എനിക്ക് ഒരാഴ്ചയായി വലതുകാലിനു ഭയങ്കര വേദനയാണ്. ഡോക്ടറെ കാണിച്ചപ്പോൾ 3 ദിവസം medicine കഴിക്കാൻ പറഞ്ഞു. കുറവില്ലെങ്കിൽ blood test ചെയ്യാമെന്നാണ് പറഞ്ഞത്. കാല് മടക്കുമ്പോഴും ടോയ്‌ലെറ്റിൽ ഇരിക്കാനൊന്നും കഴിയുന്നില്ല. രക്തവാദം ആവാൻ സാധ്യതയുണ്ടോ.... pls replay
Enik shasam muttalalum kall madamb vedanayum pinne ipo oru kalu kozhayunna pole thinna bayanghara pain chund virakka pinne shennam anu prethyeghichu morning ithu vaadhathintea ano ecco test cheythu no problem
എനിക്കും ഉണ്ട്. കുനിഞ്ഞാൽ നിവരുമ്പോൾ മുട്ടിന്റെ പിറകിൽ ഭയന്കര വേദനയാണ്. കുറച്ച് സമയം ഇരൂന്നാൽ step ഇറങ്ങുന്പോൾ ഒക്കെ. ഉറക്കത്തിൽ കാലനക്കാൻ പറ്റുന്നില്ല. ഇത് ഒന്ന് പറഞ്ഞ് തരാമോ എന്താണ് ചെയ്യേണ്ടതെന്ന്
Ethu doctere aanu kaanikunath? Starting oke anenkil maruvarikum...ente ummak aaa asukamanu...kannu red colour ayirunu...8 years rogam kandu pidichilla..ipo ernakulam care il dr pathmanabha shenoy de treatment aanu.. body full pain aanu...steroid edukunund...
സർ എന്റെ ആന്റിയുടെ കാലിന്റെ കണ്ണയുടെ ഭാഗത്തു ചൊറിഞ്ഞു പൊട്ടിയത് പോലെ വ്രണമാണ് ഈ പ്പോൾ അത് കാലിന്റെ ചുറ്റും വ്യാപിക്കുകയാണ് ഇത് രക്ത വാദത്തിന്റെ ലക്ഷണമാണോ?
കാൽ, കൈ മസ്സിലുകൾക്കും ജോയിന്റ്റുകൾക്കും എല്ലാം വേദന ആണ് , ജോയിന്റ് പൈൻ തുടങ്ങിയിട്ട് 20 വർഷമായി, പല ഡോക്ടർസിന്റെയും ചികിത്സ തേടി, പിന്നെയും വേദന തന്നെ, ഇപ്പോൾ കാലിന്റെ തുടയിലും വേദന ആണ് എന്താണ് ഒരു പോംവഴി, ഇത് വത്തരോഗമായി എന്തെങ്കിലും ബന്ധമുണ്ടോ
Sir thank you so much... very needed information
Good information thank you Dr🙏🙏
അധികം Drs patient history അധികം എടുക്കാതെ medicines എഴുതി തരാനാണ് മുൻഗണന
Eniku raktha vadham anu Ella testum kuduthalanu lungs I'll kurachu muzhakal undennu parayunnu athu kondu kuzhappamundo
Enikku vadathinu medicine undu 4 years aayi
But ippol kalinu pukachilum vedanayum koodunnu athenthanu
Dr ഇടതുകാ ലിന്റെ kannak നീരും വേദനയും ഇത് എന്തായിരിക്കും sr
Doctor ente kalinu nalla pukachila eniku bp and sugar undu ethinu njn entha cheyandathu plz reply me
Thank you sir
What are tests to find vasculitis
Good information. Thanks
എനിക്ക് ഒരാഴ്ചയായി വലതുകാലിനു ഭയങ്കര വേദനയാണ്. ഡോക്ടറെ കാണിച്ചപ്പോൾ 3 ദിവസം medicine കഴിക്കാൻ പറഞ്ഞു. കുറവില്ലെങ്കിൽ blood test ചെയ്യാമെന്നാണ് പറഞ്ഞത്. കാല് മടക്കുമ്പോഴും ടോയ്‌ലെറ്റിൽ ഇരിക്കാനൊന്നും കഴിയുന്നില്ല. രക്തവാദം ആവാൻ സാധ്യതയുണ്ടോ.... pls replay
Athe
Enikk 2 kaalilum araikk thazhe idakk red color il cheriya cheriya paadukal varunnund.aa samayath kure neram eneettu nilkkumbol kal kadachil undavunnu. Pinne thazhe irunn idath ninn ennekkumbol kaal muttinu kadachil.
Ith enthenkilum problem aano?
Age 26
Oru heamatologistine kanikku....
Dr eniku reply seyanum pls request enta monu joint sound eye complaint undu
Enik shasam muttalalum kall madamb vedanayum pinne ipo oru kalu kozhayunna pole thinna bayanghara pain chund virakka pinne shennam anu prethyeghichu morning ithu vaadhathintea ano ecco test cheythu no problem
inkum ithee problem nd
Doctor raktha vadham. Madini s. U Doo. On u. Paraju. Tharumo
Dr rakthavathathe pati paranjathu sheriyanu 👍
രെക്‌ജവാത്തതിന് കാലിൽ വൃണങ്ങൾ ഉണ്ടാകുമോ 🤔🤔🤔🤔🤔
enik rekta vadam ann😢
thnx
Chudu vaatham thanneyano raktha vaatham?
Sir. ചുടുവാതം തന്നെയാണോ rakhthavatham
Excellent speach
Dr number kitumo yenik disk problam und ipo rand kalinte saidum bayangara kadachil aan
Disc prblm have good result from an ayurveda product. More details contact: 9495588414
Doctor live lek vilikan phone number kittunate engane
സാർ
എന്റെ മുട്ടിൽ നീര് കാരണം നടക്കാൻ പ്രശ്നം ഉണ്ട് രക്ത വാതം ഉണ്ട് കാൽ മുട്ടിൽ ചുളു ചുളു ന്നു കുത്തുന്നു അത് മാറാൻ എന്ത് ചെയ്യണം
എനിക്ക് same പ്രോബ്ലം ആയിരുന്നു ഞാനിപ്പോൾ വെൽനെസ്സ് പ്രോഡക്റ്റ് ആണ് കഴിക്കുന്നത്
ഏതെങ്കിലും വൈദ്യരെ kanikyu
Amavadam rakthavadam onuthanneyano
Alla. Different ann
Sir phone no kittumo
Good information
Curry vepila arach curiyil ulpeduthuka
Ra factor aano? Aso aano rakta vaadham?
ANA. Test ചെയ്യണം
എനിക്ക് ANA positive ആണ്
Athe ath raktavaathm an
23 age ulla oru yuvadhiyanu njan enik 1 monthaayi kaalinadiyil vedhana, tarayil nilkkan pattatha prashnam, ippo muttukaal vare vedhana,kaikal tarippum, ithu vatha rokathinte lakshanamano?endhanu pradhividhi?
Dr vinaya pouline kandal madhi calicut
Hi same feeling is to me pls contact me
Enikumund..ipol 29yrs..10 kollam aayitund..ipo 2 yrs ayit daily und..raktha vatham aennnu paranju....adyam upputi vedana, ipo ath koodi muttilekkum vannu
എനിക്കും ഉണ്ട്. കുനിഞ്ഞാൽ നിവരുമ്പോൾ മുട്ടിന്റെ പിറകിൽ ഭയന്കര വേദനയാണ്. കുറച്ച് സമയം ഇരൂന്നാൽ step ഇറങ്ങുന്പോൾ ഒക്കെ. ഉറക്കത്തിൽ കാലനക്കാൻ പറ്റുന്നില്ല. ഇത് ഒന്ന് പറഞ്ഞ് തരാമോ എന്താണ് ചെയ്യേണ്ടതെന്ന്
Enikum kayum kalum tharupum vedhanayum ahan. Ace level noki 67 ithu pblm ahano
kannile neerķett valiya problem aannoo
Athu vasculitis aanu...pettennu treatmnt cheyuka
@@fousianzil8970 idhu poornamayum maatan kayiyumo?
Asukham athanennu urapp varuthuka...
@@fousianzil8970 yes, dr paranju vasculitis aanennu
Ethu doctere aanu kaanikunath? Starting oke anenkil maruvarikum...ente ummak aaa asukamanu...kannu red colour ayirunu...8 years rogam kandu pidichilla..ipo ernakulam care il dr pathmanabha shenoy de treatment aanu.. body full pain aanu...steroid edukunund...
എനിക്ക് ഇന്ന് ടെസ്റ്റ് ചെയിതുRA Factor
Enikku ANAPositive anu bhayankara mudikozhichilum undu
takkiyyasu ???
എനിക്കും
Enkum und thanupp varubol nalla vedanaya kalin
👍
Sir. എന്റെ ശരീരം ഭയങ്കര ചൂട് ആണ്... കൂടുതൽ ആയും കയ്യിന്റെ ഉള്ളിലും കാലിലും ആണ് കാണുന്നത്.. ക്ഷീണവും ഉണ്ട്
എനിക്കും
Enikum
Enikkum
Enikum..rathri uranghumbo
Same. ullil nalla choodu pole feel cheyyyunnundu ath ethaano
ഡോക്ടർ ഫോൺ നമ്പർ ഒന്നു കിട്ടുമോ
നമ്പർ തരുമോ ഡോക്ടർ പ്ലീസ്
Sir.phone number kittumo
Enikk rakthavatham aanu hippilum ,,, muthukilum handilum neerum vedhanayum aanu ana 3•8. Vitamin d 7-8 uric acid 7,5 disk bulge undu
Hello
സർ എന്റെ ആന്റിയുടെ കാലിന്റെ കണ്ണയുടെ ഭാഗത്തു ചൊറിഞ്ഞു പൊട്ടിയത് പോലെ വ്രണമാണ് ഈ പ്പോൾ അത് കാലിന്റെ ചുറ്റും വ്യാപിക്കുകയാണ് ഇത് രക്ത വാദത്തിന്റെ ലക്ഷണമാണോ?
HSP ayirikum..
Cellulitis ആവാൻ സാധ്യത ഉണ്ട്
ഡോക്ടർന്റെ നമ്പർ ഉണ്ടോ
Kol welcare hospital vytila
I am a MCTD patient 😢
Njaanum 😔😔 5 years aayi
@@bathool786 evida treatment
Njan believers Thiruvalla hospital ill aanu treatment
@@snehamol8599 ernakulam ഷേണായ് ഡോക്ടർ
എന്റെ കാലിന്റെ 2 ഹിപ്പിലും പ്രോബ്ലം വന്നു avn 2 weekinte ഉള്ളിൽ ഹിപ് ജോയിന്റ് മാറ്റി വെക്കണം 😔😔
കാൽ, കൈ മസ്സിലുകൾക്കും ജോയിന്റ്റുകൾക്കും എല്ലാം വേദന ആണ് , ജോയിന്റ് പൈൻ തുടങ്ങിയിട്ട് 20 വർഷമായി, പല ഡോക്ടർസിന്റെയും ചികിത്സ തേടി, പിന്നെയും വേദന തന്നെ, ഇപ്പോൾ കാലിന്റെ തുടയിലും വേദന ആണ് എന്താണ് ഒരു പോംവഴി, ഇത് വത്തരോഗമായി എന്തെങ്കിലും ബന്ധമുണ്ടോ
എനിക്കും ഉണ്ട്
Rheumatology doctor ne kanikk
ഇംഗ്ളീഷ് ഗുളിക കുടിച്ചാൽ ഒരിക്കലും ഈ അസുഗം മാറില്ല അനുഭവം കൊണ്ട് പറയാ വാതം കൊല്ലി കഷായം ആണ് നല്ലത്
Raktha vatham undel mudi koziyo
Aaa
Dr. എന്റെ കാലിൽ വെള്ള ഭാഗത്ത് ഭയങ്കര പുകച്ചിൽ ആണ് Dr പറഞ്ഞു രക്തത്തവാതം ആണന്ന്
Please speak in English I understand about systemic vasculitis
എനിക്ക് പുറ താണ്
Nerve damage anu...enikum und..raktha vatham anennu paranju...upputi vedana aayirunnu adyam
Eanikk Kai pukachil undayirunnu cheruppathil ippol disease kandu pidichu treatment cheyyunnu
@@snehamol8599 aruvulathe kazhukumbo ano kai kond
ഇത് എങ്ങനെ തിരിച്ചറിയും
Blood test ra factor nokkikkuka
Chilarkk pain indavumm
Ra factor 0.8 aanu
Aso 240 edhu ndhu type vathama
Sir Ente ASO Quantitative level 438 IU/ml എന്തെങ്കിലും അഡ്വൈസ് taramooo
Enteth 1600
എന്നിട്ട് കുറഞ്ഞോ എനിക്കും ഉണ്ട്
Hlo enik 600 ayirunnu epo dr kanich 400 ayi kuravund but ennalum epoyum vedanayum kafachilum nd enik 22 age nd u r insta id pls
@@sabnarashi8405 enik 305 anu aso ... Ningalk enthan budhimuttu
@@mr_yogyan4103 enik epo kuraju njn prgnt an
നംബർ തരൂ
Angannamatti adukam
ഒന്നും കിട്ടില്ല X റേ എടുത്താൽ റിപ്പോർട്ടിൽ കുഴപ്പമില്ല ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോഴും കുഴപ്പമില്ല രോഗനിർണ്ണയം ബുദ്ധിമുട്ടുണ്ടാക്കും
Ra factor eduthal ariyum
23 age ullvrk ith vrumo boysnu
Varum
വരും
ഇത് എങ്ങനെ ആണ് അറിയുന്നത്
@Harsha Haneesh ullpanipole undakuvoo. Choodupolee body
@Harsha Haneesh aano edayku same problem undu
@Harsha Haneesh ella edayku body full heat aakum ullil
Blood test chaithal ariyum aso test aanu
ഒന്നും മനസ്സിലാവുനില്ല
ഇത് വാതമാണോ
Habeeb Rahman pi
Raktha vadham Ulla aalaan njan
Ath ippo mariyo enik ithine kurich oru samshayam chodhikana
Muzhuvanayum mariyittilla
@@creativityonhasnaasnuvlp6744 maariyille?
@Harsha Haneesh enth food aanu kazhikendath
@Harsha Haneesh okk
Amavadam rakthavadam onuthanneyano
അല്ല
Nadeevyoohathe kurich kooduthal vivarikkamo