സുരേഷ് ഗോപിയോട് പാടാൻ പറഞ്ഞപ്പോൾ ഇത് പ്രതീക്ഷിച്ചില്ല! 😍👌 Suresh Gopi Song at College

แชร์
ฝัง
  • เผยแพร่เมื่อ 5 มี.ค. 2024
  • #SureshGopi
    #മാനവസേവ
    #SG #sureshgopiofficial
    #sureshgopifans

ความคิดเห็น • 310

  • @user-jz5rt8wd8d
    @user-jz5rt8wd8d 4 หลายเดือนก่อน +271

    എന്റെ കൊച്ചുവിന് സുരേഷേട്ടനു മുൻപിൽ പാടുവാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു.. ആ പിതൃതുല്യമായ വാത്സല്യം അല്പനേരത്തേക്ക് എങ്കിലും എന്റെ മകൾക്ക് കിട്ടിയല്ലോ... സുരേഷേട്ടൻ ഇഷ്ടം.. വോട്ട് for സുരേഷ്‌ഗോപി... 💪

    • @jayaraje8727
      @jayaraje8727 4 หลายเดือนก่อน +5

      👍

    • @vimalkumar8240
      @vimalkumar8240 4 หลายเดือนก่อน +5

      Super 👍

    • @sabareesank3782
      @sabareesank3782 4 หลายเดือนก่อน +5

      👍👍

    • @Raj-7910
      @Raj-7910 4 หลายเดือนก่อน +5

      അടിപൊളി

    • @beenavenugopalannair
      @beenavenugopalannair 4 หลายเดือนก่อน +4

      Great opportunity indeed ❤

  • @jyothysankar1184
    @jyothysankar1184 5 หลายเดือนก่อน +158

    പ്രാർത്ഥനകൾ സുരേഷേട്ടാ....... നന്മകൾ അനുഭവിക്കാൻ തൃശ്ശൂർകാർക്ക് ഭാഗ്യമുണ്ടക്കട്ടെ...... 🙏

    • @lathi625
      @lathi625 4 หลายเดือนก่อน +1

      പ്രാർത്ഥിക്കണം മിത്രം. ഒരു പാവപ്പെട്ട അമ്മയെയും രോഗിയായ കുഞ്ഞിനെയും പവിത്രമായ ഗുരുവായൂർ അമ്പലനടയിൽ വെച്ച് അധിക്ഷേപിച്ചു വിട്ട നന്മ മരത്തിന് വേണ്ടി പ്രാർ ത്ഥിച്ചില്ലെങ്കിൽ പിന്നെ ആർക്കു വേണ്ടി പ്രാർത്ഥിക്കാൻ? പക്ഷേ, ഗുരുവായൂരപ്പൻ നന്മ മരത്തിനെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ?

    • @sreerajmh4290
      @sreerajmh4290 4 หลายเดือนก่อน +3

      ​@@lathi625 സത്യം എന്താണെന്ന് അറിയാമായിരുന്നിട്ടും... എന്തിനാണ് ഒരാളെ ഇങ്ങനെ വ്യക്തിഹത്യ ചെയ്യുന്നത്.... നിങ്ങൾ ഏത് ദൈവത്തിൽ ആണ് വിശ്വാസിക്കുന്നതെങ്കിലും ആ ദൈവം ഇതെല്ലാം കാണുന്നുണ്ട്, അവിടെ ഗോവിന്ദനോട് പോയി ചോദിക്ക് എന്ന് സുരേഷ് ഗോപി പറഞ്ഞിട്ടില്ല... അവിടെ ഉണ്ടായിരുന്ന വേറെ ആരോ ആണ് പറഞ്ഞത്

    • @rekhaat831
      @rekhaat831 4 หลายเดือนก่อน

      @@lathi625 എന്തുവാടേ?? നിങ്ങളോട് ഒന്നും പറയാനില്ല....ഇത്രയും കണ്ടിട്ടും ഇത്രയും പേർ അനുഭവങ്ങൾ പറയുന്നതും കേട്ടിട്ടും ഒന്നു മനസ്സിലാവില്ലാച്ചാൽ പറഞ്ഞിട്ട് കാര്യമില്ല .....

    • @lathi625
      @lathi625 4 หลายเดือนก่อน

      @@sreerajmh4290 ആ യുവതിയാണ് പറഞ്ഞത് ,ഞാനല്ല. കൂടുതൽ വെളുപ്പിക്കാൻ നിൽക്കണ്ട. ഇതിനു മുമ്പ് ഒരു ചാനലുകാരനോടും നന്മ മരം ഇതേ പോലെ 'ഗോവിന്ദൻ മാഷിനോട് പോയി ചോദിക്ക് ' എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുള്ളതാണ്.
      നിങ്ങൾ ഒരു സാധാരണ BJP സ്ഥാനാർത്ഥി എന്ന നിലയ്ക്ക് ഇദ്ധേഹത്തെ അവതരിപ്പിച്ചോളൂ.. ഒരു പ്രശ്നവുമില്ല. .മറിച്ച്, നന്മ മരം എന്ന് വിളിച്ചു കൂവുമ്പോൾ എല്ലാം തുറന്ന് കാട്ടേണ്ടി വരും.
      എൻ്റെ ജില്ലയിലും ഒരു BJP പ്രവർത്തകന് 10 ലക്ഷം വാഗ്ദാനം നൽകി നൽകിയില്ല. വോട്ടിനു വേണ്ടി എന്തു കോമാളിത്തരവും കാണിക്കും.
      ഇത്തവണ കണ്ടോളൂ., ഗുരുവായൂരപ്പൻ്റെ പണി🙏

    • @lathi625
      @lathi625 4 หลายเดือนก่อน

      ​@@rekhaat831കുറച്ച് പേരെ സഹായിച്ചിട്ടുണ്ട് ,ഇല്ലെന്ന് ആരെങ്കിലും പറഞ്ഞോ, അങ്ങനെ പലരും സഹായിക്കുണ്ട് , വിളിച്ചു കൂവുന്നില്ല. ഇയാൾക്ക് 4 വോട്ടു കിട്ടുന്നവർക്ക് കൊടുക്കും. അല്ലാത്തവരെ മൈൻ്റ് ചെയ്യില്ല. അധിക്ഷേപിക്കും. എൻ്റെ ജില്ലയിൽ ഒരു BJP പ്രവർത്തകന് വാഗ്ദാനം നൽകിയിട്ട് നൽകിയില്ല. ഒരു സാധാരണ സ്ഥാനാർഥിയായി അവതരിപ്പിച്ചോളൂ. നന്മ മരം എന്ന് വിളിച്ചു കൂവുമ്പോൾ ഇനിയും കുറേ പറയാനുണ്ട്.
      ഞാൻ പറഞ്ഞത് കുറിച്ചു വെച്ചോളൂ, ഗുരുവായൂരപ്പൻ പണി കൊടുത്തിരിക്കും.
      സത്യത്തിന് നിരക്കാത്തത് ഞാൻ പറയാറില്ല.🙏🙏

  • @Madhukm777
    @Madhukm777 4 หลายเดือนก่อน +3

    ഈ❤ മനുഷ്യ സ്നേഹിയെ❤ വമ്പിച്ച ദുരി പക്ഷത്തിൽ വിജയിപ്പിക്കുക❤❤ നമ്മുടെ സ്വന്തം സുരേഷ് സാർ🎉🎉🎉🎉

  • @rekhaat831
    @rekhaat831 5 หลายเดือนก่อน +98

    കുട്ടികൾ നന്നായി പാടിയല്ലോ.... Thank you for SG Support..❤❤❤

    • @user-jz5rt8wd8d
      @user-jz5rt8wd8d 4 หลายเดือนก่อน +5

      എന്റെ മകൾ ആണ്

    • @rekhaat831
      @rekhaat831 4 หลายเดือนก่อน

      @@user-jz5rt8wd8d 😍😍 മോൾ നന്നായി പാടി Sir..അഭിനന്ദനം അറിയിക്കു.....ഒത്തിരി വിജയങ്ങൾ ഉണ്ടാവട്ടെ.....❤️❤️

    • @rekhaat831
      @rekhaat831 4 หลายเดือนก่อน +5

      @@user-jz5rt8wd8d 😍😍 നന്നായി പാടി... മോളോട് എൻ്റെഅഭിനന്ദനം അറിയിക്കു.... ഈശ്വരൻ അനുഗ്രഹിക്കട്ടേ ...

    • @user-jz5rt8wd8d
      @user-jz5rt8wd8d 4 หลายเดือนก่อน

      @@rekhaat831 🙏🙏🙏

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 4 หลายเดือนก่อน +2

      കുഞ്ഞുങ്ങൾ നന്നായി പാടി നല്ല ഭാവിയുള്ള മക്കൾ 🙏🙏🙏🙏

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 5 หลายเดือนก่อน +36

    SG sir adipoli aayi jeyikkum ❤

  • @drsunilrajr4399
    @drsunilrajr4399 5 หลายเดือนก่อน +107

    ❤ മലയാളിയുടെ അന്തസ്സാണ്. നന്മയുടെ പ്രതീക൦. വിജയിപ്പിക്കുക

    • @lathi625
      @lathi625 4 หลายเดือนก่อน +1

      അതെ മിത്രം. ഒരു പാവപ്പെട്ട അമ്മയെയും കുഞ്ഞിനെയും പവിത്രമായ ഗുരുവായൂർ അമ്പലനടയിൽ വെച്ച് അധിക്ഷേപിച്ചു വിട്ടയാൾ നന്മ മരമല്ലാതെ പിന്നെന്ത് അല്ലേ മിത്രം?

    • @rekhaat831
      @rekhaat831 4 หลายเดือนก่อน +1

      @@lathi625 അദ്ദേഹം അന്തസ്സ് തനെയാണ്... ആരേയും അധിക്ഷേപിക്കില്ല

    • @lathi625
      @lathi625 4 หลายเดือนก่อน

      ​@@rekhaat831ആ യുവതിയുടെ കരഞ്ഞു കലങ്ങിയ മുഖം കണ്ടിട്ട് എങ്ങനെ നിങ്ങൾക്കിത് പറയാൻ കഴിയുന്നു? കല്ലാണോ നിങ്ങളുടെയൊക്കെ ഹൃദയം🙏🙏🙏

  • @geevees240
    @geevees240 5 หลายเดือนก่อน +36

    Chetten jayikanam God bless you

  • @orangekingmaker4642
    @orangekingmaker4642 4 หลายเดือนก่อน +3

    സുരേഷേട്ടാ ,അങ്ങയുടെ ആത്മാർത്ഥതക്കും, സ്നേഹത്തിനും പകരം ഞങ്ങൾക്ക് ഒന്നും തിരിച്ചു തരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല പക്ഷേ ഇത്തവണ അങ്ങേയ്ക്ക് ഞങ്ങളുടെ സ്നേഹം തിരിച്ചു തന്നിരിക്കും. സുരേഷേട്ടാ❤❤❤

  • @simisuresh7000
    @simisuresh7000 4 หลายเดือนก่อน +11

    SGക്ക് ഈ രാഷ്ട്രീയത്തിൽ വരേണ്ട ഒരു ആവശ്യവും ഇല്ല. എല്ലാo ദൈവം ആവശ്യത്തിന് കൊടുത്തിട്ടുണ്ട്.. ചെറിയതായി പുള്ളി ചെയ്ത സഹായങ്ങൾ വലുതാക്കി കേരളത്തിൽ ഉള്ള കഷ്ടപ്പെടുന്ന മനുഷ്യരെ എല്ലാവരെയും സഹായിക്കാനാണ് ഒരുങ്ങുന്നത്. ഇതു എത്രപേർ മനസിലാക്കാൻ ശ്രമിക്കും..

  • @Anjalikym
    @Anjalikym 4 หลายเดือนก่อน +5

    സുരേഷേട്ടൻ ❤️❤️❤️❤️❤️❤️👌👌👌👌

  • @2432768
    @2432768 5 หลายเดือนก่อน +69

    ചരിത്ര ഭൂരിപക്ഷത്തിൽ ഇദ്ദേഹത്തെ തൃശൂർ കാർ ജയിപ്പിക്കണം ❤️

    • @HARD_CORE01
      @HARD_CORE01 5 หลายเดือนก่อน

      Enthinu paattu paadiyathino onnu podo

    • @Jayespkd
      @Jayespkd 5 หลายเดือนก่อน

      എന്നിട്ടെന്താ.. ലോക സഭയിൽ പോയി പാടാനാണോ? അതിമാണെങ്കിൽ വല്ല യൂത്ത് ഫെസ്റ്റിവൽ നടക്കുന്ന വേദിയിൽ പോയാൽ മതിയല്ലോ 🤭

    • @zakariyapkl681
      @zakariyapkl681 5 หลายเดือนก่อน

      എന്തിന് മാതാവിനെ പറ്റിച്ച പോലെ ജനങ്ങളെയും പറ്റിക്കാനോ

    • @rekhaat831
      @rekhaat831 5 หลายเดือนก่อน +7

      ​@@HARD_CORE01പാട്ട് അല്ലാത്തെ ബാക്കി അദ്ദേഹം ചെയ്തത്, ചെയ്യുന്നത് കാണാത്തത് നമ്മുടെ കുറ്റമല്ല bro..... കഴിഞ്ഞ തവണ തോറ്റിട്ടും തൃശൂരിലെ വികസനത്തിന് ചെയ്തത് ഒന്നു തിരക്കി നോക്കു😊👍

    • @rekhaat831
      @rekhaat831 5 หลายเดือนก่อน +6

      ​@@Jayespkdഇതിനു മുൻപ് നമ്മൾ ജയിപ്പിപ്പിച്ച് വിട്ട ഒട്ടുമിക്ക നേതാക്കൻമാർ, മേശയിൽ തട്ടിയും പാട്ട് പാടിയും ഇരിക്കുന്നതേ കണ്ടിട്ടുള്ളു...അതുകൊണ്ട് ചോദിച്ചാതാവും അല്ലേ... സ്വാഭാവികം

  • @sajinlal3768
    @sajinlal3768 4 หลายเดือนก่อน +21

    ഇയാള് എജ്ജാതി മനുഷ്യനാണ് ഇയാളെ ആണല്ലോ രണ്ടുപ്രാവശ്യവും നമ്മൾ തോൽപ്പിച്ചു കൊണ്ടിരിക്കുന്നത് എന്നോർക്കുമ്പോൾ മനസ്സിൽ ഒരു കുറ്റബോധം തോന്നുന്നു ❤

  • @bijoyks4352
    @bijoyks4352 4 หลายเดือนก่อน +6

    സുരേഷേട്ടാ ഉമ്മ 🧡🧡🧡🧡💯😜

  • @shankarkulamarva7044
    @shankarkulamarva7044 5 หลายเดือนก่อน +13

    Very nice all the best to sg

  • @user-uo7iz2mj3l
    @user-uo7iz2mj3l 4 หลายเดือนก่อน +34

    ഈ മനുഷ്യ സ്നേഹിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ vijayippikkanaMey trisooriley നല്ലവരായ നാട്ടുകാരെ ❤❤❤

  • @user-sv8ym1oc1j
    @user-sv8ym1oc1j 5 หลายเดือนก่อน +13

    വിശ്വ വിജയികൾ❤

  • @premchandsankaranarayanan5326
    @premchandsankaranarayanan5326 5 หลายเดือนก่อน +5

    Aa.nanma anubhavikkan Thrisurkarku bhagyem undakette .Vitu kaleyeruthu Aa muthine .❤❤❤❤❤

  • @ajeshkumarpurushothaman3414
    @ajeshkumarpurushothaman3414 4 หลายเดือนก่อน +14

    അദ്ദേഹം ഒരു ജേഷ്ടസഹോദരനെ പോലെ ആണ്.. ❤️

  • @joyantony6524
    @joyantony6524 5 หลายเดือนก่อน +81

    പാട്ട് നന്നായി നമ്മുടെ ചിഹ്നം താമര വോട്ട് കൂടി ചോദിക്കണം'

    • @njaanaa645
      @njaanaa645 5 หลายเดือนก่อน +14

      He don’t need to ask , it’s our responsibility to make him win

    • @abdulatheef2805
      @abdulatheef2805 5 หลายเดือนก่อน +2

      Athu chothikkatha thanna kodukkumallo 😂😂

    • @-Nisr0
      @-Nisr0 4 หลายเดือนก่อน +3

      ഇടതനും, വലതനും കള്ളവോട്ട് ചെയ്യാനുള്ള അവസരം നമ്മൾ ആയിട്ട് ഉണ്ടാക്കി കൊടുക്കരുത്!!
      ജാഗ്രതൈ!!🙏🙏🙏🙏🙏👍👍👍💪💪🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🙏🙏🙏🙏🙏👍👍👍💪💪🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷

  • @sidhikalathil570
    @sidhikalathil570 4 หลายเดือนก่อน +14

    നന്മയുള്ള മനസിന് ഒരു വോട്ട്....

  • @sudhadas6679
    @sudhadas6679 5 หลายเดือนก่อน +16

    ❤❤❤

  • @psjayanesh3919
    @psjayanesh3919 5 หลายเดือนก่อน +43

    സർ ജയിക്കും 👍🏻🔥🔥🔥

  • @sunilav7218
    @sunilav7218 5 หลายเดือนก่อน +18

    സത്യം ജയിക്കട്ടെ

  • @jayaraje8727
    @jayaraje8727 4 หลายเดือนก่อน +12

    ഇതൊക്കെ രസകരം തന്നെ. തിരഞ്ഞെടുപ്പാണ് പ്രചരണം അവസാനം വരെ ഗൗരവത്തോടെ ജാഗ്രതയോടെ നില കൊള്ളണം. വിജയം അതിനു വേണ്ടിയുള്ള പ്രവർത്തനത്തിൽ മുഴുകുക👌👌❤️

  • @rejanipradeep9598
    @rejanipradeep9598 5 หลายเดือนก่อน +23

    ❤❤❤❤❤❤

  • @Asha-nl9gv
    @Asha-nl9gv 5 หลายเดือนก่อน +11

    പാട്ടും പാടി ജയികും 🎉

  • @santhoshkumar-jh1hs
    @santhoshkumar-jh1hs 4 หลายเดือนก่อน +8

    ഇപ്രാവശ്യം സുരേഷ് ചേട്ടനെ ജയിപ്പിക്കണം 🙏🙏🙏🙏🙏🙏🥰🥰🥰🥰

  • @user-xp6rz9gu2c
    @user-xp6rz9gu2c 4 หลายเดือนก่อน +2

    Sir jayikum❤❤❤❤❤

  • @Lonewarrior001
    @Lonewarrior001 5 หลายเดือนก่อน +3

    Sureshettan ❤❤

  • @Asha-nl9gv
    @Asha-nl9gv 5 หลายเดือนก่อน +4

    ❤😊😊😊

  • @surendravasu7132
    @surendravasu7132 4 หลายเดือนก่อน

    God bless u suresh chetan ...love u sir ....nanme cheyyu .....u r great expectations r too much from u 💖

  • @GokulJay-xi8bj
    @GokulJay-xi8bj 5 หลายเดือนก่อน +3

  • @user-zl3mu5zx5c
    @user-zl3mu5zx5c 4 หลายเดือนก่อน +3

    Njangal palakkattukaranu thrissur vannu vot cheyyan thonnanu

  • @suryatmt9290
    @suryatmt9290 4 หลายเดือนก่อน +1

    S.G sir and kids❤

  • @Sudhakar.kannadi
    @Sudhakar.kannadi 4 หลายเดือนก่อน +11

    മക്കളെ ആശംസകൾ വോട്ട് സുരേഷ് ഗോപിക്ക് കൊടുക്കണേ❤❤❤❤

  • @haridasharidas4913
    @haridasharidas4913 5 หลายเดือนก่อน +10

    മനസ്സിൽ കള്ളം ഇല്ല നന്മ മാത്രം ഉള്ള സുരേഷ് ഗോപി സാർ തൃശൂർ ക്കാരുടെ ഭാഗ്യം പത്തനംതിട്ട യ്ക്ക് തരുമോ

    • @abdulatheef2805
      @abdulatheef2805 5 หลายเดือนก่อน +1

      Trshuril ninnum Tanna vayaru nirachu kittum pinnayanthina 😂😂😂😂

    • @rekhaat831
      @rekhaat831 4 หลายเดือนก่อน +1

      @@abdulatheef2805 Partykarude nariya kalikal allathey Allukalude Sneham nirachu kittunudu.....Ithintey pakuthiyenkilum nedan ningallku kazhivu undo.....

  • @jaai359
    @jaai359 4 หลายเดือนก่อน +1

    Vote for Suresh Gopi 🙏❤

  • @surendranmangalatte4582
    @surendranmangalatte4582 4 หลายเดือนก่อน

    അഹ൦കാരിയാണ് നന്മ മര൦

  • @akanshaprakash4508
    @akanshaprakash4508 4 หลายเดือนก่อน

    Suresh sir superaaa❤❤❤🙏🙏🙏🥰🥰🥰😍😍sir jaikkum🙏🙏🙏 prardhana undakum 🙏🙏🙏💪💪💪💪💪

  • @satheeshm.v223
    @satheeshm.v223 4 หลายเดือนก่อน

    Big Salute 🙏🌹

  • @syjasanthosh5110
    @syjasanthosh5110 4 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @sureshkrishnan2410
    @sureshkrishnan2410 4 หลายเดือนก่อน +3

    Sarva kala valabhan ❤

  • @sujalekshmi9342
    @sujalekshmi9342 4 หลายเดือนก่อน

    super songs ❤❤❤

  • @sreejithvasudevan2315
    @sreejithvasudevan2315 5 หลายเดือนก่อน

    🥰🥰🥰

  • @ullasullas9224
    @ullasullas9224 5 หลายเดือนก่อน

    ❤❤❤❤

  • @nikhilk6339
    @nikhilk6339 4 หลายเดือนก่อน

    ❤️❤️❤️❤️

  • @aryaparvathy3711
    @aryaparvathy3711 4 หลายเดือนก่อน

    സുപ്പർ

  • @sijiamalath1034
    @sijiamalath1034 4 หลายเดือนก่อน

    സത്യം വധ ധർമ്മം ചര 🚩🚩🚩🚩🚩🚩❤❤❤❤

  • @user-qr6ns6ix8y
    @user-qr6ns6ix8y 5 หลายเดือนก่อน +13

    Vote. 4SG❤

  • @achammathomas7319
    @achammathomas7319 4 หลายเดือนก่อน

    ❤❤

  • @sabareesank3782
    @sabareesank3782 4 หลายเดือนก่อน +7

    സുരേഷ് ഏട്ടന്റെ രാഷ്ട്രീയം നോക്കരുത് വോട്ട് ചെയ്യൂ നാട് രക്ഷ പെടും

  • @jithinajaydev6663
    @jithinajaydev6663 4 หลายเดือนก่อน

    🙏🙏🙏🙏🙏

  • @user-rs8eq8eu6d
    @user-rs8eq8eu6d 5 หลายเดือนก่อน +1

    Nalla manassu Daivam kanum

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 5 หลายเดือนก่อน +1

    Vote for sg❤

  • @sreekala469
    @sreekala469 4 หลายเดือนก่อน

    👍🏻🥰👍🏻

  • @dronacharyaacademy6015
    @dronacharyaacademy6015 4 หลายเดือนก่อน

    Yes. Really blessed children. God bless you all.. NA Hariharan IYER

  • @parvati8086
    @parvati8086 4 หลายเดือนก่อน

    ✌️✌️👏👏👍

  • @sathisnair112
    @sathisnair112 4 หลายเดือนก่อน

    SG ജി 🙏❤️❤️❤️❤️❤️🌹

  • @manikandanvk1813
    @manikandanvk1813 4 หลายเดือนก่อน

    S g 👍🙏🙏👍

  • @bijirajesh1033
    @bijirajesh1033 4 หลายเดือนก่อน

    ❤ Thrissur nte bhaagyam!
    Prayers for your win!

  • @ampili3754
    @ampili3754 4 หลายเดือนก่อน

    Super 👌

  • @sankardasv9192
    @sankardasv9192 4 หลายเดือนก่อน

    👌👌👌👌👌🙏🏽🌹

  • @ratheeshcn5186
    @ratheeshcn5186 4 หลายเดือนก่อน

    SG ❤

  • @anithashibu2884
    @anithashibu2884 4 หลายเดือนก่อน

    🎉🎉🎉Vote for SG

  • @vipinkrisnat6205
    @vipinkrisnat6205 4 หลายเดือนก่อน +3

    സുരേഷ് ജീ താങ്കൾ തൃശ്ശൂർ കാരുടെ മനസിൽ വമ്പിച്ച ഭൂരിപക്ഷത്തോട് കൂടി വിജയിച്ചിരിക്കുന്നു.ഇതേ പോലെ ഇലക്ഷനിലും വിജയം സുനിശ്ചിതമായിരിക്കും. എല്ലാവിധ ഭാവുകങ്ങളും പ്രാർത്ഥനകളും.❤

  • @vijayakrishnankt6335
    @vijayakrishnankt6335 4 หลายเดือนก่อน

    സുരേഷ് ❤❤

  • @user-jz3nw7ot7k
    @user-jz3nw7ot7k 5 หลายเดือนก่อน

    😇😇😇😇😇😇🤠🤠🤠

  • @MCKannan1
    @MCKannan1 4 หลายเดือนก่อน

    Vow. This is the Leader. Charismatic 🙏

  • @maheshnair1980
    @maheshnair1980 4 หลายเดือนก่อน

    Sureshetten ❤❤❤❤

  • @RG-gh3md
    @RG-gh3md 5 หลายเดือนก่อน +7

    ഇദ്ദേഹം ജയിക്കും 🎉❤ മോഡിയുടെ favourite ആണ് കക്ഷി...തൃശ്ശൂര്‍കാരുടെ ഭാഗ്യം!

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 หลายเดือนก่อน

    One should become a child when living in the midst of Kids, this is exactly what Suresh Gopi did. Well done. Every such kind gestures will have positive impact inn the Society packed with hatred, Ego, and fraudsters.

  • @indirapurush4454
    @indirapurush4454 4 หลายเดือนก่อน

    SG ku ellarum vote cheythu
    Jeyipikane. ellarum onnichu
    Prarthikam❤

  • @ckrajesh4748
    @ckrajesh4748 5 หลายเดือนก่อน +1

    നല്ല രസമുണ്ടായിരുന്നു 👏👍

  • @user-rs8eq8eu6d
    @user-rs8eq8eu6d 5 หลายเดือนก่อน +1

    Allavarum nannavanam anna manassanu SGudethu

  • @user-rn7bk6ry1l
    @user-rn7bk6ry1l 4 หลายเดือนก่อน +1

    എന്തൊക്കെ കഷ്ടപ്പാട് അല്ലേ സുരേഷേട്ടാ

  • @maneesha-jh7pd
    @maneesha-jh7pd 4 หลายเดือนก่อน

    Sg❤️

  • @dilludillu6628
    @dilludillu6628 4 หลายเดือนก่อน

    Kuttikal nanna li padii .... ❤❤

  • @vcnair7187
    @vcnair7187 5 หลายเดือนก่อน

    😢😮😅

  • @ramesantv8168
    @ramesantv8168 5 หลายเดือนก่อน +18

    E പ്രാവശ്യം suresh ഗോപി തന്നെ വിജയം സുനിക്ഷിതം

  • @aswathy6390
    @aswathy6390 4 หลายเดือนก่อน +2

    He is favourite of Modi....think Thrissur voters.....think.......

  • @RahmanRpRp
    @RahmanRpRp 4 หลายเดือนก่อน +2

    Jocker😂😂suresh😂

    • @sunojpillai9815
      @sunojpillai9815 4 หลายเดือนก่อน +1

      പേരിൽ തന്നെ ഉണ്ട്

    • @arunimarenju1471
      @arunimarenju1471 4 หลายเดือนก่อน

      comment cheyth aalde name okk bye!!!

    • @rekhaat831
      @rekhaat831 4 หลายเดือนก่อน

      Joker......Spelling പഠിച്ചിട്ട് comment ചെയ്യു..... അല്ലെങ്കിൽ ഇപ്പോൾ സംഭവിച്ചത് പ്പോലെ താങ്കൾ ഒരു Jocker അല്ല Joker ആകും.... ആ പേര് നിങ്ങൾക്കേ ചേരു...

    • @rekhaat831
      @rekhaat831 4 หลายเดือนก่อน

      @@sunojpillai9815 😊👍👍

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 4 หลายเดือนก่อน

      ​@@rekhaat831👍🏼👍🏼

  • @AmbraZzz312
    @AmbraZzz312 4 หลายเดือนก่อน +1

    മനസ്സിൽ ഇച്ചിരി എങ്കിലും നന്മ ഉള്ളവർ ബിജെപിക്ക് ഓട്ട് കൊടുക്കൂല 🥲

  • @Crctif
    @Crctif 4 หลายเดือนก่อน

    2 Makkalum Nannayi padi ❤

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 หลายเดือนก่อน +3

    ഗോപി 3ആം സ്ഥാനo കിട്ടും 😊

    • @rekhaat831
      @rekhaat831 4 หลายเดือนก่อน

      കഴിഞ്ഞ പ്രാവശ്യം ഒന്നാം സ്ഥാനം കൊടുത്തവന്മാർക്ക് തന്നെ ഇപ്രാവശ്യവും കൊടുത്ത് കേരളത്തെ അനുഗ്രഹിക്കണേ....🤣🤣🤣🤣

  • @Kunuvavarajesh
    @Kunuvavarajesh 4 หลายเดือนก่อน +2

    പാലം കടക്കുവോളം രാമായണ പാലം കടന്ന പിന്നെ കൂരായണ 😂

    • @rekhaat831
      @rekhaat831 4 หลายเดือนก่อน

      അങ്ങനെ ഉള്ള നേതാക്കൻമാരെ ഇത്രയും നാൾ കണ്ടതു കൊണ്ട് തോന്നിയതാ ..... സ്വാഭാവികം.....🤣🤣

    • @Kunuvavarajesh
      @Kunuvavarajesh 4 หลายเดือนก่อน

      നിനക്ക് എന്തേലും തന്നോ ബിജെപി

  • @user-rs8eq8eu6d
    @user-rs8eq8eu6d 5 หลายเดือนก่อน +1

    Athra nishkalamkamanu ningal

  • @mtsmts8218
    @mtsmts8218 4 หลายเดือนก่อน +2

    വർഗ്ഗീയ.. രക്ത ദാഹികളുടെ നല്ല മനുഷ്യൻ.

    • @rekhaat831
      @rekhaat831 4 หลายเดือนก่อน +1

      വന്നല്ലോ..... BJP ഉള്ള സ്ഥലങ്ങളിൽ എല്ലാം വർഗ്ഗീയത മാത്രം കാണുന്നത് താങ്കളുടെ കാഴ്ചപ്പാടുകളുടെ കുഴപ്പമാണ്...... കേരളത്തിൽ ബുദ്ധി ഉള്ളവരാണ് വർഗ്ഗീയത വില പോവില്ലാന്ന് നിങ്ങൾ തന്നെ പറയും.... നിങ്ങൾ തന്നെ വർഗീയതയും പറയുന്നു....😀

    • @harigovind4723
      @harigovind4723 4 หลายเดือนก่อน +1

      Islamic teevravathikalde anthakan 😂😂😂

  • @ambiambi1850
    @ambiambi1850 5 หลายเดือนก่อน +1

    Kunjendo paranjallo aa kunjennulla viliyil endaa sneham ❤

    • @rekhaat831
      @rekhaat831 5 หลายเดือนก่อน

      Correct❤❤

  • @georgejoseph4303
    @georgejoseph4303 4 หลายเดือนก่อน +2

    രക്ഷയില്ല ഗോപിയേ ഓടിക്കോ

    • @rekhaat831
      @rekhaat831 4 หลายเดือนก่อน +1

      ജയിപ്പിച്ചു വിട്ടവരെക്കൊണ്ട് രക്ഷയില്ലാതെ ജനങ്ങൾ ഓടുവാ.... വീണ്ടും അവരെ തന്നെ കൊണ്ടുവരണേ : പ്രബുദ്ധ മലയാളികൾ

  • @Lucifer123k
    @Lucifer123k 4 หลายเดือนก่อน +2

    S G താങ്കൾ കോൺഗ്രസ് സ്ഥാനാർഥി ആകണമായിരുന്നു

  • @nidhafathima1589
    @nidhafathima1589 5 หลายเดือนก่อน +6

    ഇതുകൊണ്ടൊന്നും രക്ഷപെടൂല ഗോപീ ഇന്ത്യാ രാജ്യത്ത് നടത്തിയിട്ടുള്ള കലാപങ്ങൾ ആരും മറക്കൂല അതിൻ്റെ ഒരു പിൻഗാമിയാകാനേ നിനക്ക് യോഗമുള്ളൂ

    • @user-xh4qj1tf8r
      @user-xh4qj1tf8r 4 หลายเดือนก่อน +1

      Neeoky orupadu karayum

    • @-Nisr0
      @-Nisr0 4 หลายเดือนก่อน +1

      ഇത്തവണ സുരേഷ് ഗോപി ജയിക്കണം!!!
      എല്ലാവരും വോട്ട് സുരേഷ് ഗോപിക്ക് ചെയ്യുക!!!
      ഇടതനും, വലതനും കള്ളവോട്ട് ചെയ്യാനുള്ള അവസരം നമ്മൾ ആയിട്ട് ഉണ്ടാക്കി കൊടുക്കരുത്!!
      ജാഗ്രതൈ!!🙏🙏🙏🙏🙏👍👍👍💪💪🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🙏🙏🙏🙏🙏👍👍👍💪💪🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷SG🪷🪷

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 4 หลายเดือนก่อน

      ഇന്ത്യാ രാജ്യത്ത് കലാപവും ബോംപ്‌ പൊട്ടിച്ചും, ഭീകരവാദി ആക്രമണം, വർഗ്ഗീയ വാദി അക്രമം, അതിനിവേശ മുസ്ലിം കൊള്ളക്കാരുടെ ആക്രമണം, ആ കൊള്ളക്കാർ രാജ്യം ഭരിക്കുന്ന രാജ്യക്കന്മാരായി മാറി പാകിസ്ഥാൻ, ബംഗ്ലാദേശ് വിഭജനം, മാപ്പിള ലഹള, മതം മാറ്റൽ ഇതെല്ലാം ബാധിച്ചത് ഹിന്ദു സമൂഹത്തെയാണ്, കോടിക്കണക്കിനു ഹിന്ദുക്കൾ കൊല്ലപ്പെട്ടു, അതിന്റെ 100 ഇൽ ഒരംശം പോലും മേത്തന്മാർ കൊല്ലപ്പെട്ടിട്ടില്ല സുടു, കേരളത്തിലെ മതേതറ ഹിന്ദുവിന് ഇതറിയില്ല, ഉത്തരേന്ത്യൻ ഹിന്ദുക്കൾ ശരിക്കും ബോധവാന്മാരാണ്

    • @rekhaat831
      @rekhaat831 4 หลายเดือนก่อน

      @@-Nisr0 ,❤️❤️❤️❤️

    • @-Nisr0
      @-Nisr0 4 หลายเดือนก่อน

      @@rekhaat831 😁😁😁😁👍👍👍👍💪💪💪💪🙏🙏🙏🙏

  • @yadhuvallachira
    @yadhuvallachira 5 หลายเดือนก่อน +7

    VOTE FOR BJP

  • @salmanmonuse9606
    @salmanmonuse9606 5 หลายเดือนก่อน +1

    Lakshyam kaanaan 5 kollam koodi
    Veenam. Purogathi ennu paranju koodaa. Kure votukal sunil kumaaru pidikkum. Manippur stil alive.

    • @rekhaat831
      @rekhaat831 4 หลายเดือนก่อน +2

      മണിപൂരിനേക്കാട്ടിലും ദയനീയമാണല്ലോ ഇപ്പോൾ ഇവിടുത്തെ അവസ്ഥ ... ശമ്പളവും ഇല്ല ..... ചുറ്റും കടവും.... ഇഞ്ചിഞ്ചായി കൊല്ലും.... പഠിക്കാൻ പോകുന്ന കുട്ടികൾ പോലും തിരിച്ചു വരുമോ എന്നറിയില്ല.... പഠിച്ചവർക്ക് ജോലിയില്ല. പിൻവാതിൽ നിയമനം...ഇനിയും എഴുതണോ

  • @user-mt3sv1hg4z
    @user-mt3sv1hg4z 4 หลายเดือนก่อน

    Vaaaaakkkukalilllla

  • @udayappanmadhavan9932
    @udayappanmadhavan9932 4 หลายเดือนก่อน +1

    Yuvathalamuraye Kayyil eduthu Suresh Gopi yu de Therottam
    Thadayan aavilla.

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 4 หลายเดือนก่อน

    കുട്ടികൾ sg യുടെ മുന്നിൽ തകർത്തു ഭാഗ്യം

  • @rudrabhairava2682
    @rudrabhairava2682 4 หลายเดือนก่อน +1

    ഇത്തവണെ എങ്കിലും മലയാളികൾ നന്മ നിറഞ്ഞവർക്ക് വോട്ട് കൊടുക്കുക.

  • @user-qt5hs7mf9u
    @user-qt5hs7mf9u 5 หลายเดือนก่อน +2

    സർ, മാന്യമായി തോൽക്കും 👌😁

    • @rekhaat831
      @rekhaat831 4 หลายเดือนก่อน

      മാന്യമായി തന്നെ ഇപ്പോഴുള്ള കളന്മാരെ വീണ്ടും കൊണ്ടുവരണം...🤣🤣

  • @sumithmathew7176
    @sumithmathew7176 5 หลายเดือนก่อน +1

    Focus media 😂

  • @fathimasalma4258
    @fathimasalma4258 4 หลายเดือนก่อน

    Sarsipar