ഇതിൽ പറഞ്ഞ Exercise ചെയ്യുക വേദന കുറയുന്നവരെ ഭാരമുള്ള വസ്തുക്കൾ എടുക്കാതിരിയ്ക്കുക. തുടക്കത്തിൽ ഡോക്ടറെ കാണുക . ചന്തിയിടിച്ചു വീഴുന്നതാണ് ഇതിന്റെ കാരണം ഞാൻ ഇതിന്റെ മരണ വെപ്രാളത്തിൽ പെട്ടതാണ് ഇപ്പോൾ വളരെ കുറവുണ്ട്. "ഓപ്പറേഷൻ ഒരു ഗ്യാരണ്ടിയും ഇല്ലാത്തതാണ് "
Njan vennathin shesham bayagara back pain 6 month eee vedhana kond Dr kanichu Kure tablet kudich belt use akki excercise cheybo kurayum pine vera nigalk purnamayi mariyo
എനിക്കി ഇ അസുഖം തുടങ്ങി കുറച്ച് നാൾ കഴിഞ്ഞപ്പോൾ തൊട്ടു മൂത്രം മഞ്ഞ കളർ ആയാണ് പോകുന്നത്. നടുവിന്റെ വേദന കുറവാണെങ്കിലും കാലിന്റെ കടച്ചിലും ബലം കുറവും കുടിവരികയാണ്.
ഞാൻ വേദന കൊണ്ട് മരിക്കാൻ തോന്നുന്നു മൂന്നു വർഷം മുൻപ് വന്നതാണ് dr. കണ്ട് physiyotherapi ചെയ്തതാണ് മാറിയിരുന്നു ഇപ്പോൾ വീണ്ടും വന്നു ആയുർവേദം ചെയ്യുന്നു ഒരുമാറ്റവും കാണുന്നില്ല ഇനി എന്ത് ചെയ്യണം ഒരു സമാധാനവും ഇല്ല ഓർത്തോ കാണിച്ചു എക്സ്സസ് ചെയ്യാൻ പാടില്ല എന്ന്പറഞ്ഞത് കൊണ്ടാണ് ആയുർവേദ ത്തിൽ പോയത് Mri ചെയ്തു disk തെറ്റിയതാണെന്ന് പറഞ്ഞു sr. സഹിക്കാൻ പറ്റുന്നില്ല ഒരു വഴി പറഞ്ഞു തരുമോ. ഇനി ഏത് dr. കാണണം plz...
Degenerative disc disease with bilateral neural foraminal compromise at L4/L5 as decribed No evidence of spinal canal compromise noted Sir MRI result annu endha cheyandath plz replay me
Conservative management is recommended as initial treatment including bed rest, medications, and an exercise program. Fifty percent of patients with mild to moderate pain have pain relief with conservative treatment in less than three months . Interventional therapies with nerve root or epidural steroid injections are applied for moderate to severe pain. Operative treatment is indicated for patients with severe pain and constant neurologic symptoms, and in patients where conservative treatment has failed.
സർ ആർമിൽ ആണ്..വൈറ്റ് തൂക്കുമ്പോൾ ഇടുപ്പ് pain വന്നു അപ്പോൾ ഇൻജെക്ഷൻ അടിച്ചു. ഡോക്ടറെ കണ്ടു pain കില്ലർ തന്നു.. 3 ദിവസം ശേഷം കാൽ മറവിക്കുന്ന... കാൽ.. തുട.. Kafe മസിൽ pain... ഇടക്കിടെ വരും.... അത് കഴിഞ്ഞു.. ഇപ്പോൾ 100 മീറ്റർ നടന്നാൽ.. അപ്പൊ ഇരിക്കണം... അത്ര വേദന ആണ്..100 കൂടുതൽ നടക്കാൻ പറ്റുന്നില്ല.. നല്ല pain ആണ്... എന്താ പ്രതിവിധി... Plz ആരെകിലും help ചെയ്യു
സാറെ satica ആവും physsioterapy ഒക്കെ ചെയ്താൽ ശെരിയാവും ഞാൻ ഓപ്പറേഷൻ MH ഇൽ മന ചെയ്തു ഇപ്പൊ 5 കൊല്ലം ആയി. ഇപ്പൊ സീനില്ല ഓടം കളിക്കാം പക്ഷെ നല്ല വൈറ് weight എടുത്താൽ വീണ്ടും വരും. Catoargry ആണ്
@@evamedicalseries Ok docter thanku for your reply 🙏, Symptoms vech ith kidney stone thanne aano kuthivarayunna pole ulla pain aanu, neerkkett onnum dehatho kaalino onnum illa docter
@@minoshpm8052 Bro ee same problem enikkum ond. Gymil poi scott cheythu vedhana vannu appol nirthi rest eduthu. But athukazhinju poyappol leginu cheythilla pakshe pazhayathilum nalla vedhanaya enthelum medicine kittiyo??
LOWER BACK PAIN WITH LWOER RADICULOPATHY Findings X-ray lumbar spine AP and lateral views Loss of lumbar lordosis noted. The vertebral bodies, Pedicles, Lamina, articular and spinous processes are normal. Reduced disc space noted at L5-S1. Rest of the intervertebral disc spaces are norm No evidence of obvious spondylolysis or listhesis. Bones shows normal architecture. IMPRESSION: Reduced disc space noted at L5-S1. Suggest: Clinical correlation SOS further evaluation with MRI lumbar spine. MRI result aan solution ndo
Namaskaran Dr. എനിക്ക് Back il നിന്നു തുടങ്ങി Right leg നു കട്ടും കഴപ്പും പോലെയുള്ള വേദനയാണ്. അത് specially കിടക്കുന്ന സമയത്താണ് കൂടുതൽ ആകുന്നത്. ഉറങ്ങാൻ സാധിക്കുന്നില്ല. മുട്ടിനുളിളിലും വേദന ആണ്. ധാരാളം മരുന്നു കഴിച്ചു ഒരു കുറവും ഇല്ല ഇത് സയാറ്റിക്ക് ആണോ
Sir.... എന്റെ husband eppol ee സയറ്റിക്ക എന്നാ വേദന അനുഭവിച്ചു കൊണ്ടിരിക്കുകയാണ്...3വർഷം മുൻപ് ഒരു വെയിറ്റ് എടുത്തു പൊക്കിയപ്പോ പെട്ടന്ന് നടു ഉളിക്ക് വന്നു കുറച്ചു മാസങ്ങൾ ഭയങ്കര നടു വേദന.. പിന്നെ വേദന കാലിലേക്ക് ഇറങ്ങി... ആയുർവേദ ചികിത്സ ചെയ്തു.... ഉഴിച്ചിൽ നടത്തി മാറ്റം ഇല്ല.... പിന്നെ ഇംഗ്ലീഷ് മരുന്ന് കഴിച്ചു.. ഒരു മാറ്റവും കണ്ടില്ല.... പിന്നെ നടക്കാൻ പറ്റാതെ കിടന്നു... അങ്ങനെ ഇക്ര ഹോസ്പിറ്റലിൽ പോയി അവിടെ ഒരു dr കണ്ടു.... കാര്യം മനസിലാക്കിയ dr ഒരു MRA എടുക്കാൻ പറഞ്ഞു... അങ്ങനെ dr നല്ല റസ്റ്റ് എടുക്കാൻ പറഞ്ഞു.. ഒരു ഇൻജെക്ഷൻ ചെയ്തു വേദന കൂടി... പിന്നെ സർജറി ചെയ്തു...3 മാസം റസ്റ്റ് എടുത്തു... Hus വിദേശത്തു പോയി....3 വർഷം aayi സർജറി കഴിഞ്ഞിട്ട്..... ഇപ്പൊ 1 മാസം aayi ഇടക്കിടെ നടു വേദന വരുന്നു.... ഇപ്പൊ സായ്‌റ്റിക്കാ വേദന കൊണ്ട് ബുദ്ധിമുട്ട് ആണ്... ഇതിന് ഇനി എന്താ പരിഹാരം... എക്സസൈസ് ചെയ്യുന്നുണ്ട്..... എന്നിട്ടും വേദന മാറുന്നില്ല
ഞാൻ 49 വർഷങ്ങളായി ഇതൊക്കെ അനുഭവിച്ചു മടുത്തു ഈപറഞ്ഞ വ്യായാമങ്ങൾ കുറേ വർഷങ്ങൾ ചെയ്തു നിരവധി ഡോക്ടർമാരെ കണ്ടു പലതരം ചികിത്സകൾ ചെയ്തു കാശൊത്തിരി ചെലവാക്കി ഞാനും വീണിട്ടുണ്ട്. ഇപ്പോഴും , മരുന്നുകൾ വൈറ്റമിനുകൾ പലതു കഴിക്കു വേദന മാത്രം മിച്ചം ആത്മഹത്യയെ പറ്റി ആലോചിച്ചു പാകം. പരിഹാസം വേറെ😢
സയാറ്റിക്ക മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുന്നു കുറച്ചുനേരം നിന്ന് ഭാരമില്ലാത്ത ജോലികൾ ചെയ്യാറുണ്ട് 45 മിനിറ്റ് തോറും യൂറിൻ പാസ് ചെയ്യണം അങ്ങനെ ചെയ്യണം ഈ അസുഖം കാരണം കാലുവേദന കാരണം കഴപ്പും കടച്ചിലും കാരണം ഡോക്ടറെ കണ്ടു ഇപ്പോൾ നടുവേദനയാണ് വലിയ പ്രോബ്ലം ആണോ ഡോക്ടറെ
Thank you sir. നല്ല വ്യത്യാസം ഉണ്ട് 👌🙏👏😊
🙏😊
Excellent demonstration.
Thank you sir.
@@sindhu7028 🙏
Njan Sahacharadi thailam puratti 1manikkoor kazhinju choodu vallam vedanayulla bhagathu ozhichu kulikkum nalla mattamundu
എനിക്കും ഉണ്ട് 8വർഷം ആയി ആക്‌സിഡന്റ് ആയി ഇടുപ്പ് അടിച്ചു വീണതു ആണ് നോക്കാത്ത ട്രീറ്റ്മെന്റ് ഇല്ല ഇതു തേച്ചാൽ കുറവ് വരുമോ നോക്കട്ടെ താങ്ക്സ് 🙏🙏
ഇതിൽ പറഞ്ഞ Exercise ചെയ്യുക വേദന കുറയുന്നവരെ ഭാരമുള്ള വസ്തുക്കൾ എടുക്കാതിരിയ്ക്കുക. തുടക്കത്തിൽ ഡോക്ടറെ കാണുക . ചന്തിയിടിച്ചു വീഴുന്നതാണ് ഇതിന്റെ കാരണം ഞാൻ ഇതിന്റെ മരണ വെപ്രാളത്തിൽ പെട്ടതാണ് ഇപ്പോൾ വളരെ കുറവുണ്ട്. "ഓപ്പറേഷൻ ഒരു ഗ്യാരണ്ടിയും ഇല്ലാത്തതാണ് "
Njan vennathin shesham bayagara back pain 6 month eee vedhana kond Dr kanichu Kure tablet kudich belt use akki excercise cheybo kurayum pine vera nigalk purnamayi mariyo
എന്താണ് ചെയ്‌തത് പൂർണമായും maariyo
Please peplay
Nanum e vedhana kond edagarayadhanu ennum koodi anubavichitirikukaya
എന്റെകൂട്ടുകാരെ ഞാൻ കഷ്ടപ്പെടുകയാ carഇരുന്ന്driveചെയ്യാൻ പറ്റുന്നില്ല Toiletപോകാൻപറ്റുന്നില്ല😢
140 kg squat ചെയ്തു ഇങ്ങനെ സംഭവിച്ചു ഇപ്പൊ റസ്റ്റ് ആണ് ഇങ്ങനെ ഒരു അനുഭവം ഇത് ആദ്യം ആണ് എന്തോ ചെറിയ പിഴവ് സംഭവിച്ചു
Get well soon
Ahh enikkum same smith scott cheythayjinu sheshm.... Anu eniku samabvichathu... Eppo pain undu
If sciatica cause painful lymphnode enlargement
Maybe
Very informative
Thank you
Good information
Thank you
Njn morning ennitapole eyyunlkan pattunnilla naddakan nala vedana unde kunniyanum pattunnila ennike ithe varre back pain onnum vannitila ithe sciatica anno
പരിശോധിക്കാതേ കൃത്യമായി പറയാൻ കഴിയില്ല. ഒരു ഡോക്ടറെ നേരിൽ കാണുക
Sir വെയിറ്റ് കുറച്ചാൽ ഈ വേദന മാറുമോ പ്ലീസ് rpl🙏🙏🙏
Cheriya Oru paridhi varey
Valuable and useful information sir🙏🙏🙏
Thank you
നന്ദി ഡോക്ടർ 🙏😍😍😍😍
🙏
Tnk u for the information. Presentation I superb
Thank you
എനിക്കി ഇ അസുഖം തുടങ്ങി കുറച്ച് നാൾ കഴിഞ്ഞപ്പോൾ തൊട്ടു മൂത്രം മഞ്ഞ കളർ ആയാണ് പോകുന്നത്. നടുവിന്റെ വേദന കുറവാണെങ്കിലും കാലിന്റെ കടച്ചിലും ബലം കുറവും കുടിവരികയാണ്.
Oru neurologist Ney consult cheyyuka
Cauda equina syndrome ആവാതെ നോക്കുക
Thank U Sir
🙏
Thanks sir
Thank you sir.. very useful information ❤❤ Enikk delivery timil start cheythathanu . Eppozhum und.. feel severe pain.😢
Thank you too
Enikkum same avastha …kure treatment cheythu kurach nalekk kurav undaernn…ippo veendum thudagi
ഞാൻ വേദന കൊണ്ട് മരിക്കാൻ തോന്നുന്നു
മൂന്നു വർഷം മുൻപ് വന്നതാണ് dr. കണ്ട് physiyotherapi ചെയ്തതാണ് മാറിയിരുന്നു ഇപ്പോൾ വീണ്ടും വന്നു ആയുർവേദം ചെയ്യുന്നു ഒരുമാറ്റവും കാണുന്നില്ല ഇനി എന്ത് ചെയ്യണം ഒരു സമാധാനവും ഇല്ല ഓർത്തോ കാണിച്ചു എക്സ്സസ് ചെയ്യാൻ പാടില്ല എന്ന്പറഞ്ഞത് കൊണ്ടാണ് ആയുർവേദ ത്തിൽ പോയത്
Mri ചെയ്തു disk തെറ്റിയതാണെന്ന് പറഞ്ഞു sr. സഹിക്കാൻ പറ്റുന്നില്ല ഒരു വഴി പറഞ്ഞു തരുമോ. ഇനി ഏത് dr. കാണണം plz...
MRI report il disk thettiyathanennu paranjorikkinnenkil oru neurologist ney kanuka, adehathontey nirdesha prakaram avashyamenkil physiotherapy koodey cheyyuka.
എനിക്കും ഉണ്ട് ഈ വേദന കാൽ വരെ. ഞാൻ ഇരുന്ന് stich ചെയ്യുന്ന ആളാണ്
Physiotherapy gunam cheyyum
Thanku sir വളരെ ഉപകാർപ്രതമായ വീഡിയോ j
Thank you
Degenerative disc disease with bilateral neural foraminal compromise at L4/L5 as decribed
No evidence of spinal canal compromise noted
Sir MRI result annu endha cheyandath plz replay me
Conservative management is recommended as initial treatment including bed rest, medications, and an exercise program. Fifty percent of patients with mild to moderate pain have pain relief with conservative treatment in less than three months . Interventional therapies with nerve root or epidural steroid injections are applied for moderate to severe pain. Operative treatment is indicated for patients with severe pain and constant neurologic symptoms, and in patients where conservative treatment has failed.
ഇ അസുഖം ത്തിനു ഏത് ഡോക്ടർ ആണ് കാണിക്കേണ്ടത്
@@DeepaMols-t1e neurologist
I have l5 spondylosis, can the separated bones fuse together?
Consult a physiotherapists
Useful information 👍🏻
Thank you
Congratulations
സർ ആർമിൽ ആണ്..വൈറ്റ് തൂക്കുമ്പോൾ ഇടുപ്പ് pain വന്നു അപ്പോൾ ഇൻജെക്ഷൻ അടിച്ചു. ഡോക്ടറെ കണ്ടു pain കില്ലർ തന്നു.. 3 ദിവസം ശേഷം കാൽ മറവിക്കുന്ന... കാൽ.. തുട.. Kafe മസിൽ pain... ഇടക്കിടെ വരും.... അത് കഴിഞ്ഞു.. ഇപ്പോൾ 100 മീറ്റർ നടന്നാൽ.. അപ്പൊ ഇരിക്കണം... അത്ര വേദന ആണ്..100 കൂടുതൽ നടക്കാൻ പറ്റുന്നില്ല.. നല്ല pain ആണ്... എന്താ പ്രതിവിധി... Plz ആരെകിലും help ചെയ്യു
Disc compression or prolapse undonnu nokanam. Oru doctrey k and u Venada parishodhanakal nadathuka.
സാറെ satica ആവും physsioterapy ഒക്കെ ചെയ്താൽ ശെരിയാവും ഞാൻ ഓപ്പറേഷൻ MH ഇൽ മന ചെയ്തു ഇപ്പൊ 5 കൊല്ലം ആയി. ഇപ്പൊ സീനില്ല ഓടം കളിക്കാം പക്ഷെ നല്ല വൈറ് weight എടുത്താൽ വീണ്ടും വരും. Catoargry ആണ്
Good information 👌
Thank you
താങ്ക്സ് sir
Good
Thank you
👍
🙏
Very good information.I am suffering from this now
Thank you
Dr.sthalam evideyaanu
Dr ee vdoil paranja ellaprashnangalum njn ipo anubavikunnu😞MRI l disk bulge problindenn
Thiruvananthapuram
Kidney stone undenkil ee same pain varumo docter , enik backil kidney positionil pain und, athupole (sciatica) ithilparanja poleyum vedhana und
Randinum Randu reethiyil ayirikkum pain varika
@@evamedicalseriesThank u docter, dr kidney stoninu enthelum marunn parayamo ,Noculi syrup nallathaano,, kuppichillu kond kuthivarayunna pole pain varunnu idakkokke kidney stone aakmenn docter paranju scan cheyhttilla ith vare
@@krishgodblessall Oru doctrey kandu scan ulpadeyulla parishodhana nadathi marunnu kazikunnathanu nallathu
@@evamedicalseries Ok docter thanku for your reply 🙏,
Symptoms vech ith kidney stone thanne aano kuthivarayunna pole ulla pain aanu, neerkkett onnum dehatho kaalino onnum illa docter
@@krishgodblessall anganey parayan sadikkilla. Oru scan eduthu nokku
👍👍👏
Thank you
Dr enikku kanankaalinu aanu vedana (njeriyaani)..athum ee rogam kaaranamaano?
Sadytha illa
Good info
Thank you
Thanks
🙏
❤❤❤
🙏
🙏🙏🙏
🙏
ഇതിന്റെ കൂടെ മണിക്ക് വേദന ഉണ്ടാകുമോ
Undakam
Sir, enik L5 issue undayapo surgery cheythathaa. 7 varsam oru kuzapom undayilla. Ipo ceserian kazinj 3 maasam aayi. General Anastasia aarunnu. Ennal petann oru chuma vannapo nadu minnal polulla pain undaarunnu. Pakse ipo edath baagath pain undavunnu. Kuniyaanonnum okkunnilla. Kunjinu paal kodukkan polum patunnilla. Orikal surgery cheytha disc veendum tennumo? Enik entho pedi aavunnu. Orikal njan atrem vedana anubavichathaa😭. Nte kunjine onnedukaan polum patunnilla
Disc issue anonnu ariyan parishodhnakal nadathiyaley ariyan parttu. Orikkal surgery cheytha bhagathh veendu prashnam undakuvanulla Sadhyatha kuravanu. Enthayalum oru doctrey kanuka.
Thank you sir
🙏
സർ ഈ അസുഖം ഉണ്ടെങ്കിൽ സെമെനിൽ ബ്ലഡ് കാണുമോ plz reply
Illa. Blood kanunnuvenkil parishodippikan amandikaruthu
Scott kurach weigjt kooduthal eytu cheythayhinu sheshm oru vedhana undayi... Eppo...... Nalla vedhan thazhekku undu.. Nithambathinte bagam thottu
Our doctrey udaney kanndu parishodhana nadathanam
Sure
Doctor ne kandu...One week medicine kazhichu kuravayapol veendum . Gym il poyi... Scot onnum cheythila but pain veendum vannu
@@minoshpm8052 Bro ee same problem enikkum ond. Gymil poi scott cheythu vedhana vannu appol nirthi rest eduthu. But athukazhinju poyappol leginu cheythilla pakshe pazhayathilum nalla vedhanaya enthelum medicine kittiyo??
@@bishoyscaria2830 hai, ahh nan mri eduthirunnu... Disc bulge undu l4...sheshm physio therappi cheythu... Eppo pain nalla kuravundu.... Rest nannayi venam.. Medicine onnum ella ethinu... Proper rest physiotherapi.... Vedhana maruyalum. Mari ennu vicharikkaruth.... Exercise should be continued... Eniku cheruthayi vedhana eppozhum undu.... Mattiyedukknm..... Rest il thanne anu..... Wfh...
Good information 👍🏼👏👏
Thank you
Verygood, informative vedio 👌👌👍👍
@@lailafaizy781 Thank You
Dr. എനിക്ക് ഈ പറഞ്ഞ അനുഭവം മുഴുവൻ ഉണ്ട്.... പല മരുന്നും കഴിച്ചു കുറവില്ല..
Ajth kumar poochakkal ethinu best vaidyan aanu
എവിടെ
@@giristatusgallery അത് എവിടെ
@@hissamol-h5s cherthala pallipuram poochakkal ajith kumar
@@giristatusgallery contact number unddo
Sir enik 5 maasam munpe wight eduthappol pattiyathaanu L3,L4 disc bulge aayi randu kaalinteyum piraku vashathil koodi tharippum kadinamaya vedhanayum und. orupaad doctre kandu pala tablettukalum kayichu naduvinu steroid injection cheythu ennittum vedhanakk yaathoru kuravumilla sir continue aayi vedhana nikkukayaanu valare athikam maanasikamayi thalarnnu ee oru vedhana kaaranam
ഡിസ്ക് ബൾജ് നിലനിൽക്കുന്നത് കൊണ്ടാണ് വേദന മാറാത്തത്. ചിലപ്പോൾ ഒരു സർജറി വേണ്ടി വന്നേയ്ക്കാം. ഒരു neurologist നെ ഒന്ന് കാണു
ബ്രോ മാറിയോ
Hi bro ningalude pain mariyo
Thanku sir
വേദന മാറിയോ
വേദന കൊണ്ട് ചാകാറായി ഈ വീഡിയോ കനുക😢യാണ്
ഫിസിയോതെറാപ്പി എക്സർസൈസുകൾ മുടങ്ങാതെ ചെയ്യുക. ഡോക്ടറുടെ നിർദ്ദേശാനുസരണം വേദന സംഹാരികൾ ഉപയോഗിക്കാവുന്നതാണ്.
എനിക്ക് ഡീസമ്പർ മാസം വേദന തുടങ്ങി ഇപ്പോഴും എക്സർ സൈസ് ചെയ്യുന്നു but വേദന കുറവില്ല, pls സെൻറ് your number
@@ajayakumars.s2610ഞാനും ഇതേ അവസ്ഥയിലായിരുന്നു ഇപ്പോൾ സർജറി കഴിഞ്ഞു ഒരുമാസമായി
Useful
Thank you
🙏🏻👍
Thank you
വളരെ നന്ദി സർ തങ്ങൾക്കു
🙏
ഹോമിയോ ചെയ്താൽ sayattica പൂർണമായും ശെരി ആവുമോ സർ
Disc prolapse illayenkil sheriyakum.
@@evamedicalseries disk bulge ayitund
എനിക്കും ഇതു തന്നെ
@@Neelambari_N proper treatment edukku
Informative...... Thanks sir
Thank you
🙏❤️❤️
@@bindusasidharan3718 🙏
🙏🥰🙏
Thank you
Sir
eath dr an kanendath nurolagiyo atho ortho dr please reply
Neurology
ചുമക്കുമ്പോൾ വേദന അനിഭവപ്പെടുന്ന
Chumayudey kadinyam kondavam. Oru doctrey kandeykku
njan delivery kaij 2 masamayi .enik naduvedanayum iduppum kond porij kidakkan pattunilla.kalilk tharippum und .idkkidak muthram ozhikan muttunnumund.vedananakond urakkam kudi kittunila.kidakkumbol nalla vedanayum und.enthan sir ith please repy
Vedanayudey karanam kandethi chikilsikkukyanu Vendathu. Oru doctrey neril kanuka
LOWER BACK PAIN WITH LWOER RADICULOPATHY
Findings
X-ray lumbar spine AP and lateral views
Loss of lumbar lordosis noted.
The vertebral bodies, Pedicles, Lamina, articular and spinous processes are normal.
Reduced disc space noted at L5-S1. Rest of the intervertebral disc spaces are norm
No evidence of obvious spondylolysis or listhesis.
Bones shows normal architecture.
IMPRESSION:
Reduced disc space noted at L5-S1.
Suggest: Clinical correlation SOS further evaluation with MRI lumbar spine.
MRI result aan solution ndo
Life style management + medication with physiotherapy gunam cheyyum
👍👍
Namaskaran Dr.
എനിക്ക് Back il നിന്നു തുടങ്ങി Right leg നു കട്ടും കഴപ്പും പോലെയുള്ള വേദനയാണ്. അത് specially കിടക്കുന്ന സമയത്താണ് കൂടുതൽ ആകുന്നത്. ഉറങ്ങാൻ സാധിക്കുന്നില്ല. മുട്ടിനുളിളിലും വേദന ആണ്. ധാരാളം മരുന്നു കഴിച്ചു ഒരു കുറവും ഇല്ല ഇത് സയാറ്റിക്ക് ആണോ
Ayikodennilla. Oru doctrey kaanuka
Vedana kond kuniyan polum kazhiyunnilla.appol exace cheyyamo .Dr rest parannathan.cherinn nadane kazhiyunuluu.balance kitinilla.
Reply tharoo.
നിങ്ങളെ പരിശോധിച്ച ഡോക്ടർ നിർദേശിച്ച കാര്യങ്ങൾ പാലിക്കുക. ഫിസിയോ തെറാപ്പി ഗുണം ചെയ്യും
Prayamaayavarkaanel ethaakkum
Praya vyathyadamilla
Physiotherapy
Vedana kadachil😢😢😢😢😢😢😢😢😢😢😢😢😢😢
Doctrey kanuka
ഇത് പോലെ എനിക്കുണ്ട്.
എന്താണ് പ്രതിവിധി.
മലയാഷത്തിന്റെയും മൂത്രശയത്തിന്റെയും നിയന്ത്രണം നഷ്ടപ്പെടാറുണ്ട്
Oru neurologist ney kanuka. Vaikikkathirikkunnathanu nallathu
@@evamedicalseries
Neurologist aano, urologist dr aano kanendath
Njan e vedio ippazha kanunnath
Thank you
Sir location evideyanu
Trivandrum
Excercise very effective anu
Thank you
എനിക്ക് 90 kg, ഷുഗർ 226 ഉണ്ട്, വലത് കാലിനാണ് പ്രശ്നം, സയാറ്റിക്ക ആണോ എന്ന് സംശയം ഉണ്ട്
Body weight, height nu aanupathikamayi kuraykkuka. Sugar normal level lil maintain cheyyu KS. Diabetic neuropathy aakanum sadyathayundu.
Sir.... എന്റെ husband eppol ee സയറ്റിക്ക എന്നാ വേദന അനുഭവിച്ചു കൊണ്ടിരിക്കുകയാണ്...3വർഷം മുൻപ് ഒരു വെയിറ്റ് എടുത്തു പൊക്കിയപ്പോ പെട്ടന്ന് നടു ഉളിക്ക് വന്നു കുറച്ചു മാസങ്ങൾ ഭയങ്കര നടു വേദന.. പിന്നെ വേദന കാലിലേക്ക് ഇറങ്ങി... ആയുർവേദ ചികിത്സ ചെയ്തു.... ഉഴിച്ചിൽ നടത്തി മാറ്റം ഇല്ല.... പിന്നെ ഇംഗ്ലീഷ് മരുന്ന് കഴിച്ചു.. ഒരു മാറ്റവും കണ്ടില്ല.... പിന്നെ നടക്കാൻ പറ്റാതെ കിടന്നു... അങ്ങനെ ഇക്ര ഹോസ്പിറ്റലിൽ പോയി അവിടെ ഒരു dr കണ്ടു.... കാര്യം മനസിലാക്കിയ dr ഒരു MRA എടുക്കാൻ പറഞ്ഞു... അങ്ങനെ dr നല്ല റസ്റ്റ് എടുക്കാൻ പറഞ്ഞു.. ഒരു ഇൻജെക്ഷൻ ചെയ്തു വേദന കൂടി... പിന്നെ സർജറി ചെയ്തു...3 മാസം റസ്റ്റ് എടുത്തു... Hus വിദേശത്തു പോയി....3 വർഷം aayi സർജറി കഴിഞ്ഞിട്ട്..... ഇപ്പൊ 1 മാസം aayi ഇടക്കിടെ നടു വേദന വരുന്നു.... ഇപ്പൊ സായ്‌റ്റിക്കാ വേദന കൊണ്ട് ബുദ്ധിമുട്ട് ആണ്... ഇതിന് ഇനി എന്താ പരിഹാരം... എക്സസൈസ് ചെയ്യുന്നുണ്ട്..... എന്നിട്ടും വേദന മാറുന്നില്ല
Thalkalam pain killer Doctrudey nirdesha prakaram upayogikkuka. Oru physiotherapist ney consult cheyyuka. Nattil vannittu onnudey MRI eduthu nokanam.
@@evamedicalseries ok.. Thanku sir👍🏻
വളരെ നല്ല വീഡിയോ 🙏
@@varghesekp6277 Thank you
Sir aerobic cheyyarund njan. Continue cheyyanond problem undo. Enik back pain illa. Only leg pain.
Ithil parayuna exercise ellam njan cheytarund
Mattu prashnangal illatha oral aerobic exercise cheyyunnathil thettilla, ennal prashnangal ullavar parishodhanakaludey adisthanathil doctrudey upadesha prakaram mathramey exercises thiranjedukavu.
@@evamedicalseries njan mri cheythirunu. Sciatica anennu paranju. Report kanichittilla. Monday will. Main ayeett eneekkumbozha problem. Chilappol oru panadole kazhikkum. Pinne one hr exercise cheyyum appo problem undavarilla. Idak kalil valuchil. Irunneneekkumbol ninnu korachu kazhiyumbol aganeyokke. Continuously pain illya. Atha chothiche
ഡോക്ടറെ എനിക്ക് നട്ടെല്ല് കമ്പ്ലൈന്റ് ഉണ്ടായിരുന്നു എന്റെ വലതു കാലിനു ഭയങ്കര വേദനയും
Oru doctrey kaanu
ഞാൻ 49 വർഷങ്ങളായി ഇതൊക്കെ അനുഭവിച്ചു മടുത്തു ഈപറഞ്ഞ വ്യായാമങ്ങൾ കുറേ വർഷങ്ങൾ ചെയ്തു നിരവധി ഡോക്ടർമാരെ കണ്ടു പലതരം ചികിത്സകൾ ചെയ്തു കാശൊത്തിരി ചെലവാക്കി ഞാനും വീണിട്ടുണ്ട്. ഇപ്പോഴും , മരുന്നുകൾ വൈറ്റമിനുകൾ പലതു കഴിക്കു വേദന മാത്രം മിച്ചം ആത്മഹത്യയെ പറ്റി ആലോചിച്ചു പാകം. പരിഹാസം വേറെ😢
Shariyaya chikilsa thudaruka
തൃശൂര്‍ പടിയാർ എന്ന സ്ഥലത്ത് ആയുര്‍വേദ ചികിത്സ ഉണ്ട്
അപ്പോ ഈ വേദന മാറില്ലേ
ഊര വേദനയും കാൽ മരവിപ്പും siatica കൊണ്ട് മാത്രമേ ഉണ്ടാവുകയുള്ളൂ അതോ മറ്റേതെങ്കിലും കാര്യങ്ങൾ കൊണ്ട് വരാംമോ?
Mattu karanagal kondum varam
എനിക്കും 2 ആഴ്ച്ച ആയിട്ട് വേദന ഉണ്ട്.
Marunnu kazhikkuka, physiotherapy cheyyuka
ഏത് dr കാണിക്കുന്നതാൻ ബെറ്റർ
Neurosurgeons
Disc bulge indagill gymil workout cheyqn pattille
. Disc bulge koodan sadyathyumdu
@@evamedicalseries appo enni orikallum workout Cheyan pattille
@@fahimfinu6160 vishada vivarangl labhyamallathathinal krithyamay marupadi nalkuka bhudhi moottanu. Thankale parishodicha doctrimayi ekkryam samsarikkuka
Sir.nearitkanuvansadikumo
Yes
എനിക്ക് സെയിം problem ഉണ്ട് ഡോക്ടറെ കാണാൻ എവിടെ വരണം നമ്പർ തരുമോ
9447428473
On
Hi brother eppo matam undo
L4L5 disk bulging കാരണം 2 കാലുകളിലും സയറ്റിക്ക് പ്രോബ്ലം ഉണ്ട് ഹോമിയോ കഴിച്ചു പൂർണമായും മാറ്റാൻ കഴിയുമോ
ഞാൻ ചന്തി കുത്തി വീണതായിരുന്നു dr പറഞ്ഞ തരിപ്പും വേദനയും ആണ് ഉള്ളത് മർമ്മ ചികിത്സ ചെയ്യുന്നുണ്ട് തരിപ്പ് കുറയുന്നില്ല
Disc prolapse undonnu ariyendoyirillunnu. Oru doctrey kandu venda parishodhanakal nadathuka.
സാർ എവിടെയാണ് ഹോസ്പിറ്റൽ എവിടെ യാണ്
Location evide anu
Thiruvananthapuram
ഇതിന്റെ ട്രീറ്റ്മെന്റ് ഹോമിയോപ്പതിയിൽ മാത്രം ആണോ ഉള്ളത്
Alla. Disc prolapse polulla issues undenkil athu correct cheyyendathayi varum
സയാറ്റിക്ക മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുന്നു കുറച്ചുനേരം നിന്ന് ഭാരമില്ലാത്ത ജോലികൾ ചെയ്യാറുണ്ട് 45 മിനിറ്റ് തോറും യൂറിൻ പാസ് ചെയ്യണം അങ്ങനെ ചെയ്യണം ഈ അസുഖം കാരണം കാലുവേദന കാരണം കഴപ്പും കടച്ചിലും കാരണം ഡോക്ടറെ കണ്ടു ഇപ്പോൾ നടുവേദനയാണ് വലിയ പ്രോബ്ലം ആണോ ഡോക്ടറെ
ഡിസ്ക് പ്രൊലാപ്സ് ഇല്ലായെന്ന് ഉറപ്പ് വരുത്തണം.
Same asukham enikk ippo und thankalkk kuranjo??, enth marunnanu kazhikkunnath, adivayattil sidil(valath) vedhana undaarunno
Same veythana enikkum adivayattil veythana und
എനിക്ക് ഇതേ പ്രശ്നം ആണ് അത് ഡിസ്കിന്റ പ്രശ്നം കൊണ്ട് ആണോ. Mri ഇല്ലാതെ ചികിൽസിക്കാമോ
Disc issue anonnnu ariyaanenkil MRI vendi varum.
👍 thank you sir
P
Good information
Thank you
👍
Thank you
🙏🙏🙏
Thank you
❤❤❤
🙏
Thanks Sir
🙏
Good information
Thank you
👍
🙏