മുഖ്യമന്ത്രിയെ പോലും ഞെട്ടിച്ച്‌ വയനാടിന് സുരേഷ് ഗോപിയുടെ സംഭാവന ഇങ്ങനെ|Suresh Gopi|Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • സുരേഷ് ഗോപിയുടെ കൈത്താങ്ങ് ഇങ്ങനെ
    #sureshgopi #pinarayivijayan #wayanadu

ความคิดเห็น • 3.4K

  • @sajeevjaini2929
    @sajeevjaini2929 2 หลายเดือนก่อน +1058

    ഇടുക്കിയിൽ നിന്ന് മുലപ്പാൽ കൊടുക്കാൻ കൊച്ചുകുട്ടികളെയും കൊണ്ട് ഒരു കുടുംബം വയനാട്ടിൽ വന്നിട്ടുണ്ട് അതാണ് മനുഷ്യത്വം

    • @DevidArackal
      @DevidArackal 2 หลายเดือนก่อน +19

      😊😅😮😊

    • @rayiraas
      @rayiraas 2 หลายเดือนก่อน

      @@sajeevjaini2929 അമ്മമാർക്ക് മക്കളെല്ലാം ഒരുപോലാണ്🥰🫶

    • @narayanannarayanan8575
      @narayanannarayanan8575 2 หลายเดือนก่อน +11

      Naari

    • @naadan751
      @naadan751 2 หลายเดือนก่อน +4

      ​ആരു കോവിയണ്ണനോ?

    • @vijayanthottathil7066
      @vijayanthottathil7066 2 หลายเดือนก่อน +13

      നീ സൂ രേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ടോ അവരെ ജയിപ്പിച്ച വർ തീരുമാനിക്കും കേട്ടോ

  • @amith1374
    @amith1374 2 หลายเดือนก่อน +519

    താങ്കൾ പറയുന്നതിനോട് 💯 യോജിക്കുന്നു 👍🏻

  • @sumeshps5728
    @sumeshps5728 2 หลายเดือนก่อน +1

    SG🎉❤

  • @shamilanh1905
    @shamilanh1905 2 หลายเดือนก่อน +524

    ഇ സുരേഷ്‌ഗോബിയുടെ സ്ഥാനത്തു നമ്മുടെ കലാഭവൻ മണിച്ചേട്ടൻ ആയിരുന്നെങ്കിൽ 👌👌🙏😭❤

    • @divyapournami5793
      @divyapournami5793 2 หลายเดือนก่อน +21

      സത്യം 😪.. അദ്ദേഹം നല്ലൊരു മനുഷ്യൻ ആയിരുന്നു..

    • @RKV-f7f
      @RKV-f7f 2 หลายเดือนก่อน +7

      ഒരു മൈരും നടക്കില്ല..... 😄😄😄😄😄ഇപ്പൊ എടുത്തുകൊണ്ടു വരും എന്ന് പറയുന്നവർ ആരും ഒരു കോപ്പും ചെയ്യില്ല

    • @sindhureghu6246
      @sindhureghu6246 2 หลายเดือนก่อน +2

      Sathyam ithu njan orthu pavam Mani chettan

    • @binuambadi4930
      @binuambadi4930 2 หลายเดือนก่อน +9

      സത്യം. മണ്ണിനെയും മനുഷ്യനെയും തിരിചറിയുന്ന നടൻ മണി ചേട്ടൻമാത്രം....

    • @manishsuresh4996
      @manishsuresh4996 2 หลายเดือนก่อน

      True​@@RKV-f7f

  • @amith1374
    @amith1374 2 หลายเดือนก่อน +676

    തൃശ്ശൂർ ലെ ജനങ്ങളെ നിങ്ങൾ എന്തിന് BJP ക് വോട്ട് ചെയ്തു 😶. നിങ്ങൾ അനുഭവിച്ചോ

    • @AbbasKV-ss1oc
      @AbbasKV-ss1oc 2 หลายเดือนก่อน +14

      👍😁

    • @vinodtn8436
      @vinodtn8436 2 หลายเดือนก่อน +13

      👍

    • @കാളിദാസ്123
      @കാളിദാസ്123 2 หลายเดือนก่อน

      വയനാട് mp എപ്പോൾ എത്തി?? ത്രിശൂർ അല്ല ദുരന്തം

    • @SEKKINAPk-uu3oz
      @SEKKINAPk-uu3oz 2 หลายเดือนก่อน +6

      ,,👍

    • @shamithraj1425
      @shamithraj1425 2 หลายเดือนก่อน +17

      നേരത്തെ ഇരുന്നവർ എന്ത് ചെയ്തു

  • @radhaajayan7214
    @radhaajayan7214 2 หลายเดือนก่อน +2

    നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാണ്.

  • @PrakashChaliyath-bu1ix
    @PrakashChaliyath-bu1ix 2 หลายเดือนก่อน +485

    Bro ദയവുചെയ്ത് ദുരന്ത സ്ഥലത്തേക്ക് ആ ദുരന്തത്തെ വിളിച്ചു വരുത്തല്ലേ അഭിനയം സഹിക്കൂല😂 Plz

    • @iblyb5890
      @iblyb5890 2 หลายเดือนก่อน +6

      Yes.. 😂 സഹിക്കൂല

    • @moosam9008
      @moosam9008 2 หลายเดือนก่อน +6

      മേൽ ജാതി അയിത്തം

    • @RamyaKR-cb9lp
      @RamyaKR-cb9lp 2 หลายเดือนก่อน +5

      Yes correct

    • @harikrishnanps8938
      @harikrishnanps8938 2 หลายเดือนก่อน +5

      വയനാട് എംപി എവിടെ poyi

    • @ShafiShafi-s1k
      @ShafiShafi-s1k 2 หลายเดือนก่อน

      🤣😂🤭

  • @kadeejahira664
    @kadeejahira664 2 หลายเดือนก่อน +400

    സുരേഷ് ഗോപി അഭിനയിച്ചു കൊണ്ടേ സംസാരിക്കുന്ന ആളാണ്. എനിക്ക് തോന്നുന്ന ഇപ്പോഴും അയാൾ സിനിമ ലോകത്ത് തന്നെയാണ്. അഹങ്കാരത്തിന്റെ ധ്വനി സംസാരത്തിൽ നന്നായിട്ടുണ്ട്

    • @കാളിദാസ്123
      @കാളിദാസ്123 2 หลายเดือนก่อน +8

      @@kadeejahira664 നിന്റെ ആള് മയമ്മദ് കുട്ടി എത്ര ആളുകളെ സഹായിച്ചു എന്നും സുരേഷ് ഗോപി എത്ര പേരെ സഹായിച്ചു എന്നും കണക്കു എടുക്കുക.. അപ്പോൾ മനസിലാവും ആർക്കു ആണ് അഹങ്കാരം എന്ന്.. കിട്ടുന്നതിൽ ഒരു വിഹിതം കഷ്ടപ്പെടുന്നവർക്കു കൊടുക്കുന്നു എങ്കിൽ അതിൽ ഉണ്ട് അയാളുടെ അഹങ്കാരം എത്ര ഉണ്ടെന്നു..

    • @vijaykp9575
      @vijaykp9575 2 หลายเดือนก่อน +23

      കണക്ക് നോക്കിയാല്‍ മമ്മൂട്ടി ചെയ്തതിന്റെ 10 % പോലും സുരേഷ് ഗോപി ചെയ്തിട്ടുണ്ടാവില്ല സോദരാ ,കാരണം മമ്മൂട്ടി ചെയ്യുന്നതൊന്നും സോഷ്യല്‍മീഡിയയില്‍ ആഘോഷമാക്കാറില്ല ​@@കാളിദാസ്123

    • @SumisurendranSumi
      @SumisurendranSumi 2 หลายเดือนก่อน +5

      Very correct ❤❤

    • @vkgopalakrishnan6627
      @vkgopalakrishnan6627 2 หลายเดือนก่อน +1

      Very very bad to hear this

    • @vijayakumaribg6035
      @vijayakumaribg6035 2 หลายเดือนก่อน +1

      Nee vote kodutho ??

  • @princyjijoangamaly2232
    @princyjijoangamaly2232 2 หลายเดือนก่อน +50

    ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ.. കറക്റ്റാണ് താങ്കൾ പറഞ്ഞത് big clap for you 👏👏👏👏👏👏

  • @rafinv8534
    @rafinv8534 2 หลายเดือนก่อน +602

    സുരേഷ് ഗോപിയെ ലോക ദുരിതമായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് തൃശൂർ ജനത അഭ്യർത്ഥിക്കുന്നു.. 🙏

    • @vijayakumaribg6035
      @vijayakumaribg6035 2 หลายเดือนก่อน +18

      Sariyaya duritham thiruvananthapurathu undalloda

    • @mohmedshihabthottiyan7797
      @mohmedshihabthottiyan7797 2 หลายเดือนก่อน +4

      J

    • @manikandank5463
      @manikandank5463 2 หลายเดือนก่อน +4

      ഉള്ളത് മഹാദുരന്തം

    • @RKV-f7f
      @RKV-f7f 2 หลายเดือนก่อน

      കേരളം ഭരിക്കുന്ന പെരും ദുരിതത്തെ ആദ്യം എടുത്ത് മാറ്റടോ അടിമ ദുരിതമേ...

    • @RKV-f7f
      @RKV-f7f 2 หลายเดือนก่อน +20

      @@rafinv8534 ആദ്യം കേരളം ഭരിക്കുന്ന ദുരിതത്തിനെ മാറ്റ്... അപ്പോൾ എല്ലാം ശരിയാകും.... പ്രാവിനെ കൊന്ന് തുടങ്ങിയ ദുരിതമാണ് 😄😄😄😄😄

  • @said.C.M.arinjermala3951
    @said.C.M.arinjermala3951 2 หลายเดือนก่อน +260

    ആ മൃഗത്തിനെ എൻ്റെ നാടായ വയനാട്ടിലേക്ക് അയക്കല്ലെ പ്ലീസ്

    • @കാളിദാസ്123
      @കാളിദാസ്123 2 หลายเดือนก่อน

      ജിഹാദി മോനെ നിന്നെ അയാൾ എന്ത് ചെയ്തു? ബിജെപി ഇസ്ലാം രാഷ്ട്രം ആക്കാൻ തടസം ആണല്ലേ?

    • @vasanthynn2901
      @vasanthynn2901 2 หลายเดือนก่อน +2

      Thaanokke avide thanne janikanam..Manushyathwam illaathavan..ellaa..naadum..aarudeyum swatham alledo..avide varanda..ivide varanda..ennokke parayaan..thaan aarraa...bagavaante aanu ..sarvavum..athu marakandddaatto...ippo kandille..athre ullu oro manushyanteyum..avastha...orthaal...nallath..😠

    • @saskalathingal7751
      @saskalathingal7751 2 หลายเดือนก่อน

      Sathaym

    • @ShareefMon-em2lb
      @ShareefMon-em2lb 2 หลายเดือนก่อน

      Podo

    • @kmthampan
      @kmthampan 2 หลายเดือนก่อน

      അല്ലാഹുവിന് ഗുദം കാണിക്കൽ ആണ് ഇവൻ്റെ പണി
      ​@@vasanthynn2901

  • @VijayakumarVijayakumar-o6l
    @VijayakumarVijayakumar-o6l 2 หลายเดือนก่อน

    അയാൾ ഡൽഹിയിലായിരുന്നു. ഇവിടുണ്ടായിരുന്ന മുഖ്യമന്ത്രി എത്രദിവസം കഴിഞ്ഞാ വന്നത്.

  • @Akhil-899
    @Akhil-899 2 หลายเดือนก่อน +219

    വൻ പരാജയം. സുരേഷ് ഗോപി

  • @GopakumarGopan-g1y
    @GopakumarGopan-g1y 2 หลายเดือนก่อน +313

    ദയവായി സഹോദരാ ആ നമ്പൂതിരി യെ വിഷമിപ്പിക്കല്ലേ അവിടമൊത്തം ചെളിയാ അയ്യാളുടെ കാലിൽ ചെളി പുരളും

    • @AbbasKV-ss1oc
      @AbbasKV-ss1oc 2 หลายเดือนก่อน +8

      👍

    • @kevindroys
      @kevindroys 2 หลายเดือนก่อน +9

      തലയിലും ചെളി കാലിലും ചെളി 😂

    • @sureshkumars2567
      @sureshkumars2567 2 หลายเดือนก่อน +4

      കോപ്പർ രായാവ്

    • @KareemKareem-kt3cl
      @KareemKareem-kt3cl 2 หลายเดือนก่อน

      സങ്കിക്ക് ദയ മനുഷ്യ
      ത്തം ഉണ്ടന്ന്
      താങ്കളോട്
      ആ രാ പറഞ്ഞത് 😂

    • @PrasiMangad
      @PrasiMangad 2 หลายเดือนก่อน

      @@GopakumarGopan-g1y ഈ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കാൻ കാരണം സുരേഷ് ഗോപിയാണ് മൗനം വിദ്വാന് ഭൂഷണം

  • @lekhalekha587
    @lekhalekha587 2 หลายเดือนก่อน +39

    വിശക്കുന്ന കുഞ്ഞുങ്ങൾക് മുലപാൽ.. കൊടുക്കാൻ മനസ് കാണിച്ച.. ആ മോളാണ് എന്റെ.. അമ്മ ❤️🥰❤️🙏🙏🙏

  • @ancyjoseph4432
    @ancyjoseph4432 2 หลายเดือนก่อน +340

    അർജുന് പറ്റിയ അപകടം ചെറിയകുട്ടികൾ പോലും അറിഞ്ഞു, സുരേഷ് ഗോപി മാത്രം അറിഞ്ഞില്ല 😢.

    • @reejav5519
      @reejav5519 2 หลายเดือนก่อน +9

      അദ്ദേഹം മകളുടെ കല്യാണം കഴിഞ്ഞ തിരക്കിലാണ് അവരുടെ കൂടെ ഹണിമൂൺ ആഘോഷിക്കാൻ ഓടി നടക്കുകയാണ്. അതൊന്നും ആർക്കും അറിയില്ലേ

    • @mohmedshihabthottiyan7797
      @mohmedshihabthottiyan7797 2 หลายเดือนก่อน +1

      S

    • @marygreety8696
      @marygreety8696 2 หลายเดือนก่อน +1

      Ini onnum ariyilla .paalam kadakkuvolam narayana...

    • @sajusaju4968
      @sajusaju4968 2 หลายเดือนก่อน +1

      ❤അതേ 👍🏻100%(പോരാത്തതിന് lajjaavaham)

    • @ahammadpalol
      @ahammadpalol 2 หลายเดือนก่อน

      ​@@marygreety8696❤❤❤❤❤❤❤❤❤
      No

  • @moiduttyp5406
    @moiduttyp5406 2 หลายเดือนก่อน +582

    Big സീറോ. ഇവനെ ജയിപ്പിച്ചു വിട്ടവരെ പറഞ്ഞാൽ മതി.😊😊😊😊😊😊😊😊😊😊

    • @കാളിദാസ്123
      @കാളിദാസ്123 2 หลายเดือนก่อน +6

      വയനാട് mp എത്തിയത് എന്നാ???

    • @redpilot9347
      @redpilot9347 2 หลายเดือนก่อน +28

      ​@@കാളിദാസ്123 വയനാട് mp സ്ഥാനം രാഹുൽ ഗാന്ധി രാജി വെച്ചിരുന്നു ഹേ. എന്നിട്ടും അദ്ദേഹം വയനാട്ടിൽ വരികയും വയനാടിന് വേണ്ടി ശബ്ദം ഉയർത്തുകയും ചെയ്തിട്ടുണ്ട്

    • @Globetrotter924
      @Globetrotter924 2 หลายเดือนก่อน +3

      ​@@കാളിദാസ്123Can you fly in supersonic jet and reach from Delhi in a few hours?

    • @SajiTR-r2o
      @SajiTR-r2o 2 หลายเดือนก่อน +6

      ഈ സമയത്ത് പറ്റിയ വീഡിയോ വെൽഡൺ രാഹുൽ

    • @muralitmenon
      @muralitmenon 2 หลายเดือนก่อน

      Where ss the bloody Waynad MP …? 🫣🤭

  • @shamsdhin7280
    @shamsdhin7280 2 หลายเดือนก่อน +2

    Adipoli mone ni polichu

  • @user-yy4uc5db2k
    @user-yy4uc5db2k 2 หลายเดือนก่อน +184

    ചെമ്പു തെളിഞ്ഞു തുടങ്ങി

    • @JaymonEliyas
      @JaymonEliyas 2 หลายเดือนก่อน +1

      Correct

    • @ljljlj123
      @ljljlj123 2 หลายเดือนก่อน

      😂😂😂

  • @PreathapJosep
    @PreathapJosep 2 หลายเดือนก่อน +318

    എന്റെ സഹോദര ഈ സാഹചര്യത്തിൽ ഇവന്മാരെ വിട്ടേക്കുക, നമുക്കു ചെയ്യാൻ വളരേയുണ്ട്, വിട്ടേക്കുക ബുദ്ധിയില്ലായ്മ. ദൈവം എല്ലാം കാണുന്നുണ്ട്....വയനാടിനെ ഞങ്ങൾ സംരക്ഷിക്കും, ഞങ്ങളുടെ കൂടേ ദൈവമുണ്ട്, ജാതിയീല്ല,മതമില്ലാത്ത ,കേരളം

    • @minimathew9980
      @minimathew9980 2 หลายเดือนก่อน +5

      ❤❤❤

    • @Mazinppp
      @Mazinppp 2 หลายเดือนก่อน +4

      yes

    • @Ashru5056
      @Ashru5056 2 หลายเดือนก่อน +4

      Yes

    • @rajeevm.r4689
      @rajeevm.r4689 2 หลายเดือนก่อน +2

      Yes

    • @hameedp2057
      @hameedp2057 2 หลายเดือนก่อน +12

      തൃശൂർ ഞാനിങ്‌ടുക്കും
      തരില്ല അന്നേ പറഞ്ഞതാണ്. അർഹത ഇല്ലാത്തവന്റെ കയ്യിൽ അധികാരം കൊടുക്കരുത്.

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 หลายเดือนก่อน +3

    🎉സുരേഷ്‌ഗോപിയുട മനസ്സ് കരിങ്കല്ലായാണ് കാണാൻ കഴിയുന്നത്. തൃശൂർ കാർ അനുഭവിക്കട്ടെ 🎉

  • @I2w7wwhgfr
    @I2w7wwhgfr 2 หลายเดือนก่อน +159

    അവിടെ ബ്രാഹ്മണർ ആരും മരിച്ചിട്ടില്ല പിന്നെ എങ്ങിനെ സുരേഷ് സഹായിക്കും

    • @SashiSashi-u5v
      @SashiSashi-u5v 2 หลายเดือนก่อน +1

      ഇവ നെ ഒക്കെ ജയിപ്പിച്ചു വിട്ടവരെ വേണം പറയാൻ

    • @Kaderkutty-t7y
      @Kaderkutty-t7y 2 หลายเดือนก่อน

      താങ്കളെ ശരി വയ്ക്കുന്നു

    • @Cr7-o9l7m
      @Cr7-o9l7m 2 หลายเดือนก่อน

      😂😂😂😂😂

    • @laila7843
      @laila7843 2 หลายเดือนก่อน

      😂😂😂😂

  • @purushothamanknkottarathil8524
    @purushothamanknkottarathil8524 2 หลายเดือนก่อน +99

    ബ്രോ കലക്കി. എത്ര അഭിനന്ദിച്ചാലും അധികമാവില്ല. നിങ്ങൾക് ഒരു നല്ല ഭാവി പത്ര പ്രവർത്തനത്തിൽ ഉണ്ട്. നിങ്ങൾ ശ്രദ്ധിക്കപ്പെട്ടു. താങ്കളുടെ guts അപാരം. ആ ഗോപിയെ പൊളിച്ചടുക്കി. ത്രിശൂർ കാർ ഇനി ഗോപി വരക്കട്ടെ 😬😬😬

  • @smithasujith3748
    @smithasujith3748 2 หลายเดือนก่อน

    സൂപ്പർ ബ്രോ

  • @ismai4419
    @ismai4419 2 หลายเดือนก่อน +357

    ഓന്തിൻ്റെ ജാതി ആണ് നിറം മാറിക്കൊണ്ടിരിക്കും

    • @JaymonEliyas
      @JaymonEliyas 2 หลายเดือนก่อน +1

      Correct

    • @Chaappees_Cafe
      @Chaappees_Cafe 2 หลายเดือนก่อน +2

      ഓന്തിനു വരെ ചിന്തിച്ചിട്ടുണ്ടാകും എന്നെക്കാണും നിറം മാറുന്നവനോ

  • @jerinj146
    @jerinj146 2 หลายเดือนก่อน +743

    എന്തിനാണ് ഇങ്ങനെ ഒരു വാഴയെ ജയിപ്പിച്ചു വിട്ടത്... കഷ്ടം, കേന്ദ്ര മന്ത്രി ആണെന്ന് പോലും

    • @ZOR-OX7
      @ZOR-OX7 2 หลายเดือนก่อน +25

      പോലും എന്ന വാക്ക് ഉപയോഗിക്കരുത്.. ആ വാക്ക് രാജാവിന് ഇഷ്ട്ടo അല്ല.....

    • @mujoomchannel4376
      @mujoomchannel4376 2 หลายเดือนก่อน +14

      വാഴയെ പറഞ്ഞ് കുറ്റം പറയല്ലേ . മക്കൾ പിഴച്ചാൽ പണ്ടത്തെ ആളുകൾ പറയും ഇവനെ ഉണ്ടാക്കുന്ന സമയം വല്ല വഴയോ തെങ്ങോ വച്ചാൽ മതിയായിരുന്നു എന്ന് അപ്പോൾ വാഴയേയും തെങ്ങിനേയും പറഞ്ഞ് കുറ്റം പറയല്ലേ പഴമക്കാരുടെ വാക്കിന് വാക്കിന്റെ അർത്ഥം മാറിപ്പോകും

    • @ramachandrankn8408
      @ramachandrankn8408 2 หลายเดือนก่อน +6

      Verum vaazha alla Mara vaazha

    • @sangeethamanoj5792
      @sangeethamanoj5792 2 หลายเดือนก่อน

      Kammiude karachil.angeru edapettitada armiokke vanne nari.

    • @sangeethamanoj5792
      @sangeethamanoj5792 2 หลายเดือนก่อน +3

      ​@@ramachandrankn8408athe keralam bharichu mudippikkundu

  • @sunithasasidharan7429
    @sunithasasidharan7429 2 หลายเดือนก่อน +2

    ❤ supper

  • @addulllaaddullq6871
    @addulllaaddullq6871 2 หลายเดือนก่อน +242

    ദുർഗടമായ വഴിയിലൂടെ, മൂപ്പരെ വയനാട്ടിലേക്ക് അയക്കരുത്. അവിടെ തളർന്നു വീണാൽ അവിടെയുള്ള രക്ഷാ പ്രവർത്തകർക്ക് പണിയാകും. മൂപ്പരുടെ നടത്തവും, യോഗയും ഒക്കെ നമ്മൾ കണ്ടതല്ലേ. 😂

    • @sivakumark9445
      @sivakumark9445 2 หลายเดือนก่อน

      ഇത്രയും വലിയ ഒരു ദുരന്തം( സുരേഷ് ഗോപി) കേരളത്തിൽ ഉണ്ടായിട്ടില്ല. മര വാഴ .

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 2 หลายเดือนก่อน +6

      എന്നാ പിന്നെ വിജയന്റെ കൂടെ ഹെലികോപ്റ്ററിൽ നിങ്ങൾക്ക് കൊണ്ട് പൊയ്ക്കൂടേ പിണറായി യും കൂട്ടരും ചെയ്യുന്നത് എന്താ വിളിച്ചു പറയാത്തത്

    • @Dsds-tx2mg
      @Dsds-tx2mg 2 หลายเดือนก่อน +1

      ​@@thankamaniadhikarathil9639അതിനു നിങ്ങൾ ഉണ്ടല്ലോ 😁😁

    • @bharathanc.k8219
      @bharathanc.k8219 2 หลายเดือนก่อน

      CPIm,CON enee partikal vayeloody thoorunna vavalinele pande ozivakkiyatu veruthe alla

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 2 หลายเดือนก่อน

      ദുർഘടം

  • @nazeernazeerr8846
    @nazeernazeerr8846 2 หลายเดือนก่อน +180

    കോപം ദേഷ്യം കലിപ്പ് അഹങ്കാരം പാവം ഭാവി namboorichan

  • @anwarnwar
    @anwarnwar 2 หลายเดือนก่อน +1

    ഗോപിയെ ബഹിഷ്കരിക്കുക

  • @sceneri779
    @sceneri779 2 หลายเดือนก่อน +84

    വോട്ടിനു മുന്നേ എന്തൊരു സ്നേഹം ആയിരുന്നു, ഫോട്ടോ എടുക്കുന്നു, തൊഴിലുറപ്പ് കാരോട് സംസാരിക്കുന്നു

  • @venunair7923
    @venunair7923 2 หลายเดือนก่อน

    നേരിട്ടു കൊടുക്കും

  • @rafeeqrafi1702
    @rafeeqrafi1702 2 หลายเดือนก่อน +62

    തൃശൂർ ആണ് വീട് എന്ന് പറയാൻ പോലും മടിയാണ് 😂

    • @കാളിദാസ്123
      @കാളിദാസ്123 2 หลายเดือนก่อน

      മലപ്പുറം ജില്ലായിൽ ആണെന്നും പറയാൻ എനിക്കും.. ഉണ്ടായതു മുതൽ മതേതര പാർട്ടി മുസ്ലിം ലീഗ് മാത്രം ആണ് ജയിക്കുന്നത്

    • @suzisarath8050
      @suzisarath8050 2 หลายเดือนก่อน +1

      😂

    • @Rocky57207
      @Rocky57207 2 หลายเดือนก่อน

      എന്നാ നീ കുത്തിയിരുന്ന് കരഞ്ഞോ മുറിയണ്ടി ..😂

  • @thambanmuttath3846
    @thambanmuttath3846 2 หลายเดือนก่อน

    സുരേഷ് ഗോപി ബിജെപി എംപി മാത്രമാണ് കേരള ജനതയുടെ എംപി അല്ല

  • @mohandasuru424mohan4
    @mohandasuru424mohan4 2 หลายเดือนก่อน +226

    ഇത് തന്നെയല്ലെ ഏറ്റവും വലിയ ദുരന്തം, അർത്ഥമില്ലാത്തവന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും പട്ടകൂട പിടിക്കും എന്നു പറയാറുണ്ട് പറ്റുമെങ്കിൽ O. രാജഗോപാലേട്ടനെ കണ്ട് പഠിയ്ക്ക് അദ്ദേഹം അർഹിക്കുന്ന ബഹുമാനം കേരളീയർ നൽകുന്നത് ഈ തൃശ്ശൂരിന്റെ തലവിധി കണ്ട് പഠിയ്ക്ക്

  • @babudwijendralal5515
    @babudwijendralal5515 2 หลายเดือนก่อน +57

    ഈ ചെമ്പൻ ഉണ്ണാക്കനെ കിട്ടിയത് തൃശ്ശൂർക്കാരുടെ വലിയ ഭാഗ്യം.,..😂😂😂😂😂😂😂

  • @AnithaR-qo2ux
    @AnithaR-qo2ux 2 หลายเดือนก่อน +1

    ഇവിടെ ജനങ്ങളുടെ കയ്യിൽ നിന്ന് പതിനായിരം തൊട്ട് 50 രൂപ വരെ പിരിവെടുത്തു ലോഡ് കണക്കിന് സാധനങ്ങൾ കൊടുത്തു വയനാട്ടിൽ ജനങ്ങൾ പറഞ്ഞു വിട്ടിട്ടുണ്ട് അപ്പോൾ സുരേഷ് ഗോപി സാർ അതിനുള്ള വഴി കാണിക്കും അത് ഉറപ്പുള്ള കാര്യമാണ് അതിനെ ഇങ്ങനെ കുറ്റം പറയേണ്ട കാര്യമില്ല ബിജെപിയെ ആഞ്ഞടിക്കാനുള്ള അവകാശം താങ്കൾക്കില്ല താങ്കൾ പറയുന്നത് എത്രയോ പാർട്ടിക്കാരുണ്ട് എന്തിനാണ് ബിജെപി മാത്രം കുറ്റം പറഞ്ഞു ചൂണ്ടിക്കാണിക്കുന്ന ആവശ്യം എന്തിനാണ്

  • @beenabasheer6828
    @beenabasheer6828 2 หลายเดือนก่อน +101

    എല്ലാം കഴിഞ്ഞിട്ട് അവശേഷിക്കുന്ന അമ്മമാരെയും പെങ്ങമ്മാരെയും തൊട്ടു തലോടി ആശ്വസിപ്പിക്കാൻ പോവാം എന്നായിരിക്കും ചിന്തിക്കുന്നത്.

    • @sajusaju4968
      @sajusaju4968 2 หลายเดือนก่อน

      @@beenabasheer6828 😂😂😂😂

    • @MK_my_vishion
      @MK_my_vishion 2 หลายเดือนก่อน +1

      സുരേഷ്‌ഗോപി ഡൽഹിയിലാണ്. അദ്ദേഹത്തിന് അധികഠിനമായ വൈറൽ പനിയായിരുന്നു. അദ്ദേഹം 4 തിയ്യതി വയനാട് വരും.
      അദ്ദേഹത്തിന്റെ മനുഷ്യത്തിനെ പറ്റി ഇവിടെ ആരെയും ബോധിപ്പിക്കണ്ട. അദ്ദേഹം രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് തൊട്ട് തന്നെ അദ്ദേഹം ഒരു മനുഷ്യസ്നേഹിതന്നെയായിരുന്നു. ( അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് ഇവിടെ പ്രശനം എന്ന് ഈവീഡിയോ കാണുമ്പോൾ അറിയാം )
      രാഷ്ട്രിയവും മതവും എല്ലാം മാറ്റി വെക്കു. നമ്മൾ എല്ല്ലാവരും വെറും മനുഷ്യർ മാത്രമാണ്. ഇതുപോലെ ഉള്ള ദുരന്തങ്ങൾ ഇനിയുമുണ്ടാവും ഒറ്റകെട്ടായി നിലേക്കേണ്ടസമയമാണ്.
      രോഗം അത് ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാം. ഒരു മന്ത്രിക്ക് രോഗം വരാതിരിക്കാൻ അമാനുഷിക ശക്തിയൊന്നും ഇല്ലാല്ലോ. .

  • @HOTSPOT287
    @HOTSPOT287 2 หลายเดือนก่อน +37

    പാലം കടക്കുവോളം നാരായണാ നാരായണാ പാലം കടന്നപ്പോൾ കൂരായണ കൂരായണ..!!😌

  • @Essra310
    @Essra310 2 หลายเดือนก่อน +1

    ✨✨𝕊𝕌ℝ𝔼𝕊ℍ 𝔾𝕆ℙ𝕀 𝕤𝕚𝕣 ✨✨

  • @JoseJose-gd3kf
    @JoseJose-gd3kf 2 หลายเดือนก่อน +153

    ഇവിടെ കെട്ടിപിടിത്തവും 'വിയർപ്പുനാറ്റം വലിച്ചു കേറ്റാനും ഈ അപകടസ്ഥലത്തു നടക്കുകയില്ലന്നു ഗോപി സാറിനറിയാം

  • @SurendranP-oy3ns
    @SurendranP-oy3ns 2 หลายเดือนก่อน +357

    ഈ വാഴ maravazha കൊല്ലത്തുകാരെക്കൂടിപറയിക്കാൻ
    ഗോപിനമ്പൂത്തിരി Best

    • @PradeepKumar-um7qz
      @PradeepKumar-um7qz 2 หลายเดือนก่อน +28

      വാഴ എന്നു പറഞ്ഞാൽ വാഴക്ക് പോലും നാണക്കേടാണ്വാഴ ഒന്നുമില്ലെങ്കിൽ കുല എങ്കിലും തരും

    • @moosam9008
      @moosam9008 2 หลายเดือนก่อน +5

      Carct

    • @rajendrannair6804
      @rajendrannair6804 2 หลายเดือนก่อน

      സുരേന്ദ്രാ നിന്നെ ജനിപ്പിച്ചവാപ്പ ആക്രി സലിം അല്ലേ?

    • @hawwagarden1860
      @hawwagarden1860 2 หลายเดือนก่อน +3

      😂😂😂😂😂😂😂

    • @pradeepkumarp574
      @pradeepkumarp574 2 หลายเดือนก่อน

      Suresh dog

  • @RajendranPk-k6k
    @RajendranPk-k6k 2 หลายเดือนก่อน +65

    അയാൾക്ക് വന്നെത്താനുള്ള പല്ലക്ക് എത്തിയില്ല!

  • @MiniJacob-l9b
    @MiniJacob-l9b 2 หลายเดือนก่อน +53

    👍👍👍ഒന്നും പറയാനില്ല ഇനിയും മത്സരിക്കുമല്ലോ അന്ന് നമ്മളെ അറിയാത്ത സുരേഷ് ഗോപിയെ നമ്മളും അറിയില്ല എന്ന് കാണിച്ചു കൊടുക്കുക 🙏👍👍👍👍😂

    • @soumyasumesh511
      @soumyasumesh511 2 หลายเดือนก่อน

      Onnu jayicha mathiyallo pension kittumallo

    • @SakeerHussain-d6v
      @SakeerHussain-d6v 2 หลายเดือนก่อน +1

      എന്തായാലും സുരേഷ് ഗോപിയുടെ കഷ്ടകാലം അടുത്തു തുടങ്ങി ഓം ശിവശംഭോ

  • @wilfredd7696
    @wilfredd7696 2 หลายเดือนก่อน +1

    Kolllaaam bro

  • @zakariya.k9937
    @zakariya.k9937 2 หลายเดือนก่อน +95

    മൂപ്പർക്ക് വയനാട്ടിൽ പോകുന്നതിനു ലക്ഷങ്ങൾ കൊടുക്കേണ്ടി വരും

  • @farmteck6517
    @farmteck6517 2 หลายเดือนก่อน +41

    തൃശൂർ ക്കാർക്ക് കിട്ടിയ ഏറ്റവും വലിയ ദുരന്തം 😂

  • @pushpabiju8486
    @pushpabiju8486 2 หลายเดือนก่อน +11

    അങ്ങോട്ടും ഇങ്ങോട്ടും പഴിചരണ്ട സമയം അല്ല നന്മ നിറഞ്ഞ ജനങ്ങളുടെ നാടാണ് വയനാട് നല്ല വഴി എല്ലാം നഷ്ടപ്പെട്ടവർ കൈകോർക്കാം നമ്മുടെ മനസാണ് വലുത്🙏🏻

  • @ebrahimabdulnazar
    @ebrahimabdulnazar 2 หลายเดือนก่อน +144

    😄😄😄നന്നായി ഞാൻ ചിരിച്ചു.. വോട്ട് ചെയ്തു ജയിപ്പിച്ചവർ ഇനി അനുഭവിക്കും 💯💯💯😡

    • @EappenPk
      @EappenPk 2 หลายเดือนก่อน +1

      Excellent Message

    • @rashidrashi984
      @rashidrashi984 2 หลายเดือนก่อน

      തൃശൂർകാർക്. തെറ്റ് പറ്റിയില്ല അവർക്ക് പറ്റിയ ആളെ തന്നെയാ കിട്ടിയത്... 👍🏻👍🏻.... അങ്ങനെ തന്നെ വേണം

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 หลายเดือนก่อน +85

    ബ്രാഹ്മണൻ.പൂജക്ക്. പോയീ😅😅😅😅😅😅

  • @JuniJunais
    @JuniJunais 2 หลายเดือนก่อน +89

    തൃശൂർ വോട്ട് ചെയ്തതല്ല അനുഭവിച്ചോ.

  • @LolithaPlorance
    @LolithaPlorance 2 หลายเดือนก่อน +57

    ചേട്ടൻ പറഞ്ഞത് സത്യമാണ് ഒന്നിൽ നിന്ന് പഠിക്കുമ്പോഴാണ് മനസ്സിലാവുള്ളൂ പഠിക്കട്ടെ ജയിപ്പിച്ചു വിട്ടൊരു പഠിക്കട്ടെ 😅 എന്റെ പാർട്ടിയിൽ ഞാൻ അഭിമാനം കൊള്ളുന്നു 😊 എനിക്ക് ഇനിയും പറയാനുള്ളത് ജയിപ്പിച്ചു വിട്ടോര് മനസ്സിലാക്കി ഇനിയെങ്കിലും ബോധത്തോടുകൂടി ചിന്തിച്ച് വോട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു😔 അടുത്തതിൽ ജനങ്ങൾ പഠിപ്പിക്കും അത് തീർച്ച തന്നെയാ പിന്നെ ബിജെപി വരില്ല സത്യം

    • @suryamartin4942
      @suryamartin4942 2 หลายเดือนก่อน +1

      വ്യക്തി കൊണ്ട് അയാൾ നല്ല മനുഷ്യനാണ് പിന്നെ പാർട്ടി നോക്കുമ്പോൾ തലവന്മാർ പറയുന്നതല്ലേ ചെയ്യാൻ പറ്റൂ

  • @venunair7923
    @venunair7923 2 หลายเดือนก่อน

    ഇവിടെ ബിജെപി കു വോട്ട് കൊടുത്തേല്ലല്ലോ

  • @nisharani2153
    @nisharani2153 2 หลายเดือนก่อน +99

    ഇലക്ഷന് മുന്നേ എന്തോരു താഴെമയിരുന്നു ഇയാൾ ജനങ്ങളോട്. ജീവിതത്തിലും അഭിനയിക്കുന്നു

  • @muzammilmuzammil2830
    @muzammilmuzammil2830 2 หลายเดือนก่อน +54

    ഒന്നുംപറയണ്ട അവൻ ഇങ്ങനെ ചെയ്യത്തുള്ളൂ നന്ദി കെട്ടവൻ

  • @ismailpk9876
    @ismailpk9876 2 หลายเดือนก่อน +79

    ഒരു സുരേഷ് ഗോപിക്ക് പകരം 1000 സുരേഷ് ഗോപി വന്നു സഹായിക്കും ഈ സമയം കഴിന്ന സഹായം ചെയ്യുക അതു മാത്രമേ ഇനി പറയാൻ ഉള്ളൂ കൂടെ ദൈവം ഉണ്ട്

    • @MaheshMahi-cd3cq
      @MaheshMahi-cd3cq 2 หลายเดือนก่อน +2

      വേറെ ആരുവേണേലും ഉണ്ട് പറയു ദൈവത്തിന്റെ പേരുപറയല്ലേ പ്ലീസ് ഇനിയും, മനുഷ്യർ ഉണ്ട് എന്ന് പറയു 🙏🙏🙏🙏🙏🙏

    • @MaheshMahi-cd3cq
      @MaheshMahi-cd3cq 2 หลายเดือนก่อน +2

      ഗോപിഏട്ടൻ ലാസ്റ്റ് ചെയ്യും അത് വേണേൽ കണ്ടോ

    • @thomasgorge3473
      @thomasgorge3473 2 หลายเดือนก่อน

      K6

    • @SudarsananSadhanandhan
      @SudarsananSadhanandhan 2 หลายเดือนก่อน

      Varunnaniyamasabha election munnilkandulla communist chaaverukalude oliyambukal,poy vere pani nokku

  • @jessjoy4885
    @jessjoy4885 2 หลายเดือนก่อน +118

    ത്രിശൂർ മാത്രമല്ല കേരളം മുഴുവൻ ഞാനിങ്ങു എടുക്കുവാ"

  • @bijunv6693
    @bijunv6693 2 หลายเดือนก่อน

    ബ്രോ ❤🙏🏻കലക്കി 100%❤🙏🏻

  • @Jayarajan-hr7zq
    @Jayarajan-hr7zq 2 หลายเดือนก่อน +209

    ചെളി ചവിട്ടിയും. വെയില് കൊണ്ടും രായവിന് പരിചയം ഇല്ല

    • @rasilulu4295
      @rasilulu4295 2 หลายเดือนก่อน +2

      അങ്ങേരുക് അഭിനയിക്കാൻ അറിയൂ ഒന്നും ചെയ്യാൻ അറിയില്ല അഭിനയിച്ചു തകർക്കല്ലേ 🙏🙏🙏 അയാൾ ഒരു നടൻ മാത്രമാണ് അയാൾ ഗണേഷ് കുമാറിനെ കണ്ടു പഠിക്കട്ടെ ചെയേണ്ടത് അപ്പോൾ തന്നെ ചെയും

    • @ljljlj123
      @ljljlj123 2 หลายเดือนก่อน

      😂😂

  • @rajanvabraham627
    @rajanvabraham627 2 หลายเดือนก่อน +154

    മിക്ക നടൻമാർ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി. ഗോപി ഗോപി

    • @bhadrakumar1693
      @bhadrakumar1693 2 หลายเดือนก่อน +5

      Rashtriyam yenthu ennariyatha manushiya snehiyaya Suresh gopi.chanaka kuzhiyil veenu poyi.

    • @anilkumar8901
      @anilkumar8901 2 หลายเดือนก่อน +2

      ഗോപി അന്ന കുട്ടിക്ക് കൊടുത്തു ഇനി ഒന്നും ഇല്ല 😢

    • @JaymonEliyas
      @JaymonEliyas 2 หลายเดือนก่อน

      Yes

    • @krishnanpotty4808
      @krishnanpotty4808 2 หลายเดือนก่อน +2

      പലർക്കും പേർഷണൽ ആയി സഹായം ചെയ്തിട്ടുണ്ട് ഗോപി. കഴിഞ്ഞ വർഷം വരെ കോൺഗ്രസ് m.p മാർ എന്താണ് ഉലത്തിയത്.

    • @rajanvabraham627
      @rajanvabraham627 2 หลายเดือนก่อน

      @@krishnanpotty4808 കൊടുത്ത് കാണും. അദ്ദേഹത്തിന് അതൊക്കെ വോട്ട് ആയി മാറിയിട്ടുമുണ്ടാകാം. പക്ഷെ ഇതുപോലെ ഒരു ദുരന്തം ഉണ്ടാകുമ്പോൾ എന്നെപ്പോലെയുള്ള മനുഷ്യരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള സംസ്ഥാന കേന്ദ്ര സർക്കാ രുകളുടെ പരിശ്രമത്തിനു എന്റെ പിന്തുണ കൂടെ വേണം എന്ന ചിന്ത ഉണ്ടായിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ ജന പിന്തുണ വർധിക്കുമായിരുന്നു.

  • @tkgwireless
    @tkgwireless 2 หลายเดือนก่อน

    Suresh gopi മാത്രമാണോ കിണഞ്ഞ് ശ്രമിക്കാൻ 19 പേര് ഒന്നിച്ചു ഒരു മുന്നണിയിൽ ഉണ്ടല്ലോ ! വയനാടുകാർ ഒരു mp ക്ക് വോട് ചെയ്തു അതും ഒലിച്ചുപോയി ഇനി ഒറ്റ mp suresh gopi കൊണ്ടുവന്നു കൊടുക്കണം..

  • @DilahadmM
    @DilahadmM 2 หลายเดือนก่อน +176

    അദ്ദേഹം തൃശ്ശൂരിൽ ജയിച്ച ഞെട്ടലിൽ നിന്നും ഇപ്പോഴും വിമുക്തൻ ആയിട്ടില്ല

  • @johnmanuel9277
    @johnmanuel9277 2 หลายเดือนก่อน +68

    കോപ്പാർന് താടിക്ക് മേക്കപ്ചെയാൻപോലും കാശു തികയുന്നില്ല, പിന്നെ എങ്ങനെയാണ് ദുരിതാസനിധിയിലേക്ക് കാശു കൊടുക്കുക 😜😜😜

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 2 หลายเดือนก่อน

    ജീവിതം അഭിനയമാക്കരുത് 😢😢😢😢😢 മമ്മൂട്ടിയും, ലാലേട്ടനും, പോയ സ്ഥിതിക്ക് അതിന് മുൻപേ എത്തേണ്ട ആളാണ് സുരേഷ് ഗോപി.....😢ഇനി എത്താൻ കഴിഞ്ഞില്ലെങ്കിലും ഓൺലൈൻ വഴി എങ്കിലും, സന്ദേശം അയക്കണമായിരുന്നു 😢😢😢😢😢

  • @MiniGeorge-j7t
    @MiniGeorge-j7t 2 หลายเดือนก่อน +190

    ഇനി ആരും ഇവന് വോട്ടു കൊടുക്കല്ല്.

  • @gourinandhana2836
    @gourinandhana2836 2 หลายเดือนก่อน +75

    എല്ലാം അവസാനിക്കുമ്പോൾ വരും. കാത്തിരിക്കൂ.... ഇവിടെ പാർട്ടി നോക്കിയല്ല, ജാതി നോക്കിയല്ല, മതം നോക്കിയല്ല ഒരു മക്കളും കഷ്ടപ്പെട്ടത്. ജീവൻ രെക്ഷ മാത്രം നോക്കിയാണ്. ഇതിൽ നിന്നും മനസ്സിലാക്കു.. പാർട്ടി ഒന്നുമല്ല വലുത് ഒറ്റക്കെട്ടായി ഇതുപോലെ നമ്മൾ മനുഷ്യനായി ഒന്നിച്ചു നിക്കു. നമുക്ക് എല്ലാം തിരിച്ചു പിടിക്കാം. ജീവൻ പൊലിഞ്ഞ ആത്മക്കൾക്ക് ആത്മാവിന് ആത്മശാന്തി നേരുന്നു 😭😭

  • @maheshkumr3887
    @maheshkumr3887 2 หลายเดือนก่อน

    അവസാനത്തെ ഭാഗം ഇഷ്ട്ടപ്പെട്ടു. ജനങ്ങൾ തിരിച്ചറിയുന്നു.... ഘട്ടഘട്ടമായി.....

  • @aleyammarenjiv7978
    @aleyammarenjiv7978 2 หลายเดือนก่อน +9

    There are Muslims, Christians and Hindus together helping each other. Keralam poliyanu mone

  • @AnilKumar-t1i9d
    @AnilKumar-t1i9d 2 หลายเดือนก่อน +7

    കുട്ട മോൻ. പറഞ്ഞത് വളരെ ശരിയാണ് , ശരി യാണ് ഇനി എവിടുെങ്കിലും പ്രത്യക്ഷപ്പെട്ട് കുറേ ദൈവങ്ങളെ വിളിച്ചു കരയും , ഇനി അയാൾ. കുംബസാരിച്ചിട്ട് കാത്യമില്ല,,
    akr

  • @vijayanvijayan2086
    @vijayanvijayan2086 2 หลายเดือนก่อน +43

    അയാൾക്ക്‌, പണ്ടേ, വെളിവ് ഇല്ല, എന്ന്, അറിയില്ലേ

    • @Starkitchen69
      @Starkitchen69 2 หลายเดือนก่อน +5

      അയാൾ പെയിന്റ്റ് അടിച്ചു നടക്കുകയാണ് കള്ളകളി കളിച്ചിട്ടാണ് ജയിച്ചത് ഇത്ര ഓട്ട് കിട്ടൂല

  • @Devapriya846
    @Devapriya846 2 หลายเดือนก่อน

    കേരളം കണ്ട ഏറ്റവും നല്ല ഭരണാധികാരിയാണ് ഇപ്പോൾ നമുക്കുള്ളത്. ഇവിടെ കോവിഡ് നടമാടിയപ്പോൾ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ശ്വാസം കിട്ടാതെ ആരും വഴിയിൽ കിടന്ന് മരിച്ചില്ല.. ഓരോ രോഗിയെയും എങ്ങിനെയാണ് ശുശ്രുക്ഷിച്ചത്‌ എന്ന് നമ്മൾ അറിഞ്ഞു.. ആരും പട്ടിണി കിടന്നില്ല. പ്രളയകാലത്തും അതേ. മിണ്ടാപ്രാണികളെവരെ സംരക്ഷിച്ചു നിർത്തിയ മന്ത്രിസഭ. ഇനിയും ഈ ഭരണത്തിൻ കീഴിൽ തന്നെ നമ്മുടെ കേരളം ഉണ്ടാവാൻ പ്രാർഥിയ്ക്കുന്നു 🙏🏻❤

  • @Ok_0304
    @Ok_0304 2 หลายเดือนก่อน +21

    3 ദിവസമായി ഞാനും കുടുംബവും ഈ ചെമ്പ് കോവിയെ അന്വേഷിക്കുക ആയിരുന്നു...
    നിങ്ങളുടെ വാർത്ത കണ്ടപ്പോഴാണ് ഒരു ആശ്വാസം കിട്ടിയത് 😂😂😂

  • @Suhail_ashraf
    @Suhail_ashraf 2 หลายเดือนก่อน +68

    ഇക്കണക്കിന് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവർക്കെതിരെ ED യെ വിടാനും മടിക്കില്ല. സഹായം ചെയ്യുകയുമില്ല ചെയ്യുന്നവരെ കൊണ്ട് ചെയ്യിക്കുകയുമില്ല അങ്ങിനെയാണ് മുൻ കാല അനുഭവം.

    • @shamithraj1425
      @shamithraj1425 2 หลายเดือนก่อน +2

      മുക്കിയതല്ലേ 😂

  • @ABDUKKAvlogs
    @ABDUKKAvlogs 2 หลายเดือนก่อน

    നിങ്ങളുടെ എല്ലാവരുടെയും അറിവിലെക്കായി ഒരു കാര്യം പറയാം. നമ്മൾ കേരളക്കാർ എല്ലാവരും മനുഷ്യരാണെന്നു വടക്കേ ഇന്ത്യക്കാർ എന്നെങ്കിലും അംഗീകരിച്ചിട്ടുണ്ടോ ? നമ്മൾ മാത്രമല്ല തമിഴ്നാട് , കേരളം ഒക്കെ എല്ലാവരും വടക്കേ ഇന്ത്യൻ കണ്ണിൽ മദ്രാസി ആണ്. അന്നും ഇന്നും . മദ്രാസി മദ്രാസി ഹെ . കേരളത്തിലെ കാർഷിക വിഭവങ്ങൾ മുഴുവനും വിറ്റു വിദേശ നാണ്യം നേടിയിരുന്ന കാലത്തു പോലും ഇതായിരുന്നു അവസ്ഥ. പിന്നെയാണ് ഇപ്പോ . ആവശ്യത്തിന് അരിയും ഗോതമ്പും പോലും ഒരു കാലത്തും കേന്ദ്ര ഭരണ സംവിധാനങ്ങൾ നൽകിയ ചരിത്രം ഇല്ല . ഈ സുരേഷ് ഗോപി ഒന്നാം നമ്പർ മോഡി ഭക്തൻ ആണെന്ന് വ്യക്തമായി തെളിയിച്ചിരിക്കുന്നു , ഈ വയനാട് സംഭവത്തിൽ. അഭിനയിക്കാൻ സമർത്ഥൻ.

  • @pmkrishnankutty8950
    @pmkrishnankutty8950 2 หลายเดือนก่อน +58

    പിണറായി വിജയൻ മോദിതമ്പ്രാൻ്റെ അരമനയിൽ ചെന്ന് വാകൈ പൊത്തി നിന്നു യാചിക്കണമെന്നാണു ഗോവി തമ്പ്രാൻ പറയുന്നത്.

    • @NSureshKumar-fv2fh
      @NSureshKumar-fv2fh 2 หลายเดือนก่อน +3

      Pichakara alavalathi Suresh kovi oombi mon

    • @mrpavanayi2768
      @mrpavanayi2768 2 หลายเดือนก่อน

      ​@@NSureshKumar-fv2fh😂

  • @valsalaman5603
    @valsalaman5603 2 หลายเดือนก่อน +46

    മൂപ്പര് ധ്യാനത്തിന് പോയിരിക്കുക.അത്കൊണ്ട് ഇപ്പോൾ ശല്യം ചെയ്യല്ലേ

  • @dhaneshdharman6350
    @dhaneshdharman6350 2 หลายเดือนก่อน +1

    👍👍👍👍

  • @varghese12feb
    @varghese12feb 2 หลายเดือนก่อน +41

    ഒരബത്തം തൃശൂർകാർക്ക് പറ്റിയതാ

    • @rajannair2830
      @rajannair2830 2 หลายเดือนก่อน +1

      Onnum pattiyittilla

  • @viswanath2682
    @viswanath2682 2 หลายเดือนก่อน +88

    മനുഷ്യത്വം ഉള്ള ആർക്കും വയനാട് ദുരന്തത്തിൽ നിന്നും മാറിനിൽക്കാനാവില്ല

    • @HameedPtb-c4e
      @HameedPtb-c4e 2 หลายเดือนก่อน

      ഇയാൾ മനുഷ്യൻ അല്ലല്ലോ

    • @haim-w6o
      @haim-w6o 2 หลายเดือนก่อน

      സത്യം

  • @GopinathTk
    @GopinathTk 2 หลายเดือนก่อน

    സുരേഷ് ഗോപി ചേട്ടന് സിനിമ ലോകത്തെ ഉഗ്രൻ ഡൈലോഗ്സ് അറിയാം അത് ഉപയോകിക്കട്ടെ രക്ഷപെടാം

  • @majeedvettam3006
    @majeedvettam3006 2 หลายเดือนก่อน +124

    ശെരിക്കും തൃശൂർ കാരുടെ സ്വന്ധം മന്ത്രിക്ക് അഭിനയത്തിൽ ഓസ്‌ക്കാർ അവാർഡ് കൊടുക്കുവാൻ സുബാർഷ ചെയ്യണം...

  • @rajanrajan9799
    @rajanrajan9799 2 หลายเดือนก่อน +29

    അയ്യോ ങ്ങടെ അമ്ബറാനേ ഒന്നും പറയല്ലേ.... വിഷു കൈ നീട്ടം അമ്പ്രാൻ കാറിൽ ഇരുന്നു കൊടുത്തത് ആരും. മറക്കല്ലൂട്ടോ...

  • @adarsh-zc4kr
    @adarsh-zc4kr 2 หลายเดือนก่อน

    Well said❤

  • @RaveendranRaveendran-yd3tv
    @RaveendranRaveendran-yd3tv 2 หลายเดือนก่อน +12

    തൃശൂർക്കാർ വോട്ട് ചെയ്തിട്ടുണ്ടോ?. Ev M ജയിപ്പിച്ചതാണോ

  • @mojeebmojeeb7156
    @mojeebmojeeb7156 2 หลายเดือนก่อน +72

    പാർട്ടിയുടെ പ്രത്യേകത നിർദ്ദേശമുണ്ട് അവിടെ ചെന്നാലും പോയാലും വാ തുറന്നു പോകരുതെന്ന് അതുകൊണ്ട് പുള്ളിക്കാരൻ തന്നെ വിചാരിച്ചു പോയി മണ്ടത്തരം എഴു നെല്ലിക്കണ്ട എന്ന് 😂😂😂

  • @tomythomas5541
    @tomythomas5541 2 หลายเดือนก่อน +22

    അടിപൊളി നിങ്ങൾ പറഞ്ഞത് സത്യം

  • @jithusaju2502
    @jithusaju2502 2 หลายเดือนก่อน +2

    🙏🏽🙏🏽കറക്റ്റ് ആണ് താങ്കൾ പറഞ്ഞതെല്ലാം. ഒരു prayoganavumilla.

  • @rajesht5801
    @rajesht5801 2 หลายเดือนก่อน +63

    എന്തായാലും ജീവിതം സുരക്ഷിതമാക്കി സുരേഷ് ഗോപി.... പെൻഷനും എല്ലാ ആനുകൂല്യങ്ങളും പറ്റാൻ അദ്ദേഹത്തെ ജയിപ്പിച്ച എല്ലാ....കകൾക്കും നല്ല നമസ്കാരം

  • @04kafrancis44
    @04kafrancis44 2 หลายเดือนก่อน +11

    വയനാട്ടിലെ ദുരിതത്തിൽ എല്ലാം ശാന്തമായി കഴിയുമ്പോൾ അതിൽ നടത്തിയ പോരായ്മകൾ ചൂണ്ടിക്കാട്ടാൻ വരും

  • @mssasiantony721
    @mssasiantony721 2 หลายเดือนก่อน

    Great talk 👍🌹

  • @gangais1026
    @gangais1026 2 หลายเดือนก่อน +14

    വോട്ടു ചെയ്തവർ ഇയാളുടെ ചെമ്പു തിരിച്ചറിഞ്ഞു തുടങ്ങിയോ

  • @sumajacob1383
    @sumajacob1383 2 หลายเดือนก่อน +9

    അർജുൻ വിഷയത്തിലും ഇതു തന്നെ ആയിരുന്നു

  • @OoooOooo-hu8uv
    @OoooOooo-hu8uv 2 หลายเดือนก่อน

    നിങ്ങൾ എന്തിനാണ് അവന്റെ പിന്നാലെ പോകുന്നത്. അഹംഭാവവും ഡയലോഗും ഇറക്കാൻ കഴിയില്ല. അത് എല്ലാം മുമ്പ് അവിടെ എത്തിയവർ എടുത്തു.. 👌

  • @radhakrishnan9442
    @radhakrishnan9442 2 หลายเดือนก่อน +14

    തൃശൂർക്കാരനായതിൽ പലയിടത്തും അഭിമാനം കൊള്ളുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു. ഇയാൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിലും ഇപ്പോൾ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതിയായി..😢😢

    • @kochinmusikzone3440
      @kochinmusikzone3440 2 หลายเดือนก่อน

      ശരിയാണ് ചേട്ടാ 😢

    • @ashifakattur2195
      @ashifakattur2195 2 หลายเดือนก่อน

      Sathyam....sahikkan pattunnilla

  • @athulyan100
    @athulyan100 2 หลายเดือนก่อน +26

    മര്യാദക്ക് ഓരോ വർഷവും ഓരോ സിനിമ വച്ചു സമാദാനമായി ജീവിച്ചിരുന്നതാ.... അതാണ് മമ്മൂട്ടി പറഞ്ഞത് രാഷ്ട്രീയത്തിൽ ചെന്ന് ചാടരുത് എന്ന്

  • @thejrtraveloguekochi4332
    @thejrtraveloguekochi4332 2 หลายเดือนก่อน

    എൻ്റോസൾഫാൻ നശം വിതച്ചിടത്ത് ആ മനുഷ്യൻ എന്നും ഉണ്ടായിരുന്നു അന്ന് ചാനൽ അടിമക്കളും യൂടൂബ് അടിമക്കളും ഇല്ലായിരുന്നു 😢വരും വന്ന് കഴിഞ്ഞ് മനസിലാക്കും ❤

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 2 หลายเดือนก่อน +33

    ഇയാൾക്ക് വോട്ട് ചെയ്തതിൽ ഇന്ന് ഖേദിക്കുന്നു😢

  • @aboo.vaboo.v5313
    @aboo.vaboo.v5313 2 หลายเดือนก่อน +28

    തൃശൂർക്കാർ ചിന്തിക്കട്ടെ അദ്ദേഹം നല്ല ഒരു നടനാണ് ആണും പെണ്ണുകെട്ടവൻ

  • @shillymanjaly6776
    @shillymanjaly6776 2 หลายเดือนก่อน +1

    Adipoli

  • @NissaBeevi
    @NissaBeevi 2 หลายเดือนก่อน +29

    തൃശ്ശൂരിൽ ജയിച്ചപ്പോൾ തന്നെ അവിടെ ഭൂമികുലുക്കം ഉണ്ടായിക്കഴിഞ്ഞുഇനിയും എന്തൊക്കെയോ വരാൻ ഉണ്ട്