കഷണ്ടി തലയിൽ മുടിവളരുന്ന അത്ഭുത എണ്ണ കണ്ടെത്തിയ പച്ചമരുന്ന് കടക്കാരൻ | Kerala News | Live News

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • കഷണ്ടി തലയിൽ മുടിവളരുന്ന അത്ഭുത എണ്ണ കണ്ടെത്തിയ പച്ചമരുന്ന് കടക്കാരൻ | Kerala News | Live News
    Yuvarani 80863=61925
    807840=8193
    #keralanews #livenews #love #skincare #beautycare

ความคิดเห็น • 113

  • @indiancommando5749
    @indiancommando5749 18 วันที่ผ่านมา +14

    സുന്ദരി വാവ...😘😘😘😘😘🥰

  • @susheelaedgar950
    @susheelaedgar950 15 วันที่ผ่านมา +16

    ഇത് കാണുന്നില്ല കേൾക്കുന്നില്ല open ചെയ്തപ്പോൾ ഒരു കുഞ്ഞ് നല്ല മുടി നീട്ടിയിട്ട് കൊള്ളാം , പക്ഷെ ആ കുഞ്ഞിന് ഇട്ടു കൊടുത്ത വേഷം അത് ശെരിയായില്ല, സിനിമ ലോകം കാണിച്ചു തന്ന മാതൃക എന്ത് എന്ന് ലോകം അറിഞ്ഞു , ഇനിയെങ്കിലും ഈ അനുകരണം നിർത്തി മക്കളെ മാന്യത ഉള്ള വസ്ത്രങ്ങൾ ധരിപ്പിക്കാൻ മാതാപിതാക്കൾ ശ്രേദ്ധിച്ചാട്ടെ, നന്ദി

    • @Aboskou
      @Aboskou 15 วันที่ผ่านมา

      താൻ കാലം മാറിയെടു അറിഞ്ഞില്ലേ. 😂

    • @Khamaroli
      @Khamaroli 14 วันที่ผ่านมา +1

      കാലം മാറുന്നതിന് അനുസരിച്ച്
      കോലം മാറുന്നതാണ്
      ഇന്നത്തെ ദുരിതത്തിൻ്റെ
      പ്രശ്നവും
      ഓരോ ആളുകളും ഇങ്ങനെ ചിന്തിച്ചാൽ
      പിന്നെ മക്കളെങ്ങനെ നന്നാവും
      എൻ്റെ മക്കൾ നന്നാവണം ന്നു
      ഓരോ മാതാപിതാ ക്കളും
      ആഗ്രഹിച്ചാൽ
      മക്കളെ നന്നായി വളർത്തിയാൽ
      എല്ലാ മക്കളും നന്നാവും
      കാലം മാറിയെന്ന് പറഞ്ഞു
      മക്കളെ കോലം കെട്ടാൻ വിട്ടാൽ
      ഇതുപോലെ ഒക്കെ കേൾക്കേണ്ടി വരും
      എല്ലാർക്കും നല്ല ബുദ്ധി ദൈവം തരട്ടെ

    • @smithap-lr9dy
      @smithap-lr9dy 14 วันที่ผ่านมา +2

      ഈ കുട്ടിയുടെ വസ്ത്രത്തിന് എന്ത് മാന്യത കുറവാണ് ഉള്ളത്. ആദ്യം സ്വന്തം കാഴ്ച്ച ശരിയാണോന്ന് പരിശോധിക്കണം

    • @Khamaroli
      @Khamaroli 14 วันที่ผ่านมา

      ​@@smithap-lr9dy 😂😂 മറ്റുള്ളവരുടെ കാഴ്ച പരിശോധിപ്പിക്കുന്നതിലും നല്ലത്
      സ്വന്തം കാഴ്ച പരിശോധിക്കുന്നത് ആണ്
      അടിയിൽ ഉടുക്കേണ്ട വസ്ത്രം
      ഇപ്പൊ മേൽ വസ്ത്രം ആയിട്ടാണ്
      ഉപയോഗിക്കുന്നത്
      മറച്ചു വെക്കേണ്ട കാല്
      തുട എല്ലാം പുറത്ത് ആണ്
      അത് കൊണ്ടാണ്
      കുഞ്ഞു മക്കൾ പീഡിപ്പിക്ക പെടുന്നതും

  • @binumathew1315
    @binumathew1315 16 วันที่ผ่านมา +12

    കഷണ്ടിയിൽ എണ്ണ തേച്ചാൽ മുടി വരില്ല മുടി വന്നാൽ നിങ്ങൾ ചോദിക്കുന്ന പൈസ ഞാൻ തരാം മുടി വളരുമാരിക്കും മുടി ഉള്ളവരുടെ തലയിൽ

  • @sandhyanandakumar9254
    @sandhyanandakumar9254 18 วันที่ผ่านมา +8

    Molu sudariya🥰

  • @shantythomas1628
    @shantythomas1628 18 วันที่ผ่านมา +5

    Molu super ❤

  • @laluperumbavoor7811
    @laluperumbavoor7811 18 วันที่ผ่านมา +35

    പുറമെനിന്നും മുടിയുള്ളവരെ കൊണ്ടുവന്നു കാണിച്ചാൽ എന്ത്‌ അധികാരികതയാനുള്ളത്.... ഒരു ഹെയർഓയിൽ തേക്കാത്തവർക്കും സമൃധിയായി മുടിയുള്ളവർ ഉണ്ട്.... സ്ഥാപനത്തിലെ ജീവനക്കാർക്കും സ്വന്തം വീട്ടിലെ ആളുകൾക്കും മുടിയുണ്ടായെങ്കിൽ വിശ്വസിക്കാമായിരുന്നു...

    • @janakammab9990
      @janakammab9990 16 วันที่ผ่านมา +2

      Correct njan parayan vanna karyam

    • @saibu_official
      @saibu_official 15 วันที่ผ่านมา

      Njanum

    • @gptsy5831
      @gptsy5831 15 วันที่ผ่านมา

      ആളെപ്പറ്റിക്കാൻ ഓരോ ഉടായിപ്പ്

    • @sarunsani6811
      @sarunsani6811 13 วันที่ผ่านมา

      Ithepole kure nokkiyatha veruthe aanu.

  • @MinutesForCrafts
    @MinutesForCrafts 17 วันที่ผ่านมา +3

    Njan 2 years aayi sthiramaayi yuvarani oil upayogikkunnu.nalla maattam undu.ente makkalk hair valare kuravaayirunnu.e oil use cheytha shesham eppol thick and long hair aayi.satyamaanu. husband nu kashandi undayirunnu.e oil thechadinu shesham hair kozhiyaarilla.e video yil kanunna kuttiyude poleyaanu ente molde hair.

    • @ARKD85791
      @ARKD85791 14 วันที่ผ่านมา

      Price എത്രയാ ❓

  • @NubieGamer732
    @NubieGamer732 18 วันที่ผ่านมา +4

    Sundari molu❤

  • @peepee2763
    @peepee2763 18 วันที่ผ่านมา +10

    ചേട്ടൻ്റെ മുടിയും കൂടി കാണിക്കണമായിരുന്നു

  • @MrAnishsreedhar
    @MrAnishsreedhar 15 วันที่ผ่านมา +4

    ഈ എണ്ണ വാങ്ങി ഒരാഴ്ച ഉപയോഗിച്ചു. തലയിൽ പുരട്ടിയാൽ ഉടനെ തലവേദന. അതുകൊണ്ട് ഉപയോഗം നിർത്തി

  • @thomas_john
    @thomas_john 15 วันที่ผ่านมา +11

    കുഞ്ഞിന് മാന്യത യുടെ ഡ്രസ് ഇട്ട് പഠിപ്പിക്കാൻ തുടക്കത്തിലെ ശ്രദ്ധിക്കുന്നത് നല്ലതാണ്

  • @sanu7880
    @sanu7880 17 วันที่ผ่านมา +5

    ചക്കിലാട്ടിയ വെളിച്ചെണ്ണ പോലും ഇപ്പോൾ എവിടെയാണ് ചക്കുള്ളത് എന്തെങ്കിലും ചീത്ത വെളിച്ചെണ്ണ കൊണ്ടു വന്നു കാച്ചി കൊടുത്താൽ നല്ല ലാഭം കൊയ്യുകയാണല്ലോ എല്ലാവരും ഇതൊരു ബിസിനസ് ആക്കി മാറ്റിയിരിക്കുകയാണ്

  • @rahulharidas5276
    @rahulharidas5276 18 วันที่ผ่านมา +2

    Will try

  • @GanesanGanesan-lz8fu
    @GanesanGanesan-lz8fu 16 วันที่ผ่านมา +5

    ഈ സ്ഥാപനത്തിലെ ജോലിക്കാർക്ക് ആർക്കും മുടി അധികം വേണ്ടേ...!?

  • @abhisreepadam6261
    @abhisreepadam6261 18 วันที่ผ่านมา +15

    ഹായ് Sani, ഇതു നേരത്തെ ചെയ്തതല്ലേ, സാനിയെ പോലുള്ള ഒരാൾ ഇതിനെ ഒന്നും സപ്പോർട്ട് ചെയ്യല്ലേ

    • @Kuttanaadan
      @Kuttanaadan 17 วันที่ผ่านมา +3

      Why? Specify the reason please.

  • @rakhyravikumar6548
    @rakhyravikumar6548 18 วันที่ผ่านมา +4

    അകാല നര മാറുമോ

  • @abhisheky929
    @abhisheky929 16 วันที่ผ่านมา +1

    Njn use cheyyunund mudi valarilla mudi black aavm

  • @rajeshwarivijayan4486
    @rajeshwarivijayan4486 16 วันที่ผ่านมา +1

    Sani moane e ammakk 58 vayasund. 25 years aayi gulf il house maid aayi joali cheyyunnu. Ennum nalla mudi enikkund. Njan oru oil um upayoagikkunnilla. Ellavarum ente mudi kanumboal parayum ennum nirach mudiyundalloa. Enthanu ethinte rahasyam ennu. Ente mudi narachittumilla.

  • @remya_._
    @remya_._ 18 วันที่ผ่านมา +2

    Variety video ❤️❤️

  • @abdularif6911
    @abdularif6911 18 วันที่ผ่านมา +5

    ഇത് എങ്ങനെ കിട്ടും.

    • @SatmayaHealthCare
      @SatmayaHealthCare 16 วันที่ผ่านมา

      Delivery ഉണ്ട്.. വീഡിയോയിൽ നമ്പർ und

  • @VinodPJ-kt7nw
    @VinodPJ-kt7nw 18 วันที่ผ่านมา +4

    എവിടെ കിട്ടും

  • @DileepKumar-m6c
    @DileepKumar-m6c 18 วันที่ผ่านมา +2

    Super.. 👍
    U A E യിൽ എവിടെ കിട്ടും..

  • @abhijithkss7029
    @abhijithkss7029 18 วันที่ผ่านมา +2

    ❤❤❤❤❤

  • @MohanT-bf2vl
    @MohanT-bf2vl 7 วันที่ผ่านมา

    തൈറോയ് ഡ് ഉള്ള വർ ക്ക് ഉള്ള ഓയിൽ ഉണ്ടോ

  • @user-zy4uh2rb8n
    @user-zy4uh2rb8n 15 วันที่ผ่านมา +2

    കഷണ്ടിയിൽ മുടി വളരുമെങ്കിൽസിനിമാ നടൻ മാർ 5 ഓ10 ഓ ലക്ഷം രൂപ വരേ തരും മാസം ഒരാളേ കിട്ടിയാൽ പൊരേ

  • @ARJUN44.0
    @ARJUN44.0 17 วันที่ผ่านมา +1

    സനി ചേട്ടാ നന്ദി....മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും ഈ എണ്ണ

  • @AJ-it8dq
    @AJ-it8dq 17 วันที่ผ่านมา +1

    Hmm

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 15 วันที่ผ่านมา +1

    മരുന്ന് കണ്ടുപിടിച്ചിട്ട് കുറച്ചു നാളേ ആയുള്ളൂ രണ്ട് വർഷത്തിന് മുൻപ് തന്നേ മുടി കിളിർക്കാൻ തുടങ്ങി, വേണേൽ നാല് വർഷത്തിന് മുൻപ് തന്നേ മുടി കിളിർപ്പിക്കാം.

  • @muhammedkm9674
    @muhammedkm9674 15 วันที่ผ่านมา

    Pala thatopum undavum nannaui alojikuka

  • @susyivan3718
    @susyivan3718 18 วันที่ผ่านมา +1

    Sani,veruthe pulivalu pidikkaruthe.kandittu wig vechapole thonnunnu.Saniyude പേര് കളയല്ലേ.saniye othiri ishtamamu.pavappettavarkkuvendi jeevikkunnu.

  • @janakammab9990
    @janakammab9990 16 วันที่ผ่านมา +1

    Sathyam anal avide joliyullavar thekkatte

  • @Ak-en1nq
    @Ak-en1nq 17 วันที่ผ่านมา +1

    2:56 ഇതെന്താ രണ്ട് ക്ലിപ്പൊക്കെ ഒന്ന് ഒറിജിനൽ മുടിക്കും രണ്ടാമത്തേത് ഡ്യൂപ്ലിക്കേറ്റിനും ആണോ 😌

  • @SahaVlogs
    @SahaVlogs 17 วันที่ผ่านมา

    Uae kittumo

  • @SunilKumar-kp8lj
    @SunilKumar-kp8lj 18 วันที่ผ่านมา +3

    ഇത് പോലത്തെ എണ്ണ തേക്കുമ്പോൾ ചിലപ്പോൾ മുടി വളരുമായിരിക്കും ഇ എണ്ണ തേക്കുന്നതു നിർത്തിയാൽ മുടി വന്നത് അങ്ങിനെ തന്നെ നിലനിൽക്കുമോ

  • @subrahmanyabhat7368
    @subrahmanyabhat7368 15 วันที่ผ่านมา

    Allopesiya rogathini yendan mdicin

  • @soulcurry_in
    @soulcurry_in 18 วันที่ผ่านมา +1

    Sani ee enna thecal pinne athu shampoo cheidu kazhugande?

    • @SanisMedia
      @SanisMedia  18 วันที่ผ่านมา +1

      Shampoo നിർബന്ധമില്ല

  • @BalanKrishnan-x3d
    @BalanKrishnan-x3d 14 วันที่ผ่านมา

    പാലക്കാട് ജില്ലയിൽ ഈ ഓയിൽ കിട്ടുമോ ?

  • @kalendranvk1098
    @kalendranvk1098 18 วันที่ผ่านมา +1

    👍🏼❤️❤️👌🏼

  • @Marykutty-ls6pl
    @Marykutty-ls6pl 18 วันที่ผ่านมา +1

    Hai

  • @m.k.n4163
    @m.k.n4163 18 วันที่ผ่านมา +2

    ഓരോ ഓരോ പരിപാടികൾ

  • @AmeenAbdhulla
    @AmeenAbdhulla 15 วันที่ผ่านมา +1

    ഇതെവിടെ കിട്ടും... ഏത് ഷോപ്പിൽ ?

  • @NubieGamer732
    @NubieGamer732 18 วันที่ผ่านมา +2

    Onnu medichu nokkanam
    Hi Sani

  • @dilnasherin5591
    @dilnasherin5591 14 วันที่ผ่านมา

    ഇത് എവിടെ കിട്ടും

  • @arshadnaseer477
    @arshadnaseer477 17 วันที่ผ่านมา

    Bro.... ♥️♥️♥️♥️♥️

  • @DhasanChettan
    @DhasanChettan 18 วันที่ผ่านมา

    Sani bro inghane ulla parasyam promot cheyyaruthu bro nalla youtuber aanu ee alku licence undo ingane cheyyan allenkil ayurvedha doctor aano orikkalum ingane promot cheyyaruthu prathyekichu sanis media enikku ettavum ishta petta you tuber aanu❤❤❤❤

  • @umarjalal397
    @umarjalal397 16 วันที่ผ่านมา

    Avar 2 Aalk maathramea mudi valaroo
    Doctor mudiyilla

  • @radhakrishnan4225
    @radhakrishnan4225 14 วันที่ผ่านมา

    കഷണ്ടി... വന്നാൽ പിന്നെ ആ തലയിൽ മുടി വളരുമോ... എങ്ങനെ?

  • @PeterMDavid
    @PeterMDavid 18 วันที่ผ่านมา +6

    ആ പെൺകുട്ടികൾ പരസ്യത്തിന് വല്ല്യ നടികളെ വെച്ച് എടുത്താൽ ഒരുപാട് ചിലവ് ആവും 👍കേട്ടിട്ട് കൊള്ളാം എന്ന് തോന്നുന്നു 😂

  • @myheartrose2477
    @myheartrose2477 17 วันที่ผ่านมา

    Delivery undo karantakthil

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 18 วันที่ผ่านมา

    Valiyakulangarayil. Evideya

    • @SatmayaHealthCare
      @SatmayaHealthCare 8 วันที่ผ่านมา

      @@RenjithKumarNair-xr4vf എരിക്കാവ്

  • @radhakrishnan4225
    @radhakrishnan4225 14 วันที่ผ่านมา

    Ok ഡോക്ടർ പറയുന്നത് വിശ്വസിക്കുന്നു. Hole sale റേറ്റിനു തരുമോ....

    • @SatmayaHealthCare
      @SatmayaHealthCare 8 วันที่ผ่านมา

      @@radhakrishnan4225 കൂടുതൽ എടുക്കേണ്ടി വരും 🤪

  • @SeenathVp-t8f
    @SeenathVp-t8f 17 วันที่ผ่านมา +1

    4 v. വർഷം കൊണ്ട് വളർന്ന മുടി ഇതാണോ. ഒന്നും തേക്കാതെ തന്നെ ഇതിലും വളരും

  • @dominicka3311
    @dominicka3311 15 วันที่ผ่านมา

    Is he cooking chaumin(nudils

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 17 วันที่ผ่านมา +1

    മുടി വെച്ചതല്ലേ😮

  • @RadhikaK-t5k
    @RadhikaK-t5k 17 วันที่ผ่านมา

    Rs ethra.home delivery undo.chetta chothichitt parayane.😊

    • @SatmayaHealthCare
      @SatmayaHealthCare 16 วันที่ผ่านมา

      449Rs.. Delivery ഉണ്ട്

    • @FidhaNidha-l5k
      @FidhaNidha-l5k 15 วันที่ผ่านมา

      Qantity??​@@SatmayaHealthCare

  • @Khamaroli
    @Khamaroli 14 วันที่ผ่านมา

    നാല് വർഷം തേച്ച ചേച്ചിക്ക് ഉള്ളതിനേക്കാൾ
    ഉണ്ടല്ലോ രണ്ടു വർഷം തേച്ച കുട്ടിക്ക്

  • @rathakrishnan2444
    @rathakrishnan2444 15 วันที่ผ่านมา +1

    😄😄😄...

  • @bismi313-fd9ql
    @bismi313-fd9ql 14 วันที่ผ่านมา +1

    പറഞ്ഞാൽ അയച്ചു തരുമോ

  • @sherinjasmin4072
    @sherinjasmin4072 18 วันที่ผ่านมา +4

    Ethoke veruthe parayaa😂😂😂

    • @shantythomas1628
      @shantythomas1628 18 วันที่ผ่านมา +4

      Vangunnavar vangi thekkateenne vendathavar medikenda

    • @SatmayaHealthCare
      @SatmayaHealthCare 16 วันที่ผ่านมา

      ​@@shantythomas1628ഇങ്ങനെ കുറച്ച് കമന്റിട്ടില്ലെങ്കിൽ ഉറക്കം വരില്ല ചിലർക്ക് 😂

  • @raheemtotathil3632
    @raheemtotathil3632 17 วันที่ผ่านมา +1

    എവിടെ കിട്ടും. എത്ര വില

    • @SatmayaHealthCare
      @SatmayaHealthCare 16 วันที่ผ่านมา

      Delivery ഉണ്ട്.. 449Rs

    • @raheemtotathil3632
      @raheemtotathil3632 16 วันที่ผ่านมา

      മലപ്പുറത്ത് കിട്ടുമോ

    • @SatmayaHealthCare
      @SatmayaHealthCare 8 วันที่ผ่านมา

      @@raheemtotathil3632 delivery ഉണ്ട്

  • @archanaachu2603
    @archanaachu2603 17 วันที่ผ่านมา

    Rate

  • @MXx-q9k
    @MXx-q9k 15 วันที่ผ่านมา

    Mookilurutiyadhi

  • @aminabarsha3963
    @aminabarsha3963 18 วันที่ผ่านมา

    Evideya adress pokan entha cheyya

    • @SatmayaHealthCare
      @SatmayaHealthCare 16 วันที่ผ่านมา

      ഹരിപ്പാടിന് അടുത്ത് ഇരിക്കാവിൽ ആണ്..
      വീഡിയോയിൽ ഉള്ള നമ്പർ ഉണ്ട്..

    • @lndkl8695
      @lndkl8695 15 วันที่ผ่านมา

      Germany lek delivery undo?

  • @sreedharnambiar8476
    @sreedharnambiar8476 13 วันที่ผ่านมา

    You please remove your cap only to witness 😂🎉😢😮😅

  • @user-zy4uh2rb8n
    @user-zy4uh2rb8n 15 วันที่ผ่านมา

    കഷണ്ടിയിൽ മുടി വളരുമെങ്കിൽ 100 ML എണ്ണയ്ക്ക് 2000 രൂപ വരേ വങ്ങാം

  • @georgetr2848
    @georgetr2848 13 วันที่ผ่านมา

    udaipanu arum vangaruthu

  • @shyjuthylakandy6123
    @shyjuthylakandy6123 14 วันที่ผ่านมา +1

    🤠🤑🤑🤑🤑🤑

  • @SumaSoman-x6z
    @SumaSoman-x6z 17 วันที่ผ่านมา +4

    എന്തിനാ ഇങ്ങനെ നെഗറ്റീവ് കമന്റ് ഇടുന്നത്... നിങ്ങക്ക് ആവശ്യം ഇല്ലങ്കിൽ വാങ്ങേണ്ട

  • @heartvibessajithacreations101
    @heartvibessajithacreations101 17 วันที่ผ่านมา

    എത്ര രൂപയാണ്

    • @SatmayaHealthCare
      @SatmayaHealthCare 16 วันที่ผ่านมา

      449rs

    • @radhakrishnan4225
      @radhakrishnan4225 14 วันที่ผ่านมา

      എത്ര ML അതും പറയോ. 1000ML ആണോ ഈ വില.

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 15 วันที่ผ่านมา

    ആ യുവറാണി മൈക്രോസ്കോപ്പിലൂടെ നോക്കുന്നത് കണ്ടായിരുന്നു . എന്താണ് നോക്കിയത് ?
    ആയുർവേദത്തിൽ മൈക്രോസ്കോപ്പിന്റെ ഉപയോഗം എന്താണ് ?

  • @sreedharnambiar8476
    @sreedharnambiar8476 13 วันที่ผ่านมา

    You please show your and staff's head please , you shoud show your and your wife's hair 😂😢😮😅

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th 15 วันที่ผ่านมา +1

    Next തട്ടിപ്പ്😂

  • @sanathanan
    @sanathanan 16 วันที่ผ่านมา

    😂😂

  • @manojpp9705
    @manojpp9705 17 วันที่ผ่านมา

    😂😂😂😂😂😂😂

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 15 วันที่ผ่านมา +1

    നല്ല കച്ചവടം ഇവന്മാർ പച്ചപിടിക്കും പക്ഷെ മുടി വരില്ല

  • @minip5662
    @minip5662 18 วันที่ผ่านมา +2

    ❤❤

  • @ASH03ASH
    @ASH03ASH 18 วันที่ผ่านมา +3

    അകാല നര മാറുമോ

  • @chandrasekharan3037
    @chandrasekharan3037 14 วันที่ผ่านมา +1

    ❤❤❤❤❤❤

  • @rasiyaph1741
    @rasiyaph1741 18 วันที่ผ่านมา +2

    ❤❤

    • @lndkl8695
      @lndkl8695 15 วันที่ผ่านมา

      Thanks 😊

  • @ashlybaby8744
    @ashlybaby8744 18 วันที่ผ่านมา +1

    ❤️❤️❤️❤️