2021ൽ ഭാഗ്യം കടാക്ഷിച്ച ഓട്ടോ ഡ്രൈവര്‍ , 12 കോടി നിക്ഷേപിച്ച് മാതൃകയായി

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 359

  • @sasikm-du1zw
    @sasikm-du1zw 14 วันที่ผ่านมา +363

    പൈസ വെയിറ്റ് ചെയ്യും പ്രായം വെയ്റ്റ് ചെയ്യില്ല ok

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 14 วันที่ผ่านมา +398

    12 കോടി ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്തിട്ട് ഓട്ടോ ഓടിച്ചോട്ടെ. പക്ഷെ ഇങ്ങനെ തട്ടീംമുട്ടീം പോകുന്നുയെന്നുപറഞ്ഞത് ശരിയായില്ല. വെറും അല്പനാവരുത്. കുറച്ചൊക്കെ ധാർമികത കാണിക്കണം.

    • @EmiG-tt5cm
      @EmiG-tt5cm 13 วันที่ผ่านมา +27

      He is doing many things. He is just acting. He is living comfortably

    • @iconcreation1235
      @iconcreation1235 12 วันที่ผ่านมา

      😅😅😅😅 തട്ടിമുട്ടിംജീവിച്ച് പോണ് 😅😅😅 പവം ജീവിതം 😅😅😅

    • @santhoshsajidaniel
      @santhoshsajidaniel 11 วันที่ผ่านมา +8

      12 core onnum kitti Ella , tax okk koduth vakki Ulla cash ane

    • @sabarigireesan4627
      @sabarigireesan4627 11 วันที่ผ่านมา +18

      നാട്ട് കാരെ ബോധിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ.

    • @Boxerakku1998
      @Boxerakku1998 11 วันที่ผ่านมา +5

      മരികുനെ മുന്നേ എന്തേലും ചെയ്യണം

  • @baabu4508
    @baabu4508 14 วันที่ผ่านมา +361

    ചിലവഴിക്കാത്ത പണവും
    പ്രകടിപ്പിക്കാത്ത സ്നേഹവും നിരർത്ഥകം ആണ്

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 11 วันที่ผ่านมา

      👍👍👍

    • @sujaissacl8514
      @sujaissacl8514 10 วันที่ผ่านมา +1

      Yes

    • @skedits879
      @skedits879 3 วันที่ผ่านมา

      ആരാന്റെ പറമ്പിലെ പുല്ല് കണ്ടു പശുവിനെ വാങ്ങരുത്
      പുള്ളിക്ക് മക്കള്‍ ഉണ്ടല്ലോ അവര്‍ക്ക് പ്രയോജനം ലഭിക്കും

  • @mohammedvaliyaparamb
    @mohammedvaliyaparamb 15 วันที่ผ่านมา +230

    മക്കളൊക്കെ തട്ടിയും മുട്ടിയും ഒക്കെ ഇങ്ങനെ പോണു 😂😂😂മരിച്ചാലും ഇങ്ങേരു ഒന്നും കൊടുക്കൂല

    • @Mr-X_xj5
      @Mr-X_xj5 14 วันที่ผ่านมา

      Cash deposit 12 codi. ഒരുമാസം ആറുലക്ഷം രൂപ കിട്ടും അയാൾക്കും മക്കൾക്കും ജീവിക്കാനുള്ള ക്യാഷ് സേഫ് ആയി

    • @anumonpnr
      @anumonpnr 13 วันที่ผ่านมา +4

      one of his children is a doctor.

    • @KL-47
      @KL-47 9 วันที่ผ่านมา +1

      😆😆😆

    • @Mukesh-ev5wn
      @Mukesh-ev5wn 2 วันที่ผ่านมา

      Vellavanteyum kudumbakaaryathil nth ulsaham

  • @FaisChoolayil
    @FaisChoolayil 14 วันที่ผ่านมา +216

    ചേട്ടാ ഉബകാരപെടുന്ന ആർകെങ്കിലും കൊടുക്കൂ
    ചേട്ടന്റെ സംസാരം കേട്ടാൽ ഇനിയും ഇവിടെ ഒരു 1000യിരം വർഷം ജീവിക്കും എന്നാണ് 🤔

    • @Mahi-ot2lk
      @Mahi-ot2lk 13 วันที่ผ่านมา +8

      കറക്റ്റ്

    • @EmiG-tt5cm
      @EmiG-tt5cm 13 วันที่ผ่านมา +9

      Pine. He is living each day comfortably.
      Ee parayinathu mathram onnum alla

    • @sahaltvr
      @sahaltvr 12 วันที่ผ่านมา +4

      കറക്ട് 😂😂😂

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 11 วันที่ผ่านมา

      👍

    • @Saaam7795
      @Saaam7795 11 วันที่ผ่านมา

      Jihad nadathan kodukkam

  • @zest0021
    @zest0021 12 วันที่ผ่านมา +91

    ഇയാൾ ഇപ്പോഴും 30 രൂപയുടെ ഓട്ടത്തിന് വേണ്ടി മറ്റു ഓട്ടോ ഡ്രൈവർമാരോട് തർക്കിക്കാറുണ്ട് എന്ന് കേട്ടു...

    • @cjgjjcjg8365
      @cjgjjcjg8365 12 วันที่ผ่านมา +5

      Yes najanum kattu soowpanthil 😂

  • @aymanworld6417
    @aymanworld6417 14 วันที่ผ่านมา +374

    ഇയാൾക്കൊന്നും ലോട്ടറി അടിച്ചിട്ടും കാര്യമില്ല😂😂😂

  • @sucyjoseph9465
    @sucyjoseph9465 11 วันที่ผ่านมา +38

    രണ്ടു മൂന്നിടത്ത് സ്ഥലം വാങ്ങി ബാക്കി fixed deposit ചെയ്തു , കാലാവധി പൂർത്തിയാകുമ്പോൾ പണമെടുത്ത് building പണിയും നല്ല കാര്യമാണ് , പക്ഷേ കണ്ടിട്ട് അറുപതിന് മുകളിൽ പ്രായം തോന്നുന്നു ഇനിയെന്നാണ് കിട്ടിയ പണം കൊണ്ട് ജീവിതത്തിലെ സന്തോഷങ്ങൾ അനുഭവിക്കുന്നത് . നല്ല വീട് , ലക്ഷ്വറി കാർ , വീട്ടുകാരുമൊത്തു വിദേശ യാത്ര ഇതൊക്കെ ഇപ്പോഴെങ്കിലും നടപ്പാക്കാൻ നോക്കൂ . വടിയും കുത്തി മൂക്കിൽ പല്ല് കിളിർത്ത ശേഷം എങ്ങും പോകാൻ പറ്റില്ല ആരും കൊണ്ടുപോകത്തുമില്ല . ഇപ്പോഴും ഓട്ടോയുമോടിച്ച് അങ്ങനെയങ്ങ് ജീവിക്കുന്നു . മനുഷ്യൻെറ ആയുസ്സ് എത്രയാണെന്നാ വിചാരിക്കുന്നത് .

    • @imaimaginations6130
      @imaimaginations6130 11 วันที่ผ่านมา +9

      വിദേശയാത്ര നമ്മുടെ ഇഷ്ടമായിരിക്കാം. അദ്ദേഹത്തിന് അങ്ങനെ ഒരു ഇഷ്ടമില്ലെങ്കിൽ എന്തിനാണ് അദ്ദേഹം മറ്റുള്ളവരെ കാണിക്കാൻ വിദേശയാത്ര ചെയ്യുന്നത്.

    • @ranjithrkrishnan
      @ranjithrkrishnan 6 วันที่ผ่านมา +3

      It's all about priorities, he is using his money for his priorities. Luxury cars or foreign trips may not be on his bucket list.

    • @BabuBabuAaj
      @BabuBabuAaj 6 วันที่ผ่านมา +2

      എല്ലാവർക്കും അത്തരം ആഗ്രഹം കാണണമെന്നില്ല ഇതുതന്നെയായിരിക്കും അയാൾക്ക് ഏറ്റവും സന്തോഷം നൽകുന്നത് ഓട്ടോക്കാർക്ക് കുറെ കൂട്ടുകാർ ഉണ്ടാകും എപ്പോഴും ഹാപ്പി ഇന്നും ആയിരിക്കും ആ പണംകൊണ്ട് മക്കൾ എന്തെങ്കിലും ചെയ്യട്ടെ എന്ന് വിചാരിച്ചു കാണും

    • @badbad-cat
      @badbad-cat 3 วันที่ผ่านมา

      വിദേശ യാത്രയാണ് ജീവിതം എന്ന് വിചാരിച്ച് കുറേ സ്വപ്നജീവികളുണ്ട്. ആളുകൾക്ക് ഓരോ താല്പര്യങ്ങളാണ്. ഇത്രയും കാശ് ബാങ്കിലിട്ട് നാളെയെപ്പറ്റി പേടിക്കാതെ സമാധാനമായിട്ട് ഉറങ്ങുന്നതാവും അയാളുടെ ഇഷ്ട്ടം

  • @bijuma6730
    @bijuma6730 13 วันที่ผ่านมา +111

    ചുരുങിയത് ഒരു 150 വർഷമെങ്കിലും കാത്തിരിക്കാനുള്ള ഷമയുണ്ടെങ്കിൽ സ്വപ്നം കാണാൻ പോലും പറ്റത്ത അത്രയും സമ്പാദിക്കാം😂😂

  • @habeebka2328
    @habeebka2328 14 วันที่ผ่านมา +48

    6 കോടി കിട്ടിയിട്ടും ക്യാഷ് വളരുന്നതും നോക്കി ഇരിക്കുന്നു .. ഹി ഹി ഉള്ള സമയത്തു നന്നായി ജീവിക്കാതെ എന്തിനു ക്യാഷ് , 1 കോടി യുടെ പലിശ എടുത്തു നന്നായി ജീവിക്കലോ, അത്യാഗ്രഹം മൂലം വെള്ളം കുടിക്കാൻ കഴിയുന്ന കാലത്തു കൊടിക്കാതെ ,, ചുമ്മാ ഫിലോസ്ഫ്യ് പറഞ്ഞു ,,, ഒരു തുള്ളി വെള്ളം ഇറക്കാൻ പറ്റാത്ത കാലത്തു ,,കഴിഞ്ഞു പോയ നല്ല കാലത്തേ കുറിച്ച് ദുഃഖിച്ചിരിക്കാൻ യോഗം

  • @RakeshRagu123
    @RakeshRagu123 15 วันที่ผ่านมา +156

    കിട്ടിയ കേഷ് പുള്ളി പോലും upogichilla പിന്നെ എങ്ങനെ മറ്റു ഉള്ളവർക്ക് kodukkum

    • @jayakumarimanoj6170
      @jayakumarimanoj6170 14 วันที่ผ่านมา

      P

    • @faisalka8491
      @faisalka8491 13 วันที่ผ่านมา

      Land vangich

    • @ExcitedLaptop-zo3bq
      @ExcitedLaptop-zo3bq 12 วันที่ผ่านมา +7

      മരിച്ചു മുകളിലോട്ട് പോകുമ്പോൾ കൊണ്ട് പോകുമായിരിക്കും അതല്ലേ പുള്ളി onnum😢ചെലവാക്കാതെ വെച്ചത്

    • @ambilymol5469
      @ambilymol5469 11 วันที่ผ่านมา

      😂😂😂😂😂😂

    • @bbl659
      @bbl659 11 วันที่ผ่านมา +3

      Fd interest per year 60 lakhs above kitum

  • @rlrahul2531
    @rlrahul2531 15 วันที่ผ่านมา +147

    ഒട്ടും മാതൃക ആയി തോന്നുന്നില്ല . ഭാവിയിൽ യാതൊരു പ്രയോജനവും ഇല്ലാത്ത കാര്യമാണ് ഭൂമി വാങ്ങിക്കുക എന്നത് ? അതുപോലെ തന്നെയാണ് ബാങ്ക് നിക്ഷേപവും .. കിട്ടിയ പൈസ കൊണ്ട് ജീവിതം ആസ്വദിക്കാനും സാധിക്കണം അതുപോലെ ഭാവിയിൽ ആ പണം വളരാനുള്ള ഇൻവെസ്റ്റ്മെന്റുകളിൽ നിക്ഷേപിക്കുകയും വേണം ..ഇത് ഒരുമാതിരി ഭൂതം നിധി കാക്കുന്ന പോലെ ഉണ്ട് ..

    • @AnilKumar-sv5ec
      @AnilKumar-sv5ec 15 วันที่ผ่านมา +17

      കറക്റ്റ് അയാൾക്ക് തിന്നാൻ ഉള്ള യോഗം ഇല്ല

    • @vysakh2764
      @vysakh2764 15 วันที่ผ่านมา +26

      മണ്ടത്തരം പറയല്ലേ, ഇപ്പോഴേ എടുത്തു ഉപയോഗിച്ചാൽ നല്ല പൈസ ടാക്സ് ആയി തന്നെ പോകും അതിനു വഴി വെക്കാതെ കൃത്യമായ പ്ലാനിങ് ആണിത്

    • @rlrahul2531
      @rlrahul2531 15 วันที่ผ่านมา

      @@vysakh2764 എന്താ ഭാവിയിൽ ടാക്സ് കൊടുക്കേണ്ടി വരില്ലേ ? ഭാവിയിൽ ഭൂമിയുടെ വില ഡിമാൻഡ് ഇല്ലാതെ താഴേക്ക് പോകും .. ബാങ്ക് നിക്ഷേപം പണപെരുപ്പത്തെ മറികടക്കില്ല .. പുള്ളിയുടെ പണത്തിന്റെ മൂല്യം താഴേക്ക് പോകുകയേ ഒള്ളു ...

    • @Mkcr7-h8t
      @Mkcr7-h8t 14 วันที่ผ่านมา +11

      55.60 vayasu aayittundakum ini kuttikalkku ullathu koduthittu enjoy cheyyanam life allathe ketti pidichu irunnittu enthina

    • @EmiG-tt5cm
      @EmiG-tt5cm 13 วันที่ผ่านมา +7

      He has 3 children. Last avar ithum paranju vazhakidathe irikan he has bought 3 seperate lands .
      Ningal parayunarhu pole alla, karygsl

  • @shamsudeenak1598
    @shamsudeenak1598 14 วันที่ผ่านมา +99

    ആലോചിച്ചു വരുമ്പയേക്കും എല്ലാം അവസാനിക്കും

  • @vinodparakkad3281
    @vinodparakkad3281 13 วันที่ผ่านมา +159

    പണ്ടത്തെ ചില കാരണവൻമാർ ഇങ്ങനെയാ.... എത്ര ഉണ്ടായാലും നക്കിയേ കുടിക്കൂ.... കുറക്കെ ജീവിതം enjoy ചെയ്യു ചേട്ടോ. മക്കൾക്കുള്ളത് അവരുണ്ടാക്കും. തനിക്കൊക്കെ ഭാഗ്യം തന്ന ആ ദേവതയെ പറഞ്ഞാ മതി.😂

  • @jacksonkj2260
    @jacksonkj2260 13 วันที่ผ่านมา +106

    ഇയാള് ഇത് വരെ ആലോചിച്ച് തീർന്നില്ലേ..

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us 11 วันที่ผ่านมา +12

      ഇയാൾ ചെയ്യുന്നതാണ് നല്ല കാര്യംകേരള ബംബർ അടിച്ചആളുകൾ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് യൂട്യൂബിൽ അടിച്ചു നോക്കൂഅപ്പോൾ മനസ്സിലാകും ഇയാൾ ചെയ്യുന്നത് ശരിയാണ് എന്ന്

    • @shabu324
      @shabu324 10 วันที่ผ่านมา +1

      😂😂😂

    • @alone-ub4vs
      @alone-ub4vs 10 วันที่ผ่านมา

      😂

    • @KL-47
      @KL-47 9 วันที่ผ่านมา

      😆😆😆😆

    • @ani563
      @ani563 9 วันที่ผ่านมา

      😂😂

  • @MalayalamMovies-fl8wi
    @MalayalamMovies-fl8wi 15 วันที่ผ่านมา +143

    എന്റെ പൊന്നു ചേട്ടാ അടിച്ചു പൊളിച്ചു ജീവിക്കു, അമേരിക്ക, ലണ്ടൺ, എല്ലാ രാജ്യവും കണ്ട് enjoy ചെയ്യൂ 😂😂😂

    • @AjithaAjitha-pz4uz
      @AjithaAjitha-pz4uz 14 วันที่ผ่านมา +3

      എന്തിന്

    • @SkuLL8089
      @SkuLL8089 13 วันที่ผ่านมา

      @@AjithaAjitha-pz4uzmrikunthinu munpe

    • @EmiG-tt5cm
      @EmiG-tt5cm 13 วันที่ผ่านมา +3

      He will. His son is doing mbbs after that he will go

    • @VivaChad-ci8dl
      @VivaChad-ci8dl 12 วันที่ผ่านมา

      ​@@EmiG-tt5cmഎവിടാ mbbs പഠിക്കുന്നെ?

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 12 วันที่ผ่านมา +1

      ​@@AjithaAjitha-pz4uzഅത് പൊളിച്ചു 🤣👍🏻

  • @CHAKKA0
    @CHAKKA0 13 วันที่ผ่านมา +35

    ബേങ്കിൻറെ വാക്ക് ചാതുരത്തിൽ വീണു പോയിട്ടുണ്ടാവും പാവം ബേങ്കിനും മക്കൾക്കും ഉപകാരമായി

  • @Subhash-j9t
    @Subhash-j9t 8 วันที่ผ่านมา +5

    ഞാനും മക്കളും കൂടി ആലോചിച്ചു ചെയ്യും ❤അത് തന്നെ നല്ലോരു തീരുമാനം ആണ് ഇന്ന് പല അച്ഛന്മ്മാരും മക്കളോട് ഒന്നും ആലോചിക്കാറില്ല

  • @mrperea112
    @mrperea112 13 วันที่ผ่านมา +27

    എൻ്റെ ചേട്ടാ ഒന്ന് ദുബായിലും മലേഷ്യയിലും ഒക്കെ കറങ്ങി വാ.. അല്ലാതെ പൈസയും കെട്ടിപിടിച്ചു ഉറങ്ങിയിട്ട് എന്ത് കാര്യം.. കാഷ് ബാങ്കിൽ ഉണ്ടാവും ആയുസ്സ് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാൻ ആവില്ലാലോ😊

  • @abeyphilip4058
    @abeyphilip4058 12 วันที่ผ่านมา +29

    ഇതാണ് പറയുന്നത് എറിയാൻ അറിയുന്നവനെ കയ്യിൽ വടി കൊടുക്കില്ല എന്ന്..

    • @shynads5148
      @shynads5148 9 วันที่ผ่านมา +1

      Correct

  • @12356aman
    @12356aman 9 วันที่ผ่านมา +6

    രോഗം ഇല്ലാത്ത ശരീരം കഴിക്കാൻ ഭക്ഷണം കിടക്കാൻ സ്വന്തം ആയി വീടും ഒരു ചെറിയ വരുമാന മാർഗവും കടവും ഇല്ലാത്ത അവസ്ഥ ആണ് ഒർജിനൽ ഭാഗ്യവാൻ

  • @bepositive3214
    @bepositive3214 14 วันที่ผ่านมา +23

    കരുവന്നൂർ ബാങ്കിലല്ലോ ചേട്ടാ?

  • @Sureshkumarkumar-w1l
    @Sureshkumarkumar-w1l 13 วันที่ผ่านมา +18

    വേദനിക്കുന്ന കോടീശ്വരൻ

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 12 วันที่ผ่านมา +17

    ഈ പ്രായത്തിൽ ചേട്ടന് ഗുണം കിട്ടിയില്ലയെങ്കിലും മക്കൾക്ക് അത് ഗുണം ചെയ്യും.അവർ അടിച്ച് പൊളിച്ച് ജീവിക്കും.

  • @jidhindasjidhu8133
    @jidhindasjidhu8133 10 วันที่ผ่านมา +6

    അങ്ങേരെ കുറ്റം പറയുന്ന കുറെ ആൾക്കാരെ കണ്ടു. ഇതിൻറെ മുന്നേ ലോട്ടറി അടിച്ച ഒരു വ്യക്തി ഉണ്ടായിരുന്നു മലപ്പുറം അദ്ദേഹം പൈസ വേണ്ട വിധത്തിൽ വിനിയോഗിക്കാതെ ദരിദ്ര അവസ്ഥയിലേക്ക് നീങ്ങിയിട്ടുണ്ട്.

    • @scholarwolf7036
      @scholarwolf7036 9 วันที่ผ่านมา +2

      Iyalum thattiyum muttiyum pokunnu enn alle parayunadh...Ayalde paisa ayalk ishtam ulladh cheyam..but onnum kaiyil illathavane polulla dialogue!!! Adhanu allakark pidikathe poyadh

  • @Rtechs2255
    @Rtechs2255 วันที่ผ่านมา +1

    Deposit ചെയ്താലും interest കിട്ടില്ലേ...

  • @MinstrelAlive
    @MinstrelAlive 14 วันที่ผ่านมา +65

    ഇതാ പറയുന്നേ എറിയാൻ അറിയാവുന്നവൻ്റെ കയ്യിൽ ഒരു മാങ്ങണ്ടി പോലും കിട്ടുല്ല😂

    • @gooddaymallu9570
      @gooddaymallu9570 11 วันที่ผ่านมา

      kallalle kodukkathe😂😂😂

  • @narayanankanathayar7281
    @narayanankanathayar7281 14 วันที่ผ่านมา +42

    കുറച്ചു കാലം മാത്രമേ മനുഷ്യനു ആരോഗ്യവും ആയുസ്സും ഉള്ളു കിട്ടിയ പൈസ ആവശ്യത്തിനു പോലും ഉപയോഗിക്കാതെ അതു വർധിക്കുന്നതും നോക്കി ഇരിക്കുന്ന ആളു

    • @ExcitedLaptop-zo3bq
      @ExcitedLaptop-zo3bq 12 วันที่ผ่านมา

      പിശുക്കൻ അല്ലാതെ എന്ത് പറയാൻ അവസാനം ഇയാൾക്ക് കുടിവെള്ളം വാങ്ങാൻ പോലും ആ പൈസ കിട്ടില്ല

    • @reju.rreju.raveendran1418
      @reju.rreju.raveendran1418 12 วันที่ผ่านมา

      Naari.pinnayum..thandi

  • @basheerbasheer3597
    @basheerbasheer3597 13 วันที่ผ่านมา +10

    പെട്ടന്ന് തട്ടി പോയാൽ എന്ത് ചെയ്യും

  • @kiranr8969
    @kiranr8969 5 วันที่ผ่านมา +1

    FD interest tanne valya amount avum.

  • @BINEESHSATTINGAL
    @BINEESHSATTINGAL 12 วันที่ผ่านมา +10

    ഇയാൾക്ക് 100 ലോട്ടറി അടിച്ചിട്ടും ഒരു കാര്യവുമില്ല

    • @BENZENE6K
      @BENZENE6K 10 วันที่ผ่านมา

      Ninak adichu illa 😂

  • @JayatechnologiesJayan
    @JayatechnologiesJayan 15 วันที่ผ่านมา +63

    അർഹത ഉള്ള ഏക വിജയി 🎉

    • @JibinGeorge-xx9hx
      @JibinGeorge-xx9hx 14 วันที่ผ่านมา +9

      ഒരു കാര്യവുമില്ല വരാൻ സാധ്യതയുള്ള ടാക്സ് മുൻകൂട്ടി കണ്ടു മാറ്റിവെക്കുക അത്യാവശ്യം കാശ് സ്ഥിരം ഡിപ്പോസിറ്റ് ആക്കി ഇടുക ബാക്കിയുള്ള കാശ് സ്ഥലമായിട്ടോ കെട്ടിടവും ആയിട്ടോ അതുപോലെ തട്ട് കേടു വരാത്ത രീതിയിൽ എത്രയും പെട്ടെന്ന് ഇൻവെസ്റ്റ്മെന്റ് ചെയ്യുക അർഹതപ്പെട്ടവർക്ക് കുറച്ചു കൊടുക്കണം ജീവിതം ആസ്വദിക്കണം കാണണ്ട രാജ്യങ്ങൾ രാജ്യങ്ങളിലെല്ലാം തന്നെ ഒന്ന് കറങ്ങണം അതല്ലാതെ നോക്കി സമയമായില്ല എന്ന് പറഞ്ഞു മൂക്കിൽ പഞ്ഞി വെക്കാൻ നോക്കി ഇരുന്നാൽ മതി ജീവിതം ആസ്വദിക്കാതെ മക്കൾക്ക് മൊത്തം വെച്ചിട്ട് പോയിട്ട് ഒരു കാര്യവുമില്ല വച്ചിട്ട് ഇനി

    • @harikrishnanrs226
      @harikrishnanrs226 12 วันที่ผ่านมา +1

      uvva

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 12 วันที่ผ่านมา +1

      I don't think so, 50 % he can save as gold and fixed deposit tge rest he can spend and live...allathe eniyum auto yum oadichu....kashtam thanne. He is not a role model in my view.

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 12 วันที่ผ่านมา

      ​@@JibinGeorge-xx9hxyou are right

  • @shamilashameer1545
    @shamilashameer1545 14 วันที่ผ่านมา +14

    ഇതാണ് ലോട്ടറി ഭാഗ്യമല്ല എപ്പോഴെങ്കിലും ഉപയോഗിക്കാമെന്ന് കരുതി വച്ച്😂 ജീവിതം ചിലപ്പോ പെട്ടെന്ന് അവസാനിച്ചാൽ ഒന്നും പ്രയോജനപ്പെടില്ല മറ്റുള്ളോർക്കുവേണ്ടി കരുതണ വർ

  • @philipc.c4057
    @philipc.c4057 10 วันที่ผ่านมา +3

    കമൻ്റുകൾ വായിച്ചു. ഒരാൾ സന്തോഷിക്കുന്നത് അയാളുടെ ചിന്തകളിൽ കൂടിയാണ്,
    നമ്മുടെ ജീവിത രീതികൾ ലോട്ടറി അടിച്ച ആളും അനുകരിക്കണമെന്ന് വാശി പിടിക്കരുത്.
    സഹായിക്കാൻ മനസുള്ളവരെ ആരും ഉപദേശിക്കാതെ ചെയ്യും. അല്ലാത്തവരെ മാറ്റാൻ ആർക്കും പറ്റില്ല

  • @thecitizen87935
    @thecitizen87935 13 วันที่ผ่านมา +7

    Bank il ittu alochichu varumpolekkum melilekku pokum appol nalla intrest kittum,

  • @Shaji94
    @Shaji94 13 วันที่ผ่านมา +5

    Respect 🙏

  • @Sureshkumarkumar-w1l
    @Sureshkumarkumar-w1l 13 วันที่ผ่านมา +12

    ഇവന് ലോട്ടറി അടിച്ചിട്ട് എന്ത് കാര്യം

    • @AebKuyi-zh3ms
      @AebKuyi-zh3ms 10 วันที่ผ่านมา

      A paisa avide undenniullla samadhanam

  • @ThayyilKareem-m4t
    @ThayyilKareem-m4t 14 วันที่ผ่านมา +28

    അല്ലെങ്കിലും ലോട്ടറി അടിച്ചവൻ നല്ലൊരു ജീവിതം നയിച്ചവർ അപൂർവമായിരിക്കും ഉള്ള സമാധാനവും പോയി കിട്ടും

  • @adilanshad-v1t
    @adilanshad-v1t 15 วันที่ผ่านมา +14

    അയ്യോ കഷ്ടം

  • @riyastir
    @riyastir 14 วันที่ผ่านมา +2

    Cash kayyil undakum. Value kurayum. FD interest vech nokkiyaal inflation kazhich oru 2 to 3% profit kaanum yearly

  • @azharvlogzz
    @azharvlogzz 13 วันที่ผ่านมา +2

    Kooduthal savings cheyyan poyal athu anubavikkanam ennum kanilla. Nale mammal undo ennu orurappum parayan pattila

  • @bbl659
    @bbl659 11 วันที่ผ่านมา

    Njn vellom aarnel Solana Vangi 12 crore 1000 crore aakiyene. Anit fd idum apol 6 percent interest kitiyal thanne 60 crore per year. Athu vechu thatti mutti pokalo. ❤

  • @eugincleetus6503
    @eugincleetus6503 11 วันที่ผ่านมา +4

    പാവം ദരിദ്രൻ ......... 😂

  • @maheshvp4488
    @maheshvp4488 11 วันที่ผ่านมา +1

    എറിയാനറിയില്ല

  • @basheer4280
    @basheer4280 15 วันที่ผ่านมา +9

    നല്ല തീരുമാനം. പണം ആവശ്യത്തിന് ഉപയോഗിക്കുക

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 12 วันที่ผ่านมา +3

    Ennu marichu poayal enthu cheyyum.....this is also not good on my view...if the bank wrecked you will get only one lack only.... the best thing in my view is to buy some gold and...took a good tourist taxi and work as it's driver, then enjoy life too.

  • @baijump7234
    @baijump7234 9 วันที่ผ่านมา

    Do FD in corporative bank..then u can run behind to get principal amount

  • @antonyx0077
    @antonyx0077 12 วันที่ผ่านมา +3

    Life is short, so spend your money and enjoy it. I'm not saying you shouldn't save money, but don't be afraid to spend it on things that make you happy.

  • @SahabanathPathu
    @SahabanathPathu 13 วันที่ผ่านมา +9

    ഇയ്യാൾ ഇപ്പോൾ തന്നെ കിളവൻ ആയി ഇനി എപ്പോ

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations 15 วันที่ผ่านมา +27

    പുതിയ ഭാഗ്യവാനെ കിട്ടുന്നത് വരെ... ഇതിങ്ങനെ തുടരുന്നതാണ്.... 😂😂👍🏻

  • @MsSuneesh
    @MsSuneesh 14 วันที่ผ่านมา +16

    മനകട്ടി ഉള്ള മനുഷ്യൻ

  • @salam4043
    @salam4043 11 วันที่ผ่านมา

    Karuvannuur bankanoo

  • @Freedom-jf4if
    @Freedom-jf4if 13 วันที่ผ่านมา +8

    ഹൃദയ ശുദ്ധി ഉള്ള മനുഷ്യൻ

  • @dragonfly467
    @dragonfly467 9 วันที่ผ่านมา

    Marichatt makkll upayogikkee

  • @Srikki-sr3
    @Srikki-sr3 12 วันที่ผ่านมา +5

    ജീവിതം എന്ന് പറയുന്നത് ഈ ഭൂമിയിൽ എത്രകാലം ജീവിക്കും എന്ന് പറയാൻ ആർക്കും സാധ്യമല്ല നിധിപോലെ സൂക്ഷിച്ച കാര്യമില്ല ആവശ്യത്തിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്യണം ജീവിക്കുന്ന കാലം ജീവിച്ചു ജീവിതം ആനന്ദം ആക്കുക ഒരുപാട് കോടീശ്വരന്മാർ ജീവിച്ചു അവരാരും മരിക്കുമ്പോൾ ഒന്നും കൊണ്ടുപോയിട്ടില്ല ജീവിതം ആസ്വദിച്ച് ജീവിക്കാൻ ഉള്ളതാണ് അല്ലാതെ ഇപ്പോഴും ഓട്ടോറിക്ഷ ഓടിച്ചു അവനവൻറെ ആവശ്യത്തിന് പണം ചെലവാക്കാതെ സ്വപ്നം കാണുന്നത് മണ്ടത്തരമാണ് ഇപ്പോൾ അവനവന് വേണ്ടുന്നതെല്ലാം ചെയ്യുക എന്നു വിചാരിച്ച് അനാവശ്യമായി ചെലവ് ആക്കരുത് ഭാവിയും കൂടി ഓർക്കുക എത്രകാലം നമ്മൾ ജീവിക്കുന്ന നമുക്ക് ആർക്കും പറയാൻ സാധ്യമല്ല ദൈവം തന്ന സൗഭാഗ്യം പെട്ടിയിൽ വെച്ച് പൂട്ടാൻ ഉള്ളതല്ല അവനവൻ അനുഭവകാൻ ഉള്ളതാണ്

  • @VijuBalakrishnan
    @VijuBalakrishnan 15 วันที่ผ่านมา +16

    നല്ല പ്ലാനിംഗ് ഉണ്ടെങ്കിൽ കിട്ടിയ ക്യാഷ് വളരും...

  • @sole9982
    @sole9982 11 วันที่ผ่านมา +3

    അർഹത യുള്ളോർക്ക് കൊടുക്കൂല്ലല്ലോ 😥

  • @sabu5296
    @sabu5296 11 วันที่ผ่านมา

    An economic scholar.

  • @mohammedmishalch4778
    @mohammedmishalch4778 15 วันที่ผ่านมา +5

    Makkalk adipoli

  • @akshaitsr
    @akshaitsr 14 วันที่ผ่านมา +13

    തട്ടി പോയിട്ട് നല്ലണം ആലോചിക്കും😅😅

  • @JOSHI-j1i
    @JOSHI-j1i 13 วันที่ผ่านมา +1

    Bumber lottery eduthall eyyalle kaanikkum

  • @presentjoy645
    @presentjoy645 14 วันที่ผ่านมา +5

    *👍സൂര്യപ്രകാശം എത്തും വരെ മാത്രമെ ഇരുട്ടിന് ആയുസുളളു എന്നോർക്കുക...*
    🌻💧🌲🌲🌲💧🌻

  • @manojaharidas2982
    @manojaharidas2982 11 วันที่ผ่านมา

    ഇതുവരെ വിനിയോഗിച്ചില്ലെങ്കി ആലോചിച്ചു വരൂമോഴെക്കും കാലം തീരുമല്ലോ ചേട്ടാ

  • @BROTHERSILLATH678
    @BROTHERSILLATH678 11 วันที่ผ่านมา +2

    അണ്ണാ തട്ടി പോയിട്ട് പൈസ ഉണ്ടായിട് കാര്യം ഇല്ല 😂, പരമാവധി മറ്റുലവരെ സഹായിച്ചും വാങ്ങിച്ചും ജീവിച്ചു തീർത്തോളൂ അടുത്ത തലമുറക്ക് മാറ്റി വെച്ചിട്ടും കാര്യമില്ല 😂

  • @BENZENE6K
    @BENZENE6K 10 วันที่ผ่านมา +1

    He got 7.25 Cr

  • @akkk3545
    @akkk3545 7 วันที่ผ่านมา

    Inflation rate is higher than fd in bank.. clever people in bank will invest it and make profit with our money.. putting money in fd is not investing... Just take ur money and get into the market .

  • @manikandank.k9847
    @manikandank.k9847 9 วันที่ผ่านมา

    എല്ലാ നികുതിയും കഴിച്ച് ബാക്കി കിട്ടിയത് എത്രയാണ്

  • @kRL1223
    @kRL1223 12 วันที่ผ่านมา +1

    Aa paisa ninghalkh upayogikkan pattula

  • @shakunthalapankaj7760
    @shakunthalapankaj7760 14 วันที่ผ่านมา +5

    പാവം പൈസ ഐശ്വര്യം ഇല്ലാത്ത പൈസ

  • @melvin8765
    @melvin8765 6 วันที่ผ่านมา +1

    ആരും ഇയാളെ കുറ്റം പറയല്ലേ. പുള്ളിയുടെ കൈയിലെ കെട്ട് കണ്ട അറിയാം തല കാലി ആണെന്ന്😂

  • @muhammedansif5510
    @muhammedansif5510 11 วันที่ผ่านมา +2

    Angeru anthelum cheyyatte
    Pullide paisa alle
    Advice Chettammar annalloo kuduthalum

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en 12 วันที่ผ่านมา +3

    ചിലർ അങ്ങിനെ യാ പഴം കഞ്ഞി യെ കുടിക്കു

  • @englis-helper
    @englis-helper 15 วันที่ผ่านมา +10

    മാതൃകാ കോടീശ്വരൻ നമിക്കുന്നു

  • @casiochannel4701
    @casiochannel4701 8 วันที่ผ่านมา

    ആയുസ്സ് ആരോഗ്യം പോകുന്നു ഓർമ വേണം

  • @alicm907
    @alicm907 14 วันที่ผ่านมา +7

    സഹായം ചോദിച്ച് വന്നവരുടെ പേരിൽ കേസ് കൊടുത്തു എന്ന്...😀

    • @ExcitedLaptop-zo3bq
      @ExcitedLaptop-zo3bq 12 วันที่ผ่านมา

      അത് അയാള് വലിയ അഭിമാനത്തോടെ പറയുന്നു. മറ്റുള്ളവർക്ക് കൂടി അർഹത പെട്ട പൈസ ആണെന്ന് ഓർക്കണം. ഇതാണ് പറയുന്നേ നാട് കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കൂന്ന്

    • @aswathvishnu3599
      @aswathvishnu3599 12 วันที่ผ่านมา +2

      PFI ( അന്ന് നിരോധിച്ചിട്ടില്ല )സഹായം ചോദിക്കുന്നത് തന്നിലെങ്കിൽ കുടുംബത്തെ അടക്കംകൊല്ലും എന്ന് പറഞ്ഞിട്ടാണ് ഭീഷണി കത്ത് വന്നത്. (old News )

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 12 วันที่ผ่านมา +2

    ആരെങ്കിലും കടം ചോദിക്കും അപ്പോൾ ഓട്ടോ ഓടിക്കുന്നത്

  • @sahaltvr
    @sahaltvr 12 วันที่ผ่านมา +2

    *ആയുസ്സിനെ കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട്...😂😂😂😂*

  • @autosolutionsdubai319
    @autosolutionsdubai319 14 วันที่ผ่านมา +3

    ഒരു ദിവസം പറയുന്നത് കേൾക്കാം, പാവം ആ ചേട്ടൻ തട്ടിപ്പോയി എന്ന്.

    • @AnilKumar-sv5ec
      @AnilKumar-sv5ec 14 วันที่ผ่านมา +1

      @@autosolutionsdubai319 സത്യം ഇതുപോലെ7 കോടി ഓണം ബംബർ അടിച്ച 48 വയസുകാരൻ 2 വർഷം കഴിഞ്ഞപ്പോൾ തട്ടി പോയി

  • @alexgeorge669
    @alexgeorge669 8 วันที่ผ่านมา

    ആ ബെസ്റ്റ്...😅

  • @hrijuljames6695
    @hrijuljames6695 10 วันที่ผ่านมา

    ചേട്ടൻ ആലോചിച്ചു കഴിയുമ്പോഴേക്കും ലോകം അവസാനിക്കുമെന്നാ തോന്നുന്നത് 😂😂

  • @jasimpanakkal
    @jasimpanakkal 14 วันที่ผ่านมา +4

    Athinu munb kalan vann vilikkathy nokikkooo

  • @aneesh_sukumaran
    @aneesh_sukumaran 8 วันที่ผ่านมา

    വീഡിയോ മുഴുവനായും കാണാതെ കമന്റ് ഇടുന്ന ആളുകളെ സമ്മതിക്കണം. ലോട്ടറി അടിച്ച പൈസ എങ്ങിനെ ഉപയോഗിക്കണം എന്ന് അദ്ദേഹത്തിന് അറിയാം.

  • @nishpakshan
    @nishpakshan 11 วันที่ผ่านมา +1

    ഭാവി ജീവിതം ശോഭനമാക്കാൻ വേണ്ടി ബാങ്കിൽ ഇട്ടിട്ട് ഓട്ടോ ഓടിയ്ക്കുകയാണ്😂😂😂

  • @tekmedia1131
    @tekmedia1131 9 วันที่ผ่านมา

    ശരിയായ തീരുമാനം

  • @BobbyBobby-i1z
    @BobbyBobby-i1z 12 วันที่ผ่านมา

    അയ്യോ പാവം കേട്ടിട്ട് 😂😂😂

  • @PN-gp2uz
    @PN-gp2uz 14 วันที่ผ่านมา +2

    Kashtam

  • @ahmedkabeer1000
    @ahmedkabeer1000 11 วันที่ผ่านมา

    പാവം....അയാൾക്ക് എന്തെങ്കിലും കൊടുക്കു

  • @binucherian502
    @binucherian502 12 วันที่ผ่านมา +1

    പാഴ്ജന്മം എന്ന് പറയിപ്പിക്കാൻ ആണോ, ഇത് ഇവിടെ ഇനി ഉള്ള കാലത്ത് ചിലവഴിക്കു, ഒന്നും ആരും കൊണ്ടുപോകില്ല 😃

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 12 วันที่ผ่านมา +1

    ഒരു ഉപഹാരം കിട്ടൂല മക്കളെ

  • @bkmone6412
    @bkmone6412 13 วันที่ผ่านมา +5

    Kuziyil kondu vakku

  • @SagamadhanisaSagamadhanisa
    @SagamadhanisaSagamadhanisa 8 วันที่ผ่านมา

    സ്വത്ത്‌ കയ്യിലുണ്ടെൽ അതൊരു ധൈര്യമാണ്. അതുകൊണ്ട് പുള്ളി haapyaanu 😂. ആരോഗ്യം താൻ mukyam

  • @Me95307
    @Me95307 7 วันที่ผ่านมา

    He got back up plans
    Ayalk varumanam kittunnund
    Auto ayalde personal traveling.n vendi matram aanu upayogikkane😅

  • @Jaya-yt4fd
    @Jaya-yt4fd 10 วันที่ผ่านมา

    Melle akumbol kattu pokum payisa kittiyalum chilarkk chilavakkan paranjittilla athukondanu kurachokke chilavakkanam athinalle divam thannath allathe kettiputti vachitt karyam ella

  • @jubaidiyathasjubi2738
    @jubaidiyathasjubi2738 11 วันที่ผ่านมา

    Palisha kittunnundaakumallo anghane allalillaathe kazhiyaam savinggs nallathu thanne eduthuchaattam nannilla pettenn sahaayam koduthu thudanghiyaal q aayirikkum avarude panam avarude ishtam ellaavarkum ore planingh aavillallo

  • @YahiyaapAdiyattiparambil
    @YahiyaapAdiyattiparambil 14 วันที่ผ่านมา +10

    Pishukkan jayapalan😂

  • @renjithr8626
    @renjithr8626 5 วันที่ผ่านมา

    മക്കൾക്ക്‌ സുഖിക്കാം..

  • @kiranchirayath8640
    @kiranchirayath8640 8 วันที่ผ่านมา

    ഒരു 100 കൊല്ലം കഴിഞ്ഞു പൈസ എടുക്കാം എന്ന് ജയപാലൻ അണ്ണൻ 😁

  • @Rahmath-lk9co
    @Rahmath-lk9co 11 วันที่ผ่านมา

    Mmm

  • @muslihkc8122
    @muslihkc8122 9 วันที่ผ่านมา

    വന്ദനയുടെ jo ലൈൻ എന്തൊരു പെർഫെക്ട് ആണ്.. ഇത് പോലെ ജോ ലൈൻ കിട്ടാൻ എന്തേലും വഴി ഉണ്ടോ?

  • @Er.arshad
    @Er.arshad 11 วันที่ผ่านมา +1

    Iyyalk lottery alla adichath .jeevikanulla confidence aanu 😂😂😂