ഒരു ബാത്റൂമിന്റെ A toZ പണികളെകുറിച്ച് ഒരു വിവരണം.A disccription of the A toZ workings of a bathroom

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2020
  • ഒരു ബാത്രൂം നാം നിർമിക്കുമ്പോൾ ആ ബാത്റൂമിന്റെ പടവ് മുതൽ അതിന്റെ ഫിനിഷിങ് വരെ ഉപഭോക്താവിന് കുറച്ചൊക്കെ അറിവ് ഉണ്ടായിരിക്കേണ്ടത് ഈ കാലത്ത് വളരെ അത്യാവശ്യമാണ്. അല്ലെങ്കിൽ പണിയുടെ അന്തിമഘട്ടത്തിൽ ഉപഭോക്താവിന് ഏറെ സാമ്പത്തിക നഷ്ടവും, മനഃപ്രയാസവും ഉണ്ടായേക്കാം. അതേ കുറിച്ചാണ് ഇന്നത്തെ വീഡിയോ വിഷയം.
    THANKS FOR WATCHING
    ---------------------------------------------------------------

ความคิดเห็น • 273

  • @homezonemedia9961
    @homezonemedia9961  3 ปีที่แล้ว +60

    ഒരു റിക്വസ്റ്റ് : ഈ വീഡിയോയിൽ പറയുന്ന വിവരണങ്ങൾ ജനങ്ങൾക് ഉപകാരപ്രദമാവും എന്ന് നിങ്ങൾക് തോന്നുന്നുവെങ്കിൽ ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് സഹരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്ന് MANJU.

    • @Riya143011
      @Riya143011 3 ปีที่แล้ว

      Ningaluday WhatsApp number theroo? 8105236312

    • @rajithraj9358
      @rajithraj9358 3 ปีที่แล้ว

      Your No. Please ....
      Me : 9809807178

    • @nimis8210
      @nimis8210 3 ปีที่แล้ว

      Kitchen cupboards materials നെ കുറിച്ച് പറയാമോ

    • @ara-haze-ff
      @ara-haze-ff 3 ปีที่แล้ว

      Wall um closet fit cheyanulla pipumaayi ethra distance venam

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +2

      Standard അളവുകൾ 9", 12"പിന്നെ 4""ൽ 6", 8", 10"എന്നീ അളവിൽ വെക്കാനുള്ള ക്ലോസെറ്റുകളും ലഭ്യമാണ്.

  • @fbshort3227
    @fbshort3227 2 ปีที่แล้ว +1

    നിങ്ങൾ നല്ല മനുഷ്യനാണ് ഒത്തിരിയിഷ്ടമായി. ഞാൻ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ നിന്നാണ്. ഒത്തിരി ഉപകാരപ്പെട്ട വീഡിയോസാണ്. താങ്കളുടേത്. Thank you👍👍👍👍👌👌👌💯💯💯❤️

  • @africanmallu4245
    @africanmallu4245 3 ปีที่แล้ว +1

    നല്ല ഒരു ഉപദേശം, എല്ലാവർക്കും ഉപകാര പെടുന്ന വളരെ നല്ല information

  • @nistharkunnath3731
    @nistharkunnath3731 3 ปีที่แล้ว +6

    നല്ല ഒരു ഉപദേശം, എല്ലാവർക്കും ഉപകാര പെടുന്ന വളരെ നല്ല information 👍All The Best 🌹

  • @rajanav2718
    @rajanav2718 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമാണ് താങ്കളുടെ ഓരോ വീഡിയോകളും

  • @naseerknaseer4257
    @naseerknaseer4257 3 ปีที่แล้ว +9

    വളരെ നല്ല അറിവാണ് താങ്ങൾ പറഞത് താങ്സ്

  • @antonychambakkadan8267
    @antonychambakkadan8267 3 ปีที่แล้ว +3

    വളരെ ഉപകാരപ്രധാനമായ വീഡീയോ

  • @vinulalv6707
    @vinulalv6707 3 ปีที่แล้ว +2

    വളരെ നല്ല അവതരണം.ഒരു കാര്യത്തിനെപ്പറ്റി പറയുമ്പോൾ അതിൻറെ എല്ലാ തലങ്ങളിലേക്കും കടന്നിരിക്കണം .അത് മാത്രമല്ല അത് മറ്റൊരാൾക്ക് മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിക്കാനും കഴിയണം.അത് താങ്കൾ ഭംഗിയായി നിർവഹിച്ചിരിക്കുന്നു.👍👍

  • @vinodkumarkoonamkunnath3605
    @vinodkumarkoonamkunnath3605 3 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായി

  • @karanavar5751
    @karanavar5751 2 ปีที่แล้ว +1

    വളരേയേറെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി🙏

  • @subairkk5973
    @subairkk5973 3 ปีที่แล้ว +3

    ചെറുതായിട്ടുള്ള വലിയ കാര്യങ്ങൾ very good❤️👍

  • @ibrahimkk4935
    @ibrahimkk4935 3 ปีที่แล้ว

    വളരെ പഠനാർഹമായ നല്ല ഒരു വീഡിയോ

  • @sunilkumarks8640
    @sunilkumarks8640 3 ปีที่แล้ว +1

    നല്ല അറിവ് നൽകുന്ന അവതരണം. ആശംസകൾ

  • @ullattilriyas6979
    @ullattilriyas6979 3 ปีที่แล้ว

    Very good
    ഉപകാരപ്രദമായ കാര്യങ്ങല്‍ 👍

  • @liyanInsha
    @liyanInsha 3 ปีที่แล้ว

    Good. വളരെ ഉപകാരപ്രദം

  • @hafisa0559
    @hafisa0559 3 ปีที่แล้ว

    ആദ്യമായിട്ടാണ് വീഡിയോസ് കാണുന്നത്. ഒരുപാട് വീഡിയോസ് കണ്ടു 👍👍

  • @ncall-roundscenes6862
    @ncall-roundscenes6862 3 ปีที่แล้ว +8

    ചെറിയ... ചെറിയ... വലിയ കാര്യങ്ങൾ..
    Thanks..

  • @shemeerbasheer5449
    @shemeerbasheer5449 3 ปีที่แล้ว +1

    നല്ല വിശദീകരണം 👍👍👍🎉

  • @rafeekm455
    @rafeekm455 ปีที่แล้ว

    Very simple and highly informative...💎💎💎💎💎🙏

  • @kuttyvlogs2575
    @kuttyvlogs2575 3 ปีที่แล้ว

    Thanks manju sir e video enik valare upyogapetu thanku

  • @thapan1983
    @thapan1983 2 ปีที่แล้ว

    Thanks .. very valuable information.

  • @ravindrank8687
    @ravindrank8687 2 ปีที่แล้ว +2

    സർ പറയുന്ന 2 കാര്യങ്ങളിൽ വിയോചിപ്പുണ്ട് " 1.conceled Pipe cpvc ഉത്തമം . 100% leakage ഇല്ല. CP tap fit ചെയ്യുമ്പോൾ inner thread പൊട്ടില്ല. 2. wall mountain closet mouth point അളവ് പ്രധാന വാതിൽ കട്ടിളയുടെ അടിഭാഗത്തെ tile level അനുസരിച്ച്, ബാത്ത് റുമിന്റെ depth അളവ് കുറിച്ച് അടയാളപ്പെടുത്തുകയാണെങ്കിൽ wallmount Ewc കൃത്ത്യതയോടെ fit ചെയ്യാൻ കഴിയും. നിർഭാഗ്യവശാൽ Er. / Contractor ഈ വക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെല്ത്താറില്ല.

  • @bijuprasad9109
    @bijuprasad9109 3 ปีที่แล้ว

    നല്ല ഒരു വീഡിയോ ആയിരുന്നു . Sir

  • @siddiqmnr3043
    @siddiqmnr3043 2 ปีที่แล้ว

    Your advice very interesting, thanks brother

  • @mskamusthafa6940
    @mskamusthafa6940 3 ปีที่แล้ว +1

    Mnju sir Super information Very useful

  • @sasidharan2223
    @sasidharan2223 3 ปีที่แล้ว

    I like this vdo.thanks alot for your valuable advice.

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +2

    🙏 good vvedeo.Epoxy Tile gap ൽ ഇട്ടാലും Sunken slab ആണെങ്കിൽ water proof ചെയ്തില്ലെങ്കിൽ high risk ആണ് leakage ന്.

  • @naseerullahattasseri6680
    @naseerullahattasseri6680 3 ปีที่แล้ว +1

    very informative

  • @rasheedkodumunda5551
    @rasheedkodumunda5551 2 ปีที่แล้ว

    Very good video....
    Thanks

  • @beenababy2204
    @beenababy2204 3 ปีที่แล้ว +2

    Best information

  • @sajeeshkc7596
    @sajeeshkc7596 3 ปีที่แล้ว

    Very informative

  • @chavezhp4044
    @chavezhp4044 2 ปีที่แล้ว

    Very good vedio, Well experienced 🙏

  • @hashimkdy6656
    @hashimkdy6656 3 หลายเดือนก่อน

    Thank u for your valuable information

  • @jaffarjaffar4552
    @jaffarjaffar4552 3 ปีที่แล้ว

    എനിക്ക് അബദ്ധങ്ങൾ പറ്റി എന്റെ വീട് പണിയെടുക്കുമ്പോൾ ഇപ്പോൾ കാര്യങ്ങൾ മനസ്സിലായി താങ്ക്യൂ

  • @gangadharankk245
    @gangadharankk245 4 หลายเดือนก่อน

    Meaning full information

  • @ChaliyamWaves
    @ChaliyamWaves 3 ปีที่แล้ว

    Very good information.

  • @nithindas9034
    @nithindas9034 3 ปีที่แล้ว +1

    Good information

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 ปีที่แล้ว

    Very good episode good expeletion

  • @olivarantony3195
    @olivarantony3195 2 ปีที่แล้ว

    Like your വിഡിയോ thanks lots

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 ปีที่แล้ว

    Very good information

  • @nmrwdr8971
    @nmrwdr8971 3 ปีที่แล้ว

    Good information 👍👍👍

  • @rameshkumark649
    @rameshkumark649 2 ปีที่แล้ว

    Good information Sir

  • @kunhayamukareem5850
    @kunhayamukareem5850 3 ปีที่แล้ว +1

    സൂപ്പർ ബ്രോ

  • @suhailzafar1204
    @suhailzafar1204 3 ปีที่แล้ว +1

    thank you so much sir..!

  • @noushadleenu
    @noushadleenu 3 ปีที่แล้ว

    Very good informtn

  • @sobheeshnk3288
    @sobheeshnk3288 3 ปีที่แล้ว +1

    Gd information👌

  • @vishnurajan7643
    @vishnurajan7643 2 ปีที่แล้ว

    Good information thanks

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 3 ปีที่แล้ว

    Good information , tkx

  • @symonjoseph32
    @symonjoseph32 2 ปีที่แล้ว

    Good video and useful info. Two different opinion to mention here.
    1. Floor trap distance from wall... Any distance you can give. No problem. Even you can give at center of bath room. But always cut the tile diagonally in to four pieces and lay with slop from all four sides.
    2. Concealed

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      Yes കട്ട്‌ ചെയ്ത് വെച്ചാൽ ഫ്ലോർ trap ഡിസ്റ്റൻസ് ഒരു പ്രശ്നമേ അല്ലാ... But അങ്ങനെ ചെയ്യുന്നില്ല. കട്ട്‌ ചെയ്യാതെ വെക്കുമ്പോൾ കാഴ്ചക്ക് ok ആണ്, എന്നാൽ വെള്ളം മുഴുവൻ പോകില്ല.

  • @fathimashanza2638
    @fathimashanza2638 3 ปีที่แล้ว

    Good vedeo

  • @hussainmeezan9649
    @hussainmeezan9649 3 ปีที่แล้ว +1

    സൂപ്പര്‍ 👍👍👍👍👍

  • @shameermadani
    @shameermadani 3 ปีที่แล้ว

    very good video

  • @musthafamuthu3966
    @musthafamuthu3966 3 ปีที่แล้ว

    Nalla information. Avatharanam. Athodoppam thara kettunna samayath bathroom area bett concreet 6 inch aaaki cheyan parayanam. Ellell kett kayiumpol bathroominullil tharayude vakk 3 incholam ullil undakum ath tail ottikumpol cutting undakum. Matramalla floor kurach kuyikkanum pattilla

  • @vijuk9221
    @vijuk9221 3 ปีที่แล้ว

    സൂപ്പർ അടിപൊളി

  • @SudheerKumar-ky4zw
    @SudheerKumar-ky4zw 3 ปีที่แล้ว

    Very good

  • @bennyc.p4631
    @bennyc.p4631 2 ปีที่แล้ว

    വളരെ നല്ല അറിവുകൾ, thank you

  • @carbeautymansoor3837
    @carbeautymansoor3837 3 ปีที่แล้ว

    Polichu
    100%✓

  • @cisftraveller1433
    @cisftraveller1433 2 ปีที่แล้ว

    Nice information

  • @basheercm1558
    @basheercm1558 2 ปีที่แล้ว

    Nice usedull vedio

  • @faisalpnmla2431
    @faisalpnmla2431 3 ปีที่แล้ว +1

    Good💯

  • @syamalas9116
    @syamalas9116 3 ปีที่แล้ว

    Good video

  • @ENTERTAINMENT-SHORTSs
    @ENTERTAINMENT-SHORTSs 2 ปีที่แล้ว

    Nalla informations

  • @minijoshymb4213
    @minijoshymb4213 2 ปีที่แล้ว

    Thank you 🙏

  • @abhilashms7146
    @abhilashms7146 3 ปีที่แล้ว

    Good one like always... 👌

  • @bijuanandan1109
    @bijuanandan1109 3 ปีที่แล้ว

    Good👍

  • @amalantony495
    @amalantony495 3 ปีที่แล้ว

    Good👌👌

  • @Nepolian007
    @Nepolian007 3 ปีที่แล้ว +2

    Thanks sir...very useful information... Please make a video about how to make a septic tank properly..

  • @amrithask8787
    @amrithask8787 3 ปีที่แล้ว

    Good...

  • @jaffarjaffar4552
    @jaffarjaffar4552 3 ปีที่แล้ว

    പറഞ്ഞത് ശരിയാണ്

  • @shaheedali7379
    @shaheedali7379 3 ปีที่แล้ว

    Thanks 👌🏻👌🏻👌🏻

  • @faisalvnna
    @faisalvnna 3 ปีที่แล้ว

    usefull

  • @chunkbrosss4937
    @chunkbrosss4937 3 ปีที่แล้ว

    Good

  • @harishpillai3914
    @harishpillai3914 2 ปีที่แล้ว

    Sir, I gained lot of knowledge after viewing this video. its my willful duty to like share and subscribe.

  • @bineeshkumar6521
    @bineeshkumar6521 3 ปีที่แล้ว

    Thanks

  • @josephalumparambil3970
    @josephalumparambil3970 3 ปีที่แล้ว

    Tks sir

  • @basheerap1771
    @basheerap1771 2 ปีที่แล้ว

    വളരെ നല്ല അറിവുകൾ ആണ് നിങ്ങളിൽ നിന്നും ലഭിക്കുന്നത്. നന്ദി

  • @RajuRaj-fw3dv
    @RajuRaj-fw3dv 3 ปีที่แล้ว

    Superbbb...

  • @ramankollengode9988
    @ramankollengode9988 3 ปีที่แล้ว

    Very good explanation. Liked your tips and video.

  • @cholayilviews1866
    @cholayilviews1866 3 ปีที่แล้ว

    നല്ല വിഷയങ്ങൾ
    ബാത് റൂം ചുമർ ടൈൽസ് വിടവുകൾ ശരിയായ അളവിൽ ക്രിത്യമായി നല്ല രീതിയിൽ പോയന്റ് ചെയ്തിട്ടില്ലെങ്കിൽ പുറകിലെ ചുമർ നനയാനും കാലം കൊണ്ട് ആകെ വൃത്തികേടായി വലിയ നഷ്ടമായി മാറുന്നത് പലയിടത്തും നാം കാണാറുണ്ട്,
    ഒരു സൂചിമുനയുടെ പഴുത് മതി ആകെ നശിപ്പിച്ചു കളയാൻ ,
    ചുമരും ഫ്ലോറും കൂടിച്ചേരുന്ന കോർണറുകളാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്
    സർ പറഞ്ഞത് പോലെ,
    ഇനി എത്ര നല്ല രീതിയിൽ പോയന്റ് ചെയ്തതാണെങ്കിലും രണ്ട് മൂന്ന് വർഷത്തിലൊരിക്കൽ ടൈൽസ് ജോയന്റ് എല്ലാം ചെക്ക് ചെയ്തു ഒന്ന് കൂടി റീ പോയന്റ് ചെയ്തു മെയ്ന്റൈൻ ചെയ്തു വന്നാൽ ബാത് റൂം എന്നും പുതുക്കം മായാതെ നല്ല വൃത്തിയായി കാണാൻ കഴിയും,
    എന്റെ വീട് 15 വർഷം പഴക്കമുള്ള താണ് ഇപ്പോഴും ബാത് റൂം പുതിയത് പോലെയാണ്, ഇതിന്ന് ഒരു ജോലിക്കാരനെ ഏല്പിക്കേണ്ടതില്ല സ്വന്തമായി ചെയ്യാവുന്നതേ ഉള്ളൂ

  • @mommoosvlog980
    @mommoosvlog980 3 ปีที่แล้ว +1

    👍👍👍

  • @pradeepmadathingal6726
    @pradeepmadathingal6726 3 ปีที่แล้ว

    Thank

  • @kmsocial5772
    @kmsocial5772 3 ปีที่แล้ว +1

    Super Bro.
    Main tank ൽ നിന്നുളള pipe താഴെ കൊണ്ട് വന്നു മുകളിലേക്ക് കൊണ്ട് പോകുന്നതിന്റെ logic എന്താണ്.

  • @devasiapm3972
    @devasiapm3972 3 ปีที่แล้ว

    Very good... continue.... very nice information

  • @SHAMSIYAKS
    @SHAMSIYAKS 3 ปีที่แล้ว

    Pressure pump ഉപയോഗിക്കുകയാണെങ്കിൽ സിപിവിസി യോ ppr റോ ഉപയോഗിക്കണം. സാദാ pvc pipe ഉപയോഗിക്കുകയാണെങ്കിൽ fittings വരുന്ന സ്ഥലങ്ങളിൽ വെള്ളം ലീക്ക് വന്നശേഷം ശക്തമായിട്ട് പുറത്തേക്കു ചീറ്റും.

  • @AnilKumar-dk1ti
    @AnilKumar-dk1ti 3 ปีที่แล้ว

    Sir..Toilet nullilea bhithiyil ഏത് ഭാഗത്ത് എത്ര ഉയരത്തിലാണ് exhausting fan hole ഇടേണ്ടത് ? fan.hole ntea inner hole size eathra...

  • @reghunadhkfsh
    @reghunadhkfsh 3 ปีที่แล้ว

    👏👏🌹🌹🌹

  • @ishfaqkamal6609
    @ishfaqkamal6609 3 ปีที่แล้ว +2

    Pvc pipe നു പകരം Jindal MLC pipe ഉപേയാഗിചാലുളള ഗുനങൾ ?

  • @ajeshkdy9303
    @ajeshkdy9303 2 ปีที่แล้ว +1

    🙏

  • @sunnyvallom778
    @sunnyvallom778 3 ปีที่แล้ว +1

    👍👍👍👍👍👍

  • @joseminjose2739
    @joseminjose2739 3 ปีที่แล้ว +1

    Hello sir.. 210 cm X 150 cm size Ulla rectangular shape bathroom spacious ayirikumo

  • @zainudheenzainudheen9125
    @zainudheenzainudheen9125 3 ปีที่แล้ว +1

    🙏🏻🙏🏻🙏🏻❤️👍

  • @mohanakumar7830
    @mohanakumar7830 3 ปีที่แล้ว +1

    ഞങ്ങളുടെ ബാത്റൂമിൽ ടൈൽ സിനി ടയിൽ കൂടെ വെള്ളമിറങ്ങി മറുപുറത്തെ ഭിത്തിക്ക് നനവുണ്ട് നിലവിലെ ടൈൽസ്ഇളക്കി മാറ്റാതെ അതിന്റെ മുകളിൽ ഗം ഉപയോഗിച്ച് വേറെ ടൈൽസ് ഒട്ടിച്ച് എപ്പോ ക്സിയും കൂടെ ചേർത്ത് കഴിഞ്ഞാൽ ഈ പ്രശ്നം പരിഹരിച്ചു കൂടെ

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      ചെയ്യാൻ പറ്റും, പ്ലംബിംഗ് പൈപ്പുകൾ???

  • @bajimakayiram9800
    @bajimakayiram9800 3 ปีที่แล้ว

    💯👍👊

  • @umanair7749
    @umanair7749 2 ปีที่แล้ว

    Is there a agency who provides good knowledgeable person to lay the tiles.

  • @vijeshkumarkp2242
    @vijeshkumarkp2242 3 ปีที่แล้ว

    round plane step adikunna method onnu vivarikamo

  • @muhammedkv1342
    @muhammedkv1342 3 ปีที่แล้ว +1

    Sir. 3000. Kallu. Kuddu. Bithi.
    Paniyan. Etra..amount.avum

  • @muhammadmusthafa4958
    @muhammadmusthafa4958 2 ปีที่แล้ว

    Porothorm bricksu കൊണ്ട് നിർമിക്കുന്ന video ചെയ്യാമോ

  • @ashil8905
    @ashil8905 3 ปีที่แล้ว

    Thank you

  • @vipintk523
    @vipintk523 3 ปีที่แล้ว +1

    Flooringne kurich oru video pls

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      അത് വലിയ topic ആണ്. എങ്ങിനെ പറഞ്ഞു തുടങ്ങണം എന്ന് പഠിച്ചു വരികയാണ്

  • @karunatte
    @karunatte 2 ปีที่แล้ว

    Sweware എന്ന കമ്പനിയുടെ onepiece closet എങ്ങനുണ്ട്