കൈവിട്ടു ഓടിക്കാമോ.?? Hyundai Creta ADAS features explained, 2024 Hyundai Creta N Line, RobMyShow

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 15

  • @BibyKurian-fh9ox
    @BibyKurian-fh9ox 4 หลายเดือนก่อน

    Manual ഗിയർ model jeep compassilum ADAS ഉണ്ട്. 2017 model

    • @Robmyshow
      @Robmyshow  3 หลายเดือนก่อน

      👍🏻👍🏻

  • @JOELLOUIS-tr6xy
    @JOELLOUIS-tr6xy 8 หลายเดือนก่อน

    Avarodu crash test improvement undavumo.. Chldikamo

    • @Robmyshow
      @Robmyshow  8 หลายเดือนก่อน

      ക്രറ്റ ഒക്കെ ഉണ്ടാകും 👍🏻

  • @binsuthomas7321
    @binsuthomas7321 4 หลายเดือนก่อน +2

    ക്രെറ്റ adas തപ്പി വന്നപ്പോൾ യൂട്യൂബ് തന്നത് ആപ്റ്റ് വീഡിയോ തന്നെ ❤

    • @Robmyshow
      @Robmyshow  3 หลายเดือนก่อน +1

      ❤️❤️❤️❤️

  • @തീപന്തൽ
    @തീപന്തൽ 3 หลายเดือนก่อน +1

    വണ്ടി ലൈൻ മാറി പോകുന്നു.പിന്നെ എന്തിനാ ഇത് എന്ന് മനസിലാകുന്നില്ല

    • @Robmyshow
      @Robmyshow  3 หลายเดือนก่อน

      അത് ADAS cut ആകും സ്റ്റീറിങ് പിടിച്ചാൽ.. ADAS ഉണ്ടെങ്കിൽ കൈ വിട്ടു ഓടിക്കാൻ പാടില്ല.. അത് ഒരു asdistance മാത്രം ആണ്.

  • @shinojt5358
    @shinojt5358 4 หลายเดือนก่อน +1

    ADAS eth level aanu?

  • @reality9540
    @reality9540 2 หลายเดือนก่อน +1

    Kai vittu oodikaan alla ADAS

    • @Robmyshow
      @Robmyshow  2 หลายเดือนก่อน +1

      അറിയാം

  • @MTBZSebastian
    @MTBZSebastian 8 หลายเดือนก่อน +2

    താങ്കൾ 5 featurs മാത്രേ പറഞ്ഞോളു എവടെ ബാക്കി 14 എണ്ണം??? താങ്കളുടെ കഥ നിർത്തി featurs പറയാൻ ശ്രദ്ധിക്കു.... നിങ്ങൾക്കു അറിയില്ലെങ്കിൽ കൂടെ ഉള്ള ആളിനോട് ചോദിക്ക് 😣

    • @Robmyshow
      @Robmyshow  8 หลายเดือนก่อน +1

      സെബാസ്റ്റ്യൻ ബ്രോ. ഒട്ടുമുക്കാൽ ഫീച്ചാറുകളും പറഞ്ഞിട്ട് ഉണ്ട്.. ADAS ഫീച്ചറുകൾ എന്നതിൽ 19 പറയുന്നുണ്ട് എങ്കിലും കൂടുതലും സബ് ഫീച്ചറുകൾ ആണ്.. ലിസ്റ്റ് തരാം.. ഇതിൽ പറയാത്തത് എന്താണെന്നു identify ചെയ്യണേ..
      1. Forward collision warning
      2. Forward collision avoidance assist
      3. Blind spot collision avoidance assit
      4 .Lane keep assist
      5. Lane departure warning
      6. High beam assist
      7. Leading vehicle departure alert
      8. Dynamic cruise control
      9. 360 degree camera
      10. Front parking sensors
      11. Blind spot monitoring
      12. Driver attention warning
      13. Adaptive cruise control with stop and go
      14. Lane following
      15. Safe exit warning
      16. Rear cross Traffic collision
      കൂടാതെ Lane collision - Avodance assit - cycle, junction turning, pedestrian ഒക്കെ ആണ്.. ഇതിൽ മിക്ക കാര്യങ്ങളും പറഞ്ഞട്ട് ഉണ്ട്.. ഒന്നുടെ ശ്രെദ്ദിച്ചു കേൾക്കുമല്ലോ.. 🙏🏻