DAILY BLESSING 2024 SEPT - 19/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 4.3K

  • @sissyroy3745
    @sissyroy3745 15 ชั่วโมงที่ผ่านมา +18

    യേശുവെ എൻ്റെ ഭവനം എനിക്കായ് എഴുതിത്തരണമേ... മോൻ്റെ അസുഖം മാറ്റിക്കൊടുക്കണമേ... അവൻ്റെ ജോലി സ്ഥിരപ്പെടു ത്തണമേ.. കരുണയായിരിക്കണമേ.... േയശുവെ

  • @philominaaj4487
    @philominaaj4487 16 ชั่วโมงที่ผ่านมา +9

    Karthave nanni Esoya nanni🙏 Karthave nanni Esoya nanni🙏 Karthave nanni Esoya nanni Amen🙏🌹

  • @user-qo9jq5mk3h
    @user-qo9jq5mk3h 15 ชั่วโมงที่ผ่านมา +37

    എന്റെ ചേച്ചിയെ സമർപ്പിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ അവളെ വേഗത്തിൽ എഴുന്നേൽപ്പിക്കണെ കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ അവളുടെ മകളുടെ വിവാഹം നടത്താൻ അനുഗ്രഹിക്കണെ കർത്താവേ

  • @subintharayiltharayil512
    @subintharayiltharayil512 14 ชั่วโมงที่ผ่านมา +2

    പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളെ സഹായിക്കണേ അനുഗ്രഹിക്കണം നയിക്കനെ മഹത്വം മഹത്വം മഹത്വം മഹത്വം hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന

  • @sonyskiddosvlog4209
    @sonyskiddosvlog4209 15 ชั่วโมงที่ผ่านมา +3

    Eshoyae endae kudumbathae makkaleyum barthavineyum mathapithakalae sahodarangaleyum kathukollanae eeshoyae sthothram hallelujah hallelujah endae joliyae anugrahikanae eeshoyae sthothram endae barthavineyum mathapithakalae sahodarangaleyum makkaleyum kathukollanae eeshoyae sthothram hallelujah hallelujah

  • @shymoltomy101
    @shymoltomy101 16 ชั่วโมงที่ผ่านมา +12

    കർത്താവേ ഞങ്ങളുടെ മേൽ കരുണ ആയിരികേണമേ 🙏🙏😭😭

  • @user-co3he1fv2b
    @user-co3he1fv2b 16 ชั่วโมงที่ผ่านมา +14

    ഏശുവേ.അടിയനേ.സമർപ്പിക്കുന്നു.ദേഹവേദനമാറ്റിത്തരണേ..രോഗവസ്ഥയിലാകുവാനിടയക്കല്ലേഎൻറ്റേതമ്പുരാനേ.അടിയനിഭൂമിയിലാരുമില്ല..വെറുംഅനഥായയഎന്നോട്കരുണയുണ്ടാകണമേ..ആമേൻ...

  • @NishaSaji-ce4sn
    @NishaSaji-ce4sn 15 ชั่วโมงที่ผ่านมา +7

    കർത്താവെ എന്റെ വേദനകളും മാറ്റിതരണേ 🙏🙏🙏🙏ഈശോയെ ഞങ്ങളുടെ കട ബാധ്യതകൾ മാറ്റിതരണേ 🙏🙏🙏🙏

  • @minisunny3264
    @minisunny3264 15 ชั่วโมงที่ผ่านมา +11

    എൻ്റെ ഈശോയേ എൻ്റെ മോളിന്ന് പോളണ്ടിന് പോകുവാണ് അവളെ കാത്തുകൊള്ളണമേ അങ്ങയുടെ തിരുരക്തം കൊണ്ട് അവളെ Cover ചെയ്യണെ 'കൂട്ടിന് കാവൽ മാലാഖയെ അയയ്ക്കണെ പരിശുദ്ധാത്മാവു കൊണ്ട് അവളെ നിറയ്ക്കണെ

  • @JaimolSibichan
    @JaimolSibichan 16 ชั่วโมงที่ผ่านมา +9

    Eshoyae naghaludae financial crises maruvan karunayayirikanamae eshoyae naghaludae loan adachutheekuvan margam kanichuthatanamae eshoyae montae abdominal problem maruvan karunayayirikanamae eshoyae makkaluk padikuvanulla ariviu kodukkanamae eshoyae wayanad temel karunayayirikanamae eshoyae naghaludae makaludae exam temel karunayayirikanamae eshoyae naghaludae loan due anu adachutheekuvan margam kanichuthatanamae eshoyae naghaludae job temel karunayayirikanamae amen 🙏🏻🙏🙏🏻

  • @sajethsajetha
    @sajethsajetha 15 ชั่วโมงที่ผ่านมา +11

    എന്റെ കർത്താവേ എന്റെ ചേട്ടന്റെ മേൽ ഇടപെടണമേ ജോലി മേഖലയിൽ ഉയർച്ച ഉണ്ടാകണമേ ശമ്പളം കൂട്ടി കൊടുക്കണമേ ദൈവം നൽകുന്ന ശക്തി എന്റെ ചേട്ടന്റെ ജീവിതത്തിൽ ഉണ്ടാകണമേ🙏

  • @subintharayiltharayil512
    @subintharayiltharayil512 14 ชั่วโมงที่ผ่านมา +1

    പിതാവായ ദൈവമേ ഞങ്ങള് അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah hallelujah

  • @devikapk4539
    @devikapk4539 15 ชั่วโมงที่ผ่านมา +11

    Hallelujah hallelujah 🙏 hallelujah hallelujah hallelujah hallelujah hallelujah 🙏 hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah ❤❤

  • @shynisaji156
    @shynisaji156 15 ชั่วโมงที่ผ่านมา +21

    ഈശോയ എല്ലാ ക്കളയും സമർപ്പിക്കുന്ന മക്കളെ സമുദ്ധമായി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

  • @SheenaEldho-jj2tg
    @SheenaEldho-jj2tg 16 ชั่วโมงที่ผ่านมา +9

    ഈശോയെ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു

  • @binirajesh18
    @binirajesh18 15 ชั่วโมงที่ผ่านมา +20

    എന്റെ യേശു അപ്പാ എന്റെ വീടിനെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു പരിശുദ്ധ ആത്മാവിൽ നിറക്കണമേ വീടും പരിസരവും കർത്താവിന്റെ ദൂതന്മാരാൽ കാവലും കോട്ടയും ആയിരിക്കേണമേ ആമേൻ ഹാലേലുയ്യാ.

  • @RajanP-ro3mr
    @RajanP-ro3mr 15 ชั่วโมงที่ผ่านมา +5

    യേശുവേ എന്റെ പ്രായസംങ്ങൾ മാറ്റിത്തരേണമേ

  • @LaliJoseph-t7e
    @LaliJoseph-t7e 16 ชั่วโมงที่ผ่านมา +18

    യേശുവേ കരുണ ആയിരിക്കണമേ ഞങ്ങളുടെ ചിന്തകളിൽ ആഗ്രഹത്തിന്മേൽ രോഗത്തിന് മേൽ കരുണ ആയിരിക്കണമേ

  • @manjujohn182
    @manjujohn182 16 ชั่วโมงที่ผ่านมา +36

    സ്വർഗ്ഗീയ പിതാവേ, ഞങ്ങളുടെ രക്ഷകനായ യേശുവേ, അവിടുത്തെ സന്നിധിയിൽ ഞങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെസ്വീകരിച്ച് അത്ഭുതങ്ങൾ അടയാളങ്ങൾ പ്രവർത്തിച്ച് ഞങ്ങൾക്ക്അത് സാധിച്ചു തരേണമേ🙏🙏🙏

  • @vijithadevassy319
    @vijithadevassy319 15 ชั่วโมงที่ผ่านมา +7

    ഈശോയെ ഞങ്ങളുടെ മുന്നിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധികൾ മാറ്റി തരേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @sheejakalesh2500
    @sheejakalesh2500 15 ชั่วโมงที่ผ่านมา +16

    ഈശോയെ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ എല്ലാവരെയും ആമേൻ 🙏🙏🙏😔😔😔

  • @jameskonnoth4380
    @jameskonnoth4380 16 ชั่วโมงที่ผ่านมา +10

    രോഗികളയായ മക്കളെ അനുഗ്രഹിക്കണമേ സുഖം കൊടുക്കണമെ ക്യാൻസർ രോഗികളായ മക്കളെ തൊട്ടു അനുഗ്രഹിക്കണമേ കൈ വിടരുത് നാഥാ

  • @daisyrajan7903
    @daisyrajan7903 16 ชั่วโมงที่ผ่านมา +33

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈക്കൊള്ളേണമേ എന്റെ യേശുവേ എന്റെ കടബാധ്യത പൂർണമായി ഒഴിഞ്ഞു പോകേണമേ യേശുവേ ജെസ്സിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം എന്റെ പണവും സ്വർണം കൊണ്ട് തരേണമേ യേശുവേ എന്റെ മക്കൾക്ക് രണ്ടിനെ എത്രയും വേഗം തന്നെ ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @lintoncl8989
    @lintoncl8989 15 ชั่วโมงที่ผ่านมา +2

    കർത്താവായ ഈശോയെ എന്റെ കൂടെ ഉണ്ടായിരിക്കണമേ ഈശോയെ 🙏🙏🙏ഇന്നലെ അവിടന്ന് എന്നെ അനുഗ്രഹിച്ചു KK SIR നെ കൊണ്ട് 25TH RELEAVE ചെയ്യാനുള്ള MAIL FORWARD ചെയ്തതിനു നന്ദി ഈശോയെ 🙏🙏🙏ഈ മാസം 25 TH നു തന്നെ RELEAVE ചെയ്തു ഈ മാസം തന്നെ CSB BANK ൽ പുതിയ JOB ൽ JOIN ചെയ്യാൻ അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @shajigeorge3383
    @shajigeorge3383 15 ชั่วโมงที่ผ่านมา +56

    കാരുണ്യവനായ ഈശോയെ മദ്യത്തിനും മയക്കുമരുന്ന്നിനും അടിമപ്പെട്ടു മായാലോകത്തു ജീവിക്കുന്ന മനുഷ്യർക്ക്‌ പാപബോധവും പശ്ചാതാപവും നൽകി ദൈവാനുഭവത്തിൽ വളർത്തേണമേ 🙏

  • @joicemarykurian3570
    @joicemarykurian3570 17 ชั่วโมงที่ผ่านมา +39

    യേശുവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമെ.കരുണതോന്നി ഞങ്ങൾക്ക് പൂർണ്ണരോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ. വിസയിലെ തടസ്സങ്ങൾ മാറ്റി തരണമെ.കുടുംബസമാധാനം നൽകി ആശിർവദിക്കണമെ.ആമ്മീൻ🙏🏻

  • @sakariaskj4203
    @sakariaskj4203 17 ชั่วโมงที่ผ่านมา +32

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen

    • @valsalakr871
      @valsalakr871 15 ชั่วโมงที่ผ่านมา

      Amen Hallelujah Hallelujah

  • @user-ww1pp3pw2n
    @user-ww1pp3pw2n 14 ชั่วโมงที่ผ่านมา

    Yeshuve nanni Parayunnu nanni Parayunnu nanni nanni nanni nanni nanni nanni nanni nanni nanni nanni

  • @RatheeshAdwaith-kv5bq
    @RatheeshAdwaith-kv5bq 16 ชั่วโมงที่ผ่านมา +10

    ഈശോപ്പാ കടബാധ്യതകൾ കൊടുത്ത് തീർക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @babujoseph4453
    @babujoseph4453 16 ชั่วโมงที่ผ่านมา +21

    എൻ്റെ തമ്പുരാനേ ഇന്നത്തെ എൻ്റെ യാത്രയെ അവിടുന്ന് വിജയിപ്പിക്കണമേ. എൻ്റെ കുടുംബത്തെ അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു

  • @crazyaldrin5844
    @crazyaldrin5844 16 ชั่วโมงที่ผ่านมา +24

    അപ്പാ എന്നെയും കുടുംബത്തെയും ലോകം മുഴുവനെയും എല്ലാ പീഡനങ്ങളില്നിന്നും രഷിക്കണേ അനുഗ്രഹിക്കണേ

  • @sherlythomas9499
    @sherlythomas9499 14 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏ഞങ്ങളോട് കരുണ ആയിരിക്കണമേ 🙏🙏🙏

  • @sosammathomas3084
    @sosammathomas3084 17 ชั่วโมงที่ผ่านมา +13

    Yeshuve karunarikane yeshuve karunarikane yeshuve karunarikane yeshuve nanni nanni yeshuvesudhi🙏 amen🙏🙏🙏

  • @anithamathew5361
    @anithamathew5361 16 ชั่วโมงที่ผ่านมา +20

    എന്റെ യേശുവേ അനുഗ്രഹിക്കണമേ🙏🏻🙏🏻 ജീവിതത്തിലെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എല്ലാം മാറ്റിതരണമേ🙏🏻🙏🏻

  • @kunjulechu5732
    @kunjulechu5732 15 ชั่วโมงที่ผ่านมา +7

    എന്റെ ഇശോയെ എന്റെ സങ്കടത്തിൽ നിന്നും മോചിപ്പിച്ചു അനുഗ്രഹിക്കണമേ 😢🙏🏻🙏🏻🙏🏻

  • @binoyjacob7398
    @binoyjacob7398 14 ชั่วโมงที่ผ่านมา +1

    യേശുവേഎൻറെ കാലിൻറെ വേദനയുംമസിൽ കയറ്റവുംമാറ്റി തരണമേ

  • @user-co3he1fv2b
    @user-co3he1fv2b 16 ชั่วโมงที่ผ่านมา +20

    ഏശുവേ.ഒരുഭവനം.നൽകിഅനുഗ്രഹിക്കണമേ..കർത്താവേ.നാളേറേയായി.ഭവനമില്ലാതേ.ഭാരപ്പടുന്നു.ഈശോയേ.കരുണാതോന്നണേഅപ്പാ...മറയുരുള്ളസ്ഥലത്തിൻറ്റേകുരുക്കഴീച്ച്.അതുഎനിക്ക്.സോത്നമാക്കിത്തരണമേ.ആമേൻ..

  • @iam_chinnuzz.2
    @iam_chinnuzz.2 15 ชั่วโมงที่ผ่านมา +4

    എന്റെ യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരീകണമേ 🙏.

  • @ajosibi.reenasibi2990
    @ajosibi.reenasibi2990 17 ชั่วโมงที่ผ่านมา +10

    എന്റെ ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏😭

  • @lovelypaul5913
    @lovelypaul5913 14 ชั่วโมงที่ผ่านมา

    Hallelujah hallelujah hallelujah hallelujah Amen Amen Praise the Lord Amen Amen Praise the Lord Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏

  • @jessyprince8433
    @jessyprince8433 15 ชั่วโมงที่ผ่านมา +43

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

  • @ancybiju9981
    @ancybiju9981 17 ชั่วโมงที่ผ่านมา +24

    എന്റെ ഈശോയേ എന്റെ ഭർത്താവിന് ഒരു ജോലി ശരിയാക്കിത്തണമേ. എന്റെ ഈശോയേ ഞങ്ങളെ കാത്തു കൊള്ളണേ. ഞങ്ങളുടെ യാത്രയില് തടസ്സങ്ങള്‍ നീക്കി തരണമേ. 🙏🙏🙏🙏🙏

  • @AnnoyedGuitarAmp-qh6pj
    @AnnoyedGuitarAmp-qh6pj 16 ชั่วโมงที่ผ่านมา +26

    എന്റെ യേശുവേ അരുണിന്റെ ശരീരത്തെ രോഗം പൂർണമായി മാറ്റേണമേ സോറിയാസിസ് എന്ന ഈ രോഗം ഈ രോഗം അടുത്ത് തലമുറയ്ക്ക് തലമുറയ്ക്ക് വരാതെ കാക്കേണമേ അനുഗ്രഹിക്കേണമേ

  • @miniphilip433
    @miniphilip433 15 ชั่วโมงที่ผ่านมา +1

    ആമേൻ ദൈവമേ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി ❤❤❤❤❤❤❤❤❤❤❤❤

  • @thomasanthony2877
    @thomasanthony2877 16 ชั่วโมงที่ผ่านมา +8

    1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 ബിസിനസ് നന്നായി നടക്കുവാൻ
    5 കടബാധ്യത മാറി കിട്ടുവാൻ
    6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏

  • @ckbenny750
    @ckbenny750 16 ชั่วโมงที่ผ่านมา +9

    യേശുവേ എൻ്റെ കട ബാധ്യതകൾ മുഴുവനായും മാറ്റി തരണെ

  • @user-tq8ep3lq7f
    @user-tq8ep3lq7f 16 ชั่วโมงที่ผ่านมา +10

    കർത്താവായ യേശുവേ എന്റെ പൊന്നു മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണം 🙏🌹🙏

  • @aleenabaiju9444
    @aleenabaiju9444 14 ชั่วโมงที่ผ่านมา +1

    ഈശോയെ എന്റെ നിരാശയെ മാറ്റി തരേണമേ amen

  • @JosephAlbi-o3u
    @JosephAlbi-o3u 17 ชั่วโมงที่ผ่านมา +36

    എന്റെ കർത്താവായ യേശുനാഥാ എന്റെ ജോലി സംബന്ധമായിട്ടുള്ള എല്ലാ തടസ്സങ്ങളും എല്ലാ പ്രശ്നങ്ങളും എന്റെ എല്ലാമെല്ലാം പ്രതിസന്ധി എല്ലാം കർത്താവിന്റെ ഈശോയുടെ 21 തുടച്ചുമാറ്റി ഈശോയുടെ തിരുവട്ട കോട്ടകെട്ടി എന്റെ ജോലി മേഖല നിലനിർത്തി എനിക്ക് എല്ലാ ആവശ്യങ്ങളും എല്ലാ ആവശ്യങ്ങളും സഹായിച്ചത് നൽകിയിരിക്കണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @pabithaab2385
    @pabithaab2385 17 ชั่วโมงที่ผ่านมา +37

    എന്റെ ഈശോയെ എന്റെ മോനു ദുബായിൽ നല്ല ഹോസ്പിറ്റലിൽ എത്രയും പെട്ടെന്ന് ജോലി ലഭിക്കുവാൻ കൃപയുണ്ടാകേണമേ അപ്പാ 🙏🙏ഇന്നത്തെ ഇന്റർവ്യൂ അവനു അനുഗ്രഹമാക്കി മറ്റേണമേ 🙏എന്റെ മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു 🙏കാത്തുപരിപാലിക്കുവാൻ കൃപയുണ്ടാകേണമേ appaa 🙏🙏അവരെ അങ്ങേ തിരുഹിതം പോലെ നടത്തേണമേ അപ്പാ 🙏🙏🙏

  • @josek.t8027
    @josek.t8027 16 ชั่วโมงที่ผ่านมา +29

    സ്നേഹ പിതാവായ ദൈവമേ ഓരോ പ്രഭാതത്തിൽ അങ്ങയുടെ വചനം ശ്രവിച്ചു പ്രാർത്ഥിക്കുവാൻ ഞങ്ങക്കു നൽകിയ ഈ അനുഗ്രഹതത്തെപ്രധി പിതാവേ യേശുവിൻ്റെ നാമത്തിൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു കർത്താവായ യേശുവേ ഞങ്ങളുടെ നിയോഗങ്ങളുടെമേൽ കനിയണമേ ആമേൻ

  • @subintharayiltharayil512
    @subintharayiltharayil512 14 ชั่วโมงที่ผ่านมา +1

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @sosammathomas3084
    @sosammathomas3084 17 ชั่วโมงที่ผ่านมา +7

    Yeshuvesudhi yeshuve nanni nanni nanni amen praise the Lord hallelujah hallelujah hallelujah amen🙏🙏🙏🙏🙏🙏🙏🙏🙏

  • @thanniYou1
    @thanniYou1 17 ชั่วโมงที่ผ่านมา +26

    യേശുവേ സ്തോത്രം. യേശുവേ നന്ദി. യേശുവേ എൻ്റെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. യേശുവേ അവർക്ക് കുറേ കൂടി മെച്ചപ്പെട്ട ജോലി നൽകി അനുഗ്രഹിക്കണമേ. യേശുവേ അവർക്ക് ഉത്തമ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ.

  • @valsammakf4899
    @valsammakf4899 14 ชั่วโมงที่ผ่านมา +2

    മദ്യപാനം തഴക്കദോഷങ്ങളിൽ നിന്നും എല്ലാ മക്കളെയും കാത്തു കൊള്ളണമേ

  • @libinlalu9250
    @libinlalu9250 15 ชั่วโมงที่ผ่านมา +7

    യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ... , എൻ്റെ അച്ഛനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ... , എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏🙏

  • @moncyjoseph9813
    @moncyjoseph9813 15 ชั่วโมงที่ผ่านมา +9

    യേശുവേ അങ്ങ് എന്നെ നയിക്കണമേ, എന്റെ മനസിനെ നിയന്ത്രിക്കണമേ. അങ്ങ് സ്തുതിച്ച് ആരാധിക്കുവാനും അങ്ങയുടെ ഹിതം മനസിലാക്കി അങ്ങ് എന്നെ മുന്നോട്ട് നയിക്കണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി

  • @marykuttymathew5277
    @marykuttymathew5277 16 ชั่วโมงที่ผ่านมา +4

    എന്റെ ഈശോയെ എന്റെ മരീനക്ക് ജോലിതടസം മാറ്റിതരണമേ 🙏🙏🙏

  • @jophyk3521
    @jophyk3521 15 ชั่วโมงที่ผ่านมา +2

    കാരുണ്യവാനായ കർത്താവെ എൻ്റെ കച്ചവട സ്ഥാപനത്തിൻ്റെ എല്ലാ പേപ്പറുകളും തൃശൂർ കോർപ്പറേഷനിൽ നിന്നും ശരിയാക്കി തരണമെ. ഇത് പോലെ പേപ്പറുകൾ ശരിയാക്കാത്ത എല്ലാ മക്കൾക്കും ശരിയാക്കി കൊണ്ടു ക്കണമെ കർത്താവെ

  • @SheenaEldho-jj2tg
    @SheenaEldho-jj2tg 15 ชั่วโมงที่ผ่านมา +13

    ഈശോയെ വിസ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു വിസ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @geethakrishnan4660
    @geethakrishnan4660 16 ชั่วโมงที่ผ่านมา +5

    Jesus Naadhaaa thanks thanks 🙏
    Thanks Jesus Christ thanks thanks 🙏
    Jesus Naadhaan thanks thanks thanks thanks thanks thanks thanks thanks 🙏
    Thanks Jesus Christ thanks thanks 🙏
    Jesus Naadhaan thanks thanks thanks thanks thanks thanks thanks thanks 🙏
    Thanks Jesus Christ thanks thanks 🙏
    Thanks Father Mathew Vayalamannil thanks thanks thanks thanks thanks 🙏
    Father thanks thanks thanks thanks 🙏
    Thanks Father Mathew Vayalamannil thanks thanks thanks thanks thanks 🙏
    Thanks Father Mathew Vayalamannil thanks thanks thanks thanks thanks thanks thanks thanks thanks thanks 🙏
    Thanks Father Mathew Vayalamannil thanks thanks thanks thanks thanks 🙏 Thanks Father thanks thanks thanks 🙏 Thanks Father Mathew Vayalamannil thanks thanks thanks thanks thanks 🙏 Thanks Father Mathew Vayalamannil thanks thanks thanks thanks thanks 🙏

  • @susanjacob7982
    @susanjacob7982 16 ชั่วโมงที่ผ่านมา +5

    എന്റെ യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ ബന്ധനങ്ങൾ നീക്കി കളയണമേ ആമേൻ 🙏

  • @anitttajoseph2903
    @anitttajoseph2903 15 ชั่วโมงที่ผ่านมา +5

    യേശുവേ എന്റെ ഹസ്ബന്റിന്റെ എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ കൊടുത്തു ആയുരാരോഗ്യ സൗഖ്യത്തോട് കാത്തു പരിപാലിക്കേണമേ ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @anilaappu3928
    @anilaappu3928 15 ชั่วโมงที่ผ่านมา +11

    ഈശോയേ എന്റെ അപ്പു മോന്റെ ചങ്കിനു വേദന മാറ്റിതരണമേ കുട്ടു മോന്റെ കഴുത്തിലെ പാട് മാറ്റി തരണമേ എന്റെ മക്കളേ അനുഗ്രഹിക്കണമേ

  • @anniebaby4274
    @anniebaby4274 16 ชั่วโมงที่ผ่านมา +5

    JESUS JESUS JESUS JESUS JESUS JESUS JESUS JESUS JESUS JESUS JESUS JESUS JESUS JESUS JESUS JESUS 🔥🔥🔥🔥🔥🔥🔥🙏🙏🙏

  • @sosammathomas3084
    @sosammathomas3084 17 ชั่วโมงที่ผ่านมา +4

    Amen praise the Lord hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah🙏🙏🙏

  • @royjohnk3177
    @royjohnk3177 14 ชั่วโมงที่ผ่านมา

    ❤❤❤❤ ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവേ എല്ലാവരെയും സഹായിക്കണമേ ആമേൻ നന്ദി ദൈവമേ നന്ദി ദൈവമേ എൻ്റെ അമ്മ മാതാവേ ലോകം മുഴുവൻ കരുണ ആയിരിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവേ എല്ലാവരെയും സഹായിക്കണമേ ആമേൻ നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി ദൈവമേ

  • @judybiju4807
    @judybiju4807 15 ชั่วโมงที่ผ่านมา +5

    ഈശോയെ എല്ലാം മക്കളെ സമർപ്പിക്കുന്നു ദൈവ വിശ്വാസം കൊടുത്തു അനുഗ്രഹിക്കണമേ

  • @sujajoseph4923
    @sujajoseph4923 16 ชั่วโมงที่ผ่านมา +5

    യേശുവേ കരുണതോന്നണേ

  • @shincyshajishincy8410
    @shincyshajishincy8410 22 ชั่วโมงที่ผ่านมา +12

    🙏🏻ഈശോയെ ദുരിത ദിനങ്ങളിൽ കൂട്ടായിരിക്കണമേ 🙏🏻

  • @jomollal635
    @jomollal635 15 ชั่วโมงที่ผ่านมา

    Ente eshoye innalay nijagalay kathhu sooshechathenu nanni aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname app nalla orakkam thannanugrahekaname namskaram nijgalk tharunna oro nimishathe num nanni ammae aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname

  • @beenaboban4913
    @beenaboban4913 15 ชั่วโมงที่ผ่านมา +8

    ഈശോയെ വർഗ്ഗീസ് തോമസ് എന്ന അവിടുത്തെ പുത്രൻറെ വിവാഹ ആവശ്യങ്ങൾ നിറവേറ്റാൻ അനുഗ്രഹം നൽകേണമേ തടസ്സങ്ങൾ നീക്കി തരണമേ പരിശുദ്ധാത്മായ ദൈവമേ കൂട്ടിന് ഉണ്ടാകണമേ

  • @chackochenemprayil6716
    @chackochenemprayil6716 16 ชั่วโมงที่ผ่านมา +39

    ഈശോയെ എന്റെ എല്ലാ കാര്യങ്ങളും സാധിച്ചു തരുന്നതിന് നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @gracejoseph1821
    @gracejoseph1821 16 ชั่วโมงที่ผ่านมา +7

    ഈശോയേ മകന് അങ്ങ്അറിയുന്ന നല്ലഒരുമകളെജിവിധത്തില്‍കാണിച്ച്കെടുക്കണമേ
    നാട്ടില്‍ഒരുനല്ലഭവനംതരണമേ.

  • @anilasunil5359
    @anilasunil5359 14 ชั่วโมงที่ผ่านมา

    ഈശോയേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShijiManuel
    @ShijiManuel 16 ชั่วโมงที่ผ่านมา +9

    യേശുവേ ഞങ്ങളുടെ മക്കളെ എല്ലാ തിന്മയിൽ നിന്നും അകറ്റി പരിച്ചാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണേ

  • @kjosephbincy
    @kjosephbincy 16 ชั่วโมงที่ผ่านมา +6

    എന്റെ കർത്താവേ എക്സാം നല്ല മാർക്ക് വാങ്ങി എന്റെ മകൻ പാസാകണമേ അവനെ നല്ല ഭാവി കൊടുക്കണമെന്ന് പ്രാത്ഥിക്കുന്നു ആമ്മീൻ 🙏🙏🙏

  • @alkabenny829
    @alkabenny829 14 ชั่วโมงที่ผ่านมา

    Amen Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebapunnuoose
    @sheebapunnuoose 16 ชั่วโมงที่ผ่านมา +9

    എൻ്റെ ഈശോ ഞങ്ങളുടെ കുടുംബത്തിൽ കടന്നുവരേണമേ അവിടുത്തെ മക്കളെ ദൈവക്യയിൽ വളർത്തേണമേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ മാറ്റി കുടുംബത്തിൽ സമാധാനം തരണേ അപ്പാ ഞാൻ 20 വർഷമായി സമാധാനം ഇല്ലാതെ ശാരീരികവും മാനസികവും ആയി കഴിയുന്നു കാത്തോളണേ🙏🙏🙏

  • @stelladavid9624
    @stelladavid9624 16 ชั่วโมงที่ผ่านมา +7

    ജോയി എന്ന മകനെ നടക്കുവാൻ ഈശോയെ അനുഗ്രഹിക്കണമെന്ന് യാജക്കുന്നു ആമേൻ 🙏🙏🙏🙏🙏

  • @limageorge3252
    @limageorge3252 14 ชั่วโมงที่ผ่านมา +1

    കർത്താവേ, എൻ്റെ തളർന്നു പോയ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമേ.

  • @ligibinu6349
    @ligibinu6349 21 ชั่วโมงที่ผ่านมา +11

    എന്റെ ഈശോയേ നല്ല സാലറിയിൽ നല്ല ജോലി നല്കി ദിവാസി നെ അനുഗ്രഹിക്കണമേ

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 21 ชั่วโมงที่ผ่านมา +8

    എൻ്റെ യേശുവേ എനിക്ക് ലഭിക്കാനുള്ള കമ്പനി ബെനിഫിറ്റ്
    ഞാൻ നിയോഗമായി സമർപ്പിച്ച്
    പ്രാർത്ഥിക്കുന്നു ' എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിച്ച്
    വാങ്ങി തരേണമെ' എൻ്റെ പ്രതിസന്ധികളിൽ നിന്നും വിടുവിക്കേണമെ ആമേൻ ആമേൻ

  • @beenaboban4913
    @beenaboban4913 16 ชั่วโมงที่ผ่านมา +24

    കർത്താവേ ഞങ്ങളുടെ മേലും ലോകം മുഴുവൻ്റ മേലും കരുണ ആയിരിക്കണമേ 🙏🙏🙏

    • @annammaalexander1868
      @annammaalexander1868 15 ชั่วโมงที่ผ่านมา

      Yeshuve ente makante vivaha thadassam matti anugrahikkaname 🙏🙏🙏

  • @minijose1407
    @minijose1407 15 ชั่วโมงที่ผ่านมา

    Yeashuve entemakanu orukunjine tharename entepapanjal kshamikaname amen

  • @andrewantony7602
    @andrewantony7602 17 ชั่วโมงที่ผ่านมา +30

    കർത്താവായ യേശുവേ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അവിടുന്ന് കനിഞ്ഞ് അനുഗ്രഹിക്കണമേ എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ അങ്ങയുടെ കൃപ ചൊരിയേണമേ
    ആമേൻ...യേശുവേ സ്തോത്രം....യേശുവേ നന്ദി....യേശുവേ ആരാധന.❤❤❤❤❤❤❤

    • @minibabu5714
      @minibabu5714 16 ชั่วโมงที่ผ่านมา

      🙏🙏🙏🙏🙏🌹

  • @lissyvarghese959
    @lissyvarghese959 16 ชั่วโมงที่ผ่านมา +16

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

    • @josek.t8027
      @josek.t8027 15 ชั่วโมงที่ผ่านมา

      ആമേൻ

  • @JalajaP-lm5sq
    @JalajaP-lm5sq 15 ชั่วโมงที่ผ่านมา +20

    എന്റെ ഈശോയെ എന്റെ അച്ഛന്റെ നടുവേദന കൈ കാൽ വേദന എന്റെ അച്ഛന്റെ ഷുഗർ എല്ലാം അവിടുന്നു മാറ്റി കൊടുക്കണം എന്റെ അച്ഛന് ഒരപകടവും ഉണ്ടാവെരൂതെ എന്റെ അച്ഛന് ശരീരം സുഖം കൊടുക്കണം കർത്താവെ 😭😭😭😭🙏🏻🙏🏻🙏🏻ഞാൻ ഈശോയെട് അപേക്ഷിക്കുന്നു ❤❤❤ആമ്മേൻ 🌹🌹🌹

  • @prakasiama3030
    @prakasiama3030 15 ชั่วโมงที่ผ่านมา +4

    യേശുവേ എന്റെ സഹോദരനെ അവന്റെ ബന്ധനങ്ങളിൽ നിന്നു തട്ടി ഉണർത്തി രക്ഷയിലേയ്ക്ക് നയിക്കേണമേ🙏🙏🙏🙏

  • @animmaphilip9504
    @animmaphilip9504 19 ชั่วโมงที่ผ่านมา +22

    എന്റെ ഈശോയെ എന്റെ മക്കളെയും കുടുംബങ്ങളെ സമർപ്പിക്കുന്നു പത്തിലും വിശുദ്ധിയിലും ദൈവസ്നേഹത്തിലും വളരുവാൻ അനുഗ്രഹിക്കണമേ ക്ഷമ എന്ന പുണ്യം തന്നു അലസതയിൽ നിന്നും എന്നെന്നേക്കുമായി അവരെ മോചിപ്പിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ശരീരത്തിന്റെ എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണമേ ചെയ്യാനുള്ള മനസ്സും സൗഖ്യ നൽകി മക്കളെ അനുഗ്രഹിക്കണമേ കുഞ്ഞുമക്കളുടെ വളർച്ചയിൽ അങ്ങ് കൂടെയുണ്ടാകണമേ കുടുംബങ്ങളിൽ ദൈവവിളി ഉണ്ടാകണമേ രോഗസൗഖ്യം നൽകണമേ ആമീൻ

  • @tomijoseph8064
    @tomijoseph8064 15 ชั่วโมงที่ผ่านมา +8

    എന്റെ ഈശോയെ എന്റെ മകൾ സന്തോഷം ഉള്ളവൾ ആയി വിവാഹ വേദിയിൽ നിൽക്കണമേ 🌹🙏✝️എന്റെ ഈശോയെ ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയ്ക്കരുതേ 🌹🙏✝️എന്റെ ഈശോയെ ആരു ഇല്ല ഞങ്ങളെ സഹായിക്കാൻ 🌹🙏✝️നീ മാത്രം മേ ഉള്ള എന്റെ ഈശോയെ നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് ഞങ്ങളെ ഈ അപമാനത്തിൽ നിന്ന് രക്ഷിക്കണമേ 🌹🙏✝️എന്റെ ഈശോയെ

  • @meeraisaac1090
    @meeraisaac1090 14 ชั่วโมงที่ผ่านมา

    കർത്താവെ ഞങ്ങളുടെ പ്രാർത്ഥനക്കും, നിയോഗങ്ങൾക്കും ഉത്തരമാരുളേണമേ. 🙏🙏🙏

  • @reethasteephan1187
    @reethasteephan1187 16 ชั่วโมงที่ผ่านมา +8

    ഈശോയെ ആരോൺ മോന്റെ മടിയും അലസതയും മാറ്റി ഇശോയുടെ പ്രിയപ്പെട്ട കുഞ്ഞാക്കണമേ 🙏🙏🙏🙏

  • @sherlyrozario1301
    @sherlyrozario1301 16 ชั่วโมงที่ผ่านมา +49

    ഏശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏

    • @leemoldani5683
      @leemoldani5683 15 ชั่วโมงที่ผ่านมา

      ആമേൻ🙏

  • @ShijiManuel
    @ShijiManuel 16 ชั่วโมงที่ผ่านมา +10

    യേശുവേ എൻ്റെ രണ്ട് മക്കളെയും സമർപ്പിക്കുന്ന അവരെ എല്ലാ തിന്മയിൽ നിന്നും അകറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണേ കാനഡയിൽപഠിക്കുന്ന എൻ്റെ മകന് നല്ല വിദ്യഭ്യാസവും നല്ല പാർടൈ ജോലിയും നൽകിയേ നാമത്തിൽ അനുഗ്രഹിക്കണേ Bpharm കഴിഞ്ഞു നിൽക്കുന്ന എൻ്റെ മകൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണേ

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 15 ชั่วโมงที่ผ่านมา +3

    കർത്താവെ എന്റെ അപ്പച്ഛനെയും അമ്മച്ചിയേയും കാത്തുകൊള്ളണമേ. അപ്പച്ചനെ മനസാന്തരം കൊടുക്കണമെ. വീടിനെ വിശുദ്ധീകരിച്ചു അനുഗ്രഹിക്കേണമേ. വീട്ടിൽ നിന്നും അസുഖങ്ങൾ മാറണമേ 🙏🙏🙏❤❤❤

  • @sheejakp8086
    @sheejakp8086 15 ชั่วโมงที่ผ่านมา +4

    കർത്താവായ യേശുവേ കൂടെ നിന്ന് കരം പിടിക്കുന്നതിന് നന്ദി 🙏🙏 അനുഗ്രഹിക്കേണമേ 🙏🙏🙏

  • @resheedresheed8239
    @resheedresheed8239 17 ชั่วโมงที่ผ่านมา +24

    എൻറെ ഈശോയെ എത്രയും പെട്ടെന്ന് ഞങ്ങളുടെ മേലുള്ള കുറുക്കുകള് അയച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് ഞങ്ങളുടെ കുടുംബത്തിൽ വസിക്കണമേ ഈശോയെ അങ്ങ് ഞങ്ങളുടെ കുടുംബത്തിൽ വസിക്കണമേ. ഈശോയുടെ നാമത്തിൽ ആമേൻ 🙏🙏🙏

  • @jiyajohnson996
    @jiyajohnson996 16 ชั่วโมงที่ผ่านมา +4

    ഈശോയെ ഇന്നത്തെ പ്രഭാതത്തിനും ഒരായിരം നന്ദി 🙏🙏🙏🙏ഈശോയെ എന്റയും ചേട്ടായിയുടയും അലർജി എന്ന രോഗത്തെ സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏

  • @mahimaabraham4498
    @mahimaabraham4498 15 ชั่วโมงที่ผ่านมา

    യേശുവേ കഴിവ് ഇല്ല്യമാ മാറ്റി തരണേ യേശുവേ