ചിന്ത എന്താ പറയുന്നത് എന്നു ചിന്തക്കു തന്നെ അറിയില്ല. ഒരു ചിന്തയും ബുദ്ധിയും ഇല്ലാത്തവരെയാണ് ldf ഓരോ സ്ഥാനത്തു ഇരുത്തും. എന്നാലല്ലേ അവർക്കു കയ്യിട്ടു വാരാൻ പറ്റൂ
ലോക നന്മയ്ക്ക് വേണ്ടി നമ്മൾ ചെയ്യുന്ന വോട്ട് പാഴാവില്ല. ഭാരതത്തിൻറെ വിജയത്തിനുവേണ്ടി നമ്മൾ ചെയ്യുന്ന വോട്ട് പാഴാവില്ല. നല്ല സേവകനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നമ്മൾ ചെയ്യുന്ന വോട്ട് പാഴാവില്ല. നല്ലൊരു നാളേക്ക് വേണ്ടി നമ്മൾ ചെയ്യുന്ന വോട്ട് പാഴാവില്ല. നമ്മുടെ വോട്ടുകൊണ്ട് ഒരു മരപ്പാഴ് വിജയിച്ചാൽ നമ്മുടെ വോട്ട് പാഴായി. നമ്മുടെ വോട്ടുകൊണ്ട് ഒരു രാജ്യദ്രോഹി വിജയിച്ചാൽ നമ്മുടെ വോട്ട് പാഴായി. നമ്മുടെ വോട്ടുകൊണ്ട് ഒരു ആർത്തി പണ്ടാരം വിജയിച്ചാൽ നമ്മുടെ വോട്ട് പാഴായി. നമ്മുടെ വോട്ടുകൊണ്ട് ഒരു അഴിമതിക്കാരൻ വിജയിച്ചാൽ നമ്മുടെ വോട്ട് പാഴായി. നമ്മുടെ വോട്ടുകൊണ്ട് ഒരു പ്രീണന വീരൻ വിജയിച്ച നമ്മുടെ വോട്ട് പാഴായി. നമ്മുടെ വോട്ടുകൊണ്ട് നമ്മളെ പറഞ്ഞു പറ്റിക്കുന്നവൻ വിജയിച്ച നമ്മുടെ വോട്ട് പാഴായി. അതുകൊണ്ട് എല്ലാ വോട്ടർമാരും ഇപ്പോൾതന്നെ ശപഥം ചെയ്യുക ആരു ജയിച്ചാലും ആര് തോറ്റാലും എൻറെ വോട്ട് എൻറെ രാഷ്ട്ര നന്മയ്ക്ക് എൻറെ വോട്ട് ലോക നന്മയ്ക്ക് എൻറെ വോട്ട് ജനക്ഷേമത്തിന് ഞാൻ എൻറെ സാഹചര്യം മൂലം ഏതു പാർട്ടിയുടെ കൂടെ പ്രചരണത്തിന് നടന്നാലും എൻറെ വോട്ട് ആത്യന്തികമായി രാഷ്ട്ര നന്മയ്ക്കും ജന ക്ഷേമത്തിനും നല്ല കഴിവും പ്രാപ്തിയുമുള്ള സേവകനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയും മാത്രമായിരിക്കും ഇത് സത്യം ഇത് സത്യം ഇത് സത്യം Kumar G
പഴുതടച്ച അന്വേഷണണം ......ഏമാന്മാരുടെ മുന്നിലക്കുടെ ഓട്ടോയിൽ കുട്ടിയേയും ആയിട്ടു കറങ്ങീട്ടു അവർക്ക് പിടിക്കാൻ കഴിഞ്ഞില്ല. ഇത്രയം ദിവസമായി മണിക്കൂറുകളായി എവിടെ പ്രതികൾ ? പിണറായി പോലീസേ.....
കാണാതായ മറ്റു കേസുകളിൽ ഇതുപോലെ സർക്കാർ സിസ്റ്റത്തെ നോക്കാതെ ജനം ഇറങ്ങിയിരുന്നേൽ പലരെയും തിരിച്ചു കിട്ടുമാരുന്നു. സാവകാശം കൊടുക്കണം പോലും.. ജനം ഇപ്പോൾ പഠിച്ചു എന്ത് ചെയ്യണം എന്ന്. ഇനി മുന്നോട്ട് ഇ ബോധം എല്ലാവർക്കും ഉണ്ടായാൽ മതി. നമ്മൾ ഇറങ്ങി തിരിക്കുക സിസ്റ്റം പുറകെ വന്നോളും...
സ്വന്തം വീട്ടിൽ ഇത് പോലെ ഒരു മിസ്സിംഗ് ഉണ്ടായാൽ നിങ്ങൾ പോലീസ് നെ സമീപിക്കില്ല എന്നല്ലേ??? സത്യത്തിൽ ആദ്യം ഓടുന്നത് പോലീസ് സ്റ്റേഷനിൽ ആയിരിക്കും അല്ലാതെ വേറെ വഴി ഇല്ല
@@sbrview1701 പോകും നോ doubt. becoz its a formality. സിസ്റ്റത്തെ അറിയിക്കാതെ പറ്റില്ലാലോ.. അല്ലെങ്കിൽ ആളും അർത്ഥവും വേണം.. അതല്ലെങ്കിൽ systum വളരെ slow ആണ്.. ചിലപ്പോ ആട് പട്ടി ആയെന്നും വരും...
@@bijishbala3948 🤣🤣🤣 എടൊ രാഷ്ട്രീയ വിരോധം ആകാം പക്ഷെ ഇതിൽ വേണ്ടാ താൻ അമേരിക്കയിൽ വന്നിട്ടുണ്ടോ? ലോകത്തു ഏറ്റവും വലിയ,....... ആണ് അമേരിക്ക ഇവിടെ പോലും കിഡ്നാപ്പ് പ്രതിയെ പിടിക്കാൻ 2-3 മാസം ഒക്കെ എടുത്ത എത്ര ഹിസ്റ്ററി വേണം തനിക്കു താങ്കൾ ഒരു പിണറായി or LDF വിരോധി ആണ് എന്ന് ഞാൻ മനസിലാക്കുന്നു ഈ പിണറായി എന്റെ അമ്മാവന്റെ മോൻ ഒന്നും അല്ല പക്ഷേ പോലീസ് നെ തനിക്കു അറിയില്ല പ്രത്യേകിച്ചു ഇന്ത്യയിൽ കേരള പോലീസ് നെ ഒരു പ്രതി അയാൾ ചെയ്തത് എന്തും ആകട്ടെ ആളെ പിടിക്കാൻ സമയം തീരുമാനിക്കുന്നത് നമ്മൾ അല്ല നിനക്ക് വിവരം ഉണ്ടെങ്കിൽ മനസ്സിലാക്കു
ഇതിനെ നിങ്ങൾ ആണ് ഇപ്പോൾ പൊളിറ്റിക്കൽ ഇഷ്യൂ ആക്കുന്നത് പോലീസിന് ഈ വിഷയത്തിൽ ഒരു റോളും ഇല്ല പൊതുജനങ്ങളുടെ ഇടപെടൽ കൊണ്ട് മാത്രമാണ് അവർക്ക് ആ കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നത്
Media ഇതിങ്ങനെ പബ്ലിഷ് ചെയ്തത് കൊണ്ട് ആണ് ആളുകൾ അറിഞ്ഞു വന്നു എന്ന തോന്നൽ പ്രതികൾക്ക് ഉണ്ടായത്.. അതും ഇല്ലായിരുന്നു എങ്കിൽ മറ്റ് കേസുകൾ പോലെ ഇതും നീണ്ട പോയേനെ...കുട്ടിയെ കാണാതെ...ഇതിപ്പോ tv yil എല്ലാവരും കണ്ട് പോയി പ്രതികൾക്ക് പേടി ആയി.
ഈ ചിന്തക്കു മക്കളുണ്ടെങ്കിൽ അവരെ ഏതെങ്കിലും അനാഥാലയത്തിൽ ചേർത്ത് വളർത്തണം. ഇല്ലെങ്കിൽ ആ കുട്ടികളും ഈ അമ്മയെ കണ്ട് പഠിക്കും. അവസാനം നാടിനും നാട്ടുകാർക്കും വേണ്ടാത്ത ശപങ്ങളായി ജീവിക്കേണ്ടി വരും.
ഈ തേഞ്ഞു തീർന്ന പ്രത്ത്യേയ ശാസ്ത്രം ഒക്കെ വായിച്ചു കിളിപോയതാണ് അല്ലാത്തപക്ഷം ചിന്ത വെറും പാവം ആണ് 😂😂 കുറച്ചു സ്നേഹവും കരുതലും ഒക്കെ കൊടുത്തു നേരെയാക്കിയെടുത്താൽ ചിലപ്പോ ചിന്തകൾ ഉണ്ടാവും അപ്പോചിന്ത നന്നാവും 😂😂
കുഞ്ഞിനെ കാണാതായ അന്നേ ദിവസം ഓംനി വാനിൽ ചാത്തന്നൂർ നിന്ന് ഓയൂർ വഴി റോഡ് വിള പോയി അതിനുള്ളിൽ ഉള്ള എല്ലാ റോഡും കയറി ഇറങ്ങി ഒരു പോലീസ് കാരനെയും ഞാൻ കണ്ടില്ല
കൊല്ലം വിട്ടു പോകാതെ പിടിച്ചു വച്ചിരിക്കുകയായിരുന്നു. പക്ഷേ അന്നെഷിച്ചു പോയത് തിരുവനതപുരം കാർ വാഷിങ് ഷോപ്പിൽ. 😅😅😅. ഈ മരവഴയെ ഓക്കേ എന്തിനാ വിളിച്ചു കോമാളി വേഷം കെട്ടിക്കുന്നത്. 🤣🤣🤣. കുഞ്ഞിനെ കിട്ടിയത് ജെനങ്ങൾ ഇവരെ കിട്ടിയാൽ പിന്നെ പഞ്ഞിക്കൂ ഇട്ടു ബാക്കി കാണുകയില എന്നു അവർക്കു തന്നെ അറിയാം. അങ്ങനെ കുഞ്ഞിനെ ഉപേക്ഷിച്ചത് ആണ് വഴക്കുലകളെ സെച്ചി. 😄😄😄.
കേരളത്തിലെ ജനങ്ങൾക്ക് എന്തോ ഇപ്പോൾ മനസ്സിലായി വരുന്നു. പോലീസ് ഒരു തുമ്പും ഇല്ലാത്ത കേസ്സ് പോലീസ് തെളിയിച്ചിട്ടുണ്ട്. എന്നാൽ പോലീസിന്റെ മൂക്കിന്റെ തുമ്പത്ത് കുട്ടിയെ തട്ടികൊണ്ടു പോവുകയും ആ ഇട്ടആവട്ടത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്നു cctv തെളിവുകൾ കിട്ടുന്നു എന്നിട്ട് പ്രതികളെ പിടിക്കാൻ കഴിയുന്നില്ല. അപ്പോൾ ജനം എന്ത് കരുതണം
🙏അപേക്ഷ 🙏 അഭിഗേലിനെ തട്ടിക്കൊണ്ടു പോയ പ്രതികളെ ആരെങ്കിലും കിഡ്നാപ്പ് ചെയ്തിട്ടുണ്ടെങ്കിൽ, കൊല്ലം ആശ്രമം മൈതാനത്തോ അല്ലെങ്കിൽ ഏതെങ്കിലും തിരക്കുള്ള പൊതു സ്ഥലത്തോ ഉപേക്ഷിച്ചിട്ട് പോവുക.
ചിന്തക്കറയില്ലങ്കിൽ ഒന്നു ചിന്തി ച്ചു നോക്കു, പോലീസ്സും, മന്ത്രിയു മൊന്നുമല്ല കുട്ടിയെ അവർ ഉപേ ക്ഷിക്കാൻ കാരണം, സമയോചി തമായി ഇവിടുത്തെ ചാനലുകാ രെല്ലാം ഏകമനസ്സോടെ ഈ പ്ര ശ്നം ഏറ്റെടുത്തു. ലൈവായും, വാർത്തയായും ജനങ്ങളിലേക്ക് വിഷയം എത്തിച്ചുകൊണ്ടിരുന്നു അതുകൊണ്ടാണ് അവരുടെ സു രക്ഷിതത്തിനു വേണ്ടി കുട്ടിയെ ഒഴിവാക്കിയതെന്ന് ജനങ്ങൾക്ക റിയാം.
എനിക്ക് തോന്നുന്നത്... ആ വാർത്തക്ക് ചാനലുകൾ, സോഷ്യൽ മീഡിയകളിൽ ഒക്കെ കൊടുത്ത പ്രാധാന്യമാണ് കുട്ടിയെ വിടാൻ കാരണം എന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ അതിനുവേണ്ടി പോലീസ് ചെയ്ത കാര്യം എന്താ.
ചിന്ത.... പറയുന്നത് ആ പ്രതികളെങ്ങാൻ കേട്ടാൽ അവർ തൂങ്ങി ചാവും. 😄😄😄
🤣🤣🤣🤣
C🤣🤣🤣🤣🤣🙏
എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി 😅😅😅😅
ഒരു പാർട്ടിയുടെ ഗതികേട് ആണ്.. ചിന്തയും, ആർഷോയും... വിവരം കേട്ട ജന്മങ്ങൾ
😂😂
ചിന്തിക്കാത്ത ചിന്തയും ജയിക്കാത്ത ജയ്ക്കും . ❤️
😂
😂😂😂
😂😂😂😂
😂😂😂😂
😂🤭... Fantastic 😂
വിവരക്കേട് = കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ എത്തി കാര്യം 🙏
അല്ലെങ്കിലും അങ്ങനെ ആണല്ലോ
😂😂😂
പ്രതികൾ സഖാക്കൾ ആയിരിക്കാനാണ് സാധ്യത 🙄
Shiju Khan aanenkil kutty kadathil experience undu.
@@lb5716ശിശു ഖാൻ
അറിയാമെങ്കിൽ പോലീസ് നെ സഹായിക്കു അല്ലേ മീഡിയ യിൽ പറയു ഒന്നും പറ്റുന്നില്ല പേടി ആണേൽ സോഷ്യൽ മീഡിയയിൽ പറയു ആരാണ് പ്രതി എന്ന്
Ann male parajayam Jake
Chinta female parajyam
Enikkum anganeya thonunnath. Jjanasradha thirich vidaan aayrkum
ചിന്ത എന്താ പറയുന്നത് എന്നു ചിന്തക്കു തന്നെ അറിയില്ല. ഒരു ചിന്തയും ബുദ്ധിയും ഇല്ലാത്തവരെയാണ് ldf ഓരോ സ്ഥാനത്തു ഇരുത്തും. എന്നാലല്ലേ അവർക്കു കയ്യിട്ടു വാരാൻ പറ്റൂ
ഭൂലോക തോൽവി ചിന്തിക്കാൻ കഴിവില്ലാത്ത ചിന്ത ..... ഇവളെന്താ ഈ പറയുന്നത്.....
നാണം ഇല്ലാതെ വെറുതെ ചിരിക്കുന്ന ചിന്ത 😂😂😂😂😂
CHIRI YEVATAKALUDE CAPSULES
Vivaravum illa
ചിന്തയും ജൈക്കും. രണ്ടുപേരുടെയും ആ അളിഞ്ഞ ചിരിയും , തേച്ച് മിനുക്കിയ വാർത്തമാനങ്ങളും ഹോ രോമാഞ്ചം വരും 😂😂😂😂😂😂
Marapattiyum, Eenam peechiyum ,pole😂
Kadichhal pottata ari unda polatae kore vakkukalum. Ivar ellam orae syllabus follow chayunavar anenu tonunu 😂
Future oppostion aanetto.
ഇവളുടെ വാക്ക് കേട്ടാൽ രോമാഞ്ചമല്ല - പുല്ലാഞ്ചമാണ് വരുന്നത്
അതെ രണ്ടും ഒരു പോലെയാന്ന് 😂😂😂😂😂😂
ഇതൊക്കെ ആണ് അടുത്ത generation ആരോഗ്യ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഒക്കെ ആയി നമ്മളെ ഭരിക്കാൻ പോകുന്നത് ..ജിമിക്കി കമ്മൽ 😂😂😂😂
സത്യം
ശരിക്കും ഇതിനെ കല്യാണം കഴിക്കേണ്ടത് ജെയ്ക് ആണ് എങ്കിൽ ആ വീട്ടിൽ ഫുൾ കോമഡി ആയിരിക്കും 🤣🤣🤣
അവർക്ക് ഒരു കുട്ടി ഉണ്ടായാൽ..😂
@@mallikasebatian8543 ഹെന്റമ്മോ 😂😂😂😂
@@shivanbri1459 അപ്പൊ ചതുരവടിവ് ഭാഷ സമചതുരവടിവിൽ പറയും
😂😂😂😂
😂satym
യഥാർത്ഥത്തിൽ എല്ലാം കൂടി നോക്കുമ്പോൾ ഈ പോലീസുകാരുടെ പരാക്രമം കണ്ട് മനസ്സ് വേദനിച്ചിട്ട് അവർ ആ കുഞ്ഞനെ അവിടെ കൊണ്ട് ഇരുത്തിയതാകാനാണ് സാധ്യത.
,😂
വീണ്ടും തേയാനായി ചീത്ത ജെറോം വന്ന് കുടുങ്ങിയിട്ടുണ്ട്....😅
നല്ല പേര്.. ചീത്ത ജെറോം 😂😂😂😂നൈസ് ആയിട്ടു തന്തയ്ക്കിട്ടും താങ്ങി ല്ലെ 😂😂😂😂
ആ സ്ത്രീയുടെ സംസാരം തന്നെ കൃത്രിമ ശബ്ദത്തിലും ശൈലിയിലുമാണ്. ഒരു പ്രസംഗം പറയുന്ന രീതിയിലാണ് ചിന്തയുടെ സംസാരം
@@IttoopKannath😊😊0
കള്ളം അങ്ങനെ സാധാരണ പറയും പോലെ പറഞ്ഞാൽ ശരിയാകില്ല
@@IttoopKannath❤❤❤❤❤❤❤❤❤❤❤❤
അച്ചടി ഭാഷയിൽ വിവരക്കേട് വിളിച്ച് പറയുന്നു😂
ഉത്തമാ മിണ്ടാതിരിക്ക്. സ്‌റ്റെഡി ക്ലാസ്സിലൊന്നും കൃത്യമായി വരാത്തതുകൊണ്ടാ നിനക്കൊന്നും പിടികിട്ടാത്തത്😂😂
ഒരു ലക്ഷം രൂപ ആണ് ശമ്പളം ദൈവമേ ഇതിനെയൊക്കെ വെറുതെ salary വാങ്ങാൻ വേണ്ടി മാത്രം ഒരു പോസ്റ്റ് കൊടുത്ത് ഇരുത്തിയിരിക്കുകയാണ്
😪
വെറുതെയല്ല..ബേബി ഇവൾക്ക് വേണ്ടി ആശുപത്രിയിൽ ഓടിയെത്തി..ചുമ്മാതെയാക്കില്ലല്ലോ..ബേബിക്ക് പണ്ടേ വീക്നെസ് ഉള്ളതാണ്..
ഖജനാവിൽ നിന്നും ഒരു കോടിയോളം എഴുതി എടുത്തിട്ടും അവൾടെ അസുഖം ഒന്നും മാറിയിട്ടില്ല. ❤
ലോക നന്മയ്ക്ക് വേണ്ടി നമ്മൾ ചെയ്യുന്ന വോട്ട് പാഴാവില്ല.
ഭാരതത്തിൻറെ വിജയത്തിനുവേണ്ടി നമ്മൾ ചെയ്യുന്ന വോട്ട് പാഴാവില്ല.
നല്ല സേവകനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നമ്മൾ ചെയ്യുന്ന വോട്ട് പാഴാവില്ല.
നല്ലൊരു നാളേക്ക് വേണ്ടി നമ്മൾ ചെയ്യുന്ന വോട്ട് പാഴാവില്ല.
നമ്മുടെ വോട്ടുകൊണ്ട് ഒരു മരപ്പാഴ് വിജയിച്ചാൽ നമ്മുടെ വോട്ട് പാഴായി.
നമ്മുടെ വോട്ടുകൊണ്ട് ഒരു രാജ്യദ്രോഹി വിജയിച്ചാൽ നമ്മുടെ വോട്ട് പാഴായി.
നമ്മുടെ വോട്ടുകൊണ്ട് ഒരു ആർത്തി പണ്ടാരം വിജയിച്ചാൽ നമ്മുടെ വോട്ട് പാഴായി.
നമ്മുടെ വോട്ടുകൊണ്ട് ഒരു അഴിമതിക്കാരൻ വിജയിച്ചാൽ നമ്മുടെ വോട്ട് പാഴായി.
നമ്മുടെ വോട്ടുകൊണ്ട് ഒരു പ്രീണന വീരൻ വിജയിച്ച നമ്മുടെ വോട്ട് പാഴായി.
നമ്മുടെ വോട്ടുകൊണ്ട് നമ്മളെ പറഞ്ഞു പറ്റിക്കുന്നവൻ വിജയിച്ച നമ്മുടെ വോട്ട് പാഴായി.
അതുകൊണ്ട് എല്ലാ വോട്ടർമാരും ഇപ്പോൾതന്നെ ശപഥം ചെയ്യുക
ആരു ജയിച്ചാലും ആര് തോറ്റാലും
എൻറെ വോട്ട് എൻറെ രാഷ്ട്ര നന്മയ്ക്ക്
എൻറെ വോട്ട് ലോക നന്മയ്ക്ക്
എൻറെ വോട്ട് ജനക്ഷേമത്തിന്
ഞാൻ എൻറെ സാഹചര്യം മൂലം ഏതു പാർട്ടിയുടെ കൂടെ പ്രചരണത്തിന് നടന്നാലും എൻറെ വോട്ട് ആത്യന്തികമായി രാഷ്ട്ര നന്മയ്ക്കും ജന ക്ഷേമത്തിനും നല്ല കഴിവും പ്രാപ്തിയുമുള്ള സേവകനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയും മാത്രമായിരിക്കും ഇത് സത്യം ഇത് സത്യം ഇത് സത്യം
Kumar G
@@dineshkumarkvkannan7463👍🏻
ഈ വിഷയത്തിൽ പോലീസിന്റെ പങ്ക് കേരളത്തിലെ ജനങ്ങൾക്ക് ആകെ മനസ്സിലായിട്ടുണ്ട്.. 😂
ജയിക്കാൻ മറക്കുന്ന ജയികും..ചിന്തിക്കാൻ മറന്ന ചിന്ത യും.. വെരി വെരി മാച്ച് 😂..
ഞങ്ങൾക്ക് ഇനിയും ചിരിക്കണം ഇനിയും ഇവരെ ഇന്റർവ്യൂ നടത്തു മനോരമേ😂 ഇവരുടെ Trolls Super ആണ്
പാർട്ടിയുടെ വരളുന്ന രണ്ടു യുവ നേതാക്കൾ. പേരിൽ ജയമുള്ള ജൈക്കും.പറയുന്നത് എന്താന്ന് ചിന്തിക്കാത്ത ചിന്തയും 😂
ഒരാൾ കൂടി ഉണ്ട്
അജിത് ന്റെ പേരിൽ വ്യാജനുണ്ടാക്കിയ മാൻകൂട്ടവും
Jake female version 😂😂😂😂😂
Female
@@maheshckalluthan5602 sorry 😊
😂😂😂
True
U mean 'Fake'😂
Chintha is our another JaiK mon and she is our kollam parliament candidate .
മനസ്സിൻ്റെ ടെൻഷൻ മാറുക മാത്രമല്ല ചിരിച്ചു ചിരിച്ചു തലയിൽ കൈ വെച്ച് പോവുന്ന ചിന്ത videos superb 😂🎉
ചിന്ത ഇംഗ്ലീഷ് പറയാതെ പോയത് ഭാഗ്യം 😂
😂😂😂😂😂😂😂😂
പോലീസിൻ്റെ പങ്ക് എന്താണെന്ന് ഞാൻ പറയാം.. കുട്ടിയെ കിട്ടിയപ്പോൾ കുറച്ചുനേരം എടുത്തുകൊണ്ട് നടന്നു 😂😂😂😂
ബിസ്ക്കറ്റും വെള്ളവും വാങ്ങി കൊടുത്തില്ലെ
😂😂😂😂
അപ്പോ.പ്രതികൾ തന്നെ വന്ന് കീഴടങ്ങിയത് അണോ?
വഴക്കുല 😄😀
@@lipinms1is the
പഴുതടച്ച അന്വേഷണണം ......ഏമാന്മാരുടെ മുന്നിലക്കുടെ ഓട്ടോയിൽ കുട്ടിയേയും ആയിട്ടു കറങ്ങീട്ടു അവർക്ക് പിടിക്കാൻ കഴിഞ്ഞില്ല. ഇത്രയം ദിവസമായി മണിക്കൂറുകളായി എവിടെ പ്രതികൾ ? പിണറായി പോലീസേ.....
ഇതിനെ കാണുമ്പോൾ ചിരി വരും 😂🤣സൗണ്ട് കേട്ടാൽ തൂറാൻ മുട്ടും 😂🤣
ഭാഗ്യവാൻ തൂറാൻ പറ്റുന്നത് ഭാഗ്യം തന്നെ
@@sbrview1701 പിണറായി യുഗത്തിൽ അതിനെങ്കിലും പറ്റുന്നത് മഹാ ഭാഗ്യമാണ് 😂🤣🤣
@@stephennedumpilli8059 വേറെ എന്തിക്കെ വേണം
Endhelum pinayarai kaalth ullilot poyal alle thooran pattunne
@@onceuponatimeinindia. ഞാൻ കേരത്തിൽ അല്ല താമസം 😂🤣😂
കാണാതായ മറ്റു കേസുകളിൽ ഇതുപോലെ സർക്കാർ സിസ്റ്റത്തെ നോക്കാതെ ജനം ഇറങ്ങിയിരുന്നേൽ പലരെയും തിരിച്ചു കിട്ടുമാരുന്നു. സാവകാശം കൊടുക്കണം പോലും.. ജനം ഇപ്പോൾ പഠിച്ചു എന്ത് ചെയ്യണം എന്ന്. ഇനി മുന്നോട്ട് ഇ ബോധം എല്ലാവർക്കും ഉണ്ടായാൽ മതി. നമ്മൾ ഇറങ്ങി തിരിക്കുക സിസ്റ്റം പുറകെ വന്നോളും...
സ്വന്തം വീട്ടിൽ ഇത് പോലെ ഒരു മിസ്സിംഗ് ഉണ്ടായാൽ നിങ്ങൾ പോലീസ് നെ സമീപിക്കില്ല എന്നല്ലേ???
സത്യത്തിൽ ആദ്യം ഓടുന്നത് പോലീസ് സ്റ്റേഷനിൽ ആയിരിക്കും അല്ലാതെ വേറെ വഴി ഇല്ല
@@sbrview1701 പോകും നോ doubt. becoz its a formality. സിസ്റ്റത്തെ അറിയിക്കാതെ പറ്റില്ലാലോ.. അല്ലെങ്കിൽ ആളും അർത്ഥവും വേണം.. അതല്ലെങ്കിൽ systum വളരെ slow ആണ്.. ചിലപ്പോ ആട് പട്ടി ആയെന്നും വരും...
@@bijishbala3948 ഉവ്വ പോലീസ് നെ കൊണ്ടേ ഇതൊക്കെ നടക്കു ലോകത്തു എവിടെ ആണേലും
@@bijishbala3948 🤣🤣🤣
എടൊ രാഷ്ട്രീയ വിരോധം ആകാം പക്ഷെ ഇതിൽ വേണ്ടാ താൻ അമേരിക്കയിൽ വന്നിട്ടുണ്ടോ?
ലോകത്തു ഏറ്റവും വലിയ,....... ആണ് അമേരിക്ക ഇവിടെ പോലും കിഡ്നാപ്പ് പ്രതിയെ പിടിക്കാൻ 2-3 മാസം ഒക്കെ എടുത്ത എത്ര ഹിസ്റ്ററി വേണം തനിക്കു താങ്കൾ ഒരു പിണറായി or LDF വിരോധി ആണ് എന്ന് ഞാൻ മനസിലാക്കുന്നു ഈ പിണറായി എന്റെ അമ്മാവന്റെ മോൻ ഒന്നും അല്ല പക്ഷേ പോലീസ് നെ തനിക്കു അറിയില്ല പ്രത്യേകിച്ചു ഇന്ത്യയിൽ കേരള പോലീസ് നെ ഒരു പ്രതി അയാൾ ചെയ്തത് എന്തും ആകട്ടെ ആളെ പിടിക്കാൻ സമയം തീരുമാനിക്കുന്നത് നമ്മൾ അല്ല നിനക്ക് വിവരം ഉണ്ടെങ്കിൽ മനസ്സിലാക്കു
ജയ്ക് + chintha=കമ്മ്യുണിസ്റ്റ്
❤ ഹോ ആാാ ഈ ഓഞ്ഞ ശബ്ദത്തിന് അടിമയായിപ്പോയി 😂🤣🤣😂🤣😂🤣😂
പൊട്ടൻ മാങ്ങാ എറിയുന്നതുപോലെയായിരുന്നു പോലീസിന്റെ പ്രവർത്തനം
ആ എന്നിട്ട് എന്നിട്ട്
Chandha..thufu..eval.jaec.same..thufu
ഇതിനെ നിങ്ങൾ ആണ് ഇപ്പോൾ പൊളിറ്റിക്കൽ ഇഷ്യൂ ആക്കുന്നത് പോലീസിന് ഈ വിഷയത്തിൽ ഒരു റോളും ഇല്ല പൊതുജനങ്ങളുടെ ഇടപെടൽ കൊണ്ട് മാത്രമാണ് അവർക്ക് ആ കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നത്
അയ് ശരി അപ്പൊ നിങ്ങളുടെ കുടുംബത്തിൽ ഇത് പോലെ ഒരു പ്രശ്നം വരിക ആണേൽ (വരാതെ ഇരിക്കട്ടെ) നിങ്ങൾ പോലീസ് ന്റെ അടുത്ത് പോകില്ല അല്ലെ കഷ്ടം
ഇവരുടെ അപ്പനും അമ്മയും ചിന്തിക്കാതെ ഇട്ട പേരായിപ്പോയി..... വാഴ എന്നതായിരുന്നു കുറച്ചു കൂടി ചേരുന്ന പേര്😅
സ്റ്റഡി ക്ലാസ്സിൽ സ്ഥിരമായി അറ്റൻഡ് ചെയ്യാൻ ഷാനിയെ നിർബന്ധിക്കണം. അതില്ലാത്തത് കൊണ്ടാണ് ഷാനിക്ക് മനസിലാകാത്തത്
ബോധവും വെളിവും ഉള്ളവർക്ക് ചിന്താ ജെറോം ഒരു മണ്ട ബുദ്ധി ആണ് എന്ന് മനസ്സിൽ ആവും
തോൽവി ജയിക്ക് ന്റെ female വേർഷൻ 😊😊😊🤣
@@BIJUkochi-ln3tfബോധം ഉള്ളവർ ആണ് അജിത് ന്റെ പ്രൂഫ് ഉണ്ടാക്കിയത് 🤣
Media ഇതിങ്ങനെ പബ്ലിഷ് ചെയ്തത് കൊണ്ട് ആണ് ആളുകൾ അറിഞ്ഞു വന്നു എന്ന തോന്നൽ പ്രതികൾക്ക് ഉണ്ടായത്.. അതും ഇല്ലായിരുന്നു എങ്കിൽ മറ്റ് കേസുകൾ പോലെ ഇതും നീണ്ട പോയേനെ...കുട്ടിയെ കാണാതെ...ഇതിപ്പോ tv yil എല്ലാവരും കണ്ട് പോയി പ്രതികൾക്ക് പേടി ആയി.
ചോദിക്കുന്ന ചോദ്യത്തിനല്ലലോ ഉത്തരം പറയുന്നേ 😂😂
ഉത്തമാ മിണ്ടാതിരിക്ക്. സ്‌റ്റെഡി ക്ലാസ്സിലൊന്നും കൃത്യമായി വരാത്തതുകൊണ്ടാ നിനക്കൊന്നും പിടികിട്ടാത്തത്😂😂😂
ചിന്തേ ചിന്തിച്ചാൽ ഒരു അന്തം ഇല്ലചിന്തിച്ചില്ലൽ ഒരു കുന്തോം ഇല്ലചിന്തേ കൊല്ലംവിട്ടുപോയോ കുട്ടിയും സംഘംവും ഒന്നുചിന്തിക്കുമോ ചിന്തേ വെറുതെ ഓരോന്ന് എഴുന്നേളിക്കും പിഞ്ചോമന കയ്യിലെടുത്തപ്പോൾ ഇത്രേം chinthichilla
ഈ ചിന്തക്കു മക്കളുണ്ടെങ്കിൽ അവരെ ഏതെങ്കിലും അനാഥാലയത്തിൽ ചേർത്ത് വളർത്തണം.
ഇല്ലെങ്കിൽ ആ കുട്ടികളും ഈ അമ്മയെ കണ്ട് പഠിക്കും. അവസാനം നാടിനും നാട്ടുകാർക്കും വേണ്ടാത്ത ശപങ്ങളായി ജീവിക്കേണ്ടി വരും.
വായിൽ തിരുകി കയറ്റുന്നത് ആണല്ലോ എപ്പോഴും ഓർമ്മ 😂🤣🤣🤣
ചിന്തയും.. ജയ്ക്കു ഇരട്ടകൾ ആയിരിക്കുമോ.😊 രണ്ടും മന്ദിപ്പ്😊😊
ഈ തേഞ്ഞു തീർന്ന പ്രത്ത്യേയ ശാസ്ത്രം ഒക്കെ വായിച്ചു കിളിപോയതാണ് അല്ലാത്തപക്ഷം ചിന്ത വെറും പാവം ആണ് 😂😂 കുറച്ചു സ്നേഹവും കരുതലും ഒക്കെ കൊടുത്തു നേരെയാക്കിയെടുത്താൽ ചിലപ്പോ ചിന്തകൾ ഉണ്ടാവും അപ്പോചിന്ത നന്നാവും 😂😂
🤣🤣🤣🤣ഞാനും ചിന്തിക്കാ ഇത് വല്ല കിളിപോയതും ആവുമെന്ന് 🤣🤣
ചിന്തയൊക്കെയാണ് ഒരു ആശ്വാസം
ഇത്രയും കാലമായിട്ട് ഇപ്പോഴാണ് മുട്ടേണ്ടവർ തമ്മിൽ മുട്ടിയത് 😁🤩🤣😁😂. ഈ വീഡിയോ സേവ് ചെയ്തു വെക്കണം
ആളുകൾ ചോദിക്കാൻ ഉള്ളത് shani ചേച്ചി ചോദിച്ചു 😍😍ജയിക് കിനെക്കാൾ കഷ്ടം ആണ് മന്ദബുദ്ധി ചന്തി ചേച്ചി 😂😂
ചിന്ത ഒട്ടും ചിന്തിക്കാതെ പറയുന്ന ഒരു പ്രത്യേക തരം മൊയന്താണ് 😅
ടെൻഷൻ വരുമ്പോൾ ആശ്വസിക്കാനുള്ള എന്റെ ഏക മാർഗം ചിന്ത ചേച്ചിയുടെ ഇന്റർവ്യുകളാണ്....😂😂😂
ചിന്ത മൊണ്ണ 😂
ജയ് തോമസും ചന്തി ജെറോമും ഒരു അമ്മയുടെ മക്കളാണ് തോൽക്കാൻ മാത്രം വിധിക്കപ്പെട്ടവർ
ഇന്നലത്തെ ലൈവില് ഒരുപാട് ചിരിച്ചതാ.. ഇനി ചിരിക്കാൻ മനസ്സില്ല😮😮
ചിന്തയ്ക്ക് പാർട്ടിയിൽ വരാമെങ്കിൽ രഘുവിനും വരാമെന്ന് തെളിയിച്ചു 😎
ഈ വാഴയോടൊക്കെ സാമൂഹിക പ്രശ്നങ്ങളിൽ അഭിപ്രായം ചോദിക്കുന്നത് തന്നെ വിഡ്ഢിത്തരം ആണ്.
ചിന്തയും ജെയ്ക്കും ഈ രണ്ടണ്ണങ്ങൾ വരുംകാലം നിങ്ങളുടെ ചാനൽ ഗുണം പിടിക്കില്ല
ഷാനി ചോദിച്ചത് കേരളത്തിലെ ഓരോ വോട്ടർമാരും ചോദിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്
ഈ പറയുന്ന ഞാൻ ഉൾപ്പടെ
chintha and jain two crazy guys. every time laughing and serious topic talking.
അങ്ങനെ ഒരു ദിവസം കൊണ്ടോ ഒരുമാസം കൊണ്ടോ ഒരു വർഷം കൊണ്ടോ സാധ്യമല്ല. തട്ടികൊണ്ടുപോയവർ തിരിച്ചേല്പിയ്ക്കുന്നതുവരെ കാത്തിരിയ്ക്കണം.
ഷാജി അണ്ണാ ഇവളെ അങ്........
വേണ്ട ഷാനി വേണ്ടാ....😂😂
ജൈക്കും ചിന്ത യും രണ്ടും കണക്കാ... വളിഞ്ഞ ചിരിയും അലക്കി തേച്ച വാക്കും... കേൾക്കുമ്പോഴേ കൈ തരിക്കും 👌
കുഞ്ഞിനെ കാണാതായ അന്നേ ദിവസം ഓംനി വാനിൽ ചാത്തന്നൂർ നിന്ന് ഓയൂർ വഴി റോഡ് വിള പോയി അതിനുള്ളിൽ ഉള്ള എല്ലാ റോഡും കയറി ഇറങ്ങി ഒരു പോലീസ് കാരനെയും ഞാൻ കണ്ടില്ല
ചിന്തയെയും ജെയ്ക്നെയും കിട്ടിയ സിപിഎം പാർട്ടിക്കാർ ഭാഗ്യവാൻമാർ ആണ്. ഇവർ രണ്ടു പേരും ഉണ്ടെങ്കിൽ ഒരു അരങ്ങ് ആയിരിക്കും 🤣🤣🤣
എന്തിനുവേണ്ടി തിളക്കുന്നസാംബാർ എന്നുപറയുന്നത് ഈ സഖാക്കളെക്കുറിച്ചായിരിക്കുമോ 😅😅😅
ഇതുപോലെ നിലവാരം കുറഞ്ഞ വർത്തമാനത്തിൽ തീരും പ്രതിപക്ഷ മാധ്യമ ചോദ്യങ്ങൾ......
കൊല്ലം വിട്ടു പോകാതെ പിടിച്ചു വച്ചിരിക്കുകയായിരുന്നു. പക്ഷേ അന്നെഷിച്ചു പോയത് തിരുവനതപുരം കാർ വാഷിങ് ഷോപ്പിൽ. 😅😅😅. ഈ മരവഴയെ ഓക്കേ എന്തിനാ വിളിച്ചു കോമാളി വേഷം കെട്ടിക്കുന്നത്. 🤣🤣🤣. കുഞ്ഞിനെ കിട്ടിയത് ജെനങ്ങൾ ഇവരെ കിട്ടിയാൽ പിന്നെ പഞ്ഞിക്കൂ ഇട്ടു ബാക്കി കാണുകയില എന്നു അവർക്കു തന്നെ അറിയാം. അങ്ങനെ കുഞ്ഞിനെ ഉപേക്ഷിച്ചത് ആണ് വഴക്കുലകളെ സെച്ചി. 😄😄😄.
കേരളത്തിലെ ജനങ്ങൾക്ക് എന്തോ ഇപ്പോൾ മനസ്സിലായി വരുന്നു. പോലീസ് ഒരു തുമ്പും ഇല്ലാത്ത കേസ്സ് പോലീസ് തെളിയിച്ചിട്ടുണ്ട്. എന്നാൽ പോലീസിന്റെ മൂക്കിന്റെ തുമ്പത്ത് കുട്ടിയെ തട്ടികൊണ്ടു പോവുകയും ആ ഇട്ടആവട്ടത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്നു cctv തെളിവുകൾ കിട്ടുന്നു എന്നിട്ട് പ്രതികളെ പിടിക്കാൻ കഴിയുന്നില്ല. അപ്പോൾ ജനം എന്ത് കരുതണം
താൻ എന്താണ് കരുതുന്നത്
ആ കുഞ്ഞിനെ അവർ എന്തെങ്കിലും ചെയ്തിരുന്നു എങ്കിൽ...... പോലീസ് എന്തു പറയുമായിരുന്നു.....
നിങ്ങൾ എന്ത് പറയുമായിരുന്നു
@@sbrview1701 ചാന്ദ് നിയെ മറന്നു.... പോലീസ് ...?
Shani super fan's and Shani uyir supar good 🙋👍✊🤝👏😄🎖️💫💪💯💘🌹💕💖💝🤟👌🏆🌠🏅🥉🥈⭐🌟🌠💯💯💯
പ്രതികൾ ചിന്തയുടെ പാർട്ടിക്കാരായിരിക്കും പിന്നെ അണ്ണാക്കിൽ കേറുന്ന ചോദ്യം ചോദിച്ചാൽ സേച്ചിക്ക് പ്രഷർ കൂടും
ചേട്ടന് പ്രതിയെ അറിയാമെങ്കിൽ വേഗം മീഡിയ യിൽ പോയി പറയു അവർ പിടിക്കും
അരിഎത്രഎന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന് പറയുന്ന വെളുവുകെട്ട ചിന്ത പെണ്ണുമ്പിള്ളയെചാനലിലേക്ക് വിളിക്കാന്‍ പാടില്ലായിരുന്നു !
ചിന്തയുടെ ജീവിതം ഇനിയും ബാക്കി നാറാൻ😂😂😂😂....
ചിന്തിക്കാൻ അറിയാത്ത ഒരു പാഴ് ജന്മം
Finally...the Kerala film industry got a CLASSIC COMEDIAN in CHINTA COMRADE...much better than PATTAM SADAN & KUTIRAVATTOM PAPPU 😂😂😂
ഇപ്പോഴും 18 ആം നൂറ്റാണ്ട് ലോ അതിൽ താഴെയോ ആണ് ഈ വർഗ്ഗം..
ഈ പാർട്ടിക്ക് ബോധക്കുറവ് ഉണ്ടെന്നുവെച്ച് എല്ലാർക്കും ഇങ്ങനെ ആവാൻ കഴിയില്ലല്ലോ വാഴ കുലേ
മറുപടി പറയാൻ കഴിയാത്ത ചിന്ത
ജെയ്ക്കിന് കൊണ്ട് ചിന്തേ കെട്ടിച്ച് വിട്ടാലോ അടിപൊളി യാകും
പോലീസ് nte role പറ ചിന്തെ 😂😂
Impossible things of today
അല്ലേൽ വേണ്ട ഇനി നമ്മളായിട്ട് 🏃🏃🏃
ആളുകൾക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിക്കു ചിന്തേ
കഞ്ചാവല്ല വേറെ എന്തോവാണ് 🤔
😂
ഉത്തരം മുട്ടുമ്പോൾ രാഷ്ട്രീയ പക്ഷപാതം എന്ന് പറഞ്ഞു പറഞ്ഞു പറഞ്ഞു 😂😂 😂
As usual,,,, Shani ROCKKKKKZ,, Exellent
പാർട്ടിക്കാർ ഒരു കാരണവശാലും .
ചിന്ത, ജെയ്ക് അനിൽകുമാർ , ഇവരെ പോലെ ഉള്ളവരെ ചാനൽ ചർച്ചയിൽ വിടല്ലേ..
എന്റെ പൊന്നോ... ചന്ത... ക്ഷമിക്കണം ചിന്തയ്യോട് ഒരു ചോദ്യവും ചോദിക്കരുതേ.........!
മറുപടി കേൾക്കാനുള്ള മാനസികാവസ്ഥ ഞങ്ങൾക്കില്ല 😭
എവിടെ പ്രോഗ്രാം അവതരിപ്പിച്ചാലും ഇതാണല്ലോ........😃😃
ചിന്തിക്കാത്ത ചിന്തയും ജയിക്കാത്ത ജയിക്കും എത്ര സൂപ്പർ സെന്റൻസ്
🙏അപേക്ഷ 🙏
അഭിഗേലിനെ തട്ടിക്കൊണ്ടു പോയ പ്രതികളെ ആരെങ്കിലും കിഡ്നാപ്പ് ചെയ്തിട്ടുണ്ടെങ്കിൽ,
കൊല്ലം ആശ്രമം മൈതാനത്തോ അല്ലെങ്കിൽ ഏതെങ്കിലും തിരക്കുള്ള പൊതു സ്ഥലത്തോ ഉപേക്ഷിച്ചിട്ട് പോവുക.
ജനങ്ങൾ കയ്കാര്യം ചെയ്യും എന്ന് വിചാരിച്ചു പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചു പോയ് അതാണ് സത്യം ചിന്ത യുടെ ചന്തി ക്ക് ഷാനി കൊടുത്തു 😂😂😂😂
ചിന്തിക്കാത്ത ചിന്ത 😄😄😄
ഷാനി ❤️👍👍👍
ഹയ്യേ.... ചിന്ത ഇത്രയും പൊട്ടി ആണോ..... അസത്ത് 😡😡😡😡😡😡😡😡
ഇതു പോലെ ഒന്നും ഇംഗ്ലീഷിൽ പറഞ്ഞു കൂടെ കേൾക്കാനുള്ള കൊതി കൊണ്ടാണ് ഇംഗ്ലീഷിൻ സംസാരിക്കുമ്പോൾ എന്തു മനോഹരം ഹ ഹ '
ചോദിച്ചാൽ ഉത്തരം പറയും, ഉത്തരത്തിൽ പിന്നേം ചോയ്ച്ച് കുഴപ്പിക്കരുത്. ഇങ്ങനെ ആണേൽ ഞാൻ കളിക്കില്ല 😝
വിവരവും വിവരക്കേടിന്റെയും വ്യത്യാസം
അസ്സലായി ഷാനി . അഭിനന്ദനങ്ങൾ.
Chintha is lucky as she gets more income than shani gets with her blockhead.....Shani has to work hard but get less returns...😂😂
Naanam kett paisa undakitt nth karyam
Paisakye vendi enthum cheyaan tayaar aaya kore commi theetangal 😂😂 Onnu poda.
ചിന്തക്കറയില്ലങ്കിൽ ഒന്നു ചിന്തി
ച്ചു നോക്കു, പോലീസ്സും, മന്ത്രിയു
മൊന്നുമല്ല കുട്ടിയെ അവർ ഉപേ
ക്ഷിക്കാൻ കാരണം, സമയോചി
തമായി ഇവിടുത്തെ ചാനലുകാ
രെല്ലാം ഏകമനസ്സോടെ ഈ പ്ര
ശ്നം ഏറ്റെടുത്തു. ലൈവായും,
വാർത്തയായും ജനങ്ങളിലേക്ക്
വിഷയം എത്തിച്ചുകൊണ്ടിരുന്നു
അതുകൊണ്ടാണ് അവരുടെ സു
രക്ഷിതത്തിനു വേണ്ടി കുട്ടിയെ
ഒഴിവാക്കിയതെന്ന് ജനങ്ങൾക്ക
റിയാം.
Satharanakar vicharichalum jillavidan pattilla chinthe social mediya kalam ulla karyam chintha marannu
അതെ സാധാരണക്കാർ ക്ക് ആരുടെ വാഹനവും തടഞ്ഞു പരിശോധന നടത്താമല്ലോ
വാഴപിണ്ടിയും ഷൈക്ക് രണ്ടും ഒരു പോലെയാ
All കേരള മന്ദബുദ്ധി കമ്യൂണിസ്റ് പാർട്ടി....
ചിന്തേ കഷ്ട്ടം
ഇതൊക്കെ ഒരു നാടകം അല്ലെ.....💥💥💥തട്ടി കൊണ്ട് പോയത് പോലും ഒരു നാടകം........ആവാൻ സാധ്യത ഉണ്ട്
CHINTHE, YOU ARE A DISASTER 😂😂
എനിക്ക് തോന്നുന്നത്... ആ വാർത്തക്ക് ചാനലുകൾ, സോഷ്യൽ മീഡിയകളിൽ ഒക്കെ കൊടുത്ത പ്രാധാന്യമാണ് കുട്ടിയെ വിടാൻ കാരണം എന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ അതിനുവേണ്ടി പോലീസ് ചെയ്ത കാര്യം എന്താ.