Hyundai Creta യിൽ ആദ്യമായി N-Line വേരിയന്റ് എത്തിയിരിക്കുന്നു.അങ്ങനെ ക്രെറ്റ കൂടുതെൽ സ്‌പോർട്ടിയായി

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന മിഡ് സൈസ് എസ് യു വിയായ ഹ്യുണ്ടായ് ക്രെറ്റയുടെ ഓട്ടോമാറ്റിക് -മാനുവൽ വേരിയന്റുകളിൽ എൻ ലൈൻ മോഡലെത്തി.ഡൽഹിയിൽ നിന്നുള്ള ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക..
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    TH-cam : youtube.com/@F...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    ...................................................................................................................
    #BaijuNNair#Hyundaiindia#HyundaiCretaNLineMalayalamPreview #AutomobileReviewMalayalam#MalayalamAutoVlog#SpecialEdition#PremiumSUV

ความคิดเห็น • 322

  • @righttrack775
    @righttrack775 6 หลายเดือนก่อน +94

    സ്ത്രീകൾക്ക് പെർഫോമൻസ് ഇഷ്ടമാണ് പുരുഷന്മാർ മനസിലാക്കുക എന്നുള്ള ആനുകാലിക ഉപദേശം തികച്ചും സ്വീകര്യമാണ് 😊

  • @Jaf-khd
    @Jaf-khd 6 หลายเดือนก่อน +13

    N line ആയിരുന്നു muscular grill വേണ്ടിയിരുന്നത്.allowy full black ആകാമായിരുന്നു

  • @jobyjoseph9500
    @jobyjoseph9500 6 หลายเดือนก่อน +11

    33% സ്ത്രീകൾ പെർഫോമൻസ് ഇഷ്ടപെടുന്നു😂❤ കൊള്ളാം കമൻറ് ഇഷ്ടപെട്ടു

  • @nithyanandarun2894
    @nithyanandarun2894 6 หลายเดือนก่อน +1

    ചുവപ്പ് കാണണമെങ്കിൽ N-Line വാങ്ങണം അല്ലെങ്കിൽ കേരളത്തിൽ വരണം 😂😂അത് കലക്കി 😂😂

  • @hamraz4356
    @hamraz4356 6 หลายเดือนก่อน +13

    Front design,alloys all look stunning 🔥🔥
    2:22 Baiju 'N' nair😂😂
    10:03 ഇന്നത്തെ സർക്കാർനുള്ള ഊക്ക് 😂😂

  • @ajashameed9827
    @ajashameed9827 6 หลายเดือนก่อน +3

    സത്യം പറയട്ടെ!!!!! വെറൈറ്റി ആണ് പക്ഷെ നല്ല ബോർ ആണ് ഫ്രണ്ട് ലേ.... കല്യാണപന്തൽ ഒക്കെ.......

  • @safasulaikha4028
    @safasulaikha4028 6 หลายเดือนก่อน +20

    Hyundai Creta N-Line 👍🏼🔥🔥🔥

  • @hetan3628
    @hetan3628 6 หลายเดือนก่อน +32

    ഇപ്പോഴത്തെ creta ലുക്ക് എനിക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല പണ്ടത്തെ headlight, tail lightന്റെ ലുക്കും കൊള്ളാമായിരുന്നു... ഇപ്പോൾ പേരിന് വേണ്ടി കുറച്ച് വരകളും ചുവന്ന നിറവും കൊടുത്തു കഴിഞ്ഞാൽ Nline ആയി കഴിഞ്ഞു..

    • @അബു-ഝ7യ
      @അബു-ഝ7യ 6 หลายเดือนก่อน

      Engine matam und

    • @Fariz__kc
      @Fariz__kc 6 หลายเดือนก่อน

      You love it in future.
      Like LDF , take time to changes
      Tube light 😢

  • @Kichu0789
    @Kichu0789 6 หลายเดือนก่อน +7

    മുൻഭാഗം വളരെ മോശം 😮

  • @nunumon1
    @nunumon1 6 หลายเดือนก่อน +1

    അപ്പൊ N ഇല്ലാത്ത ബൈജു ചേട്ടൻ, i meam... perfomance ഇല്ലാത്ത ബൈജു നായർ ഇപ്പോ എവിടെയാ..?😂

  • @jobyjoseph9500
    @jobyjoseph9500 6 หลายเดือนก่อน +15

    ബൈജു N line variant അതും കൊള്ളാം😂❤

    • @ashk3275
      @ashk3275 6 หลายเดือนก่อน

      😂👍

  • @VSKPS80
    @VSKPS80 6 หลายเดือนก่อน +7

    I hope Hyundai have improved the quality of the exhaust unit. I have observed that almost all of the hyundai cars have the exhaust leak problem due to rusting. Comparatively the honda cars don't have this problem. It is surprising that this hasn't pointed out in any of the hyundai car reviews.

  • @hemands4690
    @hemands4690 2 หลายเดือนก่อน

    That highway 😮😃🤝❤️🎉 Car ഉം കൊള്ളാം 👍🏼 Alloy design കൊള്ളാം but N line എന്ന് പറഞ്ഞ് എല്ലായിടത്തും red line കൊടുത്തിട്ട് door pad ൽ ഒരെണ്ണം പോലും കൊടുത്തിട്ടില്ല. അത് ശെരിയായില്ല. അല്ലേൽ തന്നെ door pad കാണാൻ വലിയ ഭംഗിയും ഇല്ല

  • @starlinkconnects1490
    @starlinkconnects1490 6 หลายเดือนก่อน +5

    എന്ത് n line ഒരു ഇടി ഇടിച്ചാൽ യാത്രക്കാർ ക്ലോസ് 😅

    • @akshayjnair6590
      @akshayjnair6590 6 หลายเดือนก่อน

      Better than maruthi suzuki

  • @arunajay7096
    @arunajay7096 6 หลายเดือนก่อน +2

    6:03 അത് ഒരു low point ആണല്ലോ ബൈജു അണ്ണാ!😂

  • @prasoolv1067
    @prasoolv1067 6 หลายเดือนก่อน +19

    പണ്ടത്തെ നോക്കിയ nseries pole🔥ഹ്യുണ്ടായ് nseries🔥

  • @jijesh4
    @jijesh4 6 หลายเดือนก่อน +4

    Hyundai creta തകർപ്പൻ മോഡൽ ഗംഭിര ഫീച്ചേഴ്സ് റിവ്യു പൊളിച്ച്👍👍👍👍

  • @neeradprakashprakash311
    @neeradprakashprakash311 6 หลายเดือนก่อน +3

    ❤🚘 Hyundai യുടെ, പുതുതായി മുഖംമിനുക്കി എത്തിയ 🚘Creta എത്രമാത്രം ജനഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നു എന്നത്‌ പുതിയ Cretaക്ക് കിട്ടിയിരിക്കുന്ന ബുക്കിഗുകളിലൂടെ തന്നെ വ്യക്തം🤗.

  • @vmsunnoon
    @vmsunnoon 6 หลายเดือนก่อน +9

    New creta look വളരേ minimal ആണ് 👌 i like it

  • @sayeedclt5068
    @sayeedclt5068 3 หลายเดือนก่อน

    ഒരു ചെറിയ തിരുത്ത് ഉണ്ട് നിങ്ങളുടെ അവതരണത്തിൽ . അറിയാതെ വന്നു പോയ തെറ്റ് ആണ് എന്ന് അറിയാം .എന്നാലും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകണം എന്ന് അഭ്യർത്ഥിക്കുന്നു.

  • @shyamnair1379
    @shyamnair1379 6 หลายเดือนก่อน +7

    എനിക്ക് frist ജനറേഷൻ creta യുടെ front and സെക്കന്റ്‌ ജനറേഷൻ creta യുടെ bakkum ആണ് ഇഷ്ടപ്പെട്ടത്
    New creta is just average

  • @arunsabu8833
    @arunsabu8833 6 หลายเดือนก่อน +1

    Chuvapp niram kananam enkil evide ellenkil kerala til varanam😂

  • @sadiqbinkhalid9829
    @sadiqbinkhalid9829 3 หลายเดือนก่อน +1

    10:01 കേരളത്തിലെ ചുവപ്പും മാഞ്ഞു പോവുന്ന ലക്ഷണം ആണല്ലോ ബൈജുവേട്ടാ

  • @sreesings1
    @sreesings1 6 หลายเดือนก่อน +1

    Mumbai- Delhi expressway യാഥാർഥ്യമാക്കിയ റിയാസിന് അഭിവാദ്യങ്ങൾ...😂💪🚩🚩🚩

  • @thedon4825
    @thedon4825 3 หลายเดือนก่อน

    ചേട്ടാ, ഷിർട്ടിന്റെ സ്ലീവിലും, പോക്കറ്റിന്റെ ആ ഭാഗത്തും ഒരു red കളർ stiching ആവാമായിരുന്നു........ Biju 'N' ആണെന്ന് അറിയണ്ടേ?? 🤭🤭

  • @anadck977
    @anadck977 6 หลายเดือนก่อน +3

    അത് പൊളിച്ചു 😄😄ചുവപ്പ് കാണണമെങ്കിൽ ഇവിടെയോ കേരളത്തിലോ വരണം.. 😄😄😄ഇപ്പോഴത്തെ എല്ലാ വീഡിയോയിലും ഒന്ന് കൊട്ടാൻ നടക്കാറില്ല 😂😂

  • @PaulBateman69
    @PaulBateman69 6 หลายเดือนก่อน

    മീഡിയ ഡ്രൈവ്ന് ഇത്രേം വണ്ടികൾ കൊടുത്തത്, ഒക്കെയും മീറ്റർ പൂജ്യം ആക്കി customers ന് തന്നെ കൊടുക്കും

  • @subinraj3912
    @subinraj3912 6 หลายเดือนก่อน +2

    is there anyone who agrees with me on the fact that the first creta facelift launched back in 2016 was the best looking one till date hands down!

  • @anoopantony7104
    @anoopantony7104 4 หลายเดือนก่อน

    ബൈജു ചെറിയ ബോച്ചേ ക്‌ളീഷേ ഡയലോഗ് കേറ്റി അടിക്കുന്നുണ്ടല്ലോ //

  • @vinodt4731
    @vinodt4731 6 หลายเดือนก่อน

    contradiction 😂 വയസ്സായിട്ടുള്ള എന്നെപോലുള്ളവർക്കു auto gear shift ....ചെറുപ്പക്കാരായ IT Companiyile എന്നെപോലുള്ളവർക്കു NLine😂😂😂😂

  • @BwinB-v7d
    @BwinB-v7d 6 หลายเดือนก่อน

    N Line ഇൽ JK tyre😂😂 Performance സീരീസ് ആണത്രേ 😂😂😂.

  • @grandstationery9350
    @grandstationery9350 หลายเดือนก่อน

    എല്ലാം കൊള്ളാം പക്ഷെ മൈലേജ് 3.1 km/l, അത് വളരെ കുറവല്ലേ ബ്രോ.

  • @munnathakku5760
    @munnathakku5760 6 หลายเดือนก่อน +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍നല്ല ലുക്ക്‌ ആണല്ലോ 😍creta ബ്ലാക്ക്&റെഡ് ഇന്റീരിയർ. 😍പൊളിച്ചു

  • @ajikumar8653
    @ajikumar8653 6 หลายเดือนก่อน +4

    എക്സ്പ്രസ്സ്‌ way 👍👍👍

  • @bhavinbabu46
    @bhavinbabu46 5 หลายเดือนก่อน +1

    Sadarana creta kallum vella allpam koduthall anne pakshe vandi poli anne ❤

  • @satheeshsll266
    @satheeshsll266 6 หลายเดือนก่อน

    N is energetic ok Hyundai kku
    പിന്നീട് പറഞ്ഞത് veano

  • @nasr-faz
    @nasr-faz 6 หลายเดือนก่อน

    അപ്പോൾ Nasrudheen എന്ന ഞാൻ എന്നോ പവർ ആണാടാ...
    പക്ഷെ ആരും മനസ്സിലാക്കാൻ പവർ പുറത്തെടുത്തിട്ടില്ല എന്നാണ്...

  • @praveenprakash4575
    @praveenprakash4575 6 หลายเดือนก่อน

    Aerodynamic designe വായുചലനവിജ്ഞാനീയ രൂപകല്പന
    സമ്മാനം ഉണ്ടെങ്കിൽ തന്നേക്കുക

  • @malayalammusics4971
    @malayalammusics4971 4 หลายเดือนก่อน

    ലൈൻ കീപ്പ് ചെയ്യാന്‍ ബൈജു n നായർ ne പഠിപ്പിക്കണോ ...?

  • @PetPanther
    @PetPanther 5 หลายเดือนก่อน

    മികച്ച റോഡുകളാണ് ഒരു രാജ്യത്തിന് ഏറ്റവും അത്യാവശ്യം

  • @sreejeshk1025
    @sreejeshk1025 6 หลายเดือนก่อน +3

    Baiju chetan will be happy because of black interior. .

  • @arjunsanthosh9512
    @arjunsanthosh9512 6 หลายเดือนก่อน +1

    Hyundai logo front led stripemayitt integrate cheyth kodukkamayirunnu le

  • @BinukjBinumon
    @BinukjBinumon 4 หลายเดือนก่อน

    ബൈജു ചേട്ടാ ഈ വണ്ടിയുടെ ഒരു കുറവ് ഞാൻ പറയട്ടെ, പിന്നിലെ സീറ്റിന് മൂന്ന് ഹെഡ് റസ്റ്റ് കൊടുത്തിട്ടില്ല,മൂന്നുപേര് ബാക്കിൽ ഇരിക്കുമ്പോൾ മൂന്നുപേർക്കും ഹെഡ് റസ്റ്റ് കൊടുക്കണ്ടേ?.

  • @dileeparyavartham3011
    @dileeparyavartham3011 6 หลายเดือนก่อน

    അല്ലേലും വണ്ടികൾ ഡിസൈൻ ചെയ്യുന്നതിൽ hyundayi ഡിസൈനർമാർ ഒരുപടി മുന്നിൽ ആണ്.

  • @SatheeshKumar-vq4qh
    @SatheeshKumar-vq4qh 6 หลายเดือนก่อน

    Biju നാരായണൻകുട്ടി നായർ എന്നാണോ ചേട്ടൻ്റെ പേര്. അതുപോലെ creta നാരായണൻ കുട്ടി എന്നാണോ

  • @naijunazar3093
    @naijunazar3093 6 หลายเดือนก่อน

    ബൈജു ചേട്ടാ, N പവറിനെയും പെർഫോമൻസിനെയും ഒക്കെയാണ് സൂചിപ്പിക്കുന്നത് Baiju N Nair ലെ N അങ്ങനെയാണെങ്കിൽ Naiju N N എന്ന് പേരുള്ള ഞാൻ ഒരു സംഭവം തന്നെ അല്ലേ?

  • @muhammednihalp4081
    @muhammednihalp4081 6 หลายเดือนก่อน

    സ്ത്രീകൾ ആണ് കൂടുതൽ വാങ്ങിച്ചതെങ്കിൽ അത് അവരുടെ 18,19 വയസ്സായ മക്കൾക്കായിരിക്കും ❤

  • @shinutp6459
    @shinutp6459 6 หลายเดือนก่อน

    അതെ സ്ത്രീകൾക്ക് performance വളരെ ഇഷ്ടമാണ് എന്ന് മനസ്സിലാക്കിയ പുരുഷനായ ഞാൻ😂

  • @godkarlin
    @godkarlin 4 หลายเดือนก่อน

    Personally front looks way too bad.. the traditional headlights and fog light section is way better than this

  • @JoeCharlotte
    @JoeCharlotte หลายเดือนก่อน

    Anderson Kenneth Hall Jason Thompson Michelle

  • @BinoyVishnu27
    @BinoyVishnu27 6 หลายเดือนก่อน

    മൈലേജ് 8-11 വരെ കിട്ടിയാൽ ഭാഗ്യം , രണ്ടാം നിര സീറ്റിൽ യാത്ര ദുഷ്കരം [ ഫ്ലാറ്റ്ഫോം പഴയത് തന്നെ ആയത് കൊണ്ട് ]

  • @shymadileepkumar6491
    @shymadileepkumar6491 2 หลายเดือนก่อน

    റഡ് കാണണമെങ്കിൽ കേരള ത്തിൽ വരണമെന്ന് പറഞ്ഞത് എന്തോ കുത്തിപ്പറഞ്ഞതായിട്ട് ഫീൽ ചെയ്യുന്നുണ്ട് കെട്ടോ.😂😂😂

  • @vimalrenjan4076
    @vimalrenjan4076 6 หลายเดือนก่อน

    Hyundai “N” line ഇറക്കുന്നതിനു മുന്നേ Launch ആയ underrated N line
    Baiju “N” Nair 😂

  • @neerajav6605
    @neerajav6605 6 หลายเดือนก่อน

    അത് ശെരിയാണ് ബൈജു ചേട്ടാ.. നിങ്ങളും എൻ ലൈൻ തന്നെ ആണ് ഇപ്പോഴും... എന്താ സ്പോർട്ടിനെസ്...😂😂😂

  • @mathukutty7081
    @mathukutty7081 6 หลายเดือนก่อน +1

    ഇത് actually red line ആണ് N line അല്ല

  • @rolexsir2319
    @rolexsir2319 6 หลายเดือนก่อน

    വീടിന്റെ അടുത്തെങ്ങാനും ഒരു ഇന്നോവ ചുറ്റിത്തിരിയുന്നത് കണ്ടാൽ ഒന്നും നോക്കണ്ട, ഓടിക്കോ.. 🤣

  • @arunsabu8833
    @arunsabu8833 6 หลายเดือนก่อน +1

    Day time running lamp/side indicators ill tanne ond oru "n"😄

  • @jimmyorangeads
    @jimmyorangeads 6 หลายเดือนก่อน

    ഒരു പെട്രോൾ പമ്പ് കൂടി സ്വന്തായി ഉണ്ടേൽ ഉഷാറായി....

  • @SuseelKumar-e7v
    @SuseelKumar-e7v 6 หลายเดือนก่อน +2

    Baiju N line Nair. Nairsil superior

  • @najafkm406
    @najafkm406 6 หลายเดือนก่อน +1

    Eeshwaraa Baiju Performance Nair🎉🎉

  • @Jaf-khd
    @Jaf-khd 6 หลายเดือนก่อน +3

    Black interior polichu

  • @santheepkummananchery6325
    @santheepkummananchery6325 6 หลายเดือนก่อน

    N-Line Baiju ചുവന്ന വരയുള്ള ഷർട്ട് ധരിച്ചിരുന്നെങ്കിൽ നന്നായേനെ 😂

  • @harikrishnanmr9459
    @harikrishnanmr9459 6 หลายเดือนก่อน

    Hyundai creta എന്തൊക്കെ ചെയ്തിട്ടും kia seltos ന്റെ ആ ലുക്ക് വരുന്നില്ല എപ്പോഴും seltos ആണ് കാണാൻ ഉള്ള ഭംഗി. എന്തായാലും ഈ segment വളർത്തി എടുക്കുന്നതിൽ creta ക്ക് ഉള്ള പങ്ക് സ്മരിക്കുന്നു ❤

  • @shaibathulhamdks5887
    @shaibathulhamdks5887 6 หลายเดือนก่อน

    ഫ്രണ്ട് ലുക്ക്‌ പോരാ...😢
    ഇതൊക്കെ വെച്ചു നോക്കുമ്പോൾ. കിയ സെൽട്ടോസ്..😍

  • @AzharAli-dp5hp
    @AzharAli-dp5hp 5 หลายเดือนก่อน

    1.5 turbo dct average road il 9 to 10 kmpl, nalla roadil (like highways) 12 to 13 maximum, city traffic 😢 below 8 ;
    for a calculation, 1 lakhs kms run cheyyumbo compared to diesel automatic oru 4.4 lks extra fuel cost verum
    nalla silent but powerfull car aanu, 80km/hr okke cross cheyyunath ariyee illa smooth aan... cabin nalla silent aan..

  • @abdusalamsalam7816
    @abdusalamsalam7816 5 หลายเดือนก่อน

    N ൻറ്റെ കാര്യത്തിൽ ചെറുതായിട്ടോന്ന് തള്ളി 😂😂😂

  • @midhunmm1720
    @midhunmm1720 6 หลายเดือนก่อน

    ചുവപ്പ് നിറം അധികം വൈകാതെ കേരളത്തിൽ നിന്നും pokum😀😀

  • @Shymon.7333
    @Shymon.7333 6 หลายเดือนก่อน

    Good afternoon ചേട്ടാ baiju powerful nair എന്നാക്കിയാലോ 😅😅😅

  • @senlalmathew2870
    @senlalmathew2870 6 หลายเดือนก่อน

    Red line is pakka boring. Why are you not mentioning that

  • @Andipetti_Nayikar
    @Andipetti_Nayikar 6 หลายเดือนก่อน

    Chuvapp kananel ivudem keralatilum matrame ollu 😂😂😂 adutatu kitti. Satyam paranja valare kurich vandikale ipo physical button kodukatollu. Afu tanne aanu better. Tata skoda Volkswagen pole touch control kodukanda avisham illa. Driverinu atu sherikum oru budhimutt aanu. Aa karyatil hyundai physical button kodutaginu oru salute 🫡

  • @Vipinkeralam
    @Vipinkeralam 6 หลายเดือนก่อน

    ചേട്ടാ..വീഡിയോസ് എല്ലാം അടിപൊളി.ലൈൻ ട്രാഫിക് നെ കുറിച്ചു ബോധവല്ക്കരിക്കാനുള്ള ശ്രമം കൊള്ളാം.എന്റെ അഭിപ്രായത്തിൽ അതിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് സീബ്ര ലൈൻ ക്രോസിങ്ങിൽ വാഹനങ്ങൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ബോധവൽക്കരിക്കുക എന്നതാണ്.സീബ്ര ലൈൻ എന്തിനാണെന്ന് പോലും അറിയാത്ത പൊട്ടന്മാരായ ഡ്രൈവർമാർ ആണ് ഭൂരിഭാഗവും.അളുകൾക്ക് ക്രോസ് ചെയ്യാൻ ഒരു വണ്ടി നിർത്തി കൊടുത്തു അളുകൾ ക്രോസ് ചെയ്യുമ്പോ ആ നിർത്തിയ വാഹനത്തിന്റെ സൈഡിൽ കൂടി വേറെ വണ്ടികൾ സ്പീഡിൽ കടന്നു പോവും..ഭാഗ്യം കൊണ്ട് മാത്രമാണ് ജനങ്ങൾ രക്ഷപ്പെടുന്നത് പലപ്പോഴും.ഹെൽമെറ്റ് വയ്ക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയും വണ്ടി ഓടിച്ചാൽ സ്വയം ആണ് അപകടം ഉണ്ടാവുകയുള്ളൂ..എന്നാൽ ഇത് നിയമം നോക്കി സീബ്ര ലൈൻ എവിടെ ആണന്നു നോക്കി വന്നു അതിലൂടെ റോഡ് ക്രോസ് ചെയ്യുന്ന കാൽനടക്കാരെയാണ് കൊല്ലുന്നത്.2 മിനുട്ട് നമ്മുടെ ഏതെങ്കിലും ഹൈവേയിലെ സീബ്ര ലൈൻ നോക്കിയാൽ ചേട്ടന് തന്നെ ഇതിന്റെ seriousness മനസ്സിലാവും.ചേട്ടൻ പറഞ്ഞാൽ ഒരുപാട് പേര് കേൾക്കും.അതേക്കുറിച്ച് ആലോചിക്കും..🙏

  • @nameern4584
    @nameern4584 6 หลายเดือนก่อน

    ഇത് exter ന്റെ ഗ്രിൽ എടുത്ത് വെച്ചതാണല്ലോ. ആ പവർഫുൾ ലുക്ക് അങ്ങ് പോയി 😢.

  • @vishnuchandranpillai2026
    @vishnuchandranpillai2026 3 หลายเดือนก่อน

    ചെറുപ്പക്കാരൻ ബൈജുചേട്ടോ…😂

  • @ajokabraham1021
    @ajokabraham1021 6 หลายเดือนก่อน

    Seltos തന്നെ ഡിസൈൻ Super👍

  • @mathewthomas-o8p
    @mathewthomas-o8p 6 หลายเดือนก่อน +1

    Exhaust sound എങ്ങനെ ഉണ്ട്

  • @musthafa916725
    @musthafa916725 6 หลายเดือนก่อน

    അമ്മാതിരി കമന്റ്‌ ഒന്നും വേണ്ട കേട്ടോ നിങ്ങൾ വണ്ടി റിവിയു ചെയ്‌താൽ മതി 😏

  • @ajeeshashok3024
    @ajeeshashok3024 6 หลายเดือนก่อน

    Safety engne anu paranjilalo viswasikkan pattummo ?express highway kidu🎉 India 🇮🇳 munottu kuthikkatte

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 6 หลายเดือนก่อน

    Maverick 440, honda cb350 ഒന്നും വന്നില്ല😊

  • @jaisonscaria4335
    @jaisonscaria4335 6 หลายเดือนก่อน

    2 n ഉള്ളത് കൊണ്ട് തള്ളലിന് നല്ല power ആണല്ലോ ബൈജു ചേട്ടാ...

  • @jjpjoy
    @jjpjoy 6 หลายเดือนก่อน

    10:01 വീണ്ടും ചുവപ്പു കാണണമെങ്കിൽ കേരളത്തിൽ വരണം 😂😂

  • @shibucunnithan7647
    @shibucunnithan7647 6 หลายเดือนก่อน

    അങ്ങനെ ചുവപ്പ് കേരളത്തിലും അതികം താമസിക്കാതെ കാണാതാവും

  • @krishnakrish-ez8hu
    @krishnakrish-ez8hu 6 หลายเดือนก่อน

    1 M അടിച്ചാൽ കൊടുക്കാം എന്ന് പറഞ്ഞ സമ്മാനങ്ങൾ എവിടെ 😞

  • @anilp.v300
    @anilp.v300 6 หลายเดือนก่อน

    ബൈജു N നായർ. താങ്കൾക്കും ഇപ്പോൾ പെർഫോമൻസും ലൈനപ്പും കൂടി പവർ വന്നിട്ടുണ്ട്.❤

  • @aandscreativity9162
    @aandscreativity9162 6 หลายเดือนก่อน +1

    16x brighter headlight and 4x louder horn

  • @Vsf75
    @Vsf75 6 หลายเดือนก่อน +1

    മൈലേജ് എത്രയാണ്

  • @rahulvlog4477
    @rahulvlog4477 6 หลายเดือนก่อน

    Hyundayi creta pazhaya eniku iahtamulla vahanam anu athinte puthya versionum kollam

  • @sajuvarghese8340
    @sajuvarghese8340 6 หลายเดือนก่อน

    എന്റണ്ണോ.... എൻ ലൈൻ ..floccinaucinihilipilification

  • @RajeshKrishnanRK
    @RajeshKrishnanRK 6 หลายเดือนก่อน

    അതിന്റിടയില്‍ കൂടി റെഡ് നിട്ടു പണിഞ്ഞു ല്ലേ

  • @anoopcbose9700
    @anoopcbose9700 6 หลายเดือนก่อน

    N Series nte front side kurachoodi nallla bhangy aayittundu... Normal one valare mosham arunnu

  • @suhasonden583
    @suhasonden583 6 หลายเดือนก่อน

    എൻ്റെ പേരിൽ 2 N ഉണ്ട്. നിങ്ങൾക്ക് ഒരു N അല്ലേ ഉള്ളൂ❤

  • @vipinjr6657
    @vipinjr6657 6 หลายเดือนก่อน

    N-ന് കൂടുതൽ decoration ഒന്നും വേണ്ട. 😁😁😁

  • @fazalulmm
    @fazalulmm 6 หลายเดือนก่อน

    പെർഫോമെൻസ് അത് ഇഷ്ടപ്പെടാൻ ഉള്ളതാണ് ❤❤❤ ഇഷ്ടായി ഇഷ്ടായി

  • @baijutvm7776
    @baijutvm7776 6 หลายเดือนก่อน

    Hyundai CRETA യുടെ മാസ്മരിക ഭംഗി ♥️

  • @sureshbalachandran6495
    @sureshbalachandran6495 6 หลายเดือนก่อน

    കുപ്പായത്തിൽ ചുവന്ന line കൂടി വേണം

  • @binoyvishnu.
    @binoyvishnu. 6 หลายเดือนก่อน

    ഒരു ലിറ്റർ ന് 8- 9 മൈലേജ് കിട്ടിയാൽ ഭാഗ്യം

  • @muhammedanas4460
    @muhammedanas4460 6 หลายเดือนก่อน

    ADAS features ആണ് സാറേ ഇവന്റെ main 😅

  • @reallifevlogs8302
    @reallifevlogs8302 6 หลายเดือนก่อน

    2:24 Narendra Modi യിലെ N ഉം അതിൽ പെടുമോ 😂

  • @santhoshn9620
    @santhoshn9620 6 หลายเดือนก่อน

    N line Baiju അവതരിപ്പിച്ച Creta N Line 😅

  • @S84k-g
    @S84k-g 6 หลายเดือนก่อน

    എൻ.ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിൻ്റെ ആദ്യ അക്ഷരമല്ലേ?കെ.ലൈൻ വേർഷൻ ഇറക്കുമോ കേരളത്തിൽ😮

    • @S84k-g
      @S84k-g 6 หลายเดือนก่อน

      @MrBaijuNNair 🙏😀

  • @shemeermambuzha9059
    @shemeermambuzha9059 6 หลายเดือนก่อน

    ഇത്രയും പവറിൽ creta ആര് ഓടിക്കും❤