ഘടാൽഘടിയനായ തഴക്കവും പഴക്കവുമുള്ള ഇടുക്കി കന്യാർ തുളുനാടൻ അടവും തടവും പഠിച്ച 'ദ്രോണാചാര്യർ ' രതീഷ് ജി ,,, എന്തിനും പോന്ന കോ,,,,പിന്നെ മെയിൻഡ്രൈവർക്ക് എന്ത് താമരശ്ശേരി ചുരം ..❤
കോഴിക്കോട് വന്ന് സ്ഥിതിക്ക് നമ്മുടെ അർജുൻ ബ്രോ യുടെ വീട് ഒന്ന് സന്ദർശിക്കാമായിരുന്നു.... സാരമില്ല സമയം കിട്ടുമ്പോൾ ഒന്നുപോവാൻ പറ്റിയാൽ നല്ലത്.... എന്തായാലും താമരശ്ശേരി ചുരം ഓടിച്ച് ഇറക്കിയ മാഡത്തിന് ഒരു ബിഗ് ഹായ്....ഒപ്പം രതീഷ് ബ്രോക്കും, ആകാശ് ബ്രോ യ്കും...
അറിവ് നമ്മുടെ നാടിന്റെ ഭംഗി റോഡുകൾ എങ്ങനെ പോയാൽ എവിടെ എത്തും മറ്റു സ്റ്റേറ്റകളുടെ സംസ്കാരം ഓരോ നാടിന്റെ ഭംഗി ഒരു ടൂർ പോയ ഫീലിംഗ് ക്യാമറ മാൻ അവതരണ അടിപൊളി എല്ലാ ദിവസവും കാണാറുണ്ട് പ്രവാസികൾക്ക് നാടിന്റെ ഓർമ കായലും പുഴ കളും കടലും ഗ്രാമനങ്ങളും കൃഷികളും വല്ലാത്ത സന്തോഷം 👍🏻
കേരളത്തിലെ മനോഹരമായ ജില്ല, വയനാട് എൻ്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. 1994-ൽ ഏകദേശം ഒരു വർഷത്തോളം ഞാൻ പുൽപ്പള്ളിയിൽ താമസിച്ചിട്ടുണ്ട്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും, മൂടൽമഞ്ഞുള്ള പ്രഭാതങ്ങളും അവിസ്മരണീയമായ ഒരു അനുഭവമാഇയിരുന്നു. എടക്കൽ ഗുഹ, ബാണാസുര സാഗർ ഡാം, കുറുവദീപ്, പുൽപ്പള്ളിയിലുള്ള ശ്രീ സീതാദേവിക്ഷേത്രം എല്ലാം വിസിറ്റ് ചെയ്‌തിട്ടുണ്ട്. നന്ദി പുത്തേട്ട് ട്രാവൽ വ്ലോഗ് എനിക്ക് ആ പ്രിയപ്പെട്ട ഓർമ്മകൾ വീണ്ടും നൽകിയതിന്. ❤❤
ജലജയെ സമ്മതിച്ചുട്ടോ. ചേട്ടായിയുടെ " ഇത്തിരിക്കുടെ "ഉണ്ടെങ്കിൽ കുടി ഇത്ര വലിയ WEIGHT ഉം വലിയ ലോറിയും അനായാസെന സംസാരിച്ചു തന്നെ മുഖത്തിൽ വലിയ ഭീതിയൊന്നും നിഴലിക്കാതെ തന്നെ DRIVE ചെയ്തല്ലോ. ❤ HATSOFF MADOM.
അങ്ങനെ ഞങ്ങൾ കോഴിക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരമായ താമരശ്ശേരി ചുരം നിങ്ങൾ കീഴടക്കി. 😄😄😄.ആ വീഡീയോ കണ്ടിരുന്നത് ഒരു പ്രാർത്ഥനയോടെ ആയിരുന്നു ഇനി ജലജക്ക് ധൈര്യമായി എവിടെയും വണ്ടി ഓടിക്കാം. ഭഗവാൻ എപ്പോഴും നിങ്ങൾടെ കൂടെ ഉണ്ടാവട്ടെ. 👍👍👍❤️❤️❤️. അതുപോലെ ഞങ്ങളുടെ വേരുകൾ ഉള്ള താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം, വെള്ളിമടുക്കുന്നു, മലപ്പറമ്പ് എല്ലാം കണ്ടു ഞങ്ങളുടെ സുന്ദരമായ നാട്. ഒക്കെ tv framil കാണിച്ചുതന്നതിന് നന്ദി.
ഏത്തക്ക ബോളി അല്ലാട്ടോ, പഴം പൊരി!! താമരശേരി ചുരം ഒരു " challenge " ആയി എടുത്ത മെയിൻ ഡ്രൈവറുടെ ആ " determination " ഹൌ!! സൂപ്പർ!! A big salute!! God bless you all 🙏🙏
നമസ്കാരം, വയനാട്ടിലെ ചുരത്തിൽ കൂടിയുള്ള ജലജാ ജിയുടെ സാഹസികമായ ഡ്രൈവിംഗ്, അതിനു വേണ്ട പ്രത്യേക നിർദ്ദേശങ്ങൾ നൽകുന്ന രതീഷ് ഭായി, സന്ദർഭത്തിനൊത്തു പാട്ടുകൾ പാടുകയും തമാശകൾ പൊട്ടിക്കുന്ന ആകാശ്, മനോഹരമായ വർണ്ണനയോടു കുടിയ കാഴ്ചകൾ എല്ലാം വളരെ ആഹ്ലാദകരം ആയിരുന്നു. എല്ലാവർക്കും ആശംസകൾ. ശഭദിനം ⚘️🌼🌻⚘️
136 ചെറുവളവുകളും 9HB യും 12 വർഷം വയനാട്ടിൽ ജീവിച്ചതാണ് ബന്ധുക്കൾ ഉണ്ട് ചുരം കാണുന്നത് ഇപ്പഴും ഹരമാണ് ഒരിക്കൽ കൂടി കാണിച്ചു തന്നതിന് നന്ദി കുന്ദമംഗലത്ത് എൻ്റെ ജ്യേഷ്ടൻ താമസിക്കുന്നു ശുഭ യാത്ര
എന്റെ നാടായ കൊടുവള്ളി കുടി ഒരാഴ്ച മുമ്പാണ് നിങ്ങൾ പോയതെങ്കിലും വീഡിയോ കാണുമ്പോൾ ഇന്ന് പോയ മാതിരി തോന്നും. ജലജ മേഡം ആ ആദ്യമായാണു Tsy ചുരം ഇറങ്ങിയതെങ്കിലും ഒരു പരിഭവവും ഇല്ലാതെ Drive ചെയ്തു നിങ്ങൾ എറണാകുളത്ത് നിന്ന് ആ കാശിനോട് യാത്ര പറത്തപ്പോൾ സങ്കടം തോന്നി മുത്തിനെ കണ്ടതിൽ സന്തോഷം. ശുഭദിനം നേരുന്നു.
😂 📷 കാമറാമാൻ ശരിക്കും സിനിമയുടെ ചിത്രീകരണം നടത്തുന്നത് അത്യുത്തമം ആയിരിക്കുമെന്ന് തോന്നുന്നു....മികച്ച വീഡിയോ ഗ്രാഫി ആണ്..... ആപ്പിളിന്റെ ഐഫോൺ ഉപയോഗിച്ച് ഇത്രയും പ്രോഫഷണൽ ആയി ചെയ്തു എന്നത് വലിയ കാര്യമാണ്.... അഭിവാദ്യങ്ങൾ,😂😂❤❤🎉🎉🎉
ഞാനും ഫാമിലിയും ഇന്നലെ വീട്ടിൽ വന്നാരുന്നു നിങ്ങളെ കാണാൻ പറ്റിയില്ല രാജേഷ് ചേട്ടനും സൂര്യ ചേച്ചിയും അച്ഛമ്മയും മക്കളും ഉണ്ടാരുന്നു എല്ലാരും സൂപ്പർ ആയിരുന്നു ❤️❤️
മെയിൻ ഡ്രൈവർ അല്പം നെഞ്ചിടിപ്പോടെ,ഏറെ ശ്രദ്ധിച്ച് ചുരം ഇറങ്ങിയപോലൊരു തോന്നൽ. പിന്നെ അപ്പുറത്ത് ചേനപ്പാടി രതീഷും,കീരിക്കാടൻ ആകാശും ഉള്ളതാ ഒരു ധൈര്യം.❤❤❤.
Jaleja has an excellent control of the steering driving in these situations. It shows her experience in driving long distances. It is not easy driving in the ghats with lot of hairpin bends.
... its remarkable change in landscape.. Karnataka is on upper plateau & suddenly one has to climb down to reach Kerala & TN... i had travelled by this churam 23 yrs ago
നാസിക് ട്രിപ്പ് അടിപൊളി🎇🎇 Main driver super 🌟 👌🏻🥰❤️ പലതരം കൃഷി സ്ഥലങ്ങൾ കാണാൻപറ്റി ബീറ്റ്റൂട്ട് തോട്ടം ആദ്യമായിട്ട് കാണുകയാ ഈ വീഡിയോ കണ്ടപ്പോ തൊട്ടടുത്തു നിന്നു കാണുന്നപോലെയുള്ള feel ആയിരുന്നു അതിനു cameramanu 🤝 ഇടക്ക് കോമഡി പറഞ്ഞു ചിരിപ്പിക്കുന്ന akasinu 🍫 🥰🥰🥰
പാലിയേക്കര കഴിഞ്ഞ് കണ്ണ് ചിമ്മാതെ ഞങ്ങടെ ചാലക്കുടി നോക്കിയിരുന്നിട്ട് അങ്കമാലി കണ്ട ഞാൻ 😢 All The Best dears. Waiting for the next trip. ഒരുപാട് സ്നേഹത്തോടെ യൂറോപ്പിലെ മാൾട്ടയിൽ നിന്ന്.....❤❤
രതീഷ് ബായ് നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് മറ്റുള്ളവർ പറയുന്നത് അംഗീകരിക്കാനുള്ള മനസ്സ് ഇങ്ങനെയുള്ള ആശാൻമാർ വളരെ കുറവാണ് ചേച്ചിയും കോയായും പൊളിയാണ്❤
വയനാട് ചുരം കൂളായി ഓടിച്ച് താഴെയിറക്കിയ മെയിൻ ഡ്രൈവർക്ക് ബിഗ് സല്യൂട്ട് ♥️♥️♥️. നിങ്ങൾ ചുരം ഇറങ്ങി വന്ന വഴിക്ക് കണ്ടതുപോലെ കോരുത്തോട് അഴുതയാറിന് അക്കരെ ഉള്ള മൂഴിക്കൽ എന്ന സ്ഥലത്താണ് എൻ്റെ അമ്മയുടെ രണ്ടാമത്തെ അനിയത്തി സർക്കാർ സർവീസിൽ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ ആദ്യമായി ജോലിക്ക് കയറിയത്.
Fantastic Navigation by Sri Ratheesh while descending Vayanad curves. His experience and expertise is superb. In fact he is the confidence of Ms Jalaja. Kudos to you all for the experience and confidence and adventurous attitude. Being a Truchurian I feel ashamed when you commented about Trissur - Kunnakulam road Kunnakulam is famous for students books and Account books printing and binding. But the lines and rulers of books are not applied in Road naintence . This road will never going to get maintained. Even God almighty cannot help in this case
Due to some technical problems we are not able to update subtitles. Will update in later
അറപ്പുഴ വരെ എത്തി. നിർഭാഗ്യവശാൽ കുറച്ചു സമയമായി ബാഗ്ലൂരിൽ ആണ്. 5 കി.മീ അടുത്തു വരെ എത്തി. സങ്കടം
നാട്ടിലൂടെ പോയി അല്ലെ
ओके 🤞
We are waiting 😊
enthonu youtuber ningal pinne subtitle idathe video idunne
വയനാട് ചുരം ഇറക്കിയ ജലജ ചേച്ചിയുടെ ധൈര്യം എല്ലാ സ്ത്രീകൾക്കും മാതൃകയാവട്ടെ 🥰❤️❤️👌👌👌👌
ജലജ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് വയനാട് ചുരം ഓടിച്ചു ഇറക്കിയതിനു 😘😘😘😘😘😘😘😘😘😘😘😘😘😘😘
ജലജക്ക് ഒരു big salute വയനാടൻ ചുരം ഓടിച്ചതിന്
ജലജ ഒരു വിദഗ്ദ്ധ ഡ്രൈവറാണ്. അതിൽ യാതൊരു സംശയവുമില്ല. വളരെ ആത്മവിശ്വാസത്തോടെയാണ് ഡ്രൈവ് ചെയ്യുന്നത് !
അങ്ങനെ നമ്മളെ താമരശ്ശേരി ചുരം.. പുത്തെറ്റ് വ്ലോഗിൽ.. അടി മക്കളെ ലൈക്..❤
ഇന്നത്തെ 👍 ലൈക് ക്യാമറ മാന് 🎉🎉🎉🎉🎉 എല്ലാം ക്ലിയർ ആയി കാണിച്ചു തന്നു. കട്ടപ്പനക്കാരൻ 🎉🎉🎉🎉🎉
വയനാട് ചൂരം ആദ്യമായി ലോറി കൊണ്ട് ഒടിച്ചു വന്നല്ലോ ഇരിക്കട്ടെ ബിഗ് സല്യൂട്ട് ജലജ്‌യ്ക്ക്❤❤❤❤❤❤❤❤❤❤❤❤❤
ഘടാൽഘടിയനായ തഴക്കവും പഴക്കവുമുള്ള ഇടുക്കി കന്യാർ തുളുനാടൻ അടവും തടവും പഠിച്ച 'ദ്രോണാചാര്യർ ' രതീഷ് ജി ,,, എന്തിനും പോന്ന കോ,,,,പിന്നെ മെയിൻഡ്രൈവർക്ക് എന്ത് താമരശ്ശേരി ചുരം ..❤
അന്യാർതൊളു ആണ് ചേട്ടാ
കോഴിക്കോട് വന്ന് സ്ഥിതിക്ക് നമ്മുടെ അർജുൻ ബ്രോ യുടെ വീട് ഒന്ന് സന്ദർശിക്കാമായിരുന്നു.... സാരമില്ല സമയം കിട്ടുമ്പോൾ ഒന്നുപോവാൻ പറ്റിയാൽ നല്ലത്.... എന്തായാലും താമരശ്ശേരി ചുരം ഓടിച്ച് ഇറക്കിയ മാഡത്തിന് ഒരു ബിഗ് ഹായ്....ഒപ്പം രതീഷ് ബ്രോക്കും, ആകാശ് ബ്രോ യ്കും...
@@KingJohnson........289: Idukki il ayirunnu payatti thelinnjath.
@@spikerztraveller ഞാനും ഇടുക്കിക്കാരൻ തന്നെയാ... അന്യാർതോളു പുളിയന്മല കഴിഞ്ഞുള്ള ഒരു സ്ഥലം ആണ്.. അവിടെയാണ് രതീഷേട്ടൻ ജീപ്പ് ഓടിച്ചത്
അറിവ് നമ്മുടെ നാടിന്റെ ഭംഗി റോഡുകൾ എങ്ങനെ പോയാൽ എവിടെ എത്തും മറ്റു സ്റ്റേറ്റകളുടെ സംസ്കാരം ഓരോ നാടിന്റെ ഭംഗി ഒരു ടൂർ പോയ ഫീലിംഗ് ക്യാമറ മാൻ അവതരണ അടിപൊളി എല്ലാ ദിവസവും കാണാറുണ്ട് പ്രവാസികൾക്ക് നാടിന്റെ ഓർമ കായലും പുഴ കളും കടലും ഗ്രാമനങ്ങളും കൃഷികളും വല്ലാത്ത സന്തോഷം 👍🏻
കേരളത്തിലെ മനോഹരമായ ജില്ല, വയനാട് എൻ്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. 1994-ൽ ഏകദേശം ഒരു വർഷത്തോളം ഞാൻ പുൽപ്പള്ളിയിൽ താമസിച്ചിട്ടുണ്ട്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും, മൂടൽമഞ്ഞുള്ള പ്രഭാതങ്ങളും അവിസ്മരണീയമായ ഒരു അനുഭവമാഇയിരുന്നു. എടക്കൽ ഗുഹ, ബാണാസുര സാഗർ ഡാം, കുറുവദീപ്, പുൽപ്പള്ളിയിലുള്ള ശ്രീ സീതാദേവിക്ഷേത്രം എല്ലാം വിസിറ്റ് ചെയ്‌തിട്ടുണ്ട്. നന്ദി പുത്തേട്ട് ട്രാവൽ വ്ലോഗ് എനിക്ക് ആ പ്രിയപ്പെട്ട ഓർമ്മകൾ വീണ്ടും നൽകിയതിന്. ❤❤
നമ്മുടെ ഡ്രൈവർ പുലി യല്ലേ എന്ത് വയനാട് ചുരം നമ്മുടെ ചേച്ചിക്ക് ഇതൊക്കെ നിസാരം 🥰💪💪💪💪❤️❤️❤️❤️❤️❤️👍👍👍
ജലജയെ സമ്മതിച്ചുട്ടോ. ചേട്ടായിയുടെ " ഇത്തിരിക്കുടെ "ഉണ്ടെങ്കിൽ കുടി ഇത്ര വലിയ WEIGHT ഉം വലിയ ലോറിയും അനായാസെന സംസാരിച്ചു തന്നെ മുഖത്തിൽ വലിയ ഭീതിയൊന്നും നിഴലിക്കാതെ തന്നെ DRIVE ചെയ്തല്ലോ. ❤ HATSOFF MADOM.
അങ്ങനെ ഞങ്ങൾ കോഴിക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരമായ താമരശ്ശേരി ചുരം നിങ്ങൾ കീഴടക്കി. 😄😄😄.ആ വീഡീയോ കണ്ടിരുന്നത് ഒരു പ്രാർത്ഥനയോടെ ആയിരുന്നു ഇനി ജലജക്ക് ധൈര്യമായി എവിടെയും വണ്ടി ഓടിക്കാം. ഭഗവാൻ എപ്പോഴും നിങ്ങൾടെ കൂടെ ഉണ്ടാവട്ടെ. 👍👍👍❤️❤️❤️. അതുപോലെ ഞങ്ങളുടെ വേരുകൾ ഉള്ള താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം, വെള്ളിമടുക്കുന്നു, മലപ്പറമ്പ് എല്ലാം കണ്ടു ഞങ്ങളുടെ സുന്ദരമായ നാട്. ഒക്കെ tv framil കാണിച്ചുതന്നതിന് നന്ദി.
ക്യാമറാമാൻ ഇടയ്ക്കൊക്കെ ക്യാമറയ്ക്ക് മുൻപിൽ വരുന്നുണ്ടെങ്കിലും സൂപ്പർ ക്യാമറാമാൻ ആണ്❤❤❤❤❤❤
ഏത്തക്ക ബോളി അല്ലാട്ടോ, പഴം പൊരി!!
താമരശേരി ചുരം ഒരു " challenge " ആയി എടുത്ത മെയിൻ ഡ്രൈവറുടെ ആ " determination " ഹൌ!! സൂപ്പർ!! A big salute!! God bless you all 🙏🙏
നമസ്കാരം, വയനാട്ടിലെ ചുരത്തിൽ കൂടിയുള്ള ജലജാ ജിയുടെ സാഹസികമായ ഡ്രൈവിംഗ്, അതിനു വേണ്ട പ്രത്യേക നിർദ്ദേശങ്ങൾ നൽകുന്ന രതീഷ് ഭായി, സന്ദർഭത്തിനൊത്തു പാട്ടുകൾ പാടുകയും തമാശകൾ പൊട്ടിക്കുന്ന ആകാശ്, മനോഹരമായ വർണ്ണനയോടു കുടിയ കാഴ്ചകൾ എല്ലാം വളരെ ആഹ്ലാദകരം ആയിരുന്നു. എല്ലാവർക്കും ആശംസകൾ. ശഭദിനം ⚘️🌼🌻⚘️
❤❤❤ നല്ല ഗുരുത്വമുള്ള മക്കൾ.ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ.ഇവരെയെല്ലാമാണ് കണ്ട് പഠിക്കേണ്ടത് ❤❤❤❤❤🎉🎉🎉🎉🎉🎉
ചുരം ഇറങ്ങി വരുബോൾ ഉള്ള വ്യൂ അടിപൊളി ലോറി യിൽ നിന്നും കാണുമ്പോൾ ❤️❤️❤️❤️
എന്നും 12വീൽ ഭാരത് benz കൊണ്ട് ഒറ്റക്ക് വയനാട് ചുരം ഇറങ്ങുന്ന ഞാൻ ആഹാ അന്തസ് 💪🏽💪🏽💪🏽💪🏽🚛🚛🚛❤
അങ്ങിനെ ജലജ മാഡം താമരശ്ശേരി ചുരത്തിലെ ഒൻപത് ഹെയർ പിൻ വളവുകൾ വിജയകരമായി പൂർത്തിയാക്കി.....❤❤❤❤❤❤❤❤❤
ഇന്ന് അൽപ്പം വൈകിയാണ് നിങ്ങളുടെ വീഡിയോ കണ്ടത്. മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. വയനാട് ഘട്ടിൽ മാഡം മികച്ച ഡ്രൈവിംഗ് നടത്തി. നന്ദി
മലപ്പുറം ജില്ല.... ആദിത്യമര്യാദക്ക് പേരുകേട്ട... സ്നേഹമുള്ള മനുഷ്യരുടെ നാട് 😍😍😍
വയനാട് ചുരം അമ്മയേക്കാൾ മുന്നേ
കയറ്റിയിറക്കിയ മുത്ത്🙏🌹🌹🌹
അത് നാടുകാണി ചുരം (നിലമ്പൂർ) ആയിരുന്നില്ലേ ??
@@absmail007 അല്ല താമരശേരി ചുരം കയിയാണ് പോയത്
@@johnsonvm12 Ok
എല്ലാവരുടെയുംസ്നേഹാദരവുകൾ ഏറ്റുവാങ്ങുക എന്നത് ഒരു മഹാഭാഗ്യമാണ്❤❤❤❤
കുന്നംകുളം തൃശൂർ റോഡിന് പകരം , അക്കിക്കാവ് സിഗ്നൽ ലെഫ്റ്റ് എരുമപ്പെട്ടി വഴി തൃശൂരിലേക്ക് നല്ല വഴിയാണ് super 🛣️
ചുരം ഇറങ്ങി താഴെ വരും വരെ ഞാൻ ശ്വാസം പിടിച്ചു പിടിച്ചു കാണുകയായിരുന്നു. Excellent driving Jalaja 🙌🏻❤️
സൂപ്പർ ❤❤
ജല ജേഒരായിരം അഭിനന്ദനങ്ങൾ താമരശ്ശേരി ചുരം ഇറങ്ങിയത് കണ്ടിട്ട്. ഈ കാ ത്രി നെറെ പാട്ട് ഓരോ സ്ഥലത്തേക്ക് ചേന്ന് പാട്ടാണല്ലൊം നന്നായിട്ടുണ്ട് കുട്ടാ.
മലബാർ വഴി വരുമ്പോൾ ഒരു പ്രത്യേക സ്നേഹം ആണ് ജനങ്ങൾക്
അടിപൊളി ട്രിപ്പായിരുന്നു. നല്ല മനോഹരമായ കാഴ്ചയായിരുന്നു. രതിഷ്ചേട്ടായിക്കും,മെയിൻ ഡ്രൈവർക്കും,ആകാശ്ബ്രോയ്ക്കും നന്ദി, നമസ്ക്കാരം❤❤❤
136 ചെറുവളവുകളും 9HB യും 12 വർഷം വയനാട്ടിൽ ജീവിച്ചതാണ് ബന്ധുക്കൾ ഉണ്ട് ചുരം കാണുന്നത് ഇപ്പഴും ഹരമാണ് ഒരിക്കൽ കൂടി കാണിച്ചു തന്നതിന് നന്ദി കുന്ദമംഗലത്ത് എൻ്റെ ജ്യേഷ്ടൻ താമസിക്കുന്നു ശുഭ യാത്ര
H.B അല്ല, H.P....
@@sreedharawarrier9215 ഹെയർപിൻ Bend എന്നാണുദ്ദേശിച്ചത്
എന്റെ നാടായ കൊടുവള്ളി കുടി ഒരാഴ്ച മുമ്പാണ് നിങ്ങൾ പോയതെങ്കിലും വീഡിയോ കാണുമ്പോൾ ഇന്ന് പോയ മാതിരി തോന്നും. ജലജ മേഡം ആ ആദ്യമായാണു Tsy ചുരം ഇറങ്ങിയതെങ്കിലും ഒരു പരിഭവവും ഇല്ലാതെ Drive ചെയ്തു നിങ്ങൾ എറണാകുളത്ത് നിന്ന് ആ കാശിനോട് യാത്ര പറത്തപ്പോൾ സങ്കടം തോന്നി മുത്തിനെ കണ്ടതിൽ സന്തോഷം. ശുഭദിനം നേരുന്നു.
😂 📷 കാമറാമാൻ ശരിക്കും സിനിമയുടെ ചിത്രീകരണം നടത്തുന്നത് അത്യുത്തമം ആയിരിക്കുമെന്ന് തോന്നുന്നു....മികച്ച വീഡിയോ ഗ്രാഫി ആണ്..... ആപ്പിളിന്റെ ഐഫോൺ ഉപയോഗിച്ച് ഇത്രയും പ്രോഫഷണൽ ആയി ചെയ്തു എന്നത് വലിയ കാര്യമാണ്.... അഭിവാദ്യങ്ങൾ,😂😂❤❤🎉🎉🎉
ജലജയുടെ ഇച്ഛാശക്തിക്കു മുൻപിൽ എല്ലാ വളവുകളും നിസ്സാരം. മിടുക്കി❤❤❤❤❤
ഞങ്ങടെ ചുരം കാണുന്നതിൽ അതിയായ സന്തോഷം❤
അങ്ങനെകുതിരവട്ടം പപ്പുപറഞ്ഞ താമരശ്ശേരിചുരം ജലജേച്ചി വിജയകരമായി ഇറക്കിയിരിക്കുന്നു. 👍
ഞാനും ഫാമിലിയും ഇന്നലെ വീട്ടിൽ വന്നാരുന്നു നിങ്ങളെ കാണാൻ പറ്റിയില്ല രാജേഷ് ചേട്ടനും സൂര്യ ചേച്ചിയും അച്ഛമ്മയും മക്കളും ഉണ്ടാരുന്നു എല്ലാരും സൂപ്പർ ആയിരുന്നു ❤️❤️
എല്ലാം പറഞ്ഞ പോലെ അടുത്ത ട്രിപ്പിൽ ഒരുപാട് സന്തോഷത്തോടെ കാണാം❤
11 മണിക്ക് പുത്തെറ്റ് ട്രാവൽ വ്ലോഗ് വീഡിയോ കാണുവാൻ കാത്തിരുന്നവർ 👍👍👍👍👍
ഈ ട്രിപ്പിലെ ഏറ്റവും മനോഹരമായ കാഴ്ച്ച Malshej ghatil ലൂടെ ഉള്ള യാത്രയിലായിരുന്നു✨✨✨👌🏻👌🏻👌🏻
മെയിൻ ഡ്രൈവർ അല്പം നെഞ്ചിടിപ്പോടെ,ഏറെ ശ്രദ്ധിച്ച് ചുരം ഇറങ്ങിയപോലൊരു തോന്നൽ.
പിന്നെ അപ്പുറത്ത് ചേനപ്പാടി രതീഷും,കീരിക്കാടൻ ആകാശും ഉള്ളതാ ഒരു ധൈര്യം.❤❤❤.
😂
Iam very happy this video 🎉
ലോറി പണി മോശം ആയി കണ്ടിരുന്നവരിലേക്ക് അങ്ങനെ അല്ല ആർക്കും ചെയ്യാം എന്ന് ചെയ്തു കാണിച്ചു ചേച്ചി 👍🏼👍🏼👍🏼 All the best puthettu trvl vlog
വയനാട് ചുരം മനോഹരം പല തവണ സഞ്ചരിച്ച റൂട്ടാണ്. ഒരു തവണ ഡ്രൈവ് ചെയ്ത് ഇറങ്ങിയിട്ടുണ്ട്. ജലജ മാഡം വളരെ ഭംഗിയായി ഡ്രൈവ് ചെയ്ത് ചുരം ഇറങ്ങി ❤❤❤
രതീഷേട്ടാ ഓരോ യാത്ര കഴിയുബോളും വണ്ടിയുടെ ടൈറോട് end pull and പുഷ്‌രോട് end ഒകെ ചെക് ചെയ്യണം ❤️
ആകാശ ബ്രോ ഒരു സംഭവം തന്നെ 👍🏻👍🏻👍🏻👍🏻
ചേച്ചി താമരശ്ശേരി ച്വരം ഇറക്കിയ ധൈര്യം ❤ വേറെ ലെവൽ 🎉
Jaleja has an excellent control of the steering driving in these situations. It shows her experience in driving long distances. It is not easy driving in the ghats with lot of hairpin bends.
Welcome back to Kerala 🎉❤❤❤❤❤❤❤❤ God bless you 🎉
ആശംസകൾ puthettu ഫാമിലിക്ക് ❤❤❤
Excellent jalaja. Big salute for u.good work.keep it up.❤❤❤❤
പുത്തേട്ട് ട്രാവൽ ഒരുനല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
എല്ലാവർക്കും നമസ്കാരം ഒത്തിരി നല്ല കാഴ്ചകൾ കാണിച്ചുതന്നതി ന് വളരെ അധികം സന്തോഷം ശുഭയാത്ര❤️❤️❤️❤️🙏🙏🙏
വയനാട് തുരങ്കപാത എത്രയും വേഗം യാഥാര്‍ഥ്യമാവട്ടെ. ഇടുങ്ങിയ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാറ്റി വെച്ച് നാടിന്റെ പുരോഗതിക്കായി ഒരുമിച്ചു നില്‍ക്കുക.
... its remarkable change in landscape.. Karnataka is on upper plateau & suddenly one has to climb down to reach Kerala & TN... i had travelled by this churam 23 yrs ago
കുന്നമംഗലത്ത് ആണ് ഏറ്റവും കൂടുതൽ NP ലോറികൾ ഉണ്ടായിരുന്നത് അതുപോലെ ഏറ്റവും കൂടുതൽ സ്വർണകടകൾ ഉള്ളത് കൊടുവള്ളിയിൽ ആണ്
പൊന്നു സഹോദര രതീഷേ..... നമിക്കുന്നു..... നിങ്ങളെ, ജലജ മാഡത്തിനെയും.....
വീഡിയോകാണുന്ന മലബാറിലെ പ്രവാസികൾ ഇവിടെ 👍അടി
🥰🥰😊🙏🏻
കൊല്ലംക്കാര് അടിച്ചാൽ പറ്റില്ലേ
പയ്യോളി ഫ്രം സലാല
KL55 KL10❤❤❤
എൻറെ നാടാണ് ഈ കുന്നമംഗലം
നല്ല സുന്ദരമായ കാഴ്ചകൾ ❤❤
താമരശ്ശേരി ചുരം കോഴിക്കോട് ജില്ലയിലാണെങ്കിലും ഞങ്ങൾ വയനാട്ടുകാരുടെ അഭിമാനമാണത്.
Jelaja sister... your courage and confidence while.driving excellent 👍💯... Camera man also super..❤.God bless you all 🙏
അതിരു മടയിൽ വലിയ ഒരു ഗുഹ ഉണ്ടായിരുന്നു അതിൻറെ അറ്റം ആരും കണ്ടിട്ടില്ല അതാണ് അതിരുമട. ( അതിരില്ലാത്ത മട)
വയനാട് ചുരം ഇറക്കിയ ചേച്ചിക്ക് സല്യൂട്ട് 👍👍👍🙏🙏🙏❣️🙏🙏
Wait ചെയ്തു first ലൈക് & first കമന്റ് 🥰🥰🥰🫶
നാസിക് ട്രിപ്പ് അടിപൊളി🎇🎇
Main driver super 🌟
👌🏻🥰❤️
പലതരം കൃഷി സ്ഥലങ്ങൾ കാണാൻപറ്റി
ബീറ്റ്റൂട്ട് തോട്ടം ആദ്യമായിട്ട് കാണുകയാ
ഈ വീഡിയോ കണ്ടപ്പോ തൊട്ടടുത്തു നിന്നു കാണുന്നപോലെയുള്ള feel ആയിരുന്നു
അതിനു cameramanu 🤝
ഇടക്ക് കോമഡി പറഞ്ഞു ചിരിപ്പിക്കുന്ന akasinu 🍫
🥰🥰🥰
ആകാശ് ബ്രോ ഉയിർ
❤❤❤
Very beautiful trip ❤
Super driving in ghat section 👌👍 Kalyan Se 🌹🌹🙏
പാലിയേക്കര കഴിഞ്ഞ് കണ്ണ് ചിമ്മാതെ ഞങ്ങടെ ചാലക്കുടി നോക്കിയിരുന്നിട്ട് അങ്കമാലി കണ്ട ഞാൻ 😢
All The Best dears. Waiting for the next trip. ഒരുപാട് സ്നേഹത്തോടെ യൂറോപ്പിലെ മാൾട്ടയിൽ നിന്ന്.....❤❤
എന്റെ favourite റൂട്ട് ആണ്.... താഴെ നല്ല മൊട്ട ഫ്രൈ കിട്ടും
കൊടുവള്ളി.. 10ാ൦ മൈൽ 95 വരേ ലോറി ഒരുപാട് ഉള്ള ത്. കൊടുവള്ളി gold shorom s ഒരു പാട് ഉൺടായിരുനു.. എന്റെ നാടു൦ സ്ഥലം കാണിച്ചു തന്നതിന് 🎉🎉
താമരശേരി ചുരം
Big salute Jalaja Mam
Good supporters
Edappal sabari complex kandarnno.... Ente Nadu kunnamkulam
എന്റെയും വലിയ ആഗ്രഹമാണ് ഒന്ന് നേരിൽ കാണാൻ ❤ എന്നും വീഡിയോ കാണുന്നതാണ് ദുബായ് കാരൻ 😊കാസ്രോട് ❤❤❤
ചേച്ചീ താമരശ്ശേരി ചുരം
അടിപൊളി അല്ലേ.ചേച്ചി
പുഷ്പം പോലെ അല്ലേ
ചുരമിറക്കിയത്. ചേട്ടൻ
പറഞ്ഞപോലെ കോഴിക്കോടിന്റെ ലോറി
ഗ്രാമമാണ് പതിമംഗലം
Have a wonderful happy and safety return travel ❤❤❤❤❤❤
ക്യാമറാമാൻ വളവ് കാണിച്ചത് സൂപ്പറായിട്ടുണ്ട്.ജലജ മാഡം വളവുകൾ സൂപ്പർ ആയിട്ട് ഓടിക്കുന്നു❤❤❤❤👍🏻👍🏻👍🏻👍🏻👍🏻
അടിപൊളി ആകാശ്, ബ്രോ സോങ് സൂപ്പർ
തൃശ്ശൂർ റൗണ്ട് തെറ്റി അവിടെ കിടന്നു കറങ്ങിയിട്ടുള്ളവർ ഇബടെ comeon😂😂 40:54
കൊടുവള്ളി വഴി പോയപ്പോൾ കാണാൻ പറ്റിയില്ല....ഒരു കൊടുവള്ളിക്കാരൻ❤❤❤
ചുരം ഇറങ്ങുമ്പോൾ മെയിൻ ഡ്രൈവറിൻ്റെ മുഖത്ത് ചോരയുടെ കുറവുണ്ടായിരുന്നു...😊😊
Good morning Puthettu family have a nice day Happy journey safe journey
ജലജ, രതീഷ്, ആകാശ്മോൻ 🥰🥰🥰🥰❤️❤️❤️🚛🚛🚛🚛💞
REACHED SAFELY
THANK GOD 🙏 🙏
അങ്ങനെ ഞാൻ പെട്ടു ഇത് പോലെ ഒരുപാട് വട്ടം ഞാൻ കറങ്ങി
രതീഷ് ബായ് നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
മറ്റുള്ളവർ പറയുന്നത് അംഗീകരിക്കാനുള്ള മനസ്സ്
ഇങ്ങനെയുള്ള ആശാൻമാർ വളരെ കുറവാണ്
ചേച്ചിയും കോയായും പൊളിയാണ്❤
Wish you a happy n safe journey brothers n sister.
രതീഷ്ബ്രോ ജലജാസി സ്റ്റർ ഞാൻപത്ത് വർഷം കണ്ടക്റ്റർ പണി എടുത്തതാണ് കോഴിക്കോട് സുൽത്താൻ ബത്തേരി റൂട്ടിൽ❤️❤️
Top hard task ghat riding. Wish all of you success wellness peacefulness wealthyness and happiness ❤🎉😍😍😘👌👍💐💗
വയനാട് ചുരം കൂളായി ഓടിച്ച് താഴെയിറക്കിയ മെയിൻ ഡ്രൈവർക്ക് ബിഗ് സല്യൂട്ട് ♥️♥️♥️. നിങ്ങൾ ചുരം ഇറങ്ങി വന്ന വഴിക്ക് കണ്ടതുപോലെ കോരുത്തോട് അഴുതയാറിന് അക്കരെ ഉള്ള മൂഴിക്കൽ എന്ന സ്ഥലത്താണ് എൻ്റെ അമ്മയുടെ രണ്ടാമത്തെ അനിയത്തി സർക്കാർ സർവീസിൽ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ ആദ്യമായി ജോലിക്ക് കയറിയത്.
❤❤ ജലജ Big Salute ,ഇതുപോലെ Support ചെയ്യുന്ന ഭർത്താവായ രതീഷ് വീഡിയോഗ്രാഫറിനും)❤ ആകാഷ് മോനും❤
വയനാട് ചുരം അല്ല താമരശ്ശേരി ചുരം... ഞങ്ങളുടെ ചുരത്തിന്റെ പേര് മാറ്റരുത് ❤
Airport and university nigade ayirikkum le
@@vishnuk5330 നാളെ അളവുണ്ട്... എന്നിട്ട് പറഞ്ഞാൽ മതിയോ
@@abdulgafoor2966 ah nokitt paray
ഭയങ്കര നഷ്ടമായിപോയി കൊടുവള്ളി വഴി വരുന്നത് അറിഞ്ഞില്ല ഒന്ന് കാണാമായിരുന്നു ❤❤💐💐
Fantastic Navigation by Sri Ratheesh while descending Vayanad curves. His experience and expertise is superb. In fact he is the confidence of Ms Jalaja. Kudos to you all for the experience and confidence and adventurous attitude. Being a Truchurian I feel ashamed when you commented about Trissur - Kunnakulam road Kunnakulam is famous for students books and Account books printing and binding. But the lines and rulers of books are not applied in Road naintence . This road will never going to get maintained. Even God almighty cannot help in this case
അടിവാരം പള്ളി❤ എന്റെ നാട് ഇതിൽ കാണുമെന്ന് കരുതി പക്ഷേ കണ്ടില്ല (maloram 22/ൽ )ന്നാലും ബാക്കി എല്ലാ സ്ഥലങ്ങളും കാണിച്ചുതന്നതിന് വളരെ നന്ദി❤
Appreciate the Professional Driving by MD and Mind Blowing Videography by CM.... Anticipate such More Nature's Melody in Future Episodes
മൂന്നുപേർക്കും ഗുഡ് മോർണിംഗ്. അടിപൊളി റൂട്ടാണ് ഞങ്ങൾ കാറിനു പോയിട്ടുണ്ട്.
My sister very nice driving ❤
അങ്ങനെ നമ്മുടെ വയനാട്ടിലും വന്നു 👍♥️
👍👍ഒത്തിരി നന്മകൾ നേരുന്നു.