The importance of watering the concrete. കോൺക്രീറ്റിന് എത്ര ദിവസം വെള്ളം നനക്കണം

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 234

  • @jafarjafar8923
    @jafarjafar8923 4 ปีที่แล้ว +21

    സൂപ്പർ അവതരണം നല്ല മനുഷ്യൻ എനിക്കിഷ്ടം🌹🌹

  • @philipgeorgy
    @philipgeorgy 3 ปีที่แล้ว +6

    സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം, Best Wishes

  • @josephprakash7354
    @josephprakash7354 4 ปีที่แล้ว +13

    നിങ്ങളുടെ വീഡിയോ ഞാൻ സ്ഥിരമായി കാണാറുണ്ട്. ഞാൻ എന്റെ വീടിന്റെ പണി തുടങ്ങാൻ പോകുകയാണ്, നിങ്ങളുടെ വീഡിയോസ് വളരെ ഉപകാരം ഉള്ളതാണ്. താങ്കളുടെ ഇമെയിൽ ഐഡി തന്നാൽ ഉപകാരമായിരുന്നു.

    • @jayeshkasaragod
      @jayeshkasaragod 3 ปีที่แล้ว

      എന്റെ വീടിന്റ work ഇന്നലെ കഴിഞ്ഞു വെള്ളം നനക്കുന്ന കാര്യം അറിയാൻ കഴിഞ്ഞു താങ്ക്സ് 👍

  • @alvyamariajoseph6721
    @alvyamariajoseph6721 4 ปีที่แล้ว +8

    പുതിയ അറിവ് അണ് ......
    വളരെ നല്ല വിവരണം
    ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.......

  • @fredymonvj6470
    @fredymonvj6470 3 ปีที่แล้ว

    പുതിയ അറിവാണ് നല്ല മനുഷ്യൻ ഇതു പോലെ സാധാരണക്കാരന് അറിയാത്ത വിലപ്പെട്ട വിവരങ്ങൾ തരുന്ന അങ്ങേയ്ക്ക് ആയിരം നന്ദി Good Luck

  • @sarathkrishnan9571
    @sarathkrishnan9571 3 ปีที่แล้ว +1

    എല്ലാവർക്കും മനസ്സിൽ ആകുന്ന ഭാഷയിൽ പറയാൻ ചേട്ടന് കഴിയുന്നുണ്ട്,വളരെ usefull ആയ വീഡിയോസ് ആണ് എല്ലാം

  • @georgemammen2622
    @georgemammen2622 3 ปีที่แล้ว

    വളരെ നല്ല അവതരണം,വിഷയത്തെപ്പറ്റി വ്യക്തമായി മനസിലാക്കാൻ സഹായിക്കുന്നു, തന്നെയുമല്ല തികഞ്ഞ ആധികാരികതയോടെ വിഷയം അവതരിപ്പിക്കുന്നു.നന്ദി.

  • @anaspalayad
    @anaspalayad 4 ปีที่แล้ว +2

    ഞാൻ ഒരു civil engineer ആണ് Saudi യിൽ work ചെയ്യുന്നു. നിങ്ങൾ പറഞ്ഞത് 100 % ശരിയാണ് പലർക്കും ഉള്ള തെറ്റിധാരയാണ് ഇത്. നിങ്ങളുടെ ഒരു വിധം വീഡിയോസ് ഞാൻ കാണാറുണ്ട് നല്ല usefull ആയിട്ടുള്ള കര്യമാണ്. ഞാൻ വർഷത്തോളമായി ഗൾഫിൽ work ചെയ്യുന്നു അത് കൊണ്ട് നാട്ടിലെ ഒരു style എനിക്ക് അത്ര അറിവ് കുറവാണ് അത് ഒരു പരിതി വരെ നിങ്ങളുടെ വീഡിയോ സഹായിക്കുന്നുണ്ട്. Thanks.
    1.Types of foundation for high rise building , small building ,and house cheyyannam
    2.types of soil and which foundation is using commely in there
    ഈ രണ്ടിന്റെയും വിഡിയോ ചെയ്യാമെന്ന് പ്രതിക്ഷിക്കുന്നു.

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 ปีที่แล้ว

    Sir nta ella vedeo sum kanarund. Ellam valara upakarapradhamayi vedeo. Thanks for vedeo

  • @soujathtk3755
    @soujathtk3755 4 ปีที่แล้ว +1

    Valare ubakarapradhamaya massage👌👌👍

  • @RadhaKrishna-ue6vn
    @RadhaKrishna-ue6vn 4 ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻ
    Thang youസാർ

  • @pradeeshlakshmi406
    @pradeeshlakshmi406 3 ปีที่แล้ว +5

    വേനൽകാലത്തു മെയിൻ വാർപ്പിന് പറ്റിയ നല്ല സിമന്റ്‌ ഏതാണ്

  • @deepakrajrs2151
    @deepakrajrs2151 3 ปีที่แล้ว +1

    Super presentation simple, and very useful 👍

  • @mahem.rec2813
    @mahem.rec2813 4 ปีที่แล้ว +1

    Very informative.
    Please give some comments on the type of water for mixing and curing purposes.
    Because tap water contains chlorine.
    Well water hardness is too high.
    So what is the solution?
    Using hard water will create any problem?
    Dissolved heavy metals should be considered?

  • @Humanman20
    @Humanman20 4 ปีที่แล้ว +1

    പുതിയ അറിവ്..

  • @jamaluddeen.428
    @jamaluddeen.428 4 ปีที่แล้ว +5

    കട്ടില, ജനാല എന്നിവക്ക് വെയിലോ വെള്ളമോ കൊണ്ടാൽ വല്ല പ്രശ്നവും ഉണ്ടോ...?

  • @tonygabrielmandy387
    @tonygabrielmandy387 3 ปีที่แล้ว

    Very good information. Thank you brother

  • @Mathewjob15
    @Mathewjob15 3 ปีที่แล้ว

    Thankyou for the knowledge chaetta...good advice

  • @harikrishna6842
    @harikrishna6842 4 ปีที่แล้ว +1

    Ingalu keralam polichadukkum, puthiya viplava nakshatrame. 👍👍👍

  • @flower1884
    @flower1884 3 ปีที่แล้ว +4

    ഷെയ്ഡ് വാർപ്പ് കഴിഞ്ഞു
    ..12 ദിവസം നനച്ചു...3 ദിവസം ആയി ഇപ്പൊ നനക്കൽ നിർതിയിട്ട്.. ഇനി നനച്ചാൽ ഗുണം ചെയ്യുമോ... Pls rply

  • @ravik7513
    @ravik7513 3 ปีที่แล้ว +1

    Good information thanks

  • @fasnarashid3652
    @fasnarashid3652 ปีที่แล้ว

    Tnx

  • @saravananpalakkad2161
    @saravananpalakkad2161 4 ปีที่แล้ว +1

    Thank you

  • @mydatson
    @mydatson 2 ปีที่แล้ว +1

    ചേട്ടാ അൾട്രാടെക് വെദർ പ്രൂഫ് സിമെന്റ് വാർക്ക കഴിഞ്ഞു എത്ര മണിക്കൂർ കഴിഞ്ഞ് നനക്കാം.. എത്ര ദിവസം വെള്ളം കെട്ടി നിർത്തണം?

  • @prasanth4740
    @prasanth4740 4 ปีที่แล้ว +4

    ഫൂട്ടിങ് ചെയുമ്പോൾ എത്ര ദിവസം ക്യൂറിങ് വേണം. അതായത് ഫൂട്ടിങ് മാത്രം എത്ര ദിവസം പിന്നെ അതിൽ മണ്ണ് ഇട്ടിട്ടു എത്ര ദിവസം. രണ്ടു നിലകൾ ഉള്ള വീടിന്റെ ഫൂട്ടിങ്.

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      മണ്ണിട്ട്... എന്ന് പറഞ്ഞത് കൺഫ്യൂഷൻ ഉണ്ടാക്കി. ഫൂട്ടിങ്ങിൽ എവിടെയാ മണ്ണ്? ബേസ് മെന്റ് ആണോ ഉദ്ദേശിച്ചത്, കോൺക്രീറ്റ് ആണോ വെട്ട് കല്ല് ആണോ

    • @prasanth4740
      @prasanth4740 4 ปีที่แล้ว

      @@homezonemedia9961 കോൺക്രീറ്റ് ഫൂട്ടിങ് ആണ്. രണ്ടു നില വീട്‌.കോൺക്രീറ്റ് ഫൂട്ടിങ് മാത്രം എത്ര ദിവസം ക്യൂറിങ് ചെയ്യണം, പിറ്റിൽ മണ്ണ് fill ചെയ്യുന്നതിനു munpu.

    • @nasrinmirash6686
      @nasrinmirash6686 3 ปีที่แล้ว

      @@homezonemedia9961 sir curing 15 days mathiyoo

  • @flower-ov2hq
    @flower-ov2hq 2 ปีที่แล้ว +1

    വീടിൻ്റെ അകത്തെ kitchen,sitout സ്ലാബുകൾക്ക്‌ INDANA സിമെൻ്റ് ഉപയോഗിക്കുന്നത് കൊണ്ട് ബലക്കുറവോ മറ്റുകുഴപ്പമോ ഉണ്ടാവുമോ..

  • @shabeerkollarathikkal9261
    @shabeerkollarathikkal9261 ปีที่แล้ว

    sir, sadarana nammude nattil concrete kayinnu adutha divasam band ketti adutha divasam muthalanu vellam oyikkaru ethu shariyano?

  • @nandhunivu
    @nandhunivu 4 ปีที่แล้ว +2

    Sir,thara pani,padavu,belt varpu eniva fundamental karyngal cheruthayi paranju tharumo plz

    • @ashrafalih8433
      @ashrafalih8433 3 ปีที่แล้ว

      അതേ.. ഒരു വീഡിയോ ചെയ്യുക

  • @saiks6783
    @saiks6783 ปีที่แล้ว

    Superb

  • @akhilaasha1726
    @akhilaasha1726 ปีที่แล้ว

    Sooper

  • @josejohn3006
    @josejohn3006 4 ปีที่แล้ว +1

    appriciate

  • @AmruthK-kx9nq
    @AmruthK-kx9nq 10 หลายเดือนก่อน

    Lintel concrete ethra divasam nanakanam mukali bricks ethra days kazinju kettam sir pls reply

  • @roychanjoseph8819
    @roychanjoseph8819 2 ปีที่แล้ว

    Very good information

  • @sanaliyan603
    @sanaliyan603 4 ปีที่แล้ว +1

    Sir... Ente area vellam nilkunnathayathondu onnara adi mathram thazhthi pathakathinmel 12 inch il bheem ketti pinne thara kettananu paranjathu... Pathakathinu mel bheem kettunnathano tharanmel bheem kettunnathano kooduthal strong kittunnathu... Bheem kettiyal um 14 days ano nanakkendathu

  • @zammisworld311
    @zammisworld311 3 ปีที่แล้ว

    Ende veed vaarthu. Aadyatthe divasam vellam ketti vecchilla.. Bellam ittaayirunnu.endangilum prashnamundo. . Randaamathe divasam mudal 14 divasam vellam ketti vecchu. Padi eduttha shesham side kettilla. Shesham 1 wk mazha undaayirunnu. Ippol 4wk startingaan.. Ini vellam idono.. Onnu paranju tharaavo

  • @radhakrishnannairr6011
    @radhakrishnannairr6011 3 ปีที่แล้ว

    Good Information

  • @incognito990
    @incognito990 3 ปีที่แล้ว +2

    എന്റെ വീട് വാർപ്പ് കഴിഞ്ഞ് 14 days ആയി.
    ഇന്ന് മുട്ടെല്ലാം അഴിച്ചു.
    But, ഇതുവരെ roofലെ bund പൊളിച്ചിട്ടില്ല.
    *മുട്ട് അഴിച്ചതിനു ശേഷം* ഇനിയുള്ള 14 ദിവസം വെള്ളം നിർത്തിയാൽ problem ഉണ്ടോ?
    Ur suggestion plz..

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +2

      പ്രോബ്ലം ഇല്ല. വലിയ span ഉള്ളിടത് സപ്പോർട്ട് വേണ്ടിവരും.

    • @incognito990
      @incognito990 3 ปีที่แล้ว

      @@homezonemedia9961 thank you

  • @islamicworl5264
    @islamicworl5264 ปีที่แล้ว

    Lintel varppu kazhinjal set avan ethra time venam

  • @scric4562
    @scric4562 4 ปีที่แล้ว +2

    Chilapol roominakathu ninnu nokkiyal concretil vellathinte paadu kaanunundallo..

    • @rajeshkc1749
      @rajeshkc1749 4 ปีที่แล้ว +1

      Angane udayal pettannu kabbi thurump pidikum.varp pettannu leeku thudangum.

  • @rajeshkc1749
    @rajeshkc1749 4 ปีที่แล้ว

    Concrete vellam kudi nirthumnathuvare vellam ozhichu kodukam.7(8)divasam.

  • @rchannel4327
    @rchannel4327 4 ปีที่แล้ว +2

    സൺഷെഡിനു മുകളിൽ നിന്നും ഭിത്തിക്കിടയിലൂടെ അകത്തേക്ക് വെള്ളം ഇറങ്ങുന്നു. എന്ത് ചെയ്യാൻ കഴിയും. പ്ലാസ്റ്റർ കഴിഞ്ഞതാണ്. ചെയ്യുന്നതിന് മുമ്പേ പറഞ്ഞതാണ്, അപ്പൊ പ്രതേക സിമന്റ്‌ ഒക്കെ വാങ്ങിയാണ് ചെയ്തത്.

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      അവിടെ ഭിത്തി കെട്ടിൽ വിടവ് ഉണ്ടായിരിക്കാം... പ്ലാസ്റ്ററിങ്ങിൽ പോലും അത് ശെരിയാം വണ്ണം കവർ ആയില്ല. എന്ത് ചെയ്യാൻ....

  • @AnasAnas-ko9mc
    @AnasAnas-ko9mc 2 ปีที่แล้ว

    വീട്ടിൽ വണ്ടി ഇടുന്ന ഭാഗം കുറച്ചു താഴ്ന്ന സ്ഥലം ആണ്... മണ്ണ് കിട്ടാനില്ല.. M sand ഇട്ട് പൊക്കിയാൽ വണ്ടി പുതഞ്ഞു പോകുമോ.. അതോ മണ്ണ് പോലെ ഉറച്ചു കിടക്കുമോ.. അറിയുന്നവർ replay തരണേ.. Pleas

  • @ratheesan875
    @ratheesan875 ปีที่แล้ว

    I used long six metter bar coloum three story building concret completed up plinth beem level how tottal load bottam

  • @mgaravindakshannair5862
    @mgaravindakshannair5862 4 ปีที่แล้ว

    Useful video

  • @happychildrensparents9969
    @happychildrensparents9969 2 ปีที่แล้ว +1

    Main സ്ലബിൻ്റ് തട്ടും മുട്ടും എടുത്ത് കഴിഞ്ഞാൽ main സ്ലാബിൻ്റെ അടിയിലും നനവ് keep ചെയ്യണോ

  • @suku3isha243
    @suku3isha243 4 ปีที่แล้ว +3

    ഒരു വീടിന്റ മുഴുവൻ ചിലവ് കണക്കാക്കുന്ന ഒന്ന് വിശദീകരിക്കാമോ

    • @ramis7931
      @ramis7931 4 ปีที่แล้ว

      അത് ഓരോരുത്തരും use ചെയ്യുന്ന material അനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കും

  • @anaghaashokan4078
    @anaghaashokan4078 3 ปีที่แล้ว

    Sir വാർത്തിന് ശേഷം plast ചെയ്തു പിറ്റേന്ന് grout ചെയ്തില്ല വെള്ളം കെട്ടി നിർത്താൻ വരമ്പ കെട്ടി എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ plz reply

  • @Krishi559
    @Krishi559 3 ปีที่แล้ว

    Good information

  • @saleemchipoos8316
    @saleemchipoos8316 3 ปีที่แล้ว +1

    നല്ല അവതരണം നല്ല പാടം പഠിച്ചു sory സ്പീഡ് കുറച്ച് ലാംഗ്വേജ് മാറ്റിയാൽ ഒന്ന് കൂടി ഉഷാറാവും

  • @sreekanth33
    @sreekanth33 3 ปีที่แล้ว

    Good

  • @24x7-l1e
    @24x7-l1e 3 ปีที่แล้ว +2

    അപ്പോൾ ചെരിവ് സ്ലാബിൽ എങ്ങനെ വെള്ളം നിറുത്താൻ പറ്റും

    • @bindu3663
      @bindu3663 3 ปีที่แล้ว +2

      ചാക്ക് നനച്ച് ഇടാം,

  • @bkkh2106
    @bkkh2106 ปีที่แล้ว

    👍

  • @chennaimalayaliR
    @chennaimalayaliR 2 ปีที่แล้ว

    ground floor Congreet kazhinjo 15 divasam akumbul mukalil kettan thudangamo

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഏത് ബ്രിക് വെച്ചാ പണിയുന്നത്

    • @chennaimalayaliR
      @chennaimalayaliR 2 ปีที่แล้ว

      Chudukal

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      വെക്കാം. വെട്ട് കല്ലാണെങ്കിൽ വെക്കരുത്

    • @chennaimalayaliR
      @chennaimalayaliR 2 ปีที่แล้ว

      Tq

  • @abinadoor4253
    @abinadoor4253 3 ปีที่แล้ว +1

    Concrete joint cheyande egananu onnu parayumo

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +1

      മഴ തട്ടാത്ത സ്ഥലങ്ങളിൽ എങ്ങിനെയും ചെയ്യാം. മഴ കൊള്ളുന്ന സ്ഥലത്തു എങ്ങിനെ ച്വയ്തിട്ടും ലോങ് ലൈഫ് ഇല്ല.

    • @abinadoor4253
      @abinadoor4253 3 ปีที่แล้ว

      @@homezonemedia9961 Sunday illathe veedinu egane sunshade undakkanpattum concrete

  • @updatenowwithvinayan8323
    @updatenowwithvinayan8323 4 ปีที่แล้ว +3

    Nanaykkan Sudha jalam veno

  • @sharafudheenk6354
    @sharafudheenk6354 2 ปีที่แล้ว +5

    വീടിന്റെ First Floor slab കോൺക്രീറ്റിംഗ് ഇന്നലെ കഴിഞ്ഞു. ഇന്നു രാവിലെ പണിക്കാർ വന്ന് വെള്ളം നിർത്താൻ ബണ്ട് കെട്ടി , Slab ൽ സിമന്റ് ഗ്രൗട്ട് ചെയ്ത് വൈകിട്ട് 5 മണികഴിഞ്ഞ് വെള്ളം നിർത്താൻ പറഞ്ഞു. രാവിലെ മുതൽ നല്ല ചൂടുള്ള വെയിൽ ആണ് . Slab നല്ല ചൂട് ആയി ഉണണ്ടിയിട്ടുണ്ട്. വെളളം നിർത്താൻ ഇത്രയും വൈകുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ? Please reply

  • @n.unnikrishnannair8885
    @n.unnikrishnannair8885 8 หลายเดือนก่อน

    Is code Is 456 ൽ വ്യക്തമാണ്. അതിൽ നിന്നും വ്യത്യസ്തമായി പറഞ്ഞാലേ ശ്രദ്ധ പിടിച്ചുപറ്റാനാവൂ അല്ലേ..???

    • @homezonemedia9961
      @homezonemedia9961  8 หลายเดือนก่อน

      ഏയ്‌ അങ്ങനെയൊന്നും അല്ല 😄

    • @n.unnikrishnannair8885
      @n.unnikrishnannair8885 8 หลายเดือนก่อน

      Is 456 ൻ്റെ Page അയച്ചുതരാം വായിച്ചു നോക്കിയിട്ടു താങ്കൾ പറയുന്നതുമായുള്ള വ്യത്യാസം മനസ്സിലാകും. ചെയ്ത കോൺക്രീറ്റിൻ്റെ strength test ചെയ്ത് confirm ചെയ്യുന്നതിനുള്ള cube test നു 28 ദിവസംCuring ആവശ്യമാണു്. Work ചെയ്യുമ്പോൾ 28 days curing വേണമെന്നു് ഒരു code ലും Specification ലും പറയുന്നില്ല.Minimum days 7 days for OPC grades/10 days for PPC grades/14 days for blended with mineral admixtures .ഓരോ type cement നും minimum duration curing ചെയ്താൽ ചെയ്ത mixൻ്റെ ഗുണനിലവാരമനുസരിച്ച് കൂടുതൽ ദിവസമെടുത്താണെകിലും Maximum Strength ൽ എത്തിയിരിക്കും. അതിന് 28 ദിവസം നനക്കണം എന്ന് സിമൻ്റു കമ്പനികൾ പോലും പറയില്ല.താങ്കളുടെ
      w /app Number തന്നാൽ Govt of India Publish ചെയ്ത Authentic documents അയച്ചുതരാം.

  • @happychildrensparents9969
    @happychildrensparents9969 2 ปีที่แล้ว

    ഞാൻ 18 ആം ദിവസം തട്ടും മുട്ടും അഴിച്ചു main വാർപിൻ്റെ എന്നൽ ഇത് അഴിക്കാൻ വന്നവേർ ഇത്രയും ദിവസം വെള്ളം നിർത്തിയാൽ മതി എന്ന് പറഞ്ഞു ഇനി നിർത്തിയാൽ കുഴപ്പമാണ് എന്ന് പറഞ്ഞു ചേട്ടാ പറഞ്ഞ പോലെ 28 ദിവസം വേണം പറഞ്ഞപ്പോൾ ഞങ്ങേൾ കുറെ വർഷമായി എൻജിനീയർ മരുടെ കൂടെ പണി എടുക്കുന്നു അവരൊന്നും ഇത്രയും ദിവസം വെള്ളം നിർത്താൻ പറയുന്നില്ലല്ലോ എന്ന് ഇതിൽ ഒരു hall 414cm വീതിയും 594 cm നീളവും ഉണ്ട് ,ഒരു ബെഡ് റൂം 462cm നീളം 270 വീതിയും ഉണ്ട് ഞാൻ ഞാൻ എന്ത് ചെയേണ്ടത് ചേട്ടാ പറയുന്നത് പോലെ ചെയ്യണം പക്ഷേ തട്ടും. മുട്ടും അഴിച്ചതിനെ ശേഷം മേലെ വെള്ളം നിർത്തിയാൽ വല്ല ദോഷവും ഉണ്ടോ

  • @abdusalam5104
    @abdusalam5104 4 ปีที่แล้ว +1

    Sir congreat kazinju ethra samayam kazinjan velllam nanakkendath

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      6 മണിക്കൂർ കയിഞ്ഞ് അല്പാല്പം നനച്ചു തുടങ്ങാം

  • @safiyapocker6932
    @safiyapocker6932 4 ปีที่แล้ว +1

    Thanks good information thanks 😊☺️👍

  • @mamuliyar1517
    @mamuliyar1517 4 ปีที่แล้ว

    good

  • @pagpatterkulam8721
    @pagpatterkulam8721 4 หลายเดือนก่อน

    ഗ്രൗണ്ട് ഫ്ലോർ വാർപ് കഴിഞ്ഞു എത്ര ദിവസം കയിഞ്ഞാ മുകളിൽ പടുക്കാൻ പറ്റുക

    • @homezonemedia9961
      @homezonemedia9961  4 หลายเดือนก่อน

      മൂന്നു ആഴ്ച കഴിഞ്ഞും തുടങ്ങാം. സ്ലാബിൽ കൂടുതൽ ലോഡ് വരാതെ ശ്രദ്ധിച്ചാൽ മതി

  • @rstarworld4147
    @rstarworld4147 3 ปีที่แล้ว +1

    Sir, varppinte khanam (weight) etrayanu vendath, 4inch or 5 inch

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +1

      4.5 എങ്കിലും വേണം ക്രാങ്ക് കൊടുക്കുന്ന സ്ലാബിന്. അല്ലാത്തത് കുറവ് മതി. Example സൺഷെഡ്.. 3"മതി. 3 വരി ഹൊള്ളോബ്രിക് വെച്ച് പണിയുമെങ്കിൽ ക്രാങ്ക് ചെയ്ത് കനം കൂട്ടി വാർക്കണം

    • @jojimon7290
      @jojimon7290 3 ปีที่แล้ว

      Can you give your number

  • @abdulrahoofb4443
    @abdulrahoofb4443 4 ปีที่แล้ว +2

    താങ്കൾ പറഞ്ഞതിൽ ചില തെറ്റിദ്ദാരണകൾ കണ്ടു... കോൺക്രീറ്റിന് early strength കൊടുക്കുന്നത് C3AF ആണ് താങ്കൾ പറഞ്ഞത്... ട്രൈ കാൽസ്യം സിലിക്കെറ്റ് ആണ്.. അത് കിട്ടുന്നത് 7-ദിവസങ്ങൾ കൊണ്ടാണ്. അത് 70% strenth കൊടുക്കും .. പിന്നീട് ഉണ്ടാകുന്ന component ഡൈ കാൽസ്യം സിലിക്കറ്റ് ആണ് അത് ഒരു വർഷം കൊണ്ട് ഉണ്ടാവുന്നതാണ് അപ്പൊയെ പൂർണ strength കിട്ടൂ... ഒരു വർഷം ആരും conrete വെള്ളം കെട്ടി നിർത്താറില്ല... വെള്ളവുമായി സിമന്റ്‌ യോജിക്കുന്നത് മുതൽ റിയാക്ഷൻ തുടങ്ങുകയായി.... ഒന്നും കൂടെ പഠിച്ചാൽ മനസ്സിലാകും.. good vedio

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +2

      ഞാൻ പഠിച്ചിട്ടുണ്ടായിരുന്നതും , ഇപ്പോഴും ഓർമയിൽ ഉള്ളതുമായ കാര്യങ്ങൾ തന്നെയാണ് നിങ്ങൾ പറഞ്ഞു വെച്ചത്. ഒരു സാദാരണ സിമെന്റിന് അതിന്റെ 90 ശതമാനം സ്ട്രെങ്ത് ലഭിക്കാൻ ഒരു വർഷം വരെ സമയം ആവശ്യമാണ് എന്നതും കൂടി ഞാൻ പറഞ്ഞാൽ വീഡിയോ കാണുന്നവർ പരിഹസിക്കുന്ന അവസ്ഥയാണ്. ജനം ധരിച്ചു വെച്ചിരിക്കുന്നത്, അല്ലെങ്കിൽ അവരുടെ തലച്ചോറിൽ ഫീഡ് ആയിരിക്കുന്നത് ഏത് സിമന്റ്‌ ആയാലും 5ദിവസമോ maximum ഒരാഴ്ചയോ ക്യുറിങ് ചെയ്താൽ 100 ശതമാനം സ്ട്രെങ്ത് ലഭിക്കും എന്നാണ്. പറയാൻ എഴുതി തയ്യാറാക്കുന്ന സ്ക്രിപ്റ്റിൽ അടിക്കടി മാറ്റാതിരുത്തലുകൾ ചെയ്യുമ്പോൾ ആണ് അത് പറയേണ്ട റൂട്ട് മാറിപ്പോവുന്നതും, നിങ്ങളെ പോലുള്ള കാഴ്ചക്കാർക് തെറ്റിദ്ധാരണകൾ ഉണ്ടാവാൻ ഇടവ രുന്നതും.

  • @tinybudha5549
    @tinybudha5549 2 ปีที่แล้ว

    കോൺക്രീറ്റ് കഴിഞ്ഞ് മുകളിലേക്ക് കട്ട കെട്ട് 2 ആഴ്ച കഴിഞ്ഞ് തുടങ്ങിയാൽ കുഴപ്പമുണ്ടോ.. അതേസമയം 2 nd floor il oru masathekk vellam നനച്ചാൽ മതിയോ

  • @SANTHOSHKUMAR-yq6lh
    @SANTHOSHKUMAR-yq6lh 4 ปีที่แล้ว +2

    Sir is sumangala steel TMT 500 good and shankar cement good 53 grade is not mentioned on the packet how we can know the grade

  • @indian1848
    @indian1848 2 ปีที่แล้ว

    കഞങ്ങാട് കാരൻ ആണോ? മഴ കാലത്ത് വീട് കെട്ടുന്നത് കൊണ്ട് problum ഉണ്ടോ?

  • @bineeshwithyou2640
    @bineeshwithyou2640 9 หลายเดือนก่อน

    ബെൽറ്റ്/ പ്ളിന്ത് എത്ര ദിവസം നനയ്ക്കണം....?

  • @askarkwt8471
    @askarkwt8471 4 ปีที่แล้ว +1

    കറക്റ്റ്. ആണ്. 10.തീവസം. വെള്ളം. നിർത്തി. മുട്ട്. ഷീറ്റ്. എ ട്ത്. ബാക്കി. ഡിവസം. ചാക്. നനച്ചു. ഇട്ടാല്. മതി..

    • @Krishi559
      @Krishi559 3 ปีที่แล้ว

      അങ്ങനെ കേട്ടിട്ടുണ്ട്
      സ്ലാബിന് തൂക്കം വരുമോ ?

  • @juwantalinroopa7760
    @juwantalinroopa7760 3 ปีที่แล้ว

    Belt cocrete cheyditt etra days kazhinju adutha pani thudangam?

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      Urgent ആണെങ്കിൽ 3 വീക്ക്‌ എങ്കിലും വേണം.

  • @abdullamt467
    @abdullamt467 4 ปีที่แล้ว +4

    14 ദിവസം കഴിഞ്ഞ് ഷട്ടറിങ് remove ചെയ്ത ശേഷം വെള്ളം നിർത്തിയാൽ സ്ലാബിന് വല്ല കുഴപ്പം ഉണ്ടോ.? സാദാരണ പണിക്കാർ ബണ്ട് പൊട്ടിച്ചിടാറുണ്ട്. ലോഡ് തങ്ങില്ല എന്നൊക്കെ പറഞ്.

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +5

      ബെഡ്‌റൂം, ഹാൾ, ലീവില്ഗ്, ഡൈനിങ്ങ് എന്നീ വലിയ സ്ഥലങ്ങളിൽ നടുവിൽ ഒരു സപ്പോർട്ട് കൊടുത്ത് കൊണ്ട്. വെള്ളം നിലനിർത്താം, ഒന്നോ, രണ്ടോ കുത്ത് കൊടുക്കണം. അല്ലാതെ ഷീറ്റ് പൊളിക്കാൻ അനുവദിക്കരുത്. നിങ്ങൾ ഒരു വീടെ വർക്കൂ അത് ഓർക്കുക

  • @krishnadas1122
    @krishnadas1122 3 ปีที่แล้ว

    പണ്ടത്തെ വീടുകൾ നാലഞ്ചു ദിവസം മാത്രമേ നനക്കാറുള്ളു എന്നിട്ടും അന്നത്തെ വീടുകൾക്ക് ഇപ്പോഴും ഒരു കുഴപ്പവുമില്ലല്ലോ ഞങ്ങളൊക്കെ ഒരാഴ്ച യെ നനക്കാറുള്ളു

    • @abraham8879
      @abraham8879 3 ปีที่แล้ว +1

      പണ്ടത്തെ material quality ആണോ ഇപ്പോൾ??

  • @Refusers
    @Refusers 4 ปีที่แล้ว +3

    ഡിന്റെൽ വാർപിന് ശരിയായ നനക്കൽ രീതി എങ്ങനെ ? ചാക്കിട്ടാൽ മതിയോ.

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      മതി

    • @rajeshkc1749
      @rajeshkc1749 4 ปีที่แล้ว +3

      Chakkine kaal nallath cotan thuniya.pazhya lungi,saari,athakumbol ozhicha vellathinde nanav athupole thanne undavum.chakkakumbol ozhicha vellam pettennu dry aakum.ende anubhavam.

    • @mohamedbasheerparammal6904
      @mohamedbasheerparammal6904 3 ปีที่แล้ว

      Chakkil cheli purandal problem undo,used chaknayirunnu alpam cheli undayirunnu.

  • @sivadasankunjappy7046
    @sivadasankunjappy7046 4 ปีที่แล้ว +1

    ഞാൻ വീടു വയക്കാൻ തുടങ്ങുന്നു. താങ്കളുടെ ഉപദേശങ്ങൾ ലഭിക്കുന്നതിനായി മൊബൈൽ ഫോൺ നമ്പർ തരുമോ

    • @rasheedkp6209
      @rasheedkp6209 4 ปีที่แล้ว

      Sir no tarumo

    • @sanjeevkumar7680
      @sanjeevkumar7680 4 ปีที่แล้ว

      ഞാനും വീട് വച്ചോണ്ടിരിക്കുകയാണ്.. Any help 9745774011

  • @thomasutube1
    @thomasutube1 3 ปีที่แล้ว +2

    Concrete ചൈദധിന് ശ്ചേഷം എത്ര സമയത്തിന് ശേഷം വെള്ളം നനക്കണം?

  • @SAVIO-CR
    @SAVIO-CR 3 ปีที่แล้ว +2

    Cube test cheyunna cube dimensions15x15x15 CM alle

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      8cm×8cm×8cm

    • @SAVIO-CR
      @SAVIO-CR 3 ปีที่แล้ว

      Ok evide 15cm cube anu use cheyaru

    • @n.unnikrishnannair8885
      @n.unnikrishnannair8885 2 ปีที่แล้ว

      @@homezonemedia9961 ഇത് താങ്കൾക്ക് എവിടെ നിന്നു കിട്ടിയ അറിവാണ്..? ഇന്ത്യയിൽ IS Code കൾ ആണ് Engineers refer ചെയ്യുക. IS 456 നന്നായിട്ട് refer ചെയ്തിട്ട് ഇതുപോലെയുള്ള വിവരങ്ങൾ ഷെയർ ചെയ്യുന്നതായിരിക്കും അഭികാമ്യം.

    • @n.unnikrishnannair8885
      @n.unnikrishnannair8885 2 ปีที่แล้ว +1

      തീർച്ചയായും 15 Cm x 15 C m x 15 cm തന്നെ. ഇദ്ദേഹം പറയുന്ന കാര്യങ്ങൾ എവിടെ നിന്നു Refer ചെയ്തതാണെന്നു കൂടി പറയാൻ ബാധ്യതയുണ്ട്. Concrete Cube size, Curing period, Deshuttering schedule എന്നിവ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് (Govt of India) ൻ്റെ IS Code ൽ(IS 456) ൽ വളരെ വ്യക്തമായിട്ട് വിശദമാക്കിയിട്ടുണ്ട്. ഓരോ ഗ്രേഡിലും ഉള്ള mix Proportion ൽ വാർക്കുമ്പോൾ അതിൻ്റെ Sample cubes 28 ദിവസം curing നു ശേഷം ചെയ്യുന്ന compressive test results ചെയ്ത കോൺക്രീറ്റിൻ്റെ ഗുണനിലവാരം അതാതു structural elements ന് Specify ചെയ്തിട്ടുള്ള mix മായി compare ചെയ്ത് ഉറപ്പാകാം എന്നതാണു്. നമ്മൾ ചെയ്യുന്ന Project workകൾക്ക് 28 ദിവസം curing വേണമെന്ന് ഏതെങ്കിലും authentic Specifications ലോ ,IS code ലോ പറയുന്നുണ്ടോ,?

    • @n.unnikrishnannair8885
      @n.unnikrishnannair8885 2 ปีที่แล้ว

      @@homezonemedia9961ഇന്ത്യയിൽ എവിടെയാണു് ഇങ്ങനെ 8 cm x8 C mx 8 cm cube test ചെയ്യുക??

  • @youcee8998
    @youcee8998 4 ปีที่แล้ว

    ഫഔണ്ടേഷൽ ബെൽറ്റ് വാർത്താൽ എത്ര ദിവസം നനക്കണം എത്ര ദിവസങ്ങൾക്ക് ശേഷം അതിനുമേൽ കല്ലുകൾ വെച്ച് പടവ് ആരംഭിക്കാൻ കഴിയും

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      8 ആഴ്ച കഴിഞ്ഞു പടവുകൾ ആരംഭിക്കുന്നതായിരിക്കും നല്ലത്.

    • @youcee8998
      @youcee8998 4 ปีที่แล้ว +2

      @@homezonemedia9961
      പടവ് ആരംഭിക്കുന്നതിന് മുമ്പ് ബെൽറ്റിന് മുകളിൽ വാട്ടർ പ്രൂഫ് ഷീറ്റ് ചെയ്യുന്നതുകൊണ്ട് വല്ല ഗുണവും ഉണ്ടോ,
      വല്ല ദോഷവും ഉണ്ടോ?

    • @rajeshkc1749
      @rajeshkc1749 4 ปีที่แล้ว +2

      8week kazhumbol panikare pinne kittilla.

    • @nandhunivu
      @nandhunivu 4 ปีที่แล้ว

      Sir,thara,padavu,belt varpu ennivaye kurichu cheruthayi onnu parayamo plz

  • @mithumurali2147
    @mithumurali2147 4 ปีที่แล้ว +2

    ശരിക്കും കോൺക്രീറ്റ്ന്റെ തട്ടു പൊളിക്കണ്ട ദിവസം എത്രമത് ആണ് ....

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +5

      ppc സിമെന്റിന് 80% സ്ട്രെങ്ത് ലഭിക്കുവാൻ 28 ദിവസം നന വേണം. പിന്നെ ആവശ്യമായ കുത്ത്കൾ നിലനിർത്തി 10 മുതൽ 14 ദിവസത്തിനുള്ളിൽ തട്ട് പൊളിക്കാം., എന്നാൽ വെള്ളം നിലനിർത്തണം, 4 ആഴ്ച വരെ.

    • @womensworld187
      @womensworld187 4 ปีที่แล้ว

      Good message

    • @soujathtk3755
      @soujathtk3755 4 ปีที่แล้ว

      👌👍

  • @sabubennan
    @sabubennan 3 ปีที่แล้ว

    എന്റെ വീടിന്റെ തട്ട് പണി കഴിഞ്ഞു അതിന് ശേഷം Lock down ആയി ഏകദേശം 3 week ആയി കമ്പി കെട്ടിയില്ല തട്ട് അടിച്ചു sheet ആണ് കുടതുൽ ഇനി Lock down കഴിഞ്ഞേ പണി തുടങ്ങാൻ പറ്റു. തട്ട് അടിച്ചത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ചില ഭാഗങ്ങളിൽ തടി ഉണ്ട് PLS Reply

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      മഴ ക്കാലം ആയതിനാൽ മരം ഉപയോഗിച്ചുള്ള തട്ട് വളഞ്ഞു പോകില്ല. വെയിൽ തട്ടുന്ന ഇടങ്ങളിൽ (മരത്തിന്റെ പലക യുടെ മുകളിൽ )തെങ്ങോല ഉപയോഗിച്ച് മൂടിയാൽ വളയാതെ നോക്കാം.

    • @sabubennan
      @sabubennan 3 ปีที่แล้ว

      @@homezonemedia9961 സാറിന്റെ നമ്പർ തരുമോ എന്റെ വീടിന്റെ വാർപ്പ് കഴിഞ്ഞില്ല കോവിഡയിരുന്നു ഇപ്പോൾ 45 ദിവസം കഴിഞ്ഞു തട്ട് ഷീറ്റ് ആണ് ഇനി ഷീറ്റ് ഇളക്കി Refit ചെയ്യണോ

    • @sabubennan
      @sabubennan 3 ปีที่แล้ว

      സാർ കുറച്ചു കമ്പി April മാസം Last ഇറക്കി ഇപ്പോൾ ഒന്നര മാസം ആയി പുറത്ത് കുറച്ചു തുരുമ്പ് ഉണ്ട് ഉപയോഗിക്കുമോ

  • @bijuthomas4946
    @bijuthomas4946 2 ปีที่แล้ว

    സാറേ അൾട്രാടെക് വെതർ പ്ലസ് വീടിൻറെ പുറം തേക്കാൻ നല്ല സിമൻറ് ആണോ

  • @vishnudevs9694
    @vishnudevs9694 2 ปีที่แล้ว

    വീട് തേപ്പ് കഴിഞ്ഞാൽ എത്ര ദിവസം നന്നക്കണം

  • @moseskp1780
    @moseskp1780 4 ปีที่แล้ว

    Opc ഉപയോഗിച്ചാണെങ്കിലോ

  • @pramodthaivalappil1861
    @pramodthaivalappil1861 3 ปีที่แล้ว

    Top concrete കഴിഞ്ഞു എത്ര മണിക്കൂർ കഴിഞ്ഞു വെള്ളം നന്നാക്കാം

  • @rishada2819
    @rishada2819 3 ปีที่แล้ว

    concrete chaith bund kertunnath pittennu alle kettumpoyekkum evng aakum

  • @saraths6101
    @saraths6101 4 ปีที่แล้ว +1

    Sir vellam ketti thanne nirthanam.nirbhadam ano

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      സ്ലാബ് ഹീറ്റ് ആവാതെ നോക്കിയാൽ മതി. അതിന് ഏത് രീതിയും സ്വീകരിക്കാം

  • @shabeebali9742
    @shabeebali9742 3 ปีที่แล้ว

    Footing etra day nanakanam

  • @rishada2819
    @rishada2819 3 ปีที่แล้ว

    boss vartha shesha neriya crack ind dntha cheyya

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      എന്താ ചെയ്ക. Crack സീലാന്റ് ഉപയോഗിച്ച് ഫിൽ ചെയ്യൂ

  • @muhammedthayib3372
    @muhammedthayib3372 4 ปีที่แล้ว

    ഇന്നലെ എന്റെയ് കോൺഗ്രീറ് ചെയ്തതപ്പോൾ മഴ പെയ്തു complet വെള്ളം കയറി future എന്തെങ്കിലും പ്രോബ്ലം ഉണ്ടൊ

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      ആദ്യത്തെ ഒന്നേകാൽ ഇഞ്ച് വരെ കോൺക്രീറ്റിന്റെ കാര്യം പരിതാപകരം ആണ്. ബാക്കി അങ്ങനെ ഉണ്ടാകും

    • @muhammedthayib3372
      @muhammedthayib3372 4 ปีที่แล้ว +1

      എനി എന്താ ഒരു സൊലൂഷൻ

  • @baijupappachan2417
    @baijupappachan2417 3 ปีที่แล้ว

    Plastering കഴിഞ്ഞു എത്ര ദിവസം നനക്കണം

  • @Shainymol-ij9by
    @Shainymol-ij9by 5 หลายเดือนก่อน

    അങ്ങനെ കെട്ടി നിർത്താനുള്ള വെള്ളം ഇല്ലെങ്കിൽ എന്ത് ചെയ്യും 😪

  • @harijithvh2157
    @harijithvh2157 3 ปีที่แล้ว

    വീടിന്റെ തേപ്പ് കഴിഞ്ഞു ത്രീ ഡേയ്സ് നനച്ചു പിന്നീട് ഒരാഴ്ചയ്ക്കുശേഷം നനയ്ക്കുന്നത് പ്രോബ്ലം ഉണ്ടോ
    .

  • @Krishi559
    @Krishi559 3 ปีที่แล้ว +1

    3 ദിവസത്തിനുള്ളിൽ തട്ട് പൊളിച്ച് അവർ പോകും
    ചാക്ക് നനച്ച് ഇട്ടാൽ മതിയോ?

    • @solorider6634
      @solorider6634 3 ปีที่แล้ว

      15 dys kazhinje pwolikkane anuvadhichudu.....

  • @saiju4u1
    @saiju4u1 3 ปีที่แล้ว +1

    Watch 05:23

  • @sajij484
    @sajij484 4 ปีที่แล้ว

    foundation belt എത്ര ദിവസം നനയ്ക്കണം

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      10 മുതൽ 14 ദിവസം വരെ

    • @abdulrahoofb4443
      @abdulrahoofb4443 4 ปีที่แล้ว

      അതിന്റെ conrete എന്താ 14 ദിവസം കൊണ്ട് strength കിട്ടുമോ സാറേ

    • @Island_of_loneliness
      @Island_of_loneliness 3 ปีที่แล้ว

      @@abdulrahoofb4443 main slab pole alla...Belt .randum different aan

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 ปีที่แล้ว +3

    മുകളിൽ വെള്ളം കെട്ടിനിർത്തുന്നത് ഗുണകരമാണോ? കെട്ടിനിർത്തിയാലും 28 ദിവസം വേണോ

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      ഉപയോഗിക്കുന്ന സിമെന്റിന്റെ 80% കോമ്പ്രെസ്സിവ് സ്ട്രെങ്ത് ലഭിക്കാൻ 28 ദിവസത്തെ കുറിങ് ആവശ്യമാണ്.

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 4 ปีที่แล้ว +1

      @@homezonemedia9961 thank you സാർ

  • @saraths6101
    @saraths6101 4 ปีที่แล้ว +1

    Randu 3 vattam.ozhicha mathyoo

  • @sulaimanchullikulavan4990
    @sulaimanchullikulavan4990 4 ปีที่แล้ว

    ഫില്ലർ ഏത് രീതിയിൽ നനക്കാം. ഒന്ന് പറയാവോ??

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      ചാക്ക് ചുറ്റിയുള്ള നനക്കലെ നമുക്ക് സാധ്യമാവൂ. വേറെ എന്ത് ലഭിക്കും നമുക്ക്.

    • @farsanayoosuf8689
      @farsanayoosuf8689 3 ปีที่แล้ว +1

      Pillarinte mukalilulla 4 kambiyilumayi valiya cover attach cheythu vech vellam nirachu cheriya holes ittu koduthal mathi.

  • @thukaramashetty1155
    @thukaramashetty1155 3 ปีที่แล้ว

    കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ച പലകയും തൂണും പൊളിച്ചു മാറ്റാൻ എത്ര ദിവസം കഴിയണം..

  • @shibunivedhyam
    @shibunivedhyam 4 ปีที่แล้ว

    2മാസം വെള്ളം കെട്ടി നിർത്തിയാൽ ഗുണവും ദോഷവും ഒന്ന് വിവരിക്കാമോ

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +4

      ഒരു സാദാരണ opc സിമെന്റിന് 90 ശതമാനം കോംബ്രെസ്സിവ് സ്ട്രെങ്ത് ലഭിക്കാൻ ഒരു വർഷം വരെ കുറിങ് ആവശ്യമാണ്‌. ഒരു വർഷം വരെ ആരെങ്കിലും വെള്ളം കെട്ടി നിർത്താറുണ്ടോ. 2 മാസം വെള്ളം കെട്ടി നിന്ന് പോയാൽ ദോഷം പറയാനാവില്ല

  • @kunjippasazeez5076
    @kunjippasazeez5076 3 ปีที่แล้ว

    ലിൻ്റൽ ബീം എത്ര ദിവസം നനക്കണം