ഭാഗ്യം കൈമാറിയ ആളും ഭാഗ്യവാനും ഏറെക്കുറെ അടുത്തടുത്ത്!

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 13

  • @infokites3994
    @infokites3994 14 วันที่ผ่านมา +5

    കൂടെ ഇരിക്കുന്ന ബന്ധുക്കൾക്ക് ഒരു സന്തോഷവുമില്ല 😂 ഇത്‌ എങ്ങനെ ഇവൻറെ കയ്യിന്ന് അടിച്ചു മാറ്റും എന്നായിരിക്കും ആലോചിക്കുന്നത് 😂

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 9 วันที่ผ่านมา +1

    വയനാട്ടുകാർ നല്ല മനുഷ്യരാണ്✌️❤️✌️

  • @BENZENE6K
    @BENZENE6K 14 วันที่ผ่านมา

    Nagaraj 🔥🔥🔥

  • @balannair-l9b
    @balannair-l9b 14 วันที่ผ่านมา +5

    ഇത് തട്ടിപ്പാണ് ഓണം ബംബർ ആർക്കും അടിച്ചിട്ടില്ല ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരും സർക്കാരും ചേർന്ന് പ്രൈസ് മുക്കി അൽത്താഫ് സർക്കാരിന്റെ ബിനാമി 10ലക്ഷം അൽത്താഫിന് ബാക്കി സർക്കാരിന്

  • @AbrahamCV-dl6vg
    @AbrahamCV-dl6vg 14 วันที่ผ่านมา +3

    ഇതിന്റെ നുറു ഇരട്ടി കൈയിൽ ഉള്ളവർ കേരളത്തിൽ ഉണ്ടല്ലോ, വാർത്തയ്ക് വേണ്ടി വാർത്ത ഉണ്ടാകുന്നവർ, മഹാ സംഭവം ഒന്നും അല്ലല്ലോ

  • @Mr-X_xj5
    @Mr-X_xj5 14 วันที่ผ่านมา +3

    അടിച്ച ലോട്ടറി നിങ്ങളുടെ മുന്നിൽ ഉണ്ടായിട്ടും നിങ്ങൾ എന്താ എടുക്കാത്തത്😅

  • @SasikumarG-j2w
    @SasikumarG-j2w 14 วันที่ผ่านมา +3

    കേരളത്തിൽ ഫസ്റ്റ് അടുക്കുന്നില്ല .

  • @swalahthirurangadi4669
    @swalahthirurangadi4669 14 วันที่ผ่านมา +1

    ലോട്ടറി എടുക്കാതെ കച്ചവടം ചെയ്യുന്ന ഫ്രൂട്ട് കച്ചവടക്കാരനെ പരമാവധി സഹായിക്കുക

  • @networktechallvendors
    @networktechallvendors 14 วันที่ผ่านมา +1

    30 km 😂 എന്താണ് ടൈറ്റിൽ

  • @afsalc4960
    @afsalc4960 14 วันที่ผ่านมา +1

    Bagyam naan ariyuna arum alla😂😂😂