unified payments interface നമ്മുടെ Gpay.... അന്ന് കോൺഗ്രസ് MP ചിദംബരം പാർലമെൻ്റിൽ കുറെ ചോദ്യങ്ങൾ ചോദിച്ചിരുന്നു.... എല്ലാ ചെറുകിട കച്ചവടക്കാർക്കും bank account ഉണ്ടാകുമോ? UPI machine ഉണ്ടാകുമോ ? Internet connection ഉണ്ടാകുമോ? ഒരിക്കലും നടക്കില്ല എന്നാ പറഞ്ഞത് ....... ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ വരുമ്പോൾ എല്ലാം സാധിക്കും
@@sreekanthcp5047 UPI (Unified Payments Interface) ഇന്ത്യയിൽ വികസിപ്പിച്ചതും നടപ്പാക്കിയതും National Payments Corporation of India (NPCI) ആണ്. NPCI ഇന്ത്യയിലെ റിസർവ് ബാങ്കും Indian Banks' Association (IBA) യും ചേർന്ന് സ്ഥാപിച്ച ഒരു സ്ഥാപനമാണ്.
@@beinghumnme6589 തിട്ടാഞ്ഞെടുപ്പ് അവലോകനം ആണോ അദ്ദേഹം ഇവിടെ ഈ വിഡിയോയിൽ നടത്തിയത്... മാത്രമല്ല അത് പുള്ളി ഇന്ത്യയിലെ എല്ലാ ബൂത്ത്തിലെയോ അല്ലേൽ ഒട്ടു മിക്ക മണ്ഡലങ്ങളിലെയോ ട്രെൻഡ് സസൂഷമം പഠിച്ചിട്ടാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? പുളളി ഏതേലും ഒരു നാഷണൽ ന്യൂസ് ചാനൽ ഫോളോ ചെയ്തിട്ടുണ്ടാവാം.. അത് കറക്റ്റ് ആയി വന്നിട്ടുണ്ടാവാം...
സംഘപരിവാരം, കമന്റ് ബോക്സ് പുറമെ നിന്ന്ന്ന കാണുന്നവർക്ക് പൊതു വികാരം ഇതാണെന്ന് തോന്നുന്ന രീതിയിൽ സംഘടിതമായി മാനിപ്പുലേറ്റ് ചെയ്യുകയാണ്. ഉണ്ണി സാറിന് എല്ലാവിധ പിന്തുണയും
@@JinnukaluderajakumaranJinnuഅതൊക്കെ തോന്നലാണ്, ഹിന്ദുക്കൾ ഒരുമിക്കും ബിജെപി വളരും കൂടുതൽ ശക്തി ആയി, അല്ലെങ്കിൽ തീവ്രവാദികൾ മര്യാദക്ക് ജീവിക്കണം, തീവ്രവാദികളെ സപ്പോർട്ട് ചെയുന്ന പാർട്ടികളും സപ്പോർട്ട് കുറച്ചു കുറക്കണം.
സംഘപരിവാരം, കമന്റ് ബോക്സ് പുറമെ നിന്ന്ന്ന കാണുന്നവർക്ക് പൊതു വികാരം ഇതാണെന്ന് തോന്നുന്ന രീതിയിൽ സംഘടിതമായി മാനിപ്പുലേറ്റ് ചെയ്യുകയാണ്. ഉണ്ണി സാറിന് എല്ലാവിധ പിന്തുണയും 🔥
സംഘപരിവാരം, കമന്റ് ബോക്സ് പുറമെ നിന്ന്ന്ന കാണുന്നവർക്ക് പൊതു വികാരം ഇതാണെന്ന് തോന്നുന്ന രീതിയിൽ സംഘടിതമായി മാനിപ്പുലേറ്റ് ചെയ്യുകയാണ്. ഉണ്ണി സാറിന് എല്ലാവിധ പിന്തുണയും
അത് അവർക്കു ഉള്ള ചൊറിച്ചിൽ ആണ്. ഓരോ election കഴിയുമ്പോൾ ഉണ്ടാകുന്ന ചിലവും സാദാരണക്കാരന്റെ ചുമലിലാണ് വരുന്നസ്തു, അത് ഒരു പൊളിറ്റീഷ്യന്റെയും ചുമലിൽ അല്ല.
ഉണ്ണിസർ നിങ്ങൾ പറയുന്നത് അക്കമിട്ട് നിരത്തി പറഞ്ഞത് വളരെ വളരെ ശരിയാണ് ഈ മോഡി ഒരിക്കലും ജനോപകാര പ്രവർത്തനം നടത്തിയിട്ടില്ല ഇവർക്ക് ഒരു വിഭാഗത്തിനെ ഇല്ലായ്മ ചെയ്യണം പിന്നെ അദാനി അമ്പാനി കുത്തകകളെ സംരക്ഷിക്കുന്ന ബില്ലുകൾ കൊണ്ടുവരണം അതകാരം നിലനിർത്തണം ഇതൊക്കെയാണ് ചിന്ത രാജ്യസ്നേഹം തീരെ യില്ല യദാർത്ഥ രാജ്യസ്നേഹികൾ ജനങ്ങളെ തമ്മിലടിപ്പിക്കാതെ ഓരുമിപ്പിച്ചു നിറുത്തും പിന്നെ രാജ്യം സമ്പന്നമാകാനും ഉള്ള പ്രവർത്തനങ്ങൾ നടത്തും പിന്നെ രാജ്യത്തെ കലാ കായിക രംഗത്ത് ലോകത്തെ തന്നെ കിട പിടിക്കാവുന്ന തരത്തിൽ ഉയർത്തും ഉ കത്തർ വളരെ ചെറിയ രാജ്യമാണ് ആ രാജ്യം ലോക ഫുട്ബാൾ സൊന്തം രാജ്യത്തേക്ക് കൊണ്ടുവന്നു അതിൽ പേരും പ്രശസ്തിയും നേടി ഇവിടെയോ ഉള്ള മെഡ ലുകൾ ഇല്ലാതാക്കി ഗുസ്തി താരങ്ങളെ ലൈങ്ങികമായി പിടിപ്പിച്ചു അവരുടെ കായിക ഷമത ഇല്ലാതാക്കി തെരുവിൽ സമരം ചെയ്യിപ്പിച്ചു കാമ വെറിന്മാരെയും തെന്മാടികളും ആൾകൂട്ട കൊലപാതകങ്ങളും വെറുപ്പും ഭയപ്പാടും ഉണ്ടാക്കിയതാണ് ഭരണ നേട്ടം തൊഴില്ലില്ലായ്മ വർദ്ധിച്ചു പട്ടിണിയിൽ ബഗ്ലാദേശിനേയും പാക്കിസ്ഥാനെയും സ്രിയങ്കയേയും പിൻതള്ളി ഇന്ത്യ ഒന്നാമതാക്കി കോടിശ്വരന്മാർ കുടി പട്ടിണിക്കാർ വർദ്ധിക്കുകയും ചെയ്തു ✍️
What is your point unni? അദാനിയുടെ അമ്പനിയുടെയും കയ്യിൽ പൈസ ഉള്ളത് കൊണ്ട് തിരഞ്ഞെടുപ്പ് പൈസ ഒരു പ്രശ്നമില്ലന്നാണോ? ഇവിടെ ഒരു ആന്റോ ഓഗസ്റ്റിനെ മുതലാളി ഉള്ളത് കൊണ്ടാണ് ഹൈ സാലറിയിൽ ഇപ്പോൾ ഒരു ജോലി ഉള്ളത്..താങ്കൾക്ക് പൈസ ഉള്ളവരെ അങ്ങ് വിമർശിച്ചു ആളാവാം എന്നാ ഒരു ആവറേജ് സിപിഎം കാരന്റെ മനോഭാവം ആണോ...
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു അല്ലാതെ അവർക്ക് രാജ്യസ്‌നേഹം കൂടിയിട്ട്, ചെയ്യുന്നത് അല്ല കർഷകർ സമരം ചെയ്തു കൊണ്ട് ഇരിക്കുന്നു അവരുടെ വിഷയം സോൾവ് ചെയ്യുന്നില്ല എല്ലാം ഇവരുടെ അജണ്ട
ഒരു.രാജ്യം ഒരുതിരഞ്ഞിഅടുപ്പ് ബിജെപി അജണ്ട. തിരഞ്ഞെടുപ്പ് വേണ്ട ഒരു രാജ്യം ഒരു രാജാവ് ആർഎസ്എസ് ൻ്റെ അജണ്ട. ഇന്ത്യൻ ജനത വീണ്ടും ഒരു സ്വാതന്ത്ര്യ സമരത്തിന് ഒരുങ്ങേണ്ടിവരും.
ഇത്രയും അനുഭവിച്ചത് പോരെ br. അയൽരാജ്യങ്ങളെല്ലാം ചൈനയുടെ ഭാഗത്താണ്, നമ്മുടെ വിദേശനയത്തിന്റ ഗുണം, പിന്നേ എത്രയോ ഹെക്ടർ സ്ഥലവും അവർ കയ്യേറി, Ed, സിബിഐ, ഗോഥി മീഡിയ ഇലക്ഷൻ കമ്മീഷൻ എല്ലാം കയ്യിലുണ്ടെങ്കിൽ ഇനിയും അധികാരം പിടിക്കാൻ പറ്റും, അപ്പോഴേക്കും അദാനി ആയിരിക്കും പിന്നെ ഫുൾ കണ്ട്രോൾ @@vineshvedhika
1,65,000 ചിലവാക്കിയാൽ അത് രാജ്യത്തിൻ്റ അകത്ത് തന്നെ പലർക്കും ആയി ലഭിക്കുന്നു. അത് അവർ വീണ്ടും ചിലവാക്കി വലിയ ഒരു ശതമാനം സർക്കാരിലേക്ക് tax ആയി ലഭിയ്ക്കുന്നു
പെട്രോളിൻ്റെയും, ഡീസലിൻ്റെയും അങ്ങനെ പലത്തിൻ്റെ പേരിലും രാജ്യത്തെ കൊള്ളയടിക്കുന്ന ലക്ഷ കണക്കിന് കോടികൾ ഒക്കെ ഇലക്ടറൽ ബോണ്ടായാലും ജേണങ്ങളുടെ കൈകളിലേക്ക് തിരിച്ചു വരുമായിരിക്കും അല്ലേ??🥴🥴🤔🤔
ഉണ്ണികൃഷ്ണൻ ആരോപിച്ച രണ്ട് കേസുകളും കോൺഗ്രസിനെതിരെ ഉള്ളതായിരുന്നു പക്ഷേ എന്താണ് അതിൻറെ അവസ്ഥ ഇപ്പോൾ അല്ലെങ്കിൽ എങ്ങനെയാണ് അത് പരിണമിച്ചത് അവസാനം എന്ന് ഉണ്ണി പറയില്ല പറഞ്ഞില്ല അതും കൂടി ഇതിനോടൊപ്പം ചേർക്കണം ആയിരുന്നു
നോട്ടുനിരോധനം ചരിത്രപരമാണെന്നു ഭാവനയിൽ കണ്ടതുപോലെ ജി എസ് ടി ചരിത്രപരമാണെന്നു ഭാവനയിൽ കണ്ടതുപോലെ ആർട്ടിക്കിൾ 370 ചരിത്രപരമാണെന്നു ഭാവനയിൽ കണ്ടതുപോലെ ഒറ്റത്തിരഞ്ഞെടുപ്പും ചരിത്രപരമാണെന്നു ബി ജെ പി ഭാവനയിൽ കാണുന്നു
സമയ ബന്ധിതമായി സെൻസസ് നടപ്പാക്കുകയും അതിനെ അടിസ്ഥാനപ്പെടുത്തി അധികാര വികേന്ദ്രീകരണം നടത്തുകയും അതുവഴി ജനങ്ങൾക്ക് തുല്യ വിഹിതം ലഭ്യമാക്കുകയുമാണ് ആദ്യം വേണ്ടത് ! ആരോട് പറയാൻ ആര് കേൾക്കാൻ കഷ്ടം 🤐
Bjp എലെക്ഷൻ ഹാക്ക് ചെയ്യുമെന്നാണ് അവതാരകൻ പറയുന്നത്, ബിജെപി അല്ല ഹാക്ക് ചെയുന്നത് പ്രത്യേക മത പ്രീണനം നടത്തി നടത്തി ഹിന്ദുക്കളെ മുഴുവൻ ബിജെപിക്ക് വോട്ട് ചെയ്യാൻ ചിന്തിപ്പിക്കുന്നത് മറ്റു പാർട്ടികൾ ആണ്. ചിന്തിച്ചാൽ കേരളത്തിലുള്ളവർക്കും മനസ്സിലാകും.
ഉണ്ണി sir 💥💥❤️കൃത്യവും വ്യക്തവും thanks ❤️
എന്താ ഉണ്ണി നീ ഇങ്ങനെ.....എന്താ മോനെ നിന്റെ പ്രശ്നം
ഉണ്ണി കാര്യങ്ങൾ വൃത്തിക്കു പറഞ്ഞു 👍🏻
നിന്റെ തലയ്ക്കു വെളിവില്ലാത്തതുകൊണ്ട്
ഉണ്ണി മാമൻ പറഞ്ഞത് കൊണ്ട് നടപ്പാക്കില്ല...😂
Ohh ആയികൊട്ടെ
Doger എന്ന ചാണകപുഴു
വെറുതെ പറയണയുന്നതല്ല കുഞ്ഞേ. ഇതിനൊക്കെ ഒരു സിസ്റ്റം ഉണ്ട്
ലുണ്ണി എതിർത്തിട്ടുണ്ടെങ്കിൽ മോഡിയുടെ തീരുമാനം നല്ലത് തന്നെ
എൻ്റെ ചുണ്ണി, Article 370 നിരോധനം കൊണ്ടുവന്നപോഴും ഇതൊക്കെ തന്നെയാണ് പറഞ്ഞത്...എന്നിട്ട് എന്തായി 🤣
🤣🤣🤣🤣🤣
അതുകൊണ്ട് കശ്മീർ ശുദ്ധീകരിച്ചു.
നോട്ട് നിരോധനം എന്തായി?😊
So called intellectuals.
Constitutional amendment enthanu ennu ariyatha potta bimbame namichu😂😂😂
UPI ടെ കാര്യത്തിലും ഇത് തന്നെ അല്ലേ പറഞ്ഞത് .....?
UPI ക്ക് എന്തിന് parliament pass ആകണം 😊
എന്താണ് UPI?
unified payments interface നമ്മുടെ Gpay.... അന്ന് കോൺഗ്രസ് MP ചിദംബരം പാർലമെൻ്റിൽ കുറെ ചോദ്യങ്ങൾ ചോദിച്ചിരുന്നു.... എല്ലാ ചെറുകിട കച്ചവടക്കാർക്കും bank account ഉണ്ടാകുമോ? UPI machine ഉണ്ടാകുമോ ? Internet connection ഉണ്ടാകുമോ? ഒരിക്കലും നടക്കില്ല എന്നാ പറഞ്ഞത് ....... ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ വരുമ്പോൾ എല്ലാം സാധിക്കും
@@sreekanthcp5047eda mangaandi Mora.. UPIyum one nation one electionum thammil thaarathamyam cheyyunnu nee verum unnaakkan aanu.. onnu poda mairoli..
@@sreekanthcp5047
UPI (Unified Payments Interface) ഇന്ത്യയിൽ വികസിപ്പിച്ചതും നടപ്പാക്കിയതും National Payments Corporation of India (NPCI) ആണ്. NPCI ഇന്ത്യയിലെ റിസർവ് ബാങ്കും Indian Banks' Association (IBA) യും ചേർന്ന് സ്ഥാപിച്ച ഒരു സ്ഥാപനമാണ്.
Unni sir great
പരസ്പരബന്ധം ഇല്ലാത്ത കാര്യങ്ങൾ attitude ഇട്ടു പറയുന്നു എന്നല്ലാതെ ഇയാള് പറയുന്നതിൽ ഒരു കാര്യോമില്ല.
ഇയാള് പറഞ്ഞത് ആണ് കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷനിൽ സംഭവിച്ചത് ഹെ..
@@beinghumnme6589ശെരിയാ ഇണ്ടി മുന്നണി ആണ് ഇപ്പോ ഭരിക്കുന്നത്...വളരെ വളരെ ശെരി ആണ്
@@beinghumnme6589 തിട്ടാഞ്ഞെടുപ്പ് അവലോകനം ആണോ അദ്ദേഹം ഇവിടെ ഈ വിഡിയോയിൽ നടത്തിയത്... മാത്രമല്ല അത് പുള്ളി ഇന്ത്യയിലെ എല്ലാ ബൂത്ത്തിലെയോ അല്ലേൽ ഒട്ടു മിക്ക മണ്ഡലങ്ങളിലെയോ ട്രെൻഡ് സസൂഷമം പഠിച്ചിട്ടാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? പുളളി ഏതേലും ഒരു നാഷണൽ ന്യൂസ് ചാനൽ ഫോളോ ചെയ്തിട്ടുണ്ടാവാം.. അത് കറക്റ്റ് ആയി വന്നിട്ടുണ്ടാവാം...
@@beinghumnme6589അത് yogendra yadav പറഞ്ഞത് പുള്ളി കോപ്പി അടിച്ചു പറഞ്ഞതാ. ഇങ്ങേരുടെ സ്വന്തം പ്രവചനം തൃശൂർ സുരേഷ് ഗോപി ജയിക്കില്ല എന്നായിരുന്നു
സംഘപരിവാരം, കമന്റ് ബോക്സ് പുറമെ നിന്ന്ന്ന കാണുന്നവർക്ക് പൊതു വികാരം ഇതാണെന്ന് തോന്നുന്ന രീതിയിൽ സംഘടിതമായി മാനിപ്പുലേറ്റ് ചെയ്യുകയാണ്. ഉണ്ണി സാറിന് എല്ലാവിധ പിന്തുണയും
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. അതാണ് ശരിയും
😂😂😂😂😂 ezhichu poda....
അടിപൊളി വിശകലനം, ഉണ്ണി ബാലകൃഷ്ണൻ
🔥👏👏👏👏👏👏🔥
നോട്ടു നിരോധനം പോലെയുള്ള ഒരു പരിപാടി മാത്രം.
മോദിജി എന്തെങ്കിലും തീരുമാനിച്ചാൽ അത് തടയാൻ ബ്രാഹ്മണനുപോലും കഴിയില്ല
Local set up nadapakan ulla ..natu rajakanmark. Rajyathinte purogamanam eshtapedilla... like pinarayi...stalin. mamatha.
@@marykutty-bh2dj മോദിജി കൊണ്ടുവന്ന ഒരു പുരോഗമനമാണ് നോട്ട് നിരോധനം. ഇത് അടുത്തത്. തു ക്ല ക്ക് പരിശക്കാരം,
സുജയയുടെ അഭാവം ഉണ്ണി ബാലകൃഷ്ണന് എതിർപ്പില്ലാതെ പ്രമേയം പാസാക്കാനവസരമൊരുക്കി😅😅😅😅😅😅
kure note nashttappettu alle aniya,ippozhum ethrayo aalkkar nirodhicha note um atti Bach kidakkunnund
തെരജെടുപ്പ് എപ്പോഴും നടക്കണം അതൊരു ഫിലിംഗ് ആണ് പിന്നെ ഏകാധിപത്യം നടപ്പാക്കാൻ ഒറ്റ തരേജെടുപ്പ് നല്ലതാ 🇮🇳🇮🇳🇮🇳🇮🇳🇮🇳കാത്തോളണേ ശിവനെ
ചൈന, ഇറാൻ etc, തിരെഞ്ഞെടുപ്പ് അല്ല ഇന്ത്യയിൽ.. എല്ലാ പാർട്ടികളും മത്സരിക്കും 😂😂
എന്തൊക്ക നടക്കില്ല എന്ന് നിങ്ങൾ ആണയിട്ട് പറഞ്ഞിട്ടുണ്ടോ അതെല്ലാം മോദി പുല്ലു പോലെ നടപ്പാക്കി കാണിച്ചിട്ടുണ്ട് ഹേ
കോപ്പാണ് അതൊക്കെ പണ്ട്. ഇപ്പഴത്തെ Nd സർക്കാർ അധികാരത്തിൽ വന്നിട്ട് 3 തവണയാണ് മോഡി U ടേൺ അടിച്ചത് 😂
ആ കാലം കഴിഞ്ഞു
@@JinnukaluderajakumaranJinnu ennoke orth thalikooo😂😂😂
Modi😂😂😂 mandammarude ustat 😂😂
@@JinnukaluderajakumaranJinnuഅതൊക്കെ തോന്നലാണ്, ഹിന്ദുക്കൾ ഒരുമിക്കും ബിജെപി വളരും കൂടുതൽ ശക്തി ആയി, അല്ലെങ്കിൽ തീവ്രവാദികൾ മര്യാദക്ക് ജീവിക്കണം, തീവ്രവാദികളെ സപ്പോർട്ട് ചെയുന്ന പാർട്ടികളും സപ്പോർട്ട് കുറച്ചു കുറക്കണം.
സംഘപരിവാരം, കമന്റ് ബോക്സ് പുറമെ നിന്ന്ന്ന കാണുന്നവർക്ക് പൊതു വികാരം ഇതാണെന്ന് തോന്നുന്ന രീതിയിൽ സംഘടിതമായി മാനിപ്പുലേറ്റ് ചെയ്യുകയാണ്. ഉണ്ണി സാറിന് എല്ലാവിധ പിന്തുണയും 🔥
സംഘപരിവാരം, കമന്റ് ബോക്സ് പുറമെ നിന്ന്ന്ന കാണുന്നവർക്ക് പൊതു വികാരം ഇതാണെന്ന് തോന്നുന്ന രീതിയിൽ സംഘടിതമായി മാനിപ്പുലേറ്റ് ചെയ്യുകയാണ്. ഉണ്ണി സാറിന് എല്ലാവിധ പിന്തുണയും
Correct, I feel, they get paid for online fighting.
ഹാവൂ ചുണ്ണിസാർ ഇത് നടപ്പാക്കാൻ കഴിയില്ല എന്നു പറഞ്ഞു കഴിഞ്ഞു. ഇനി പേടിക്കാനില്ല
Well said✨👏🏻👏🏻👏🏻
സുജയാ മോൾ ഇല്ലാത്തതിന്റെ കോൺഫിഡൻസ് ഉണ്ണിമോനുണ്ട് ഇന്ന്... 🤣🤣🤣
Ooo pinneee😂😂😂
ശരിയാ മണം അടിക്കുന്നില്ല 😂
@@shuhaibck3157 ATHE ALLENKIL UNNI APPI IDUNNA NAATTAM ADIKKUM
@@shuhaibck3157നിന്റെ ഉമ്മച്ചിയുടെയും മകളുടെയും മണത്തു മണത്തു നിനക്ക് ശീലം ആയല്ലേ മേത്താ
@@indian-o5f കൊച്ചു കള്ളാ നേരം വെളുത്താൽ അമ്മക്ക് മണപ്പിക്കൽ ആണല്ലേ പണി 😁
ഉണ്ണി ബാലൃഷ്ണൻ ഇനി എങ്ങിനെ പണം നക്കാൻ കിട്ടും😂😂😂😂foriegn ഫണ്ട് നക്കാൻ ഉണ്ണി ക്ക് ഇനി ഒരു അവസരം മാത്രം😂😂😂
ഉണ്ണി സർ ❤❤❤❤ഈസ് the കറക്റ്റ് ✍️✍️✍️✍️✍️✍️
pottanmaaril super alle aniya?
Crt karyagl pryumbol sangi kalku pidikila😁@@dineshkumarvv5336
വിഷയത്തെ നന്നായി പഠിച്ച് അവതരിപ്പിച്ചു. ഗുഡ്
കാര്യങ്ങൾ പഠിച്ച് നന്നായി ചാനലിൽ പെർഫോമൻസ് ചെയ്യുന്ന ഉണ്ണി ബാലകൃഷ്ണൻ യഥാർത്ഥ ജേർണലിസ്റ്റാണ്
കോപ്പാണ്... 🤣
കോപ്പാണ്....
കോപ്പാണ്..
😂😂😂
കോപ്പൻഹേഗു 🤣🤣🤣
ഇവന്മാര് രാജ്യം കുട്ടി ചോറാക്കിയാലും ഇവിടെ ഉള്ളവന്മാർ അതും അവരുടെ നന്മക്കാണെന്ന് വിശ്വസിച്ച് ഇവന്മാർക്ക് സപ്പോർട്ട് ചെയ്യും.
ജയ് ആർഎസ്എസ് ജയ് സിപിഎം ജയ് മോഡി ജയ് പിണറായി
Bjp❤❤❤
*സുഡാപ്പികൾക്ക് ഇതൊന്നും സഹിക്കുകേല പാക്കിസ്ഥാനികൾ*
aaranu rajyam kuttichor aakkiyath ennu ellavarkkum ariyaam,aniya
ചെയ്യും
Shunni balakrishna nee tension adikkenda - Avar nalla brilliant team anu - ellam vendath poley cheytholum
Degree certificate 😅
@@smithabiju9001ഇറ്റലിയിൽ ഭാര്യയും മക്കളുമുള്ള കല്യാണം കഴിക്കാത്ത പപ്പുമോൻ.❤
If you want to learn current affairs stay tuned for Unni Balakrishnan‘s program in Reporter channel ❤😍
What a presentation sir🔥
Simple and Powerful ❤
ഒരു രാജ്യ൦,ഒരു തെരഞ്ഞെടുപ്പ്,ഒരു പ്രധാന കള്ള൯,,,,,,,,😅😅😅😅😅😅😅
വിശ്വഗുരു, യുഗപുരുഷൻ
എന്തിനാടോ നല്ല കാര്യങ്ങൾ ചെയ്യാൻ വരുമ്പോ വെറുതെ കുറ്റം പറയുന്നത്
അത് അവർക്കു ഉള്ള ചൊറിച്ചിൽ ആണ്. ഓരോ election കഴിയുമ്പോൾ ഉണ്ടാകുന്ന ചിലവും സാദാരണക്കാരന്റെ ചുമലിലാണ് വരുന്നസ്തു, അത് ഒരു പൊളിറ്റീഷ്യന്റെയും ചുമലിൽ അല്ല.
Good observation 👍
ഉണ്ണിസാർ..... Super ❤
Entire bharat support Modi ji
You three are മൂന്ന് പേരും ഇന്ത്യ യെ സ്നേഹിക്കുന്ന ആളുകളാണ് 😂😂😂😂😂
Athe, ഞങ്ങൾക്ക് ഇന്ത്യ വേണം.
ദുരുദ്ദേശം,ഏകാധിപത്യത്തിലേ
യ്ക്കുള്ള തന്ത്രം.
ഉണ്ണിസർ നിങ്ങൾ പറയുന്നത് അക്കമിട്ട് നിരത്തി പറഞ്ഞത് വളരെ വളരെ ശരിയാണ് ഈ മോഡി ഒരിക്കലും ജനോപകാര പ്രവർത്തനം നടത്തിയിട്ടില്ല ഇവർക്ക് ഒരു വിഭാഗത്തിനെ ഇല്ലായ്മ ചെയ്യണം പിന്നെ അദാനി അമ്പാനി കുത്തകകളെ സംരക്ഷിക്കുന്ന ബില്ലുകൾ കൊണ്ടുവരണം അതകാരം നിലനിർത്തണം ഇതൊക്കെയാണ് ചിന്ത രാജ്യസ്നേഹം തീരെ യില്ല യദാർത്ഥ രാജ്യസ്നേഹികൾ ജനങ്ങളെ തമ്മിലടിപ്പിക്കാതെ ഓരുമിപ്പിച്ചു നിറുത്തും പിന്നെ രാജ്യം സമ്പന്നമാകാനും ഉള്ള പ്രവർത്തനങ്ങൾ നടത്തും പിന്നെ രാജ്യത്തെ കലാ കായിക രംഗത്ത് ലോകത്തെ തന്നെ കിട പിടിക്കാവുന്ന തരത്തിൽ ഉയർത്തും ഉ കത്തർ വളരെ ചെറിയ രാജ്യമാണ് ആ രാജ്യം ലോക ഫുട്ബാൾ സൊന്തം രാജ്യത്തേക്ക് കൊണ്ടുവന്നു അതിൽ പേരും പ്രശസ്തിയും നേടി ഇവിടെയോ ഉള്ള മെഡ ലുകൾ ഇല്ലാതാക്കി ഗുസ്തി താരങ്ങളെ ലൈങ്ങികമായി പിടിപ്പിച്ചു അവരുടെ കായിക ഷമത ഇല്ലാതാക്കി തെരുവിൽ സമരം ചെയ്യിപ്പിച്ചു കാമ വെറിന്മാരെയും തെന്മാടികളും ആൾകൂട്ട കൊലപാതകങ്ങളും വെറുപ്പും ഭയപ്പാടും ഉണ്ടാക്കിയതാണ് ഭരണ നേട്ടം തൊഴില്ലില്ലായ്മ വർദ്ധിച്ചു പട്ടിണിയിൽ ബഗ്ലാദേശിനേയും പാക്കിസ്ഥാനെയും സ്രിയങ്കയേയും പിൻതള്ളി ഇന്ത്യ ഒന്നാമതാക്കി കോടിശ്വരന്മാർ കുടി പട്ടിണിക്കാർ വർദ്ധിക്കുകയും ചെയ്തു ✍️
ഒരു മണ്ടൻ പൊട്ടത്തരം പറഞ്ഞു കൊണ്ടിരിക്കും. എല്ലാം നെഗറ്റീവ് മാത്രം
Correct%100
ഉണ്ണി ❤️❤️❤️❤️❤️
അങ്ങനെ നമ്മളും ഏകധിപത്യത്തിന്റെ വസന്തത്തിലേക്ക്... ഉഫ്ഫ്... ഓർക്കുമ്പോൾ തന്നെ രോമാഞ്ചം.. എന്നിട്ട് വേണം ഒന്നു ആർമാദിക്കാൻ
Well said👍
Unni sir currect vision ❤❤❤❤
ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ്. ഫുൾ സ്‌പോർട് 🙏
Well said Unni Balakrishnan
താങ്കൾ പറഞ്ഞതി േനാട് േയാജിക്കുന്നു അതാണ് ശരിയും
റിപ്പോർട്ടർ മേധാവികളും മാധ്യമപ്രവർത്തകരും ഇന്ത്യ വിരുദ്ധരാണ്
നടത്താൻ പറ്റില്ല എന്ന് പറഞ്ഞത് പലതും നടത്തിയിട്ടുണ്ട്. നടത്തിയിരിക്കും. വെയിറ്റ് ആൻഡ് സീ 🧡
@@Nithi8080 ആണോ സങ്കി, എന്നിട്ടു. Caa എന്താ പി മോനെ നടത്തിക്കാത്തത് 😁
.ഉണ്ണിസർ താങ്കളുടെ നിരീക്ഷണം
സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤
Bullshit.we hate cpm sudappi channels.anti nationals
രണ്ടുസ്ഥലത്തും കോൺഗ്രസിന് വോട്ട് ചെയ്യ്താൽ മതി ഉണ്ണി സർ
Good analysis 🎉🎉🎉
What is your point unni? അദാനിയുടെ അമ്പനിയുടെയും കയ്യിൽ പൈസ ഉള്ളത് കൊണ്ട് തിരഞ്ഞെടുപ്പ് പൈസ ഒരു പ്രശ്നമില്ലന്നാണോ? ഇവിടെ ഒരു ആന്റോ ഓഗസ്റ്റിനെ മുതലാളി ഉള്ളത് കൊണ്ടാണ് ഹൈ സാലറിയിൽ ഇപ്പോൾ ഒരു ജോലി ഉള്ളത്..താങ്കൾക്ക് പൈസ ഉള്ളവരെ അങ്ങ് വിമർശിച്ചു ആളാവാം എന്നാ ഒരു ആവറേജ് സിപിഎം കാരന്റെ മനോഭാവം ആണോ...
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു അല്ലാതെ അവർക്ക് രാജ്യസ്‌നേഹം കൂടിയിട്ട്, ചെയ്യുന്നത് അല്ല കർഷകർ സമരം ചെയ്തു കൊണ്ട് ഇരിക്കുന്നു അവരുടെ വിഷയം സോൾവ് ചെയ്യുന്നില്ല എല്ലാം ഇവരുടെ അജണ്ട
ഒരു.രാജ്യം ഒരുതിരഞ്ഞിഅടുപ്പ് ബിജെപി അജണ്ട. തിരഞ്ഞെടുപ്പ് വേണ്ട ഒരു രാജ്യം ഒരു രാജാവ് ആർഎസ്എസ് ൻ്റെ അജണ്ട. ഇന്ത്യൻ ജനത വീണ്ടും ഒരു സ്വാതന്ത്ര്യ സമരത്തിന് ഒരുങ്ങേണ്ടിവരും.
ഉണ്ണി ബാലകൃഷ്ണന്റെ വിലയിരുത്തൽ വളരെ അർത്ഥവത്താണ്
Unni sir Katta kammi
പണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന ശേഷൻ പറഞ്ഞതോർക്കുന്നു 'ജനാധിപത്യം നിലനിൽക്കണമെങ്കിൽ കുറച്ച് കൂടുതൽ ചിലവ് പ്രതീക്ഷിക്കണം.'
Unni sir paranjal appeal illa
CPM adima😂😂
കരഞ്ഞു തീർക്കാൻ മലയാള മാമ മാധ്യമങ്ങളുടെ ജീവിതം ബാക്കി
4 തെരെഞ്ചേടുപ്പ് ഒരുമിച്ചു നടത്താൻ പറ്റാത്തവർ 😂😂
👍🏻👍🏻💪🏻
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു നടപ്പാക്കണം. ഇലക്ഷന് ചെലവ് കുറക്കാം. രാജ്യത്തിനു നേട്ടം. എല്ലാ പാർട്ടി കൾക്കും നേട്ടം. ജനങ്ങൾ ക്കും സൗകര്യം.
പണ്ട് പി ചിതചംബരം പാർലിമെന്റിൽ സംസാരിച്ചത് ഓർമ്മവരുന്നു... Dont underestimate.....
ജനാധിപത്യം ഇല്ലാതാകാൻ ഉള്ള പരിപാടി ആണ് ഇത് 🙄
എങ്ങനെ ഒന്ന് explain ചെയ്യു.
Nadakum ennathil ,no doubt 💯💯💯💯
നാടോടികാറ്റിൽ ശ്രീനിവാസൻ പറഞ്ഞതുപോലെ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം
ഇങ്ങനെ പല നടക്കാത്ത സ്വപ്നംവും നടത്തി കാണിച്ചത് കൊണ്ട് ആണ് അവർ മൂന്നാമതും ഭരണത്തിൽ ഇരിക്കുന്നത്
ഇത്രയും അനുഭവിച്ചത് പോരെ br. അയൽരാജ്യങ്ങളെല്ലാം ചൈനയുടെ ഭാഗത്താണ്, നമ്മുടെ വിദേശനയത്തിന്റ ഗുണം, പിന്നേ എത്രയോ ഹെക്ടർ സ്ഥലവും അവർ കയ്യേറി, Ed, സിബിഐ, ഗോഥി മീഡിയ ഇലക്ഷൻ കമ്മീഷൻ എല്ലാം കയ്യിലുണ്ടെങ്കിൽ ഇനിയും അധികാരം പിടിക്കാൻ പറ്റും, അപ്പോഴേക്കും അദാനി ആയിരിക്കും പിന്നെ ഫുൾ കണ്ട്രോൾ @@vineshvedhika
@@vineshvedhika*ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നതാണ് മോങ്ങിയുടെ ഇപ്പോഴത്തെ അവസ്ഥ 😅😅.*
@@shamima2946 ഇപ്പോൾ അങ്ങനെഇരിക്കുന്നത് പ്രതിപക്ഷമ് അല്ലെ 😄
@@vineshvedhikaഅത് ഇനി നടക്കില്ല ചാണകം തിന്നാത്തവർ ഒന്നിച്ചു നില്കുന്നുണ്ട് ഇപ്പോൾ
Unni sir 100 kollam iniyum arogyathode jeevikkaatte
Modi ji >>>>>>>>>>>>>>>>>>unni
നീ നടത്തേണ്ട ആൺകുട്ടികൾ നടത്തിക്കോളും😂😂😂
ബംഗാളിൽ 9 പ്രാവശ്യം ഇലക്ഷന് വയ്ക്കുന്ന കമ്മിഷൻ എന്നിട്ട് കോമാളിത്തരം
Well explained
ഉണ്ണി ദാമോദരൻ സാർ...സഹതാപം 😄
Jai india
1,65,000 ചിലവാക്കിയാൽ
അത് രാജ്യത്തിൻ്റ അകത്ത് തന്നെ പലർക്കും ആയി ലഭിക്കുന്നു.
അത് അവർ വീണ്ടും ചിലവാക്കി വലിയ ഒരു ശതമാനം സർക്കാരിലേക്ക് tax ആയി ലഭിയ്ക്കുന്നു
പെട്രോളിൻ്റെയും, ഡീസലിൻ്റെയും അങ്ങനെ പലത്തിൻ്റെ പേരിലും രാജ്യത്തെ കൊള്ളയടിക്കുന്ന ലക്ഷ കണക്കിന് കോടികൾ ഒക്കെ ഇലക്ടറൽ ബോണ്ടായാലും ജേണങ്ങളുടെ കൈകളിലേക്ക് തിരിച്ചു വരുമായിരിക്കും അല്ലേ??🥴🥴🤔🤔
ഉണ്ണി സർ ❤
നല്ല തീരുമാനം സെൻട്രൽ ഗവണ്മെന്ററ്റെയ്. ഉണ്ണി ബാലകൃഷ്ണൻ വിഡ്ഢിത്തരം പറയുന്നു
ഉണ്ണികൃഷ്ണൻ ആരോപിച്ച രണ്ട് കേസുകളും കോൺഗ്രസിനെതിരെ ഉള്ളതായിരുന്നു പക്ഷേ എന്താണ് അതിൻറെ അവസ്ഥ ഇപ്പോൾ അല്ലെങ്കിൽ എങ്ങനെയാണ് അത് പരിണമിച്ചത് അവസാനം എന്ന് ഉണ്ണി പറയില്ല പറഞ്ഞില്ല അതും കൂടി ഇതിനോടൊപ്പം ചേർക്കണം ആയിരുന്നു
Adani oru airportinde udamasthan alla..Unni balakrishnan poyi lease inu eduthu oru sthapanam nadathhunnathum Aa companyde owner aakunnathu thammil olla vethyaasam poyi padikku..Pinne ella airportinde nadathippu avakaasham lease inu kodukkunnathu tender vilichittaanu..athinakathu evidunna azhimathy.
Want Federalism.
Whatever you say, it will help to reduce corruption!
നീ കൂടുതൽ വിഷമിക്കണ്ട. ജനങ്ങൾ തെരഞ്ഞെടുത്ത ഗവണ്മെന്റ് തീരുമാനം എടുക്കും. നീ സ്റ്റുഡിയോയിൽ ഇരുന്ന് മോങ്ങി എന്ന് പറഞ്ഞു ഒന്നും സംഭവിക്കില്ല
ഏതു ജനം തിരഞ്ഞെടുത്ത ഗവൺമെൻ്റ് ആണ്,,,
കറക്റ്റ് ആയ നിരീക്ഷണം
👍👍👍👍👍
നോട്ടുനിരോധനം ചരിത്രപരമാണെന്നു ഭാവനയിൽ കണ്ടതുപോലെ ജി എസ് ടി ചരിത്രപരമാണെന്നു ഭാവനയിൽ കണ്ടതുപോലെ ആർട്ടിക്കിൾ 370 ചരിത്രപരമാണെന്നു ഭാവനയിൽ കണ്ടതുപോലെ ഒറ്റത്തിരഞ്ഞെടുപ്പും ചരിത്രപരമാണെന്നു ബി ജെ പി ഭാവനയിൽ കാണുന്നു
അധാനി = BJP
BJP = വികസനം.
ഇവൻ ഒരു മിണ്ണയാണോ 😊😊😊😊😊
🎊🎉👏🏽👏🏽👏🏽
Wait & c 😊....
YES YES YES
ചെലവിൻ്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് ശരിയല്ല
Onn vijarichal ath kond vannirikkum -modhi ❤
Big Salute, Good decision Modi Govt. മാമാ ചാനലുകാരുടെ രാഷ്ട്രീയം നടപ്പിലാക്കാൻ അല്ല Indian Govt
കുരു പൊട്ടിയിട്ടു കാര്യമില്ല ചാണകങ്ങൾക്ക് കാര്യങ്ങൾ പറയുമ്പോൾ കേൾക്കേണ്ടിവരും
♥️
Bjp mathram ano National party' 😂😂
Oonny sar great❤🎉🎉🎉
ഇന്ത്യ യെ വിഭിചിക്കാനുള്ള നീക്കം
സമയ ബന്ധിതമായി സെൻസസ് നടപ്പാക്കുകയും അതിനെ അടിസ്ഥാനപ്പെടുത്തി അധികാര വികേന്ദ്രീകരണം നടത്തുകയും അതുവഴി ജനങ്ങൾക്ക് തുല്യ വിഹിതം ലഭ്യമാക്കുകയുമാണ് ആദ്യം വേണ്ടത് ! ആരോട് പറയാൻ ആര് കേൾക്കാൻ കഷ്ടം 🤐
എങ്കിൽ അല്ലേ പെറ്റു കൂട്ടി രാജ്യം പിടിച്ചു അടക്കാൻ നോക്കുന്നവർക് കൂടുതൽ വിഹിതം കിട്ടു 😃 എന്താ കോയ യുടെ ബുദ്ധി
Bjp എലെക്ഷൻ ഹാക്ക് ചെയ്യുമെന്നാണ് അവതാരകൻ പറയുന്നത്, ബിജെപി അല്ല ഹാക്ക് ചെയുന്നത് പ്രത്യേക മത പ്രീണനം നടത്തി നടത്തി ഹിന്ദുക്കളെ മുഴുവൻ ബിജെപിക്ക് വോട്ട് ചെയ്യാൻ ചിന്തിപ്പിക്കുന്നത് മറ്റു പാർട്ടികൾ ആണ്. ചിന്തിച്ചാൽ കേരളത്തിലുള്ളവർക്കും മനസ്സിലാകും.
One india one election. ഭാരതത്തിൽ ആവിശിയും. ഇവിടെ എലാം എതിർക്കുക എന്നത് കേരള മാധ്യമങ്ങളുടെ നയം
Unni Balakrishnan ❤
ഈ വടക്കന് കു
രയ്ക്കാനെ അറിയൂ
വടുകന്
കേരളം ചോദിച്ച ഓണത്തിന് 500 കോടി കേന്ദ്രം കൊടുത്തു അത് ഒന്നും എന്താ പറയാതെ കഷ്ടം
സുപ്രീം കോടതി ജഡ്ജ് ആണ് ഉണ്ണി ബാലകൃഷ്ണന്‍ ആന്‍ഡ് സ്മൃതി പരുത്തിക്കാട് 😅
The Hon’ble Home Minister should call it as a “Historical Blunder” like many other blunders done in the past.....?
ഇത് ചെലവ് കുറക്കാൻ ഒന്നും അല്ല ഒറ്റയടിക്ക് എല്ലാ സ്ഥലത്തും അധികാരം പിടിക്കാൻ ആണ്
I only want to see reporter tv only for unni balakrishnan sir
Jai Modi ji
Enthayalum indis will be a big religious country of big peoplr
Ivide Digital economy nadapilayi unni ser... Tante okke no:1 economist chidambaram ser puchicha vedio kitum netil.... Idokke 2 mts task for Modi
എല്ലാ ഭാഷയിലുമുള്ള വാർത്തകളും ചെറിയ yt ചാനലുകളുടേം വാർത്തകൾ ഞങ്ങൾ കാണുന്നുണ്ട്. നാളെ ഒരു ഡിബേറ്റ് വെച്ചോ മാറുന്ന മലയാളി