Ariyathariyathe | Ayyappanum Koshiyum | Prithviraj | Biju Menon | Sachy | Ranjith | Jakes Bejoy |

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1.1K

  • @02abishekprasad91
    @02abishekprasad91 4 ปีที่แล้ว +165

    எனக்கு இந்தப்பாடல் மிகவும் பிடித்திருக்கிறது!
    ஒரு தமிழனாய் நான் வரிகளை பயன்படுத்தாமல்
    எனக்கு மிக தெளிவாக புரிகிறது❤️💯
    மிகவும் அழகிய பாடல்💯❤️😍
    I love this song so much
    I'm Being Tamil
    I don't use lyrics even but so clear with the song!
    So Beautiful 😍❤️

  • @Cinemakkaryam
    @Cinemakkaryam 4 ปีที่แล้ว +795

    Hatsoff to Prithviraj for accepting this role. Biju Menon mass!!!

    • @osiriss2697
      @osiriss2697 4 ปีที่แล้ว +12

      Did Biju Menon have a bigger role?

    • @rithwiksreechand8603
      @rithwiksreechand8603 4 ปีที่แล้ว +11

      @@osiriss2697 Kind of

    • @Cinemakkaryam
      @Cinemakkaryam 4 ปีที่แล้ว +31

      The movie is conceived as a two hero subject. But after watching the movie you get a feeling that Biju is the protagonist and Raju antagonist. Having said that both have equal screenspace. While Raju nailed Koshi perfectly, Ayyappan was a cakewalk for Biju.

    • @elite2522
      @elite2522 4 ปีที่แล้ว +3

      Satyam

    • @02abishekprasad91
      @02abishekprasad91 4 ปีที่แล้ว +13

      @@Cinemakkaryam True Prithivi rocks with that character
      And Biju was amazing 👏❤️.
      I loved Kannama character.
      I saw the movie for nanjammal and fell in love with the crew itself

  • @VishnuKumar-pf1gz
    @VishnuKumar-pf1gz 4 ปีที่แล้ว +532

    അനാർക്കലി ലക്ഷദ്വീപ് ഹിറ്റ് ആക്കിയപ്പോൾ ak അട്ടപ്പാടി ഹിറ്റ് ആക്കി 😍😍

  • @mmjacobdaddysholidays4832
    @mmjacobdaddysholidays4832 4 ปีที่แล้ว +86

    പറയുവാൻ (ഇഷ്ഖ് ), ഒരേ രണം (രണം)
    അധികം പാട്ടൊന്നും വാരി കൂട്ടി ചെയ്തില്ലെങ്കിലും ചെയ്യുന്നതെല്ലാം മറ്റൊരു ലെവലിൽ
    Jakes Bejoy ഇഷ്ട്ടം ❤️

  • @rashidp1654
    @rashidp1654 4 ปีที่แล้ว +92

    മുണ്ടൂർ മാടൻ
    ന്റെ മോനെ ഒരു രക്ഷേം ഇല്ല
    എല്ലാരേം ഒരു സൈഡിലേക്കിട്ട് സംഹാര താണ്ടവം 🔥🔥🔥

  • @vinodkumarkpkannuvallil
    @vinodkumarkpkannuvallil 4 ปีที่แล้ว +67

    ഒത്തിരി നാളുകൾക്കു ശേഷം മണ്ണിൽത്തൊടുന്ന ഒരു മെലഡി ഒരു പുതിയ ശബ്ദത്തിൽ - കോട്ടയ്ക്കൽ മധുച്ചേട്ടന്റെ ശബ്ദം - വളരെ നന്നായിട്ടുണ്ട്

  • @MrRaghavak
    @MrRaghavak 4 ปีที่แล้ว +135

    Prithviraj fans from Telangana, hit a like. Biju menon is phenomenal.

  • @sachusr4180
    @sachusr4180 4 ปีที่แล้ว +135

    കിടിലൻ ഫിലിം , പാട്ടുകൾ, ഛായാഗ്രഹണം, ഡയലോഗ് , എല്ലാം സൂപ്പർ ........റിലീസ് നു തന്നെ കാണാൻ ഭാഗ്യമുണ്ടായി, ഒന്ന് കൂടി കാണണം,ബിജു ചേട്ടൻ ശെരിക്കും മാടൻ തന്നെ

  • @asif_bin_said
    @asif_bin_said 3 ปีที่แล้ว +51

    മഹേഷിന്റെ പ്രതികാരത്തിലെ.... ഇടുക്കി 🎶 പാട്ടിനു ശേഷം പ്രകൃതി യെ തൊട്ടറിഞ്ഞ ഗാനം ❣️

  • @TheJimmyCage
    @TheJimmyCage 4 ปีที่แล้ว +267

    Such a wonderful song and a great movie! :)

    • @positive1061
      @positive1061 3 ปีที่แล้ว +1

      Jimmy😉

    • @ambrishm.parakal5578
      @ambrishm.parakal5578 3 ปีที่แล้ว

      Thanks alliya

    • @zerobulb8825
      @zerobulb8825 3 ปีที่แล้ว

      Jimmy😍😍😍💖💖

    • @achyuthhari8973
      @achyuthhari8973 3 ปีที่แล้ว +3

      The singer is a great artist. One of the main Kadhakali musician of present day.

    • @ananthu4141
      @ananthu4141 3 ปีที่แล้ว

      ,😍😍😍😍😍😍😍❤️❤️❤️❤️

  • @anishsingh6294
    @anishsingh6294 4 ปีที่แล้ว +89

    The movie just blowed my mind
    Malayalam movie are just awesome
    The directors are just unbelievable
    Fan from Nepal

  • @visakh8
    @visakh8 4 ปีที่แล้ว +436

    Proud to see Prithviraj's evolution as an actor over the years.......it has come a long way.......

  • @mukeshc1167
    @mukeshc1167 4 ปีที่แล้ว +1218

    കുറെ കാലത്തിനു ശേഷം നല്ല പാട്ടുകൾ ഉള്ള ഒരു സിനിമ

    • @shahabasmp2382
      @shahabasmp2382 4 ปีที่แล้ว +12

      സത്യം 💯

    • @shammas371
      @shammas371 4 ปีที่แล้ว +3

      Mm

    • @jacksonjoju5353
      @jacksonjoju5353 4 ปีที่แล้ว +41

      Ninte ee same coment - Kumbalangi night,Ambili... songsnte commentsil kandittundallooo
      Pottann

    • @prasanthsivan
      @prasanthsivan 4 ปีที่แล้ว +1

      Sathyam

    • @civilianz4363
      @civilianz4363 4 ปีที่แล้ว +4

      @@jacksonjoju5353 Pulli paranje correct bro oru cinemayile ella pattu poliyakkunnathu rare ayitulla karayava eg kumbalangi joseph

  • @remizmanjeri7925
    @remizmanjeri7925 4 ปีที่แล้ว +555

    *നിഷ്കളങ്കത നിറഞ്ഞ നഞ്ചമ്മ എന്ന കലാകാരി ആണ് ഈ പടം കൊണ്ട് മലയാളിക്ക് കിട്ടിയ പവിഴ മുത്ത്*

  • @venkatkoushik5470
    @venkatkoushik5470 2 ปีที่แล้ว +15

    Njan oru malayali alla pakse enik malayalam songs and movies valare istamanu.....and enik Mammootty sir valare istamanu

  • @shyamannakutty4435
    @shyamannakutty4435 9 หลายเดือนก่อน +3

    അട്ടപാടിയുടെ ഹൃദയം ഒപ്പിയെടുത്ത സിനിമ 🥰💞

  • @Lal_To2_Lal
    @Lal_To2_Lal 4 ปีที่แล้ว +378

    പടം കണ്ടപ്പോൾ രാജുവേട്ടൻ നെഗറ്റീവ് shade ആയപ്പോൾ സങ്കടം വന്നു പിന്നെ എല്ലാരും പുകഴ്ത്തുന്ന കണ്ടപ്പോൾ sandhosham ആയി 😍

    • @benabraham3973
      @benabraham3973 4 ปีที่แล้ว +1

      lal krishna rajuvettan aano climaxil thokkunathe?😢

    • @Lal_To2_Lal
      @Lal_To2_Lal 4 ปีที่แล้ว +6

      @@benabraham3973 ആശാനേ പടം പോയി കാണു ഞാൻ പറഞ്ഞു അതിന്റെ രസം കളയുന്നില്ല 😍

    • @shineksunny7050
      @shineksunny7050 4 ปีที่แล้ว

      @@benabraham3973 ...earekure🙃

    • @benabraham3973
      @benabraham3973 4 ปีที่แล้ว

      @@shineksunny7050 😞😞😞

    • @benabraham3973
      @benabraham3973 4 ปีที่แล้ว

      lal krishna aduthengum kanan patilla aashanee... Pravasi aanu... aduthengum release illaa... amazonil vanale kazhcha nadaku...

  • @rahulv8292
    @rahulv8292 4 ปีที่แล้ว +92

    Prithviraj truly a dedicated actor, by accepting the roles in Mumbai police, and AK he proved his dedication. Hollywood range nadan not looking for title roles or lead roles instead acting is the prime concern hats off

    • @bejoyjacob3223
      @bejoyjacob3223 4 ปีที่แล้ว +1

      Absolutely correct 👍👍👍

    • @professor.georgekutty4thst75
      @professor.georgekutty4thst75 3 ปีที่แล้ว

      Hollywood range😶😶😶😶

    • @_._.illuminati._._._
      @_._.illuminati._._._ 2 ปีที่แล้ว +2

      @@professor.georgekutty4thst75 yes
      in ivide movie varun Blake character was a great hollywood level character 🔥

  • @ஆலம்பாடிசெல்வமணி
    @ஆலம்பாடிசெல்வமணி 4 ปีที่แล้ว +167

    I love PRITHVIRAJ 💛🔥
    I LOVE KERALA 🌱🌴
    Am TAMIL NADU 🌱🌾

    • @srinidhifangirl2513
      @srinidhifangirl2513 2 ปีที่แล้ว +2

      I love Tamil Nadu

    • @solomona1300
      @solomona1300 8 หลายเดือนก่อน +2

      ​@@srinidhifangirl2513 Both are brothers ❤

  • @sreeragssu
    @sreeragssu 3 ปีที่แล้ว +48

    '' ഇന്നലെ വരെയിത് മുണ്ടക വയല്
    ഇന്നു നിറഞ്ഞു കവിഞ്ഞൊരു കടല്
    കണ്ണില്‍ കുത്തും ഇരുട്ടില്‍ നമ്മുടെ സ്വന്തം വഴിയും തൊടിയും കളവ് ''

    • @sharvandhananjayan2374
      @sharvandhananjayan2374 3 ปีที่แล้ว +3

      വേറെ ലെവൽ വരികൾ..🤗

    • @sreeragssu
      @sreeragssu 3 ปีที่แล้ว

      @@sharvandhananjayan2374 ♥

    • @binuvarghese9482
      @binuvarghese9482 2 ปีที่แล้ว +1

      നല്ല വരികൾ

    • @saidcapitalwings5346
      @saidcapitalwings5346 2 ปีที่แล้ว +3

      ഈ ലൈൻ കേൾക്കാൻ മാത്രം ആണ് ഈ പാട്ട് കേൾക്കുന്നത്

  • @sjfoodtravel6756
    @sjfoodtravel6756 3 ปีที่แล้ว +41

    ഈ പാട്ട് സിനിമയിൽ പാടിയ മധു ഏട്ടൻ പൊളിച്ചു

  • @judhan93
    @judhan93 4 ปีที่แล้ว +288

    *പുതിയമുഖം തൊട്ട് ചങ്കില്‍ കേറിയതാണ് രാജുവേട്ടന്‍ അന്നും ഇന്നും രാജുവേട്ടന്‍ ഉയിര്‍*
    *അയ്യപ്പനും കോശിയും സൂപ്പര്‍ മൂവി എല്ലാവരും തിയറ്ററില്‍ തന്നെ പോയി കാണണം*

    • @praveenp5105
      @praveenp5105 4 ปีที่แล้ว +9

      വെള്ളിത്തിര തൊട്ട് എന്റെ ചങ്കിലും...

    • @jiths.jithu.3957
      @jiths.jithu.3957 4 ปีที่แล้ว +5

      Bijuvetande massil kattaku nikkan vere ara ullathu alle

    • @vigneshb2009
      @vigneshb2009 4 ปีที่แล้ว +6

      Nandanam thott ❤️

    • @NeonNova736
      @NeonNova736 4 ปีที่แล้ว +4

      എന്റെ ബാല്യകാല ചങ്കും ആണ്!!!!💖💖

    • @souravsoumendran9051
      @souravsoumendran9051 4 ปีที่แล้ว +3

      @@jiths.jithu.3957 Raju ettanu anu better performance

  • @MrSivapothencode
    @MrSivapothencode 4 ปีที่แล้ว +580

    കമന്‍റുകള്‍ ഇടുന്നവര്‍ എല്ലാവരും. ബിജു മേനോന്‍റെ ഭാര്യയായി വേഷമിട്ട കുട്ടിയുടെ അഭിനയം കാണാതെ പോകരുത്. അസാധ്യ അഭിനയം.... അതിനെയും കൂടി ഒന്നു പൊക്കി വിട്ടേര്... പോരട്ടെ കമന്‍റുകള്‍...

    • @bn-lq5jl
      @bn-lq5jl 4 ปีที่แล้ว +10

      I felt she was overacting

    • @muhammednishadkandathsaith9203
      @muhammednishadkandathsaith9203 4 ปีที่แล้ว +6

      Kalip look.

    • @mahithehero2856
      @mahithehero2856 4 ปีที่แล้ว +5

      Good dialogue delivery to koshy

    • @krishnamuralimuraleedharan4518
      @krishnamuralimuraleedharan4518 4 ปีที่แล้ว +4

      പക്ഷെ കാമ്പില്ലാത്ത ഒരു കൊടുമ്പിരി കഥാപാത്രം മാത്രമാണ് അത്. ഇരട്ടത്താപ്പ് കാണിക്കുന്ന കഥാപാത്രം

    • @vinayakkrishnan.m5912
      @vinayakkrishnan.m5912 4 ปีที่แล้ว +1

      EXPRESSION QUEEN 😁😁😁😁 😆😆😆😆 😂😂😂😂 🤣🤣🤣🤣

  • @praveenp5105
    @praveenp5105 4 ปีที่แล้ว +66

    പണ്ടൊക്കെ പൃഥ്വിരാജ് ഫാൻ ആണ് എന്ന് പറയുമ്പോൾ ഫ്രണ്ട്സ് എല്ലാം കളിയാക്കി ചിരിക്കുമായിരുന്നു, പക്ഷെ ഇന്ന് അവർ രാജു ഏട്ടനെ പറ്റി നല്ലത് പറയുമ്പോൾ ഹോ വല്ലാത്ത ഒരു feeling ആണ് 😊

  • @MrRaghavak
    @MrRaghavak 4 ปีที่แล้ว +52

    Indian film industry is lucky to have directors and actors from Kerala.

  • @achuthanputhiyottikkandi9889
    @achuthanputhiyottikkandi9889 4 ปีที่แล้ว +14

    ആഹ്ലാദിപ്പിക്കുന്ന കോമ്പിനേഷൻ. നാടൻ പാരമ്പര്യം: നഞ്ചമ്മ. കഥകളി ഗായകൻ മധു '' കവി റഫീഖ് അഹമ്മദ് - പെരുമലയായ് മാറുന്ന മാറാലകൾ നിറഞ്ഞ ഈ വഴിയിൽ ..... ഹാ.'' നന്ദി: നന്ദി... ഒരോരുത്തർക്കും

  • @vvskuttanzzz
    @vvskuttanzzz 4 ปีที่แล้ว +311

    ഞെട്ടിച്ചു കളഞ്ഞല്ലോ....ബിജുവേട്ടാ.......😍😍😍

    • @anuammu1797
      @anuammu1797 4 ปีที่แล้ว +9

      സത്യം

    • @vvskuttanzzz
      @vvskuttanzzz 4 ปีที่แล้ว

      @@anuammu1797 😍😍😍

    • @shamsukv6590
      @shamsukv6590 4 ปีที่แล้ว +2

      Randalum pwolichu .#biju#Raju#💙💙

    • @vvskuttanzzz
      @vvskuttanzzz 4 ปีที่แล้ว

      @@shamsukv6590 🔥🔥🔥

    • @muthasimshad
      @muthasimshad 4 ปีที่แล้ว

      ഓ,ഞാനും ഞെട്ടി...

  • @rahulm1311
    @rahulm1311 4 ปีที่แล้ว +171

    Aiwa ...പാട്ടിന്റെ ഫീൽ ഒരു രക്ഷയില്ല...🔥🔥തീയേറ്ററിൽ പോയി പടം കണ്ടപ്പം മുതലുള്ള കാത്തിരിപ്പ് അങ്ങനെ തീർന്നു കിട്ടി...ഹാവൂ...♥️

  • @sangameshlesnar449
    @sangameshlesnar449 4 ปีที่แล้ว +34

    I m from Tamil nadu........most beautiful movie of all time.....20 times see that movie but I m not tired 😍😍😍

    • @navinavi9060
      @navinavi9060 4 ปีที่แล้ว

      Bro how to download. .websites name

    • @1234567rek
      @1234567rek 4 ปีที่แล้ว

      @@navinavi9060 amazon prime

  • @chandrasaimohanbhupathi7837
    @chandrasaimohanbhupathi7837 3 ปีที่แล้ว +46

    This movie is being remade in Telugu, but I don't think it will have original feel. Biju Menon character is heart touching . Fantastic acting by both actors. Malayalam movies are fantastic.

  • @AbnuCPaul
    @AbnuCPaul 4 ปีที่แล้ว +99

    കോട്ടക്കല്‍ മധു ചേട്ടാ... Ingade voice kidu.. പാട്ടും kiduuu.. 😍

  • @rolex990i
    @rolex990i 4 ปีที่แล้ว +69

    *ഇതിലെ സോങ്‌സെല്ലാം കിടുവാണെല്ലോ* 🥰

  • @midhunem4523
    @midhunem4523 3 ปีที่แล้ว +26

    The most underrated song considering others from this movie. Sung by the great Kottakal madhu !
    Love it 😍

  • @jananidinesh123
    @jananidinesh123 4 ปีที่แล้ว +165

    Iam Tamilian... but I like Malayalam movies...this song is a mesmerising... really I hear 10 to 20 times in a day... I became mad on Biju and prithivi...

  • @linjugeorge8328
    @linjugeorge8328 4 ปีที่แล้ว +228

    മലയാളം ഇൻഡസ്ട്രി ഒരു സംഭവം ആണ്..... പ്രേഷകരുടെ നിലവാര തിന് അനുസരിച്ചു തിരക്കഥകൾ വരുന്നു.... ഇവിടെ നായകൻ അമാനുഷികൻ അല്ല.... തന്റെ കുഞ്ഞുങ്ങളെ ജയിലിൽ വെച്ച് കാണുമ്പോൾ കണ്ണ് നിറഞ്ഞ സാദാരണ കാരൻ

    • @sreedharmank8458
      @sreedharmank8458 4 ปีที่แล้ว

      സത്യം

    • @JumbleStoreMedia
      @JumbleStoreMedia 4 ปีที่แล้ว

      സിനിമയിൽ ഇഷ്ടപെട്ട സീൻ നമ്മുടെ ഭാവനയിൽ
      th-cam.com/video/ukZ3khz4gxY/w-d-xo.html

    • @saikiransree5135
      @saikiransree5135 4 ปีที่แล้ว +4

      അടികൂടുന്നതും naturally

    • @judisjeevan4908
      @judisjeevan4908 4 ปีที่แล้ว +3

      @@saikiransree5135 maheshinte prathikaram pole

  • @sanjuro2373
    @sanjuro2373 4 ปีที่แล้ว +17

    രണ്ടു ഗ്രേറ്റ് ഡ്രൈവർമാർ..... ജേക്കബിൻറെ സ്വർഗ്ഗരാജ്യത്തിലെ ഉണ്ണിയേട്ടനും, ഈ സിനിമയിലെ കുമാരേട്ടനും. നെയ്യാറ്റിൻകര അപ്പൂപ്പാ പൊളിച്ചു. കെട്ടിയോൾ കെട്ടിയോളാണെൻറെ മാലാഖയിലും.

  • @abhinand9192
    @abhinand9192 4 ปีที่แล้ว +167

    നീ കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ.....തൃശ്ശൂര് കുമ്മാട്ടി അല്ല...മുണ്ടൂർ മാടൻ ഇഷ്ടം

    • @mujeebpm4717
      @mujeebpm4717 4 ปีที่แล้ว

      😲

    • @RockyBhai-om8dd
      @RockyBhai-om8dd 4 ปีที่แล้ว +3

      ഇല്ല ഇലുമിനാട്ടി എന്ന് കേട്ടിട്ടുണ്ട്

  • @srinivasankandasamy5264
    @srinivasankandasamy5264 4 ปีที่แล้ว +26

    Mass movie.. We tamils always like malayalam movies.. No compromise n script.. Hats off..

  • @nishanthjpoojary8004
    @nishanthjpoojary8004 4 ปีที่แล้ว +37

    I'm from Mangalore. Prithviraj is my favourite actor

  • @abhiramkrishnan8869
    @abhiramkrishnan8869 4 ปีที่แล้ว +182

    ലാലേട്ടനും മമ്മുക്കയ്ക്കും ശേഷം മലയാളം സിനിമയുടെ സിംഹാസനം കയ്യടക്കാൻ പോകുന്ന വ്യക്തി.... പ്രിത്വിരാജ് സുകുമാരൻ 🤩🔥 The prince of Mollywood

  • @rameshtatapudi385
    @rameshtatapudi385 4 ปีที่แล้ว +78

    This is the first malayalam movie that I watched. I became a big fan of this movie that I watched it for 8 times.

    • @jackreacher8535
      @jackreacher8535 3 ปีที่แล้ว +3

      Please try to watch Malayalam films... Best films

    • @rameshtatapudi385
      @rameshtatapudi385 3 ปีที่แล้ว +5

      @@jackreacher8535 sir, now for the past 5 years, malyalam movies have become best in the world sir. I am watching them regularly, yesterday I watched NAN PRAKASAN movie. "Not Prakash, its P.R. AKASH" Loved the movie.

    • @PS-qc9gc
      @PS-qc9gc 3 ปีที่แล้ว

      @@rameshtatapudi385 hi buddy,wer r yu from?

    • @venkatkoushik5470
      @venkatkoushik5470 2 ปีที่แล้ว +2

      I don't know malayalam but I like to watch Malayalam movies and trying to learn malayalam...njan malayalam padikan parmavathi sremikum

  • @prdp
    @prdp 3 ปีที่แล้ว +72

    Love hearing Kotakkal Madhu's voice. Glad they chose a classical Kathakali singer to sing this song.

  • @gokulgk485
    @gokulgk485 4 ปีที่แล้ว +12

    ലീവ് കഴിഞ്ഞ് പോകുന്നതിന് ഒരു ദിവസം മുന്നേ കണ്ട പടം. പാട്ട് കാണുമ്പോൾ വീണ്ടും കാണാൻ തോനുന്നു,,, Excellent Movie👌👌👌

  • @sooraj3641
    @sooraj3641 4 ปีที่แล้ว +82

    ഗോപി സുന്ദർ ന് ശേഷം ആ ലെവലിലേക്ക്‌ എത്താൻ പോകുന്ന അടുത്ത ആളാണ് jakes...... Go ahead and stay ahead.....

    • @Antkiller989
      @Antkiller989 4 ปีที่แล้ว +11

      Gopi sundar onnumalla jakes bejoyude munnil

    • @kiranfelix5799
      @kiranfelix5799 4 ปีที่แล้ว +4

      COPY SUNDHARI naa aarum vilichilla...Poyitt pinne va

    • @sooraj3641
      @sooraj3641 4 ปีที่แล้ว +3

      @@Antkiller989 ആയിരിക്കാം..... പക്ഷേ ചുരുങ്ങിയ കാലം കൊണ്ട് കുറേ നല്ല ഹിറ്റുകൾ ഗോപി സുന്ദർ സൃഷ്ടിച്ചിട്ടുണ്ട്....

    • @sojivs5580
      @sojivs5580 4 ปีที่แล้ว +2

      B.VISUALS movie vdo uploads agane parayaruth take off,Charley okke maranno

    • @rejinr6744
      @rejinr6744 4 ปีที่แล้ว +3

      Ranam songnte pakuthiquality ulla oru song enkilum gopi sundarinundo.... jakes bijoy sushin shyam bijipal... ee 3 ennam ullathond vallapozhenkilum nalls sngs undavunnu....

  • @aravindj6550
    @aravindj6550 4 ปีที่แล้ว +32

    Each time i see this song, tears roll down my eyes for no reason. Such a beautiful movie and beautiful song.Lots of Love from Chennai ❤️

    • @mohamedayan3369
      @mohamedayan3369 4 ปีที่แล้ว +1

      We cry for a different reason now. The director is no more...

    • @vijaybgood
      @vijaybgood 2 ปีที่แล้ว +2

      I feel you bro..i get tears for this song too..

  • @santhoshsreehari1878
    @santhoshsreehari1878 4 ปีที่แล้ว +6

    നല്ല സിനിമ എല്ലാവരും നന്നായി അഭിനയിച്ചു ബിജു മേനോൻ അയ്യപ്പൻ നായരെ മനോഹരമാക്കി സംവിധായകനും മറ്റ് എല്ലാ അണിയറ പ്രവർത്തകർക്കും നടി നടന്മാർക്കും അഭിനന്ദനങ്ങൾ

  • @athult1508
    @athult1508 4 ปีที่แล้ว +64

    ഒരു രക്ഷയുമില്ലാത്ത സിനിമ... എല്ലാരും കാണാൻ ശ്രമിക്കണം... ഒരിക്കലും നിരാശപ്പെടുത്തില്ല...

  • @umeshshenoy5051
    @umeshshenoy5051 7 หลายเดือนก่อน +1

    ഈപാട്ട് കേൾക്കുമ്പോ മനസ്സിനൊരു സുഖം ❤❤❤👍

  • @anurudh.e.s4063
    @anurudh.e.s4063 4 ปีที่แล้ว +40

    ഞാൻ ഇന്ന് 11.30 ന് പടം കണ്ടു
    തീയേറ്റർ ഹൗസ്ഫുള്ളായിരുന്നു
    മുക്കം _ ലിറ്റിൽ റോസ്

  • @shaikmohammedmoinuddinqadr1692
    @shaikmohammedmoinuddinqadr1692 3 ปีที่แล้ว +24

    Huge fan of this movie and songs and other malayalam movies.sheer talent from Malayalam guys . Luv from teluguits ❤..

  • @monishsadaram4078
    @monishsadaram4078 4 ปีที่แล้ว +11

    From Andhra.. loved this movie thoroughly to the core.. watched it thrice in 5days.. the songs, both characters, Prithviraj - much respects for a big star to portray little lower character. Bijju Menom - I guess u begin ur second innings, a new beginning in career after lots of ups nd downs. Sachy - hats off..! Thanks. Waiting for more movies from you which are true to the heart and most in reality..

    • @monishsadaram4078
      @monishsadaram4078 4 ปีที่แล้ว

      @Matt Blaise heartbreaking.. sad.. just googled

  • @sambhumspillai5635
    @sambhumspillai5635 4 ปีที่แล้ว +6

    റഫീഖ് അഹമ്മദിന്റ വരികൾ വേറെ ലെവൽ.
    അപ്പോഴും സംശയം പാടിയ ശബ്ദം ആരുടേത് എന്നായിരുന്നു. അജിത ഹരേ.... എന്തി ഹ മൻമാനസെ എന്നിവയൊക്കെ കേട്ടത് കോട്ടയ്ക്കൽ മധു ചേട്ടന്റെ ശബ്ദത്തിലൂടെയാ..
    കഥകളി പദത്തിൽ നിന്ന് സിനിമാ ഗാനം കേൾക്കുമ്പോൾ
    മധു ചേട്ടന്റെ ശബ്ദത്തിൽ പിന്നെയും വിസ്മയം❤❤

  • @onedayyouwillbemyfan
    @onedayyouwillbemyfan 4 ปีที่แล้ว +60

    ഈ പടം തിയേറ്ററിൽ കാണാൺ ഇതുവരെ പറ്റാത്ത ഒരു സിനിമാസ്‌നേഹി...
    ഞാൻ മാത്രമാണോ

    • @kannanpc27
      @kannanpc27 4 ปีที่แล้ว

      Alla

    • @manuxavier4281
      @manuxavier4281 4 ปีที่แล้ว

      Onnu poyi kaanu koche

    • @onedayyouwillbemyfan
      @onedayyouwillbemyfan 4 ปีที่แล้ว +3

      @@manuxavier4281 ഇന്നലെ കണ്ട്‌ അമ്മാവാ

  • @moviegrinches7209
    @moviegrinches7209 4 ปีที่แล้ว +865

    ഇതുപോലൊരു കാരക്ടർ ചെയ്യാൻ ചങ്കൂറ്റം കാണിച്ച പ്രിത്വിക്ക് കയ്യടി

    • @nadeemyounis3001
      @nadeemyounis3001 4 ปีที่แล้ว +20

      It was a good role

    • @vishnulal5981
      @vishnulal5981 4 ปีที่แล้ว +14

      സച്ചി അല്ലേ പറയുന്നതു, മടി കാണിക്കണ്ട ചെയ്യും, കാരണം പിന്നീട് ഇത് പോലെ വാഴ്ത്തിപ്പാടും 😍😍🥰

    • @rohitgnair
      @rohitgnair 3 ปีที่แล้ว +2

      @@kolecole3622 well, nobody gives a damn here

    • @bcs9581
      @bcs9581 3 ปีที่แล้ว +2

      Ee character cheyyan atinum matram changoottam aavashyamundayirunno??? Mumbai police ile charactero allel chocolate il petty coat ittu abhinayikkaan okke aanel ok...pakshe ee character cheyyan????

    • @user-pf5so2sb4e
      @user-pf5so2sb4e 3 ปีที่แล้ว +1

      @@bcs9581 Ninak cheyyan patto

  • @jithesh9961
    @jithesh9961 4 ปีที่แล้ว +722

    അയ്യപ്പൻ കോശി സീസൺ ഒന്നു കഴിയട്ടെ എന്നിട്ട് മതി അടുത്ത പടം

    • @akshay4848
      @akshay4848 4 ปีที่แล้ว +19

      Adutha padam trance

    • @rudranparasseri9382
      @rudranparasseri9382 4 ปีที่แล้ว +3

      @@akshay4848 athe katta waiting aanu trance moviekku

    • @vishnulal5981
      @vishnulal5981 4 ปีที่แล้ว +6

      AK പടം പൊളിയാണോ മചാൻമാരെ 😃😃

    • @theworldisyoursz
      @theworldisyoursz 4 ปีที่แล้ว +4

      Renjith chettante look vere level. 😘

    • @jithesh9961
      @jithesh9961 4 ปีที่แล้ว +3

      @@vishnulal5981 അടിപൊളിയാണ് മച്ചാനെ

  • @renjithbennyraghav4187
    @renjithbennyraghav4187 4 ปีที่แล้ว +56

    എന്നാ പടം ബമ്പർ Hit songs 👌

  • @rajeshvasudev2009
    @rajeshvasudev2009 4 ปีที่แล้ว +12

    I never ever heared a music combination of like this...
    The heart touching music from Jakes Bejoy and the proud of our Kongad Madhuvettan's voice really touching at its extreme.
    Thank you Madhuvettan and Jakes for delivering such a beautiful song.

  • @gopikrishna2814
    @gopikrishna2814 2 ปีที่แล้ว +4

    I'm telugite , I love Biju Menon acting in this movie and BG music and songs, extraordinary movie. Love from Andhra Pradesh

  • @amminibalakrishnan7359
    @amminibalakrishnan7359 4 ปีที่แล้ว +11

    ഇങ്ങനൊരു മണകൊണാഞ്ചൻ കൊട്ടേഷൻ ആദ്യായിട്ടാ 😁പ്രിത്വിരാജ് ബിജു കോംബോ രോമാഞ്ചം ❤️❤️

  • @AR-bm2gg
    @AR-bm2gg 4 ปีที่แล้ว +76

    Padam polichu.. Pakka realistic mass😎👌

  • @sumesh1348
    @sumesh1348 2 ปีที่แล้ว +4

    മലയാള സിനിമകളിൽ ഏറ്റവും അവസാനം ആസ്വദിച്ചു കണ്ട ഒരു സിനിമ . ഒരേയൊരു പേര് സച്ചി ❤️

  • @aravindraj8562
    @aravindraj8562 4 ปีที่แล้ว +13

    പടം 3 മണിക്കൂർ ഉണ്ടെങ്കിൽ പോലും ഒരു മിനിറ്റ് പോലും lag ഫീൽ ചെയ്യില്ല... വീണ്ടും വീണ്ടും കാണാം എന്ന് തോന്നിക്കുന്ന ഒരു അടിപൊളി പടം..പ്രിത്വിയും ബിജു ചേട്ടനും മത്സരിച്ചു മിന്നിച്ചിട്ടുണ്ട്.. അയ്യപ്പൻ കോശി.. 💜💜

  • @Tamizhanscorner
    @Tamizhanscorner 4 ปีที่แล้ว +18

    I am from chennai.I watched this movie.What a lovely movie!! This is best song!!❤

  • @242301akh
    @242301akh 4 ปีที่แล้ว +22

    Thanks Jakes Bijoy for these wonderful music, Rafeeq ahmed for such a meaningful lyrics... Great and experienced Kottakkal Madhu Sir Singer🙏🙏🙏What a feel .. perfectly sync with Scenes 🥰😍

  • @samthomas6789
    @samthomas6789 4 ปีที่แล้ว +4

    2:03 കുമാരേട്ടാ... ഈ സിനിമയിൽ നാം കണ്ട കുമാരേട്ടനെപ്പോലെ വിശ്വസ്തരായ സഹായികൾ വളരെ വിരളമാണ്. മുതലാളി അകത്താണേൽ താൻ അടുത്താണ്. ആ വിശ്വസ്തത ഈ സീനിൽ വ്യക്തമാണ്...👍✨✨

  • @manumadathara7389
    @manumadathara7389 4 ปีที่แล้ว +4

    കോട്ടയ്ക്കൽ മധുച്ചേട്ടാ... കഥകളി പദങ്ങളിൽ നിന്നും വേറിട്ടൊരനുഭവം😘😘😘😘 ... നല്ല മണ്ണിന്റെ മണമുള്ള സുന്ദരവരികൾ.😘😘😘😘. റഫീഖ് സാർ🥰🥰🥰.നന്ദി ജേയ്ക്ക് ചേട്ടാ നല്ലൊരനുഭവം നഞ്ചിയമ്മയിൽ നിന്നും മധുച്ചേട്ടനിൽ നിന്നും നൽകിയതിന്😍😍😍. അയ്യപ്പനും കോശിക്കും അതു ഞങ്ങൾക്ക് നൽകിയ സച്ചി എന്ന മനുഷ്യനും.... നൂറായിരം നന്ദി💖💞💕💞💓💖🙏.

    • @bejoyjacob3223
      @bejoyjacob3223 4 ปีที่แล้ว +1

      You congratulated every body .really interesting 👍👍👍

  • @sivaganeshsadhasivam6718
    @sivaganeshsadhasivam6718 4 ปีที่แล้ว +23

    Love from Tamil Nadu prithviraj diehard fan

  • @sreerag9935
    @sreerag9935 4 ปีที่แล้ว +15

    കോട്ടക്കൽ മധു ചേട്ടൻ 👌👌👌👌👏👏👏

  • @shivamsince91
    @shivamsince91 4 ปีที่แล้ว +5

    ஒன்னு அப் த பேஸ்ட் முஸிக் ஆல்பம் அப் ரிசன்ட் டைம்ஸ் !
    ஐயப்பண்ணும் கோஷியும் வெரே லெவல் ப்ரோ !!!!

  • @chittattukara
    @chittattukara 4 ปีที่แล้ว +5

    നഷ്ടങ്ങളുടെ വർഷത്തിൽ നികത്താനാവാത്ത ഒരു നഷ്ടം കൂടി... പ്രിയപ്പെട്ട സച്ചിക്ക് ആദരാഞ്ജലികൾ

  • @rahulnath9991
    @rahulnath9991 4 ปีที่แล้ว +218

    പാട്ടിന് addict ആയവർ ഇവിടെ come on.

  • @kripaponnuss3196
    @kripaponnuss3196 4 ปีที่แล้ว +9

    Deivame...njangalude attapady enthu bangiya.....rajuvettan...bijuchettan.....attapady....kiduuuuu

  • @subinrajls
    @subinrajls 4 ปีที่แล้ว +14

    മലയാളത്തിലെ ലക്കി കോംബോ രാജുവേട്ടൻ ബിജുച്ചേട്ടൻ😍 അവർ ഒന്നിച്ചപ്പോൾ അനാർക്കലി എന്ന മാജിക് പിറന്നു ഇപ്പൊ ദ അയ്യപ്പനായും കോശിയായും നമ്മെ വിസ്മയിപ്പിക്കുന്നു😍😍

  • @ajithmedia3136
    @ajithmedia3136 4 ปีที่แล้ว +63

    സൂപ്പർ പടമാണെന്നു അറിഞ്ഞു കാണണം.😍😍😍പ്രവാസികൾ കട്ട കാത്തിരിപ്പാണ്.

    • @anuammu1797
      @anuammu1797 4 ปีที่แล้ว +2

      പൊയ് കാണു നല്ലതാ

  • @vishnupcv
    @vishnupcv 4 ปีที่แล้ว +7

    innale varayithe mundaka vayale..
    inne nirnaje kanvinjoru kadalu...
    Super lyrics...

  • @sajithcravi165
    @sajithcravi165 4 ปีที่แล้ว +6

    ഇങ്ങനെ realistic ആയിട്ട് പടം എടുക്കാൻ പറ്റുമോ, പടം ഒരു രക്ഷയും ഇല്ല വേറെ level. 😍

  • @abhijithsukumaran
    @abhijithsukumaran 4 ปีที่แล้ว +90

    കോശിയും അയ്യപ്പനും അട്ടപ്പാടിയും ഒരേ ഇഷ്ടം 🔥💞🔥

  • @gryffindor4113
    @gryffindor4113 4 ปีที่แล้ว +23

    I am from Tamil Nadu but I love this movie superb

  • @sharafuddinkk4195
    @sharafuddinkk4195 4 ปีที่แล้ว +318

    ഇനി അടുത്ത പടത്തിനു ഒരു കൊല്ലം വെയ്റ്റ് ചെയ്യണം എന്ന് ഓർക്കുമ്പോൾ ഒരു ഇത്..☹️😕

    • @rahulkrishna1667
      @rahulkrishna1667 4 ปีที่แล้ว +26

      Waiting verte aavilla. Aadujeevitam🔥

    • @mercifuljaguar9779
      @mercifuljaguar9779 4 ปีที่แล้ว +7

      sed aaki mwonuseee

    • @techgaming3331
      @techgaming3331 4 ปีที่แล้ว +4

      Appo shaji kailas movie enna release kaduva

    • @jagalkrishna4812
      @jagalkrishna4812 4 ปีที่แล้ว +4

      @@techgaming3331 after aadujeevitham

    • @sharafuddinkk4195
      @sharafuddinkk4195 4 ปีที่แล้ว +5

      @@jagalkrishna4812 ആടു ജീവിതം കഴിഞ്ഞാൽ കാളിയൻ ആണെന്നാ തോന്നുന്നത്

  • @90sravi
    @90sravi 3 ปีที่แล้ว +5

    What a fantastic creation.. I saw more than 10 times .. Full movie everytime.. Piju and brithvi.. great performance.. and CI satheesh,, kuriyan ... Living in the characters.. love from pandikaran .. tirunelveli , tamilnadu..❤️❤️

  • @prksh153
    @prksh153 4 ปีที่แล้ว +15

    Kottakal madhu voice is divine 🙏🙏😍

  • @Erode404
    @Erode404 3 ปีที่แล้ว +13

    I'm from Tamilnadu but movie pakka mass
    I saw the movie 25 tym not boring

  • @sreeramjogi1508
    @sreeramjogi1508 4 ปีที่แล้ว +13

    I’ve watched movie and here just for prithviraj, love from Andhra ❤️❤️

  • @prathapancp4326
    @prathapancp4326 2 หลายเดือนก่อน

    വയനാട് ഉരുപൊട്ടിയത് മനസ്സിൽ വച്ചു ഈ പാട്ടുകേൾക്കുമ്പോൾ വല്ലാത്തൊരു നൊമ്പരം

  • @paroosandsidhu4554
    @paroosandsidhu4554 4 ปีที่แล้ว +3

    Super movie പ്രിത്വിരാജ് സൂപ്പർ ഒരു പൊടിക്ക് ബിജു മേനോന്റെ അഭിനയം കസറി

  • @arathi5284
    @arathi5284 4 ปีที่แล้ว +2

    ഈ പാട്ട് ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.... Miss you സച്ചി etta... ❤️ ❤️ ❤️

  • @RamRahimRoberttamil
    @RamRahimRoberttamil ปีที่แล้ว +5

    Malayalees always inspires all cinema creators in India.... Best wishes from tamizhan....

  • @Devikadevu-t4g
    @Devikadevu-t4g 3 ปีที่แล้ว +2

    Super lyrics and beautiful music ethrayo kaalathinnu sheshamannu enganeyulla pattukal erangunnath .touching song♥️♥️♥️

  • @sujithps4186
    @sujithps4186 2 ปีที่แล้ว +5

    ഇച്ചായ....... ആ പാത്രങ്ങൾ.... ഞാൻ പോരുമ്പോൾ കൊണ്ടുവന്നോളാം. 😆😆😆

  • @rahotmaprasad8857
    @rahotmaprasad8857 ปีที่แล้ว +3

    This movie gained my respect for the whole Malayalam industry. Lots of love from tamil nadu

  • @darkworld5539
    @darkworld5539 4 ปีที่แล้ว +1141

    മുണ്ടൂർ മാടൻ👹👹 fans like

  • @joe2698
    @joe2698 4 ปีที่แล้ว +3

    Paalakkaadinte soundaryam❤️❤️🍃🍃

  • @madappalgowda2783
    @madappalgowda2783 4 ปีที่แล้ว +5

    Simply Superb, Artistic, Talented Actors, Director, background score beautiful team, story, great movie.

  • @നാറാണത്ത്ഭ്രാന്തൻ-ച4ന

    ഇടയ്ക്കെല്ലാം വന്നു കാണും പോകും.. വല്ലാത്ത ഒരു ഫീലാണ്.. വീണ്ടും വീണ്ടും കാണുന്നവരുണ്ടോ...

  • @dash.global5802
    @dash.global5802 4 ปีที่แล้ว +6

    nice movie loved it ❤. i dont know the language im from tamilnadu watched the movie with subtitles. biju and prithivi nailed it 🖒🔥. thanks for sachi giving this nice novie

  • @khureshiabraam81
    @khureshiabraam81 4 ปีที่แล้ว +10

    ഇന്ന് കണ്ടു.. ഒരു രക്ഷയുമില്ലാത്ത പടം.. 😍😍

  • @shajahanniyas9883
    @shajahanniyas9883 4 ปีที่แล้ว +15

    Raju ettan uyir 🔥😍😍🔥🔥

  • @sundrambalajibalasubramani3314
    @sundrambalajibalasubramani3314 4 ปีที่แล้ว +6

    Prithiviji great to see you sir good going keep it up with your hard work and I am your die hard fan even though I am from Madurai and have a great liking for God's own country and their suhurthukal regards sundaresan

  • @sangameshlesnar449
    @sangameshlesnar449 4 ปีที่แล้ว +14

    I m from #TAMIL NADU...my one of the fav movie better then tamil....all song are my fav

  • @hariss1044
    @hariss1044 4 ปีที่แล้ว +9

    *അങ്ങനെ അയാളും യാത്രയായിരിക്കുന്നു*
    *വിട പ്രിയപ്പെട്ട സച്ചിയേട്ടാ 😥*