Hello..chechi..This is my honest review...Iam settled outside with not having so much knowledge in cooking..n u r my favourite youtuber ...Anyone can blindly follow all these recipes..such us easy cooker sambar..and a lot of these recipes..No other easy sambar recipe turned out so much tasty n well for me..except urs chechi...... You r my cookery Teacher n inspired me a lot.. My mother recommended me about ur channel..May God bless always n Thanks soo much..❤
ഉണ്ടാക്കി നടക്കില്ല എന്ന് വിജാരിച്ച് ഒഴിവാക്കിയതാണ് !! ഈ വീഡിയോ കണ്ട് ട്രൈ ചെയ്തു absolutely beautiful🤩 ഇതുപോലെ ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ♥️🙏
Hi, Thankyou so much for sharing this recipe along with tips. I could get a really soft and perfect texture semiya upma. I couldn't believe that I had prepared it. Once again Thankyou🌹🌹
Lockdown, husband and son are positive ,with minimal items in kitchen your simple recipes saved me a lot . You posted those at the Right time . Thanks a lot
Hai Viniiiiiiiiiiii ennu Vini Looking Very Very Smart and Beautiful Aayirikhunnu Pinne Njagalude Kitchenil Eppam Viniya Ennle njagal Undakhiyathe sambar paripp ellatha Adipoli aayirunnu Pinne ente North Indians Friendsnode Adutha Videoyil Oru Big Hai prayane Please Love you Dear God bless you
ഏതൊരു ഡിഷും വിനിചേച്ചി പറഞ്ഞുതന്ന പിന്നെ ഒരു പേടിയും വേണ്ട അത് പെർഫെക്ട് ആണ് അതില് ഒരു സംശയോം illa. സൂപ്പർ സെമിയ ഉപ്പുമാവ് ആണുട്ടോ vinichechi. വിനിചേച്ചി നമ്മടെ കണ്ണേട്ടൻ സ്പെഷ്യൽ ഒന്നും kananillallo. Makkalodum, കണ്ണേട്ടനോട് എന്റെ വക ഒരു ഹായ് parayutto.
Superb 👏... ഇന്ന് ണ്ടാക്കാൻ പറ്റൂല... ഇന്നത്തെ ഐറ്റം മസാല മുട്ട ആണ്... കണ്ണേട്ടന്റെ മുട്ട കറി vlog കണ്ടു ഒരുപാട് ചിരിച്ചു.... ഇനിയും കുറെ വീഡിയോ കാണാനുണ്ട്... കണ്ടിട്ട് പറയാമെ... സ്നേഹത്തോടെ 🥰🥰🥰🥰
Egane njan undakki nokki vini super super superrrrrb edh ishtamillatha Husinu polum orupadishtayi Thank u so much my dear Vini. (Vini oru request unde onnu njagalkk pressure cooker biriyani kanikkumo please 🙏)
സേമിയഉപ്പുമാവ് കട്ടപിടിക്കാതെ,വേറിട്ടു കിടന്നു വേവ് കൂടി പോകാതെ ശരിയായ വേവിൽ കിട്ടാൻ വേണ്ടി ഒരു അടിപൊളി ഐഡിയ ഉണ്ട്. കൂടുതൽ വെള്ളം ഒഴിച്ചു സേമിയം മാത്രം ആയി വേവിച്ചെടുത്താൽ മതി അതിൽ വേവിക്കുമ്പോൾഅതിൽ അല്പം ഉപ്പും കുറച്ച് വെളിച്ചെണ്ണയും കൂടി ഒഴിച്ച് നന്നായി വേവികുക, ഏകദേശം വേവായി എന്നറിഞ്ഞാൽ അതിൽനിന്ന് വെള്ളം മാറ്റി സെമിയം ഊറ്റി എടുത്താൽ മതി. 5:05 ഈ timeil സേമിയ ഡയറക്ട് ഇടുന്നതിനു പകരം ഇതുപോലെ വേവിച്ച സേമിയ ഇട്ടുകൊടുത്തു നന്നായി മിക്സ് ചെയ്യ, വേണമെങ്കിൽ സവാളയും മറ്റും കുറച്ചു വെള്ളത്തിൽ തിളപ്പിച്ച് അതിൽ ഇട്ടാൽ, എരുവും മസാലയും അതിൽ പിടിക്കും നീളനെ ഉള്ള വറക്കാത്ത സേമിയാണ് കിട്ടിയതെങ്കിൽ, കൈകൊണ്ട് ഒന്ന് ചെറുതാക്കിയിട്ട് ചിഞ്ചട്ടി ചൂടാക്കി ഒന്ന് വറുത്തെടുത്താൽ മതി.
I liked the way you served it with chutney....yes there are minute details that we need to keep in mind to enhance our cooking...great tip shared...thank you..
ഞാൻ വെള്ളമൊഴിച്ചാണ് സേമിയ ഇട എനിക്ക് നന്നായിത്തന്നെ കിട്ടാറുണ്ട് .ചേച്ചി സൂപ്പർ
വിനി ചേച്ചി , ഞാൻ മുട്ടയും തേങ്ങാപ്പാലും ചേർത്ത് ഉണ്ടാക്കാറുണ്ടു്. അതിനും നല്ല രുചിയുണ്ട്. ഇനി ഇതുപോലെ ചെയ്യാം.
Thank you chechi. 💟💟🌹🌹
You seem to be a good cook
Hello..chechi..This is my honest review...Iam settled outside with not having so much knowledge in cooking..n u r my favourite youtuber ...Anyone can blindly follow all these recipes..such us easy cooker sambar..and a lot of these recipes..No other easy sambar recipe turned out so much tasty n well for me..except urs chechi...... You r my cookery Teacher n inspired me a lot.. My mother recommended me about ur channel..May God bless always n Thanks soo much..❤
Njan undakki super recipe.... Very helpfull... Enik eppozhum kuzhanju pokumarunnu... Thaks... ❤❤
Njan undakarundu. Semiya neyil adyam onnu varkukkum. Enittu uppumavu undakum. Vellam ozhicha Seaham varutha semiya idum. Vegetables um thengatum idum. Nannayi vararundu.
Thank you dear 💕
Chechi paranja pole njan try cheythu. Semiya ottipidikkathae kitti.. Thank u chechi..
Super njhnum undakki kurachi lemon pinne malliyaum cherthi it's perfect receipe 😋
ഞാൻ ഉണ്ടാക്കി. സൂപ്പർ upma .I liked it
അടിപൊളി വിനി. ഈ ടിപ്സ് എനിക്കും അറിയില്ലായിരുന്നു. ഞാൻ ഉണ്ടാക്കുമ്പോൾ കുഴഞ്ഞു പോകുമായിരുന്നു. താങ്ക്സ് ഡിയർ.ഇതു പറഞ്ഞു തന്നതിൽ. 😘👍
സത്യം ആണ് വിനീ, ഞാൻ ഉണ്ടാക്കുമ്പോഴും കുഴഞ്ഞു പോകാറുണ്ട്. ഇനി ഇത് തന്നെ follow ചെയ്ത് ഉണ്ടാക്കാം. Thanks dear. 🤗🤗😘😘
Thank you chechi
ഇത്ര കാലം ഉണ്ടോയിരുന്ന ( വെള്ളത്തിന്റെ കണക്ക് ) പ്രശ്നം clear ആയി. വളരെ വളരെ നന്ദി.
Chechi. Thanku 4 the TIPS.ചേച്ചിയെ നേരത്തേ കണ്ടു മുട്ടാത്തത് ഒരു നഷ്ടം തന്നെ.🙂
Undakki noki . Adipoli aanu. kuzhanju poyittillato.
Watch cheytha semiya vediosil ithu thanne super thanku
Vini mam ethupole njan uddakkarude ennalum maminde samsaram kelkkanvenddy ennum nigalude vidio kanum🥰
സൂപ്പർ ആയിട്ടുടെ ഞാൻനു എന്റെ മോനു കൂടെ ആണ് ഈ വിഡിയോ കണ്ടേ അവനും ഇന്ന് തന്നെ ഉണ്ടാക്കി കൊടുക്കണം എന്ന് പറഞ്ഞു
perfect chechi...undaakki nokkitto❤
വളരെ നന്ദി. ❤️❤️❤️വെള്ളം എങ്ങനെ ഒഴിക്കണം എന്ന് മനസിലായി 🙏
Vinichyche super chyche your semiya upmava thanks for the video,😄😄😄😄
Love you so much. Samsaram kelkan anthu rasam. ❤❤❤❤
One cup fried semiya, one cup hot water comes perfect. That’s the correct measurement
I didn’t try that tto.
Beautiful tip ഇനി ഇങ്ങിനെ ചെയ്യാം thanks vini
Thank you nirmala
Thanks chechee😍❤️
സേമിയ.ഉപ്പുമാവ് സൂപ്പർ ഞാൻ. ട്രൈ. ഇപ്പൊൾ തന്നെ.കാണുമ്പോൾ.കൊതി വരുന്നു👍👍👍❤️
Thank you dear 💕
Ee method Anu njanum undaka kitto. Super aytu erikum.
Thank you dear 💕
Nalla semiya uppumavu. Adipoli Vini.
Thank you dear 💕
Chechi ini semiya putt undakkunnath video kanikumo?
Chechiii....njan undakki...superayindu
Good information.l used to prepare in another style. But it seems very tasty and l will try it. Thnks mam.
Thank you dear 💕
ഉണ്ടാക്കി നടക്കില്ല എന്ന് വിജാരിച്ച് ഒഴിവാക്കിയതാണ് !! ഈ വീഡിയോ കണ്ട് ട്രൈ ചെയ്തു absolutely beautiful🤩 ഇതുപോലെ ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ♥️🙏
Minimum time awesome recipe came out very well thanks madam and God bless you.
Thanku dear..came out perfectly well
Samsarikkunnathe kettal palakkad athiyapole thonnum uppumav super mole
Thank you dear 💕 chandrika chechi
I usually boil and strain first and then make upma...this is also good idea.
Thank you dear 💕
Cechi njaninnu undakki superatto cechi paranjapole vekichichitt 10 minite adachittirunnu ottypidichilla thanks cechy 😍😍
Thank you dear 💕
Thank you so much dear. Perfect tips and texture. Will try it at the earliest. Will also try it with potakadla chutney. God bless you.
നന്നായിട്ടുണ്ട്. ഞാൻ സാധാരണ സേമിയ വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞാണ് ഉണ്ടാക്കാറ്. ഒട്ടാറില്ല. ഇനി വിനി പറഞ്ഞമാതിരി ഉണ്ടാക്കണം.❤️
Thank you Mini chechi.. Ippo ellaam maariyille
I put 1 1/2 glass of water for one cup of semiya. It comes out nicely
Thank you chechi..
Semiya upuma undakki very nice ellevarkum eshtamayi
Thank you dear 💕
Chechi ഞാൻ munporu പ്രാവശ്യം undakiyittu ശരി aayilla. Ini ithupole undakamallo. Thank you chechii👌👌
Thank you dear 💕
Hi, Thankyou so much for sharing this recipe along with tips. I could get a really soft and perfect texture semiya upma. I couldn't believe that I had prepared it. Once again Thankyou🌹🌹
Lockdown, husband and son are positive ,with minimal items in kitchen your simple recipes saved me a lot . You posted those at the Right time . Thanks a lot
Oh aano…sorry to hear that. dont worry , everything will be fine . Wishing them a speedy recovery
Innanu undakiyath. Valarey nannayi. Thank u lov u❤️
Thank you dear 💕…for trying
ഞാൻ ഉണ്ടാക്കുന്നത് വെള്ളം തിളച്ച ശേഷമാണ് സേ മ്യ ഇടുന്നത് ബാക്കി പ്രോസി ജർ എല്ലാം ഇതു പോലെ തന്നെ ഇനി ഇങ്ങനെ ചെയ്തു നോക്കാം
Thank you dear 💕
Super trick. Your explanation is very good
Thank you dear 💕
Innu jnan undakkito supper 😍😍thank you
Recipe 👌👌😍😍.Naalathe breakfast ethu thane no doubt 😀😀
Thank you dear 💕
@@viniskitchen9947 undakki tolu adipoli 😍😍😊
Super perfect recipe 🙏 Thanks for the tips for making it perfect
Thank you dear 💕
Semya Uppumav Very Good Taste. OK Good Thanks
Thank you dear 💕
Hai vini..
Super upmavu paranju thannathinu nandi.njan theerchayayum undakkunundu.
Thank you dear 💕
❤❤adipoli.. Love you vini...
Supper chechi.... njan undakki nokki to adipoli ah
Thank you dear 💕
Came out really welll👌I took a small piece of ginger too... OMG it was soooo Yummy 😋Thank U for the recipe chechiiii🤗🤗
Made it today. Came out very well. Thank you for this recipe.
കണ്ടിട്ട് കൊള്ളാമെന്നു തോന്നുന്നു. ട്രൈ ചെയ്തു നോക്കണം.
Thank you dear 💕
Good presentation
Hai Viniiiiiiiiiiii ennu Vini Looking Very Very Smart and Beautiful Aayirikhunnu Pinne Njagalude Kitchenil Eppam Viniya Ennle njagal Undakhiyathe sambar paripp ellatha Adipoli aayirunnu Pinne ente North Indians Friendsnode Adutha Videoyil Oru Big Hai prayane Please Love you Dear God bless you
Thank you Reena., Big Hi to all your North Indian friends. I will mention in my next video tto
ഹായ് വിനി നന്ദി കണ്ടതിത സന്തോഷം ദൈവം രക്ഷിക്കട്ടെ
Thank you dear 💕
Vangi vachittu undakkan ariyathe irikkayirunnu.thanks vini chechi ❤️
Super dish.Thank you
ഏതൊരു ഡിഷും വിനിചേച്ചി പറഞ്ഞുതന്ന പിന്നെ ഒരു പേടിയും വേണ്ട അത് പെർഫെക്ട് ആണ് അതില് ഒരു സംശയോം illa. സൂപ്പർ സെമിയ ഉപ്പുമാവ് ആണുട്ടോ vinichechi. വിനിചേച്ചി നമ്മടെ കണ്ണേട്ടൻ സ്പെഷ്യൽ ഒന്നും kananillallo. Makkalodum, കണ്ണേട്ടനോട് എന്റെ വക ഒരു ഹായ് parayutto.
Super vini.uppumavu undakkan annum paranju samiya vanghikkanam alle vini..
Thank you Archana. Will convey your regards to them tto
Thank you Preetha
Super dish💕💕💕background music great👍👏😊
Thank you Aditya
Superb 👏... ഇന്ന് ണ്ടാക്കാൻ പറ്റൂല... ഇന്നത്തെ ഐറ്റം മസാല മുട്ട ആണ്... കണ്ണേട്ടന്റെ മുട്ട കറി vlog കണ്ടു ഒരുപാട് ചിരിച്ചു.... ഇനിയും കുറെ വീഡിയോ കാണാനുണ്ട്... കണ്ടിട്ട് പറയാമെ... സ്നേഹത്തോടെ 🥰🥰🥰🥰
Thank you dear 💕…ellaam pathukke Kanoo. Mutta masala engane undu>?
@@viniskitchen9947 അടിപൊളി ആയിരുന്നുട്ടോ മസാല മുട്ട........ 🥰
I will try this method also
Thank you dear 💕
For quick recipes I run to vini
Hai vinikkutty kandappol thanne kothiyavanu enthayalum undakkunnudu
Egane njan undakki nokki vini super super superrrrrb edh ishtamillatha Husinu polum orupadishtayi Thank u so much my dear Vini.
(Vini oru request unde onnu njagalkk pressure cooker biriyani kanikkumo please 🙏)
Pressure cooker biryani kaanikkaam tto
Thank u vini Thank u so much🙏
Vini udakkiyal perfect ayirrikkum adha chodhichadhtto .👍
Lov u vini ❤️❤️❤️❤️
Chechi oats upma recipe cheyuo
Thank you dear 💕
Wow.....adipoli
Thank you dear 💕
Hi vini, ഞാൻ ഉണ്ടാക്കി ട്ടൊ. Perfect ആയി വന്നു. 😘
Thank you dear 💕
Kiduuu ❤️❤️
ഇന്നലെvedio കാണാൻ പറ്റിയില്ല ഇന്നു നോക്കിയത് നന്നായിട്ടുണ്ട്
Thank you Sajeev. Hope all okay
I tried. It was perfect and tasty.
I tried it today for my breakfast Vini and it turned out 👌👌👌😁 tku for the tips dear 😍
Thank you chechi for trying
Thanku so much chachi 🥰🥰💕💕❤❤💕💕🥰
Thank you dear 💕
Vini chechii my fav recepie❤️
Njan innu mango fruit rasam undaki noki adipolii taste👍👍👍thnku chechii for all the varieties
Thank you dear 💕
Superb and delicious.perfect ok.always supports the channel👍
Thank you Sreejith
വിനി സത്യം ഞാൻ ഉണ്ടാക്കിയാൽ കുളം ആവും 🥰🥰🥰
Thank you dear 💕
Sambar kovakka adipowlii aneee ttoo.... I tried😘😘😘😘😘amazing 😍😍😍😍😍
Thank you dear 💕
Adipoli upma.super 👌
Thank you dear 💕
ചേച്ചി പാലക്കാട് എവിടെയാണ് വീട്...????
സേമിയ ഉപ്പുമാവ് ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട്....
ഉണ്ടാക്കും മോളെ.. അടിപൊളി 👌
Thank you Sheeba chechi
സേമിയഉപ്പുമാവ് കട്ടപിടിക്കാതെ,വേറിട്ടു കിടന്നു വേവ് കൂടി പോകാതെ ശരിയായ വേവിൽ കിട്ടാൻ വേണ്ടി ഒരു അടിപൊളി ഐഡിയ ഉണ്ട്.
കൂടുതൽ വെള്ളം ഒഴിച്ചു സേമിയം മാത്രം ആയി വേവിച്ചെടുത്താൽ മതി അതിൽ വേവിക്കുമ്പോൾഅതിൽ അല്പം ഉപ്പും കുറച്ച് വെളിച്ചെണ്ണയും കൂടി ഒഴിച്ച് നന്നായി വേവികുക, ഏകദേശം വേവായി എന്നറിഞ്ഞാൽ അതിൽനിന്ന് വെള്ളം മാറ്റി സെമിയം ഊറ്റി എടുത്താൽ മതി.
5:05 ഈ timeil സേമിയ ഡയറക്ട് ഇടുന്നതിനു പകരം ഇതുപോലെ വേവിച്ച സേമിയ ഇട്ടുകൊടുത്തു നന്നായി മിക്സ് ചെയ്യ, വേണമെങ്കിൽ സവാളയും മറ്റും കുറച്ചു വെള്ളത്തിൽ തിളപ്പിച്ച് അതിൽ ഇട്ടാൽ, എരുവും മസാലയും അതിൽ പിടിക്കും
നീളനെ ഉള്ള വറക്കാത്ത സേമിയാണ് കിട്ടിയതെങ്കിൽ, കൈകൊണ്ട് ഒന്ന് ചെറുതാക്കിയിട്ട് ചിഞ്ചട്ടി ചൂടാക്കി ഒന്ന് വറുത്തെടുത്താൽ മതി.
Vini mannoor ulla sunitha chechi vini yude arelum ano
Ente favourite aaanu semiya upmaav... Ennu dinner nnu semiya upmaav aaanu s video Kandapo njn urapichu
Thank you dear 💕
@@viniskitchen9947 chechy njn indaaaki semiya upmaav but njn pazham koode aanu kazichath
I liked the way you served it with chutney....yes there are minute details that we need to keep in mind to enhance our cooking...great tip shared...thank you..
Thank you dear 💕
വിനി എനിക്ക് വിനി കഴിക്കുന്നത് കാണാൻ വലിയ ഇഷ്ട്ടം.. നാച്ചുറൽ 😄👍
Thank you dear 💕
Thank u vini chechi
Thank you dear 💕
Adipoli
Super adipoli recipe njan cashew raisins irarilla Mon kazhikilla
Thank you dear 💕
Vini I am using the same brand
Same pinch
Well explained 👍🥰
Thank you dear 💕
Karuveppilayude mulhangal 😀😀😀 ee viniyide
Er vuniyude pru thamasha
I make little differently. I boil n cook the semia like noodles and drain the water n then make it like uppama.
No need for a longer process my dear
Excellent recipe loved it😍
Thank you dear 💕
നന്നായിട്ടുണ്ടു്. നന്ദി.
Thank you dear 💕
Vinni, Bold and beautiful😍
Thank you chechi
Full sticky ayyo nyan udakkiyappol
Ini engane cheyya too
Adipoli supper nlla perfect
ഉണ്ടാക്കി.. Super!
Thank you dear 💕
I tried thakali archu kalkai super
Thank you Renuka
കലക്കീട്ടോ നാളെ ഇത് തന്നെ......താങ്ക്സ് ...😋😋🙏
Thank you dear 💕