@@leogaming5231 പ്രദീപന്‍ പാമ്പിരിക്കുന്നിന്‍റെ എരി എന്ന പുസ്തകത്തില്‍ വിവരിക്കുന്ന നായക കഥാ പാത്രവും പണ്ഡിതനും മാന്ത്രിക വിദഗ്ദ്ധനുമായ പറയന്‍ എരിയുടെ വേറെയൊരു വേര്‍ഷനാണ് ഒടിയന്‍ എന്നത്. രൂപ മാറ്റം എന്നത് ഇല്ലാ കഥമാത്രമാണ്.
ഈ ഒന്നും മനസ്സിലാക്കാൻ source ഇല്ലാത്ത ആ ഇട്ടാവട്ടത്ത് മാത്രം താമസിക്കുന്ന ഇവരെ പോലുള്ളവരെ പറ്റിക്കാൻ എളുപ്പമാണ്.. അന്തവിശ്വാസ രീതിയുണ്ടേൽ ഇതുപോലെ പുറ്റിക്കപ്പെടും.... വാമൊഴിയാലെ തള്ളിവിടുവാണ് കാലാകാലങ്ങളായി...ഇപ്പോഴും...
വല്ല ഹാർട്ട് അറ്റാക്ക് വന്നതും ആയിരിക്കും. ഇല്ലെങ്കിൽ ഇവരുടെ കൈവശം കറന്റ് ഉണ്ടാക്കുന്ന എന്തെങ്കിലും കുന്ത്രാണ്ടം കാണും.. അത് വച്ചു ഒരടികൊടുത്താൽ ആളുവീഴുമായിരിക്കും ഒരു പാടും കാണും.. ആ സ്പാർക്ക് അടിച്ചതിന്റെ.. അന്നു കാന്തം ഉണ്ടായിരുന്നല്ലോ അത് വച്ചാണല്ലോ ഗുജ്‌റാത്തിലെ ഒരു അമ്പലത്തിൽ ശിവ ലിംഗം വായുവിൽ എങ്ങും തൊടാതെ നിർത്തി മനുഷ്യരെ പറ്റിച്ചു കാശു അടിച്ചെടുത്തു കൊണ്ടിരുന്നത്.. എവിടെ മഗ്‌നറ്റിസം ഉണ്ടോ അവിടെ ഇലെക്ട്രിസിറ്റി ഉണ്ട്, എവിടെ ഇലെക്ട്രിസിറ്റി ഉണ്ടോ അവിടെ മഗ്‌നറ്റിസം ഉണ്ട്. അപ്പോൾ ഒരു ഹൈ വോൾടേജ് പൾസ് ഉണ്ടാക്കുന്ന ഒരു സംഗതി ഇവർക്കറിയാമായിരുന്നു എന്ന് കരുതിക്കോ.. ഏതായാലും ടോർച്ചൊക്കെ വന്നതിനു ശേഷം അഭ്യാസം നടക്കുന്നില്ല എന്നു മൂപ്പർ പറഞ്ഞത് കേട്ടില്ലേ.. അതുപോലെ ഭൂത പ്രേത പിശാച്ക്കളുടെ പോക്കും വരവും ഒക്കെ ഇലക്ട്രിസിറ്റി വന്നതോടെ ഏകദേശം നിലച്ചു തലങ്ങും വിലങ്ങും ആയിരകണക്കിന് വോൾടേജ് ഉള്ള കമ്പികൾ അല്ലേ വലിച്ചു കെട്ടിയിരിക്കുന്നത് അടുത്തോട്ടു ചെന്നാൽ തന്നെ പുകയാകും, അപ്പോൾ പ്രേതങ്ങൾ ഒക്കെ വെളിയിൽ ഇറങ്ങാൻ മേലാതെ പട്ടിണി കിടന്നു ചത്തുകാണും.😂😂 ഇന്ദിരാ ഗാന്ധിയെ വധിച്ചതിന്റെ പിറ്റേ ആഴ്ച മുതൽ ഫാദർ കപ്പല്മാക്കൻ എന്നൊരു ദിവ്യ പാതിരി ചെകുത്താൻ പിടുത്തം നടത്തുന്നത് ആക്കാലത്തെ മ പ്രസിദ്ധീകരണങ്ങളിൽ അടിച്ചു വരുമായിരുന്നു.. അതുപിന്നെ ചില അറിവുള്ള മനുഷ്യർ ചാടി വീണു ചോദ്യം ചെയ്തു പൂട്ടി കെട്ടിച്ചു. നാട്ടിലെ മനുഷ്യരെ മണ്ടന്മാർ ആക്കുക എന്നതാണ് ഉദ്ദേശം (അപ്പോൾ ഏതെങ്കിലും വിശുദ്ധ കരങ്ങളെയും ചുമ്മാ സംശയിക്കാം )കാരണം ആക്കാലത്തു നമ്മൾ ശാസ്ത്ര സാങ്കേതിക വിദ്യയിലും കൃഷിയിലും ഒക്കെ നല്ല പുരോഗതി കൈവരിച്ചു വരുകയായിരുന്നു. അത് പാടില്ല എന്നതാണ് വിദേശികളുടെ നയം. നമ്മൾ സൂപ്പർ കമ്പ്യൂട്ടർ ഒക്കെ ഉണ്ടാക്കിയപ്പോൾ ആണ് രാജീവ് ഗാന്ധിയെ കൊന്നത് എന്നോർക്കണം. ഇപ്പോൾ ജനത്തെ മണ്ടന്മാർ ആക്കുന്നതിൽ മതരാഷ്ട്രീയക്കാർ വൻവിജയം കൈവരിച്ചു അതിന്റെ ഫലം കഴിഞ്ഞ അഞ്ചെട്ട് കൊല്ലമായി അനുഭവിക്കുന്നു..
@@shinoobkuniyil6134 എനിക്കവരോട് ബഹുമാനം പോയിട്ട് ഫോട്ടോ കാണുന്നത് തന്നെ ഇഷ്ടമല്ല.. എന്നതാണേലും അവരെ ചുറ്റി പറ്റി എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട് എന്നത് ശരിയാകാം.മോദിയും ഇവരും ഒക്കെ ഒന്നാണ് നമ്മളെ പൊട്ടൻ കളിപ്പിക്കാൻ വേണ്ടി ഓരോരോ നാടകം, മാറ്റാരോ ആണ് ശരിക്കും ഇവരുടെ പിന്നിൽ എന്നാണ് എന്റെ വിശ്വാസം. ഇതിന്റെയൊക്കെ കീഴിൽ നരകിച്ചു ചാകാൻ ആണ് നമ്മുടെ വിധി എന്നാ തോന്നണേ.
Now a days it cannot be done because of Electricity everywhere. Second reason peoplle can easily recogonise the killers. There is no mantra for this purpose. The trueth is that we can say olden days quotation. Ref. The Book "AARAM THAMPURAN".
ഇതെല്ലാം ശൈത്താൻ സേവയാണ്. അള്ളാഹു ഇവർക്കു ഇവിടെ നിന്നു തന്നെ ശിക്ഷ കൊടുത്തു. പരലോകം 😘പൈതങ്ങെളെ കൊന്ന ഇവരും കുടുംബവും പുഴു വരിച്ചു ചത്ത സംഭവം എനിക്കറിയാം. വേദ്ധങ്ങൾമാറ്റം വരുത്തിയപ്പോൾ ഒരിക്കലുംമാറ്റം വരുത്താൻ പറ്റാത്ത ഖുർആൻ ചിന്ദിക്കുക മനസിലാക്കുക
അല്ല ബ്രദർ അവരുടെ ഉപജീവനമാർഗവും സ്വായരക്ഷക്കും വേണ്ടിയായിരുന്നൂ അവർ ഇങ്ങനെയൊക്കെ ചെയ്തിരുന്നത് എന്റെ കുട്ടിക്കാലത്ത് പോലും തെങ്ങിൻ തോപ്പുകളും മറ്റു കൃഷിഇടങ്ങളും ഒടിയനെ കാവലേല്പിക്കുന്ന സംമ്പൃദായം നിലനിന്നിരുന്നൂ ഒടിയൻമാർ ഏറ്റെടുത്തിരുന്നു തോട്ടങ്ങൾക്ക് മുമ്പിലായി തുണികൊണ്ടുള്ള ഒരു പാവയും ഉണ്ടാക്കിവയ്ക്കുമായിരുന്നൂ കള്ളൻമാർ ഒന്നും മോഷ്ടിച്ചു കൊണ്ടുപോവാതിരിക്കാൻ വേണ്ടി ഒടിയൻ കാവലുണ്ടെന്ന് അറിയിക്കലുമാണ് പാവകൾ ഉണ്ടാക്കിവയ്ക്കുന്നതിന്റെ ലക്ഷ്യം
ഇതൊരു കലയാണ് പറയൻ വിഭാഗം ആളുകളാണ് ഓടിവെച്ചിരുന്നത് അവർക്ക് അതിന്റെതായ സാഹസ കഴിവുകൾ ഉണ്ട്
Odiyan egane kala avunnath. Agane annel aravum oru kala avannam allo.
@@VinithaMeleppattu odiyan unadayirinna kalath electricity illayirinnu apoo avar iruttil vesham kettum kaanunvvarkk pedipeduthunna roopathil
ഇപ്പൊക്കെ ഉള്ളത് ഒടിയൻമാരല്ല, മടിയൻമാരാണ്😂
എജ്ജാതി 🤣🤣🤣🤣🤣
മടിയൻമാരെ ഒടിയൻമാർ വിചാരിച്ചാലും ഒന്നും ചെയ്യാൻ കഴിയില്ല..! കാരണം വീടിന് പുറത്തിറങ്ങിയാലല്ലേ.. ഒടിയൻ ഒടിക്കൂ…! മടിയൻ മരണമാസ്സാ…!
😂😂
😀😀😀😀😀
Madiyan mess 😅
ഒടിയന്‍ ഒരു മിത്ത് മാത്രമാണ്. ജാതി ,ഭൂമി പ്രമാണത്തിനെതിരെ പ്രതിരോധിക്കാന്‍ അവശ ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെട്ട കഥ.
Oru karyam enikkum ariyan.apara manthrasakthiyullavarayirunnu odiya parambara
@@leogaming5231 പ്രദീപന്‍ പാമ്പിരിക്കുന്നിന്‍റെ എരി എന്ന പുസ്തകത്തില്‍ വിവരിക്കുന്ന നായക കഥാ പാത്രവും പണ്ഡിതനും മാന്ത്രിക വിദഗ്ദ്ധനുമായ പറയന്‍ എരിയുടെ വേറെയൊരു വേര്‍ഷനാണ് ഒടിയന്‍ എന്നത്. രൂപ മാറ്റം എന്നത് ഇല്ലാ കഥമാത്രമാണ്.
പ്രദീപൻ പാമ്പിരിക്കുന്നു അന്ദ്ദേഹത്തിന്റെ നാട്ടുകാരൻ ആണ് ഞാൻ
ഒടിയൻ സത്യമാണ്.പക്ഷേ അത് വൻ പാപമാണ്.
ഒന്ന് പോയെടോ അവിടുന്ന്...അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്ക്...
ഇന്നത്തെ കാലത്ത് ഇതുപോലെ കുറെ പേർ ഉണ്ടായിരുന്നെങ്കിൽ അതിർത്തിയിൽ കാവലിന് ഏർപ്പാടു ചെയ്യാമിയിരുന്നു.
😂
Perfect 😅
എന്റെ മുത്തച്ഛനും ഒടിയൻ കഥ പറയുമായിരുന്നു ... അദ്ദേഹം മരിച്ചിട്ടു 40 വർഷമായി ... വരമ്പത്ത് ആടുനിൽക്കും വാൽ ഉണ്ടാകില്ലത്രെ
ശുടുകാട്ടിൽ പോയി വിറകുകൊള്ളി എടുക്കുന്ന കാര്യം കേട്ടപ്പോൾ മുതൽ ഞാൻ മുറിയിലെ ലൈറ്റ് ഇട്ടാണ് കിടന്നത്, സമയം 1:11 am😟😵
🤣🤣🤣😅😅
നിന്റെ പേരും കമന്റും കൊള്ളാം നല്ല ചേർച്ച 😆
ഒടി വച്ചു ബ്രിട്ടീഷ് കരെ ഓടിപ്പിച്ചു..സ്വാതന്ത്ര്യം നേടി തന്നൂടെ....
Avar vedivakkum
@@adarshadarshkv4718 😂😂😂
Vedi vakkum
കുണ്ടിക് വെടി പൊട്ടും
എന്റെ കുടുംബത്തിൽ ഒടിയൻ ഓടിച്ച് മരിച്ച ഒരാളുണ്ട്
😲😯
😂
എവടെ ആണ് place
🤣🤪🤪🤪🤣🤣🤣🤣
🤔😬😩
Pulli vaa vitt onum paranjitilla...bravo
Enthokke aayalum Thenkurissii endhu resa aa peru....
Lalettante odiyan movie orthavarundo?
ഒടിയൻ്റെ പേരിൽ വി ഡൽസ് വിടുകയാണ് ആധുനിക ഒടിയൻ
നല്ല ശബ്ദം.
Eniyum ethoke padich rajya rakshakai upayogikanam
എനിക്കൊരു ഒടി വെക്കണം ഏതെങ്കിലും ഒടിയൻ ഇത് കാണുന്നുണ്ടെങ്കിൽ ഒരു റിപ്ലൈ തരണം.. 🙏
ചേട്ടൻ കുറേ കഥ എഡിറ്റിംഗ്, ക്രോപ് ചെയ്താണ് പറയുന്നത്.... അദ്ദേഹത്തിന് നന്നായി അറിയാം കാര്യങ്ങൾ... 👆
Sheriyaa
Verum kadhakal maathram....
Chettante samsaram kettal ariya pazhaye odiyananenn ath samathichal pinne adiyude pooram aayirikkum
Serikkum roopam maari nilkum odiyan. Valre buthimuttaitu ulla paniyaanu.
Mathur❤️🔥💪my neighbour
U r contact number plz
Palakad💪
dont think too much... Odiyan is pure occult 👁️🎈🎈
Njan odiyananu pandu mattullavare njan aakramichittund
വളരെ ശരിയാ????
എന്റെ മുത്തപ്പാ..
What a fun ?
സ്ഥലം എവിടാ
Palakkad mathur bro
Mathur
@@doopesmash2752 please send me phone number
കുറച്ച് കഞ്ഞി എടുക്കട്ടേ മണ്ണിക്കാ... 😁😂
Street light vannappo odiyanym yakshiyum Olivila.
ഇപ്പൊ നടക്കില്ല. കാരണം ഇപ്പോൾ നിയമ വ്യവസ്ഥയും ഭരണകൂടവും ഉണ്ട്
😮
Nte thotta vitukaran ahh😁
തേങ്കുറുശ്ശിക്കാരൻ
Is this Ayyappan. Vic college?
ഇത് പാലക്കാട് എവിടെ യാ ഇവർ ഉള്ളത് ഈ സംസാരിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ
Saadhikkum, ivaru palakkad Mathur, kottayi bhagangalil aanu
@@dotventertainments okkay thanks... 😍temple name plz
@@dotventertainmentsഅവരുടെ ആരുടെ എങ്കിലും number ഉണ്ടാകുമോ?
Number undo
Nte vitinte avide ah mathur
Haaha eppo
ഈ ഒന്നും മനസ്സിലാക്കാൻ source ഇല്ലാത്ത ആ ഇട്ടാവട്ടത്ത് മാത്രം താമസിക്കുന്ന ഇവരെ പോലുള്ളവരെ പറ്റിക്കാൻ എളുപ്പമാണ്..
അന്തവിശ്വാസ രീതിയുണ്ടേൽ ഇതുപോലെ പുറ്റിക്കപ്പെടും....
വാമൊഴിയാലെ തള്ളിവിടുവാണ് കാലാകാലങ്ങളായി...ഇപ്പോഴും...
Odiyan cinema ellam നശിപ്പിച്ചു. Odiyan സത്യമാണ്. എന്റെ muthasi yude achan iditan adichanu മരിച്ചത്
വല്ല ഹാർട്ട് അറ്റാക്ക് വന്നതും ആയിരിക്കും. ഇല്ലെങ്കിൽ ഇവരുടെ കൈവശം കറന്റ് ഉണ്ടാക്കുന്ന എന്തെങ്കിലും കുന്ത്രാണ്ടം കാണും.. അത് വച്ചു ഒരടികൊടുത്താൽ ആളുവീഴുമായിരിക്കും ഒരു പാടും കാണും.. ആ സ്പാർക്ക് അടിച്ചതിന്റെ.. അന്നു കാന്തം ഉണ്ടായിരുന്നല്ലോ അത് വച്ചാണല്ലോ ഗുജ്‌റാത്തിലെ ഒരു അമ്പലത്തിൽ ശിവ ലിംഗം വായുവിൽ എങ്ങും തൊടാതെ നിർത്തി മനുഷ്യരെ പറ്റിച്ചു കാശു അടിച്ചെടുത്തു കൊണ്ടിരുന്നത്.. എവിടെ മഗ്‌നറ്റിസം ഉണ്ടോ അവിടെ ഇലെക്ട്രിസിറ്റി ഉണ്ട്, എവിടെ ഇലെക്ട്രിസിറ്റി ഉണ്ടോ അവിടെ മഗ്‌നറ്റിസം ഉണ്ട്. അപ്പോൾ ഒരു ഹൈ വോൾടേജ് പൾസ് ഉണ്ടാക്കുന്ന ഒരു സംഗതി ഇവർക്കറിയാമായിരുന്നു എന്ന് കരുതിക്കോ.. ഏതായാലും ടോർച്ചൊക്കെ വന്നതിനു ശേഷം അഭ്യാസം നടക്കുന്നില്ല എന്നു മൂപ്പർ പറഞ്ഞത് കേട്ടില്ലേ.. അതുപോലെ ഭൂത പ്രേത പിശാച്ക്കളുടെ പോക്കും വരവും ഒക്കെ ഇലക്ട്രിസിറ്റി വന്നതോടെ ഏകദേശം നിലച്ചു തലങ്ങും വിലങ്ങും ആയിരകണക്കിന് വോൾടേജ് ഉള്ള കമ്പികൾ അല്ലേ വലിച്ചു കെട്ടിയിരിക്കുന്നത് അടുത്തോട്ടു ചെന്നാൽ തന്നെ പുകയാകും, അപ്പോൾ പ്രേതങ്ങൾ ഒക്കെ വെളിയിൽ ഇറങ്ങാൻ മേലാതെ പട്ടിണി കിടന്നു ചത്തുകാണും.😂😂 ഇന്ദിരാ ഗാന്ധിയെ വധിച്ചതിന്റെ പിറ്റേ ആഴ്ച മുതൽ ഫാദർ കപ്പല്മാക്കൻ എന്നൊരു ദിവ്യ പാതിരി ചെകുത്താൻ പിടുത്തം നടത്തുന്നത് ആക്കാലത്തെ മ പ്രസിദ്ധീകരണങ്ങളിൽ അടിച്ചു വരുമായിരുന്നു.. അതുപിന്നെ ചില അറിവുള്ള മനുഷ്യർ ചാടി വീണു ചോദ്യം ചെയ്തു പൂട്ടി കെട്ടിച്ചു. നാട്ടിലെ മനുഷ്യരെ മണ്ടന്മാർ ആക്കുക എന്നതാണ് ഉദ്ദേശം (അപ്പോൾ ഏതെങ്കിലും വിശുദ്ധ കരങ്ങളെയും ചുമ്മാ സംശയിക്കാം )കാരണം ആക്കാലത്തു നമ്മൾ ശാസ്ത്ര സാങ്കേതിക വിദ്യയിലും കൃഷിയിലും ഒക്കെ നല്ല പുരോഗതി കൈവരിച്ചു വരുകയായിരുന്നു. അത് പാടില്ല എന്നതാണ് വിദേശികളുടെ നയം. നമ്മൾ സൂപ്പർ കമ്പ്യൂട്ടർ ഒക്കെ ഉണ്ടാക്കിയപ്പോൾ ആണ് രാജീവ് ഗാന്ധിയെ കൊന്നത് എന്നോർക്കണം. ഇപ്പോൾ ജനത്തെ മണ്ടന്മാർ ആക്കുന്നതിൽ മതരാഷ്ട്രീയക്കാർ വൻവിജയം കൈവരിച്ചു അതിന്റെ ഫലം കഴിഞ്ഞ അഞ്ചെട്ട് കൊല്ലമായി അനുഭവിക്കുന്നു..
@@tennivarghese867 ഇന്നിര ഗന്തിയെ കൊന്ന സോണിയ ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ
@@shinoobkuniyil6134 എനിക്കവരോട് ബഹുമാനം പോയിട്ട് ഫോട്ടോ കാണുന്നത് തന്നെ ഇഷ്ടമല്ല.. എന്നതാണേലും അവരെ ചുറ്റി പറ്റി എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട് എന്നത് ശരിയാകാം.മോദിയും ഇവരും ഒക്കെ ഒന്നാണ് നമ്മളെ പൊട്ടൻ കളിപ്പിക്കാൻ വേണ്ടി ഓരോരോ നാടകം, മാറ്റാരോ ആണ് ശരിക്കും ഇവരുടെ പിന്നിൽ എന്നാണ് എന്റെ വിശ്വാസം. ഇതിന്റെയൊക്കെ കീഴിൽ നരകിച്ചു ചാകാൻ ആണ് നമ്മുടെ വിധി എന്നാ തോന്നണേ.
Navami nalla name
@@tennivarghese867 ഭൂത പ്രേത പിശാചുകളുടെ പോകുവരവ് 😂😂
ഇവർ ഒടിയൻ സിനിമ കണ്ടിടുണ്ടോ
Odiyan cinima kandal evar chirichu pandaramadagum
@@jayeshjayeshe6854 കുറച്ചു കഞ്ഞി എടുക്കട്ടേ 🥳
@@clastinesebastian8196 sorry kurachu kezhiyatte ipol visappilla
@@jayeshjayeshe6854 വിസകുമ്പോ പറ കേട്ടോ.
@@clastinesebastian8196 njan parayum appol pinne kanjiyilla ennu parayaruthe
Enikk ariyaam odiyan maare ippozhum und
Jeekrishnan Pr yes
evide
Vimal kumar V1 cherupathill agane paraju kettitum und ones time anubavam undayittu und
@@anumol1872 pandu maathram Alla ippozhum und
@@vimalkumarv1722 angana cheyunna aalukale neritt enikk ariyaam
Thangante vandi 🤣🤣
ഇന്ത്യൻ ആർമിയിൽ പറയർക്കും പാണാ മാർക്കും സംവരണം നൽകണം എന്നാൽ പൊളിക്കും. അതിന് പ്രധാനമന്ത്രി തയ്യാർ ആകണം
🤣🤣🤣
Ayyoda,viswasam aayillale
ഒട
al
Thengaaa
z
Now a days it cannot be done because of Electricity everywhere. Second reason peoplle can easily recogonise the killers. There is no mantra for this purpose. The trueth is that we can say olden days quotation. Ref. The Book "AARAM THAMPURAN".
ഇതെല്ലാം ശൈത്താൻ സേവയാണ്. അള്ളാഹു ഇവർക്കു ഇവിടെ നിന്നു തന്നെ ശിക്ഷ കൊടുത്തു. പരലോകം 😘പൈതങ്ങെളെ കൊന്ന ഇവരും കുടുംബവും പുഴു വരിച്ചു ചത്ത സംഭവം എനിക്കറിയാം. വേദ്ധങ്ങൾമാറ്റം വരുത്തിയപ്പോൾ ഒരിക്കലുംമാറ്റം വരുത്താൻ പറ്റാത്ത ഖുർആൻ ചിന്ദിക്കുക മനസിലാക്കുക
ഏത് …! നമ്മുടെ കമ്പിക്കാക്ക കുത്ത് നബിയുടെ ഖുറാനോ…?
പോടാ rss കരിം പോലീയാടി പശു ബോഗി മോനെ
അല്ല ബ്രദർ അവരുടെ ഉപജീവനമാർഗവും സ്വായരക്ഷക്കും വേണ്ടിയായിരുന്നൂ അവർ ഇങ്ങനെയൊക്കെ ചെയ്തിരുന്നത് എന്റെ കുട്ടിക്കാലത്ത് പോലും തെങ്ങിൻ തോപ്പുകളും മറ്റു കൃഷിഇടങ്ങളും ഒടിയനെ കാവലേല്പിക്കുന്ന സംമ്പൃദായം നിലനിന്നിരുന്നൂ ഒടിയൻമാർ ഏറ്റെടുത്തിരുന്നു തോട്ടങ്ങൾക്ക് മുമ്പിലായി തുണികൊണ്ടുള്ള ഒരു പാവയും ഉണ്ടാക്കിവയ്ക്കുമായിരുന്നൂ കള്ളൻമാർ ഒന്നും മോഷ്ടിച്ചു കൊണ്ടുപോവാതിരിക്കാൻ വേണ്ടി ഒടിയൻ കാവലുണ്ടെന്ന് അറിയിക്കലുമാണ് പാവകൾ ഉണ്ടാക്കിവയ്ക്കുന്നതിന്റെ ലക്ഷ്യം
സോയരക്ഷ കുട്ടികളെ കൊന്നിട്ടു വേണ്ടായിരുന്നു
@@abdurahman6 അതെല്ലാം മനുഷ്യരിൽ ഭയം നിറക്കുന്നതിനു വേണ്ടി അവർ തന്നെ ഉണ്ടാക്കിയ കഥകളാണ് അവരുടെ കുടുംബത്തിലുള്ളവർ പോലും ഇതൊന്നും കണ്ടിട്ടില്ലാ