Ayyappanum Koshiyum - Sachy - I Personally - Kappa TV

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 71

  • @aravinds191
    @aravinds191 4 ปีที่แล้ว +33

    One of the best successful director and writer in Malayalam film industry........
    We miss u sachietta...😭😭😭😭

  • @raghunathraghunath7913
    @raghunathraghunath7913 4 ปีที่แล้ว +15

    ഇങ്ങനെയൊരു കഥപറയുന്ന ആളിന്റെ സിനിമയിൽ അഭിനയിക്കാൻ ഒരു നടന്നേ സംബന്ധിച്ച് വളരെ ഈസിയായി അഭിനയിക്കാൻ പറ്റു .സ്വന്തം തൊഴിൽലിൽ അന്മാർത്ഥയുള്ള ഒരു കലാകാരനെ നമ്മുക്ക് നഷ്ടപ്പെട്ടു. പ്രണാമം പ്രണാമം😢

  • @anandak3936
    @anandak3936 4 ปีที่แล้ว +53

    കുഞ്ഞു മുഖവും വലിയ താടിയും ❤️

  • @krishnaprasad-cv1eo
    @krishnaprasad-cv1eo 4 ปีที่แล้ว +13

    വർഷങ്ങൾക്കു മുൻപ് ഒരു കൊച്ചു കുട്ടിയെ പോലെ മഴ നനഞ്ഞു നിന്നിരുന്ന സച്ചി സാറി ന്റെ മുഖം ഒരിക്കലും മറക്കാൻ സാധിക്കില്ല

  • @sharanjith854
    @sharanjith854 4 ปีที่แล้ว +23

    ഇതു പോലെയുള്ള സിനിമകൾ ഇനിയും ഉണ്ടാകട്ടെ

  • @sijukumarsreekumarannair4085
    @sijukumarsreekumarannair4085 4 ปีที่แล้ว +8

    മലയാള സിനിമയുടെ മറ്റൊരു നഷ്ടം

  • @regidavid4171
    @regidavid4171 4 ปีที่แล้ว +6

    Super movie . Beautifully controlled screenplay

  • @nithinnithin5859
    @nithinnithin5859 3 ปีที่แล้ว +3

    🙏🙏സച്ചി 😘😘😭 ഇ ജനറേഷൻ ലെ ഏറ്റവും ഇഷ്ടം ഉള്ള റൈറ്റാർ 💟💟പ്രിത്വിരാജ് പറഞ്ഞു പോലെ സച്ചി തുടങ്ങി ടെ ഉണ്ട് ആയിരുന്നു ഉള്ളു 😭മിസ്

  • @sajan.s5965
    @sajan.s5965 4 ปีที่แล้ว +26

    കുമ്മാട്ടിയെന്നു കേട്ടിട്ടുണ്ടോ.. നീ.. തൃശൂര് കുമ്മാട്ടിയല്ല, മുണ്ടൂര് കുമ്മാട്ടി.. ഹാ.. !!! എന്താ സീൻ... ബെഗ്രൗണ് സ്കോറിങ്.. പൊളി...

    • @48Dileep
      @48Dileep 4 ปีที่แล้ว +2

      ആ sound മോഡുലേഷൻ നന്നായിരുന്നു.

    • @anandpa127
      @anandpa127 4 ปีที่แล้ว

      Good movie

    • @caroljin6588
      @caroljin6588 4 ปีที่แล้ว

      Anil nedumangad as CI

  • @bijupillai9331
    @bijupillai9331 4 ปีที่แล้ว +5

    Sachi sir very nice touching hurt this film not wast time for your film

  • @jitheshcr7
    @jitheshcr7 4 ปีที่แล้ว +3

    Man!!!! Will miss you so so badly😢

  • @AbnuCPaul
    @AbnuCPaul 4 ปีที่แล้ว +6

    No more sachi magics 🖤

  • @sayoojpavithran6849
    @sayoojpavithran6849 4 ปีที่แล้ว +9

    Ee varshathe etavum mikacha chithramanu Ayyappanum koshiyum Rajuettane pole Rajuettan matrame ullu malyalathinte swakariya ahankaramanu Rajuettan (PRITHVIRAJ) I love so much our superstar prithviraj

  • @jitheeshjayachandran
    @jitheeshjayachandran 4 ปีที่แล้ว +3

    Miss you lot Sachi Sir😰💔

  • @vaibhav_unni.2407
    @vaibhav_unni.2407 3 ปีที่แล้ว +1

    We miss you Sachiyetta 🙏🙏🙏

  • @werwe208
    @werwe208 4 ปีที่แล้ว +4

    Mikacha abhibhashakan our mikacha actorum directerumanu

  • @Raymss1
    @Raymss1 4 ปีที่แล้ว +2

    RIP Sachy!!

  • @sreekanthsreekkuttan3461
    @sreekanthsreekkuttan3461 4 ปีที่แล้ว +1

    Katta waiting Mundoormadan enna moviekkuvendi

  • @vinayakansajeev
    @vinayakansajeev 4 ปีที่แล้ว +3

    Gone too soon

  • @sreekanthsreekkuttan3461
    @sreekanthsreekkuttan3461 4 ปีที่แล้ว +2

    Biju menonte oru mass movie pratheekshikkunnu

  • @adarshek3146
    @adarshek3146 4 ปีที่แล้ว +22

    Nigade movie waite cheyyunthu njan mathramano ??

    • @swagger8770
      @swagger8770 3 ปีที่แล้ว +1

      He is no more 😢

  • @mohandaspillai4802
    @mohandaspillai4802 4 ปีที่แล้ว +2

    Class movie

  • @harithanair3092
    @harithanair3092 4 ปีที่แล้ว +2

    Rip Sachy sir

  • @The.reborn23
    @The.reborn23 4 ปีที่แล้ว +15

    Sachi prithviraj 🔥

  • @vaigafilmcompany
    @vaigafilmcompany 4 ปีที่แล้ว +4

    Entte Script ദൈവം..... സച്ചി sir annu........ സച്ചി മാജിക്‌ nxt.....

  • @kik722
    @kik722 4 ปีที่แล้ว +1

    Good movie

  • @sreekanthsreekkuttan3461
    @sreekanthsreekkuttan3461 4 ปีที่แล้ว +5

    Kurian aayi sidhiqueinekkal chercha Ranjith sir thanneyanu

  • @sreekanthsreekkuttan3461
    @sreekanthsreekkuttan3461 4 ปีที่แล้ว +2

    Mundoor Madan enna peril oru movie cheyyumo Sachi sir

  • @abruabe
    @abruabe 4 ปีที่แล้ว +20

    his voice is cracking bcos of smoking i guess
    very talented guy shoud stop smoking
    also sometimes he is having difficulty in breathing
    quit as soon as possible

    • @apk775
      @apk775 4 ปีที่แล้ว +3

      പോയി ചേട്ടാ

    • @sijukumarsreekumarannair4085
      @sijukumarsreekumarannair4085 4 ปีที่แล้ว +1

      അകാലത്തിൽ പൊലിഞ്ഞ മറ്റൊരു പ്രതിഭ

    • @yellowwb4183
      @yellowwb4183 4 ปีที่แล้ว

      😢

    • @abruabe
      @abruabe 4 ปีที่แล้ว +5

      ohh man i m seeing my msg i posted 3 months ago
      very sad RIP sachy... :(

    • @aslan8063
      @aslan8063 4 ปีที่แล้ว

      @@abruabe 😣😣

  • @varunpathrath7388
    @varunpathrath7388 4 ปีที่แล้ว +9

    Waiting for next sachy magic

  • @laluv4011
    @laluv4011 4 ปีที่แล้ว +4

    Renjithettante sound aannallo chettanu

  • @sarathshankar3645
    @sarathshankar3645 4 ปีที่แล้ว +1

    RIP

  • @sujithms4262
    @sujithms4262 4 ปีที่แล้ว

    sachy.prithiv.

  • @sreekanthsreekkuttan3461
    @sreekanthsreekkuttan3461 4 ปีที่แล้ว +2

    Pambady chennattumattom jewellery owner Manojinte driverude karyamalle

  • @najeeb.muhammad
    @najeeb.muhammad 4 ปีที่แล้ว +2

    💛

  • @shajivyago8547
    @shajivyago8547 4 ปีที่แล้ว +7

    Mohanlal priyadarshan prithvi sachi

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 ปีที่แล้ว +2

    😍😍😍😍😍😍😍😍

  • @abhiramc5911
    @abhiramc5911 4 ปีที่แล้ว

    🙏❣️

  • @MsSimeesh
    @MsSimeesh 4 ปีที่แล้ว +5

    മണിച്ചേട്ടൻ ആയിരുന്നേൽ അയ്യപ്പൻ തകർത്തു പൊളിക്കുമായിരുന്നു.

    • @laljivamadevan2347
      @laljivamadevan2347 4 ปีที่แล้ว +4

      സാധിക്കില്ല. മണിച്ചേട്ടനു വഴങ്ങുന്ന കഥാപാത്രമല്ല അയ്യപ്പൻ നായർ. മുണ്ടൂർ മാടൻ എന്ന കഥാപത്രത്തിനുവേണ്ട ശാരീരികഭാക്ഷാഭാവവും മണിച്ചേട്ടനില്ല. ഇത്രയും ഈടുറ്റ ഒരു കഥാപത്രത്തെ മറ്റേതെങ്കിലും നടന്മാർക്ക് സാധിക്കുമോ എന്ന് ചിന്തിക്കാൻ കൂടികഴിയില്ല

    • @augustinjoseph5857
      @augustinjoseph5857 4 ปีที่แล้ว

      തീർച്ചയായും മണി ചേട്ടൻ പൊളിക്കും...ശാരീരിക ഭാഷയും കഥാപാത്ര സാഹചര്യവും... ആ മാസ്സും ഹോ മണിച്ചെട്ടൻ തകർക്കും

    • @sreekanthsreekkuttan3461
      @sreekanthsreekkuttan3461 4 ปีที่แล้ว

      Mundoormadanu anuyojyamaya Nadan Bijumenon aanu Bijumenon kazhinjal ithu ettavum cherunnathu Mammoottykku aanu

  • @bn-lq5jl
    @bn-lq5jl 4 ปีที่แล้ว +2

    Ayyapan koshy second part venam

  • @rahult.p9394
    @rahult.p9394 4 ปีที่แล้ว +2

    ,😔😔😔

  • @sreekanthvijay8462
    @sreekanthvijay8462 4 ปีที่แล้ว +2

    Ith thanne alle driving licence

  • @sajuvj1
    @sajuvj1 4 ปีที่แล้ว +3

    199th viewer

  • @sharoncomrade9167
    @sharoncomrade9167 4 ปีที่แล้ว

    Sachy 😒

  • @youarethebest5201
    @youarethebest5201 4 ปีที่แล้ว +1

    Realy west time ആ പടം പിടിച്ച കാശ് വെല്ലോ പാവങ്ങൾക്ക് കൊടുത്തിരുന്നേൽ

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 ปีที่แล้ว +2

      Enkil kurach cash eduthu chettan pavangalkku koduthatte.

    • @MsSimeesh
      @MsSimeesh 4 ปีที่แล้ว

      മണി ചേട്ടൻ ഉണ്ടായിരുന്നേൽ അയ്യപ്പൻ ഒന്ന് കൂടി പൊളിക്കും.

    • @kumarananpudukottai8089
      @kumarananpudukottai8089 3 ปีที่แล้ว

      Acharabhyasam polumillaloda

  • @bhagavadharayan9801
    @bhagavadharayan9801 4 ปีที่แล้ว

    RIP