ബാർലിയുടെ ഗുണങ്ങൾ മനസിലാക്കി ഉപയോഗിക്കാം | health benefits of Barley | Dr Jaquline Mathews BAMS

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 561

  • @Alictm
    @Alictm 3 ปีที่แล้ว +10

    ഓരോ വീഡിയോയും വളരെ ഉപകാരപ്രദമാണ്.
    അഭിനന്ദനങ്ങൾ

  • @aboobackersidheeq5974
    @aboobackersidheeq5974 3 ปีที่แล้ว +8

    ബാർലീ യുടെ ഗുണഫലം അറിയാൻ കഴിഞ്ഞു വളരെ നന്നായിട്ടോ dr

  • @jamesoommen
    @jamesoommen 3 ปีที่แล้ว +7

    Doctor: In western countries barley comes in two forms: hulled or pearled. Pearled is the polished version and so is less medicinal and it cooks in about 40 min. Hulled has more fiber and has to be cooked for at least one hour.

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว +3

      Thanks for sharing this
      This was a new information for me

  • @jayakrishnanb6131
    @jayakrishnanb6131 3 ปีที่แล้ว +2

    വളരെ മനോഹരമായിട്ടുണ്ട് ഡോക്ടറെ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു വളരെയധികം സുന്ദരം ആയിട്ടുണ്ട്♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰😘😘😘😘😘🌹🌹🌹🌹

  • @zayadsidu1642
    @zayadsidu1642 3 ปีที่แล้ว +6

    സൂപ്പർ
    ബാർളി വെള്ളം എനിക്ക് അറിയാം
    അരി അത് ഒരു പുതിയ അറിവ് ആണ്

  • @holyharpmelodies8557
    @holyharpmelodies8557 3 หลายเดือนก่อน

    വളരെ നല്ല അറിവാണ്,,,,, superb❤👍

  • @sreeshma8255
    @sreeshma8255 2 ปีที่แล้ว +1

    വളരെ ഉപകാരമായി ഞാൻ എന്തായാലും സ്ഥിരമായി കുടിയ്ക്കും

  • @ബഗീര-ങ2ത
    @ബഗീര-ങ2ത 3 ปีที่แล้ว +1

    പതിവ് പോലെ ഉപകാരപ്രദമായ നല്ലൊരറിവ് തന്നെ. കല്യാണം കഴിഞ്ഞിട്ടത്ര നാളായി മക്കളെത്രപേരുണ്ട്?? അറിയാനൊരാഗ്രഹം.

    • @Shemi-y1g
      @Shemi-y1g 3 ปีที่แล้ว +1

      ബഗീരാ നിങ്ങളുടെ കലൃണം കഴിഞ്ഞോ. എത്ര കുട്ടികളുണ്ട്. ജോലിയുണ്ടോ. സുഖമാണോ. ഈ വീഡിയോ കണ്ടോ മുഴുവനായി. പിന്നെ എപ്പഴാ ഉറങ്ങുന്നേ. പനിയുണ്ടോ, ഷുഗറുണ്ടോ. പിശുക്കുണ്ടോ. അസൂയയുണ്ടോ.അറിയാനൊരാഗ്രഹം. 😄

    • @safinas4935
      @safinas4935 3 ปีที่แล้ว

      @@Shemi-y1g polichu👍👍

    • @rasheedbeckoden4810
      @rasheedbeckoden4810 6 หลายเดือนก่อน

      ​@@Shemi-y1g😂😂😂😂😂പാതിരാ സ്വപ്നം...

  • @SureshKumar-sh5ne
    @SureshKumar-sh5ne 3 ปีที่แล้ว +1

    നല്ല അറിവാണ് ഡോക്ടറുടെ അടുത്തു നിന്നും ലഭിക്കുന്നതു് നന്ദി

  • @balank6240
    @balank6240 3 ปีที่แล้ว +2

    വളരെ നല്ല അറിവ് തരുന്ന ഈ ഡോക്ടറിനു,എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അതോടൊപ്പം
    ഇനിയും ഒത്തിരി ഒത്തിരി വിഡിയോകൾ ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @рына123
    @рына123 3 ปีที่แล้ว +6

    നല്ല അറിവുകൾ 🙋‍♀️🙋‍♀️🙋‍♀️

  • @VJ38
    @VJ38 3 ปีที่แล้ว +9

    I will add Barley too to my diet as per your advice. Thanks a lot, for all the efforts you make to educate people.

  • @philominakottayiljames7933
    @philominakottayiljames7933 3 ปีที่แล้ว +5

    Thanks for sharing such informations in detail about the Barley!!!!!! Dr Jacqueline nte presentations ellam enikku valare ishtamaanu!!!!! Keep it up always!!!!!! Take care and God bless you further more!!!!!

  • @sreejithrajendran3888
    @sreejithrajendran3888 3 ปีที่แล้ว +1

    Enik undayirunna constipation mariyath. Barley water kudikkan thudangiyappozhanu ,ethu oru super medicine aanu,ellavarum try cheyanam

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Thanks Sreejith for sharing your experience

  • @jijidas4338
    @jijidas4338 3 ปีที่แล้ว +3

    ബർലിയെ കുറിച്ചുള്ള വീഡിയോ വളരെ നന്നായി..തുടന്നും ഇത്‌ പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.. online booking വിളിച്ചുരുന്നു..കിട്ടിയില്ല..

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว +1

      Thanks
      Doctor de delivery aarunnu
      Next week muthal online consultation undakum

  • @samadk9136
    @samadk9136 3 ปีที่แล้ว

    Doctor റുടെ എല്ലാ വിഡിയോയും ഉപകാരപ്രധമാണ്

  • @subramannyannyan8982
    @subramannyannyan8982 หลายเดือนก่อน

    Thanks doctor....very good information...

  • @KSMother
    @KSMother 3 ปีที่แล้ว +3

    AMAZING AN EXCELLENT MESSAGE. 🙏 NARPAVI 🙏 VAZHKA VALA MUDAN 🙏 ALL THE BEST GOD BLESS YOU 🙏 NARPAVI 🙏💯👍🙏

  • @jayalekshmyb2049
    @jayalekshmyb2049 3 ปีที่แล้ว +2

    Very useful information. Thanks a lot doctor. 👍🙏

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 ปีที่แล้ว +2

    Good information Doctor warf tablets kazikunna varku ethu kazikamo

  • @ksnair857
    @ksnair857 2 ปีที่แล้ว

    നല്ല പോസ്റ്റ് വളരെ നന്ദി Doctor

  • @raphealkollannoor8645
    @raphealkollannoor8645 ปีที่แล้ว

    കൃത്യതയുള്ള വിവരണം. നന്ദി. ത്രിഫല - Pha എന്ന് ഉച്ഛരിക്കണം. Fഅല്ല.

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Ok sure thanks for your suggestion

    • @rasheedbeckoden4810
      @rasheedbeckoden4810 6 หลายเดือนก่อน +2

      ഏത് കമെന്റിനും മാന്യത യോടെയുള്ള മറുപടി ഡോക്ടർ നിങ്ങൾ മാതൃക ആക്കാൻ പറ്റിയ വ്യക്തി യാണ്..👍👍👍👍

  • @abdulmuthalib5956
    @abdulmuthalib5956 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. നന്ദി

  • @ashaasha609
    @ashaasha609 3 ปีที่แล้ว

    njan Barlivellam upayogikkunnu.yente preshnangelku maatamund.video👌

  • @usmankadalayi5611
    @usmankadalayi5611 3 ปีที่แล้ว +7

    സത്യത്തിൽ മറന്നുപോയിരുന്ന വളരെ ഔഷധഗുണമുള്ള ' ബാർലി'യുമായി ബന്ധപ്പെട്ടുള്ള ഈ വീഡിയോ വളരെ ഉപകാരപ്രദമായിരിക്കും. കുട്ടിക്കാലത്ത് കണ്ടിരുന്ന ബാർലിയുടെ ആ മഞ്ഞടിന്ന് ഓർത്തെടുക്കാൻ സാധിച്ചല്ലോ 🙏
    ബാർലി ക്ക് പകരം ഓട്സ് എത്രത്തോളം ഗുണം ചെയ്യും ⁉️ വിദേശത്ത് കിട്ടുന്ന ഒരു ബാർലിയുടെ ബ്രാൻഡ് name അറിയിച്ചാൽ നന്നായിരിക്കും🙏

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว +2

      Brand enikku athra ariyilla
      Oats athra gunam ulla onnalla

    • @ashrafkt796
      @ashrafkt796 ปีที่แล้ว

      Numals Brand in all lulu outlets available

  • @bijupthomas3192
    @bijupthomas3192 3 ปีที่แล้ว

    വളരെ നല്ല ഒരു മെസ്സേജ് dr

  • @wandoormajlis
    @wandoormajlis 2 ปีที่แล้ว

    എല്ലാം ശരിയാകും ഇൻഷാ അള്ളാ ആരും വിഷമിക്കേണ്ട കാര്യമില്ല

  • @gejopaul5814
    @gejopaul5814 2 ปีที่แล้ว +1

    Dr.your skin silky,natural.

  • @gopanmavath8663
    @gopanmavath8663 2 ปีที่แล้ว +1

    മേടം ബാർലിയും യവവും ഒന്നു തന്നെ ആണോ. പറഞ്ഞു തന്നാൽ വളരെ ഉപകാരം

  • @latasreepn7193
    @latasreepn7193 2 ปีที่แล้ว

    Thanks 🙏🌹❤doctor
    Very good presentation..

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +2

    Hai dr

  • @iliendas4991
    @iliendas4991 3 ปีที่แล้ว +1

    Thank you mam good talk God bless you 🙏🙏

  • @balachandranpillai3281
    @balachandranpillai3281 3 ปีที่แล้ว

    ബ്യൂട്ടിഫുൾ .. ഇൻഫർമേഷൻ

  • @karthiknair9413
    @karthiknair9413 3 ปีที่แล้ว +2

    GUNAM ARIYILLAYIRUNNU.... BUT USING REGULARLY.. 30 GM OVERNIGHT SOAKING MIXNGI WITH OATS COOK

  • @abhayshankarb4966
    @abhayshankarb4966 ปีที่แล้ว +1

    Dr. How frequently can we have barley as a drink, daily, weekly or only when we have such problems.

  • @johnrose8880
    @johnrose8880 3 ปีที่แล้ว +2

    Thank you Dr. My mother used to fry barli and cook. Taste better.

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +4

    Thank you Dr Jaquline for the valuable information.

  • @ശ്രീലക്ഷ്മിവിഷ്ണു

    Thank you Doctor ❤️

  • @adslj756
    @adslj756 2 ปีที่แล้ว

    doctor, any good tips for diabetes patients. how to control and manage it

  • @rjpp7374
    @rjpp7374 3 ปีที่แล้ว

    Valare nanni Dr.

  • @amalraj2179
    @amalraj2179 3 ปีที่แล้ว

    Dr:shanku pushpathinte gunnangale kurichu oru video cheyyannee

  • @ashrafm5308
    @ashrafm5308 3 ปีที่แล้ว

    വളരെ ഉപകാരപ്രതം

  • @lovebio8847
    @lovebio8847 3 ปีที่แล้ว +1

    Thank you very much Doctor 🙏

  • @vineeshnair7252
    @vineeshnair7252 3 ปีที่แล้ว +1

    Good information dr medam👍👌

  • @kjzach11
    @kjzach11 5 หลายเดือนก่อน

    Where can I buy barley with thavidu? Please answer me

  • @kalpanap9316
    @kalpanap9316 3 ปีที่แล้ว

    Good information doctor.sangupushpathinte gunangal onnu parayumo doctor

  • @anaghav1340
    @anaghav1340 ปีที่แล้ว

    Tnqu dr. Very gud informative video

  • @ismayeelramadan3210
    @ismayeelramadan3210 3 ปีที่แล้ว

    My favarate channel good informations

  • @muhammednoufal6270
    @muhammednoufal6270 2 ปีที่แล้ว

    Barley is Prophet Muhammed's main food

  • @Rainbowsweety238
    @Rainbowsweety238 2 ปีที่แล้ว

    Thank you good information madam

  • @rajeshr1699
    @rajeshr1699 3 ปีที่แล้ว

    Nalla sudhariyayittudu

  • @akbara5657
    @akbara5657 3 ปีที่แล้ว

    Video nannayirunnu sis jaqy doctor ❣❣😍👍

  • @najmahudha1011
    @najmahudha1011 3 ปีที่แล้ว

    Good information thankyou doctor

  • @maryjain4237
    @maryjain4237 2 หลายเดือนก่อน

    Thank u Dr.❤

  • @divyajose5932
    @divyajose5932 ปีที่แล้ว +1

    Thank you doctor

  • @NirmalaMohan-c7k
    @NirmalaMohan-c7k 9 หลายเดือนก่อน

    After urinary infectìonis over can we take barley water is it good for acidity

  • @Redxvenam316
    @Redxvenam316 10 หลายเดือนก่อน

    ഉണങ്ങിയ ശരീര പ്രകൃതി ഉള്ളവർക്ക് ഇത് കുറിക്കാമോ? വീണ്ടും ഉണങ്ങോ? Please reply

  • @BalasubramanianIyer1954
    @BalasubramanianIyer1954 2 ปีที่แล้ว

    Very informative advise you have given to those who have less knowledge about the benefits of barley. I will share your advises with my two daughters and my mrs has diabeties. Thanks Dr.

  • @KabeeRKabeeR-jv8fy
    @KabeeRKabeeR-jv8fy 3 ปีที่แล้ว

    Sooper
    Medam
    Good risalt

  • @dennispaulvakkottil8139
    @dennispaulvakkottil8139 3 ปีที่แล้ว

    താങ്ക് യൂ ഡോക്ടർ

  • @anandpm2928
    @anandpm2928 2 ปีที่แล้ว +22

    ഒരു ദിവസം എത്ര ഗ്ലാസ്‌ കുടിക്കാം. ഇടക്ക് ഇടക്ക് ഓരോ ഗ്ലാസ്‌ കുടിച്ചാൽ കുഴപ്പം ഉണ്ടോ 🤔

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +6

      Maximum 3 glasses

    • @aminakutty3912
      @aminakutty3912 ปีที่แล้ว +1

      😊

    • @MattancheryMartin
      @MattancheryMartin 7 หลายเดือนก่อน

      സ്ഥിരം കുടിച്ചാൽ പ്രശ്നം ഉണ്ടോ

    • @vimalasr4289
      @vimalasr4289 6 หลายเดือนก่อน

      Super information ❤ Thank you so much Dr ❤

    • @vimalasr4289
      @vimalasr4289 6 หลายเดือนก่อน

      Thank you so much Dr ❤

  • @aflanec6383
    @aflanec6383 9 หลายเดือนก่อน

    പഞ്ചസാര ചേർത്തു കുടിക്കാൻ പറ്റുമോ 🥰❤

  • @samuelvarghese5649
    @samuelvarghese5649 3 ปีที่แล้ว +1

    നാലു കപ്പ് എത്ര മില്ലിയാണ് ഡോക്ടർ.

  • @mathewgeorge3153
    @mathewgeorge3153 2 ปีที่แล้ว

    Very good information

  • @lucyjose1416
    @lucyjose1416 6 หลายเดือนก่อน

    After using thus I am getting constipation.

  • @mubarakanoor4470
    @mubarakanoor4470 3 ปีที่แล้ว +1

    Thank you mam.. very useful video
    Mam, oru doubt daily atra pravashyam e vellam kudikam.. after food or before food.. pls reply

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว +3

      Daily 2 times one glass verum vayattil and one glass after breakfast

    • @mubarakanoor4470
      @mubarakanoor4470 3 ปีที่แล้ว

      @@healthaddsbeauty thank you Dr

  • @ravamm7321
    @ravamm7321 2 ปีที่แล้ว +1

    Vellapokin upakaramundavumo

  • @IbrahimMoorkanad
    @IbrahimMoorkanad 6 หลายเดือนก่อน

    ഞാൻ കഴിച്ചു. പക്ഷേ എനിക്കത് വിഷപ്പില്ലാതാക്കി
    ഗ്യാസും കൂടി
    മൂത്രച്ചൂടിന് വേണ്ടിയായിരുന്നു ഞാനത് കുടിച്ചത്.
    എനിക്ക് വിഷപ്പുള്ള ഔഷധ ധമാണ് വേണ്ടത്.
    കാരണം എനിക്ക് വിഷപ്പില്ല.

  • @suseelababuraj4225
    @suseelababuraj4225 2 ปีที่แล้ว

    🙏
    ഡോക്ടര്ന്റെ വീഡിയോ ആദ്യമായാണ് കണ്ടത്. ക്രീയാറ്റിൻ അളവ് കുറക്കാൻ ബാർലി ഉപയോഗിച്ച് നോക്കാമോ? എങ്ങനെ ആണ് ഉപയോഗരീതി

  • @sulaibasisulai2814
    @sulaibasisulai2814 3 ปีที่แล้ว

    ചെറിയ ജീരകം ഒരു വീഡിയോ ചെയ്യാമോ മാഡം. 🙏

  • @kgwilson4102
    @kgwilson4102 3 ปีที่แล้ว

    Barely, rice, uzhunnu mix cheyyamo dosa undakkanayittu.ethinte kude cholam,ragi cherkkunnathu virudham undo Dr.cholam or ragi kayikkunnathano Dr

  • @aadityakiran465
    @aadityakiran465 3 ปีที่แล้ว +1

    Barly powder use chaiyunnath engil water measurment ethra venam

  • @seenuajin7356
    @seenuajin7356 10 หลายเดือนก่อน

    Fatty liver nu nallathanu ennu kettirikkunu. Sheriyano doctor?

  • @jamshazzi505
    @jamshazzi505 3 ปีที่แล้ว +1

    docter prolaticn ullarvak ulluva kazikan padile

  • @journeysofsanu2122
    @journeysofsanu2122 5 หลายเดือนก่อน

    കഞ്ഞി വെച്ച് ഒരു നേരം കുടിക്കുന്നതിൽ കുഴപ്പമുണ്ടോ

  • @sheikhaskitchen888
    @sheikhaskitchen888 8 หลายเดือนก่อน

    എനിക്ക് ശരീരവും കാലും മുകളിൽ വന്നിരുന്നു അങ്ങനെ ഞാന് പിന്നെ വാർറിൽ വെള്ളം കുടിച്ചു കുടിച്ചു അങ്ങനെയാണ് ഞാൻ പ്രയോഗിച്ചത് കൂടുതലായിട്ടും മൂത്രം പോകുന്നുണ്ട് നല്ലതാണോ

  • @aadityms551
    @aadityms551 3 ปีที่แล้ว

    Dr. Barli podiyil sugar ubayogich vellam undakkan pattumo.

  • @faseelan2725
    @faseelan2725 ปีที่แล้ว

    Informative vedio

  • @gurudavanelackamukalil8072
    @gurudavanelackamukalil8072 3 ปีที่แล้ว

    Good evening Doctor 💊 sukamano

  • @azharvalanchery2107
    @azharvalanchery2107 3 ปีที่แล้ว +1

    Barley അരിയുടെ അതെ ഗുണങ്ങൾ പൊടി കഴിച്ചാൽ ഉണ്ടാവുമോ? എങ്ങനെ കഴിക്കാം ഇത്?

  • @jithabalakrishnan9959
    @jithabalakrishnan9959 8 หลายเดือนก่อน

    കഞ്ഞി കുടിക്കുന്നതിനു അളവുണ്ടോ ഡോക്ടർ?

  • @ami6618
    @ami6618 11 หลายเดือนก่อน +1

    ഞാൻ ഹാർട്ട് valve replacement surgery കഴിഞ്ഞതാണ് . blood thinner എടുക്കുന്നു . കൂടാതെ uterus remove ചെയ്തതും ആണു . overy മാറ്റിയിട്ടില്ല .barley വെളളം daily കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?

  • @soumyaanil2003
    @soumyaanil2003 2 ปีที่แล้ว +1

    Is barley good for diabetes?

  • @muhamedalitt4860
    @muhamedalitt4860 3 ปีที่แล้ว

    Thanks dear doctor 😍😍😍😍😍

  • @kgwilson4102
    @kgwilson4102 3 ปีที่แล้ว

    So many thanks

  • @mathewsmj1612
    @mathewsmj1612 3 ปีที่แล้ว

    ബാർലിപൊടി കുറുക്കി കഴിക്കാമോ, ദിവസം എത്ര കഴിക്കണം, അതോ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളോ, വേഗത്തിൽ മൂത്രം പോകാൻ എൻതു കഴിക്കണം?

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว

    ബാർലി അരി ത്രിഫലയിൽ ചേർത്ത് .... കഞ്ഞി വെച്ച് കുടിക്കാം - പ്രമേഹ രോഗികൾക്ക് ഉത്തമം👍🌷

  • @BusharaShifas
    @BusharaShifas 22 วันที่ผ่านมา

    തൈറോയ്ഡ് ഉള്ളവർക്ക് ബാർലി കഴിക്കാമോ

  • @nwayanad8909
    @nwayanad8909 5 หลายเดือนก่อน

    ഇതിന്റെ ഗുണം

  • @stanleyedmondpaynter9980
    @stanleyedmondpaynter9980 2 ปีที่แล้ว

    Thalaneerirakkam kondulla neerkettinu barley water kudikkamo?

  • @amruthapp949
    @amruthapp949 3 ปีที่แล้ว

    Dr hypothyroid ullilekku e vellam kudikkamo? Induppu food il upayogichoode

  • @gamingwithfreefire9599
    @gamingwithfreefire9599 2 หลายเดือนก่อน

    ഇത് കുട്ടികൾക്ക് കഴിക്കാൻ പറ്റുമോ

  • @mithunvlogs7788
    @mithunvlogs7788 3 ปีที่แล้ว

    Doctor video super

  • @Raadheeshs
    @Raadheeshs 2 ปีที่แล้ว

    Good one.

  • @snehaaj4346
    @snehaaj4346 3 ปีที่แล้ว

    Eppol aanu e vellam kudikandath.? Samayam parayamo Dr

  • @alifaisalnpr561
    @alifaisalnpr561 2 ปีที่แล้ว

    Thanks

  • @nusairkp8506
    @nusairkp8506 3 ปีที่แล้ว

    അലർജി ക് ഒരു മാർഗം പറഞ്ഞു തരുമോ. രാവിലെ എന്നും തുമ്മൽ ആണ്

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Eneettapade one tsp honey ill 2 panilkorrkka ela vatti pizhinja neeru and 3 nullu manjal podi kazhikkuka

  • @meenamohan6717
    @meenamohan6717 3 ปีที่แล้ว

    Tanku doctor

  • @jijusankunni7102
    @jijusankunni7102 3 ปีที่แล้ว +1

    Great

  • @seenavivek7372
    @seenavivek7372 3 ปีที่แล้ว +1

    Doctorine eppozhanu vilikan pattunnath, doctor paranju thanna oru marunnine kurichu chodikan vendiyanu, ippozhum phone vilichal kittunnillallo, 26 th consulting start akumennanallo paranjath