ഇന്റർലോക്ക് മൺകട്ടകൾ നല്ലതാണോ? wether or not interlock pots are worth it.

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 434

  • @homezonemedia9961
    @homezonemedia9961  4 ปีที่แล้ว +70

    ഈ വീഡിയോയിൽ വെട്ട്കല്ലും, ഇന്റര്ലോക് കട്ടയെയും താരതമ്യം ചെയ്തപ്പോൾ. കണക്കിൽ ചെറിയ തെറ്റ് സംഭവിച്ചു. സ്‌ക്വായർ ഫീറ്റ് അടിസ്ഥാനത്തിൽ നോക്കിയാൽ 1000 വെട്ട്കല്ലിന്റെ സ്ഥാനത്ത് 2295 മൺകട്ട വേണം ഞാൻ വീഡിയോയിൽ 2260 കട്ട എന്നാണ് പറഞ്ഞു വെച്ചത്. 2295×30=68850 രൂപ യുടെ കട്ട വേണം. 1000 വെട്ട്കല്ല് പണിയാൻ എല്ലാ ചിലവും ഉൾപ്പെടെ 70000/.രൂപ വേണം. മണ്കട്ട വാങ്ങാൻ മാത്രം 68850/.രൂപയും അതിന്റെ ഭിത്തി പണിയാനുള്ള ചാർജ് വേറെയും വരും. തെറ്റ് സംഭവിച്ചതിൽ ഖേദിക്കുന്നു. ക്ഷമിക്കണം.

    • @nigilnigil123
      @nigilnigil123 4 ปีที่แล้ว

      Namaskaram thangalude phone number onnu tharumo,vettu laline kurichu ariyana

    • @anooppavianose3816
      @anooppavianose3816 4 ปีที่แล้ว

      1000 sqft complete cheyyan ethra cement katta venam.materials um labour charges um total ethra rupaa akum

    • @asokannm6041
      @asokannm6041 4 ปีที่แล้ว

      മെയിൻ സ്ലാബ് വാർക്കുന്ന കണക്ക് അറിയണം ഓണം ഓണം mmm am

    • @matpa089
      @matpa089 4 ปีที่แล้ว +1

      ഒരു ഇൻ്റർലോക്ക് കട്ട 40 രൂപ എറണാകുളം ജില്ല .... ഫാക്ടറി വില, ലോറി കൂലി വേറെ ..

    • @jaganathanpallai6714
      @jaganathanpallai6714 3 ปีที่แล้ว

      Ok

  • @alvyamariajoseph6721
    @alvyamariajoseph6721 4 ปีที่แล้ว +3

    Video യിൽ പറയുന്ന സാധനങ്ങളുടെ photos അതതു സമയത്ത് കാണിച്ചാൽ നന്നായിരുന്നു.....
    നല്ല വിവരണം അണ്....
    നല്ല വിശദമായി തന്നെ പറയുന്നുണ്ട് ....
    നല്ല മനസ്സിന് നന്ദി ......
    ദൈവം നല്ലത് വരുത്തട്ടെ......

  • @truthisrightandrightistruth
    @truthisrightandrightistruth 4 ปีที่แล้ว +2

    I was totally confused, now my doubts cleared about interlock bricks. Thanks

  • @samusamu8253
    @samusamu8253 4 ปีที่แล้ว +6

    സത്യമായ കാര്യങ്ങൾ ... അതും കാര്യകാരണങ്ങൾ പറഞ്ഞുള്ള അവതരണം ............. സൂപ്പർ സർ

  • @Movie59855
    @Movie59855 4 ปีที่แล้ว +1

    ഇത്ര വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @focusonmedia5841
    @focusonmedia5841 2 ปีที่แล้ว +3

    Mud bricks തികച്ചും ലാഭമാണ്, labour time and expense also കുറവാണ്, budget home plan ചെയ്യുന്നവർക്ക് തികച്ചും ഗുണം ചെയ്യുന്നതാണ് mud bricks

  • @sarasireghusarasikadakappa7444
    @sarasireghusarasikadakappa7444 4 ปีที่แล้ว +12

    Njan veedu vachittu 30varshamai intter lock katta vachu ethuvare yathoru prashanam illa

  • @bigbbigb823
    @bigbbigb823 3 ปีที่แล้ว +1

    Correct anu paranjathu. Indirect coast kooduthalanu.

  • @RoSario197
    @RoSario197 3 ปีที่แล้ว +1

    Straight forward talk .istapettu kidu

  • @sarangi5866
    @sarangi5866 4 ปีที่แล้ว +1

    Sir nte video ishtamayi. Nhangal veed panithath foundation belt varkkatheyan. Upstair edukkanamennund. Kooduthal kanamulla(sreekandapuram vettukall)vettukallan use cheythath. Foundation belt varkkathathukond upstair vettukallil cheythal, weight thangumo? Totally confused. Pls. reply.

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      Nalla katti karapparamb ആണ് നിങ്ങളുടെ പ്ലോട്ട് എങ്കിൽ ഒരു ബെൽറ്റും വേണ്ട. തറപ്പണി നന്നായി ചെയ്തിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു.

    • @sarangi5866
      @sarangi5866 4 ปีที่แล้ว

      @@homezonemedia9961 work oralk koduthathayirunnu. Normal kattiyan. Thara nannayi cheythu ennan paranhath. Test cheyyan valla margavumundo sir?

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      പുറം ഭാഗത്തു തറക്ക് കീഴേയും, അകത്തു ഏതെങ്കിലും ഭാഗത്തും കുഴിച്ചു നോക്കേണ്ടിവരും.

  • @yesk2318
    @yesk2318 3 ปีที่แล้ว

    Sir I thank you for sharing your wealth of knowledge to the public. Pranaamam 🙏

  • @nishadnv4279
    @nishadnv4279 3 ปีที่แล้ว

    വളരെ നന്ദി

  • @myunus737
    @myunus737 4 ปีที่แล้ว +8

    വെട്ടുകല്ലിൽ 60 ലക്ഷം ചിലവായ വീട് 30 ലക്ഷം കൊണ്ട് ഇന്റർലോക്ക് low cost വീട് നിർമിക്കാം. ഒരു ആർകിടെക്ട് തന്നെ ഡിസൈൻ ചെയ്തു വീട് നിർമിക്കണം. ലോക്കൽ വീട് നിര്മാണക്കാരെ കൊണ്ട് ഒരിക്കലും ചെയ്യിക്കരുത്. പ്ലാനും കൊളമാക്കും പണിയും കൊളമാക്കും പണവും അധികം ചിലവാകും. പണി കിട്ടാൻ ഒരു എസ്റ്റിമേറ്റ് തരും പിന്നെ അതിനേക്കാളും വലിയ ഒരു തുക ചിലവ് വരും.

    • @thomasm.v.3577
      @thomasm.v.3577 4 ปีที่แล้ว

      60ലക്ഷം രൂപയുടെ വീട്ന്30ലക്ഷം ഭിത്തി ക്ക് ചിലവാകുമോ സുഹൃത്തേ

    • @myunus737
      @myunus737 4 ปีที่แล้ว +1

      വെട്ട് കല്ല് കൊണ്ട് നിര്മിക്കുന്നതിനേക്കാൾ 30% കുറയും

  • @krishnakumarpillai9195
    @krishnakumarpillai9195 3 ปีที่แล้ว +2

    Thanks bro, I am planning 3 floor building. One Senior Civil eng. told me one point if it is framed structure multi storey building, then better to avoid Interlock cement bricks because he said Interlock bricks needs sufficient weight from Top so Lock will be strong. But in case of Framed structure weight will get distributed on Pillar and Beams so bricks tend to become weak and cracks can come. So he recommended Interlock bricks only for load bearing structure. Is this logic true , just wanted to know ?

  • @basheervattathodi2496
    @basheervattathodi2496 3 ปีที่แล้ว

    ഒരുപാട് അറിവുകൾ കിട്ടി വളരെ നന്ദി....ഞാൻ ഒരു 10,000 സ്കോയർ ഫീറ്റ് പണി എടുക്കാൻ തീരുമാനിച്ചതാണ്....വളരെ നാന്ദി

  • @Anujmj
    @Anujmj 4 ปีที่แล้ว +2

    വളരെ നല്ല വിവരണം..👏👏

    • @sundaybaby665
      @sundaybaby665 4 ปีที่แล้ว

      Onnu podo

    • @Anujmj
      @Anujmj 4 ปีที่แล้ว

      @@sundaybaby665 🙄

  • @Bigbbai
    @Bigbbai 4 ปีที่แล้ว +1

    തീർച്ചയായും വളരെ ഇഷ്ടമായി

  • @raneesvahab6847
    @raneesvahab6847 4 ปีที่แล้ว +19

    നമ്മുടെ നാട്ടിലെ മേശരിമാരോട് ഇ ലോക് കട്ടയെ പറ്റി പറയുനമോൾ ഉണ്ടാകുന്ന മുഖ ഭാവം കാണണം.. കാരണം വേറെ ഒന്നുമല്ല. അവരുടെ പണി കുറയും അത്രതന്നെ... മിക്ക കമ്പനികളും അവരവരുടെ ജോലിക്കാർ തന്നെ ആയിരിക്കും വീട് പണിതു കൊടുക്കുന്നത്... പിന്നെ പെട്ടെന്ന് പണി തീർക്കും എന്നതും.. കല്ല് മേശരിമാർ ഒരു മാസം കൊണ്ട് തീർക്കുന്നത്, ലോക് കട്ട ചെയ്യുന്നവർ ഒരാഴ്ച കൊണ്ട് തീർക്കും.......
    ചുരുക്കി പറഞ്ഞാൽ അവരുടെ പണി കുറയും അത്രതന്നെ...

    • @neerajvenu8957
      @neerajvenu8957 ปีที่แล้ว

      സ്ഥിരമായി വെള്ളം നനയുന്ന ഇടമുണ്ടെങ്കിൽ പൊളിഞ്ഞിളകി വരും ഈ brick

  • @Asees792
    @Asees792 4 ปีที่แล้ว +7

    മണ്ണ് ഹോളോബ്രിവ്സ് നെ(ഹുരുഡീസ് ) കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..?

  • @mujeebmk9676
    @mujeebmk9676 3 ปีที่แล้ว +1

    കണ്ണക്ക് തെറ്റില്ല, പക്ഷേ ഒരു കാര്യം മനസ്സിലാക്കേണ്ടത് കനം കൂടതൽ ഉള്ളത് കൊണ്ടാണ് വെട്ട് കല്ലിന് കൂടുതൽ സ്ക്വയർ feet കാണിക്കുന്നത്, ഇൻ്റർ lockinte കനം മതിയാവും ഒരു ചെറിയ വീട് പണിയാൻ

  • @vinodk.a3512
    @vinodk.a3512 4 ปีที่แล้ว +3

    36 രൂപക്ക് എവിടെയാണ് സാർ വെട്ടുകല്ല് കിട്ടുന്നത് 'വളാഞ്ചേരിയിൽ നിന്ന് ഞാൻ വെട്ടുകല്ല് വാങ്ങിയപ്പോ ഇറക്കുകൂലി അടക്കം 60 രൂപയായി ഒരു കല്ലിന്

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      ഇപ്പോൾ കണ്ണൂർ dist ൽ 34 രൂപ വില

  • @malappil
    @malappil 4 ปีที่แล้ว +1

    Tanks for information

  • @mahem.rec2813
    @mahem.rec2813 4 ปีที่แล้ว +5

    Very informative.
    But couldn't understand the cost calculation.
    Because when we build the wall, we have to calculate the area right?
    But in this video, you were comparing the bricks volume-wise and then calculated the cost. Why?
    Thickness of the wall is also considered here?

  • @mohammedirshad8843
    @mohammedirshad8843 4 ปีที่แล้ว +1

    Yentey veed 25 varsham mumbe nirmichathane. Anne oaditta veed chuttu bagam poliche thara keeri chumer vechu concreate cheythathane. center bagam avidey niruthi. Ippol yenikke 1st floor yedukkanam. Athine vettukalle upayokikkan pattumo? Ground floor strength problem varumo?

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      വേറെ അറിയാവുന്നവരെ കാണിച്ചു പരിശോധന നടത്തി തീരുമാനം എടുക്കുക.

    • @mohammedirshad8843
      @mohammedirshad8843 4 ปีที่แล้ว

      @@homezonemedia9961 ok

  • @sweetiescuteness37
    @sweetiescuteness37 4 ปีที่แล้ว +1

    Njangal interlock mudblock vachu veedu panithittu Sir paranja kuzhappangal onnum undayittilla.nalla theerumanam enne thonniyittullu.athinu athintethaya gunangal undu.experienced aya jolikkar anenkil onnum pedikkendathilla.

    • @sweetiescuteness37
      @sweetiescuteness37 4 ปีที่แล้ว +1

      Katta test cheythu strong anennu urappu varthiyitte ethu company de katta anenkilum upayogikkavu.veruthe ellam mosamanennu parayunnathil karyamilla.

    • @jasnaaishu1298
      @jasnaaishu1298 3 ปีที่แล้ว

      Njangal oru 3 cent plotil interlock brick use chaydu oru 2 nila veedu vekkan udeshikkuanu.....ningalk endanu abiprayam.....onnu reply tarumo

  • @amalpkulanagara1899
    @amalpkulanagara1899 4 ปีที่แล้ว +7

    താങ്കൾ പറഞ്ഞ വസ്തുതകളിൽ പലതും അടിസ്ഥാന രഹിതമായി തോന്നി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആൾ എന്ന നിലയിൽ പറഞ്ഞുകൊള്ളട്ടെ. താങ്കൾ കണക്കുകൂട്ടിയ അളവ് പരിപൂർണ്ണമായും തെറ്റാണ് , ഇന്ന് ഇൻറർലോക്ക് ഇഷ്ടികകൾ പല അളവിൽ ലഭ്യമാണ്. ഒരു അടി നീളത്തിൽ ഉള്ളതാണ് പൊതുവായി ലഭ്യമാകുന്നത് . അത്തരത്തിൽ ഒരു വെട്ടുകല്ലു ഉപയോഗിക്കുന്ന സ്ഥാനത്ത് 1.6 ഇൻറർലോക്ക് ഇഷ്ടികകൾ മാത്രമേ വരൂ. ഇന്ന് മണ്ണിനു പുറമേ ഉയർന്ന നിലവാരമുള്ള കോൺക്രീറ്റ് ഇൻറർലോക്ക് ക്ക് ഇഷ്ടികകൾ കൾ ലഭിക്കുന്നു. അത്തരത്തിലുള്ള ഇൻറർലോക്ക് ഇഷ്ടികകൾ വെള്ളത്തിൽ മുക്കി കി നോക്കിയാലും യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല. ഇൻറർലോക്ക് ഇഷ്ടിക കൾക്ക് ചുടുകട്ട യെക്കാളും വെട്ടുകല്ല് നേക്കാളും ഉറപ്പ് കുറവാണ് എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിഞ്ഞാൽ കൊള്ളാം! മൂന്നുമുതൽ നാല് വരെ KN/CM2 ലഭിക്കുന്നവയാണ് ആണ് നമ്മുടെ നാട്ടിൽ ഇന്ന് ലഭ്യമാകുന്ന വെട്ടുകല്ല്, ചുടുകട്ട , കോൺക്രീറ്റ് ഇഷ്ടികകൾ മുതലായവ. എന്നാൽ ഇൻറർലോക്ക് ഇഷ്ടിക കൾക്ക് അത് 6 മുതൽ 10 KN/CM2 ആണ് . കേരളത്തിൽ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും ലഭിക്കുന്ന വെട്ട് കല്ലിന് 20 സെൻറീമീറ്റർ മാത്രമാണ് ഉയരവും വീതിയും .
    ഒരു സാഹചര്യത്തിലും വെട്ടുകല്ല് വെള്ളമായി ആയി സമ്പർക്കം വരാൻ പാടുള്ളതല്ല എന്നുള്ളതാണ് ശരി. ചിതൽ വരുവാനുള്ള സാധ്യത വെട്ടു കല്ലിന് ഇൻറർലോക്ക് കളെക്കാൾ ഇരട്ടിയോളം ആണ്. പ്ലാസ്റ്ററിങ് ചെയ്യാതെ LEVEL ലഭിക്കുകയില്ല എന്ന് പറയുന്നത് താങ്കളുടെ പരിചയം കുറവുമൂലമാണ് . നിലവാരമുള്ള പരിചയസമ്പന്നരായ തൊഴിലാളികൾക്ക് പൂർണ്ണമായും തൂക്കും ലെവലും നഷ്ടമാകാതെ പണിയാൻ സാധിക്കും. വർഷങ്ങളായി ഞാൻ പ്ലാസ്റ്ററിങ് ഒഴിവാക്കി നേരിട്ട് സിമൻറ് putty ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യുന്നു , സാധാരണ putty അല്ല level പ്ലാസ്റ്റർ എന്നപേരിൽ ലെവൽ cement based course പുട്ടി ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് . അവ ആറ് മുതൽ എട്ട് mm കനത്തിൽ വരെ വരെ പ്ലാസ്റ്റർ ചെയ്യാൻ സഹായിക്കും (വിള്ളൽ ഇല്ലാതെതന്നെ). താങ്കൾ പറയുന്നത് ബെൽറ്റ് (plinth ബീം) ചെയ്യുന്നത് ഈർപ്പം വരാതിരിക്കാൻ മാത്രമാണ്, അത് അത് ഇൻറർലോക്ക് ഇഷ്ടിക ഉപയോഗിക്കുമ്പോൾ മാത്രമേ ആവശ്യമുള്ളൂ എന്ന തരത്തിലാണ്. ശുദ്ധ അസംബന്ധമാണ്. Differential സെറ്റിൽമെൻറ് ഒഴിവാക്കാനും. വെള്ളത്തിൻറെ സാന്നിധ്യം കട്ട് ചെയ്യാനും, ഉപ്പുരസം രസം ഉള്ള മണ്ണിൻറെ ദോഷഫലങ്ങൾ ഒഴിവാക്കാനും മറ്റും ആണ് ഇത് നാം ഉപയോഗിക്കുന്നത് . ഇത് ഏത് നിർമ്മാണ വസ്തു ഉപയോഗിച്ച് ഭിത്തി നിർമ്മിച്ചാലും ചെയ്യേണ്ട ഒന്നാണ്. അനുഭവത്തിന് വെളിച്ചത്തിൽ ഇതിൽ വെട്ടുകല്ല് ഉപയോഗിച്ച് നിർമ്മിക്കുന്ന ഫിനിഷ് ചെയ്ത ഭിത്തിയും ഇൻറർലോക്ക് ഇഷ്ടികകൾ ഉപയോഗിച്ച് നിർമ്മിച്ച ഫിനിഷ് ചെയ്ത ബുദ്ധിയും തമ്മിൽ minimum 30% - 40% ചിലവിൽ വ്യത്യാസം ഉണ്ട് എന്നുള്ളത് നേരിട്ട് അറിയാവുന്ന വസ്തുതയാണ്.
    mud interlock ഇഷ്ടികകൾ ക്വാളിറ്റി സംബന്ധമായ പ്രശ്നം കാണിക്കുന്നത് മണ്ണിൻറെ നിലവാരക്കുറവ് മൂലവും, ഉണങ്ങിയ മണ്ണിൻറെ ലഭ്യത കുറവ് മൂലമാണ് . എന്നാൽ ഇന്ന് ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്.
    കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . പറയുന്നതിൽ ബുദ്ധിമുട്ട് വിചാരിക്കരുത് , ഒരു കാര്യത്തെ കുറിച്ച് വ്യക്തമായി അറിവില്ലാതെ ഇത്തരത്തിലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇന്ന് സംസാരിക്കുന്നത് വളരെ ദൂഷ്യം ചെയ്യും .ഇതേക്കുറിച്ചുള്ള അറിവ് കൃത്യമായി സമ്പാദിച്ച ശേഷം തിരുത്തൽ വീഡിയോ പ്രതീക്ഷിക്കുന്നു.
    പറഞ്ഞ വസ്തുതകളിൽ എന്തെങ്കിലും തെറ്റാണെന്ന് താങ്കൾക്ക് തെളിയിക്കാൻ സാധിക്കുകയാണെങ്കിൽ എങ്കിൽ താഴെ പറയുന്ന നമ്പറിൽ എന്നെ വിളിച്ച് സംസാരിക്കും എന്ന് പ്രതീക്ഷിക്കുന്നു:

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      ഇന്റർലോക്ക് ഇഷ്ടിക 12"ൽ മാത്രമല്ല 10"ഉം 12"നിർമിച്ചു വരുന്നുണ്ട്.. ഇത് സമ്മതിക്കുക
      2.ചെങ്കല്ല് 20cm വീതിയും, 20cm കനവും ഉണ്ടാവാം നമുക്ക് ഇവിടെ ലഭിക്കുന്നത് 20cm വീതിയും 23മുതൽ 24 cm വരെ യുള്ള താണ്.
      3.വെട്ട് കല്ല് വെള്ളത്തിൽ മുക്കി വെച്ചുള്ള പണി ചെയ്യാൻ പറ്റും (കിണർ )ഇയാളുടെ ഇന്റർലോക്ക് കട്ടയോ?
      4.ആരാ പറഞ്ഞത് മണ്കട്ട ഭിത്തി ഭയങ്കര തൂക് ലെവൽ ആണെന്ന് പറഞ്ഞത്, എന്തെങ്കിലും പറയല്ലേ... ഒരു പക്ഷെ നിങ്ങൾക് പണിചെയ്യാൻ പറ്റിയേക്കും.
      5.ഞാൻ 2 വീഡിയോയിലും പറഞ്ഞിരിക്കുന്നത് മൺ കട്ടയുടെ നിലവാരകുറവ് സംബന്ധിച്ച കാര്യങ്ങൾ ആണ്. ഇയാൾ കട്ട നിർമിക്കുന്ന ആളായിരിക്കും നന്നായി ഉണ്ടാക്കുന്നുമുണ്ടാകും എന്നാൽ പല കമ്പനികളിലെയും മൺ കട്ട നിലവാരം പലവിധത്തിൽ ആണ്... പോയി പരിശോധിച്ചിട്ട് വരൂ അതിനു ശേഷം സംസാരിക്കാം.. ഞാൻ പരിശോധിച്ചിട്ടുണ്ട്. ഇത്ര N/mm2 എന്ന് അതിനു ശേഷം പറയാം നമുക്ക്.
      6.വെട്ട് കല്ലിന്റെ ഗുണം മൺ കട്ട വെച്ച് തരരമ്യം ചെയ്യരുത്... അത് ദൈവം ഉണ്ടാക്കിയതാണ്. അത് പല ക്വാളിറ്റിയിലും ദൈവം നിങ്ങളുടെ മുൻപിൽ വെച്ച് തന്നിട്ടുണ്ട്.. ബാക്കി വരുന്ന എല്ലാ തരം കട്ടകളും നിങ്ങളും, ഞാനും ഉണ്ടാക്കിയതാണ് അത്രയേ ഗുണം കാണൂ.
      7.. ഒരു കാര്യം താങ്കൾ ഒന്ന്കൂടെ അടിവരയിട്ട് ഓർമിക്കുക.... മണ്കട്ട 10 ഇഞ്ചു മുതൽ 12"വരെയുള്ളത് ഉണ്ട്...... ചെങ്കല്ല് ഉം ഒന്നിലധികം അളവിൽ വരുന്നുണ്ട്.. കട്ടയുടെ നിലവാരം പല കമ്പനികളുടെയും പല തരത്തിൽ ആണ്... ചിലരുടെ യൊന്നും കട്ടപ്പണി അത്ര വൃത്തി പോരാ...... തേക്കുക തന്നെ വേണം... ലെവെലിങ്ങും അത്ര പോരാ. പഠിക്കാതെ അല്ല വീഡിയോ ചെയ്യുന്നത് പഠിച്ചിട്ട് തന്നെയാണ് ചെയ്യുന്നത്. ഒരു തിരുത്തൽ വീഡിയോയുടെയും ആവശ്യമില്ല. പറഞ്ഞ കാര്യങ്ങൾ ഓരോ സൈറ്റ് കാണിച്ചുകൊടുത്ത് തന്നെ തെളിയിക്കും മെറ്റീരിയൽസ് അടക്കം.

    • @pushkaranprasanth4687
      @pushkaranprasanth4687 4 ปีที่แล้ว

      @@homezonemedia9961 ഒരു കാര്യം സൂചിപ്പിച്ചു കൊള്ളട്ടെ , രണ്ടു വീട് വെച്ച അനുഭവത്തിൽ ഞാൻ പറയുന്നു . വെട്ടു കല്ല് പണി ചെലവ് കൂടുതൽ ആണ് . Plastering , white cement, putty paint ithellam koodi Nalla തുക ചെലവായി ..വെട്ടു കല്ല് ഉപയോഗിച്ച് ഉള്ളള construction ചെലവ് കുറഞ്ഞത് എന്ന അഭിപ്രായം "ഞാൻ ഒരിക്കലും പറയില്ല.". പക്ഷേ ഫാസ്റ്റ് construction നടക്കും. അത് വെട്ടു കല്ലിന് ഉള്ള ഒരു മേന്മ യാണ്. ഞാൻ ഇപ്പൊൾ വേറൊരു വീട് വെയ്ക്കാനുള്ള തയ്യാറെടുപ്പിൽ ആണ്. അതുകൊണ്ടാണ് ഈ വീഡിയോ കണ്ടതും , ഇപ്പൊൾ ഞാൻ prefer ചെയ്യുന്നത് AAC block ആണ് . എന്റെ കണക്കുങ്കൂട്ടൽ അനുസരിച്ച് ഒരു 30 ശതമാനം ചെലവ് കുറയ്ക്കാൻ സാധിക്കും .

  • @manumanaf2951
    @manumanaf2951 4 ปีที่แล้ว +2

    വെട്ടു കല്ല് തേക്കാതെ maitain ചെയ്യാൻ പറ്റുമോ അതിനെ പറ്റി ഒരു idia തരുമോ??

    • @minitubemedia9494
      @minitubemedia9494 4 ปีที่แล้ว +1

      പോളിഷ് ചെയ്യാം

    • @manumanaf2951
      @manumanaf2951 4 ปีที่แล้ว

      @@minitubemedia9494 അതെങ്ങെനെ ചിലവ് koodumo

    • @minitubemedia9494
      @minitubemedia9494 4 ปีที่แล้ว

      നല്ല കല്ല് നോക്കി വാങ്ങുക തേക്കുമ്പോൾ റെഡ് ഓക്‌സൈഡ്ൽ സിമന്റ്‌ കൂട്ടുക, കല്ലുകൾക്കിടയിൽ ലൈൻ വറക്കുക,നല്ല പോലെ ബാക്കി വൃത്തി ആക്കി പോളിഷ് ചെയ്യാം

  • @girijadevi8250
    @girijadevi8250 3 ปีที่แล้ว

    Good information. Thanks

  • @vibeeshp6044
    @vibeeshp6044 4 ปีที่แล้ว +5

    Porontherm ബ്രിക് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      അത് ഏത് ബ്രിക്ക്.

    • @girishkumarkkozhikode3755
      @girishkumarkkozhikode3755 4 ปีที่แล้ว +1

      @@homezonemedia9961 ഹുരുഡീസ് .

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      ഹുരുഡീസ് മാത്രം ഉപയോഗിച്ച് വീട് വെക്കുന്നുണ്ട്. ഇന്റർ ലോക്ക് കട്ടേയെക്കാൾ നന്നാവും

    • @vibeeshp6044
      @vibeeshp6044 4 ปีที่แล้ว

      @@homezonemedia9961 യൂട്യൂബിൽഉണ്ട്. എന്റെ വീടിന്റെ അടുത്ത് രണ്ടു വീടുകൾ ചെയ്തു കണ്ടു. അവർ ബാംഗ്ളൂരിൽ നിന്നും ആണ് വരുത്തിയത്.

    • @vibeeshp6044
      @vibeeshp6044 4 ปีที่แล้ว

      @@homezonemedia9961 ചിലർ പറയുന്നു വളപട്ടണം കട്ട ആണെന്ന്

  • @shanvideoskL10
    @shanvideoskL10 4 ปีที่แล้ว

    Thanks dear Sir

  • @babucivil6044
    @babucivil6044 4 ปีที่แล้ว +1

    You have good channel,your daily update videos are very useful and entertaining to people’s always,we hope you will update feature what we need about civil details, Thank you

  • @safarideluxknr859
    @safarideluxknr859 4 ปีที่แล้ว +1

    വെട്ടുകല്ല് കിട്ടുന്ന എടുത്ത് മികച്ചത് വെട്ടുകല്ല് തന്നെയാണ് വെട്ടുകല്ലിൽ പ്രധാന പ്രശ്നം വലിയതോതിൽ പൊടികൾ ഉണ്ടാവുമെന്ന് മാത്രമാണ് ആണ് മനുഷ്യനിർമ്മിതമായ ബസുകളെ കാൾ എത്രയോ ഉയരത്തിലുള്ള ഗുണമേന്മ യാണ് പ്രകൃതിദത്തമായ ഈ ഉൽപ്പന്നത്തിന്

  • @mohmedmansooor488
    @mohmedmansooor488 4 ปีที่แล้ว

    Thank u 4 your message

  • @amjathhrbuilders6079
    @amjathhrbuilders6079 4 ปีที่แล้ว +3

    AAC ബ്ലോക്കിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ...?

  • @aboobackerpk1169
    @aboobackerpk1169 4 ปีที่แล้ว

    There are diffrent size 11inch and 12 inch length. It have good finising accordind to company wise. Water does' matter. Any doubt cotact experts like Mr. Murali. Chelari

  • @saleethmuhammed1935
    @saleethmuhammed1935 4 ปีที่แล้ว

    wowwh.. very nice information

  • @green9buildersthrissur995
    @green9buildersthrissur995 4 ปีที่แล้ว +6

    My dear,
    Why should you calculate cubic foot, just calculate sqft. Think dear

  • @neerajrajesh3766
    @neerajrajesh3766 4 ปีที่แล้ว +1

    താങ്കളുടെ അഭിപ്രായത്തോട് 90% വിയോജിപ്പ് രേഖപെടുത്തുന്നു , ആദ്യമായി ഞാൻ സജസ്റ്റ് ചെയ്യുന്നത് ഇന്റർലോക്ക് ചെയ്യുന്നു എങ്കിൽ സെക്കന്റ് ഫ്ലോർ നിർമ്മാണത്തിന് ഉപയോഗിക്കുക , ഞാൻ എന്റെ രണ്ടാം നില 1200 sqr feet പൂർണമായും ഈ ഇന്റർലോക്ക്‌ ഉപയോഗിച്ചത് പണം ലാഭമല്ല നോക്കിയത് (കല്ലിനേക്കാൾ ചെലവ് കൂടുതൽ ആണ് ) പക്ഷെ ഈ നാട്ടിലെ ഒരു വീട്ടിലും ഫാനിട്ടു പോലും ഇരിക്കാൻ കഴിയില്ല ചൂട് കാലത്ത് , പക്ഷെ എന്റെ വീട്ടിൽ പുറത്തു നിന്ന് വരുന്നവർ ചോദിക്കും A/c ഇട്ടായിരുന്നുവോ എന്ന് , അത്രയും തണുപ്പ് കിട്ടുന്നു (വീടിനു ചുറ്റും മരങ്ങൾ ഉണ്ട് എന്നത് പറയട്ടെ ) ലാഭം അല്ല പക്ഷെ സൂപ്പർ ആണ് ഇന്റക്ർലോക്ക് ...

  • @anandhugopi7193
    @anandhugopi7193 4 ปีที่แล้ว +1

    Chetta ee kanakku onnu sqtf il parayamo oru 1000sqft veddu vettukallu upayogichu full bhithy ketty varumbolulla meterial coast onnu parayamo

  • @cityapartment3568
    @cityapartment3568 3 ปีที่แล้ว +1

    Can we make boundry walls with interlock bricks.

  • @babukaredath2233
    @babukaredath2233 4 ปีที่แล้ว

    Masa, tiger inc, rotho, wil el mill muthalaya brandkalude fully automated machineries use cheythanu europe middle east rajyangalil bricks undakkunnath, indiayilum chila European companikal bricks make cheyyunnund, itharam machineries vech production cheyyumbo accurate mixing aayiriykkum ath kazhinju athinod associate cheytha lab il strength test koodi cheythanu brick purath irangunnath. Itharathil blocks undakkanam enkil kodikalude investment venam. Mass production and sale undekil mathre mudakkiyath polum thirich kittu .angane ulla brick kalil oru thari colour change polum undakilla.
    Ee quality nammal mix cheyth hydraulic press il itt adich undakkunna kattakalk kittukayum illa kittanamennu vaashi pidichittum karyam illa. Pinne block factory kalil ninnu varunna kattakal adukki strap cheyth hydraulic gripper vech truckil loading & unloading cheyyunnath athkond vakkum moolayum onnum pattilla. Itharam machines vech unload cheyyan nattile union kar sammathikkumo? Aake ulla pomvazhi reethiyil cheyyunavarude aduth poyi katta edukkuka ennu mathre ullu athum allenki random aayi kattakal eduth test nu viduka appo ariyam load keriya pottumo, vellam kudiykkumo... podinj pokumo ennokke.
    Nalla reethiyil undakkunna interlocking bricks ottum mosham alla , vettukallu ettavum nalla kallum annennu parayan pattilla. Ithokke application anusarichanu .

  • @princevazhakalam1664
    @princevazhakalam1664 4 ปีที่แล้ว

    Sir, What is the size and number of concrete pillar using multi storied building size of 2000 foot square ? And ratio of cement,mettil,sand ?

  • @razakgs293
    @razakgs293 4 ปีที่แล้ว

    Thank u ...for information

  • @jasmujacob2561
    @jasmujacob2561 2 ปีที่แล้ว

    Sir, there is a doubt. We need to find the surface area and not the volume to find the number of bricks required to cover a certain area, right?

  • @rahulk.r7835
    @rahulk.r7835 2 ปีที่แล้ว

    Mashe enterlock anelum vettukallanelum nananjal mosamakum vettukallum e paranjapole nananjal kallu podiyum veedu idiyum pinne enthu vettukallu

  • @9447739055
    @9447739055 4 ปีที่แล้ว +1

    Ellam ariyavunnenu bhavikunavan viddiyanu...

  • @safiyapocker6932
    @safiyapocker6932 4 ปีที่แล้ว

    Thanks good information sir

  • @Pscdailytips
    @Pscdailytips 4 ปีที่แล้ว +2

    മേൽക്കൂര ഓട് വച്ച് വാർക്കുന്ന തിനെ പറ്റി ഒരു വീഡിയോ കണ്ടു അങ്ങനെ ചെയ്താൽ 40%ചിലവ് കുറയും ന്ന് പറഞ്ഞു.ശരിയാണോ. അങ്ങനെ ചെയ്ത താൽ നല്ലതാണോ. ഡീറ്റെയിൽസ് പ്ലീസ്.

  • @shulamakm6510
    @shulamakm6510 4 ปีที่แล้ว

    Good thank you

  • @sandeepkumaras2281
    @sandeepkumaras2281 3 ปีที่แล้ว +2

    ചേട്ടൻ mattedhinte ആളാണല്ലെ

  • @rajesnambiar1151
    @rajesnambiar1151 4 ปีที่แล้ว

    video are very good and informative

  • @advsuhailpa4443
    @advsuhailpa4443 3 ปีที่แล้ว

    good review
    വീട് എന്ന സ്വപ്നവുമായി നടക്കുന്ന സാധാരണക്കാർക്ക് ശരിയായ അറിവ് നൽകുന്ന താങ്കൾക്ക് നല്ലത് വരട്ടെ....

  • @indanbangla8456
    @indanbangla8456 4 ปีที่แล้ว

    Congrats

  • @manurnmangalam
    @manurnmangalam 4 ปีที่แล้ว +7

    എന്റെ വീടിനു സമീപം 28വർഷം മുൻപ് inter lock കൊണ്ട് നിർമിച്ച ഒരു വീട് ഉണ്ട് ഇതു വരെ ഒരു കുഴപ്പവും കാണുന്നില്ല ...പിന്നെ ലേബർ കോസ്റ്റും രണ്ടും തമ്മിൽ വളരെ വ്യത്യാസം ഉണ്ട്

    • @bigbbigb823
      @bigbbigb823 3 ปีที่แล้ว +1

      Poda ooolay ..28 kollam munpu interlocking bricks vannittilla.chumma choriyalley

  • @rmlck9413
    @rmlck9413 4 ปีที่แล้ว +2

    Endosulfan ooo enthonna Chettai ee parayunne?

  • @rohithtp6966
    @rohithtp6966 4 ปีที่แล้ว

    Plastering ചെയ്യാത്ത Exposed Laterite Wall Homes നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.?

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      Ok ചെയ്യാം

    • @bijeshnambiar2691
      @bijeshnambiar2691 2 ปีที่แล้ว

      @@homezonemedia9961 ഇതുവരെ ചെയ്തു കണ്ടില്ല. പ്ലാൻ ഉണ്ട്. ഒന്ന് ചെയ്യാമോ

    • @adarshadhu7057
      @adarshadhu7057 ปีที่แล้ว

      @@bijeshnambiar2691 hii

    • @adarshadhu7057
      @adarshadhu7057 ปีที่แล้ว

      @@bijeshnambiar2691 veedupani thudagiyo

  • @ManojKumar-sd5fr
    @ManojKumar-sd5fr 4 ปีที่แล้ว

    thanks sir..

  • @indiancr7352
    @indiancr7352 4 ปีที่แล้ว +1

    Good 💗

  • @sulaimanap9102
    @sulaimanap9102 4 ปีที่แล้ว

    Thanks

  • @yoonusshareefa3901
    @yoonusshareefa3901 4 ปีที่แล้ว +1

    Ponnu chettaa mumbai thaj hottal ful istiga aan yannitt adin valla kuyappavum undaa

  • @sijinlal4561
    @sijinlal4561 3 ปีที่แล้ว

    Good 👍

  • @shajijoseph6052
    @shajijoseph6052 4 ปีที่แล้ว +1

    ഇൻ്റർലോക്ക്സിമൻ്റ് കട്ടയെക്കുറിച്ചുള്ള ഒരു വിഡിയോ ചെയ്യാമോ?.

  • @lovedale1959
    @lovedale1959 4 ปีที่แล้ว +4

    I have few doubts you to clarify:
    1) why you are not calculating or hiding the expense of 1.5 CM thickness plastering expense for all these mud bricks laying work?
    2) Before laying mud bricks also, there is a belt on foundation, not for interlock only.
    3) why no explanation on less labor work for laying interlock than mud bricks
    4) Disadvantage on level sunshade is applicable for mud bricks also.
    5) Pointing work has to be done for mud blocks also, not for interlock only.
    6) Plumbing leak which you explaining, can be happened with mud blocks also. the leak result ids same.
    7) Same Electrical work also should be done with proper planning on mud bricks also, other wise cement and sand expense along with labor will increase.
    So totally it shows, you have some misunderstanding with interlock companies. Nothing more I could feel on your presentation.

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      വാട്സാപ്പ് തരൂ. ചോദ്യവും ഉത്തരവും ചാറ്റിങ് വഴി മാത്രം. അതാണ് സൗകര്യം.

    • @lovedale1959
      @lovedale1959 4 ปีที่แล้ว +2

      ഇവിടെ വിശദീകരണം തന്നിരുന്നെങ്കിൽ മറ്റുള്ളവർക്കും ഉപകാരം ആകുമായിരുന്നു

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      വിശദീകരണം എന്നാൽ വിശദമായി പറയേണ്ടത് . ഒന്നോ രണ്ടോ വക്കിൽ ഒതുങ്ങില്ലല്ലോ.

    • @HarshaKumarLSCTMP
      @HarshaKumarLSCTMP 2 ปีที่แล้ว

      @@homezonemedia9961 typing prayassam aano enkil eluppamulla panikku ninnapora sir.. Atho sayip typing sammathikathondano...

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      എനിക്ക് വിരൽ വഴക്കം കുറവാണ്. ആർത്രൈറ്റിസ് വന്നതിന് ശേഷം......

  • @babunambotharayil9031
    @babunambotharayil9031 4 ปีที่แล้ว +1

    Please do a video on cement interlock house construction and it's merits and demerits .

  • @nithin620
    @nithin620 4 ปีที่แล้ว +6

    You are sharing a wrong information about the interlock bricks, kindly make a genuine study and share informations.

  • @jagadeesnramankutty2386
    @jagadeesnramankutty2386 4 ปีที่แล้ว +1

    When you saying about any product you should know all details. About using the chemical for termite treatment what is your statement? you don't knock , you can check with them if you want . Then what is the use of watching your videos?

  • @noufckd
    @noufckd 4 ปีที่แล้ว

    Good information

  • @jomonjoseph7013
    @jomonjoseph7013 4 ปีที่แล้ว

    Super macha

  • @rajucharuvilaputhen8031
    @rajucharuvilaputhen8031 4 ปีที่แล้ว

    Very good massage.

  • @vishnuanil7691
    @vishnuanil7691 4 ปีที่แล้ว

    Good job

  • @nmnoushad
    @nmnoushad 4 ปีที่แล้ว

    CLC blocks ne കുറിച്ച് എന്താ അഭിപ്രായം

  • @zirootivlog786
    @zirootivlog786 3 ปีที่แล้ว

    Jeeva talkies channel kaanu.vishadhamayi parayunnund

  • @Shareefkottakkal819
    @Shareefkottakkal819 4 ปีที่แล้ว +1

    Acc block നെ കുറിച്ച് വീഡിയോ ചെയ്യാമോ

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      ഫ്രൈഡേ ഉണ്ടാകും

  • @araheem516
    @araheem516 4 ปีที่แล้ว +1

    എനിക്ക് ആകെ കൺഫ്യൂഷനായി കാരണം ഇന്റ൪ലോക് കട്ട യെകുറിച്ച് തന്നെയാണ് എന്റെ പ്ലാൻ കാരണം എന്റെ തറ 12 അടിയോളം ഉയരം ഉള്ള ഫില്ലറുകളിലാണ് നിൽകുന്നത് അതുകോണ്ട് ഭാരം അല്പമെക്കിലും കുറയുമല്ലോ എന്ന ചിന്ത ! അതുപോലെ കുറെ ഒക്കെ എനിക് തനിച്ച് ചെയ്യാലോ എന്നകാരണവും !
    ലെബ൪ ചാ൪ഇൢിലും വെട്ട് കല്ല് തന്നെ ആയിരികും എനിക് കുറവ് !!!

    • @sabu9713
      @sabu9713 3 ปีที่แล้ว +2

      സുഹൃത്തേ താങ്കളുടെ പ്ലാനിങ് പോലെ മുന്നോട്ട് പോവുക മറ്റാരുടെയും വാക്കുകൾ കേൾക്കാതെ എന്തുകൊണ്ടും 35% ലാഭിക്കാം ഇന്റർലോക്ക്

    • @mohamedsalim8237
      @mohamedsalim8237 3 ปีที่แล้ว +1

      ഇന്റർ ലോക്കിനോട് ചില ആളുകൾക്ക് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് എതിർപ്പ് ഉണ്ട്... പിന്നെ പുതിയ എൻദിനോടും എതിർപ്പ് പ്രകടിപ്പിക്കുക നമ്മുടെ സ്വഭാവം ആണ്...

    • @positive2030
      @positive2030 2 ปีที่แล้ว

      വീടു പണി കഴിഞ്ഞോ ? ഞാനും പില്ലറിലാണ് പണിയുന്നത്.

  • @sonageorge4740
    @sonageorge4740 4 ปีที่แล้ว +4

    താങ്കൾ ക്ക് inter lock bricks എവിടെ നിന്നോ എടുത്തതിൽ വീഴ്ച പറ്റി. അതിനു ഇങ്ങനെ അടച്ചു പറയുന്നത് ശരിയല്ല. നല്ല രീതിയിൽ manufacturing നടത്തുന്ന വരും ഉണ്ട്. താങ്കൾക് അബദ്ധം പറ്റിയത് ഏത് കമ്പനി യിൽ നിന്നാണോ അവരുടെ details പറഞ്ഞാൽ മറ്റുള്ളവർക്ക് എങ്കിലും അബദ്ധം പറ്റാതെ ഇരിക്കും. തന്നെ യല്ല അവർ മേലിൽ ഇങ്ങനെ ചെയ്യത്തും ഇല്ല. ഇത് എവിടെ നിന്നോ അബദ്ധം പറ്റിയിട്ട് എല്ലാരേം അടച്ചു ആക്ഷേപിക്കുന്നത് ശരിയല്ല. ഈ മേഖലയിൽ വർഷങ്ങൾ ആയി job ചെയ്യുന്ന architect ഉണ്ട്. അവർ നിർമിച്ച വീടുകൾക്കു ഒന്നും ആരും complaint പറഞ്ഞിട്ടില്ല. എനിക്ക് 23yrs ന് മുൻപ് വീട് പണിത ആളെ അറിയാം. മറ്റുള്ളവരുടെ വീടുകൾ വെച്ച് നോക്കുമ്പോൾ ഇവരുടെ വീട് ഇപ്പോളും നന്നായി തന്നെ നിൽക്കുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ മകൻ ഇപ്പോൾ പണിയാൻ പോകുന്നതും ഇതേ meterial ആണ്. അത് കൊള്ളില്ല എങ്കിൽ അവർ വീണ്ടും അതിനു മുതിരുമോ. പിന്നെ ഇത് കൊള്ളില്ല എങ്കിൽ താങ്കൾ എന്തിനാണ് ഇത് എടുത്തത്. അതുകൊണ്ട് ആണല്ലോ പണി കിട്ടിയത്. അപ്പൊ താങ്കൾക് പണി കിട്ടി. അതുകൊണ്ട് അവരുടെ buissiness കുറച്ചു എങ്കിലും കുറയുന്നെങ്കിൽ കുറയട്ടെ അതാണ് വീഡിയോ ടെ ഉദ്ദേശം. പിന്നെ എന്റെ വീട് വെട്ടുകല്ല് ആണ്. മുൻപ് ഒരിക്കൽ ഭൂചലനം ചെറിയ രീതിയിൽ ഉണ്ടായപ്പോൾ അതിൽ plaster ചെയ്ത ഭാഗത്തു നല്ല രീതിയിൽ വിള്ളൽ വന്നു. മാത്രമല്ല പഴുതാര, ചെവിപാമ്പ്, എട്ടുകാലി, ചിതൽ ... തുടങ്ങി വംശ നാശം സംഭവിച്ച ജീവികൾ എല്ലാം ഉണ്ട്... എത്ര neat ആക്കിയാലും വീണ്ടും ഉണ്ടാകുന്നുമുണ്ട്......

    • @irshadrasheedca7174
      @irshadrasheedca7174 2 ปีที่แล้ว +1

      Thankal പരന്നത് 100% സത്യമാണ്... Ivar പറയുന്നത് എല്ലാം സത്യം അല്ല... Ithu വച്ച് orupad പേര് veeduvachu tamasikkunnathu ariyam. Pinne kalledukkumbol quality check cheyyanam അത് vettukallayalum angine തന്നെയാണ്... Pinne interlock cement manal എല്ലാം 90% upayogikkunnilla 240/sqft nu cement interlock brick waterproofing 2type putty finish അടക്കം cheyyunnavar und....

    • @abhilashabhilash4654
      @abhilashabhilash4654 2 ปีที่แล้ว +1

      പുള്ളി കട്ട എടുത്ത കമ്പനി കംപ്ലൈന്റ്റ് സാദനം കൊടുത്തുകാണും അല്ലാതെ പിന്നെന്തിനാണ് ഒരു ഐറ്റത്തിനെ പറ്റി ഇങ്ങനെ negatives മാത്രം പറയുന്നത്
      അല്ലെങ്കിൽ വെട്ടുകല്ലിനെ മാത്രം Promo ചെയ്യുന്നു

    • @sachiniv8583
      @sachiniv8583 2 ปีที่แล้ว

      എന്തൊരു പുച്ഛത്തോടെയും വെറുപ്പോടെയും ആണ് ഇയാൾ interlock കട്ടയെ പറ്റി പറയുന്നത് .. ഇയാൾ പറഞ്ഞ ചിലവിൽ ചെങ്കല്ല് വെച്ച് വീട് പണിയാൻ പറ്റില്ല.. പറ്റുമെങ്കിൽ എന്റെ വീട് പണി ചെയ്ത് തരാൻ നിങ്ങൾക്ക് പറ്റുമോ. പട്ടാമ്പിയിൽ ആണ് സ്ഥലം. പാവപ്പെട്ട നമ്മളെ പോലുള്ളവർക്ക് ചെങ്കല്ല് താങ്ങാൻ പറ്റാത്തത് കൊണ്ടാണ് പകരം പല സാധനങ്ങൾ മാർകെറ്റിൽ ഇറങ്ങിയത്.

    • @irshadrasheedca7174
      @irshadrasheedca7174 2 ปีที่แล้ว

      @@sachiniv8583 changallu vachu veedu nirmmikkan. Ithinte Double aavum.... Pinne chengallinte quality um ithupole moshamayathu medichalo teernnu.

  • @anishpushkaran
    @anishpushkaran 4 ปีที่แล้ว

    ചേട്ടാ video ഈ ഇടക്ക് ആണ് കണ്ട് തുടങ്ങിയത്. "Steel doors & windowsന്റെ ഗുണവും, ദോഷവും" എന്ന വിഷയത്തിൽ ഒരു video ചെയ്യാമോ? നല്ല steel door എങ്ങനെ തിരഞ്ഞു എടുക്കാം, അത് fit ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്ന കാര്യങ്ങൾ ഒക്കെ ഉൾപ്പെടുത്തിയാൽ വളരെ നല്ലത് ആയിരുന്നു...

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +2

      Will do. പറഞ്ഞത് പോലെ തന്നെ ചെയ്യാം

    • @anishpushkaran
      @anishpushkaran 4 ปีที่แล้ว

      Thanks ചേട്ടാ... വിശദമായ ഒരു video ഉടനെ പ്രതീക്ഷിക്കുന്നു... ഞാൻ വിദേശത്തു ആണ് ഉള്ളത്... ഇവിടെ നിന്നും കാര്യങ്ങൾ അന്വേഷിച്ചു മനസിലാക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ചേട്ടന്റെ video ഒക്കെ കണ്ട് ആണ് കാര്യങ്ങൾ മനസിലാക്കുന്നത്... വീഡിയോസ് എല്ലാം തന്നെ വളരെ ഉപകാരപ്രദം ആണ്... PPC cement video ഒക്കെ വളരെ ഇഷ്ടപ്പെട്ടു... video കുറച്ച് കൂടി length കൂട്ടി എല്ലാം വിശദമായി ഉൾക്കൊള്ളിക്കാൻ ശ്രെമിക്കണം...

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      Ok

  • @udayasankaar-muday9656
    @udayasankaar-muday9656 3 ปีที่แล้ว +2

    36വെട്ട് കല്ല് കിട്ടില്ല ചേട്ടാ 48രൂപ ഇറാക്ക് കൂലി ഉൾപ്പെടെ എന്റെ നാട്ടിൽ പാലക്കാട് പട്ടാമ്പി വരുന്നുണ്ട്

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +1

      ഇത് കണ്ണൂർ. കല്ലുകളുടെ ജന്മ നാട്.

    • @avittam
      @avittam 3 ปีที่แล้ว

      27രൂപ മാത്രം

    • @fouseonmylife419
      @fouseonmylife419 3 ปีที่แล้ว

      @@homezonemedia9961 42 rupaa vettu kalle malappuram.njn vettu kallu koriyill jcb opperter anne.42 ruppakanne kodukunathe

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      അത് ക്ലിയർ ക്വാളിറ്റി ഉള്ളതായിരിക്കും. ഇവിടെ തേർഡ് 26 27 ഫസ്റ്റ് 40-42വരെ

  • @shamseerhashim
    @shamseerhashim 4 ปีที่แล้ว

    വെട്ടുകല്ലിൽ വീട് വയ്ക്കാത്ത ലോകത്തെ മറ്റു വീടുകളെല്ലാം അപ്പോൾ നിലം പോത്തും എന്നാണോ.
    ഏറ്റവും കൂടുതൽ മഴ പെയ്യുന്ന ആസ്സാമിൽ പോലും മൺകട്ട കൊണ്ടാണ് വീട് പണിയുന്നത്.
    80 വർഷം മുൻപ് മണ്ണിൽ പണിത എന്റെ തറവാട് വീട് വരെ ഇപ്പോഴും ഉണ്ട്.
    എന്തും നന്നായി പരിപാലിച്ചാൽ നന്നായി വരും.
    അത്രേ പറയാൻ ഉള്ളു.
    All തെ best.

    • @matpa089
      @matpa089 4 ปีที่แล้ว

      മൺകട്ട മോശമാണെന്നല്ല ഇദേഹം പറഞ്ഞത്... അതുണ്ടാകുന്നവർ ക്വാളിറ്റി യില് ഉണ്ടാക്കുന്നില്ല അതിനാൽ വീട് പണിയുന്ന ഉടമസ്ഥൻ്റെ പണി പാളും എന്നാണ് പറഞ്ഞത് ..

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      Yes

  • @thelastgs-pian9965
    @thelastgs-pian9965 4 ปีที่แล้ว

    , intrelock nde gunangal ulla videokandappol athu venam ennu aayirunnu, ippoll ee video kandappol , aage confusion aayallo.By the by thangalude qualifications enthu aanu ennu paranjilla. oru contractor aano alle engineer ?.

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      കട്ടയുടെ ഗുണം പരിശോദിച്ചു ബോധ്യപ്പെട്ടു വാങ്ങി പണിയുക. പ്ലാസ്റ്റർ ചെയ്ത് തന്നെ ഉപയോഗിക്കണം

  • @shanvideoskL10
    @shanvideoskL10 4 ปีที่แล้ว

    Thanks for valuable information👍

  • @ajeeshsherief4929
    @ajeeshsherief4929 4 ปีที่แล้ว

    Cement floor adikan pattiya paint athena kurich oru video chayoumo sir

  • @abhivlog5670
    @abhivlog5670 4 ปีที่แล้ว +29

    ഇപ്പോൾ എല്ലാം മനസിലായി. വെട്ടുകല്ലിനേക്കാൾ ഇന്റർ ലോക്ക് ആണ് നല്ലതെന്ന്

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 3 ปีที่แล้ว +6

      സാധാരണ ഒരുകോമൺസെൻസ് വെച്ചുനോക്കിയാൽ തന്നെ മതി ഏതാണ് നല്ലത് മോശമെന്ന് കാരണം ഒന്ന് മനുഷ്യനിർമിതി രണ്ട് വെട്ടുകല്ല് നാച്ചുറൽ ഏതായാലും
      ആയുസ് വെട്ടുകലാണ് പിന്നെ ചൂട്
      അത് 95% മെയിൻ സ്ലാബിൽ( റൂഫ് ) നിന്നാണ് വരുന്നത്

    • @anonymoussoul7409
      @anonymoussoul7409 3 ปีที่แล้ว

      What are u saying!!!

    • @mohammedirshad7360
      @mohammedirshad7360 3 ปีที่แล้ว +1

      @@ibrahimk.v.maniyil6620 9

  • @nayanasonline474
    @nayanasonline474 4 ปีที่แล้ว

    Super

  • @sreeguru9532
    @sreeguru9532 4 ปีที่แล้ว +1

    Porotherm bricks cheyumo. ....

  • @harisbenny5475
    @harisbenny5475 4 ปีที่แล้ว

    Very informative.... really eye opening video

  • @libinvarghese53
    @libinvarghese53 2 ปีที่แล้ว

    80 meter Neelam ulla bhithikku etra katta venam sir ,1100 square feet

  • @jineshrajan2036
    @jineshrajan2036 3 ปีที่แล้ว

    upstair edukkan laterite stone weiht kooduthal alley .. pls advise

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +1

      Venda ഭാരം കൂടുതൽ ആണ്

    • @jineshrajan2036
      @jineshrajan2036 3 ปีที่แล้ว

      @@homezonemedia9961 what app number undo

  • @mamukoyaflower3182
    @mamukoyaflower3182 4 ปีที่แล้ว

    Ningal evida sthalam?1300sqft veed nirmikkan ethra troopa chilav varum?
    Ground floor mathram ,
    3bed room,

  • @muhammedaslam68
    @muhammedaslam68 4 ปีที่แล้ว +1

    Second floor ഭാരം കുറയ്ക്കാൻ വേണ്ടി വെട്ടുകല്ല് ഉപയോഗിക്കുന്നത് ശരിയാവില്ല അതിനെപ്പറ്റി ഒന്ന് വിശദീകരിക്കാമോ

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      നിങ്ങളുടെ ഫൌണ്ടേഷൻ മികച്ചത് ആണെങ്കിൽ ഒരു പ്രശ്നവും ഇല്ല. വീട്ടിന്റെ ഒന്നാം നിലയെ ആയിരിക്കും സെക്കന്റ്‌ ഫ്ലോർ എന്ന് താങ്കൾ ഉദ്ദേശിച്ചത് അല്ലേ

    • @muhammedaslam68
      @muhammedaslam68 4 ปีที่แล้ว +1

      അതെ foundation വെട്ടുകല്ല് ആണ്

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      നമ്മുടെ നാട്ടിൽ 3000sqfoot മുതൽ 4000sqfoot ഒക്കെ 2 നില പണിയുന്നത് വെട്ട് കല്ല് ഉപയോഗിച്ച് അല്ലേ. Piller പോലും കൊടുക്കാറില്ലല്ലോ. നല്ല കല്ല് ആണെങ്കിൽ വേറെ ഒന്നും ആവശ്യമില്ല

    • @firozfiroz7155
      @firozfiroz7155 4 ปีที่แล้ว

      @@homezonemedia9961 sir ur number tharumo

  • @ratheeshsadasivan9170
    @ratheeshsadasivan9170 4 ปีที่แล้ว +1

    450 ടft വിടിന് 6 ഇഞ്ച് ഇന്റെർ ലോക്ക് കല്ല് എത്ര വേണം റിപ്ലേ തരണേ ?

  • @munavarmunna3456
    @munavarmunna3456 4 ปีที่แล้ว +4

    എന്തായാലും എൻഡോസൾഫാൻ പൊളിച്ചു...

    • @anusudhii
      @anusudhii 4 ปีที่แล้ว +1

      😂😂😂

  • @rajendrankuttembath8914
    @rajendrankuttembath8914 4 ปีที่แล้ว

    Sir please make a video about AAC BLOCKS

  • @shaheenbabu1405
    @shaheenbabu1405 4 ปีที่แล้ว +1

    പ്ലാസ്റ്ററിങ് കഴിഞ്ഞതിനു ശേഷം direct പുട്ടി അടിക്കുന്നതാണോ, അതോ വൈറ്റ് cement അടിച്ചു പുട്ടി ഇടുന്നതാണോ നല്ലത് ? Please reply sir.. Primer എപ്പോ അടിക്കണം

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      ENJOY MALAYALAM എന്ന എന്റെ ചാനലിൽ ഇതേ കുറിച്ചുള്ള വീഡിയോ ഉണ്ട്. ഭിത്തിയിൽ ആദ്യം എന്ത് അടിക്കും, വൈറ്റ് സിമന്റ്‌ഓ, പ്രിമേറോ.... അത് കാണൂ

    • @shaheenbabu1405
      @shaheenbabu1405 4 ปีที่แล้ว

      Ok

  • @bestinp.p784
    @bestinp.p784 3 ปีที่แล้ว

    Sir toughie interlock brickne kurichu oru video please

  • @binubhaskaran3232
    @binubhaskaran3232 4 ปีที่แล้ว +4

    Sir Every material/things have advantage as well as disadvantages, here you have only telling the disadvantages only.

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      No. ഈ വീഡിയോ വെട്ട് കല്ലുമായുള്ള comparison മാത്രം. . വെട്ട് കല്ലിനെ അപേക്ഷിച്ച് ലാഭമോ? നഷ്ടമോ എന്ന്. അതാണ് ഉദ്ദേശിച്ചത്.

  • @swadeshproducts8201
    @swadeshproducts8201 3 ปีที่แล้ว +1

    ഞാൻ ഇന്നാണ് ഇത് കാണുന്നത് 9 മാസം മുൻപ് വെട്ട് കല്ലിന് 36 രൂപക്ക് ഏത് നാട്ടിലാണ് കിട്ടുക ഞാൻ മലപ്പുറത്തുകാരനാണ്

    • @fouseonmylife419
      @fouseonmylife419 3 ปีที่แล้ว

      kittathilla.njn vettu kall koriyill anne jolli cheyunee

  • @pyar009
    @pyar009 4 ปีที่แล้ว +1

    നിങ്ങളുടെ അഭിപ്രായം തന്നാ ശരി....👍

  • @kuriacoursgeorgekuriacours3398
    @kuriacoursgeorgekuriacours3398 4 ปีที่แล้ว +1

    Kozhikode ippo vettukallu kittan undo rate eathra varum

  • @junaisgold3059
    @junaisgold3059 4 ปีที่แล้ว

    നമസ്കാരം
    ഈ മഴക്കാലത്ത് ചെങ്കല്ല് കൊണ്ട് വീടിന് ചുമര് കെട്ടുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ..
    അധികം മഴ നനഞ്ഞാൽ കല്ലിന് ബലകുറവ് ഉണ്ടാകുമോ???
    ലിൻഡൽ വരെ ചുമര് കെട്ടാൻ ആണ് ഉദ്ദേശിക്കുന്നത് ബാക്കി പണി മഴക്കാലം കഴിഞ്ഞ് തുടങ്ങും
    Waiting for your valuable reply
    Junais balussery...

  • @majeeddragon5914
    @majeeddragon5914 4 ปีที่แล้ว +4

    36 രൂപക്ക് വെട്ട് കല്ല് മലപ്പുറത്തു എവിടെ കിട്ടുക?പ്രയാസമാണ്...40,41 ആണ് റേറ്റ്...

    • @solorider6634
      @solorider6634 4 ปีที่แล้ว

      Kasargod 31 RS anu

    • @matpa089
      @matpa089 4 ปีที่แล้ว

      ഇൻ്റർലോക്ക് കട്ട 40 രൂപ വില