ദൈവമാർഗത്തിൽ നിന്നും പൈശ്‌ചാചിക മാർഗത്തിലേക്ക് മനുഷ്യൻ മാറമ്പോൾ പിശാചിൻ്റെ ദുർ സഹായം കിട്ടിയേക്കാം അത് ഒരു താത്ക്കാലിക മായാ സഹായം പക്ഷെ ദൈവത്തിൻ്റെ മഹാ ശിക്ഷയെ അനുഭവിക്കുന്നവരാണ് ഇവർ ... പൈശ്ചാചിക പ്രവർത്തി ചെയ്യുന്നവർ അവർ നാളെ നിത്യനരകത്തിലായിരിക്കുo ഇത് വേദങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്....
ഒടിയൻ സിനിമ എടുത്ത സംവീധായകൻ സാറിനെ പോലുള്ളവരുമായോ ഇല്ലെങ്കിൽ പാലാക്കാടുള്ള വയസ്സായ ആളുകളോടോ ഒടിയൻ കഥകൾ കൂടുതൽ പഠിച്ച് സിനിമ ചെയ്തിരുന്നെങ്കിൽ മറ്റൊരു മണിചിത്രത്താഴ് ആകൂമായിരുന്നൂ പുള്ളി നശിപ്പിച്ചു
ആ സിനിമ 1960 കളിൽ ആയിരുന്നു റിലീസ് എങ്കിൽ വിജയിക്കുമായിരുന്നു. 1560 ലെ കഥകൾ 2000 ൽ സിനിമയായി വിജയം നേടിയിട്ടുമുണ്ട്. മനോഭാവമാണ് പ്രധാനം. കഥ പറയുന്ന രീതിയാണ് ആദ്യം തീരുമാനിക്കേണ്ടത്. കഥാപാത്രം ഏത് നടൻ ചെയ്യണം എന്നല്ല. 😂😂😂
ഒടിയൻ പഴയ കാലത്ത് അതായത് എൻ്റെ ചെറുപ്പത്തിൽ ധാരാളം കേട്ടിട്ടുണ്ട്,, ഇത് ചെയ്തിരുന്നവർ പാണൻ സമുദായത്തിൽ നിന്നുള്ളവർ ആയിരുന്നു എന്നും അറിഞ്ഞിട്ടുണ്ട്,,,,,ഇന്നത്തെ സിനിമ കഥ ആയിട്ട് യാതൊരു ബന്ധവുമില്ല എന്നാണ് എൻ്റെ അഭിപ്രായം.
ഒരു നാൽപതു കൊല്ലം മുൻപ് ഞാനൊരു ഒടിയനെ നേരിട്ടു കണ്ടു .ഗുരുവായൂര് വെച്ച് . എന്റെ വലിയൊരു ആഗ്രഹത്തിന്റെ പുറത്തു അമ്മാമ കാണിച്ചു തന്നതാണ് ..അയാളോട് അമ്മാമ സംസാരിക്കുകയും ചെയ്തു ..അയാൾ കാഴ്ചയ്ക്കു വളരെ സാധു ആയിരുന്നു ..ഒരു ചെറിയ മനുഷ്യൻ ..ഞൊറിയുള്ള ഒട്ടിയ വയറായിരുന്നു .ഒരു ഒറ്റമുണ്ടു മാത്രം ഉടുത്തിട്ടുണ്ട്. ഒടിയൻ സിനിമയിലെ മോഹൻലാലിനെ പോലെ ഒട്ടുമല്ല..കച്ചവടവും കഴിഞ്ഞു രാത്രി കടപൂട്ടി വീട്ടിലേക്കുള്ള വഴിയിലേക്ക് കടക്കുമ്പോൾ കടമ്പ ഇല്ലാത്തിടത്തു കടമ്പ പോലെ നിൽക്കും ഒടിയൻ .എന്ന് പറഞ്ഞാൽ നൂൽ ബന്ധമില്ലാതെ കാലും കയ്യും അകത്തിപിടിച്ചു തല കീഴായി കടമ്പ പോലെ നിൽക്കും ,അയാൾ കടമ്പ കടക്കുമ്പോൾ ഒടിയൻ അനങ്ങും ..ചൂട്ടു കറ്റയുടെ വെളിച്ചം മാത്രമേ ഉള്ളൂ .കച്ചവടക്കാരൻ അതോടെ ഞെട്ടി വിറച്ചു പുറകോട്ടേക്കു മറിഞ്ഞു വീഴും ..വീട്ടുകാർ അന്വേഷിച്ചു വരുമ്പോൾ ബോധമില്ലാതെ കിടക്കുന്ന ഇയാളെ കാണും ..ചിലപ്പോൾ മരിച്ചിട്ടുണ്ടാകും ..അല്ലെങ്കിൽ രോഗിയായി തീരും ..ഇത് ഈ ഒടിയൻ അയാൾക്ക് വിരോധമുണ്ടായിട്ടു ചെയ്യുന്നതല്ല ..മറ്റൊരാൾ ഇയാൾക്ക് കൊട്ടെഷൻ കൊടുക്കുന്നതാണ് .സ്ട്രീട് ലൈറ്റ് വന്നതോടെ ഇത് നടക്കാതെ ആയി
I herd about an incident or story from my mother whoch is related to odiyen story. My father and mother was staying in parappenangady or kozhikod at 1954. At that time my mother was preganent neighbors had said to my mother donot go outside of house in night alone because If odiyen had seen it is dangerous. .that they will kill the pregnant women and will take the broonem. The neighbours had said about an incident that . An pregnant women was living in her house with tight security. Brothers had slept in front of dors Because to prevent If their sister have gone out side the house with the magic power . At the same time they had an horse . Some metchents wanted to buy the horse . But it was rejected. So they decided to steell the horse at night. They arrived near the house. At the same time an odiyen or magic men had come to the house to kill the women and take the Brunem. The pregnant woman come out side the house in sleeping mood which was not known by her brother.s The mervhents come to steel the horse who saw the incident and they arrested the odiyen or magic men. The women was escaped from dangerous situation. So they gave the horse at free to the merchants.
ഇത് ഒരു അപൂർവ്വമായ കൺകെട്ട് വിദ്യാ ഇയാൾ പറയുന്നത് ശരിയല്ലാ പാണർ ഈ വിദ്യ പഠിച്ചവർ മറ്റുചിലരും പഠിച്ചിട്ടുണ്ട് അപൂർവ്വമായ മരുന്ന് കുട്ട് ഒരുവന്റെ ശരിരത്തെയും മനസിനെയും സ്വാധിനികാൻ കഴിവുണ്ട് ഭയപെടുത്തു ക എന്നതാണ് കഴിയുക ധ്യര്യം ഉള്ളവന്റെ അടുത്ത് ഇത് എശില്ലാ
അവസാനം പറഞ്ഞു വച്ചത് അങ്ങ് പോതിച്ചു.... കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ എങ്ങനെ ആണ് കീഴാളർക്ക് പൊരുതിയത് പറയൂ..... ഒരു ദിവസം തരും..... കേരളത്തിലെ സമരങ്ങളിൽ ഏതു കമ്യുണിസ്റ്റാണ് ഉണ്ടായിരുന്നത്....
പണ്ട് കാലത്ത് ഇങ്ങനെ ഒക്കെ ഉള്ള ചാത്തൻ സേവ യും ഒടിയ മാന്ത്രിക ആചാരങ്ങൾ താഴുന്ന ജാതി കാരുടെ ഇടയിൽ ഒരു പാട് ഉണ്ടായിരുന്നു വിദ്യാഭ്യാസവും പുരോഗതി യും വന്നപ്പോൾ എല്ലാം അന്യം നിന്നു
പറഞ്ഞു കേട്ടിട്ടുണ്ട്
അറിവ് പകർന്നതിനു നന്ദി

ഒടിയൻ എന്നത് പഴയ കാല ക്വട്ടേഷൻ ആണ് ... വേറെ ഒന്നുമല്ല
Well said. Congratulations.
🙏🏻🙏🏻🙏🏻🙏🏻
ഒടിയൻ പഴയ കാലത്ത് അതായത് എൻ്റെ ചെറുപ്പത്തിൽ ധാരാളം കേട്ടിട്ടുണ്ട്,, ഇത് ചെയ്തിരുന്നവർ പാണൻ സമുദായത്തിൽ നിന്നുള്ളവർ ആയിരുന്നു എന്നും അറിഞ്ഞിട്ടുണ്ട്,,,,,ഇന്നത്തെ സിനിമ കഥ ആയിട്ട് യാതൊരു ബന്ധവുമില്ല എന്നാണ് എൻ്റെ അഭിപ്രായം.
പറയാ സമുദായം
പാണർ സമുതായ മാണ് പിന്നെ മറ്റു ചിലരും പഠിച്ചിട്ടുണ്
ഒരു നാൽപതു കൊല്ലം മുൻപ് ഞാനൊരു ഒടിയനെ നേരിട്ടു കണ്ടു .ഗുരുവായൂര് വെച്ച് . എന്റെ വലിയൊരു ആഗ്രഹത്തിന്റെ പുറത്തു അമ്മാമ കാണിച്ചു തന്നതാണ് ..അയാളോട് അമ്മാമ സംസാരിക്കുകയും ചെയ്തു ..അയാൾ കാഴ്ചയ്ക്കു വളരെ സാധു ആയിരുന്നു ..ഒരു ചെറിയ മനുഷ്യൻ ..ഞൊറിയുള്ള ഒട്ടിയ വയറായിരുന്നു .ഒരു ഒറ്റമുണ്ടു മാത്രം ഉടുത്തിട്ടുണ്ട്. ഒടിയൻ സിനിമയിലെ മോഹൻലാലിനെ പോലെ ഒട്ടുമല്ല..കച്ചവടവും കഴിഞ്ഞു രാത്രി കടപൂട്ടി വീട്ടിലേക്കുള്ള വഴിയിലേക്ക് കടക്കുമ്പോൾ കടമ്പ ഇല്ലാത്തിടത്തു കടമ്പ പോലെ നിൽക്കും ഒടിയൻ .എന്ന് പറഞ്ഞാൽ നൂൽ ബന്ധമില്ലാതെ കാലും കയ്യും അകത്തിപിടിച്ചു തല കീഴായി കടമ്പ പോലെ നിൽക്കും ,അയാൾ കടമ്പ കടക്കുമ്പോൾ ഒടിയൻ അനങ്ങും ..ചൂട്ടു കറ്റയുടെ വെളിച്ചം മാത്രമേ ഉള്ളൂ .കച്ചവടക്കാരൻ അതോടെ ഞെട്ടി വിറച്ചു പുറകോട്ടേക്കു മറിഞ്ഞു വീഴും ..വീട്ടുകാർ അന്വേഷിച്ചു വരുമ്പോൾ ബോധമില്ലാതെ കിടക്കുന്ന ഇയാളെ കാണും ..ചിലപ്പോൾ മരിച്ചിട്ടുണ്ടാകും ..അല്ലെങ്കിൽ രോഗിയായി തീരും ..ഇത് ഈ ഒടിയൻ അയാൾക്ക് വിരോധമുണ്ടായിട്ടു ചെയ്യുന്നതല്ല ..മറ്റൊരാൾ ഇയാൾക്ക് കൊട്ടെഷൻ കൊടുക്കുന്നതാണ് .സ്ട്രീട് ലൈറ്റ് വന്നതോടെ ഇത് നടക്കാതെ ആയി
ഇത് ഒന്നുമല്ലാ നിങ്ങൾ പറയുന്നത് ശരിയല്ലാ നിങ്ങൾക്ക് അറിയില്ലാ ഇത് ഒരു അപൂർവമായ കൺകട്ട് ഒരു വിദ്യയാണ്
പറഞ്ഞത് മുഴുവൻ സത്യം...
പറഞ്ഞു കേട്ടിട്ടുണ്ട്
ഒടിയനെ കാണുന്ന സ്ഥലത്താല്ല നമ്മുടെ പിൻബാഗത്താണ് ഉണ്ടാവുക എന്നു പറഞ്ഞു കേട്ടിട്ടുണ്ട്
I herd about an incident or story from my mother whoch is related to odiyen story. My father and mother was staying in parappenangady or kozhikod at 1954. At that time my mother was preganent neighbors had said to my mother donot go outside of house in night alone because If odiyen had seen it is dangerous. .that they will kill the pregnant women and will take the broonem. The neighbours had said about an incident that . An pregnant women was living in her house with tight security. Brothers had slept in front of dors Because to prevent If their sister have gone out side the house with the magic power . At the same time they had an horse . Some metchents wanted to buy the horse . But it was rejected. So they decided to steell the horse at night. They arrived near the house. At the same time an odiyen or magic men had come to the house to kill the women and take the Brunem. The pregnant woman come out side the house in sleeping mood which was not known by her brother.s The mervhents come to steel the horse who saw the incident and they arrested the odiyen or magic men. The women was escaped from dangerous situation. So they gave the horse at free to the merchants.
Correct
ആരെങ്കിലും എന്തെങ്കിലും എഴുതി വച്ചു പറഞ്ഞുകേട്ടു എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഇല്ലാത്ത കഥകൾ പറയേണ്ട ആവശ്യം ഉണ്ടോ മാഷേ ഞാൻ ഒരു കല്ലടി കോട്ടുകാരനാ
Oru tharstjylum veruthey vidilla elley bloke matty elley poka kantey adangu
അതായിരിക്കും മഞ്ജു വാരിയർ മോഹൻലാൽ നോട് ചോദിച്ചത് കഞ്ഞി എടുക്കട്ടെ എന്നു ശെരിക്കും കാടി ആയിരുന്നു
😂😂😂
ഇത് ഒരു അപൂർവ്വമായ കൺകെട്ട് വിദ്യാ ഇയാൾ പറയുന്നത് ശരിയല്ലാ പാണർ ഈ വിദ്യ പഠിച്ചവർ മറ്റുചിലരും പഠിച്ചിട്ടുണ്ട് അപൂർവ്വമായ മരുന്ന് കുട്ട് ഒരുവന്റെ ശരിരത്തെയും മനസിനെയും സ്വാധിനികാൻ കഴിവുണ്ട് ഭയപെടുത്തു ക എന്നതാണ് കഴിയുക ധ്യര്യം ഉള്ളവന്റെ അടുത്ത് ഇത് എശില്ലാ
Odiyamar und ,
വസ്തുതകളുടെ യാതൊരു പിന്തുണയും ഇല്ലാതെ മനുഷ്യന്റെ പ്രായോഗിക ബുദ്ധിയെ കളിയാക്കുന്ന ഇത്തരത്തിലൊരു വീഡിയോ ഒഴിവാക്കാമായിരുന്നു.
അന്വേഷിച്ചു പോയാൽ തെളിയിക്കാൻ പറ്റാത്ത പല കാര്യങ്ങളും ഉണ്ട് ബ്രോ
അവസാനം പറഞ്ഞു വച്ചത് അങ്ങ് പോതിച്ചു.... കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ എങ്ങനെ ആണ് കീഴാളർക്ക് പൊരുതിയത് പറയൂ..... ഒരു ദിവസം തരും..... കേരളത്തിലെ സമരങ്ങളിൽ ഏതു കമ്യുണിസ്റ്റാണ് ഉണ്ടായിരുന്നത്....
കഥ ഇത് തന്നെ
Odoyen andha vishvasam aakan sadhyatha illa...
ചാപിള്ളയെ എടുത്തു എണ്ണ കാച്ചി തേച്ചാൽ ആളിനെ കാണാൻ സാധിക്കില്ല എന്നു പറഞ്ഞു കേട്ടിട്ടുഡ്
കൊള്ളാ० കാശുണ്ടാക്കാൻ ഉത്തമ०
പണ്ട് കാലത്ത് ഇങ്ങനെ ഒക്കെ ഉള്ള ചാത്തൻ സേവ യും ഒടിയ മാന്ത്രിക ആചാരങ്ങൾ താഴുന്ന ജാതി കാരുടെ ഇടയിൽ ഒരു പാട് ഉണ്ടായിരുന്നു വിദ്യാഭ്യാസവും പുരോഗതി യും വന്നപ്പോൾ എല്ലാം അന്യം നിന്നു
വിദ്യാഭ്യാസവും പുരോഗതിയും വന്നത് കൊണ്ട് അല്ല.... നല്ലത് പോലെ ജീവീക്കാൻ ഉള്ള സ്വാതന്ത്ര്യം കിട്ടിയത് കൊണ്ട് ആണ്...
നൂറിൽ ഒരു ശതമാനം മാത്രം ശരി
കൂ സൻ
🙏🏻🙏🏻