Mukesheeeee Air il 😂

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 139

  • @muhammednihad3288
    @muhammednihad3288 21 วันที่ผ่านมา +153

    ഉമ്മൻ ചാണ്ടി സാറിനു കിട്ടാത്ത എന്ത് പരിഗണനയാണ് ഈ സിനിമാ താരങ്ങൾക്ക് കൊടുക്കുന്നത് . കുറ്റം ചെയ്തവരുടെ പേര് പുറത്തു വിടാതെ ഈ സർക്കാറിന് ഒരു നിവർത്തിയും ഇല്ലാ .......

    • @ArunRaj-dq5xf
      @ArunRaj-dq5xf 20 วันที่ผ่านมา

      Communist kare ayathe konde
      Vettil bomb alle vette kittum enna pedi konde atre ullu athane communist bhidhi e nattil ullathe

    • @9995195024
      @9995195024 20 วันที่ผ่านมา

      👌👌👌

  • @suhaile003
    @suhaile003 21 วันที่ผ่านมา +109

    ലെ മുകേഷ് :അന്തസ്സ് വേണമേടാ അന്തസ്സ് 😂😂😂💥

  • @muhammednihad3288
    @muhammednihad3288 21 วันที่ผ่านมา +88

    മുകേഷ് : കുറുക്കൻ 🐓
    ഗണേഷ് : പകൽ മാന്യൻ 🐓
    AMMA : നല്ല യിനം കോഴികളെ വാർത്തെടുക്കുന്ന ഫാം 🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓

    • @AadishMathew
      @AadishMathew 20 วันที่ผ่านมา +4

      😂😂😂

    • @24thusha
      @24thusha 20 วันที่ผ่านมา

      🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓

  • @Mr.Pappus
    @Mr.Pappus 21 วันที่ผ่านมา +66

    സ്ത്രികളെ പ്രത്യകിച്ചു പരിഗണിക്കുന്നതാണ് മുകേഷ് അണ്ണന്റെ ഒരു രീതി 😂

    • @binjubabu
      @binjubabu 20 วันที่ผ่านมา +5

      കൂടെ കിടക്കാൻ 3 പേർ വേണം എന്നു മാത്രം...

  • @X12387way
    @X12387way 20 วันที่ผ่านมา +26

    I feel so proud of you sai and ur wife…You have faced so much of cyberbullying after u left bigg boss and I felt really bad thinking u don’t deserve any of those. But u ignored all those and moved forward and here you are ,still doing videos, Still standing for what you think is right. Keep doing more videos ❤❤

    • @ashish6866
      @ashish6866 20 วันที่ผ่านมา +3

      😂chiripikelleda

    • @ASK-ce6ps
      @ASK-ce6ps 20 วันที่ผ่านมา

      ഉള്ള കാര്യം ആണ് ബ്രോ നീ കിടന്നു പല്ലുകടിച്ചു കാര്യമില്ല ​@@ashish6866

    • @So_me_where
      @So_me_where 19 วันที่ผ่านมา

      @@ashish6866 ne chirikathe irruna mathi... Pore

  • @HackerMedia
    @HackerMedia 20 วันที่ผ่านมา +20

    പെണ്ണാണെന്ന് കരുതി കൊല്ലം തുളസിയെ വരെ പൊക്കാൻ നോക്കിയത്രേ, കാലം പോയ പോക്കേ 😂😂

    • @vipinraj1276
      @vipinraj1276 20 วันที่ผ่านมา

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @hareesmpm
    @hareesmpm 21 วันที่ผ่านมา +20

    ഞങ്ങൾ കൊല്ലം കാരെ. പറയിപ്പിക്കാനായിട്ട്. 😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 21 วันที่ผ่านมา +56

    *അന്തസ് വേണമെടാ അന്തസ്😂😁*

  • @prettyabraham9763
    @prettyabraham9763 21 วันที่ผ่านมา +17

    Kollam hatsoff 😂 penna pidiyana jaipikukka

  • @Justin_comments
    @Justin_comments 21 วันที่ผ่านมา +31

    Agent iraghi mukesh keri 😂💯

  • @darksoulera5910
    @darksoulera5910 21 วันที่ผ่านมา +18

    4 mint ഹസ്സ്യ രൂപത്തിൽ ഭീഷണിപ്പെടുത്തി 😅

  • @satheeshbabu6466
    @satheeshbabu6466 20 วันที่ผ่านมา +2

    ശരിയാ മുകേഷ് പറഞ്ഞത് ഹേമാ മേഡം പറഞ്ഞു ഇത്രയും ഉളുപ്പില്ലാത്ത മനുഷ്യനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

  • @vishnumpvishnump4510
    @vishnumpvishnump4510 21 วันที่ผ่านมา +17

    Ambhada thakkalli😂😂😂

  • @MiniPNair
    @MiniPNair 21 วันที่ผ่านมา +7

    ഇവരൊക്കെ ഫിലിമിൽ മാത്രമാണ് സന്മർഗികളും സത്യസന്ധന്മാരും ഒറ്റെയെണ്ണത്തിനെ വിശ്വസിക്കാൻ പാടാണ്.....

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 20 วันที่ผ่านมา +3

    10:33 sneha is a tubelight

  • @Freeroamer00
    @Freeroamer00 20 วันที่ผ่านมา +2

    “Mukesheeeeyyy “ എന്ന് വേണമായിരുന്നു ടൈറ്റിൽ 😂

  • @anualexsilva
    @anualexsilva 21 วันที่ผ่านมา +16

    സായി ചേട്ടൻ ഇഷ്ടം ❤❤

  • @pravinkumar-zx6mr
    @pravinkumar-zx6mr 20 วันที่ผ่านมา +4

    Secret Annna ❤ you and sissy both are Rocking now a days❤

    • @ashish6866
      @ashish6866 20 วันที่ผ่านมา +1

      😂 chiripikelleda

  • @Captain-tl1wt
    @Captain-tl1wt 21 วันที่ผ่านมา +10

    Hema today super star ✅✅✅

    • @Jerrek730
      @Jerrek730 20 วันที่ผ่านมา

      Yes 🙌

  • @rsmedia3548
    @rsmedia3548 21 วันที่ผ่านมา +4

    Story teller star on air

  • @KERALAFAME
    @KERALAFAME 20 วันที่ผ่านมา +3

    ഇഷ്ടംപോലെ പണവും സ്വത്തുക്കളും വന്നു കഴിഞ്ഞാൽ പുരുഷന്റെ അടുത്ത് ആവശ്യം കാമഭ്രാന്താണ്. പക്ഷേ അത് നിയന്ത്രിക്കുവാൻ ഉത്തമനായ മനക്കട്ടിയുള്ള ദൈവഭക്തിയുള്ള ഒരു പുരുഷനെ കഴിയുകയുള്ളൂ.

  • @iqooszhrzhr8329
    @iqooszhrzhr8329 20 วันที่ผ่านมา +4

    ആവശ്യം അത്യാവശ്യം അനാവശ്യം ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ആരുണ്ട്.. 😂വയനാട് ദുരന്തം മറന്നു വരാൻ പോകുന്ന മുല്ലപ്പെരിയാർ ദുരന്തം മറന്നു.. കാഫിർ എന്ന വിവാദം മറന്നു... ഒരു മാസം കഴിഞ്ഞ് നമ്മുൾ ഹേമയും മറക്കും.. 😂😂😂 മലയാളികൾ... 😂😂

  • @noname-ul8cj
    @noname-ul8cj 21 วันที่ผ่านมา +12

    ഷാജി അങ്ങനെ അല്ലാലോ പറഞ്ഞെ 😂😂

  • @shibili188
    @shibili188 20 วันที่ผ่านมา +1

    11:25 😂😂

  • @HamsterKombat12368
    @HamsterKombat12368 20 วันที่ผ่านมา +1

    മുകേഷിനെ കുറിച്ച് ആദ്യ ഭാര്യ സരിത പറഞ്ഞത് വ്യക്തിപരമായ കാര്യം ആരോപണം ആണ് അത് ഇതിലേക്ക് കൂട്ടി കുഴക്കേണ്ട ആവിശ്യം ഇല്ല ഇപ്പൊ നിങ്ങൾ നിങ്ങളുടെ ഭാര്യയുമായി നാളെ പിരിയുമ്പോൾ നിങ്ങൾക്ക് ഇല്ലാത്ത കുറ്റം ഒന്നും ഉണ്ടാവില്ല അതുകൊണ്ട് എല്ലാം ഒരു കുടക്കീഴിൽ അല്ല ഏജന്റ് വിശ്വമ്പര

  • @jameela341
    @jameela341 19 วันที่ผ่านมา +1

    Sai❤️

  • @gouthamkuttan5062
    @gouthamkuttan5062 21 วันที่ผ่านมา +2

    ജനങ്ങളുടെ ഓരോ അവസ്ഥകളെ കൊറേ അങ്ങോട്ട്‌ ചാടും കൊറേ ഇങ്ങോട്ട് ചാടും. ആരൊക്കെയോ പറഞ്ഞത് വിശ്വസിക്കും, എന്തിനൊക്കെയോ വേണ്ടി തുള്ളും. 😢

  • @JohnKJoy
    @JohnKJoy 21 วันที่ผ่านมา +6

    Sai anthasullavana. Correct 11 maniku mumbu video ittu.

  • @വാലക്
    @വാലക് 21 วันที่ผ่านมา +4

    Hemmmmeeeeeeeee....... 😶‍🌫

  • @user-we8rl6bq9b
    @user-we8rl6bq9b 20 วันที่ผ่านมา +2

    എനിക്ക് വീഡിയെക്കാൾ ഇഷ്ടം ആയത് സായിയും സ്നേഹയുമാണ്.... അവസാനം ഒത്തിരി ചിരിപ്പിച്ചു....keep going.... 🫂🫂🫂

  • @najmal721
    @najmal721 21 วันที่ผ่านมา +3

    *MUKKESH* Be like : പാതിരാത്രി പതിനൊന്നു മണിക്കണോടാ എന്നെ കുറിച്ച് വീഡിയോ ഇടുന്നതു
    എനിക്ക് മയില് വെല അല്യോടാ നീ തരുന്നത്

  • @user-lm7yy5wl3w
    @user-lm7yy5wl3w 20 วันที่ผ่านมา +1

    മരവാഴ കണ്ണൻ saamraat പുതിയ കൊതിയും ഞ്ഞുണയും ആയിട്ട് എത്തിയിരിക്കുകയാണ് എല്ലാവരും കമന്റ്‌ ഇട്ടു ഊക്കി വിടുക 🤣🤣🤣🤣🤣🤣🤣

    • @jyothyjo3706
      @jyothyjo3706 18 วันที่ผ่านมา

      Full video കണ്ടിട്ടാ അവന്റെ കൊനായടി

  • @abelgeoabraham6098
    @abelgeoabraham6098 21 วันที่ผ่านมา +8

    Kollam Kark Apamanam Ee MLA

  • @Pepe-ht1kn
    @Pepe-ht1kn 20 วันที่ผ่านมา

    ൻ്റെ പേരുണ്ടോ.. ൻ്റെ പേരുണ്ടോ😂😂😂😂

  • @Wierdmender
    @Wierdmender 21 วันที่ผ่านมา +9

    കള്ളൻ കപ്പലിൽ തന്നെ.

  • @mubashir___0005
    @mubashir___0005 21 วันที่ผ่านมา +3

    😂

  • @DONX0-nv2wj
    @DONX0-nv2wj 21 วันที่ผ่านมา +1

    മുകേഷിനെയും ഗണേശനെയും വനിതാ സംരക്ഷണ സംഘടനയുടെ പ്രസിഡന്റ്റും വൈസ് പ്രസിഡന്റ്റും ആക്കണം ഇന്റർ വെൽ ബാബുവിനെ സെക്രട്ടറിയും ആക്കണം 😂

  • @hitheswarsudhev7556
    @hitheswarsudhev7556 20 วันที่ผ่านมา

    മുകേഷ് ഏട്ടൻ 🤩

  • @joseyjohn8776
    @joseyjohn8776 20 วันที่ผ่านมา

    പെട്ടന്റെ കൂടെ എന്നും... ഇന്നും...😢😢😢....

  • @afsalafzi1303
    @afsalafzi1303 20 วันที่ผ่านมา +2

    Just kollam things

  • @pranavcappu9620
    @pranavcappu9620 19 วันที่ผ่านมา

    #comeback Indian 😅

  • @muhammedshafi3895
    @muhammedshafi3895 20 วันที่ผ่านมา +1

    ഏറ്റവും വലിയ നരംഭൻ

  • @sureshcheruvathoor3069
    @sureshcheruvathoor3069 13 วันที่ผ่านมา

    തോമസു കുട്ടി വിട്ടോടാ 😅

  • @eldhoseavg
    @eldhoseavg 20 วันที่ผ่านมา +1

    Evane MLA aakkiya.....kollam karkku abhinathanagal

  • @user-ib4ix6nr4c
    @user-ib4ix6nr4c 20 วันที่ผ่านมา

    അന്തസ് വേണം ആട അന്തസ് ഞാൻ ഇത്ര പ്രായം ആയ ആള് അല്ലെ 😂😂

  • @anu.aneesha008
    @anu.aneesha008 21 วันที่ผ่านมา +2

    Y ur not looking to camera as before 👀

    • @SecretAgentX
      @SecretAgentX  21 วันที่ผ่านมา +4

      Flash undu

    • @anu.aneesha008
      @anu.aneesha008 21 วันที่ผ่านมา +1

      @@SecretAgentX ha👍

  • @sudheerzaman3659
    @sudheerzaman3659 21 วันที่ผ่านมา +1

    നോക്കിക്കോ ഇദ് പണത്തിനു മെൽ ഒന്നും പറകില്ല അതാണ് 🤣

  • @Sanal-gu7li
    @Sanal-gu7li 21 วันที่ผ่านมา +9

    Airil keri keri bahirakashath ethiyavana mukeshine kaliyakkunne🤣

    • @Ss100vr
      @Ss100vr 21 วันที่ผ่านมา +3

      Satyam 🤣

    • @starlight12_34
      @starlight12_34 21 วันที่ผ่านมา

      😂😂😂

    • @anandr7593
      @anandr7593 21 วันที่ผ่านมา

      😂😂

  • @sharunkk3399
    @sharunkk3399 19 วันที่ผ่านมา

    Aaaa nalla aalka pullikari interview kodukkune😂😂

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 20 วันที่ผ่านมา

    Dr. ബിന്ദു, ചിന്ത ജെറോം, ആര്യ രാജേന്ദ്രൻ ഒക്കെ എവിടെ 🤣🤣🤣🤣

  • @abidthalangara5462
    @abidthalangara5462 21 วันที่ผ่านมา +7

    വയനാട് ഫണ്ട് മുക്കാൻ പിണറായി ആണ് ഇപ്പൊ ഈ റിപ്പോർട്ട് പുറത്തു വരാൻ കാരണമെന്ന് തോന്നുന്നത്

    • @arunm6727
      @arunm6727 21 วันที่ผ่านมา

      Ano 👟 nakki 8yrs otta case courtil theliyikan pattiyo 😂😂😂

    • @user-dv9se4tw3c
      @user-dv9se4tw3c 21 วันที่ผ่านมา

      അല്ലെങ്കിൽ പിന്നെ ഫണ്ട്‌ മുക്കൂല

  • @Devadathan18
    @Devadathan18 21 วันที่ผ่านมา +4

    ambadaaa poo 😂

  • @jimmybabu2222
    @jimmybabu2222 20 วันที่ผ่านมา

  • @yautja5331
    @yautja5331 20 วันที่ผ่านมา

    These are all reflections of our society.... cross section of our society.

  • @netuser3013
    @netuser3013 20 วันที่ผ่านมา

    👍👍👍

  • @nandhu887
    @nandhu887 20 วันที่ผ่านมา +1

    Divorce il Palla allegation angot ingot varum

  • @rajeshr6507
    @rajeshr6507 21 วันที่ผ่านมา +2

    Kuttikal jayachadran dileep ne kurichu pandu paranja aaropanam TH-cam il unndu.aa video play cheyyanam

  • @secretnews-z1n
    @secretnews-z1n 21 วันที่ผ่านมา +6

    Mukesh nayintemon

  • @kaydee3407
    @kaydee3407 20 วันที่ผ่านมา +1

    Aaacting, Aaaacting

  • @meenakrishnan9844
    @meenakrishnan9844 20 วันที่ผ่านมา

    Orma vecha kalam thott kand valarna super actors super heros mega stars real life il athilum velya actors aanu...😢😢

  • @avp937
    @avp937 20 วันที่ผ่านมา +2

    രാത്രി 11 മണിക്ക് കാൾ വരും ശ്രെദ്ധിച്ചോ

  • @likhilkrishna5810
    @likhilkrishna5810 20 วันที่ผ่านมา

    sai bro

  • @user-sh4ds4ww2i
    @user-sh4ds4ww2i 16 วันที่ผ่านมา

    #Boycott_Mollywood

  • @akkisiva4988
    @akkisiva4988 20 วันที่ผ่านมา

    Ellarodum parayunnu.. Fans thendikal enthenkilum kanikate.. But allathulla nammale polethe aalukal cinema theater il poi kanathirikuka.. Athenkilum kootaimayode cheyen padille brothers and sisters

  • @jmshilalijamshilali6065
    @jmshilalijamshilali6065 20 วันที่ผ่านมา

    ഹോളിവുഡ് ഇല് ഇതൊക്കെ സർവ സാദാരണ മാണേ.......

    • @ASK-ce6ps
      @ASK-ce6ps 20 วันที่ผ่านมา

      Harvey Weinstein 😂😂

  • @mohamedafsalvc9470
    @mohamedafsalvc9470 20 วันที่ผ่านมา

    ❤❤

  • @anigeorge9
    @anigeorge9 20 วันที่ผ่านมา

    💙

  • @user-wp3sc2ej9c
    @user-wp3sc2ej9c 20 วันที่ผ่านมา

    Evan yeppozhum Air l thanne....😂

  • @stringedmusic8413
    @stringedmusic8413 20 วันที่ผ่านมา +1

    othila othila

  • @onecreationz2035
    @onecreationz2035 20 วันที่ผ่านมา

    Mukesh lokha pennpidiyan 😂😂😂

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 20 วันที่ผ่านมา

    LDF ഇന്റെ ചിറകിന്റെ കീഴിൽ സുഖമായി ഇരിക്കുന്നു. ഗോവിന്ദനും പിണറായിയും സംരക്ഷിക്കും 😁😁😁

  • @subin3890
    @subin3890 20 วันที่ผ่านมา

    ഇവിടെ കിടന്നവൾക്കും കുഴപ്പമില്ല കേറ്റിയവനും കുഴപ്പമില്ല. ഇതാർക്കാ കുഴപ്പം 😂കിടന്ന് കൊടുത്തിട്ട് ചാൻസ് കിട്ടാത്തവളുമാർ ആണ് ആരോപണം നടത്തുന്നത് എന്ന് തോനുന്നു 😂

    • @So_me_where
      @So_me_where 19 วันที่ผ่านมา

      Ninte thonnal alle... thonnal thonnal ayi thanne vechollu

  • @AnilCk-vy8jx
    @AnilCk-vy8jx 20 วันที่ผ่านมา

    സിനിമ ഫീൽഡിൽ ഭാര്യയെ ഒഴിവാക്കിയ എല്ലാ ഭർത്താക്കന്മാരും വരും നാളുകളിൽ അവരുടെ പേരൊക്കെ പുറത്തു വരും

  • @shyam1594
    @shyam1594 20 วันที่ผ่านมา

    Kadukka vellam best aanu

  • @sajilsview
    @sajilsview 21 วันที่ผ่านมา +1

    😢

  • @orupravasi9922
    @orupravasi9922 21 วันที่ผ่านมา +5

    Secret agent നിനക്ക് അന്തസ് ഉണ്ടോടാ എന്താസ്.. രാത്രി 11മണിക്ക് വീഡിയോ അപ്‌ലോഡ് ചെയ്യാൻ അന്തസ് ഉണ്ടോ

  • @ABHI_456.7
    @ABHI_456.7 20 วันที่ผ่านมา

    Chenda Annan und jayaram

  • @mr.xofficials7089
    @mr.xofficials7089 20 วันที่ผ่านมา +3

    3:56 😅 never believe a crying woman

  • @user-em4yh5qr4c
    @user-em4yh5qr4c 20 วันที่ผ่านมา

    Mukeshum ganeshum pennupidiyanmar

  • @smrithi7423
    @smrithi7423 21 วันที่ผ่านมา +1

    Mukesh not good...

  • @avinashgopal7959
    @avinashgopal7959 20 วันที่ผ่านมา +3

    aadhyam nee airil ninn irang mone 😂😂

  • @amithkrishnan3254
    @amithkrishnan3254 20 วันที่ผ่านมา

    Respect ur content, but neither there is proof of what she's saying,

  • @jamsheerapdy
    @jamsheerapdy 20 วันที่ผ่านมา

    Edil arengilum maruchnpoyal nalla nada endokka pukazhthal avum . msnichettan edupola anubavichu kes okka marichapol😢😢😢

  • @AncyNajim
    @AncyNajim 20 วันที่ผ่านมา +1

    News 18 ജൂബിത എന്ന ജൂനിയർ actress കുറച്ചു പേരെ വെളിപ്പെടുത്തി. മമൊക്കോയ വരെ ഞെട്ടി പോയി..അവരുടെ കരച്ചിൽ.. അതും react ചെയ്യൂ സായി. Amma യെ കുറിച്ച് വ്യക്തമായ തുറന്നു പറഞ്ഞു. ഇടവേള ബാബു ഓക്ക

    • @Afna-n5m
      @Afna-n5m 20 วันที่ผ่านมา

      യെസ് കണ്ടിരുന്നു 😬😬😬

  • @tinusajeeb1
    @tinusajeeb1 20 วันที่ผ่านมา

    ഹേമ കമ്മിറ്റി വന്നതിൽ പിന്നേ യൂട്യൂബ്ർസ് നു ചാകര 😂😂

  • @-JEZ123
    @-JEZ123 17 วันที่ผ่านมา

    Satyam paranja idinte Vellom avasyam ondo. Mullaperiyar okke pooyo.

  • @VIVEKPV-pj5mv
    @VIVEKPV-pj5mv 21 วันที่ผ่านมา

    MLA മുകേഷ്നും മന്ത്രി ഗണേഷ്കുമാറിനും ഇതിൽ കൃത്യമായ പങ്ക് ഉണ്ട് അതുകൊണ്ട് തന്നെയാണ് 4കൊല്ലം ഈ റിപ്പോർട്ട് സർക്കാർ അനക്കാതെ വച്ചിരുന്നത്..എനി എന്തായാലും കോടതിയിലൂടെ എല്ലാ സത്യങ്ങളും പുറത്ത് വരുകയായിരിക്കും.കോടതി മാത്രമേ ഒരു പ്രതിക്ഷയുള്ളൂ.

  • @farischengoden4615
    @farischengoden4615 20 วันที่ผ่านมา

    Unsubscribe 😂

  • @MijjaBhai
    @MijjaBhai 21 วันที่ผ่านมา

    11:31 illeeee illh😂 ellam udayipppa orayicha kayija adutha meter nokki pokum ennariji itttharunnathan nammude sondham sarkaar paladhum midivekkhn avarude netethin
    Namale kond onnum patula enn nannayi ariyam baranathikarikalk 😶

  • @shamseeribrahim5905
    @shamseeribrahim5905 20 วันที่ผ่านมา

    ഈ അന്വേഷണം വേണ്ടിയിരുന്നത് അമ്മയുടെ ഭാഗത്ത് നിന്നായിരുന്നു ഇവർ ഇത്രക്ക് സത്യസന്ദരാണെങ്കിൽ. ഒന്നു പോടെ വിളച്ചലും കൊണ്ട്

  • @abhijayskumar1
    @abhijayskumar1 18 วันที่ผ่านมา

    Loka kallan aanu

  • @6666openwarrior
    @6666openwarrior 20 วันที่ผ่านมา

    നിന്റെ ഭാര്യക്ക് നീയും സംരക്ഷണം കൊടുക്കണം ഏജന്റ് "ഇങ്ങനെ പബ്ലിക്'ൽ കൊണ്ട് വരുന്നത് അത്ര നല്ലതൊന്നുമല്ല....

    • @So_me_where
      @So_me_where 19 วันที่ผ่านมา

      Venda... adaki pidich alamaarayil ketti vekka 🫡

  • @muhammedjabir.j1294
    @muhammedjabir.j1294 20 วันที่ผ่านมา

    Pinne panam kanda veezhatha manushyarundo
    By the by
    Ariyannan entho malamarikkum enn paranj bigboss poyi 50 LAKH KAND KANN MANJALICH VEENATHALLE
    FOR YOU MONEY FOR HIM GIRL
    THAT'S THE DIFFERENCE

  • @ashlinchackochi2973
    @ashlinchackochi2973 21 วันที่ผ่านมา +1

    Mukesh aganae onnum chaiyilla...

  • @MiamiMessi007
    @MiamiMessi007 21 วันที่ผ่านมา +1

    Pin me

  • @akhilta711
    @akhilta711 20 วันที่ผ่านมา

    👍👍👍

  • @hashimhashimpt3414
    @hashimhashimpt3414 21 วันที่ผ่านมา

    😂😂😂😂😂