ചിന്തക്ക് അടി കിട്ടാത്തത് ഭാഗ്യം 😂| Chintha jerome | Bindu krishna | Madex Trolls

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • #chinthajerome #madextrolls #funnytrolls
    #latesttrolls #bindkrishnatrolls #comedy
    #trolls #trollmalayalam #chinthatrolls

ความคิดเห็น • 266

  • @indrajithkannan8738
    @indrajithkannan8738 5 หลายเดือนก่อน +93

    ഇത് കാണുന്ന മുകേഷ്
    തോറ്റ് തോറ്റ് തോറ്റ് 🤣🤣

    • @prasobh55
      @prasobh55 5 หลายเดือนก่อน +2

      Mukesh only acting

    • @fasil5961
      @fasil5961 5 หลายเดือนก่อน +6

      ചത്ത് ചത്ത് ചത്ത് 😂😂

    • @MadexTrolls
      @MadexTrolls  5 หลายเดือนก่อน +2

      😂

    • @aanishani1512
      @aanishani1512 4 หลายเดือนก่อน

      Mokesh agane viliku mokesh m l a undo e keralathiel

    • @princywilfred810
      @princywilfred810 2 หลายเดือนก่อน

      😂😂😂😂😂

  • @pippiladan
    @pippiladan 5 หลายเดือนก่อน +81

    ബിന്ദു പറഞ്ഞത് കൃത്യമാണ് ,
    കന്നുകാലികൾ വിജയനും വീണയും റിയാസും കമലയും ആണ് , അവർക്ക് പാട്ട് കേൾക്കാൻ 😷

    • @ajayakumarkrishna1532
      @ajayakumarkrishna1532 4 หลายเดือนก่อน

      Sathyam.brooyaal.priyam.brooyaal.na.brooyaal.sathyam.apriyam

  • @rathi486
    @rathi486 5 หลายเดือนก่อน +97

    ചിന്ത ക്കു SSLC തോറ്റവരുടെ ക്വാളിറ്റി പോലും ഇല്ല

    • @MadexTrolls
      @MadexTrolls  5 หลายเดือนก่อน

      😂

    • @satharpv1309
      @satharpv1309 5 หลายเดือนก่อน

      Yes

    • @nishanishakp6981
      @nishanishakp6981 5 หลายเดือนก่อน +1

      Ivalide friends ellavarum inganeya. Jaik, Raheem, Mani, sivankuttyetc etc

    • @anavadhyar8860
      @anavadhyar8860 5 หลายเดือนก่อน

      😂😂😂😂

  • @TddxCeg-ts8oc
    @TddxCeg-ts8oc 5 หลายเดือนก่อน +177

    പൊതിച്ചോർ പാർട്ടിഫാണ്ടിനല്ല കൊടുക്കുന്നത് അത് ഓരോ വിട്ടീന്ന് സൂരുപിച്ചു കൊടുക്കുന്നതാ.. രോഗികൾക് കുറച്ചു ചോറുകൊടു ത്തപ്പോൾ തന്നെ അത് വിളിച്ചു പറഞ്ഞു

    • @subinshanghu8445
      @subinshanghu8445 5 หลายเดือนก่อน +1

      Anganalla. Baki muzhuvan kekk

    • @TddxCeg-ts8oc
      @TddxCeg-ts8oc 5 หลายเดือนก่อน

      എങ്ങനെ കേട്ടാലും രോഗികൾക് ഒരു നേരത്തെ ഭസന്നം കൊടുത്ത് വിളിച്ചു പറയരുത്. അതിന് പറ്റാതെവർ കൊടുക്കരുത്. ലീഗിന്റെയ് കിഴിൽ ഭസനം കാലങ്ങളോളം കൊടുക്കുന്നു അവർ എവിടെയും വിളിച്ചുപറയുന്നത് ഞാൻ കേട്ടില്ല

    • @Rinhamariyam695
      @Rinhamariyam695 5 หลายเดือนก่อน +5

      ശരിയാ, മാസം മാസം പിരിവിനും വരാറുണ്ട് 😊ഞാൻ ഒറ്റ പൈസ കൊടുക്കില്ല

    • @devuskvlog3794
      @devuskvlog3794 5 หลายเดือนก่อน +6

      ഞങ്ങളുടെ പാർട്ടിയല്ല എന്നിട്ടും ഇവർ വന്ന് പറയുബോൾ ഞങ്ങളും പൊതിച്ചോർ കൊടുത്തിട്ടുണ്ട് ഒരുപാട് തവണ...

    • @saleenak4326
      @saleenak4326 5 หลายเดือนก่อน

      ​yes.. 💯👌

  • @sonalcristiano3114
    @sonalcristiano3114 5 หลายเดือนก่อน +113

    അപ്പനും അമ്മയും ഒട്ടും ചിന്തിക്കാതെ ഇട്ട പേരാണ് ചിന്ത ജെറോം എന്നത്

  • @LivingYears
    @LivingYears 5 หลายเดือนก่อน +21

    ശരിക്കും ചിന്തക്ക് പറ്റിയ പണി മീൻ കച്ചവടം തന്നെ ആണ്, അതാണ് എങ്കിൽ ഇവൾ മിന്നി തിളങ്ങും.

    • @Manujohn1992
      @Manujohn1992 2 หลายเดือนก่อน

      😂😂😂😂👌🏿

  • @manojthomas9859
    @manojthomas9859 5 หลายเดือนก่อน +58

    കൊല്ലത്തു എന്ത് വികസനം നടത്തി?
    ചിന്ത : ഇൻ ഹരിഹർ നഗർ,ഗോഡ്ഫാദർ, കൊല്ലത്തിന്റെ ബ്രാൻഡ് അംബാസോഡർ..
    മുകേഷ്: എപ്പോ?..

    • @MadexTrolls
      @MadexTrolls  5 หลายเดือนก่อน +2

      😂

    • @aanishani1512
      @aanishani1512 4 หลายเดือนก่อน +1

      Kollathinte priyaputhran etha kidannuvarrunnu mokesh

  • @rajeevps934
    @rajeevps934 5 หลายเดือนก่อน +65

    ഫാത്തിമ കോളേജിൽ ഇപ്പോഴും പഠിക്കുന്നോ.പൊതിച്ചോർ chintha😂😂😂e😄

  • @sabith5145
    @sabith5145 5 หลายเดือนก่อน +43

    ബിന്ദു കൃഷ്ണയെ പോലെ ഉള്ള പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന വരെ ജയിപ്പിച്ചു നിയമസഭയിൽ എത്തിക്കണം.

  • @Orupraja
    @Orupraja 5 หลายเดือนก่อน +34

    ചിന്ത ശബ്ദകോലാഹലം കൊണ്ടു മാത്രം പിടിച്ചു നില്കാൻ sramikkukayanu.. മരുന്നിനു പകരം പാവം വീട്ടമ്മമാർ ഒരുക്കി കൊടുക്കുന്ന പൊതിച്ചോറിന്റെ പേരിലാണ് വീമ്പടിക്കുന്നത്!

  • @sathyakrishnan8113
    @sathyakrishnan8113 5 หลายเดือนก่อน +25

    ഇങ്ങനെ ഓരോന്നിനെ ചർച്ചക്ക് കൊണ്ട് വന്നാൽ, മുകേഷിന്റെ ഉള്ള വോട്ടും പോയി കിട്ടും.... ഇടതുപക്ഷത്തിന്റെ അവസ്ഥ ദയനീയം തന്നെ... ചർച്ചക്ക് ഇരുത്താൻ പോലും വിവേകമുള്ളവർ ഇല്ല....

  • @sunilkodakkattil2502
    @sunilkodakkattil2502 5 หลายเดือนก่อน +30

    ചിന്ത പാർട്ടിക്ക് നാണക്കേടാണ്😂😂😂😂😂

    • @nishanishakp6981
      @nishanishakp6981 5 หลายเดือนก่อน

      Chinthayude party keralathinu nanakkedanu.

  • @PoppyBinu
    @PoppyBinu 5 หลายเดือนก่อน +8

    പൊതിച്ചൊരിൻ്റെ കലാലയം 😂😂😂

  • @tittoin
    @tittoin 5 หลายเดือนก่อน +28

    Vazhakola chechi pettu

  • @jewelsworld6455
    @jewelsworld6455 5 หลายเดือนก่อน +10

    ചിന്ത ഉള്ളതുകൊണ്ട് മത്സരിക്കും മുൻപ് മുകേഷ് തോൽക്കും

  • @user-bj6xn8td5q
    @user-bj6xn8td5q 5 หลายเดือนก่อน +27

    4 മിനുട്ട് തകർപ്പൻ കോമഡി ഷോ. അടുത്തൊന്നും ഇത്രയും ചിരിക്കാൻ പറ്റിയിട്ടില്ല. മുകേസേട്ടന്റെ വികസനങ്ങൾ.....ഉള്ള വോട്ടിന്റെ കാര്യത്തിലും സേച്ചി തീരുമാനമാക്കി.

    • @MadexTrolls
      @MadexTrolls  5 หลายเดือนก่อน +1

      😂❤

  • @Atv104
    @Atv104 5 หลายเดือนก่อน +38

    ഇവളും, ജെയ്ക്കും, ഈ പിയും, വിജയരാഘവനും, ഗോവിന്ദനും ഒന്നും ഇല്ലായിരുന്നു എങ്കില് നമ്മുടെ ജീവിതം മഹാ ബോറായിപ്പോയേനേം 😂

    • @midhun4120
      @midhun4120 5 หลายเดือนก่อน +4

      Shivankutti left the chat

    • @Atv104
      @Atv104 5 หลายเดือนก่อน

      @@midhun4120 😃😃😃

    • @vijeeshkp5965
      @vijeeshkp5965 5 หลายเดือนก่อน

      ഭീമൻ രഘു!😅​@@midhun4120

    • @MadexTrolls
      @MadexTrolls  5 หลายเดือนก่อน

      😂

    • @vijayakumarviju8277
      @vijayakumarviju8277 3 หลายเดือนก่อน

      😂

  • @kunhikrishnanmk2031
    @kunhikrishnanmk2031 5 หลายเดือนก่อน +13

    പൊതിച്ചോറ് പിരിക്കാൻ ഈ തെരഞ്ഞെടുപ്പോടെ ആളില്ലാത്ത അവസ്ഥ വരും.

  • @sanils7260
    @sanils7260 5 หลายเดือนก่อน +10

    ചിന്തയ്ക്ക് ചന്തിക്ക് അടിയുഡേ കുറവുണ്ട്

  • @rageship4487
    @rageship4487 5 หลายเดือนก่อน +5

    ചിന്ത...... 😁😁😁കോമഡി

  • @devadaschidambaran9906
    @devadaschidambaran9906 5 หลายเดือนก่อน +20

    ഈ പെണ്ണിത്ര മോശമായിരുന്നോ?

  • @dhanyapriyanka8299
    @dhanyapriyanka8299 5 หลายเดือนก่อน +2

    ലേ വാഴക്കുല :I am the sorry...😂😂😂..

  • @user-dx9pe9kl4e
    @user-dx9pe9kl4e 5 หลายเดือนก่อน +5

    ഇപ്പോൾ ഉറപ്പായി മുകേഷ് കെട്ടിവെച്ച കാശ് പോലും കിട്ടില്ല അതുപോലെതന്നെ ഒരു പാട് വികസനം മുകേഷ് ചെയ്തിട്ടുണ്ട് നാട്ടുകാർക്ക് പറയാതിരിക്കാൻ വയ്യ ഒന്നാമത് കൊല്ലം ബൈപ്പാസ്

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 5 หลายเดือนก่อน +4

    ഇവകു ഡോക്ടറേറ്റ് കൊടുത്തവർക്കു അടികൊടുക്കണം കാരണം ഇനി ഇങ്ങനെ ഉള്ള വർക് കൊടുക്കാതിരിക്കാൻ.

  • @noufalta7938
    @noufalta7938 4 หลายเดือนก่อน +1

    ബിന്ദു ചേച്ചി 💐💐💐

  • @attittudeking
    @attittudeking 5 หลายเดือนก่อน +14

    വഴക്കൊല പോലെ ഒളിച്ചു ഓടത്തില്ല.... 🔥🔥😂😂

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 4 หลายเดือนก่อน +2

    പൊതിച്ചോർ ഉണ്ടോ കൊതിയാകുന്നു തരൂ ചോര വീണ കൈകളിൽ നിന്നും അത് എടുത്ത് കഴിക്കാൻ ഒരു മോഹം

  • @mubashiramubi2338
    @mubashiramubi2338 3 หลายเดือนก่อน +1

    തലച്ചോർ ഇല്ലാത്ത ചിന്ത 😂😂😂😂

  • @jagadeeshKrishnankt
    @jagadeeshKrishnankt 5 หลายเดือนก่อน +2

    മുഖം കാണുമ്പോൾത്തന്നെ ശർദ്ധി വരുന്നു - വാഴക്കുല

  • @somanpk5004
    @somanpk5004 5 หลายเดือนก่อน +4

    Chinthayum Binduvum randum kanakkanu. Enthino vendi thilakkyunnu😂😂

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 5 หลายเดือนก่อน +12

    ഇനി മുതൽ എല്ലാ അസുഖത്തിനും dyfidol കഴിച്ചാൽ മതി. ചിന്ത എങ്ങാനും ആരോഗ്യ മന്ദ്രിയായാൽ പൊതിച്ചോർ.. ഡിഫിഡോൾ എന്ന മരുന്നായി പ്രഖ്യാപിക്കും

  • @kaladharankaladharan7292
    @kaladharankaladharan7292 5 หลายเดือนก่อน +2

    കൊല്ലത്തിൻ്റ സ്വന്തം ച്ചേച്ചി പൊതിച്ചോർ ചേച്ചി ഓല കാളൻ മട്ടൻ കട്ടൻ മുട്ടാ എന്നീ വിഭവങ്ങളുടെ പൊതിച്ചോറുമായി കടന്നുവരുന്നു നിങ്ങളുടെസ്വന്തം ചിന്താവിഷ്ടയായ സാമള കുമാരി കടന്നുവരുന്നത് കടന്നുവരൂ കടന്നുവരൂ പൊതിച്ചോറ് പൊതിച്ചോറ്😂❤😂❤❤😊❤❤

  • @sudheervksudheer9231
    @sudheervksudheer9231 2 หลายเดือนก่อน +1

    ചിന്താഫലിതങ്ങൾ നല്ല രസം

  • @user-ib2pn1qr2r
    @user-ib2pn1qr2r หลายเดือนก่อน +1

    പൊതിച്ചോറ് 😀

  • @pavithrans8180
    @pavithrans8180 5 หลายเดือนก่อน +22

    ചിന്തയുടെ ഭാവവും അഹങ്കാരവും നിറഞ്ഞ ശൈലി. അഴിമതിയിൽ കൂടി തിന്നുകൊഴുത്തു തടിച്ചു വീർത്തു... അറിവും പക്വതയും ഇല്ല. പൊതിച്ചോറ് നിന്റെയൊന്നും വീട്ടിൽനിന്നും കൊണ്ടുവരുന്നതല്ല ചിന്തയില്ലാത്ത ചിന്തേ... വെറുമൊരു 🐃ആയിപോയല്ലോ കഷ്ടം. കൊല്ലത്തിന്റെ അപമാനം.

    • @ushakumarib5003
      @ushakumarib5003 5 หลายเดือนก่อน

      ,💯💯💯💯👌

    • @rajankv3251
      @rajankv3251 4 หลายเดือนก่อน

      പെങ്ങളെ പൊതുവേദിയിൽ 4:06 സംസാരിക്കുന്നത് നിർത്തണം cpm നെ നാറ്റിക്കരുത്.

  • @ayyappank8557
    @ayyappank8557 5 หลายเดือนก่อน +2

    ഞങ്ങളുടെ വീട്ടിൽ നിന്നും കൊടുത്തിട്ടുണ്ട്പൊതിചോറ്

  • @akhilchinnu2438
    @akhilchinnu2438 5 หลายเดือนก่อน +3

    Nirthi abamanikku vannu 😂😂😂😂
    Ethu kazhinju evalu yethu vaziaano odiyathu😂😂😂😂

  • @user-uq4df3km2e
    @user-uq4df3km2e 5 หลายเดือนก่อน +1

    എന്റെ ചേച്ചി ചിന്തയ 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤣🤣🤣

  • @ajanthakumari6678
    @ajanthakumari6678 5 หลายเดือนก่อน +1

    🥰😂😂🥰😂😂😂😂 nee pasta 😂

  • @NandanaNandhu124
    @NandanaNandhu124 5 หลายเดือนก่อน +1

    ഒരു പൊതി ചോറ് എടുക്കട്ടെ ചേച്ചി വാ പൊളിച്ചാൽ മണ്ടത്തരം പറഞ്ഞു hooo😂😂😂

  • @user-cq7lt8sj9w
    @user-cq7lt8sj9w 5 หลายเดือนก่อน +2

    ഏതാ ഈ കുത്തിച്ചി പൊതിച്ചോർ

  • @freelife6124
    @freelife6124 5 หลายเดือนก่อน +2

    Chitha cherome 😂😂

  • @gopagopal4096
    @gopagopal4096 4 หลายเดือนก่อน +1

    അങ്ങനെ അങ്ങു കളിയാക്കുക ഒന്നും വേണ്ടാ..... കുറച്ചു സംസാരിക്കാൻ ഉള്ള കഴിവും കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയും ഉണ്ടെങ്കിൽ മേലനങ്ങാതെ സുഭിഷം ജീവിക്കാം.

  • @najadn4282
    @najadn4282 5 หลายเดือนก่อน +5

    പൊതിച്ചോർ തിന്നാൽ നെഞ്ച് വേദന മാറുമോ 😂😂

  • @അരവിന്ദ്
    @അരവിന്ദ് 2 หลายเดือนก่อน +1

    ചിന്ത. ക്ക് ഒരു പൊതിചോറ് കൊടുക്ക്.

  • @ramachandrakamath4972
    @ramachandrakamath4972 4 หลายเดือนก่อน +1

    Pothichoru kodukkunna thalachorillatha Chintha thani number one chantha anu.

  • @user-sj2ix4vj6p
    @user-sj2ix4vj6p 2 หลายเดือนก่อน +1

    പൊതിച്ചോർ അല്ല അത് കൊലച്ചോർ ആണ്

  • @vineethvasanthan9221
    @vineethvasanthan9221 5 หลายเดือนก่อน +2

    Le jaiku.. വെളിയിൽ ഇറങ്ങേണ്ട 😔

  • @hunder979
    @hunder979 2 หลายเดือนก่อน

    1:12 history of Mukesh 😅😅

  • @heavenlyportal8963
    @heavenlyportal8963 5 หลายเดือนก่อน +1

    പാവം ഈ വാഴക്കുലയെ ഇനി ഈ വാർത്ത സമ്മേളനത്തിൽ വിളിക്കല്ലേ വാർത്താസമ്മേളനത്തെ വിളിച്ച് വിളിച്ച് വിളിച്ച് നാറ്റിച്ചു നാറ്റിച്ചു നാറ്റിച്ചു നാറ്റിച്ചു വിടുകയാണ് നിങ്ങൾ

  • @dilipash
    @dilipash 5 หลายเดือนก่อน +3

    The education minister converted all school into 5 Star hotels while chintha Jerome is making hospitals into another 5 Star hotels, all CPM people wanted all govt establishments into eating areas, one day PV will announce secretariat to be 10 star hotel

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 5 หลายเดือนก่อน +1

    പൊതിച്ചോർ തിന്നവർ വീണ്ടും വിവരമറിയും അത്രക്കും മ്ലേച്ഛം

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 5 หลายเดือนก่อน +1

    പാർട്ടിക്കുവേണ്ടി ഒരു സമരത്തിന് പോലും ഇറങ്ങാത്ത വ്യക്തി അയാൾക്ക് എന്ത് ചരിത്രം

  • @ajikumar2327
    @ajikumar2327 2 หลายเดือนก่อน

    ചികിത്സക്ക് പകരം പൊതിച്ചോറ് കോത്തോ തലക്ക് വെളിവില്ലേ😂

  • @asarafpa6290
    @asarafpa6290 3 หลายเดือนก่อน +1

    സിപിഎം സ്ത്രീ ഉടായിപ്പ് അടുത്ത ആര്യ ക്ക് പഠിക്കുന്നത് ആണോ ഇവൾ 😂😂😂

  • @vinayanjoseph2442
    @vinayanjoseph2442 2 หลายเดือนก่อน

    ഹോ, ചിന്തെച്ചിയുടെ ബുദ്ധി!!!😂

  • @avarankuttu
    @avarankuttu 4 หลายเดือนก่อน

    വാഴക്കുല, കുറെ കാലമായല്ലോ കണ്ടിട്ട്

  • @chittazaththomas6151
    @chittazaththomas6151 5 หลายเดือนก่อน +3

    Chintakku atty chandikku kotukkanam

    • @Orupraja
      @Orupraja 5 หลายเดือนก่อน +1

      ആ അടി വേണ്ട പ്രായത്തിൽ വീട്ടുകാർ കൊടുക്കാത്തതിന്റെ കുഴപ്പം ആണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്

  • @annieedwin2223
    @annieedwin2223 2 หลายเดือนก่อน +1

    പൊതിചൊറേ പോ പെണ്ണേ എന്ത് നാടകനടൻ എന്ന് എല്ലാവർക്കും അറിയാം

  • @Sureshakaksureshakak
    @Sureshakaksureshakak 18 วันที่ผ่านมา +1

    ഹോസ്പിറ്റലിൽ പൊതിച്ചോറ് dyfi കൊടുക്കുന്നുണ്ടെങ്കിൽ അത് dyfi ക്കാരന്റെ വീട്ടിൽ നിന്ന് മാത്രമല്ല കൊടുക്കുന്നത് എല്ലാവീട്ടിൽ നിന്നും അവർ വാങ്ങുന്നുണ്ട്.. ചിന്ത കുറച്ചുകൂടി ചിന്തിക്കു

  • @harinedumpurathu564
    @harinedumpurathu564 4 หลายเดือนก่อน

    എൻ്റെ പൊന്നു..... മോളെ മടുത്തു.

  • @cuteckoduvayur2582
    @cuteckoduvayur2582 5 หลายเดือนก่อน +1

    സുഖമായി ഉറങ്ങും 😭😭😭

  • @thankachanpk8035
    @thankachanpk8035 6 วันที่ผ่านมา

    റിസോർട്ടിലായതിനാൽ വികസനം കുറയില്ല

  • @abhivinod6286
    @abhivinod6286 5 หลายเดือนก่อน +1

    കൊല്ലം ചിന്താ ജെറോം
    തിരുവനന്തപുരം ആര്യ രാജേന്ദ്രനും ഒരു അമ്മ മക്കളാണ്

  • @ajanthakumari6678
    @ajanthakumari6678 5 หลายเดือนก่อน

    😂🥰🥰avde chanthiekke kodukke addie 😎🥰🥰🥰🤪

  • @josephmathews9908
    @josephmathews9908 5 หลายเดือนก่อน +3

    Mara patti chintha Jerome..😅😅😅😅😅😅😅😅😅

  • @sajanjosemathews7413
    @sajanjosemathews7413 5 หลายเดือนก่อน +1

    Jaikkinu pattiya koottu Chintha .

  • @satharpv1309
    @satharpv1309 5 หลายเดือนก่อน

    Evalu chindayalla verum chandayanu 😂😂😂

  • @a.kmaheenaboobakkarthangal3936
    @a.kmaheenaboobakkarthangal3936 5 หลายเดือนก่อน +1

    വാഴക്കുല മോഷണം നടത്തിയ പൊതിച്ചോറ് നാട്ടുകാർ കൊടുക്കുന്ന സാധനം സ്വന്തം ക്രെഡിറ്റ് ആക്കുന്നു അത് എല്ലാപാർട്ടികാരുടെ വീട്ടിൽനിന്നാണ് അല്ലാതെ സിപിഎം കാരുടെ വീട്ടിൽനിന്നല്ല അത് ഓർക്കണം ചിന്തിക്കണം എന്നിട്ടുവേണം കിർവണം അടിക്കാൻ

  • @SReddy-zm5pt
    @SReddy-zm5pt 17 วันที่ผ่านมา

    മോളെ ചിന്തേ കൊറച്ചു ചിന്തിക്കേണ്

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 4 หลายเดือนก่อน

    ഒരമ്മ പെറ്റ രണ്ട് അളിയന്മാർ 😂😂

  • @user-ix9ef6rg9v
    @user-ix9ef6rg9v 5 หลายเดือนก่อน +1

    വിജയനു കമലയും എന്തിനാണ് അമേരിക്കയിലേക്ക് പോകുന്നത് ഇവിടുന്നു കുറച്ചു പൊതിച്ചോറ് വാരി തിന്നാൽ പോരെ നമ്മുടെ നികുതി പണം കുറച്ചു ലാഭിക്കാം

  • @noufalta7938
    @noufalta7938 4 หลายเดือนก่อน

    ചിന്ത പാർട്ടി പറഞ്ഞതെ parayooo

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 5 หลายเดือนก่อน +1

    VAAYAKULAYUM POTHICHORUM😂😂😂

  • @vishnulekshmanan4227
    @vishnulekshmanan4227 หลายเดือนก่อน

    😂😂😂😂oru kandaroli resort rashetreeyathile raani ...sorru aruvaani😂😂😂😂😂

  • @princywilfred810
    @princywilfred810 2 หลายเดือนก่อน

    2:37 😂😂😂

  • @hunder979
    @hunder979 2 หลายเดือนก่อน

    2:43 😅😅😅😅😅😮😅😅😅

  • @santhinik.r.7367
    @santhinik.r.7367 หลายเดือนก่อน

    എൻറെ ദൈവമേ

  • @girijankk8889
    @girijankk8889 4 หลายเดือนก่อน

    Vijayante vikrithikal. മൂന്നാം. ഭാഗം. ഇറങ്ങില്ല

  • @rajeevnp2017
    @rajeevnp2017 5 หลายเดือนก่อน +3

    Ivalkku uluppille? Shavam.

  • @rajeevanrajeevan4337
    @rajeevanrajeevan4337 5 หลายเดือนก่อน +6

    മന്നബുദ്ധി കൾ.....!!!

  • @OnetoZero777
    @OnetoZero777 5 หลายเดือนก่อน +1

    എന്താണ് ഈ വാഴക്കൊല യുടെ കഥ എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല

  • @komalamnairvly
    @komalamnairvly 2 หลายเดือนก่อน

    ചിന്തിക്കു ചിന്തേ

  • @minikurien116
    @minikurien116 5 หลายเดือนก่อน +2

    Mukesh, is, film, comdey, star,

  • @ashrafabdulla2898
    @ashrafabdulla2898 5 หลายเดือนก่อน +1

    അവളെ...... ഏടി..... എന്നത്..... അല്ല....... വെളിയികേടത്...... അവാൾക്...... വേറെ... പേര്ആ..... വ്യെക്കേത്.....

  • @RamesababuK-ob4gx
    @RamesababuK-ob4gx 5 หลายเดือนก่อน +2

    Parasparam pokki kaattathirunnathu niraasa aayi. Enthu? avarude chinnam⁸😮.

  • @RameshNair-vp1rf
    @RameshNair-vp1rf 5 หลายเดือนก่อน +1

    CANTHA Chetta

  • @pappachancc9432
    @pappachancc9432 2 หลายเดือนก่อน

    Parliyament,Electionu,thooorNatti,,Mathiya,Vazhakuke

  • @Sd-ih5ql
    @Sd-ih5ql 3 หลายเดือนก่อน

    Pothichoril vazhakkola thoran vechathum,unakkamathi chuttathum,vazhakka kariyum,karanampotti mulaku chammanthiyum,oru Dinesh beediyum,pakuthi parippu vadayum aanullathu

  • @susammageorge9731
    @susammageorge9731 5 หลายเดือนก่อน

    Chantha jerome

  • @AffectionateCroquet-ys3bc
    @AffectionateCroquet-ys3bc หลายเดือนก่อน

    Edee pothe nee aaru hindhu krishna aaru irangi podee naye😂😂😂😂😂

  • @shajahanmmahamood7516
    @shajahanmmahamood7516 5 หลายเดือนก่อน +2

    ഓ.. ചിന്ത, ചിരിപ്പിച്ചു ആളെ ഒരു പരുവമാക്കരുതേ.

  • @bismishins788
    @bismishins788 2 หลายเดือนก่อน

    😂😂😂😂😂😂

  • @hunder979
    @hunder979 2 หลายเดือนก่อน

    😅😅😅😅

  • @mhdali7025
    @mhdali7025 หลายเดือนก่อน +1

    Mukesh , രണ്ടു കെട്യോളെയും, ഒഴിവാക്കിയത് ചിന്ത ച്ചന്തിയെ കണ്ടിട്ടാണ് 👼👸🪆🦛🦉🐷😲🤭

  • @anilkumars4532
    @anilkumars4532 4 หลายเดือนก่อน

    Vivarangal patichittu parayedey Vayil thonniyathu kothaikku patt akalleey🎉

  • @nazyshamsudeen7652
    @nazyshamsudeen7652 5 หลายเดือนก่อน +1

    Kerala PhD brand Ambassador Vazhakkula

  • @gvikraman989
    @gvikraman989 4 หลายเดือนก่อน

    വാഴക്കുല പഴുത്തു

  • @sukumarakuruprajeevkurup1226
    @sukumarakuruprajeevkurup1226 5 หลายเดือนก่อน

    Arre Vazha kulayile chintha ammayiyo?😂😂😂😂😂😂

  • @anilkumarg9943
    @anilkumarg9943 5 หลายเดือนก่อน

    ബബ്ബ ......ബ്. ബ്ബബ്ബ.....