ഇന്ദ്രിയങ്ങളെ വിശ്വസിക്കാമോ? Can we trust our senses?

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 119

  • @arunthattengattil6004
    @arunthattengattil6004 17 ชั่วโมงที่ผ่านมา +34

    തമ്പി അണ്ണൻ പറയുന്ന കര്യങ്ങൾ പകുതി മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇല്ലെങ്കിലും എല്ലാ വീഡിയോസും കുത്തി ഇരുന്നു കാണും 🥸

    • @manasbabu1
      @manasbabu1 16 ชั่วโมงที่ผ่านมา +1

      Absolutely

    • @misrimol-t9v
      @misrimol-t9v 16 ชั่วโมงที่ผ่านมา +1

      Ya ഞാനും അതെ 👋👍

    • @abids6421
      @abids6421 14 ชั่วโมงที่ผ่านมา

      😂

    • @sajadmusthafa7558
      @sajadmusthafa7558 4 ชั่วโมงที่ผ่านมา

      😂😂😂

    • @shajugeorge3038
      @shajugeorge3038 3 ชั่วโมงที่ผ่านมา +1

      ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ടാൽ അത് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റകൾ ഉണ്ടാക്കും.
      നമ്മൾ ജീവിതത്തിൽ കണ്ടെത്തുന്ന അനേകം കാര്യങ്ങളിൽ ശരി ഏത് എന്ന് മനസ്സിലാക്കാനുള്ള ഒരു ചിന്തരീതി നമുക്ക് ലഭിക്കും. അബദ്ധങ്ങളും തെറ്റുകളും കുറെയൊക്കെ ഒഴിവാകും. 👍

  • @imalone166
    @imalone166 17 ชั่วโมงที่ผ่านมา +52

    യുട്യൂബ് കൊണ്ട് എനിക്ക് മുതലായ ഒരു മനുഷ്യൻ ആണ് ഇദേഹം 👍👍👍🥰🥰🥰

  • @Thomas-kl6gv
    @Thomas-kl6gv 18 ชั่วโมงที่ผ่านมา +15

    പാവപ്പെട്ടവരുടെ ഇലോൺ മസ്ക് ❤
    ഒരുപാട് ഇഷ്ടം ❤️❤️

    • @Dysonspherefuture
      @Dysonspherefuture 13 ชั่วโมงที่ผ่านมา

      ബുദ്ധി ജീവികളുടെ പ്രൊഫസർ എന്ന് പറയുന്നതായിരിക്കും കുറച്ചുകൂടെ ഉത്തമം ❤

  • @lekshmiks5589
    @lekshmiks5589 19 ชั่วโมงที่ผ่านมา +13

    വ്യത്യസ്തമായ വിഷയങ്ങൾ .. വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. എല്ലാം പുതിയ അറിവുകൾ ..നന്ദി സർ.

  • @shanijaffer9332
    @shanijaffer9332 18 ชั่วโมงที่ผ่านมา +17

    Reality കുറിച്ച് ഒരു മയവും ഇല്ലാതെ ഇങ്ങനെ പറയുന്നവർ ചുരുക്കം... പറയുന്ന വിഷയം എന്തായാലും...😢🙏

  • @mathewjoseph4338
    @mathewjoseph4338 17 ชั่วโมงที่ผ่านมา +2

    അഭിനന്ദനങ്ങൾ , വൈശാഖൻ . ഇതിൽ
    കൂടുതൽ ലളിതമായും വിശദമായും ഈ വിഷയം അവതരിപ്പിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. മഹനീയം!

    • @vysakhthoppil2226
      @vysakhthoppil2226 13 นาทีที่ผ่านมา

      അയാള് ഒരു അധ്യാപകനല്ലെ

  • @anilsbabu
    @anilsbabu 18 ชั่วโมงที่ผ่านมา +10

    3:45 - 7:45 ഈ വിഷയത്തിൽ കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ ഇദ്ദേഹത്തിന്റെ തന്നെ "വർണ്ണക്കാഴ്ചകൾ" എന്ന വീഡിയോ കാണുക. 👍

  • @vidya9157
    @vidya9157 4 ชั่วโมงที่ผ่านมา

    ഒരുപാട് പ്രയോജനപ്രദമായ information.
    വേണ്ടസമയത്ത് തന്നെ ലഭിക്കുകയും ചെയ്തു.
    Thankyou very much ❤

  • @manasbabu1
    @manasbabu1 16 ชั่วโมงที่ผ่านมา +4

    തമ്പി അണ്ണനെ പോലെ അണ്ണൻ മാത്രമേ ഉള്ളു മലയാളത്തിൽ ... ലോകത്തിൽ ആണേൽ ഇത് പോലെ വളരെ കുറച്ചു പേർ .. അണ്ണൻ പുറത്തേക്കു ഇറങ്ങണം ഇതിലും കൂടുതൽ ആയി ...Thampi sir.. respect ✊

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk ชั่วโมงที่ผ่านมา

    Super❤️very good presantion🙏🏽❤️👍🏽👌🏽🙏🏽🙏🏽

  • @afzalamina6938
    @afzalamina6938 18 ชั่วโมงที่ผ่านมา +7

    ബയോളജിയിലും ഹിസ്റ്ററിയിലും കെമിസ്ട്രിയിലും ഇതുപോലെ പൊടിപ്പും തൊങ്ങലുമില്ലാതെ സത്യസന്ധമായി അധികം നീട്ടിപ്പരത്താതെ എന്നാൽ വിശദമായി തന്നെ പറഞ്ഞുതരാൻ അറിവുള്ളവർ ഉണ്ടായിരുന്നെങ്കിൽ!

  • @BipinRamesh-nt3ti
    @BipinRamesh-nt3ti 19 ชั่วโมงที่ผ่านมา +1

    Informative contents💝 തമ്പി അണ്ണൻ ഉയിർ 😅😎

  • @DNA23777
    @DNA23777 4 ชั่วโมงที่ผ่านมา

    Illusion 😇😇... Good presentation 🎉🎉

  • @babu15553
    @babu15553 7 ชั่วโมงที่ผ่านมา

    Great explanation ❤

  • @sasikumarkumar8710
    @sasikumarkumar8710 14 ชั่วโมงที่ผ่านมา

    Nice informative channel

  • @rajee66rajee4
    @rajee66rajee4 10 ชั่วโมงที่ผ่านมา

    Valuable information thank you Sir

  • @Hari-wi3kw
    @Hari-wi3kw 6 ชั่วโมงที่ผ่านมา

    Nice Topic. 👍

  • @manut1349
    @manut1349 17 ชั่วโมงที่ผ่านมา +3

    ഇദ്ദേഹത്തിന്റെ വിദ്യാർഥികൾ ഭാഗ്യവാന്മാർ

  • @prakruthi508
    @prakruthi508 17 ชั่วโมงที่ผ่านมา +2

    ഇന്ദ്രിയ ജനിത വാസന ലോകം
    ഇന്ദ്രിയ ജനിത വാസന ഉത്ഭുദ്ധ ലോകം
    ഇന്ദ്രിയ ജനിത വാസന അനുഭുദ്ധ ലോകം
    ഇതിൽ തീർന്നു എല്ലാം

  • @jacobpoulose5276
    @jacobpoulose5276 12 ชั่วโมงที่ผ่านมา

    😍👍🌹 nice explanation

  • @anilsbabu
    @anilsbabu 18 ชั่วโมงที่ผ่านมา +3

    27:55 - 28:15 ഉദാഹരണത്തിന്, കാർബണ് മോണോക്സൈഡ്.

  • @harish147258
    @harish147258 17 ชั่วโมงที่ผ่านมา +1

    എനിക്ക് ഒരു ആക്സിഡൻ്റ് സംഭവിച്ചത്, എൻ്റെ കണ്ണിൻ്റെയും തലച്ചോറിൻ്റെയും ചെറിയോരു കാൽക്കുലേഷൻ മിസ്റ്റേക്ക് ആയിരുന്നു. എതിരെ വന്നിരുന്ന വണ്ടിയുടെ ദൂരവും വേഗതയും മനസ്സിലാക്കിയത്തിലെ ഒരു തെറ്റ്...

  • @jaikc7840
    @jaikc7840 12 นาทีที่ผ่านมา

    We have to remember that, even if we use mechanisms beyond our senses, that results has to be translated to sonething our senses can sense. Hence the objective reality we understand can only be said to be limited to that extent. However that is fine, because, that is what we can practically use until that point in time.
    Basically, i mean to say, this cannot be taken as an argument to support extra sensory perception claims.

  • @rhsbjm
    @rhsbjm ชั่วโมงที่ผ่านมา

    Thank you ❤

  • @lesner66
    @lesner66 54 นาทีที่ผ่านมา

    👍 👍

  • @muhammadmajeed6673
    @muhammadmajeed6673 25 นาทีที่ผ่านมา

    👍👍

  • @jaisonpthomas4154
    @jaisonpthomas4154 14 ชั่วโมงที่ผ่านมา

    സൂപ്പർ ട്രോളിംഗ് സാർ😂

  • @sreesree3979
    @sreesree3979 44 นาทีที่ผ่านมา

    👍

  • @ShajiUVN
    @ShajiUVN 18 ชั่วโมงที่ผ่านมา

    Kerlathiley..ilon.musk.proud.of.you.....

  • @BinduKS-l4b
    @BinduKS-l4b 18 ชั่วโมงที่ผ่านมา

    Thank you sir

  • @MisbahMuhammad-j5u
    @MisbahMuhammad-j5u 6 ชั่วโมงที่ผ่านมา +1

    ദൈവമേ.. എന്ന് ഉറക്കെ വിളിക്കാൻ തോന്നുന്നു.🦉❤️‍🩹

    • @sonythomas9772
      @sonythomas9772 3 ชั่วโมงที่ผ่านมา +2

      അതും ഒരു ഇല്ല്യൂഷൻ അല്ലേ സുഹൃത്തേ? 😄

    • @SunilKumar-lg6tx
      @SunilKumar-lg6tx ชั่วโมงที่ผ่านมา

      ദൈവത്തിനു പോലും ഇപ്പോഴും അറിയാൻ പാടില്ലാത്ത കാര്യങ്ങളാണ് വളരെ സരളമായി വൈശാഖൻ തമ്പി സാർ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്

    • @MisbahMuhammad-j5u
      @MisbahMuhammad-j5u นาทีที่ผ่านมา

      @@SunilKumar-lg6tx എന്ന് ദൈവത്തെ അറിയാത്ത സുനിലേട്ടൻ ഒപ്പ്.🔥

  • @rishikeshdev5988
    @rishikeshdev5988 2 ชั่วโมงที่ผ่านมา

    ❤️❤️❤️👏

  • @VIN-EE
    @VIN-EE 12 ชั่วโมงที่ผ่านมา

  • @sajid5210
    @sajid5210 12 ชั่วโมงที่ผ่านมา

    ❤❤❤

  • @prasadmk7591
    @prasadmk7591 16 ชั่วโมงที่ผ่านมา

    Thanks !!!

  • @jilltalks9216
    @jilltalks9216 19 ชั่วโมงที่ผ่านมา +3

    Please provide the details of the papers and books you referred for making the video

    • @tssaranlalbk7319
      @tssaranlalbk7319 15 ชั่วโมงที่ผ่านมา

      He is not preparing scripts for his videos, which is taking only in his leisure times....... Its all from his inside knowledge that has been acquired collectively throughout his life....actually he is sharing his Knowledge and his conclusions anrd perceptions.....

    • @jilltalks9216
      @jilltalks9216 5 ชั่วโมงที่ผ่านมา

      @@tssaranlalbk7319 who are you sir??? The question is not for you....

    • @tssaranlalbk7319
      @tssaranlalbk7319 5 ชั่วโมงที่ผ่านมา

      @@jilltalks9216 firstly its definitely not madam.... 😂.... Ok i just want to help u madam... Go watch his previous video.... And U will understand why I helped u... 😌. Thank me later... 🙌

    • @jilltalks9216
      @jilltalks9216 4 ชั่วโมงที่ผ่านมา

      @@tssaranlalbk7319 sorry for that comment... He is talking about science.... So he needs to provide the details of what he is saying.... I'm not against him.... Why should I believe him??? This question always comes into my mind... That's why I asked him about the research materials....

    • @jilltalks9216
      @jilltalks9216 4 ชั่วโมงที่ผ่านมา

      @@tssaranlalbk7319 is it really a help??? I'm asking a question to vyshakhan thampi and you are commenting on it... If it is a general case you can comment on it for sure.... My question can only be answered by vysakhan thampi bcz he is the content creator.... Are you in his team????

  • @PreeyaSreejith
    @PreeyaSreejith 5 ชั่วโมงที่ผ่านมา

    🎉❤

  • @sreejithomkaram
    @sreejithomkaram ชั่วโมงที่ผ่านมา

    🥰🥰🥰

  • @syamlals.k2077
    @syamlals.k2077 16 ชั่วโมงที่ผ่านมา

    👌🙏

  • @rajkiranb
    @rajkiranb 18 ชั่วโมงที่ผ่านมา

    Super

  • @Sathya_kaman
    @Sathya_kaman ชั่วโมงที่ผ่านมา

    I belong to them who close their eyes and use their reason....

  • @krishnank7300
    @krishnank7300 16 ชั่วโมงที่ผ่านมา

    👍👍👍

  • @sarathsasi2529
    @sarathsasi2529 13 ชั่วโมงที่ผ่านมา

    💪

  • @deepuviswanathan2907
    @deepuviswanathan2907 13 นาทีที่ผ่านมา

    കാണാനായി, അറിവിനായി ഒരു video എടുത്താൽ ഉടൻ മുൻകൂട്ടി Like അടിക്കുന്ന ഏക വ്യക്തി...!!❤

  • @krishnannair7733
    @krishnannair7733 18 ชั่วโมงที่ผ่านมา

    😮🙏❤

  • @ShajiUVN
    @ShajiUVN 18 ชั่วโมงที่ผ่านมา +2

    Liko.like.great

  • @vevecan-v8f
    @vevecan-v8f 17 ชั่วโมงที่ผ่านมา

    VAISHAKAN BRO എല്ലാ ജീവജാലങ്ങളിലും ആണ് പെണ്ണ് എന്നിങ്ങനെ വർഗം ഉണ്ട് ഇതെങ്ങനെ ആണ് രൂപ പ്പെട്ടത് എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.

    • @manut1349
      @manut1349 17 ชั่วโมงที่ผ่านมา +3

      ചില ജീവജാലങ്ങളിൽ ആൺ പെൺ വ്യത്യാസമില്ല, ചില ജീവികൾക് ആണായി ജീവിച്ച ശേഷം ആവശ്യമുണ്ടെങ്കിൽ പെണ്ണായി തീരാം , മറ്റു ചിലതിന് ആണും പെണ്ണുമായി ഒരെ സമയം നിലനിൽകാം ,

    • @vevecan-v8f
      @vevecan-v8f 17 ชั่วโมงที่ผ่านมา

      @@manut1349 പുതിയ അറിവ് പകർന്നതിനു നന്ദി 🥰 മനുഷ്യരിൽ ആണ് പെണ്ണ് എങ്ങനെ ആണ് പരിണമിച്ചു ഉണ്ടായത് അത് കൂടി വിശദീകരിക്കാമോ🤔

  • @sarath596
    @sarath596 15 ชั่วโมงที่ผ่านมา

    Actually first look il thanne enike athe oru triangle annane thoniyila, any problem with me

  • @Ashik-w1v
    @Ashik-w1v 2 ชั่วโมงที่ผ่านมา

    ഈ x ray , gamma ray ഉപയോഗിച്ചുള്ള ചിത്രങ്ങൾ നമ്മുക്ക് യഥാർത്ഥത്തിൽ കാണാൻ കഴിയില്ലല്ലോ..
    നമ്മുക്ക് കാണാൻ പറ്റുന്ന corresponding നിറങ്ങൾ അവക്ക് നൽകുകയല്ലേ നമ്മൾ ചെയ്യുന്നത്.
    അങ്ങിനെ ഒക്കെ നോക്കുമ്പോൾ നമ്മുക്ക് അത് യഥാർത്ഥത്തിൽ എങ്ങനെ ആണെന്ന് അറിയാൻ കഴിയുകയെ ഇല്ലല്ലോ..
    Could you pls clarify my doubt

  • @RabinMuhammed
    @RabinMuhammed 16 ชั่วโมงที่ผ่านมา +1

    പുറകിൽ കൃഷ്ണന് വിളക്ക് കത്തിച്ചുവെച്ചതാണോ

    • @GAMMA-RAYS
      @GAMMA-RAYS 15 ชั่วโมงที่ผ่านมา

      😂😂😂

  • @B14CK.M4M84
    @B14CK.M4M84 19 ชั่วโมงที่ผ่านมา

    2nd😌❤

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i 18 นาทีที่ผ่านมา

    ഇലഞ്ഞി പൂ മണം ഒഴുകി വരും ഇന്ദ്രിയങ്ങളിൽ അത്‌ പടരും എന്നാണ് കവിവാക്യം

  • @radhakrishnannambiar8405
    @radhakrishnannambiar8405 18 ชั่วโมงที่ผ่านมา +1

    Limitations of sense organs have been discussed extensively in Indian Darshanas.
    The basic question is whether objects create a subjective experience or a subject creates objective experience. Dwaita darshanas says that the former is true. Adwaita darshanas like vedanta says the latter is true.
    Today science also has come to this dichotomy. Newtonian science insists on the reality of time and space irrespective of the subject where as particle physics has come to a stage where they say the experiencer creates the time and space.
    Sensation, sense experience, mind and experience have got any validity only with reference to time and space. Think about it.

  • @DrTheKLow
    @DrTheKLow 15 ชั่วโมงที่ผ่านมา +1

    Are you struggling to say something? Park ?

  • @muraleedharanomanat3939
    @muraleedharanomanat3939 18 ชั่วโมงที่ผ่านมา

    Hai

  • @USA6rz
    @USA6rz 19 ชั่วโมงที่ผ่านมา

    1st

  • @colephelps7321
    @colephelps7321 19 ชั่วโมงที่ผ่านมา

    First

  • @kuttappanbeneasseril5
    @kuttappanbeneasseril5 16 ชั่วโมงที่ผ่านมา

    ബഹുമാനം അർഹിക്കുന്ന വ്യക്തി

  • @sasikunnathur9967
    @sasikunnathur9967 15 ชั่วโมงที่ผ่านมา

    സ്വപ്നം?

  • @MegaSreevalsan
    @MegaSreevalsan 13 ชั่วโมงที่ผ่านมา

    എന്താണ് യാഥാർത്ഥ്യം ? Matter is the Permanent possibility of our sensations !
    നമ്മുടെ ഇന്ദ്രിയങ്ങൾ തരുന്ന വിവരങ്ങൾ യാഥാർത്ഥ്യമാണോ ? അവിടെ Degree of Accuracy ക്ക് പോലും പ്രസക്തിയില്ല ! ഈ ലോകം എന്നത് ഇങ്ങനെ തന്നെയാണോ ? ആണെന്ന് പറയാൻ നമ്മുടെ ഇന്ദ്രിയങ്ങളും നമ്മുടെ അവബോധവും ആധികാരികമാണോ ? ഇവിടെയാണ് ശങ്കരാചാര്യർ പറഞ്ഞ മായ ..... ഉറങ്ങുമ്പോൾ നാം കാണുന്ന സ്വപ്നം ആ സമയം യാഥാർത്ഥ്യമാണ് ഉണരുമ്പോൾ അയഥാർത്ഥ മായ് മാറും , പ്രപഞ്ചാനുഭവം നമ്മുടെ ജീവിതത്തിൽ യാഥാർത്ഥ്യമായ് അനുഭവപ്പെടും മരണം വരെ മരണം കഴിഞ്ഞ് നാം ഉണരുന്നത് മറ്റൊരു ലോകത്തിലേക്കാണ് അവിടെ നമ്മുടെ അനുഭവം മറ്റൊരു വിധമാകും !

  • @harigaming9429
    @harigaming9429 7 ชั่วโมงที่ผ่านมา

    എത്ര വലിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു മനസിലാക്കുമ്പോഴും അതും സെൻസെസ് ഉപയോഗിച്ച് തന്നെ അല്ലേ മനസിലാക്കുന്നത്.... നമ്മളുടെ സെൻസെസ് ന്റെ പരിമിതിയുടെ അപ്പുറത്തേക്ക് പോവാൻ ഉപകരണങ്ങൾ സഹായിക്കും... എന്നാൽ അതും 5 സെൻസെസ് തന്നെ അല്ലെ use ചെയ്യുന്നത്... റിയാലിറ്റി അതും അല്ലെങ്കിലോ??

  • @keyaar3393
    @keyaar3393 18 ชั่วโมงที่ผ่านมา

    തമ്പിയണ്ണൻ ഒരു വാക്ക് പറഞ്ഞാല് അതു ഒക്കെയാ 😂😂

  • @jijeshc
    @jijeshc 13 ชั่วโมงที่ผ่านมา +1

    ഞാൻ കണ്ണിൽ നോക്കിയല്ല സംസാരിക്കാറുള്ളത്. വായിലേക്കാണ് നോക്കാറ്. കണ്ണിൽനോക്കിയാൽ മുൻപിലുള്ളയാൾ fake ആണെന്ന് തോന്നും പലപ്പഴും 😬😬😬

  • @sugandhivv6608
    @sugandhivv6608 16 ชั่วโมงที่ผ่านมา

    പറഞ്ഞവരുന്നത് ഇന്ദ്രിയങ്ങൾക്ക് അതീതമാണ് "ആത്മാവ്"... ഇന്ദ്രിയങ്ങൾക്ക് limitation ഉണ്ട്. ആത്മാവ് Unlimited ആകുന്നു... 😊👍👌

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 17 ชั่วโมงที่ผ่านมา

    👍👌🫰😍🌹

  • @vijaytc-nl5kn
    @vijaytc-nl5kn 17 ชั่วโมงที่ผ่านมา

    തമ്പി അണ്ണൻ്റെ വീഡിയോ ഒക്കെ കണ്ട് ഞാനും ആകെ കൺഫ്യൂഷൻ ആയി 😮😮

  • @GAMMA-RAYS
    @GAMMA-RAYS 15 ชั่วโมงที่ผ่านมา +1

    എല്ലാം സത്യ ദൈവമായ ശിവന്റെ മായ വിലാസങ്ങൾ, യുക്തിവാദികൾ സത്യദൈവമായ ശിവനെയും അംഗീകരിക്കില്ല അവർ പറയുന്നത്, സ്വന്തം ലിംഗം പോലും ഒരു മുനിയുടെ ശാപത്തിൽ നിന്ന് സംരക്ഷിക്കാൻ പറ്റാത്ത ശിവൻ ഒക്കെ ഒരു മിത്ത് ദൈവം അല്ലെ എന്നാണ്, പറഞ്ഞിട്ട് കാര്യമില്ല, യുക്തി വാദികൾക്ക് അന്ധവും ബോധവും ബുദ്ധിയും ഇല്ലല്ലോ, എന്റെ ശിവനെ എന്നെ കാത്തോളണേ

  • @ayyappanmenon7693
    @ayyappanmenon7693 17 ชั่วโมงที่ผ่านมา +2

    ഏകകോശ ജീവികളിൽ നിന്ന് ഇവിടെ വരെ മനുഷ്യനെ പറ്റിയത് പ്രകൃതി എന്ന് പറയുന്ന മഹാത്ഭുതം നടത്തിയ പരിണാമ പ്രക്രിയകളിൽ കൂടിയല്ലേ വൈദ്യശാസ്ത്രത്തിന് മറ്റ് ശാസ്ത്രങ്ങൾക്ക് ഇന്ന് 100% ശരി ശരീര അവയവങ്ങളുടെ പ്രവർത്തനം തികച്ചും മനസ്സിലാക്കിയിട്ടില്ല മറ്റൊരു അർത്ഥത്തിൽ താങ്കൾ ഈ പറയുന്ന കാര്യങ്ങൾ പ്രകൃതിയെ തിരുത്തുന്നത് ആയിട്ടാണോ കണ്ടെത്തേണ്ടത്

  • @Varun85844
    @Varun85844 17 ชั่วโมงที่ผ่านมา +1

    ഇന്ദ്രിയങ്ങളെ വിശ്വസിക്കാൻ ആവില്ല. അത് കൊണ്ടാണ് ഇന്ദ്രിയ നിഗ്രഹം വേണമെന്ന് വേദഗ്രന്ഥങ്ങൾ പറയുന്നത്. ഇന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് എല്ലാം മായ ആണ്, ഗുരുത്വകർഷണം പോലുള്ള പ്രപഞ്ച നിയമങ്ങൾ സമവാക്ങ്ങൾ എല്ലാം മായ തന്നെ ..ആറാം ഇന്ദ്രിയം അഥവാ intuition ലൂടെ മാത്രമേ പ്രപഞ്ച സത്യങ്ങൾ അറിയാൻ ആവു.

  • @sureshkumar-in2jl
    @sureshkumar-in2jl 4 ชั่วโมงที่ผ่านมา

    എന്നെ സംബന്ധിച്ച് ഇത് പുതിയ അറിവല്ല. ബ്രഹ്മസത്യം ജഗദ്മിഥ്യ എന്ന മഹത് വാക്യത്തിൻ്റെ ആധുനികമായ ചെറിയൊരു വിശദീകരണം മാത്രമാണ് ഇതിലുള്ളത് അതിൽതന്നെ സാരവത്തായ കാര്യം ബ്രഹ്മം അഥവ ശുദ്ധ ബോധം എന്നതാണ് അതിനെക്കുറിച്ച് താങ്കൾക്ക് വലുതായൊന്നും അറിയുകയുമില്ല. എന്തെന്നാൽ ആ വിഷയം പഠിക്കാനുള്ളതല്ല സക്ഷാത്ക്കരിക്കാനുള്ളതാണ്.
    സാധാരണ പ്രാധാന്യമുള്ള ഭാഗം തന്നെ ഇത്രയും ഗംഭീരമായി അവതരിപ്പിക്കുന്നതിലൂടെ ശ്രീ വൈശാഖൻ തമ്പി യുടെ വൈശിഷ്ട്യം വളരെ വലുതാണ്. അപ്പോൾ സാരവത്തായ ഭാഗം സാക്ഷാത്ക്കരിച്ചവർ എത്രയോ മഹാത്മാക്കളാണ് എന്ന് തിരിച്ചറിയാനുള്ള മനസ്സും ആദരവും ശ്രീ വൈശാഖൻ തമ്പിക്ക് ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് താങ്കളെ അഗണ്യനാക്കുന്നത്.

  • @joshjosh6373
    @joshjosh6373 17 ชั่วโมงที่ผ่านมา

    Conversly, (അന്ധ)വിശ്വാസികൾ ഇത് കേട്ടാൽ പറയും, "ഇത് കൊണ്ടാണ് 'ഞങ്ങൾ' പറയുന്നത് നിങ്ങളുടെ ( ശാസ്ത്രവാദികളുടെ ) 'ഇന്ദ്രിയങ്ങൾ' കാണാത്തത്, ആർഷ ഋഷിമുനിമാർ കണ്ടിരുന്നു, അറിഞ്ഞിരുന്നു, ഇപ്പോഴും അറിഞ്ഞുകൊണ്ടേയിരിക്കുന്നു " എന്ന് 😎😍🤭😄

  • @sonythomas9772
    @sonythomas9772 3 ชั่วโมงที่ผ่านมา

    ഇപ്പോഴും ഭൂമി പരന്നതാണ്, എന്ന് പറയുന്നവരെ എന്ത് പേരിട്ടു വിളിക്കണം?

  • @farooqueumar5945
    @farooqueumar5945 14 ชั่วโมงที่ผ่านมา

  • @unnikrishnancm4490
    @unnikrishnancm4490 6 ชั่วโมงที่ผ่านมา

    👍

  • @deepamohandas3532
    @deepamohandas3532 18 ชั่วโมงที่ผ่านมา

    Thanks sir

  • @sivadas9378
    @sivadas9378 19 ชั่วโมงที่ผ่านมา

    ❤️

  • @kuttappanbeneasseril5
    @kuttappanbeneasseril5 16 ชั่วโมงที่ผ่านมา

    ബഹുമാനം അർഹിക്കുന്ന വ്യക്തി

  • @renjuchandran1250
    @renjuchandran1250 16 ชั่วโมงที่ผ่านมา

  • @abhilashja8181
    @abhilashja8181 15 ชั่วโมงที่ผ่านมา

    ❤❤

  • @akhilakhee8112
    @akhilakhee8112 17 ชั่วโมงที่ผ่านมา

  • @ameer.valiyakath5888
    @ameer.valiyakath5888 19 ชั่วโมงที่ผ่านมา

  • @jayaprakashnisha4838
    @jayaprakashnisha4838 19 ชั่วโมงที่ผ่านมา

    ❤❤❤

  • @kuttappanbeneasseril5
    @kuttappanbeneasseril5 16 ชั่วโมงที่ผ่านมา

    ബഹുമാനം അർഹിക്കുന്ന വ്യക്തി