ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മണൽ വില്പനയും കുറെ തരികിടകളും

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ค. 2020
  • This video was introduced to explin to the consumers the irregularities in the sale of sand wich is a construction raw materials
    _______________________________________
    കെട്ടിട നിർമാണ വേളയിൽ നമുക്ക് നൂറുശതമാനം വിശ്വസിച്ചു വാങ്ങാൻ സാധിക്കുന്നത് സിമന്റ്‌, സ്റ്റീൽ, പെയിന്റ് തുടങ്ങി ചുരുക്കം ചില അസംസ്‌കൃത വസ്തുക്കൾ മാത്രമാണ്. ശേഷം കല്ല്, മണൽ, മെറ്റൽ, മരം, ടൈൽസ്, മാർബിൾ,, ഹാർഡ്‌വേർ മുതലായ സാധനങ്ങൾ വാങ്ങുമ്പോൾ അളവിലും, തൂക്കത്തിലും, ഗുണനിലവാരത്തിലുമായി ഉപഭോക്താവിന്റെ അറിവില്ലായ്മ മൂലം പല രംഗത്തും കബളിക്കപ്പെടുന്നു. കെട്ടിട നിർമാണത്തിനായി മണൽ വാങ്ങുമ്പോൾ ഉപഭോക്താവ് എങ്ങിനെയാണ് വഞ്ചിക്കപ്പെടുന്നത്, മണൽ വാങ്ങുമ്പോൾകബളിക്കപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ദിക്കണം എന്നതാണ് ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.
    3D intro stuff link
    www.mediafire.c...
    or
    drive. google.com/file/d/1Zu5b
    background music: youtube free music
    music name: New horizon
    THANKS FOR WATCHING

ความคิดเห็น • 287

  • @surendrank2001
    @surendrank2001 4 ปีที่แล้ว +23

    ഇത് പോലെയുള്ള കള്ളൻമാരുടെ കള്ളത്തരങ്ങൾ വ്യക്തമായി പറഞ്ഞ് തന്ന് ഞങ്ങളെ പോലെയുള്ള സാധാരണക്കാരെ സഹായിച്ച താങ്കൾക്ക് വളരെയധികം നന്ദി.

  • @sss-lz3it
    @sss-lz3it 4 ปีที่แล้ว +42

    Contruction മേഖലയിലുള്ള പാവങ്ങളെ ഊമ്പിച്ചു തിന്നുന്നവൻ മാരുടെ ഇത്തരം പ്രവർത്തങ്ങൾ ഇനിയും സമൂഹത്തിലേക്കു എത്തിക്കുക ....
    താങ്ക്സ് $ സപ്പോർട്ട്

  • @sajidcalicut5046
    @sajidcalicut5046 4 ปีที่แล้ว +8

    Sir.... ഇത്തരം ചതി കുഴിയിൽ വീഴുന്നത് അധികവും സാധാരകരായ പാവങ്ങൾ ആണ്.... വളരെ നല്ല ഒരു അറിവ് പകർന്നു തന്നതിന് താങ്ക്സ്...

  • @najeebali7249
    @najeebali7249 2 ปีที่แล้ว +1

    കുറെ ചാനലുകൾ കണ്ടു ഒന്നും മനസ്സിലായില്ല പക്ഷെ ഇത്ര വ്യക്തമായും സാധാരണക്കാരന് മനസ്സിലാകുന്ന രൂപത്തിൽ ചിത്രീകരിച് പറഞ്ഞുതന്ന താങ്കൾക്ക് നന്ദി

  • @balancm8167
    @balancm8167 3 ปีที่แล้ว +5

    സാധരണക്കാർക്ക് മനസ്സിലാവുന്ന വീ ഡീയോ അഭിനന്ദനങ്ങൾ

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 4 ปีที่แล้ว +27

    ടിപ്പറിന് അളവെടുത്തthകൊള്ളാം സൂപ്പർ.. എല്ലാ വീഡിയോയും സൂപ്പർ

  • @bcnair2719
    @bcnair2719 4 ปีที่แล้ว +2

    വളരെ നല്ല ഒരു അറിവാണ് നൽകിയത്, സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിലുള്ള അവതരണം, ഇനിയും ഇതുപോലുള്ള അറിവ് നൽകുന്ന വീഡിയോ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @zaharaanwar2048
    @zaharaanwar2048 4 ปีที่แล้ว +6

    Good,ഏല്ലാവർക്കും ഉപകാരപ്രദമായ ഒരു നല്ല അറിവ്.

  • @user-tt1oe9rq1b
    @user-tt1oe9rq1b 3 ปีที่แล้ว +3

    ഇത് പോലെ ഉള്ള വിഷയങ്ങൾ ആണ് സാദാരണക്കാർ ആഗ്രഹിക്കുന്നത് അഭിനന്ദനങ്ങൾ )ഇനിയും ഇത് പോലെ ഉള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു )വ്യക്തമായ അവതരണം താങ്ക്സ് 👏👏🇮🇳🇮🇳❤

  • @rajanmp4034
    @rajanmp4034 2 ปีที่แล้ว

    അറിയാത്തവർക്കായ് താങ്കൾ തന്ന ഈ അറിവ് വളരെ പ്രയോജനപ്രദവും ചതിവ് പറ്റാത്തിരിക്കാനുള്ള മുൻകരുതലുമാണ്. താങ്കളുടെ ഈ പ്രസന്റേഷന് വളരെ നന്ദി. All the best and carry on. 🙏

  • @anishpushkaran
    @anishpushkaran 4 ปีที่แล้ว +2

    നല്ല ഒരു അറിവ് കിട്ടി... മണൽ ലോറിയിൽ മണൽ ഇടുന്നത് വഞ്ചി(വള്ളം) പോലെ ആണ്... നാല് മൂലയും വണ്ടിയുടെ ബോഡി അളവിൽ ഇടും... നടുക്ക് കുഴി ആയിരിക്കും... load ഒരിക്കലും ഒരേ level ആയിരിക്കില്ല...

  • @kabayanexpress6513
    @kabayanexpress6513 4 ปีที่แล้ว +4

    Great sir, so thaks for sharing this

  • @happyshopjakkur5430
    @happyshopjakkur5430 2 ปีที่แล้ว

    ഇത്രയും നല്ല കാര്യങ്ങളൊക്കെ പറഞ്ഞു തന്നതിന് നന്ദി വീണ്ടും ഇതുപോലുള്ള നല്ല വീഡിയോകൾ ചെയ്യാൻ ശ്രമിക്കുക

  • @ajeeblebba7132
    @ajeeblebba7132 4 ปีที่แล้ว +4

    എല്ലാ വീഡിയോയും സൂപ്പർ

  • @madhavankutty6013
    @madhavankutty6013 4 ปีที่แล้ว +4

    കൊള്ളാം, അറിയാൻ ആഗ്രഹിച്ച വിഡിയോ !!!

  • @balakrishnant9367
    @balakrishnant9367 4 ปีที่แล้ว +7

    Good തങ്കൾ ഇത്ര വിവരിച്ച് തന്നതിന് നമ്മുടെ നാട്ടിൽ 150 അടി ട്ടിപ്പർ എന്ന് പറയും പക്ഷേ അതിൽ 120 ഉണ്ടാവും

  • @manojc.r8521
    @manojc.r8521 4 ปีที่แล้ว +31

    സംഭവം കറക്ടാണ് 150അടി വണ്ടിയളവ് പറയും ലോഡ് വരുമ്പോൾ നടുവ് താന്നിരിക്കും ഓടിവന്നപ്പോൾ ഇരുതിപ്പോയതാണെന്നാണ് പറയുന്നത് ഒരു 130അടി കാണും സാധനം വണ്ടിക്കൂലിയും പോകും 20അടി സാധനവും പോകും ഞാൻ വീട് പണിയാൻ സ്വന്തമായി ടിപ്പർ ഒരെണ്ണം വാങ്ങി അല്ലാതെ രക്ഷയില്ല

    • @zayauxtech4020
      @zayauxtech4020 4 ปีที่แล้ว +4

      എന്ത് തള്ളാടെ

    • @mammadolimlechan
      @mammadolimlechan 4 ปีที่แล้ว +2

      @@zayauxtech4020 ഇതിൽ എന്താണ് തള്ള്

    • @haiifrnds941
      @haiifrnds941 3 ปีที่แล้ว

      @@zayauxtech4020 ഇത് സത്യം ആണ്..

    • @unnivaava2055
      @unnivaava2055 3 ปีที่แล้ว +2

      ഞാനും ഇതുപോലെ കലർപ്പില്ലാതെ കാപ്പികുടിക്കുവാൻവേണ്ടി ഒരു കാപ്പിതോട്ടം അങ്ങുവാങ്ങി 😝😝😝😝🙏🙏🙏🙏🙏🙏

    • @gn8036
      @gn8036 2 ปีที่แล้ว

      @@unnivaava2055 😀😂

  • @rajeshkp7254
    @rajeshkp7254 4 ปีที่แล้ว +2

    നല്ല അറിവ് txs

  • @sanilkumar8851
    @sanilkumar8851 4 ปีที่แล้ว +1

    ഇത്തരം അറിവുകൾ തരുന്നതിന് വള െര നന്ദി

  • @sunnypaul5417
    @sunnypaul5417 4 ปีที่แล้ว +1

    Hai .v.good. thanks for your time

  • @aslamkmattanur539
    @aslamkmattanur539 4 ปีที่แล้ว +1

    Thanks great videos wonderful

  • @shareefck3149
    @shareefck3149 3 ปีที่แล้ว +1

    Adi poli veedio bos orupaad nandi

  • @thomasmichael3318
    @thomasmichael3318 4 ปีที่แล้ว +1

    Very Very Thanks Congratulations

  • @geethuumesh9479
    @geethuumesh9479 3 ปีที่แล้ว +1

    Good.thanks brother .a good information

  • @ASHRAF.Kakkuni
    @ASHRAF.Kakkuni 3 ปีที่แล้ว +1

    Very good information
    Thanks

  • @lalkrishna7100
    @lalkrishna7100 4 ปีที่แล้ว +1

    Thank u Cheta.polichu

  • @kumarkunhukelu4553
    @kumarkunhukelu4553 4 ปีที่แล้ว +5

    very useful& informative.but a direct guidance over phone will add the purpose..p

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      Sir enrhan അർത്ഥം വെക്കുന്നത്....

  • @raveendrannanminda2172
    @raveendrannanminda2172 2 ปีที่แล้ว

    വളരെ ഉപകാരം
    Thaks you

  • @Shammuz
    @Shammuz 2 ปีที่แล้ว

    കണ്ണൂർ ❤️❤️ നിങ്ങളെ പരിചയപെട്ടതിൽ വളരെ സന്തോഷം .. നാട്ടിൽ വന്നാൽ കാണാം ..👍🏻👍🏻👍🏻❤️ great 🥰🥰

  • @shaheemaachi2695
    @shaheemaachi2695 4 ปีที่แล้ว +22

    ഈ മണൽ ഇറക്കുന്ന വണ്ടിക്കാർ സ്ഥിരം സ്ഥിരം അടിക്കുന്ന ഡയലോഗ് ഉണ്ട്
    ഇത് നിങ്ങൾക്കു ഉള്ള സ്പെഷ്യൽ റേറ്റ് ആണ് ഈ റേറ്റ് വേറെ ആരോടും പറയരുത് എന്ന്
    ആ ഡയലോകിൽ
    നമ്മൾ പെടും so be careful

    • @user-by7yr8on3o
      @user-by7yr8on3o 3 ปีที่แล้ว +1

      വണ്ടിക്കാരെക്കാൾ കൂടുതൽ ഏജൻ്റുമാരാണ് കാശ് ഉണ്ടാക്കുന്നത്

    • @YasiMajeed
      @YasiMajeed 3 ปีที่แล้ว

      സത്യം 🤣

    • @fasilmah
      @fasilmah 3 ปีที่แล้ว

      Majority of agents are frauds

  • @jahfarjahfar7408
    @jahfarjahfar7408 3 ปีที่แล้ว +1

    വളരെ ഉഭകരമായി

  • @MoosaAhmedKp
    @MoosaAhmedKp 3 ปีที่แล้ว +1

    Good information,thanks

  • @shameershemi1378
    @shameershemi1378 3 ปีที่แล้ว +2

    വളരേ ശെരിയാണ്. അറിയാൻ ആഗ്രഹിച്ച വീഡിയോ ആണ്.

  • @anastkanastk1528
    @anastkanastk1528 4 ปีที่แล้ว +2

    Masha allah,god bless you.

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 3 ปีที่แล้ว +1

    ഇത്തരം. വഞ്ചനയിൽ കൂടിയാണ് മണൽകച്ചവടക്കാർ ടിപ്പറും ജെ സി ബി യുമൊക്കെ ധാരാളമായി വാങ്ങിക്കൂട്ടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @shamseervm1249
    @shamseervm1249 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @prasanthmp3299
    @prasanthmp3299 4 ปีที่แล้ว +2

    Nice

  • @sidikhkwt3572
    @sidikhkwt3572 4 ปีที่แล้ว +1

    Good message 👍👍👌

  • @muhammedkuttykk4156
    @muhammedkuttykk4156 4 ปีที่แล้ว +2

    Thanks sir

  • @kavilrockproducts4155
    @kavilrockproducts4155 3 ปีที่แล้ว +2

    Length*width*height*35.314 ithaan cm vandiyude alav edhukunat

  • @vyshakbaby9251
    @vyshakbaby9251 4 ปีที่แล้ว +1

    Good information 👍 thanks bro

  • @shahulhameedbatharudeen4371
    @shahulhameedbatharudeen4371 4 ปีที่แล้ว +1

    Good message

  • @nereeshrajan3007
    @nereeshrajan3007 3 ปีที่แล้ว

    Thanks for your valuable information 💗

  • @shans17833
    @shans17833 4 ปีที่แล้ว

    Super, sir, kettypidich oru umma tharan thonnunnu. Chathiyanmare ottappeduthanam.

  • @aneeshrg1876
    @aneeshrg1876 4 ปีที่แล้ว +2

    Super

  • @tnarayanannair9522
    @tnarayanannair9522 4 ปีที่แล้ว +1

    Very nice👌👌

  • @hamsapuliyakkote1325
    @hamsapuliyakkote1325 3 ปีที่แล้ว

    സാർ താങ്ങളുടെ എല്ലാം വീഡീയോ സൂപ്പർ അദി നന്ദനങ്ങൾ

  • @afnasthanarippoyil8346
    @afnasthanarippoyil8346 4 ปีที่แล้ว +4

    താങ്കളുടെ vedio നല്ല ഉപകാരം ഉള്ളതാണ്. 751 squar ഫീറ്റ് ഉള്ള വീടിനു എത്ര cash ആകും (incude സാധനം, കൂലി )pls

  • @vishnumuraleedharan2731
    @vishnumuraleedharan2731 3 ปีที่แล้ว

    Superb sir very helpful video 👍🏻

  • @shamilthayyil3507
    @shamilthayyil3507 4 ปีที่แล้ว +1

    Sir good information

  • @anoops9717
    @anoops9717 4 ปีที่แล้ว +1

    Nice information

  • @harixart562
    @harixart562 4 ปีที่แล้ว

    പൊളിച്ചു സാർ..... നന്ദി

  • @civilalert9627
    @civilalert9627 4 ปีที่แล้ว +1

    Thanku sir.... വളരെ ഉപകാരപ്രദമാണ്

  • @taucanamzn4268
    @taucanamzn4268 3 ปีที่แล้ว +1

    Great..sir എല്ലാ വീഡിയോസും ഇൻഫർമേറ്റീവ് ആണ്..thank you

  • @manumohan6026
    @manumohan6026 4 ปีที่แล้ว +1

    ആശാനെ കൊള്ളാം .👍👍👍

  • @abduljaleel8558
    @abduljaleel8558 3 ปีที่แล้ว +1

    ഒരു ക്യൂബിക്ക് മീറ്റർ മണൽ = 1600 Kg ആണ്. അതായത് 1.6 ടൺ .
    ഒരു ക്യുബിക്ക് മീറ്റർ = 35. 315 ക്യൂബിക്ക് ഫീറ്റ്. അപ്പോൾ ഒരു ക്യൂബിക്ക് ഫീറ്റ് മണൽ = 1600÷35.315=45.30 kg
    ഒരു ടൺ = 1000÷45.30= 22.07 ക്യൂബിക്ക് ഫീറ്റ് .
    16 x 22.07 = 353 ക്യൂബിക്ക് ഫീറ്റ് . അതായത് 3.5 യൂണിറ്റ് .
    353.12 ÷35.315= 10 ക്യുബിക്ക് മീറ്റർ
    10 X 1.6 ടൻ = 16 ടൺ .

  • @radhakrishnanpm8424
    @radhakrishnanpm8424 4 ปีที่แล้ว +1

    വളരെ കൃത്യം

  • @ASHRAF.Kakkuni
    @ASHRAF.Kakkuni 3 ปีที่แล้ว +1

    God bless you

  • @abdulsalampkd7221
    @abdulsalampkd7221 4 ปีที่แล้ว +1

    Good tips

  • @sudeephitech15
    @sudeephitech15 4 ปีที่แล้ว

    നല്ല,, വീഡിയോ,,,,,

  • @mskamusthafa6940
    @mskamusthafa6940 4 ปีที่แล้ว +1

    super

  • @sumeshkrishna8748
    @sumeshkrishna8748 4 ปีที่แล้ว +1

    Engane aanu manal alannu vangandadhu

  • @shajanjohn1094
    @shajanjohn1094 3 ปีที่แล้ว +1

    Please make a video about Readimix

  • @sreeguru9532
    @sreeguru9532 4 ปีที่แล้ว +1

    Porotherm bricks strength comparison PL Safe. ....

  • @MrKrishn1978
    @MrKrishn1978 4 ปีที่แล้ว

    Super...sir.. Thank you..

  • @sundaybutterflys6997
    @sundaybutterflys6997 4 ปีที่แล้ว

    Ethe kariyam njan Oru dealers pidichittundu njan alanapol patikal kandu pidichittundu

  • @Jppvv492
    @Jppvv492 4 ปีที่แล้ว +1

    Density kg/m3

  • @mabdulla3105
    @mabdulla3105 4 ปีที่แล้ว

    Thank you

  • @abhijith3320
    @abhijith3320 4 ปีที่แล้ว +1

    Usefull

  • @babukuttan7701
    @babukuttan7701 4 ปีที่แล้ว +1

    V good

  • @abdu1367
    @abdu1367 4 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @kmnisarnisar3438
    @kmnisarnisar3438 ปีที่แล้ว +1

    🎉

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +1

    Inch ഒഴിവാക്കി foot ആണെങ്കിൽ എങ്ങിനെയാണ് അളവ്

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      സിംപിൾ..10അടി നീളം ×5അടി വീതി ×2അടി ആഴം =100cft അതായത് ഒരു യൂണിറ്റ് അളവ്.. (ഇത്‌ ഒരു ഉദാഹരണം കാണിക്കാൻ വേണ്ടി എഴുതിയ അളവാണ് ട്ടോ )

  • @robinxavier1700
    @robinxavier1700 4 ปีที่แล้ว

    Very good.

  • @matthachireth4976
    @matthachireth4976 4 ปีที่แล้ว +2

    Best way, when you buy such material, use weighing scale. Measure the truck/ tipper without load. Then weigh the vehicle with load.Cubic feet always cheated.

  • @riyasalimecheri9617
    @riyasalimecheri9617 4 ปีที่แล้ว +1

    Good

  • @Jppvv492
    @Jppvv492 4 ปีที่แล้ว +1

    Mass in kg chettante 16metric ton

  • @abdulsalamabdul7021
    @abdulsalamabdul7021 4 ปีที่แล้ว

    THANKS SR

  • @muhammadalipaleri8537
    @muhammadalipaleri8537 4 ปีที่แล้ว +1

    Alavil kurakunnavan nasham nasham ...ith spashtmaya vajanaman

  • @sirajuk2395
    @sirajuk2395 4 ปีที่แล้ว +1

    GOOD

  • @sulaimanap9102
    @sulaimanap9102 4 ปีที่แล้ว

    Thanks

  • @downtownmedia1239
    @downtownmedia1239 4 ปีที่แล้ว +1

    നൈസ് boos😎👍

  • @jijugeorge280
    @jijugeorge280 4 ปีที่แล้ว +3

    സാറേ വീടിൻറെ ഒക്കെ സെറ്റ് ഔട്ട് ചെയ്യുന്ന ആ കാര്യം ഒന്ന് പറഞ്ഞു തരാമോ

  • @Jppvv492
    @Jppvv492 4 ปีที่แล้ว +1

    Chetta.. msand nte density nokuka. Netil ond.

  • @sudheeshselva9617
    @sudheeshselva9617 ปีที่แล้ว

    വണ്ടിയുടെ rc യിൽ കപ്പാസിറ്റി കാണിക്കില്ലേ..

  • @idreesmannar9484
    @idreesmannar9484 4 ปีที่แล้ว +1

    ഈ വീടിന്റെ കോൺക്രീറ്റ് വീട്ടിലുള്ള കോൺക്രീറ്റ് കട്ട് ചെയ്യാൻ വേണ്ടി എങ്ങനെയാണ് റേറ്റ് വരുക വീടിന്റെ സ്റ്റെയർകേസ് മാറ്റിയിട്ട് അടുത്ത സെന്റർ ഇലേക്ക് മാറ്റാൻ ആയിരുന്നു ഹാളിലേക്ക് മാറ്റാനായിരുന്നു അതിന് എത്ര വില വരും അങ്ങനെയാണ് അതിന്റെ ഇത് ഒന്ന് അറിയിക്കാൻ പറ്റുമോ

  • @murshidjr6077
    @murshidjr6077 4 ปีที่แล้ว +3

    വീടിനു കുറ്റി തറക്കുമ്പോൾ ചുമർ അളവ് കഴിഞ്ഞു എത്രയാണ് കൂട്ടേണ്ടത്

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +3

      വെട്ട് കല്ലിന് ഭിത്തി +തറനീക്കം 2 വിരൽ (6cm)+2വിരൽ (6cm)+ഒരിഞ്ച് ലൂസ്
      ടോട്ടൽ 6+6+3=15സെന്റീമീറ്റർ ഇട്ടാൽ 12cm കിട്ടും 3 cm കൂട്ടി ഇട്ടാൽ ചെങ്കല്ല് ഇടാൻ സൗകര്യം ആണ്

  • @sadiquepanamanna9330
    @sadiquepanamanna9330 4 ปีที่แล้ว +5

    Good information.
    1യൂണിറ്റ്, 2 യൂണിറ്റ് എന്ന് പറഞ്ഞ് പാവങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ് ചില ക്രഷറുകാരും വണ്ടിക്കാരും.

  • @ameenmadathil5198
    @ameenmadathil5198 4 ปีที่แล้ว +1

    P sand, i sand, fine sand.... ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്.. sand പല ടൈപ്പ് ഉണ്ടല്ലോ ഇതിൽ ഏതാണ് better...

    • @Asifaas559
      @Asifaas559 4 ปีที่แล้ว

      വാർക്കാനും. പാടുക്കാനും തേക്കാനും ഇതിനു മൂന്നു തരം മണൽ ആണ് ഉപയോഗിക്കുന്നത്

  • @Jppvv492
    @Jppvv492 4 ปีที่แล้ว +1

    Mass/ density =volume

  • @Jppvv492
    @Jppvv492 4 ปีที่แล้ว +1

    Apo m3 il kittum..

  • @bineeshvijayanvu678
    @bineeshvijayanvu678 3 ปีที่แล้ว +1

    Vandiyude ullalavu engane alakam....?

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +2

      വീഡിയോ മുഴുവൻ കാണാതെ കമന്റ്‌ ചെയ്യരുത്.

  • @kannanpalode8659
    @kannanpalode8659 4 ปีที่แล้ว +3

    Nissan .mahindra 80_95 mazda 140 150 tata 180 eicher 140 150 tores 300 400

  • @basekuttippala2224
    @basekuttippala2224 3 ปีที่แล้ว

    2013ൽ എംസാന്റ് കച്ചവടം തുടങ്ങിയതായിരുന്നു ഞാൻ അന്നൊക്കെ കൃത്യമായ അളവിലായിരുന്നു വിൽപ്പന പക്ഷെ ഈ മേഖലയിൽ മൽസരം വന്നതോടെ അളവിൽ തട്ടിപ്പ് നടക്കാൻ തുടങ്ങിയതോടെ നല്ല രീതിയിൽ കച്ചവടം ചെയ്തവർക്കൊക്കെ പിടിച്ച് നിൽക്കാൻ കഴിയാതെയായി കച്ചവടം നിർത്തേണ്ടി വന്നു..

  • @jomindevasia8646
    @jomindevasia8646 4 ปีที่แล้ว +4

    Sir കോൺക്രീറ്റ് ചെയുമ്പോൾ ഫിത്തിൽ റ്റാർ പേപ്പർ ഇടണോ... അത് ഇട്ടാൽ ഫിത്തി ആയി condauct വരില്ലലോ..അതുകൊണ്ടു പ്രോബ്ലം വരില്ലേ.പിന്നെ കോൺക്രീറ്റ് ചെയ്ത് പിറ്റെ ദിവസം പരുക്കൻ ഇടണോ അത് one വീക്ക് കഴിഞ്ഞു മതിയോ

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      ഭിത്തിയിൽ ബന്ധം വേണ്ട ബന്ധം ഉള്ളത് കൊണ്ടാണ് first ഫ്ലോറിൽ കോൺക്രീറ്റ്ന്റെ സങ്കോച വികാസ ഫലമായി ക്രാക്കുകൾ ഉണ്ടാകുന്നത്. പിന്നെ കോൺക്രീറ്റ് ദിവസം പരുക്കൻ ഇടണം പിന്നീട് ഇടുമ്പോൾ 2 ലയർ ആയി. അത് കൊണ്ട് ഗുണമില്ല.

    • @gn8036
      @gn8036 2 ปีที่แล้ว

      ഭിത്തി N0 ഫിഫി : ഫിത്തി

  • @vaisakhkv322
    @vaisakhkv322 3 ปีที่แล้ว

    Kozhikode koyilandy il msand ethikkan patiya aalukalundo????

  • @Akhilvs9090
    @Akhilvs9090 4 ปีที่แล้ว +1

    Sir, right agent nte no tharamo

  • @samusamu8253
    @samusamu8253 4 ปีที่แล้ว

    സ്കൂളിൽ നിന്ന് അങ്ങിനെയും ഇങ്ങനെയും അങ്ങട് പോന്നു ഇപ്പൊ ഗൾഫിൽ പോയി കുറച്ച് കാഷൊക്കെ ആയി.. വീട് 2 പീടിക മുറി ...... ഇതൊക്കെ എടുക്കണം ... എന്നാൽ ..... നാട്ടു വിവരത്തിൽ വളരെ പിറകിൽ ..... താങ്കളുടെ ക്ലാസ്സ് ...പത്തിൽ പഠിക്കുന്ന കുട്ടി മുതൽ ..... ഏത് പ്രായക്കാരനും ....... ഒരു സരാശരി ജീവിതത്തിൽ കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ പഠിക്കാൻ പറ്റിയ വീഡിയോ ആണ്

  • @shajunisha1031
    @shajunisha1031 4 ปีที่แล้ว

    Yes

  • @sirajudeen3855
    @sirajudeen3855 4 ปีที่แล้ว

    Talphon. Nombar. Edelman. Kodukkoo. Plees.