അൻവർ റഷീദാണ് സൗബിനിലേക്ക് എത്തിച്ചത് | Shahi Kabir Interview | Elaveezhapoonchira | The Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ค. 2022
  • ഒരു കേസ് കോടതിയില്‍ നില്‍ക്കണമെങ്കില്‍ എല്ലാ ഡീറ്റയില്‍സും ഉള്‍പ്പെടുത്തി കൃത്യമായി എഴുതിയിട്ടുണ്ടാവണം, ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ പൊലീസുകാരില്‍ നല്ല റൈറ്റേഴ്‌സുണ്ട്. ഇലവിഴാ പൂഞ്ചിറയെക്കുറിച്ച് സംവിധായകന്‍ ഷാഹി കബീര്‍ ദ ക്യു ഷോടൈമില്‍
    #shahikabir #elaveezhapoonchira #thecuestudio
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • บันเทิง

ความคิดเห็น • 48

  • @praveensebastian4956
    @praveensebastian4956 2 ปีที่แล้ว +11

    കോടാലിയും ആയി ജീപ്പിൽ കയറുന്ന മനുഷ്യൻ polii look 👍🤘

  • @amalsurendran1882
    @amalsurendran1882 2 ปีที่แล้ว +6

    എത്ര മനോഹരമായി ആണ് ഇദ്ദേഹം സംസാരിക്കുന്നതു. ശബ്ദം👌🏻👌🏻👌🏻

  • @praveensebastian4956
    @praveensebastian4956 2 ปีที่แล้ว +9

    ഒരുപാട് നല്ല സിനിമകൾ ഇനിയും നിങ്ങളിൽ നിന്ന് പ്രതിഷിച്ചു കൊണ്ട് Congrats Shahi Kabir 👍❤

  • @mohammedmansoor5573
    @mohammedmansoor5573 2 ปีที่แล้ว +10

    Cue is the best interview platform right now

  • @jithusnair3214
    @jithusnair3214 2 ปีที่แล้ว +6

    Anwar Rasheed ..... The Brand ....Maker

  • @majutkuruvila
    @majutkuruvila 2 ปีที่แล้ว +9

    നായാട്ട് 2021 ലെ മികച്ച ചിത്രം♥

  • @harisignalseditz1610
    @harisignalseditz1610 2 ปีที่แล้ว +10

    Nayyattu, my fav. Movie in 2021💕😍

  • @nandakumart.s6138
    @nandakumart.s6138 10 หลายเดือนก่อน

    നായാട്ട് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.. മറ്റൊന്ന് ഇളവിഴാംപൂഞ്ചിറ... ഇനിയും പോലീസ് കഥകൾ പ്രതീക്ഷിക്കുന്നു..

  • @etssamaria4206
    @etssamaria4206 2 ปีที่แล้ว +3

    Such a insightful interview💯
    shahi siiir🙌🏽 and the movie is definitely brilliant!

  • @shehanshah5802
    @shehanshah5802 2 ปีที่แล้ว +10

    Elaveezhapoonjira super movie ❤👌
    Saubin & Sudhi koppa performance 👌

  • @AbnuCPaul
    @AbnuCPaul 2 ปีที่แล้ว +2

    ഇന്നലെ പടം കണ്ടു ♥️
    എനിക്ക് ഇഷ്ടപ്പെട്ടു ❤️

  • @TheHarichakyar
    @TheHarichakyar ปีที่แล้ว

    I enjoyed this interview. Thanks for doing this gracefully, taking care to not give spoilers. Thank you for probing the mind of the director and getting into the creative process of filmmaking.

  • @anumonpnr
    @anumonpnr 2 ปีที่แล้ว +47

    അൻവർ റഷീദ് ന്റെ പേര് ആരേലും പറഞ്ഞാൽ അത് ക്യാപ്‌ഷനിൽ വരും

    • @asiisa4852
      @asiisa4852 2 ปีที่แล้ว +1

      Yes🔥🔥

    • @ajmalkakkassery1056
      @ajmalkakkassery1056 2 ปีที่แล้ว +1

      Brand🔥

    • @alvinmf8339
      @alvinmf8339 2 ปีที่แล้ว +5

      പുള്ളി ആണേൽ interview ഒട്ടു കൊടുക്കത്തുമില്ല

    • @jammy6255
      @jammy6255 2 ปีที่แล้ว +4

      Also amal neerad 😂

    • @shehanshah5802
      @shehanshah5802 2 ปีที่แล้ว +1

      Brand 🔥

  • @leojose212
    @leojose212 2 ปีที่แล้ว

    Adipoli...

  • @ramlazaheer6296
    @ramlazaheer6296 2 ปีที่แล้ว +2

    Super movie 👍

  • @arcee6c
    @arcee6c 2 ปีที่แล้ว +1

    ജോസഫ് , നായാട്ട് ഈ രണ്ടു പടങ്ങളാണ് ഇലവീഴാപൂഞ്ചിറ കാണാനുള്ള ഇന്ധനം
    #waiting for Middle East release

  • @vaasaramedia2582
    @vaasaramedia2582 2 ปีที่แล้ว +8

    സംവിധായകനോടാണ്...
    ഈ സിനിമ Dolby Vision Atmos ൽ ആണല്ലോ എടുത്തിട്ടുള്ളത്, കേരളത്തിൽ അങ്ങനൊരു തീയേറ്റർ ഉണ്ടോ..?
    സിനിമ റിലീസ് ആയപ്പോൾ നല്ല sound system ഉള്ള തീയേറ്റർ ൽ പോലും അല്ല കൊടുത്തിട്ടുള്ളത്. അതൊക്കെ നോക്കിയിട്ട് വേണ്ടേ തീയേറ്റർ select ചെയ്യേണ്ടിയിരുന്നത്. സിനിമ കണ്ടവർ മിക്കവർക്കും അത് fully ആസ്വദിക്കാൻ സാധിച്ചിട്ടുണ്ടാകില്ല. ഞാൻ Auro 11.1 ൽ ആണ് കണ്ടത്, കിടു experience ആയിരുന്നു..

    • @jauharp6176
      @jauharp6176 2 ปีที่แล้ว

      Evdaa bro padm kande whcj theatre?

    • @vaasaramedia2582
      @vaasaramedia2582 2 ปีที่แล้ว +1

      @@jauharp6176 കൊല്ലം, നല്ലില, JB സിനിമാസ്.. Auro 11.1

    • @jauharp6176
      @jauharp6176 2 ปีที่แล้ว

      @@vaasaramedia2582 kkk 😍

    • @harikrishnant5934
      @harikrishnant5934 10 หลายเดือนก่อน

      Cinema oodi cash Pettiyil varanam.

  • @yellowwb4183
    @yellowwb4183 2 ปีที่แล้ว

    ❤️

  • @johnnewton7668
    @johnnewton7668 2 ปีที่แล้ว

    Nice movie anu

  • @uprm4944
    @uprm4944 2 ปีที่แล้ว +1

    Soubin's dialogues are not clear , some people commented.

  • @blessenjacob8008
    @blessenjacob8008 2 ปีที่แล้ว

    പുതിയ പരിപാടികളെ പറ്റി ചോദിച്ചില്ലല്ലോ...

  • @iabinthomas
    @iabinthomas 2 ปีที่แล้ว

    Ralph please allow the guest to speak 🙏

  • @thankumahi
    @thankumahi 2 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @e.vprakash3297
    @e.vprakash3297 2 ปีที่แล้ว +10

    സൗന്ദര്യവും നിഗൂഢതയും സമന്വയിക്കുന്ന 'ഇലവീഴാപൂഞ്ചിറ'
    ഇ.വി.പ്രകാശ്
    -------------------------------------------------------------------
    Spoiler Alert
    ജോസഫും നായാട്ടും പോലെ സാമൂഹ്യ പ്രസക്തങ്ങളായ ചിത്രങ്ങളുടെ രചയിതാവ് ഷാഹികബീർ സംവിധായകനാകുന്നു എന്നതുതന്നെയായിരുന്നു 'ഇലവീഴാപൂഞ്ചിറ 'യുടെ ആകർഷണീയ ഘടകം.പോലീസുകാരായ നിധീഷും ഷാജി മാറാടും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം, പ്രകൃതിരമണീയമായ 'ഇലവീഴാപൂഞ്ചിറ'യുടെ നിഗൂഢതകളിലേയ്ക്കാണ് കേന്ദ്രീകരിക്കുന്നത്. നയനാനന്ദകരമായ കാഴ്ചകളന്വേഷിച്ച് ഇലവീഴാപൂഞ്ചിറയിലേക്ക് വരുന്ന സഞ്ചാരികളും അപകടം പതിയിരിക്കുന്ന മലമുകളിലെ വയർലെസ് സ്റ്റേഷനിൽ ജോലി ചെയ്യേണ്ടി വരുന്ന പോലീസുകാരും പൂഞ്ചിറയുടെ രണ്ടുതരം സ്വഭാവങ്ങളുടെ പ്രതിനിധാനങ്ങളായി സിനിമ ദൃശ്യവത്ക്കരിക്കുന്നുണ്ട്.
    ഇലവീഴാപൂഞ്ചിറയിലേക്ക് ഡ്യൂട്ടിയ്ക്ക് പോകുന്ന പോലീസുകാരൻ മധുവിൻ്റെ യാത്രയിലൂടെയാണ് പ്രദേശത്തിൻ്റെ സൗന്ദര്യവും വന്യതയും പ്രേക്ഷകരനുഭവിക്കുന്നത്. കഠിനമായ ആത്മസംഘർഷങ്ങളോടെ ബസിലിരിയ്ക്കുന്ന മധുവും സിനിമയുടെ തുടക്കത്തിൽ ഇലവീഴാപൂഞ്ചിറയിൽ കാണുന്ന കാൽപാദവും ദുരൂഹതയിലേയ്ക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. ഉയരം കൂടിയ പ്രദേശമായതിനാൽ അപ്രതീക്ഷിതമായി മിന്നലടിയ്ക്കാനുള്ള സാദ്ധ്യതയെ ഭയന്നാണ് പോലീസുകാർ പൂഞ്ചിറയിൽ ജോലി ചെയ്യുന്നത്. വളരെ പരിമിതമായ സൗകര്യങ്ങളോടെ, അപകടകരമായ സ്ഥലത്ത് ജോലി ചെയ്യേണ്ടി വരുന്ന പോലീസുകാരുടെ മാനസികാവസ്ഥകളെ കൃത്യമായി സിനിമ അടയാളപ്പെടുത്തുന്നുണ്ട്.
    സിനിമയുടെ ഒന്നാം പകുതിയ്ക്കുശേഷം കഥയുടെ ആന്തരിക സ്വഭാവം വെളിപ്പെടുമ്പോഴാണ് കഥയുടേയും തിരക്കഥയുടേയും ദൗർബല്യം പ്രകടമാകുന്നത്. പറഞ്ഞു പഴകിയ പ്രമേയത്തിനുള്ളിൽ സാധാരണമായ സംഘർഷവും തികച്ചും പ്രതിലോമകരമായ ക്ലൈമാക്സുമാണ് സിനിമയെ പിന്നോട്ടടിപ്പിക്കുന്നത്. ലോക സിനിമയുടെ ചരിത്രത്തിൽ തന്നെ വളരെ പ്രധാനപ്പെട്ട ഒരു പ്രമേയമാണ് നായകൻ്റെ പ്രതികാരം. ഇലവീഴാപൂഞ്ചിറയിലെത്തുമ്പോൾ, നായകൻ മധു, ക്രിമിനൽ സ്വഭാവമുള്ള, ഒരു വേള സൈക്കോപാത്തിൻ്റെ സ്വഭാവങ്ങൾ കാണിക്കുന്ന ഒരാളാണ്. അയാൾ പോലീസ് സംവിധാനം പോലുള്ള അധികാരത്തിൻ്റെ, മർദ്ദന ഉപകരണത്തിൻ്റെ ഭാഗവുമാണ്. മധു,ഇലവീഴാപൂഞ്ചിറയിലെ പോലീസിൻ്റെ അധികാര പരിധിയിൽ 'അതിക്രമിച്ചു കടക്കുന്നത് ശിക്ഷാർഹമാണ്' എന്ന ബോർഡും ചങ്ങലയും സ്ഥാപിക്കുന്നുണ്ട്. അതു സ്ഥാപിച്ചതിനുശേഷം അയാളുടെ ശരീരഭാഷയിൽ കാണുന്ന അധികാരഭാവം പോലീസിൻ്റെയല്ലാതെ മറ്റൊന്നുമല്ല. അങ്ങനെയൊരാൾ, വളരെ ക്രൂരമായ ഒന്നിലധികം കുറ്റകൃത്യങ്ങൾ ചെയ്തിട്ടും ശിക്ഷിക്കപ്പെടാതെ പൊതു സമൂഹത്തിലേയ്ക്ക് പോകുന്നത് അപകടകരമാണ്. മധുവിന് രക്ഷപ്പെടുവാൻ അവസരമൊരുക്കുന്നതാവട്ടെ, അന്വേഷണ ഉദ്യോഗസ്ഥനും. മധുവിൻ്റേതിനു സമാനമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു എന്നതാണ് അയാളെ രക്ഷപ്പെടുത്തുന്നതിനുള്ള അന്വേഷണ ഉദ്യോഗസ്ഥൻ്റെ ന്യായീകരണം. രണ്ടും പേരും അനുഭവിക്കുന്നത് ഭാര്യമാരുടെ വിശ്വാസ വഞ്ചനയിലുള്ള ആത്മസംഘർഷമാണ്. കുറ്റകൃത്യങ്ങൾ നടത്തുന്നതും മറച്ചുവയ്ക്കുന്നതുമൊക്കെ പോലീസുകാരാണെന്നതും പ്രശ്നത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നിയമം പരിരക്ഷിക്കേണ്ടവർ തന്നെ അതു കൈയ്യിലെടുക്കുന്നുവെന്ന സ്ഥിതിവിശേഷം ഒരു സമൂഹത്തിനും നല്ലതല്ലല്ലോ.
    കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രണയം നിരസിയ്ക്കുന്ന പെൺകുട്ടികൾക്കു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നത് ഇലവീഴാപൂഞ്ചിറയുടെ പ്രധാന പ്രമേയവുമായി ചേർത്തുവായിക്കേണ്ടതുണ്ട്. പ്രണയാഭ്യർത്ഥന നിരസിക്കുന്ന, പ്രണയം തുടർന്നു പോകാൻ താൽപ്പര്യമില്ലാത്ത പെൺകുട്ടികൾക്ക് 'തേപ്പുകാരി'കൾ എന്ന വിചിത്രമായൊരു പേരും ചാർത്തികൊടുത്തിട്ടുണ്ട്. അങ്ങനെയുള്ള പെൺകുട്ടികളെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും നീതി നടപ്പാക്കുന്നതുപോലുള്ള ഒന്നായി വ്യാഖ്യാനിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചുവരുന്നു.
    'ഇലവീഴാപൂഞ്ചിറ'പരോക്ഷമായെങ്കിലും അത്തരം ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചലച്ചിത്രമാണ്. പ്രണയത്തെയും പ്രണയനിരാസത്തെയും വ്യക്തികളുടെ ശൈഥില്യത്തെയുമൊക്കെ കൂടുതലുയർന്ന മാനവിക മൂല്യത്തോടെ സമീപിക്കുവാൻ കലാകാരന് സാധിക്കുമ്പോഴാണ് മഹത്തായ സൃഷ്ടികളുണ്ടാവുന്നത്.ഷാഹി കബീറിൻ്റെ സംവിധാനവും സൗബിൻ ഷാഹിർ, സുധി കോപ്പ എന്നിവരുടെ അഭിനയവും എടുത്തു പറയേണ്ട മികവുകളാണ്. അപ്പോഴും സിനിമ മുന്നോട്ടുവയ്ക്കുന്ന കാഴ്ചകൾ പുരുഷാധിപത്യ പൊതുബോധത്തിൻ്റേതു മാത്രമാണ്.

  • @sadheeshk1704
    @sadheeshk1704 2 ปีที่แล้ว

    പടം സൂപ്പർ മേക്കിങ് സൂപ്പർ

  • @ramakrishnanak9384
    @ramakrishnanak9384 ปีที่แล้ว +2

    I watched the film. After seeing this movie and one earlier movie " Biriyani" , I wonder where our Kerala is going !! They say that movies are a reflection of what happens around you contemporarily. It is very sad. By taking such movies we show our people the different methods of seeking revenge. Very sad

  • @johnnewton7668
    @johnnewton7668 2 ปีที่แล้ว

    House full anu......

  • @ukfilms501
    @ukfilms501 2 ปีที่แล้ว +4

    പടം കാണാന്‍ പോയി
    15 പേര്‍ ഇല്ലാത്തത് കൊണ്ട്
    ഷോ നടന്നില്ല

  • @sudhizzcorner6322
    @sudhizzcorner6322 ปีที่แล้ว

    Manikandan achari aayirunnu adhyam vijarichadhu

  • @ajvlog1995
    @ajvlog1995 2 ปีที่แล้ว

    കൊള്ളാം.. പടവും.. നടിപ്പും

  • @krishnankutty2581
    @krishnankutty2581 2 ปีที่แล้ว

    ഇഷ്ടമാണ്. പക്ഷെ ഈ ചാനലിൽ മാത്രം ഈ റോക്കറ്റ് വിടാൻ പോണ മാതിരി. ഒഴിവാക്കിക്കൂടെ ഭായ്

  • @ramakrishnanak9384
    @ramakrishnanak9384 ปีที่แล้ว +1

    The movie doesn't demand appreciation,

  • @8707479598
    @8707479598 2 ปีที่แล้ว +5

    Anwar Rasheed ,Amal neerad ,Alphonse puthran, vineeth sreenivasan ഈ timenu മലയാളത്തിന് കിട്ടിയ ചില ബ്രാൻഡുകൾ തന്നെ ആണ് ഇത് . ആരെയും വിട്ടു പോയില്ലാന്നു വിചാരിക്കുന്നു .

  • @Yahooth_obg3
    @Yahooth_obg3 ปีที่แล้ว

    എന്ഗേജിങ് മൂവിയാണ് 🥵💥