ചിന്തയുടെ ചിന്തകൾ!'ഗം' Kerala Youth Commission chairperson Chintha Jerome Salary Controversy | GUM

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 2.5K

  • @rishikeshdev5988
    @rishikeshdev5988 ปีที่แล้ว +436

    ജനങ്ങൾ എന്താണോ പറയാൻ ഉദ്ദേശിക്കുന്നത് അത് നർമ്മത്തലൂടെ മർമ്മത്തിൽ കൊള്ളിച്ച് പ്രതികരണം അറിയിക്കുന്ന ഒരേ ഒരു പ്രോഗ്രാം 👏👏👏🔥🔥🔥എത്ര അനുമോദിച്ചാലും മതിയാവില്ല താങ്കളെയും താങ്കളുടെ ടീമിനെയും 🙌👌👍

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +3

      Correct 💯💯💯💯👌👌👌👌🙏🏼🙏🏼🙏🏼🙏🏼

    • @ajithk140
      @ajithk140 ปีที่แล้ว +5

      Sathyam..

    • @leenaleaves
      @leenaleaves 7 หลายเดือนก่อน +1

      Sathyam!!!!

    • @JoseKunnel-lz7gq
      @JoseKunnel-lz7gq 3 หลายเดือนก่อน

      ചിന്ത.. ഒരു. ചിന്താ.... Veshayamanu. ❤️. പറയുന്നത്.. എന്താണെന്നു.. അറിയാത്ത.. ചിന്ത.. ചിന്തിക്കാതെ.... പറയുന്ന. ചിന്ത...കുരെ. മണ്ടത്തരം.. പറയുന്ന. ചിന്ത.. വഴക്കുള്ള. കാണുന്ന. ചിന്ത... ചന്തയായ... ചിന്ത. ചിന്തിക്കാത്ത. ചിന്ത.. രാഷ്ട്രീയം. ടോക്ക്കു. പിടിച്ച. ചിന്ത.. ചന്ധമില്ലാത്തചിന്ത.

  • @nisarkp6000
    @nisarkp6000 ปีที่แล้ว +547

    എല്ലാ ഉയർന്ന സ്ഥാനത്തും പാർട്ടി ശിങ്കിടികൾ കയ്യടക്കി

  • @manoj177252
    @manoj177252 ปีที่แล้ว +1598

    രാഷ്ട്രീയ ക്കാർ ഒരു മത്സര പരീക്ഷ യും ഇന്റർവ്യൂ വും ഇല്ലാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നു. ജനങ്ങൾ ഒരു സ്വീപർ ജോലിക്ക് പോലും കടുത്ത മത്സരം.

    • @vishnunatesan1624
      @vishnunatesan1624 ปีที่แล้ว +46

      അത് പഠിക്കാത്തത് കൊണ്ടാണ് ഞങ്ങൾ prilims ന് 99.6 cut ഓഫ് ഇട്ട് തന്നല്ലോ അതിന് മുകളിൽ കയറിയവൻ ഓക്കേ ലിസ്റ്റിൽ ഉണ്ട് (ഒരു സംശയം 100 ഇൽ ഒരണ്ണം തെറ്റിയാൽ 98... മാർക്ക്‌ ഒരണ്ണം എഴുതി ഇല്ലങ്കിൽ 99 മാർക്ക്‌ അപ്പൊ ഈ 99.6 മാർക്ക്‌ എങ്ങനെ വരും കണക് ശരി ആവുന്നില്ലല്ലോ കണക്ക് കൂട്ടാൻ പോലും അറിയാത്തവർ ആണല്ലോ നമ്മുടെ ഓക്കേ മാർക്ക്‌ നിശ്ചയിക്കുന്നത് )

    • @anuabm974
      @anuabm974 ปีที่แล้ว +26

      @@vishnunatesan1624 List il undaavum. Appointment nadathilla. Pala psc tests lum first rank vare nediyavark e gathiyundaayitund. Athe samayam party pravarthakare temporary basis il eduthit avarude appointment pinneed permanent aakunnu

    • @sarathkumars4616
      @sarathkumars4616 ปีที่แล้ว +35

      @@vishnunatesan1624 99.6 മുകളിൽ വാങ്ങിയത് ഇതുപോലുള്ള ചിന്ത ജെറോം ആണ് bro അവർ എക്സാം എഴുതിയിട്ടില്ല

    • @vishnuprasadp5906
      @vishnuprasadp5906 ปีที่แล้ว +1

      @@vishnunatesan1624 bro athu percentile calculation anu...cut off 99.6 enu paranjal ezhutiya 0.4 percentage allakare qualify ayullu ennanu

    • @shahadzats9677
      @shahadzats9677 ปีที่แล้ว +2

      Yes........ sucks

  • @SherinMathew
    @SherinMathew ปีที่แล้ว +350

    "ഒരു ചിന്തയും ഇല്ലാത്ത ചിന്ത"യും ചിന്തമാരും നമ്മെ ഏറെ ചിന്തിപ്പിക്കുന്നു.😥

    • @m4tech-vlog
      @m4tech-vlog ปีที่แล้ว +3

      ithu chinda alla verum chanda allangil chandi

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +3

      Correct 💯💯💯💯💯💯

    • @AanjanayaDas
      @AanjanayaDas ปีที่แล้ว +1

      Verum chanthi jerom😂

    • @kunnikrishnamarar2738
      @kunnikrishnamarar2738 ปีที่แล้ว +1

      വെറും കോമാളി മാത്രം

    • @lichi-kp7we
      @lichi-kp7we ปีที่แล้ว

      ​@@m4tech-vlog😂😂

  • @rijochacko2506
    @rijochacko2506 ปีที่แล้ว +91

    രാത്രികൾ പകലാക്കി കഠിനാധ്വാനം ചെയ്തിട്ടും ഒരു സർക്കാർ ജോലി സ്വപ്നം മാത്രമായി അവശേഷിക്കുന്നവർ ഇതൊക്ക എങ്ങനെ സഹിക്കും.

  • @123psc
    @123psc ปีที่แล้ว +577

    എല്ലാം യുവജനങ്ങളുടെ ക്ഷേമത്തിനാണെന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം

    • @kavya8921
      @kavya8921 ปีที่แล้ว +2

      😀😀😀😀

    • @shajin7201
      @shajin7201 ปีที่แล้ว +6

      ജയിക്കിന്റെപോലത്തെ വളിച്ച ചിരി.

    • @askarrahimanaskarrahiman6183
      @askarrahimanaskarrahiman6183 ปีที่แล้ว

      😂😂

    • @jillu250
      @jillu250 ปีที่แล้ว +1

      😅

    • @kesavkarthakartha4346
      @kesavkarthakartha4346 ปีที่แล้ว +1

      @@shajin7201 രണ്ടപേരും ഒരു കുടുംബത്തിൽ നിന്ന് ആയിരിക്കും - പരംഭര്യ വളിച്ച ചിരി

  • @ashwinjinoy6210
    @ashwinjinoy6210 ปีที่แล้ว +220

    ഒരുപാട് പ്രതീക്ഷയുണ്ടായിരുന്ന ഞാൻ വിശ്വസിച്ചിരുന്ന പ്രസ്ഥാനം അതിന്റെ ഏറ്റവും വലിയ നിലവാരതകർച്ചയിൽ.. ഇതുപോലുള്ള തരം താണ സ്ത്രീകളെ ഈ സ്ഥാനങ്ങളിൽ പ്രതിഷ്ടിച്ചവർക്ക് ഒരു നല്ല നമസ്കാരം 🙏🙏

    • @ramdask1209
      @ramdask1209 ปีที่แล้ว +1

      പ്രതീക്ഷ... നിലവാരം ???

  • @Zab85
    @Zab85 ปีที่แล้ว +1413

    അച്ചടിഭാഷ സംസാരിച്ച്‌ ചിരിപ്പിക്കാനും വേണം ഒരു കഴിവ്‌ 😂🤣🤣🤣

    • @PradeepKumar-gc8bk
      @PradeepKumar-gc8bk ปีที่แล้ว +23

      കഠിച്ചാൽ പൊട്ടാത്ത ഇമ്മാതിരി കോപ്പിലെ വർത്താനം കേൾക്കുമ്പോൾ വട്ടായി പോകുമോ എന്തോ 🤪

    • @mapredator7590
      @mapredator7590 ปีที่แล้ว +1

      Sathyam

    • @humanbeing8810
      @humanbeing8810 ปีที่แล้ว +8

      ആര്യ രാജേന്ദ്രൻ 😀😀😀

    • @natureindian88
      @natureindian88 ปีที่แล้ว +4

      Navu kondu cash undakunavar 😂

    • @bindukm6420
      @bindukm6420 ปีที่แล้ว

      😂😂😂

  • @sunnygeorge7570
    @sunnygeorge7570 ปีที่แล้ว +115

    അടുത്ത ഇലക്ഷന് ഇ വക സാധനങ്ങൾ ജയിച്ച് പോയാൽ നാട് തന്നെ കുടിശികയായി എഴുതി വാങ്ങി കളയും. വോട്ട് ചേയ്യുബോൾ ചിന്തിക്കണം🙏🏽

  • @unnipoduval4591
    @unnipoduval4591 ปีที่แล้ว +22

    ഏതെങ്കിലും ഒരു PSC എഴുതി, മേരിറ്റ് ലിസ്റ്റിൽ വന്നിട്ടുണ്ടോ???.. അറിയണം.. കഷ്ടപ്പാട്..

  • @mspc84
    @mspc84 ปีที่แล้ว +725

    ഇവളുടെ ഉളുപ്പിന്റെ ഒരംശം എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ എവിടെയോ എത്തിയേനെ... നമിക്കുന്നു ചിന്തേ... 🙏🙏🙏🙏

    • @sarajeevanrajeevanarumukha8844
      @sarajeevanrajeevanarumukha8844 ปีที่แล้ว +53

      ഉളുപ്പില്ലായ്മയുടെ ഒരംശം ആണോ ഉദ്ദേശ്ശിച്ചത്

    • @mspc84
      @mspc84 ปีที่แล้ว +10

      @@sarajeevanrajeevanarumukha8844 yes..

    • @Nambiar12
      @Nambiar12 ปีที่แล้ว

      നാണമില്ലാതെ ശമ്പളം വാങ്ങുന്നവൾ

    • @AstinTKAk
      @AstinTKAk ปีที่แล้ว

      നീ നാളെ മുതൽ അന്തംകമ്മി അയൽമതി ,, അപ്പോൾ തൊലിക്കട്ടി കുടും

    • @remyap2096
      @remyap2096 ปีที่แล้ว +3

      Very true

  • @mammedpadikkal1856
    @mammedpadikkal1856 ปีที่แล้ว +2551

    ഈ സഖാക്കളും, സഖാതികളും അച്ചടി ഭാഷയിൽ സംസാരിക്കുന്നതു കേൾക്കുമ്പോൾ വല്ലാത്ത അരാജകത്വം

    • @karicha911
      @karicha911 ปีที่แล้ว +142

      ആരോചകം ആണോ ഉദ്ദേശിച്ചത്

    • @itz_me_ismail
      @itz_me_ismail ปีที่แล้ว +108

      Athe thoori eriyaan thonnum

    • @gopins7756
      @gopins7756 ปีที่แล้ว +57

      Lying, lying and lying to fool the public.🙏

    • @arunajay7096
      @arunajay7096 ปีที่แล้ว +37

      ഹിറ്റ്ലർ line ആണ് 😏😄

    • @user-bilaljohnkurishingal369
      @user-bilaljohnkurishingal369 ปีที่แล้ว

      തങ്ങൾ പാപ്പാന്റെ തുപ്പൽ ഇട്ട ഒര് മൂരി ബിരിയാണി എടുക്കട്ടേ. ഇജ്ജ് ബല്യ ഇസ്സ്യു ആക്കണ്ട

  • @MrMariyamma
    @MrMariyamma ปีที่แล้ว +1169

    സത്യം പറയുന്ന ഒരുത്തനും ഇല്ലേ ഈ പാർട്ടിയിൽ .. പെരുങ്കള്ളി ..

    • @bavathrathan441
      @bavathrathan441 ปีที่แล้ว +30

      ഉണ്ട്. സരിത

    • @josephcjose1366
      @josephcjose1366 ปีที่แล้ว +18

      സത്യം പറഞ്ഞാൽ പുറത്ത്.

    • @muhamedali6782
      @muhamedali6782 ปีที่แล้ว +11

      ഉണ്ടായിരുന്നത്രേ
      ഇപ്പ ഇതാണ പ് സത്യം.'

    • @chackotk5325
      @chackotk5325 ปีที่แล้ว +1

      Angane oruthanum oru partylum illa

    • @sathianmenon4395
      @sathianmenon4395 ปีที่แล้ว +4

      നുണ പറയുന്ന കാക്ക കഷ്ടം

  • @ashokanlathika9558
    @ashokanlathika9558 7 หลายเดือนก่อน +10

    ചിന്തയെ പോലെയുള്ളവർ ഇല്ലായിരുന്നുവെങ്കിൽ രസകരമായ കോമഡികൾ എങ്ങനെ കാണും

  • @VG-dz1zn
    @VG-dz1zn ปีที่แล้ว +748

    "ചിന്തയും ബുദ്ധിയും അറിവും ഉള്ളവർ അതില്ലാത്തവരെ ചൂഷണം ചെയ്യുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് " അതിനൊരു വലിയ ഉദാഹരണമാണ് "ചിന്ത" ജനങ്ങൾക്ക് ബോധം വച്ചാൽ കമ്യൂണിസം തകരും

    • @sapna.vssubramanyan3833
      @sapna.vssubramanyan3833 ปีที่แล้ว +9

      Cheepeeyem
      Anthomkammikal

    • @chandrasekharankarthikeyan3047
      @chandrasekharankarthikeyan3047 ปีที่แล้ว

      It common in India that all individuals in the official position can revise their pay and other benefits for every 5 or 10 years. Here the youth commission is also an official position.. when an officer's salary is revived he or she is also eligible for the arrears. Here also such an ordinary procedure has taken place. The media is always try to politicise the event.

    • @bavathrathan441
      @bavathrathan441 ปีที่แล้ว +7

      ബോധം വരണ്ടേ

    • @subin6721
      @subin6721 ปีที่แล้ว

      @@bavathrathan441 🤣🤣🤣🤣

    • @aeyjay9865
      @aeyjay9865 ปีที่แล้ว

      So true VG. Salute❤️

  • @Linsonmathews
    @Linsonmathews ปีที่แล้ว +810

    ഇത്രേം ചിന്ത ഇല്ലാത്ത...
    ഒരു യുവജന ക്ഷേമ നേതാവ് 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @agolanago5848
      @agolanago5848 ปีที่แล้ว +5

      1 lakh+ aan shambalam, pinne mattu aanukulyavum. Sadharanakarante paisa🥴

    • @mohanancr9943
      @mohanancr9943 ปีที่แล้ว +2

      Chanthi jeernam.

    • @sujithmathew33
      @sujithmathew33 ปีที่แล้ว +1

      ചിന്ത കൂടുതൽ ആണ്, പക്ഷേ സ്വന്തം കാര്യത്തിന് മാത്രം. 😀

    • @tomtgimy8668
      @tomtgimy8668 ปีที่แล้ว

      Don't say No smile on her face. Look at her smile " Moori moothram kudicha pole" oru vruthiketta chiri.👺

    • @muralimarath6251
      @muralimarath6251 ปีที่แล้ว

      ഈ പാർട്ടിയിൽ ശരിയായി ചിന്തിക്കുന്ന ആരുമില്ലേ - ഇത്തരം അവതാരങ്ങളെ ഇറക്കി പരിഹസിക്കപ്പെടുന്നു എന്നെങ്കിലും ഓർക്കണ്ടെ. അനുഭാവം പോലും വേണ്ടെന്നു തോന്നുന്നു

  • @sreejithpanicker5634
    @sreejithpanicker5634 ปีที่แล้ว +416

    വടിവൊത്ത ഭാഷയിൽ എന്ത് മനോഹരമായാണ് കള്ളം പറയുന്നത് ...😂😂😂😂👌

    • @premrajrajagopalan8873
      @premrajrajagopalan8873 ปีที่แล้ว +11

      വടി വിഴുങ്ങിയ ഭാഷ

    • @sanam4514
      @sanam4514 ปีที่แล้ว +5

      😅😂

    • @Gopal1939
      @Gopal1939 ปีที่แล้ว

      അതിനും വേണ്ടെ ഒരു കഴിവ് !

  • @sreejithasokan6885
    @sreejithasokan6885 ปีที่แล้ว +6

    😍ഒരു രക്ഷേം ഇല്ല ഗം സൂപ്പർ

  • @jandjvlog4255
    @jandjvlog4255 ปีที่แล้ว +4

    എന്തിനാ ഇങ്ങനെ ഒരു സ്ഥാനം 🙏🙆‍♂️നമിച്ചു 🤭

  • @prasadkuttankuttan1063
    @prasadkuttankuttan1063 ปีที่แล้ว +105

    പേരിൽ മാത്രം ഒരു ചിന്ത... 🤔 പക്ഷെ വാക്കുകളിൽ സ്വന്തമായി ചിന്തയോ, വിവേകമോ ഉള്ളതായി തോന്നുന്നില്ല, എല്ലാം വാക്കുകളിലും ഒരു പരസ്പ്പര വിരുദ്ധത.. 🤔

  • @meenus6428
    @meenus6428 ปีที่แล้ว +174

    ശരിയുടെ പക്ഷത്തു നിക്കുവാ എന്നത് വലിയ ഒരു വല്യയാ വെല്ലുവിളി തന്നെ ആണേ 🙏🙏

    • @meenus6428
      @meenus6428 ปีที่แล้ว +1

      @@thomasaniyankunju9509 ഹാ ഹാ ഇനി അതെ നടക്കു 😄

  • @vk7589
    @vk7589 ปีที่แล้ว +132

    എന്ന ഒരു സത്യം പറയട്ടെ.... എനിക്കൊന്നും ഓർമ്മയില്ല 🥹

    • @aneeshaanu5824
      @aneeshaanu5824 ปีที่แล้ว

      😂😂

    • @ceeyem7482
      @ceeyem7482 ปีที่แล้ว

      😛🤑😛🤑😛🤑.........

    • @navi9550
      @navi9550 ปีที่แล้ว

      😂😂😂

    • @sanam4514
      @sanam4514 ปีที่แล้ว

      😅😅😂🤣

  • @ansarms5642
    @ansarms5642 ปีที่แล้ว +2

    പ്രശാന്ത്, താങ്കളാണ് താരം.
    നിങ്ങളെ പോലുള്ളവർ ഉള്ളത് കൊണ്ട് ഇതൊക്കെ അറിയാൻ സാധിക്കുന്നു. 🎉🎉🎉🎉

  • @sangeethkrishna380
    @sangeethkrishna380 ปีที่แล้ว +5

    100% agree👍

  • @mufeenosh4751
    @mufeenosh4751 ปีที่แล้ว +161

    എൻ്റമ്മോ😂😂😂 ചിരിച്ചു ഒരു വഴിക്ക് ആയി..
    ഇതിന് ഒരു അവസാനം ഇല്ലെ😂

  • @ismailmk8155
    @ismailmk8155 ปีที่แล้ว +193

    അഹങ്കാരത്തിന്റെ അവസാന വാക്... 👆 ചിന്ത ക് ചിന്തിക്കാൻ ശമ്പളം... 🙄

  • @surendranath9182
    @surendranath9182 ปีที่แล้ว +337

    എവിടെയും രാജാവിന്റെ പടവുമായി നടക്കുന്നതിനുള്ള പ്രതിഫലം ആണ് ഇതൊക്കെ .

    • @humanbeing8810
      @humanbeing8810 ปีที่แล้ว +1

      പ്രതിപക്ഷത് ഒരു മര വാഴ ഉണ്ടായിരുന്നല്ലോ?

    • @sonimgeorge328
      @sonimgeorge328 ปีที่แล้ว +2

      You mean kaaranabhootham?

    • @humanbeing8810
      @humanbeing8810 ปีที่แล้ว

      @@sonimgeorge328 no VD സതീഷ് മോൻ

    • @dhanyapriyesh3416
      @dhanyapriyesh3416 ปีที่แล้ว

      😂😂😂😂😂😂😂

  • @onlyentertainment8473
    @onlyentertainment8473 ปีที่แล้ว +3

    എന്താ ഡയലോഗ്.... നുണയാണെങ്കിലും കോമഡി അടിപൊളി

  • @BalamuraliRBalu
    @BalamuraliRBalu ปีที่แล้ว

    ഞങ്ങളുട ചിന്ത സഹാവ് കിട്ടുന്ന പൈസ മൊത്തം മുഖ്യമന്ത്രിടെ ദുരിതാശ്വാസ പദ്ധതിയിൽ കൊടുക്കും ഇല്ലെങ്കിൽ ചിന്ത ചത്തെന്നു കൂട്ടിക്കോ😃😃😃

  • @sreejithsreedharanachary835
    @sreejithsreedharanachary835 ปีที่แล้ว +3

    എന്റമ്മേ... നിഷാന്തിന്റ അവതരണം..... ഒരു രക്ഷയുമില്ല.... സ്തോത്രം 😀😀😀😀

  • @jafarwayanadk8276
    @jafarwayanadk8276 ปีที่แล้ว +126

    എന്റെ പൊന്ന് ഗമ്മേ നമിച്ചു🙏🙏🙏🙏

  • @abcdjunctionl7439
    @abcdjunctionl7439 ปีที่แล้ว +97

    ആദ്യ ഘട്ടത്തിൽ ശമ്പളം പറ്റാതെ പിന്നീട് ശമ്പളം പറ്റിച്ചും... ഈ ചിന്തയുടെ കാര്യം" ചിന്തിച്ചാൽ അന്തവുമില്ല, ചിന്തിച്ചില്ലെങ്കിൽ യാതൊരു കുന്തവുമില്ല"...എന്ന് പറഞ്ഞ സ്തിതിയാണ്...

  • @SRG-iz6qb
    @SRG-iz6qb ปีที่แล้ว +382

    ഈ വിഡിയോ ഒരു 10000 പേർക്ക് അയച്ചാലും അവര് പറയും ഞങ്ങളുടെ ചിന്താ സഖാവ് തെറ്റൊന്നും പറഞ്ഞിട്ടുമില്ല കാണിച്ചിട്ടുമില്ലേ ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടേൽ അത് പാർട്ടി അന്വേഷിക്കും എന്ന് 🤭🤭🤭🤭

    • @ratheesh3946
      @ratheesh3946 ปีที่แล้ว +16

      ശരിയാണ്

    • @awakensoul390
      @awakensoul390 ปีที่แล้ว +24

      Correct ആണ് party ഗ്രൂപ്പില്‍ ഇതാണ് അവസ്ഥ

    • @anandpaaru8931
      @anandpaaru8931 ปีที่แล้ว +3

      😅

    • @Minsa316
      @Minsa316 ปีที่แล้ว +2

      😂😂😂

    • @sudhimohan9048
      @sudhimohan9048 ปีที่แล้ว +1

      😂

  • @kannurmountain
    @kannurmountain ปีที่แล้ว +1

    ഒരു മറ്റോ ഇല്ലാല്ലോ സഖാവേ...ഇനി ഞമ്മള് വേറേ എന്തെങ്ങിലും ചിന്തിക്കണോ ?

  • @Dangerous..531
    @Dangerous..531 ปีที่แล้ว +69

    കേരളത്തിലെ ആൾക്കാർ ജിമിക്കി കമ്മലും അല്ല അണ്ടർവെയർ ഇടുന്നവരാണ് 🙄🙄🙄😅

  • @meenus6428
    @meenus6428 ปีที่แล้ว +124

    ഹോ ഇതൊക്ക കാണുബോൾ എന്തു പറയാൻ എന്നാ ആലോചിക്കുവാ നമ്മുടെ നാടും നാട് ഭരിക്കുന്ന കുറെ നാട്ടു രാജാക്കന്മാരും 🙏🙏🙏

    • @raju-bq3xs
      @raju-bq3xs ปีที่แล้ว

      മയിൽ മാത്രം പോരാ ഒരു കുയിലും കൂടെ കിടക്കട്ടെ

  • @me64381
    @me64381 ปีที่แล้ว +182

    നാട്ടുകാരുടെ പൈസ അല്ലെ , അവർക്കെന്ത് പ്രശ്നം , കഴിവ് കെട്ട ഗവണ്മെന്റുകൾ ഇനിയും വരും നാം ഇത് പോലെ ഇനിയും കാണും ഒരു മാറ്റവും ഞാൻ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. മൈല് ..

    • @vimalpushkaran2880
      @vimalpushkaran2880 ปีที่แล้ว +1

      Youth of kerala can be compared. To .a radar less ship .moving in the rough sea ..aimless hopeless helpless new generation vimal varkala

    • @mrraam2151
      @mrraam2151 ปีที่แล้ว

      ജനങ്ങൾക്ക് ബോധം ഇല്ലാ, majority ആൾകാർ എങ്കിലും ജാതിയും മതവും പാർട്ടിയും നോക്കാതെ വോട്ട് ചെയ്തെങ്കിൽ ഇതൊന്നും നടക്കില്ല

  • @hittahitha
    @hittahitha 8 หลายเดือนก่อน

    ഇവരുടെ കൃത്രിമ സംസാര രീതിയും ഒരുമാതിരി ഓഞ്ഞതും വികൃതമായതുമായ 'അച്ചടിസ്പുടത അസഹനീയവുമായ' സംസാര രീതിയും എന്ത് അരോചകമാണ്!!. ഇവർ ഒന്നുമല്ലേലും ഏതോ 'മഹാസംഭവ'മാണെന്ന' മട്ടിൽ അർഹതയില്ലാത്തിടത്തെല്ലാം ഇവരെ തിരുകികേറ്റാൻ 'ഒരുപാടാളുകൾ' ആ പാർട്ടിയിൽ ഉണ്ടെന്നാണറിവ്. പക്ഷേ, യഥാർത്ഥ പാർട്ടിക്കാർ പലരും ഇവരുടെ രീതിയോട് എതിർപ്പാണെന്നും പറയുന്നു. ഇവരെ പലവിധത്തിൽ പ്രലോഭിപ്പിച്ചും ചൂഷണം ചെയ്തും കൂടെ നിർത്തി ഓരോരോ സ്ഥാനങ്ങൾ കൊടുക്കും. ഹൈസ്പീഡിൽ പാർട്ടിയിൽ വരെ സ്ഥാനമാനങ്ങൾ ലഭിക്കുമ്പോൾ ഇവരൊക്കെ പിന്നെ അഹങ്കരിക്കുന്നതിനു കുറ്റമുണ്ടോ? എന്തായാലും എന്നെങ്കിലും സമൂഹം ഇവരുടെയൊക്കെ യഥാർത്ഥ 'സ്വത്വം' തിരിച്ചറിയുമെന്നതിന് തെളിവാണിത്. എന്തൊരു ചളിപ്പാണിപ്പോൾ ഇവരുടെ മുഖത്തും സംസാരരീതിയിലും. വൈകിയായാലും ശരിക്കും അർഹതയുള്ളത് തന്നെ കിട്ടി.

  • @mathewmallapally
    @mathewmallapally ปีที่แล้ว +11

    Shame on the people in Kerala state government sorry for the young people in Kerala state

  • @12s233
    @12s233 ปีที่แล้ว +104

    മാർക്കിസ്റ്റ് അണികളെ പറ്റിക്കാൻ ഇതു മതി ഈ പ്രസംഗം മാത്രം മതി സഖാവ് ചിന്താ ജെറോം സിന്ദാബാദ്😂😂😂

  • @madhuunnithan6336
    @madhuunnithan6336 ปีที่แล้ว +77

    ഒടുവിൽ വന്ന് നിഷ്‌ക്രിയത്വത്തിന്റെ പ്രതിഫലമായി ലക്ഷങ്ങൾ.... മധുരമനോഹര ചൈന.... 🙏.

  • @Reaalll689
    @Reaalll689 ปีที่แล้ว +51

    ജനങ്ങളുടെ നികുതി പണം കൊള്ളയടി മാത്രം🙄🤓

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 ปีที่แล้ว

      ENTE KASHTAM ENIKKU :: IPPO DYFIKKARANTE RATE PANDATHE POLEYALLA :: 200 PAVAN :: BENZ :: 20 CENT 4000 ADI VEEDU ::

  • @subramanianks6103
    @subramanianks6103 ปีที่แล้ว

    നിങ്ങൾ ഒരു മഹാൻ തന്നെ. പക്ഷെ, പെൺമക്കൾ താങ്കളെ ഭയപ്പെട്ടാൽ അതിശയമില്ല.

  • @roymarkose7255
    @roymarkose7255 ปีที่แล้ว +3

    Thoroughly enjoyable satire. Congratulations to the producer for his creative skills.

  • @maryjuliet5237
    @maryjuliet5237 ปีที่แล้ว +42

    ചിന്തയും ആര്യയും ഒരേ ഈണത്തിൽ കള്ളത്തരം സംസാരിക്കുന്നു. വനിതാ സഖാക്കളുടെ വലിയ ലക്ഷ്യങ്ങൾ ഏറ്റവും വലിയ ക്രിമിനൽ കുറ്റമാണോ ... ചെറുതിലെ മുതൽ പറഞ്ഞ നുണകളുടെ ഒരു സമാഹാരം ഉണ്ടായിരുന്നു എങ്കിൽ നല്ല നുണയ്ക്ക് ഉള്ള പ്രോത്സാഹന സമ്മാനം നൽകിയേനെ !!!(GUM❣️ Sir വളരെ ക്ഷീണിതനായി കാണപ്പെടുന്നു , പനിയോ ചുമയോ പിടിച്ചുവോ എന്ന് ചിന്തിച്ചു)

  • @lissysantosh3661
    @lissysantosh3661 ปีที่แล้ว +65

    ഈ party യിൽ ഒരു വൃക്തി പോലും സതൃം പറയുന്നവര്‍ ഇല്ലേ

    • @shebaabraham687
      @shebaabraham687 ปีที่แล้ว +1

      ഇല്ല

    • @gatamigaurav6326
      @gatamigaurav6326 ปีที่แล้ว

      കമ്മിണിസം തന്നെ വലിയൊരു കള്ളമല്ലെ ?വിപ്ലവത്തിലൂടെ ഉള്ളത് തകർത്തെറിയും, പുതിയതായി ഒന്നും പണിയാനുമറിയില്ല. റഷ്യ തൊട്ട്..... വെനിസ്വേല വരെ

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 ปีที่แล้ว +123

    കമ്മ്യൂണിസ്റ്റ്‌ ആകാനുള്ള അടിസ്ഥാന യോഗ്യത ഈ പറയുന്ന, നിഷേധ, നുണ, ഉളുപ്പില്ലായ്മയൊക്കെ ആണെന്ന് യുവജങ്ങളെ പഠിപ്പിക്കുന്ന കമ്മീഷൻ. 👌

  • @PraveenMadhavan-kx1hr
    @PraveenMadhavan-kx1hr ปีที่แล้ว

    ഇവറ്റകളുടെ (ജെയ്ക് ചിന്ത )സംസാരം കേൾക്കുമ്പോ പെരുവിരൽ നിന്നും...

  • @mundackalpeter1698
    @mundackalpeter1698 ปีที่แล้ว +10

    I listened to some comments of Advocate Jaisankar about surprisingly poor English of Chintha. This is wholly unexpected but even shocking from somebody who holds a PG and Phd in Eng Lit from Kerala Uty. I can only infer that she may have secured these qualifications not because she deserved but because of her influence with the Uty through CPM Party higher ups. This possibility is not unusual.

  • @shabanaasmi3124
    @shabanaasmi3124 ปีที่แล้ว +123

    ഇങ്ങനെ കുറേ കമ്മീഷനുണ്ട് എല്ലാം പിരിച്ച് വിടണം ഇവരൊക്കെ എന്ത് പണിയാണ് എടുക്കുന്നത് ജനങ്ങളുടെ നികുതി പണം വിഴുങ്ങാൻ ഓരോ കമ്മീഷൻ ..

    • @brc8659
      @brc8659 ปีที่แล้ว

      ജനങ്ങൾക്ക് അനുസരിച്ച നേതാക്കള്‍ വേണമല്ലോ, ഇതൊക്കെ തന്നെ ധാരാളം 😁

  • @anvarianvari1656
    @anvarianvari1656 ปีที่แล้ว +39

    നെയ്യപ്പത്തിൽ നെയ്യ് തീരെയില്ലെങ്കിലും നെയ്യപ്പം എന്ന് തന്നെയാണ് ആ അപ്പത്തിനെ എല്ലാവരും വിളിക്കാറ്. അത് പോലെ തന്നെയാണ് ചിന്ത തീരെയില്ലാത്തവരേയും എല്ലാവരും വിളിക്കുന്നത്

    • @sponline-s2i
      @sponline-s2i ปีที่แล้ว

      കമ്യൂണിസവും
      ഇപ്പോഴും കമ്യൂണിസ്റ്....😢

  • @malayaliplus1409
    @malayaliplus1409 ปีที่แล้ว +49

    വലിയൊരു വിഭാഗം ന്യായീകരിക്കാൻ ഉള്ളടത്തോളം കാലം ഈ കൊള്ള തുടർന്നുകൊണ്ടിരിക്കും

  • @rosemarygold5278
    @rosemarygold5278 ปีที่แล้ว

    ചിന്താ ജെറോമിനൊക്കെ ലക്ഷങ്ങൾ വാരിക്കോരി കൊടുക്കാൻ പിണറായിയുടെ കയ്യിൽ ഇഷ്ടം പോലെ പണം ഉണ്ട്,, വയസ്സായ മറിയക്കുട്ടിക്ക് ₹1000 കൊടുക്കാനില്ല😂

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ഒരു അംഗൻ വാടി... ടീച്ചർ ന്റെ ഒക്കെ... ഗ്രേഡ് എ ഉള്ളൂ ഈ കുട്ടിക്ക് 😄

  • @bountyhunter24
    @bountyhunter24 ปีที่แล้ว +50

    വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ടിയ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ

    • @monumonuz9439
      @monumonuz9439 ปีที่แล้ว +3

      എന്തുകൊണ്ട് നമ്മൾ തോറ്റു, എന്ന് ലളിതമായിട്ടങ് പറഞ്ഞാൽ എന്താ....., ഈ പ്രതിക്രിയ വാതകവും കോളനിസവും എന്നൊക്കെ പറഞ്ഞു കൺഫ്യൂഷൻ ഉണ്ടാകുന്നതെന്തിനാ..... 😏😏

  • @Ar-mz2ig
    @Ar-mz2ig ปีที่แล้ว +40

    ഓരോ മലയാളിയുടെ അവസ്ഥ.. ഇവന്മാർ ഇനിയും ഇതുപോലെ കയ്യിട്ടു വാരി കൊണ്ടിരിക്കും നമ്മൾ 2 കമെന്റ് ചെയ്ത് 5 മിനുട്ട് കഴിയുമ്പോൾ കാര്യം വിടും. കിട്ടേണ്ടവന് ലക്ഷങ്ങൾ കിട്ടുന്നു. ഇല്ലാത്ത നമ്മൾ കിഴങ്ങ് വിഴുങ്ങിയ പോലെ ഇവിടെ ഇരിക്കുന്നു

    • @whitetunes1212
      @whitetunes1212 ปีที่แล้ว

      സംഘടിതമായ പ്രക്ഷോഭങ്ങളിലൂടെ ഇവരെ പോലുള്ള കീടങ്ങളെ നേരിടണം. പൊതുജനങ്ങൾ സംഘടിതർ അല്ല. സംഘടിതർ ആയ പ്രതിപക്ഷത്തിന്റെ വായിൽ പഴം ആണ്

  • @gopins7756
    @gopins7756 ปีที่แล้ว +5

    Exceptional talent. Really good to rule us 😉☺️

  • @beenageorge3808
    @beenageorge3808 9 หลายเดือนก่อน +1

    Ur body language so much appreciated. Pls go ahead with ur channel.

  • @muhammedaslam8232
    @muhammedaslam8232 ปีที่แล้ว +50

    ആകെ നിശബ്ദം ആകാത്തത് യൗവനം ആണ്‌,

  • @chirikandant8356
    @chirikandant8356 ปีที่แล้ว +80

    സപ്പോർട്ട് ചെയ്യാൻ അന്തംസ് ഉള്ളിടത്തോളം കാലം ചിന്തക്ക്‌ പറ്റിക്കാൻ വേറെ ആളെ ആവശ്യമില്ല 😂🤪

  • @arjunanilkumar6042
    @arjunanilkumar6042 ปีที่แล้ว +5

    Intelligent people should be appointed at such positions.

  • @yathrakadhavlogs4142
    @yathrakadhavlogs4142 ปีที่แล้ว

    തിരിഞ്ഞുള്ള ചിന്തയെ നോക്കുന്നത് 😂
    ശരിയുടെ പക്ഷത്ത് നിൽക്കുന്നത് വെല്ലുവിളി തന്നെ😂

  • @muhammedishaq5605
    @muhammedishaq5605 ปีที่แล้ว +18

    പൊളി 😄😄😄👌👌👌👌

  • @wayfarers1145
    @wayfarers1145 ปีที่แล้ว +10

    ഈ മഹതിയെ കേരള യുവജന കമ്മീഷന്റെ ചെയ്യർപേഴ്‌സൺ ആയി നിയമിച്ചത് കേരളത്തിലെ യുവാക്കൾക്ക് അഭിമാനമാണ്..
    സഖാവ്ടാ🔥
    മാസ്സ്ഡാ 💪🏻

  • @babymathew814
    @babymathew814 ปีที่แล้ว +300

    ഇതൊക്കെകേട്ട് കണ്ണുതള്ളിയിരിക്കുന്ന അന്തകമ്മികളെ ഓർക്കുമ്പോൾ... 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

    • @subin6721
      @subin6721 ปีที่แล้ว +2

      🤣🤣🤣🤣

    • @ranjicreation6676
      @ranjicreation6676 ปีที่แล้ว +2

      😇😇😂

    • @ownvoice5396
      @ownvoice5396 ปีที่แล้ว +23

      ഏയ്‌ ഇല്ല അവർ അതിനെയും ന്യായീകരിക്കും... ഒരെണ്ണം കേട്ടിട്ട് വരുന്ന വഴിയാണ്... അമ്പമ്പോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് ആലോചിക്കുന്നത്...
      ന്യായം: ശമ്പള കുടിശ്ശിക ഉണ്ടെങ്കിൽ അത് കൊടുക്കുക എന്നത് ഗവണ്മെന്റ ചെയ്യേണ്ട കാര്യമാണെന്ന്... എന്നിട്ട് നേരെ കേന്ദ്രത്തിലേക്ക് ഒരു പിടി മോഡി ഇടുന്നത് എത്രയോ ലക്ഷത്തിന്റെ കോട്ടാണെന്ന് അതിനൊന്നും കുഴപ്പമില്ലെന്ന്...
      ഇതിനൊക്കെ എന്ത് മറുപടി പറയാനാ... നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടാണ് ഈ ശമ്പളം വാങ്ങുന്നതെങ്കിലും കുഴപ്പമില്ല ഇത് വെറുതെ ഇരുന്ന് ശമ്പളം വാങ്ങുന്നു... ജയിപ്പിച്ച് വിട്ട നമ്മളെ പറഞ്ഞാൽ മതിയല്ലോ... ഒരു പ്രതിപക്ഷം ഉണ്ട് അത് എന്തിനു വേണ്ടിയാണോ എന്തോ... ഒരു തണുത്ത പ്രതിപക്ഷം...

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว +3

      @@ownvoice5396 ഇതേ പ്രതിപക്ഷം തന്നെ ആണ് കേന്ദ്രത്തിലും, പക്ഷെ യാതൊരു കാര്യവുമില്ല, ...

    • @mahadevlove4838
      @mahadevlove4838 ปีที่แล้ว +1

      😄😄

  • @reshmaar3759
    @reshmaar3759 ปีที่แล้ว +2

    ഇപ്പോഴാ എനിക്ക് ഒരു കാര്യം മനസിലായത്.... ജോലി നേടാൻ psc എഴുതി ഇന്റർവ്യൂ പോയി സമയം കളയാതെ ഒരു സഖാത്തി ആവണം അപ്പോൾ എല്ലാം കിട്ടും 🤣

  • @anandmu1967
    @anandmu1967 ปีที่แล้ว +1

    Nice presentation

  • @deepakurup3237
    @deepakurup3237 ปีที่แล้ว +61

    Hats off bro for the way you present each topic

  • @Ncrafts
    @Ncrafts ปีที่แล้ว +21

    വടിവൊത്ത ഭാഷയിൽ കളളം പറയാനും വേണം ഒരു മിടുക്ക്😂😂😂

  • @gopinathannair6320
    @gopinathannair6320 ปีที่แล้ว +50

    നിഷാന്തേ ഞ് കീഞ്ഞു പാഞ്ഞു പോകരുത്. ചിന്തയെ ഒരു വഴികാക്കിയിട്ടേ പോകാവൂ. എല്ലാം ചർച്ചക്ക് വിധേയമാക്കണം 👌

  • @geethaanandhan857
    @geethaanandhan857 10 หลายเดือนก่อน

    മേടംകള്ളംപറയില്ല നുണമാത്രമേപറയൂ കളിയാക്കരു്പാവം

  • @mtshalumt743
    @mtshalumt743 ปีที่แล้ว

    Ur awsome broi... ❤️❤️

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 ปีที่แล้ว +8

    ഇവർ ഉണ്ട് എന്ന് പറഞ്ഞാൽ ഇല്ല എന്നും ഇല്ല എന്ന് പറഞ്ഞാൽ ഉണ്ട് എന്നും ആണ് മനസിലാക്കണം

  • @NL124ku
    @NL124ku ปีที่แล้ว +39

    ജനങ്ങളെ കൊള്ളയടിച്ച് പാർട്ടി അണികൾ സുഖലോലുപരായി ജീവിച്ച് അവരുടെ സ്വത്തുകൾ സമ്പാദിക്കുകയും അതിന്റെ ബാധ്യത ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുന്നു🙃🙃🙃..

  • @arunsekhara4895
    @arunsekhara4895 ปีที่แล้ว +7

    ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ നുണപറയാൻ കഴിയുന്ന ചിന്തയെ എത്രയും പെട്ടന്ന് പ്രബുദ്ധ കേരളത്തിൽ മന്ത്രിയാക്കണം.

  • @Rojo-f1c
    @Rojo-f1c 5 หลายเดือนก่อน +1

    പൊതിച്ചോറ് 😀

  • @saajanjoseph1
    @saajanjoseph1 ปีที่แล้ว

    എന്റെ ഗമ്മേ.. 🙏🙏🙏

  • @pr6808
    @pr6808 ปีที่แล้ว +71

    അവസാനം പറഞ്ഞ വാക്കുകൾ പുതിയൊരു ചിന്ത പദ്ധതി ആയിട്ട് പിന്നെ കാണാം 😂''വാഴക്കുല യുടെ രാഷ്ട്രീയം ''വരെ വൈലോപ്പിള്ളി ക്കു കൊടുത്തു 😢😢😢

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว

      🥴🥴🥴🥴🥴🥴🥴🥴🥴

  • @livelike1937
    @livelike1937 ปีที่แล้ว +35

    ക്യാപ്സുളുകൾ വാരി വിതറട്ടെ 🔥🔥🔥

  • @Phocaea1
    @Phocaea1 ปีที่แล้ว

    തൊഴിലാളി വർഗ്ഗ സമൂഹം കുടിലിൽ കിടക്കാൻ പോലും നിവർത്തി ഇല്ലത്തവർ വോട്ട് ചെയ്തു വിജയിപ്പിച്ച അവരുടെ പ്രിയ സഖാവ് രണ്ടു വർഷം ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചു തൊഴിലാളികളുടെ ദുഃഖം പഠിച്ചു....ഗംഭീരം...സിപിഎം സിന്ദാബാദ്....ശമ്പള കുടിശ്ശിക ചോദിച്ചത് ഹോട്ടെലിലെ ബിൽ അടയ്ക്കാൻ ആയിരിക്കും.

  • @bijumathew1492
    @bijumathew1492 ปีที่แล้ว +35

    ഞങ്ങൾ, ചിന്തിക്കാൻ കഴിവില്ലാത്തവരാണെന്നെ. ചിന്തിക്കരുതേ

    • @k.p.abdulsalam4616
      @k.p.abdulsalam4616 ปีที่แล้ว

      ഇങ്ങിനെയും ഔദ്യോഗിക സ്ഥാനത്ത് ഇരുന്നു നുണപറയുന്ന ഒരു സ്ത്രീയെ പിന്തുണച്ചു പറയുന്നവരെ എന്താണ് നമ്മൾ വിളിക്കേണ്ടതാണ്.?

    • @deriksaji4958
      @deriksaji4958 9 หลายเดือนก่อน

      Nunachi

  • @jamshilelectrocare1100
    @jamshilelectrocare1100 ปีที่แล้ว +6

    ഈ പണ്ടാരത്തിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഇററ്റേഷൻ ആണ്.. അതെ ഡയലോഗ് ആണ് ജെയ്കിനും 🤮

  • @gandhandash9011
    @gandhandash9011 ปีที่แล้ว +1

    👍👍👍

  • @ottapalam4505
    @ottapalam4505 ปีที่แล้ว +8

    നല്ല അവതരണം

  • @vmurali077
    @vmurali077 ปีที่แล้ว +13

    തൊലിക്കട്ടി 🤣🤣🙏🙏

    • @XD123kkk
      @XD123kkk ปีที่แล้ว

      🦏 tholikkattiii....

  • @sasikalasvlogs
    @sasikalasvlogs ปีที่แล้ว

    പ്രസംഗത്തിൽ നേരിന്റെ പക്ഷം, ചെയ്യുന്നത് മൊത്തം തെറ്റ്, തെറ്റ്, തെറ്റ്... Dr തന്നെ ഉദാഹരണം. മാറ്റാരെങ്കിലും ആരെങ്കിലും ആയിരുന്നെങ്കിൽ ഈ Dr. കൊടുക്കുമായിരുന്നോ? ആഴത്തിൽ പഠിച്ചിട്ടു മാത്രം Dr. കൊടുക്കുക

  • @aarathigile
    @aarathigile ปีที่แล้ว

    പാർട്ടിയ്ക്ക്‌ വേണ്ടി സമരമുഖത്ത്‌ ഇറങ്ങിയ സാധരണക്കാർക്കുപോലും ഡോക്റ്ററേറ്റ്‌ കിട്ടുന്ന രീതിയിൽ വിദ്യാഭ്യാസരംഗം വികസിപ്പിച്ച എൽഡിഎഫ്‌ സർക്കാറിന്‌ അഭിവാദ്യങ്ങൾ.

  • @bensonsamuel5972
    @bensonsamuel5972 ปีที่แล้ว +73

    മാതാപിതാക്കളോട് അഭ്യർത്ഥന
    കുട്ടികളെ സ്കൂൾലോ കോളജ്ലോ എസ്എഫ്ഐ യില് പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. അവരുടെ ഭാവി മയക്കുമരുന്ന് മാഫിയക്ക് അടിമയാക്കാതിരിക്കുക.
    എസ്എഫ്ഐ യിലും ഡിവൈഎഫ്ഐ യിലും പ്രവർത്തിക്കാതെ ജാഗ്രത പുലർത്തുക...

    • @jaison223
      @jaison223 ปีที่แล้ว +12

      കാലഘട്ടത്തിന് യോജിച്ച നല്ലൊരു കമന്റ്.
      ഞാൻ 1997-1998 ലാണ് പത്താം ക്ലാസ് പഠിച്ചത്. CPM, SFI, DYFI അഴിഞ്ഞാടിയ ഒരു ഗവണ്മെന്റ് കോളേജിൽ. അതും കാസർഗോഡ് ജില്ലയിൽ.
      അക്കാലത്ത് പോലും എനിക്ക് കിട്ടിയ കർശന നിർദ്ദേശം ആയിരുന്നു SFI വേണ്ട, CPM വേണ,്ട കമ്മ്യുണിസ്റ്റു പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒന്നും തന്നെ വേണ്ട എന്ന്.
      ശേഷമേ പറഞ്ഞിട്ടുള്ളൂ KSU, ABVP കൂടി തത്കാലം വേണ്ട എന്ന്.
      അത്രയ്ക്ക് അറിവ് ആളുകൾക്ക് അന്നേ ഉണ്ട് കമ്മ്യൂണിസ്റ് പ്രസ്ഥാനത്തെ പറ്റി.
      SFI യിൽ അംഗത്വം എടുക്കാത്തതിന് എന്നേ റോഡിൽ വച്ചു വളഞ്ഞു തടഞ്ഞു നിർത്തി.
      അതും എന്റെ തൊട്ടടുത്ത് ഒപ്പമിരുന്നു പഠിക്കുന്ന സഹപാഠികൾ തന്നെ.
      സഖാക്കളാണ് പോലും. ഭീഷണിയോട് ഭീഷണി. SFI ആയില്ലെങ്കിൽ അവിടെ പഠിക്കാൻ വിടില്ല എന്ന്.
      സ്കൂൾ അവന്റെയൊക്കെ അച്ഛന്റെ സ്വത്ത്‌ പോലെ.
      എന്തു വന്നാലും ഒരു പാർട്ടിയിലും ചേരില്ല എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. SFI ക്കു ആണെങ്കിൽ ഒട്ടും ഇല്ല. കൊന്നാലും ഇല്ല എന്ന് തന്നെ പറഞ്ഞു.
      കുറെ അലമ്പുണ്ടാക്കിയ ശേഷം അവന്മാര് പിരിഞ്ഞു പോയി.
      നാണം കെടുത്തുക, മാനസികമായി തളർത്തുക, ഒറ്റപ്പെടുത്തുക ഇങ്ങനുള്ള വിലകുറഞ്ഞ തന്ത്രങ്ങൾ.
      കഷ്ടം തന്നെ സഖാക്കന്മാരുടെ കാര്യം.
      കേരളത്തിൽ ഇനി CPM ഭരിക്കരുത്. അതാണ് വേണ്ടത്

    • @a27680
      @a27680 ปีที่แล้ว +2

      Satyam.

  • @sajeevks5190
    @sajeevks5190 ปีที่แล้ว +6

    ചിന്തയും , jaikku ഉം ഒരമ്മ പെറ്റ മക്കളെ പോലെയുണ്ട്. രണ്ടിന്റെയും അച്ചടി ഭാഷയും , മറുചോദ്യം ചോദിക്കുമ്പോൾ ഉത്തരം മുട്ടിയിട്ടുള്ള വളിഞ്ഞു നിൽക്കുന്ന മുഖഭാവവും, അതു കഴിഞ്ഞുഉള്ള ന്യായികരണ മെഴുകലും കണ്ടാൽ അപ്പൊ തന്നെ ചിരി വരും🤣

  • @sallykuruvilla4467
    @sallykuruvilla4467 ปีที่แล้ว +23

    ചിന്തകൾ വികലമായ ചിന്ത

  • @josemcbs
    @josemcbs ปีที่แล้ว +2

    The situation of Kerala in the hands shameful hands

  • @maneeshknair4814
    @maneeshknair4814 ปีที่แล้ว

    ചിന്തിക്കാൻ കഴിയാത്ത അവളുടെ പേര് ചിന്ത... എന്നും തോൾക്കുന്നവൻ്റെ പേര് ജെയിക് 😂..

  • @asharajeev2780
    @asharajeev2780 ปีที่แล้ว +12

    കേരളത്തിന്‌ ഇതുതന്നെ വരണം.
    ധീര സഖാക്കൾ
    പ്ലാവിൽ തേങ്ങ എന്നുപറഞ്ഞാൽ നമ്മൾ അത് കേട്ടുകൊള്ളണം.എല്ലാരും ഇനിയും ഭരണത്തിലേറ്റൂ plss

  • @mimicryroy7688
    @mimicryroy7688 ปีที่แล้ว +6

    way of the presentation👌👌👌

  • @premachandran5391
    @premachandran5391 ปีที่แล้ว +26

    R V രാജേഷ് ആവശ്യപ്പെട്ടു ചിന്തയ്ക്ക് കിട്ടി?ഇത്രയും സുന്ദരമായ സ്വർഗ്ഗം വേറെ എവിടെ കിട്ടും എന്റെ നാഥാ !ചങ്ക് ചൈനയിൽ പോലും ഉണ്ടാവില്ല

  • @muhammedtk6428
    @muhammedtk6428 ปีที่แล้ว

    ഇതൊക്കെ അധികാരി വർഗ്ഗത്തിന്റെയും വരേണ്യ വിഭാഗത്തിന്റെയും ചില തമാശകൾ ആയിട്ട് സാധാരണ പാവങ്ങൾ കാണുന്നുള്ളൂ. അവർക്ക് ആവശ്യം റേഷൻ ഷോപ്പിലെ സൗജന്യ അരി കൃത്യമായി കിട്ടുക എന്നുള്ളതാണ്. കുട്ടികളുടെ വിദ്യാഭ്യാസവും ആശുപത്രിയിലെ ചികിത്സയും സൗജന്യമായിരിക്കണം. പിന്നെ ഉച്ചയ്ക്ക് 20 രൂപയ്ക്ക് ഊണ് കഴിക്കാനും കഴിയണം. എന്നാൽ പിന്നെ അവർ വോട്ട് പിണറായിക്ക് തന്നെ ചെയ്യും. പിന്നെ ഒരു വിഭാഗം അപ്പർ കാസ്റ്റ് ഉണ്ട്. അവർക്ക് പണം ഉണ്ടാക്കാൻ കഴിയണം. അതും നടക്കുന്നുണ്ട്. വോട്ട് പിണറായിക്ക് തന്നെ. പിന്നെ മധ്യവർഗം അല്ലേ. നിങ്ങൾ പുല്ല് പോ. നിങ്ങൾ വോട്ട് വേണമെങ്കിൽ യുഡിഎഫിന് ബിജെപിക്ക് ചെയ്തോളൂ.

  • @Piyona.Prince
    @Piyona.Prince ปีที่แล้ว

    പിണറായി ഭരണ മാറിയില്ലെങ്കിൽ ജിമിക്കി കട്ട കൊണ്ട പോവുന്ന അവസ്ഥ ഉണ്ടാവു .

  • @salimpm2684
    @salimpm2684 ปีที่แล้ว +15

    രാഷ്ട്രീയം, മതം ഇതിന്റെ നേതാക്കൾ അണ്ണാക്കിലെ സാമാനം ഇട്ട് അടിച്ചു കോടികൾ ഉണ്ടാക്കും, രണ്ടിലെയും അണികൾക്ക് കൊറേ പിണ്ണാക്ക് കിട്ടും എത്ര അനുഭവങ്ങൾ ഉണ്ടായാലും പൊതുജനം പഠിക്കുകയില്ല.

  • @nandakumarkandamangalam1363
    @nandakumarkandamangalam1363 ปีที่แล้ว +14

    ചിതാ ചിന്താ സമാജ്ഞേയാ ചിന്താവൈ ബിന്ദുനാധികം ചിതാ ദഹതി നിര്‍ജ്ജീവം ചിന്താ ദഹതി ജീവിതം.
    ഒന്നും ചിന്തിക്കണ്ട.
    നശിച്ചു
    ഈ നാട്.

  • @sammysoulz512
    @sammysoulz512 ปีที่แล้ว +10

    Bro 🤝!!
    If trolling is an art then you are the boss. Calm & collective 🏆