Can be use beet root in Kidney patients .it maybe increase potassium .if the patient doing dialysis it’s good or bad please give me your valuable information ❤❤😘
Madam anti aging, wrinkles varatha irikan ula video cheyuo for skin and diet Enthoka theych kulikkanam. Enth oil anu face and body yil massage cheyendath ayurvedic oils Enthoka ayurvedic medicine and kashayam kazhikkanam for anti aging wrinkles skin sagging oka vendeet oru video cheyuo pls pls
Doctor, your endeavor to inform public regarding these knowledge is great , I used to see every video published by you , now I would like to know whether beetroot is harmful to heart patients or not.
സൂപ്പർ പിന്നെ ചില ആളുകൾക്ക് ബീറ്റ്റൂട്ട് കഴിച്ചാൽ മൂത്രം കളർ വിത്യാസം വരും എനിക്ക് ഉണ്ട് പിന്നെ എന്റെ കൂടെ റൂമിൽ താമസിക്കുന്ന കൂട്ടുകാരന് വന്നിട്ട് അവൻ പറഞ്ഞു എന്റെ കിഡ്നി പോയി എന്ന് അവൻ പേടിച്ചു അവൻ പേടിക്കാൻ കാരണം ഷുഗർ ഉണ്ട് 11വർഷം ആയി തൈറോയ്ഡ്ന് ഗുളിക കഴിക്കുന്നവൻ ആണ് അപ്പോൾ ഞാൻ കടയിൽ പോയപോൾ എന്നെ റൂമിൽ ഉള കൊടുവള്ളിക്കാൻ വിളിച്ച് പറഞു നീ റൂമിൽ വാ പാലക്കാട് അലിയെ ഹോസ്പിറ്റലിൽ കൊണ്ട് പോണം കാര്യം അന്വേഷിച്ചപ്പോൾ മൂത്രം ചുമപ്പ് കളർ ഞാൻ പറഞ്ഞു അത് ബീറ്റ്റൂട്ട് ഉപ്പേരി കഴിച്ചാൽ ഉണ്ടാവും എനിക്കും ഉണ്ട് എന്ന് അങ്ങിനെ അന്ന് റൂമിൽ വന്ന് ഞാൻ പച്ച മലപ്പുറം ഭാഷയിൽ രണ്ട് ചീത്ത പറഞപ്പോൾ പിന്നെ അത് കോമഡി ആയി ഡോക്ടർ ബീറ്റ്റൂട്ടിന്റെ വിശയം പറഞപ്പോൾ ആദ്യം എനിക്ക് ഓർമ വന്നത് അതാണ്
Exposure to sunlight and breathing through the nose and humming help convert the nitrate into nitric oxide. Ohm, Ohm... basic of yogic breathing. There are several varieties of beets: Kestrel, Chioggia, Boro, etc. New hybrids along with the traditional heirlooms.
ഇവിടെ ആൾക്കാർക്ക് ഇറച്ചി തിന്നു തീർന്നഇട്ടു വേണ്ടേ ബീറ്രൂർട്. 3 നേരവും ഇറച്ചി തിന്നുന്ന ആൾക്കാർ കൂടി വരുകയാണ്, ബീറ്റ്റൂട്ട് എന്താണെന്ന് പോലും ചിലർക്ക് അറിയില്ല. Any way good video
ഡോക്ടർ എന്റെ പേര് ശ്രീജ 36 വയസുണ്ട്. രണ്ടു വർഷം മുൻപ് ഇടത് കാലിന്റെ ഉപ്പുറ്റി മുകളിൽ ഭാഗത്തു ഞരമ്പ് മുറിഞ്ഞു. അതു പ്ലാസ്റ്റിക് സർജറി ചെയ്തു. പക്ഷെ ഇപ്പോൾ ഉപ്പുറ്റി നിലത്തു കുത്തുമ്പോൾ കഠിനമായ വേദനയാണ്, തൈറോയ്ഡ് ഉണ്ട് ഇപ്പോൾ നോർമൽ ആണ്.
Doctor രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റിൽ ക്യാരറ്റ്, ബീറ്റ്റൂട്ട്, കുക്കമ്പർ, 3ഉം കട്ട് ചെയ്തു mix ആക്കി കഴിച്ചാൽ എന്തെകിലും കുഴപ്പം ഉണ്ടാകുമോ?? ശരീരത്തിനു നല്ലതാണോ??
Yes you should avoid drinking betroot if you have kidney trouble, especially if you are prone to develop stones, but still i would recommend a consultation with your doctor before a decision
ബോറടിപ്പിക്കാതെ പ്രധാന കാര്യങ്ങൾ വ്യക്തമായി പറഞ്ഞു... തന്നു.... Great.... ♥️👍👍👍
Thanks
ഞാൻ ഏറ്റവും കൂടുതൽ ഈ Dr, രുടെ വീഡിയോ കാണും അടിപൊളി അവതരണം പിന്നെ ക്യൂട്ട് voice എല്ലാം വ്യക്തമാക്കി തരുന്നു 👍
തികച്ചും Natuaral-ൽ
very simple Explanation
Thank You Doctor
അഭിനന്ദനങ്ങൾ👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹
Thanks
Channel പോലെ doctor ഉം beauty ആണ് ...... നല്ല video അറിവാണ് അറിവ് ഡോക്ടറേ.......
Thanks
നല്ല രസമുണ്ട് Dr സംസാരിക്കുന്നത് കാണുവാൻ നല്ല രസമുള്ള പേർ❤️❤️❤️❤️
Thanks 😊
@@drjaqulinemathews🙏
Doctor, നിങ്ങടെ ശബ്ദം നന്നായിട്ടുണ്ട്, റെയിൽവേയിൽ അലൗൺസ് ചെയ്യുന്ന ഒരു ഫീൽ,ആ ശബ്ദവുമായി ഒരു സാമ്യം ഉണ്ട്
Gall blader stone ullavarku ithu kazhikkamo
ഡോക്ടറുടെ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദമാണ്.
Valare nanni
ഉപകാരപ്രദമല്ലാത്ത ഒരു വീഡിയോയും ഇതുവരെ ഡോക്ടറുടെതായി വന്നിട്ടില്ല...
Daily betroot kayich body weight koreavoo
Every video I used to watch, so nice very knowledgeable good,Thank U very much.
Thanks
Thank you doctor ഒരുപാട് ഉപയോഗപ്രെധമായി ഈ വീഡിയോ ❤️❤️❤️
Tq so much dr.. Very very useful information.
Thanks
Can be use beet root in Kidney patients .it maybe increase potassium .if the patient doing dialysis it’s good or bad please give me your valuable information ❤❤😘
Thank you Doctor....👍👍🌷🌷🌷
ഇങ്ങനെ ഒരു അറിവ് തന്നതിന് നന്ദി മാഡം
Thank you Dr. for the valuable information.
Thanks
Beetroot and lemon and upp mix juice Daily kudikamo
Pinned by Dr Jacqueline, very informative and medicinal value of your Beetroot Video.thank u so much and Almighty God bless U always.
Thanks
Dr upillittathu kazhichaa kuzhappam undavo thadi kuduvo
ഭയങ്കര സന്തോഷത്തിലാണല്ലോ 🌹😆
Thanks
Nice presentation thanks
Thanks dear doctor 😍🥰👍👍✌✌
God bless you 🙏🤲
Thanks
Dr. Footballersin daily 1 glass corrot beetroot mix aaki kudichal problem undo
Madam anti aging, wrinkles varatha irikan ula video cheyuo for skin and diet Enthoka theych kulikkanam. Enth oil anu face and body yil massage cheyendath ayurvedic oils Enthoka ayurvedic medicine and kashayam kazhikkanam for anti aging wrinkles skin sagging oka vendeet oru video cheyuo pls pls
Sure
Thanks for information
Thank you doctor. good information
Thanks
Good information nice presentation
Oh, beet root that is why you choose beet root colour,,,anyhow it was informative thank you
😄
Kuttikalkk beetroot kazhichal moothram chuvapp niramakumo, ente monkk beetroot kazhichathinte pittedivasam moothram oru pink colour kandu. Ake pedichu moothram test cheythu kuzhappalllannu paranju
Good information..Thank you.
Thanks
Workout ന് ശേഷം ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുമ്പോൾ വല്ലാത്ത energy കിട്ടാറുണ്ട്.. Thanks mmadam
Thanks
Work out nu munbu kudicha any pblm....?
@@gokulalangad6472no
@@gokulalangad647230 minutes munbe
ഹായ് ഡോക്ടർ നല്ല നല്ല അറിവുകൾ തരുന്നതിനു ഒരുപാട് നന്ദി 🌹
Thanks
അത്യാവശ്യമായി.അറിഞ്ഞിരിക്കേണ്ട.അറിവ്.തന്നതിന്.നന്ദി
Yes thanks
Hi doctor ente makkal age 9, 4 vilarcha undu. Beetroot juice sharkara cherthu daily kodukkamo.
Kodukkam
Thank U Doctor👍💓
Thanks
Is it helpful for migraine
Doctor, your endeavor to inform public regarding these knowledge is great , I used to see every video published by you , now I would like to know whether beetroot is harmful to heart patients or not.
Not harmful
mam, 10 vaya sull a penkuti ku daily Kodukamo
Dr enikku ettavum ishttamulla vegitable juce aakkiyum kazhikkaarunddu thoranum kazhikkaarunddu Enikku gallstones onddu adhu ollavakku kazhikkaamo
Daily kazhikkaruthu
Love you doctor ❤️
Thanks
Dr.sarinte.chikilsha.videokal.nalla.nallaArivukal
Thanks
Very good information. Thankyou I am waiting for another videos 🙏🙏🙏🙏🙏🙏🙏🙏
Thanks
Dr looking pretty
ബീറ്റ് റൂട്ട് ജ്യൂസ് രക്തത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാൻ ഒരു പരിധിവരെ സഹായിക്കുന്നു.
Thanks for sharing your knowledge
thank you madam . annude nagham infection ella.vedhanaum ella. rendu sidilum karuppu nirathil erikkunnu.
Nail bed infection undo
ബീറ്റ്‌റൂട്ടും നെല്ലിക്കയും മറ്റു മസാലകളും ചേർത്ത് ഇന്നലെ രുചികരമായ ഒരു അച്ചാർ ഉണ്ടാക്കി.
Aano
Dr. Tharunna ella nalla arivukalkkum thanks alot. Sunna makkiyude guna dhoshangalepatty oru vivaranam tharamo?. Nalla avatharam, bhoradippikkatha paripady👍💕💕💕
Thanks
Cheyyam
ഇന്ത്യൻ coffee housinte ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകം ബീറ്റൂട്ട്
Athe masaladosa
Very correct
Yes
Yes
Athe😄
Mam enik face body okke chorichalm chorinna black adikunu adinu beetroot kazhicha nalladno
സൂപ്പർ
പിന്നെ ചില ആളുകൾക്ക് ബീറ്റ്റൂട്ട് കഴിച്ചാൽ മൂത്രം കളർ വിത്യാസം വരും എനിക്ക് ഉണ്ട്
പിന്നെ എന്റെ കൂടെ റൂമിൽ താമസിക്കുന്ന കൂട്ടുകാരന് വന്നിട്ട് അവൻ പറഞ്ഞു എന്റെ കിഡ്നി പോയി എന്ന് അവൻ പേടിച്ചു അവൻ പേടിക്കാൻ കാരണം ഷുഗർ ഉണ്ട് 11വർഷം ആയി തൈറോയ്ഡ്ന് ഗുളിക കഴിക്കുന്നവൻ ആണ് അപ്പോൾ ഞാൻ കടയിൽ പോയപോൾ എന്നെ റൂമിൽ ഉള കൊടുവള്ളിക്കാൻ വിളിച്ച് പറഞു നീ റൂമിൽ വാ പാലക്കാട് അലിയെ ഹോസ്പിറ്റലിൽ കൊണ്ട് പോണം കാര്യം അന്വേഷിച്ചപ്പോൾ മൂത്രം ചുമപ്പ് കളർ ഞാൻ പറഞ്ഞു അത് ബീറ്റ്റൂട്ട് ഉപ്പേരി കഴിച്ചാൽ ഉണ്ടാവും എനിക്കും ഉണ്ട് എന്ന് അങ്ങിനെ അന്ന് റൂമിൽ വന്ന് ഞാൻ പച്ച മലപ്പുറം ഭാഷയിൽ രണ്ട് ചീത്ത പറഞപ്പോൾ പിന്നെ അത് കോമഡി ആയി
ഡോക്ടർ ബീറ്റ്റൂട്ടിന്റെ വിശയം പറഞപ്പോൾ ആദ്യം എനിക്ക് ഓർമ വന്നത് അതാണ്
Yes athu chilarkku undakum
Common aanu
Drr Gallstones ollavarkku vegetablesilu endhelaam vegetable aanu kazhikkaan pattunnadhu
Beetroot vine daily kudikkamo
No
👍.Thankyou Dr. Palarum, vaayil thonnunna palathum vilichu parayukayum,Janangale thetti dharippikkukayum cheyyumpol Dr. nte vyakthathayodeyulla vishadheekaranam ellaarkkum upakaaramaakum
Valare nanni
Exposure to sunlight and breathing through the nose and humming help convert the nitrate into nitric oxide. Ohm, Ohm... basic of yogic breathing. There are several varieties of beets: Kestrel, Chioggia, Boro, etc. New hybrids along with the traditional heirlooms.
Thanks for sharing your knowledge
Dr e plus point.. Ellavrkum reply kodukunnu🥰.. Oru dbt clear cheyyan nokiyatha. Commnts iloode kity.. Othiri sandosham
Thanks 😊
ജ്യൂസ് ഉണ്ടാക്കി കുടിക്കാൻ പറ്റുമോ
Wonder ful and.. Easy explain madam.. Well
Thanks
Thank you Dr.Jq , usually am using b4 ma workout 💪
That's good S.v
Thank you ma'am..... Ente amma pedichirikkuaayirunnu.... Ee video kandappazhaan samadhanam aayath🙏🏻
Ok thanks
Diabetese ഉള്ളവർക്ക് നല്ലതാണോ beet root
Daily paadilla but kazhikkam
Nice information. I like. Much useful 👏
Thanks
നല്ല അറിവ്..Thank you Doctor.. Doctor ഇന്ന് ഒരു ബീറ്റ്റൂട്ട് സാരിയിൽ ആണല്ലോ?😀
സൈക്കോളജിക്കൽ മൂവ്
😄
😃
Doctor sugarullawer kazichaal endhegilum kuyapamundo?
Kuzhappam ella
ബീറ്റ്റൂട്ട് തോരൻ സൂപ്പർ 👍
Ok
@@drjaqulinemathews 🌹
pinne madam anikku mookinu smellu ariyan kazhiyilla.korona varunnathinde munne e problem undu.dr aduthu kanichu operation cheyanam paranju.
Ya ayurveda try cheyytho
ella madam
ഡോക്ടർ infertility treatment for men and women video ചെയ്യാമോ
Ok
madam, annude handile nagham karuthu varunnu
ethinu oru reply ayakkumo.
Infection aano nnu kanendi varum
Beetroot juice kayyil vechu kond video kanunna njn😄
😃
Thanksdgi🖐️🌹🙏🙏
Welcome
ഇവിടെ ആൾക്കാർക്ക് ഇറച്ചി തിന്നു തീർന്നഇട്ടു വേണ്ടേ ബീറ്രൂർട്. 3 നേരവും ഇറച്ചി തിന്നുന്ന ആൾക്കാർ കൂടി വരുകയാണ്, ബീറ്റ്റൂട്ട് എന്താണെന്ന് പോലും ചിലർക്ക് അറിയില്ല. Any way good video
Thanks
Hi doctor. Thank you👍👍👍♥️♥️♥️🥰🥰😘😘😘😘😇😇😇😇😇😇😇🌹🌹🌹
Thanks
ഏതവനടാ ഡോക്ടറുടെ ഈ ചാനൽ Unലൈക്ക് ചെയ്തത്.....???????
വളരെ മോശമായിപ്പോയി....
😃
Caratt kachavadakkaaran aakum😂
Nice madam njan married time dailly kudikum ayirennu entta mole Nalla collar +sudhari anu❤
Good
Mam my age29 this one ☝🏻 use any problem
No problem
നല്ല അവതരണം മാഡം.
Thanks
ഡോക്ടർ എന്റെ പേര് ശ്രീജ 36 വയസുണ്ട്. രണ്ടു വർഷം മുൻപ് ഇടത് കാലിന്റെ ഉപ്പുറ്റി മുകളിൽ ഭാഗത്തു ഞരമ്പ് മുറിഞ്ഞു. അതു പ്ലാസ്റ്റിക് സർജറി ചെയ്തു. പക്ഷെ ഇപ്പോൾ ഉപ്പുറ്റി നിലത്തു കുത്തുമ്പോൾ കഠിനമായ വേദനയാണ്, തൈറോയ്ഡ് ഉണ്ട് ഇപ്പോൾ നോർമൽ ആണ്.
Ethinu oil undu apply cheyyan
But kooduthal conditions ariyanam
Salad ayi kazhichal naladhano
Dr pachamunthiri kazhikkamo adhyathe moonnu masam plz rply urgent
Yes kazhikkam
@@drjaqulinemathews thank u dr 🥰
Doctor രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റിൽ ക്യാരറ്റ്, ബീറ്റ്റൂട്ട്, കുക്കമ്പർ, 3ഉം കട്ട് ചെയ്തു mix ആക്കി കഴിച്ചാൽ എന്തെകിലും കുഴപ്പം ഉണ്ടാകുമോ?? ശരീരത്തിനു നല്ലതാണോ??
Yes nallathanu
Dr; Daily continous aaayi beetroot carrot juice
Kudichall ... kidney stone verrrumoo????
Please reply dr🙏🏻🙏🏻
Chance undu
Daily paadilla
Beautiful doctor
Thanks a lot
സൂപ്പർ ബീറ്റ്റൂട്ട് ന്റെ വിശദീകരണം Dr
Thanks
കിഡ്‌നി ക്ലീൻ ചെയ്യോ ഇതിന്റെ ജ്യൂസ്
Thank you മാഡം 🙏👍👌🌹
Thanks
Dr,,betroot kazhicha karanam urnilum stoolim red color varumo?? Pls reply doctor
Yes chilarkku varum
Oru problem um ella
Irregular period akomo
എനിക്ക് pcod ഇണ്ട് എനിക്ക് dietil ഉൾപെടുത്തമോ ക്യാരറ് ബീറ്റ്റൂട്ട് സാലഡ് കഴിക്കാമോ
DOCTOR NALLA ARIVU THANNU THANK YOU
Thanks
Doctor you said beetroot contains high potassium level. Please advise if it must be avoided by kidney patients?
K
Yes you should avoid drinking betroot if you have kidney trouble, especially if you are prone to develop stones, but still i would recommend a consultation with your doctor before a decision
Thank you so much Dr🤩😊😊
Thanks
Dr gallstones ollavakku kazhikkaamo
Yes
നല്ല അവധരണ👍👍o
Thanks
Dr prgnt aan 5 mnth avaan ayi bp und beetroot juice kudikammo
Yes
Dr Hyperthyroidism ullavarkk kazhikkan pattuvo
Yes
Thank you mam God bless you 🙏🙏
Thanks
Thanks sharirathil chudukuruvine endanu cheyyuka
Good information thanks for sharing
Thanks
Dr kavil varan enthokke food kazhikkanam
Exercise and oil massage is beneficial
Dr നല്ല അറിവ്
Thanks
Drr enikku pithasanjiyill stone onddu enikku beetroot juice kazhikkaamo stone koodumo
Weekly 3 days okk Kazhikkam
@@drjaqulinemathews thankss
Beetroot juice daliy kudichal kidney stone undakuvo
Daily paadilla
Beetroot juice or curry which is better
Curry