വാത രോഗികൾ എന്തു കഴിക്കണം ? Diet and Lifestyle for Rheumatic Patients | Dr T L Xavier Ayurveda

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 503

  • @pradeeppa5095
    @pradeeppa5095 2 ปีที่แล้ว +20

    പ്രകൃതിക്ക് കോട്ടം വരുത്താതെ ജീവിക്കാനുള്ള ഒരു പ്രചോദന മാണ്‌ ഈ വീഡിയോഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ

  • @malinisubramanian2545
    @malinisubramanian2545 2 ปีที่แล้ว +6

    ഡോക്ടറേ,
    ഞാനെപ്പോൾ ഈ പ്രോഗ്രാം എപ്പോൾ കാണുന്നോ അപ്പോൾ തന്നെ ആദ്യം ലൈക്ക് അമർത്തുന്നു. ആയുർവ്വേദം ജീവിക്കാൻ

    • @DrXavier
      @DrXavier  2 ปีที่แล้ว

      Thats great🌹Thank you🙏so much🤩👍

  • @sibi6633
    @sibi6633 2 ปีที่แล้ว +12

    ഡോക്ടറുടെ തമാശകൾചേർന്ന അറിവുകൾ പൂർണമായും മനസ്സിലാക്കുവാൻ സാധിക്കുന്നു. വാതവിഭാഗക്കാരുടെ ഭക്ഷണക്രമം എല്ലാവരും ഇഷ്ടപ്പെടുകയും, സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്യുന്നു. കൂടുതൽ ആളുകളിലേക്ക് ആയുർവേദം സാവധാനം പടർന്നു കയറട്ടെ. അറിവുകൾ പകർന്നു നൽകുന്നത് ഒരുപാട് പേർക്ക് സഹായകരം ആയിരിക്കുന്നു. ഡോക്ടർക്ക് വളരെ നന്ദി.🙏

  • @sheeja2179
    @sheeja2179 11 หลายเดือนก่อน +3

    സേവ്യർ സാർ ഒരു അവതാരമാണ്.😊

    • @DrXavier
      @DrXavier  11 หลายเดือนก่อน +2

      🤩🤩🤔

  • @sebastiankk1550
    @sebastiankk1550 2 ปีที่แล้ว +61

    ഡോക്ടറുടെ വീഡിയോ കാണുന്നതു കൊണ്ട് രണ്ടു ഗുണമുണ്ട്... വിനോദവും, വിജ്ഞാനവും.

    • @smurglepufs
      @smurglepufs 2 ปีที่แล้ว +3

      Athe

    • @saramathiyezhath1946
      @saramathiyezhath1946 2 ปีที่แล้ว

      @@smurglepufs 0

    • @athikapm4293
      @athikapm4293 2 ปีที่แล้ว

      @@smurglepufs o.mok

    • @valsalasukumaran827
      @valsalasukumaran827 2 ปีที่แล้ว

      സർ എന്നിക്ക് മുട്ടു പേദന കാലിൽ നീര് ഉണ്ട് എന്റെ അമ്മക്ക് രക്തവാതമായിരുന്നു എനിക്ക് എന്തു വാതമെന്ന് അറിയില്ല. നീര - േപാകുവാൻ എന്തു ചെയ്യണം

    • @basil.v.a1592
      @basil.v.a1592 2 ปีที่แล้ว

      @@smurglepufs àaaaaaaaaaaaaaaaaaaaaaaaaàaaaaàaaaaaaàPPPPPPPP

  • @janakiraman8522
    @janakiraman8522 2 ปีที่แล้ว +9

    🙏🏻🙏🏻🙏🏻. സത്യം പറയാല്ലോ ഡോക്ടർ ആമവതത്താൽ വളരെ ബുദ്ധിമുട്ട് അനുഭവിച്ചു, വേദനയോടെ ഇരിക്കുമ്പോൾ ആണ് ഡോക്ടറുടെ വീഡിയോ കാണുന്നത്. വളരെ സന്തോഷം നൽകുന്ന സംസാരം ചിരിച്ചു ഒരു വഴിയായി. വേദന മറന്നു. 🙏🏻🙏🏻🙏🏻

  • @gopakumarg6229
    @gopakumarg6229 2 ปีที่แล้ว +18

    സൂപ്പർ ,കോളേജിൽ പഠിക്കുന്ന കാലം ഓർമ്മവരുന്നു, very energitic, അത്രയ്ക്ക് നല്ല ക്ലാസ്സ് ആയിരുന്നു, ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ

  • @pradeeppa5095
    @pradeeppa5095 2 ปีที่แล้ว +3

    വീഡിയോ വീണ്ടും വീണ്ടും കാണുന്നു അതുകൊണ്ട് ആത്‌മഹത്യാ പരമായ ഒരു ജീവിതത്തിൽ നിന്ന് കര കയറാം എന്ന വശ്വസം മനസ്സിൽ ആഴത്തിൽ വേരൂന്നുന്നു

  • @Emily-c8x
    @Emily-c8x ปีที่แล้ว +1

    നമ്മുടെ നാട്ടിലെ നിയമങ്ങൾ സ്ട്രോങ്ങ്‌ അല്ല അതാണ്. സർ ന്റെ വീഡിയോ skip ചെയ്യാൻ തോന്നാറില്ല

  • @jyothishvg304
    @jyothishvg304 2 ปีที่แล้ว +4

    താങ്കൾ ഒരു നല്ല മനുഷ്യൻ.

  • @ca.recipes4039
    @ca.recipes4039 2 ปีที่แล้ว +8

    എന്ത് രസകരമായ വിഡിയോ , കേൾക്കുമ്പോൾ തന്നെ പകുതി രോഗം മാറി 🙏🙏🙏

  • @shafeeqshukoor1634
    @shafeeqshukoor1634 2 หลายเดือนก่อน +1

    ഡോക്ടർ എനിക്ക് ആമവാതം ആണ് ഒരുപാട് വേദന സഹിക്കാൻ മേലാതെ ആകുമ്പോൾ ഡോക്ടർ വീഡിയോ കാണാൻ ശ്രമിക്കും വേദനയ്ക്ക് എന്തെങ്കിലും പരിഹാരം ഉണ്ടോ എന്നറിയാൻ ഒരുപാട് ഉപകാരപ്രദമായ വീഡിയോകൾ 🙏🙏🙏

    • @DrXavier
      @DrXavier  2 หลายเดือนก่อน +1

      Share it👍

  • @AjeshpAjeshp
    @AjeshpAjeshp 4 หลายเดือนก่อน +1

    ഹോ ഇത് കേട്ടില്ലായിരുന്നെങ്കിൽ വളരെ നഷ്ടം തന്നെ,,,, ഡോക്ടറെ പോലെയുള്ളവർ ഇന്നത്തെ കാലഘട്ടത്തിൽ സമൂഹത്തിന് വലിയ മുതൽക്കൂട്ട് തന്നെയാണ്,, 🙏🙏🙏🙏ഡോക്ടറിന്റെ വീഡിയോസ് എല്ലാം കാണേണ്ടത് മനസ്സിലാക്കേണ്ടതു തന്നെയാണ്

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      🙏🙏hope this video useful for you🌹share it maximum 👍🙏🌹

  • @ashifaashi3261
    @ashifaashi3261 2 ปีที่แล้ว +20

    Thank you sir,, സാറിൻ്റെ വീഡിയോസ് ഒന്നും സ്കിപ് ചെയ്യാൻ തോന്നാറില്ല,best presentation.😍

  • @sudhaprakash4921
    @sudhaprakash4921 2 ปีที่แล้ว +8

    ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ അറിയാൻ താൽപ്പര്യം ഉണ്ട്. 🙏🙏🙏

  • @shareefanoushir6180
    @shareefanoushir6180 2 ปีที่แล้ว +5

    Theory venam sir.. Ellavarum ayurvedam ariyanam.... Iniyulla kaalam

  • @INDIAN-bp7ly
    @INDIAN-bp7ly ปีที่แล้ว +1

    അവതരണരീതിയും video യും ഇഷ്ട്ടപെട്ടു. Slang കേട്ടിട്ട് സാറിന്റെ വീട് ചാലക്കുടിയുടെ പരിസരപ്രദേശത്താണ് എന്ന് മനസിലായി.

  • @muhammedali4768
    @muhammedali4768 ปีที่แล้ว +1

    എന്റെ മുത്താണ് ഡോക്ടർ. ദൈവം അനുഗ്രഹിച്ച ഡോക്ടർ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +5

    ആദ്യമായിട്ടാണ് ഡോക്ടറുടെ വീഡിയോ കാണുന്നത്😊
    എന്ത് രസം ആയിട്ടാണ് ഡോക്ടർ പറയുന്നത്.. നന്നായിട്ടുണ്ട് Sir 😊👍🏻

  • @bindue.j.97
    @bindue.j.97 2 ปีที่แล้ว +6

    നല്ല അറിവ് തന്ന സാറിന് പ്രണാമം. ഇത് എല്ലാവരും മനസ്സിലാക്കാൻ ശ്രമിച്ചാൽ മതിയായിരുന്നു. വളരെ നന്ദി അറിയിക്കുന്നു.

  • @ramanin.s1097
    @ramanin.s1097 2 ปีที่แล้ว +3

    വളരെ നല്ല അവതരണം ഇനിയും ആയുർവേദത്തെ അറിയുവാൻ ആഗ്രഹിക്കൂന്നൂ

  • @indirabai9959
    @indirabai9959 2 ปีที่แล้ว

    എത്ര നല്ല കാര്യ ങ്ങ ളാ ണ് സാർ പറഞ്ഞു തരുന്നത് മിക്ക വീഡിയോ യും ഞാൻ ക്കാണും പ്രകൃതി യും സസ്യാഹാരവും ഇഷ്ടം, ജീവിക്കാൻ വേണ്ടി ആഹാ രം, നല്ല വായു ശുദ്ധ ജലവും വ്യക്തി ശുദ്ധിയും പരിസ്ഥിതി ശുദ്ധിയും ആവശ്യം വ്യാ യാ മ വു മുണ്ടങ്കിൽ നാം എന്തിന് രോഗിയാകാൻ, സാർ പറയുന്ന തിൽ ഈ കാര്യമാണ് ഉള്ളത്തും, എ നിക്ക് ഡോക്ടറോട് സംസാരി കണും, ഏതു സമയം വിളിക്കാം, കൂടാതെ എന്റെ മകൾ പത്തു വർഷം കഴിഞ്ഞു ഗ ർ ഭിണി യായി, വായുവും നടു വേദന യും ഒക്കെ യുണ്ട് ഇയാൾക്ക്‌ വേണ്ടി ഒരു നിർദേശം, ആയുർവേദ പരമായി, ഒന്നു പറഞ്ഞു തരുമോ ദ യ വാ യി സ ഹായ്ക്കു മോ?എനിക്ക് അലർജി യാൽ നശിപ്പിച്ചു പോയ ബാക്കിജീവിതത്തി നായി സാറിനോട് സംസാരിക്കാൻ ഉണ്ട്, ഫോൺ വിളിച്ചാൽ ഇപ്പോൾ കിട്ടും, നല്ല അറിവി നായി എനിക്കും അ നേ കും പേർക്കും സഹിക്കാൻ ആകട്ടെ, നല്ലത് വരട്ടെ നന്ദി നമസ്കാരം. 🙏🙏🙏🙏🙏👌👌.

  • @hamzakutteeri4775
    @hamzakutteeri4775 2 ปีที่แล้ว +2

    സാറിന്റെ ഈ നിഷ്കളങ്കത ഞാൻ വളരെയധികം ഇഷ്ട്ടപ്പെടുന്നു, നല്ല അവതരണം

  • @narayanannamboodiri2731
    @narayanannamboodiri2731 2 ปีที่แล้ว +15

    എന്ത് രസമാണ് സാറിന്റെ വിശദീകരണം കേൾക്കാൻ. നല്ല സുഖം. ഗംഭീരം. നന്ദി സാർ. God bless you & your family

  • @subhashinishini5947
    @subhashinishini5947 2 ปีที่แล้ว +3

    സാറിന്റെ ക്ലാസ് വളരെ നല്ലതാണ്. ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. വളരെ നല്ല അഭിപ്രായമാണ് എനിക്ക്.

  • @dulcysaji3798
    @dulcysaji3798 2 ปีที่แล้ว +5

    Very useful video doctor detail Aayi artritisne kurich onnu parayavo

  • @MP-kt7bn
    @MP-kt7bn 2 ปีที่แล้ว +1

    താങ്ക് യൂ സർ ...... ഡോക്റ്റർമാരായാൽ ഇത് പോലെ വേണം ..... സൂപ്പർ...... താങ്ക് യു എഗെയിൻ ഫോർ യുവർ വ്യാലുബിൾ സജഷൻസ് ..... ലൈക്ക് അടിച്ച് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ😊👃 വാതപിത്തകഫ സമിശ്ര ശരീരമുണ്ടോ??? എന്റെത് പിത്ത പ്രകൃതമാണെന്നാണ് ഡോക്റ്റർ പറഞ്ഞത് ..... പിത്ത പ്രകൃതക്കാർ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചും വീഡിയോ ചെയ്യണേ ....😊

    • @DrXavier
      @DrXavier  2 ปีที่แล้ว +1

      👍🙏🙏🙏

  • @omanamk6881
    @omanamk6881 2 ปีที่แล้ว

    സാറിന്റെ അറിവു ഞങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തുന്ന തിനു നന്ദി ഞാനൊരു ഷുഗർ രോഗിയാണ് അതിനു വേണ്ട നല്ല നിർദേശങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി ഉണ്ട് നാരങ്ങ വെള്ളം എങ്ങനെ കുടിക്കാം

  • @muhammedrabeeu6340
    @muhammedrabeeu6340 ปีที่แล้ว +1

    Dr. ഞാൻ ksa യിൽ വർക്ക് ചെയ്യുന്നു ഇടതു കാൽ പാദത്ത് നടുവിലായി നല്ല പൈൻ ഉണ്ട് കുറെ ബാമുകൾ പുരട്ടി വേദന സംഹാരി കഴിച്ചു പൂർണ്ണമായും മാറുന്നില്ല.. Dr പരിഹാരം പറഞ്ഞുതരണം

    • @DrXavier
      @DrXavier  ปีที่แล้ว +1

      Consult an Ayurvedic doctor

  • @telmaharris315
    @telmaharris315 2 ปีที่แล้ว +2

    Pls tell about vata diet. Good talk

  • @rajijayakumar6758
    @rajijayakumar6758 2 ปีที่แล้ว +2

    വളരെ ഉപകാരം സാർ

  • @sujatharaju6413
    @sujatharaju6413 2 ปีที่แล้ว +16

    🙏🙏, ആയുർവേദത്തെകുറിച്ച് വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു. Vatham, പിത്തം, കഫം, എന്നിവയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള class പ്രതീക്ഷിക്കുന്നു.

  • @babypaul499
    @babypaul499 ปีที่แล้ว

    വിനോദവും വിജ്ഞാനവും കലർന്ന സരസമായ സംസാരം വളരെ അധികം ഇഷ്ടമായി. താങ്ക് യുസാർ .

    • @DrXavier
      @DrXavier  ปีที่แล้ว

      🙏🙏🤩👍share it👍

  • @prpanikr2510
    @prpanikr2510 2 ปีที่แล้ว +8

    സൂപ്പർ അവതരണം കേട്ടാൽ തന്നെ പകുതി രോഗം മാറും

  • @sugathanvrs3042
    @sugathanvrs3042 2 ปีที่แล้ว +23

    Very nice presentation. It is like listening a KADHA PRASANGOM. Thank you Dr.

  • @ismayilp9888
    @ismayilp9888 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദം നന്ദിഡോക്ടർ..

    • @DrXavier
      @DrXavier  2 ปีที่แล้ว +1

      🙏🙏🙏

  • @mohanankg2746
    @mohanankg2746 2 ปีที่แล้ว

    ഡോക്ടർ വളരെ രസകരമായിട്ട് പറഞ്ഞു താറുണ്ട്, 👍🏽

  • @noushadmaideen1771
    @noushadmaideen1771 2 ปีที่แล้ว +1

    സാർ... വാത പിത്ത കഫ ദോഷങ്ങൾ ഉള്ളിലുള്ള അവയവങ്ങളെ എങ്ങനെ ബാധിക്കുന്നു.... അവയുടെ ലഷ്ണങ്ങൾ എന്ത്... കൂടിയാലും കുറഞ്ഞാലും എന്തൊക്കെ കുഴപ്പം ഉണ്ടാകും. തൃദോഷങ്ങൾ കൂടിയാലും കുറഞ്ഞാലും ഉള്ള ഗുണങ്ങളും ദോഷങ്ങളും വേർ തിരിച്ചു വിശദമായി പറഞ്ഞു തരുമോ 🙏

  • @prasadkumar2864
    @prasadkumar2864 2 ปีที่แล้ว +8

    Good massage sir🙏
    100% True. 👍

  • @Aquicc
    @Aquicc ปีที่แล้ว +1

    Thanks for the nice video! Could you please make a video about weight reduction..

  • @sreeshmapv4086
    @sreeshmapv4086 ปีที่แล้ว +1

    Dr aamavathathe kurich kooduthal vedios cheyyamo plz, ethu engane onnu matti edukkum

  • @prasannavelayudhan9520
    @prasannavelayudhan9520 2 ปีที่แล้ว +2

    Dr. Oru friend anu, upakariyumaanu thanks.... God bless you.

  • @bindhus6799
    @bindhus6799 2 ปีที่แล้ว +8

    കൽമുട്ട് വേദന അനുഭവിക്കുന്ന ഒരാളാണ് ഞാൻ വീഡിയോ കേൾക്കാൻ വളരെ താല്പര്യം ആണ്

  • @vijayammanknk7705
    @vijayammanknk7705 2 ปีที่แล้ว +3

    Thank you Dr. for this very great information's

  • @premalatha9847
    @premalatha9847 2 ปีที่แล้ว +7

    പതിവുപോലെ നല്ല ക്ലാസ്സ്‌... ഉറക്കം തൂങ്ങിയില്ല... Osteo porosis ഉള്ളവർക്കും അതിലേക്കുള്ള പ്രയാണത്തിലിരിക്കുന്നവർക്കും പറ്റിയ ഒരു ദിനചര്യ, ഭക്ഷണക്രമം ഒന്ന് ക്ലാസ്സ്‌ എടുക്കുമോ... ഞാൻ ഒരിക്കൽ ഒരു free testing അവസരം കിട്ടിയപ്പോൾ ചെയ്തിരുന്നു... അപ്പോൾ osteo penia എന്നോ മറ്റോ പറഞ്ഞു.. മെഡിസിൻ ചെയ്യണം എന്നൊക്കെ പറഞ്ഞു... ഞാൻ പിന്നെ ആ ഭാഗത്തേക്ക്‌ പോയിട്ടില്ല.. Joint pain ഒക്കെ ഉണ്ട്.. Bone density കുറയുന്ന സംഭവമാണെന്ന് അറിയാം... എങ്കിലും ആധികാരികമായി അറിയാൻ താല്പര്യം ഉണ്ട്... ഒന്ന് പരിഗണിക്കണം 🙏

    • @vinodkumarpadmanabha8034
      @vinodkumarpadmanabha8034 2 ปีที่แล้ว

      ഇത് വാതമാണെന്ന് ഡോക്ടർ നേരത്തെ പറഞ്ഞിരുന്നു

    • @padmanabhanpunnakat756
      @padmanabhanpunnakat756 2 ปีที่แล้ว +3

      Best presentation.Thank you Doctor

  • @saranraji5170
    @saranraji5170 2 ปีที่แล้ว

    സാർ...ashtangahridayam ക്ലാസ്സ്‌ എടുത്തു തരാൻ പറ്റുമോ....because സാർ പറയുന്നത് അത്രയും നന്നായി മനസിലാകുന്നൂണ്ട്

  • @bindhus6799
    @bindhus6799 2 ปีที่แล้ว +7

    വളരെ നന്ദി

  • @praveenvarghese5794
    @praveenvarghese5794 2 ปีที่แล้ว +3

    Doctor please explain (pitham & kafam)

  • @beenasanthosh2122
    @beenasanthosh2122 2 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ

    • @valsanp.a3154
      @valsanp.a3154 2 ปีที่แล้ว

      Good explanation.Thank you Dr.God bless you abundantly.

    • @rajuo680
      @rajuo680 2 ปีที่แล้ว

      give medicines details for prostate enlargement problem pl.

  • @gangadharannk6978
    @gangadharannk6978 2 ปีที่แล้ว +2

    ഒടുവിൽ എറ്റവും മികച്ച ഡോക്ടറെ കണ്ടെത്തി 🙏🙏🙏

    • @DrXavier
      @DrXavier  2 ปีที่แล้ว

      🙏🙏

  • @deepamenon567
    @deepamenon567 2 ปีที่แล้ว

    Polling kurayan... Dr vallare eshtappettu, thamashayode karyangal paranjnu tharunnu..

  • @nithyasreekanth9719
    @nithyasreekanth9719 2 ปีที่แล้ว +3

    Sir, sciatica avastha vatharogavuayi bandhamundo, bhakshanathil change cheythal samanam undakumo?

  • @nimishafrancis4975
    @nimishafrancis4975 2 ปีที่แล้ว +4

    ഉപകാരപ്രദമായ വീഡിയോ, നന്ദി സാർ

  • @mathewgeorge3153
    @mathewgeorge3153 วันที่ผ่านมา

    Very good information, what about kappa doctor ?

    • @DrXavier
      @DrXavier  วันที่ผ่านมา

      Better avoid

  • @manjus8888
    @manjus8888 2 ปีที่แล้ว +2

    വളരെ നന്നായി സൂപ്പർ നന്ദി നമസ്കാരം

  • @anithavenugopal8286
    @anithavenugopal8286 2 ปีที่แล้ว +2

    Namaskaram dr.udhaharana sahidham parayunnathinal manasilavunnund 👍.dr.thrissur aano.aanenki treatment edukam nu vecha

  • @balankp2834
    @balankp2834 2 ปีที่แล้ว +3

    Well done സർ, താങ്ക്സ്

  • @madhuridevi4387
    @madhuridevi4387 2 ปีที่แล้ว +3

    നമസ്കാരം ഡോക്ടർ. നല്ല വീഡിയോ ഇട്ടതിൽ നന്ദി. ഓരോ സിസ്റ്റത്തിൽ വായു കോപം ഉണ്ടാക്കുന്ന ലക്ഷണങ്ങൾ പറയാമോ?

    • @chandsailu
      @chandsailu 2 ปีที่แล้ว

      സൂപ്പർ

  • @mayar3120
    @mayar3120 ปีที่แล้ว +1

    Dr Rheumatoid arthritis in youngers (25+) especially in females video cheyumo please.. Food, exercises, etc.

    • @DrXavier
      @DrXavier  ปีที่แล้ว

      You tube search "Dr T L Xavier Arthritis Rakthavatham "

  • @chithralekha7597
    @chithralekha7597 2 ปีที่แล้ว +2

    Fybro myalgia യെ കുറിച്ച് പറഞ്ഞു തരൂ ഡോക്ടർ....?

  • @Arathisukumaran
    @Arathisukumaran 11 หลายเดือนก่อน +1

    Thyroyid undu Cholastrol undu Prashaer und Pnna muttu veana undu najan.anthanu kazhikkeandathu Vatham undu annu Docture paranju English marunnu alarji undu athu kofu vsdathnu marunnu kazhikkan pattu nnilla Thanku Docture

  • @soudhabikalliyil1124
    @soudhabikalliyil1124 2 ปีที่แล้ว +2

    Zero negative Rhuematic ന്റെ ഒരു video ചെയ്യാമോ?

  • @anoosvlog1603
    @anoosvlog1603 ปีที่แล้ว +1

    You're great dr. 👍👍👍👍

    • @DrXavier
      @DrXavier  ปีที่แล้ว +1

      Thank you! Cheers!

  • @thekkedanaliakbar1888
    @thekkedanaliakbar1888 2 ปีที่แล้ว +1

    Lalslam sagave Dr thekkedan aliakbar

  • @mahalekshmishivan2416
    @mahalekshmishivan2416 2 ปีที่แล้ว +1

    Thanks Dr. Good Advice.

  • @geethaamma9077
    @geethaamma9077 2 ปีที่แล้ว +11

    എത്ര വിശദമായി എല്ലാം അവതരിപ്പിച്ചു 🙏🙏

  • @reejakannan7238
    @reejakannan7238 ปีที่แล้ว +1

    Greatt godblesyu

  • @1943venkat
    @1943venkat 2 ปีที่แล้ว +1

    Be clear and to the point....

    • @DrXavier
      @DrXavier  2 ปีที่แล้ว

      😄😄🤩👍

  • @ffprogamer7436
    @ffprogamer7436 2 ปีที่แล้ว +2

    Good message

    • @DrXavier
      @DrXavier  2 ปีที่แล้ว +1

      Thank you🌹share it👍

  • @mohammedriyas7882
    @mohammedriyas7882 2 ปีที่แล้ว

    ഡോക്ടർക്ക് ആദ്യമേ നന്ദി പറയട്ടെ
    എന്റെ വൈഫിന്റെ രോഗത്തെപ്പറ്റിയാണ്
    85 കിലോ വെയ്റ്റും ഉണ്ട്
    ശരീരമാസകലം വേദന വാദം എന്താണ് പ്രതിവിധി
    കഫം എല്ലാം കൂടുതലാണ്

    • @DrXavier
      @DrXavier  2 ปีที่แล้ว

      🙏🙏

  • @babujacob8655
    @babujacob8655 2 ปีที่แล้ว +1

    Excellent Information. Thank you

  • @Hoomanbeen226
    @Hoomanbeen226 ปีที่แล้ว

    Ella karyangalum detail ayi vedios venam dr

  • @jasleenbenipal3702
    @jasleenbenipal3702 2 ปีที่แล้ว +3

    Dr.sab namaskaram, dr ude every vedios are fruitfully , u are excellent like comedian, u r a actor,endho abandham Patty dr ayadhanno,sorry dr.ude trissur karude language kerlkkan ressamannu,enthayalum oro points explain cheyyunnad, very easily annu,thanks dr., God bless u and ur family

    • @DrXavier
      @DrXavier  2 ปีที่แล้ว

      😄😄😄🙏

  • @prasannajanardhanan2549
    @prasannajanardhanan2549 2 ปีที่แล้ว +1

    Uric acid na kurich oru vedio edamo

  • @salimust7044
    @salimust7044 2 ปีที่แล้ว +6

    Dear ഡോക്ടർ,
    ഒന്നും ഒഴിവാക്കാതെ എല്ലാ വീഡിയോയും കാണാറുണ്ട്. വാതത്തിന്റെ ട്രീറ്റ്മെന്റ് എല്ലാം ഡോക്ടർ പറഞ്ഞു.
    പക്ഷെ എന്താണ് വാതം എന്നറിയാൻ ആഗ്രഹം ഉണ്ട്.

  • @natasha2990
    @natasha2990 2 ปีที่แล้ว +9

    Dr. Depression, anxiety, mood swings നെ കുറിച്ച് vedio ചെയ്യുമോ.. ആയുർവേദത്തിൽ treatment ഉണ്ടോ? Please.

  • @ratheeshkichu7709
    @ratheeshkichu7709 2 ปีที่แล้ว

    എനിക്ക് വാദം പിത്തം കഫം ഒന്നിനെ പറ്റിയും അറിയില്ലായിരുന്നു പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മനസിലായി dr,

  • @sindhumenon8228
    @sindhumenon8228 2 ปีที่แล้ว +6

    Thank you

  • @majidanujum4580
    @majidanujum4580 2 ปีที่แล้ว +1

    Thnks dr. Gee all verry good dr gee. 🙏🙏🙏👍👍👍👌👌👌😍😍😍❤❤❤🌹🌹🌹🙋‍♂️🙋‍♂️🙋‍♂️

  • @ummukulsuap5249
    @ummukulsuap5249 2 ปีที่แล้ว +1

    സാർ വത്തരോഗത്തിനെ കുറിച് വിസഫമായിട് വീഡിയോ cheyyane

  • @sudhakaranmadhu3318
    @sudhakaranmadhu3318 2 ปีที่แล้ว

    V.good information. And knowledge giving . Now what type of foods can take who having pitha and kaba. Waiting for kind information.

  • @jijileshppp5295
    @jijileshppp5295 2 ปีที่แล้ว +1

    Very good experiences

  • @sheikhaskitchen888
    @sheikhaskitchen888 2 ปีที่แล้ว

    🌹 നല്ല കാര്യങ്ങൾ പറഞ്ഞത് നന്ദി

  • @nisharafi8162
    @nisharafi8162 ปีที่แล้ว +1

    Best doctor.👌

    • @DrXavier
      @DrXavier  ปีที่แล้ว +1

      🙏🙏

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Valare upakaara pradamaaya video. Thank you so much Dr for the valuable information. Trans fat cher nna nai(ghee) kuttikalkk kodukamo. Nambisan's nai vangi ingredients nokiyappo athil trans fat ullathayi kandu. Pl. Reply dr.

  • @nishaasanthosh1923
    @nishaasanthosh1923 2 ปีที่แล้ว

    Speed ഒന്ന് കുറയ്ക്കോ? പലതും ഓർമ്മയിൽ നിൽക്കില്ല. അതൊഴിച്ചാൽ അവതരണം super 🌹🌹🌹🌹🌹

  • @bethlehemprayertowerkhumul8981
    @bethlehemprayertowerkhumul8981 ปีที่แล้ว +1

    Can we use muringa leaves for curry in July and August (karkidaham)?

  • @sajikp2537
    @sajikp2537 ปีที่แล้ว +1

    ലക്ഷണങ്ങൾ അറിയാൻ താല്പര്യപ്പെടുന്നു

  • @Sneha-vk7nb
    @Sneha-vk7nb 2 ปีที่แล้ว +2

    Dear dr,
    Can you pls do a video on menstrual pain and the ayurvedic reasons behind it. And also about the Ayurveda management too.
    Thank you !

  • @deepamenon567
    @deepamenon567 2 ปีที่แล้ว

    Dr. Orupadu eshtamayi.. 🙏

  • @sindhucan2296
    @sindhucan2296 6 หลายเดือนก่อน +1

    Pls. Make a complete video

    • @DrXavier
      @DrXavier  6 หลายเดือนก่อน +1

      👍

  • @sobhanamohan5063
    @sobhanamohan5063 2 ปีที่แล้ว +10

    Sir, യൂട്രെസ് removel with ovary കഴിഞ്ഞവർക്ക് കഴിക്കാൻ പറ്റിയ foods എന്തൊക്കെയാണ്?

  • @smithajoju3034
    @smithajoju3034 2 ปีที่แล้ว +7

    SLE എന്ന അസുഖത്തിനുള്ള മരുന്നിനെ കുറിച്ചുള്ള video ചെയ്യുമോ സർ 🙏

  • @prabhavathivappala8524
    @prabhavathivappala8524 2 ปีที่แล้ว +2

    Thanks Doctor. Nallavannam manasilaaki ❤️

  • @sakeenasalam8565
    @sakeenasalam8565 2 ปีที่แล้ว +2

    Thanku

  • @kavyaparth8686
    @kavyaparth8686 2 ปีที่แล้ว

    Valare upakarapradamaya msg nexr vedeo k wait cheyyunnu.thanku Dr

  • @jsudha1284
    @jsudha1284 2 ปีที่แล้ว +2

    Very useful sir waiting for next video 👍👌

  • @rajeshkochunavally71
    @rajeshkochunavally71 2 ปีที่แล้ว +2

    God bless you

  • @monaemonae1943
    @monaemonae1943 2 ปีที่แล้ว +9

    Dr, എനിക്ക് വാതം + തൈറോയിഡ്(hypo)ആണ്. ഞാൻ എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കണ്ട, ഒന്നു പറഞ്ഞു തരാമോ pls

  • @natasha2990
    @natasha2990 2 ปีที่แล้ว +3

    Dr വാതത്തിനെ തിയറി (കാരണം )കൂടി പറയണം..