മലയാളിയുടെ ആഹാര സംസ്കാരം അപകടകാരിയാണോ? | Dr.Satish Bhat's | Diabetic Care India

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 76

  • @shijithkannadiparamba
    @shijithkannadiparamba 3 ปีที่แล้ว +6

    Vishaykumbol vishap adangan mathram kazhikuka over aayi enthum valichu vaari thinnaruth...vyayamam cheyyuka..vellam kudikuka...diabetes vannu kazhinjal aanu ithokke chinthikkunnath...enik diabetes orikkalum varilla ennu urapichu chinthikkunna kure perund...foodokke orupad kazhichu thadikunnathalla nalla aarogyam...Limit vekkuka ella karyangalkum...

  • @malathip5520
    @malathip5520 2 ปีที่แล้ว +1

    👌 കറക്റ്റ് dr സാർ..

  • @foodtrickbyibru
    @foodtrickbyibru 3 ปีที่แล้ว +2

    Carbohydrates kurachaal diabetes kurakkan pattum ennathinte ettavum valiya udaharanam aanu keto diet.. Ath cheythaal oru masam kondanne sugar kurayum without any exercise or life style change. But should be dedicated in strict diet

  • @joysamuel4663
    @joysamuel4663 3 ปีที่แล้ว

    Dr. കുച്ചു നാൾ ആയി Dr. കാണാൻ കിട്ടി ഇല്ല. എന്ത് പറ്റി. ഇപ്പോൾ കാണാൻ പറ്റി. അതിൽ സന്തോഷം ഉണ്ട്. Joy samuel.

  • @sajipm4556
    @sajipm4556 3 ปีที่แล้ว +2

    Sir, can you suggest a diet plan including time.

  • @anniesimon7573
    @anniesimon7573 3 ปีที่แล้ว +2

    Thank you for the information, dr

  • @thomasjosejosephjose7036
    @thomasjosejosephjose7036 2 ปีที่แล้ว +1

    Before kerala people used to consume lot of pulses. Taste buds are now a changed due to consumption of non.vege and can't consume sufficient quantities of pulses. Sufficient quantities of protein and fat reduce appetite. North Indians consume more of milk products and deals which delay digestion.Again many reduce pulses to reduce expenses and to buy meat or to meet fancies.

  • @jojimon7290
    @jojimon7290 3 ปีที่แล้ว +2

    Good information sir
    Well done👍

  • @borewelldivining6228
    @borewelldivining6228 3 ปีที่แล้ว +1

    Good information sir. Type l pramehamulla enik carbohydrates kooduthal kazhichal sareerathile pramehanilayil uyarcha varille. Athu apakadam undakkille sir. Pls reply. Anandhakrishnan

  • @sosammaabraham5064
    @sosammaabraham5064 3 ปีที่แล้ว +1

    Good information, thanks

  • @shyna3004
    @shyna3004 3 ปีที่แล้ว

    Dr. Paranjath ethra shariya. Ithanu nammude food habit

  • @rajuen4022
    @rajuen4022 3 ปีที่แล้ว

    സർ പ്രമേഹം എത്ര ഇൻസുലിൻ എടുത്തിട്ടും 350 400 ആയി നിൽക്കുന്ന creatinine 8 മുകളിലുള്ള രോഗികൾ കഴി6 ക്കണ്ട ഭക്ഷണവും കഴിക്കണ്ട വെള്ളത്തിന്റെ അളവിനേക്കുറിച്ചും ഒരു ക്ലാസ് തരുമോ പ്ലീസ് വളരെ നന്ദിയോടെ ,സ്നേഹത്തോടെ

  • @jasminesurro6925
    @jasminesurro6925 3 ปีที่แล้ว

    Can we use Stevia powder instead of sugar,any side effects, please pass the message through Yutube

  • @jayat5569
    @jayat5569 3 ปีที่แล้ว

    എന്ത് എങ്ങിനെ എപ്പോൾ കഴിക്കണം. എത്ര മണിക്കുർ ഇടവിട്ട്. ഒന്നും പറഞ്ഞില്ല. സർ.

  • @arunraveendranr2779
    @arunraveendranr2779 3 ปีที่แล้ว +2

    Palarum palathu parayunnu carbohydrate kuduthal kazhikkunathannu prashnamennu majority doctors parayunnu

  • @abhilasheg6ytt250
    @abhilasheg6ytt250 3 ปีที่แล้ว +2

    Great

  • @imranmonimran1767
    @imranmonimran1767 3 ปีที่แล้ว +1

    Thank you dr

  • @jesmamartin432
    @jesmamartin432 3 ปีที่แล้ว +1

    Please thettaya suggestions kodukkaruthe sir

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว

      Please thettaya suggestions ethokke ennu parayu, sahodara.

    • @jesmamartin432
      @jesmamartin432 3 ปีที่แล้ว

      @@DIABETICCAREINDIA 70 present carb diet

  • @varkeymathai5842
    @varkeymathai5842 3 ปีที่แล้ว +2

    ഡോക്ടർ പറഞ്ഞു തരുന്ന അറിവുകൾ വളരെ പോസറ്റി വായി ഞാൻ കാണാറുണ്ട് ഇപ്പോൾ പറഞ്ഞ വിഷയത്തിന് അലപം കൂടി വിശതീകരണം തരുമോ? ഒരോ ഡോക്ടർമാർ ഒരോ തരത്തിലാണ് പക്ഷണ കൃമീകരണങ്ങൾ പറയുന്നത് ഏതാണ് ശരി എന്നതാണ് വിശ്വസിക്കേണ്ടത് ചിലർ പറയും ചോറ് ഒഴിവാക്കണം എന്ന് ഡോക്ടർ പറയുന്നു ഒഴിവാക്കണ്ടാ എന്ന്

  • @freethinker71
    @freethinker71 3 ปีที่แล้ว +2

    പക്ഷെ അങ്ങ് അത് എങ്ങനെ കഴിക്കണം എന്നു പറഞ്ഞില്ല ....
    3 നേരം അല്ലാതെ ഇടവിട്ട് കഴിക്കണം എന്നാണോ

  • @hasaansabit5003
    @hasaansabit5003 3 ปีที่แล้ว +1

    Good

  • @terleenm1
    @terleenm1 3 ปีที่แล้ว

    Thank you

  • @ennakavi2129
    @ennakavi2129 3 ปีที่แล้ว

    Low carb vegetables can be eaten in coconut oil, and low carb and sugar fruits up to a certain weight can be used per day, its hard for any culture to avoid the main part of food that is starch, as people in India probably have been doing this atleast for 50,000 years. In warm countries, starch was easier to grow than going and killing animals, except some occasional chicken, which was used for eggs.
    Any social event will have starch, we cannot go to a party and eat one small bowl of beef and leave.
    BTw serotonin holds civilizations together as starch helps produce serotonin. Depressed parients may be worse without starch or carbohydrates. A change in culture will still take 500 years even in modern times.
    plant based protein, and fat , and leafy greens should be part of diet, along with whole fats.

  • @sasithekkedath3810
    @sasithekkedath3810 3 ปีที่แล้ว

    Thanks Doctor 🌹

  • @malavika8265
    @malavika8265 3 ปีที่แล้ว +1

    Good.sir

  • @poornimakn5300
    @poornimakn5300 3 ปีที่แล้ว

    Godblessu 🙏🙏🙏

  • @kpmuhammedkutty6729
    @kpmuhammedkutty6729 3 ปีที่แล้ว +3

    സമയ നഷ്ടം

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +2

    ആദ്വനമില്ലായ്മ തന്നെ ആണ് പ്രശ്നം,കഴിക്കലാണ് ഹോബി, പൊതുവെ നമ്മുടെ പ്രശ്‌സ്ഥർ ആയ ഡോക്ടർമാരുടെ വീഡിയോകളിൽ പോലും എല്ലാവർക്കും ഒറ്റ ഡയറ്റ് നിർദേശം കാണാം പക്ഷെ ഒരു വൈറ്റ് കോളർ ജോലി കാരൻ കഴിക്കുന്ന ആഹാരം മതി ആകില്ല ഒരു ലോഡിങ് unloading ജോലി ചെയ്യുന്ന ആളിന് അല്ലെങ്കിൽ 26 കെജി weight ഉള്ള സിമന്റ്‌ ബ്ലോക്ക്‌ എടുത്തു പണിയൂന ഒരു മെസൻ അല്ലെങ്കിൽ helper ഇവരെക്കെ വളരെ ഹെവി ആഹാരം കഴിക്കണം

  • @manunair10
    @manunair10 3 ปีที่แล้ว

    Good one

  • @anoopchalil9539
    @anoopchalil9539 3 ปีที่แล้ว

    Unfortunately this video is incomplete...misleading and giving no conclusions.

  • @prajithaks6764
    @prajithaks6764 3 ปีที่แล้ว

    Sir njan before 9months hba1c test cheythu 8, after 3 months repeated 7.8 ,, after 3 months repeated 7.41,, ituvare medicine not used, I decrease my carbo level , half-an-hour walking. Medicine use cheyyano sir, please reply me, fbs 136 ppbs 153, family history undu, please reply me sir? Thank you

  • @lalikumar552
    @lalikumar552 3 ปีที่แล้ว

    thankട doctor

  • @Phoenix-oj8ul
    @Phoenix-oj8ul 3 ปีที่แล้ว +1

    Sorry to say...I think you are absolutely wrong on this.
    ചെറിയ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ resiatance കൂട്ടുന്നു. പ്രമേഹ രോഗികൾ അരി ഗോതമ്പ് ഒഴിവാക്കുന്നത് രോഗശാന്തി ക്ക് ഏറ്റവും ആവശ്യമാണ്. പകരം millets ഉൾപ്പെടുത്തി fibre rich ഫുഡ് കഴിക്കണം.

  • @csmenon1969
    @csmenon1969 3 ปีที่แล้ว +5

    ഇഷ്ടപ്പെട്ടു 👏

  • @nelofer5325
    @nelofer5325 3 ปีที่แล้ว +1

    masthishka prakshalanam ennaanu parayendathu

  • @pvijayalakshmi207
    @pvijayalakshmi207 3 ปีที่แล้ว

    Thanku..sir

  • @basicenglishskills5951
    @basicenglishskills5951 3 หลายเดือนก่อน

  • @asmanoushad9476
    @asmanoushad9476 3 ปีที่แล้ว

    ചെയ്തിട്ടുണ്ട് സാർ ഓ കെ

  • @benazirmeerasahib3180
    @benazirmeerasahib3180 3 ปีที่แล้ว +1

    Nte ammayude amma moonu neravum kazhichirunnathu ari aaharam aarunnu.gothambu millil podippichu edukuarunu.vellappozhum ila ada aanu athu kondu undakiyirunbathu.80 vayasuvere oru asghathinum medicine kazhichirunnilla

    • @ai.FIT69966
      @ai.FIT69966 3 ปีที่แล้ว +1

      Ari aharathinte koode anathe alkar nalonam payaruvargangalum non veg um ulpadthumayirunnu ee reethi blood sugar ne control cheyan help cheyum enathe kalath aa reethi Mari Ari aharathinte koode chicken,beef smbhar, parip Oke ayi which result in instant spike in blood sugar.

    • @benazirmeerasahib3180
      @benazirmeerasahib3180 3 ปีที่แล้ว +1

      @@ai.FIT69966 yez very true.ini enkilm malayali maryadakku ari aaharam kazhichu jeevikan noku.alafam kuzhimanthi polulla adhika m vekatha aaharam okke vella varshathil orikkal aakuu..keraleeya bhakshan reethi oru jeevitha sylee rogangalm undakkilla👍🏻

  • @remasreekumar6920
    @remasreekumar6920 3 ปีที่แล้ว

    Thank u sir❣️

  • @nimishashanavas1254
    @nimishashanavas1254 3 ปีที่แล้ว

    👍

  • @rakeshpr6505
    @rakeshpr6505 3 ปีที่แล้ว

    🙏🙏🙏

  • @kumariharilal1561
    @kumariharilal1561 3 ปีที่แล้ว

    👍🙏🙏

  • @Love-peace-hope
    @Love-peace-hope 3 ปีที่แล้ว +1

    Sir are u pure vegetarian ?

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +1

    വയറു നിറച്ചു ഗോതമ്പു കഞ്ഞി കുടിച് ഷുഗർ കുറക്കാൻ ശ്രേമിച്ച മലയാളികൾ 🤣

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +2

    എനിക്ക് വളരെ പ്രത്യേകമായി തോന്നിയത് ബംഗ്ളദേശികളുടെ ഭക്ഷണരീതി ആണ് മിക്കവാറും അവർ മൂന്ന് നേരം ചോറ് ആണ് പച്ചരി ചോറ് തലേന്ന് രാത്രിയിലെ ചോറ് വെള്ളത്തിൽ ഇട്ടു രാവിലെ കഴിക്കുന്ന രീതി ഉണ്ട് മൂന്നു നേരം മീൻ കഴിക്കുന്ന രീതിയും ഉണ്ട് പക്ഷെ ഭൂരിപക്ഷം പേരും ഒട്ടും ഫാറ്റ് ഇല്ലാത്ത ബോഡി ആണ് കഠിനമായ അദ്ധ്വാനം ആകാം അവരുടെ ഈ ശരീരതിന്റെ രഹസ്യം

  • @yehsanahamedms1103
    @yehsanahamedms1103 3 ปีที่แล้ว +1

    എൻ്റെ പരിമിതമായ അറിവിൽ ഇന്ത്യയിലെ മൊത്തം സംസ്ഥാനങ്ങളെ താരതമ്യം ചെയ്താൽ? ഏttaവും മോശമായ ഭക്ഷണം നമ്മൾ മലയാളികളുടെ താണ്.കാരണം,മൂന്ന് നേരവും അരിഅഹാരങ്ങൾ വെട്ടി വിഴുംഗുന്ന,ഇലക്കറികൾ പച്ചക്ക് കഴിക്കാത്ത,അച്ചാറുകൾ കൂടുതൽ ഉപയോഗിക്കുന്ന, ബേകറി സാധനങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന,പഞ്ചസാര ,ഉപ്പ് എന്നിവ ഇത്ര അധികം ഉപയോഗിക്കുന്ന ഒരു വിഭാഗം ഇന്ത്യയിൽ ഒരിടത്തും ഇല്ല.

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว

      താങ്കളുടെ പ്രതികരണവും അഭിപ്രായവും ഞാൻ ബഹുമാനിയ്ക്കുന്നു ...
      എങ്കിലും, "മലയാളിയുടെ ഭക്ഷണമാണ് ഏറ്റവും മോശം" എന്ന് താങ്കൾ പറഞ്ഞതിനോട് പൂർണ്ണ യോജിപ്പില്ല. 🙏🙏🙏

    • @yehsanahamedms1103
      @yehsanahamedms1103 3 ปีที่แล้ว +1

      ലോകത്ത് എല്ലായിടത്തും കടന്നു കൂടിയ മലയാളി ഇനിയും പഠിക്കാതത്,അവൻ്റെ ഭക്ഷണം എങ്ങനെ ചിട്ടപ്പെടുത്തി ജീവിക്കാം എന്നതാണ്.താങ്കളോട് ഞാനും ഏറ്റവും എളിമയോടും,പ്രായത്തെ ബഹുമാനിച്ചു കൊണ്ടും പറയുന്നു.ആദ്യം പറയാത്ത ധാരാളം ഭക്ഷണ വൈകൃതങ്ങൾ നമ്മളിൽ ഉണ്ട്.ഒന്നാമത് പരോട്ട! ഇത് രണ്ടും മൂന്നും നേരം വയറ്റിലേക്ക് തള്ളി വിടുന്നവർ ആയിരക്കണക്കിന് ഇവിടെയുണ്ട്.മാത്രമല്ല,മാംസ്സ ഭക്ഷണങ്ങൾ എണ്ണയിൽ വറുത്തത്,ഒരു നിയന്ത്രണവും ഇല്ലാതെ വാരിവലിച്ച് തിന്നുന്നവർ പതിനായിരങ്ങൾ! ആന്ത്ര യിൽനിന്നും വരുന്ന ഒന്നിനും കൊള്ളാത്ത,ഒരുതരി പോലും തവിട് ഇല്ലാത്ത ചാക്കരി ചൊറുവച്ച് മൂന്ന് നേരവും ഭക്ഷിക്കുന്നവർ ലക്ഷംഗൽ ആണ്.ഇതൊന്നും കൂടാതെ, ഹോട്ടൽ ഭക്ഷണം വെട്ടി അടിക്കുന്നവർ,സ്വന്തം ശരീരത്തെ ബലി കൊടുക്കുന്നവൻ തന്നെയാണ്.കാരണം,മിക്യ ഹോട്ടൽ കാരും ഏറ്റവും വിലകുറഞ്ഞ എണ്ണയും,മസാലകളും,അതിലും വിലകുറഞ്ഞ മാംസ്സവും,മീനും ആണ് ഉപയോഗിക്കുക.മസാലകൾ മായം എന്നതിൻ്റെ പര്യായങ്ങൾ! എണ്ണകൾ വിലകുറച്ച് കിട്ടുന്നത്, പാരഫിൻ ഓയിൽ എന്ന മാരകവിഷം ചേർതാണെന്നത് ഓർക്കുക.എന്നാൽ,കർണാടക മുതൽ വടക്കോട്ടുള്ള സകല സ്റ്റേറ്റ്കളിലും ഭക്ഷണത്തോടൊപ്പം പച്ചിലകൾ,ക്യാരറ്റ്,ബീറ്റ്‌റൂട്ട്,സവാള,കുകുമ്പർ എല്ലാം അരിഞ്ഞു സലാഡ് ആയി ധാരാളം ഫൈബർ ഉള്ള ഭക്ഷണം നിത്യവും കഴിക്കുന്നു.മാത്രമല്ല,അവർക്കെല്ലാം വെയിൽ,കാറ്റ്,മഴ,തണുപ്പ്,ചൂട്, മഞ്ഞ് എല്ലാം നിത്യജീവിതം ആണ്.നമുക്കോ? നാം അടച്ചുപൂട്ടി ഫ്ളാറ്റിൽ! അല്ലെങ്കിൽ വീട്ടിൽ അശുദ്ധ വായു ശ്വസ്സിച്ച് മേൽപറഞ്ഞ ഏറ്റവും ചീത്ത ഭക്ഷണവും പേറി , നിത്യരോഗികൾ ആയി നൂറു കണക്കിന് ആഡംബര ആശുപത്രികളും ആയി ചത്ത് ജീവിക്കുന്നു. നന്ദി.ഇവിടത്തെ മദ്യപാനികളുടെ എണ്ണം കൂടി ചേർത്താൽ ചിത്രം പൂർണം.

    • @benazirmeerasahib3180
      @benazirmeerasahib3180 3 ปีที่แล้ว

      Thankal paranjathine cheruthayikanunnilla.keraleeya bhakshanam lokathil vechu ettavum nallathanu njan parayum.karanam niku m nte aamakum munpu oru thalmura ivide yathoru asughavum koodathe 100vayasinm mel aarogyathode jeevichirunnu.non vegitarians thanne.nadan kozhtum adu madukalm azhachayil varashathil m avar kazhichirunnu.innu keraleeyar videsha aahara reethi sweekarichu.nte ammayude thalamura muthal broiler kozhi samskaram vannu thudangi.ennayil vazhattiyum fry cheythum kazhikan thudangi.keraleeya bhakashanathil fried items kuravanu.ella currykal thayarakiyathine shesham pacha velichenna ozhikuvanu cheyunnathu.kattan kappi okke ney ozhichu kudikumarunnu.innu ellam choodakki karichu porichu thinnunu

    • @yehsanahamedms1103
      @yehsanahamedms1103 3 ปีที่แล้ว +1

      @@benazirmeerasahib3180 കഴിഞ്ഞു പോയതിനെ പറ്റി പറഞ്ഞു സമയം കളയരുത്.ഇപ്പോഴത്തെ നമ്മുടെ ഭക്ഷണം,ജീവിതം ഇവയിൽ ഉള്ള തെറ്റുകളെ തിരുത്തി മുന്നേറാൻ ശ്രമിക്കുക.ഹൃദ്രോഗ ഡോക്ടർ തന്നെ ഹൃദ്രോഗത്തിന് കീഴടങ്ങി മരിച്ചു പോകുന്ന നാണംകെട്ട കാലത്താണ്,നാം ജീവിക്കുന്നത്.എന്നാൽ,ഇങ്ങനെ ഒരു ചെറിയ നാണം പോലും ഇപ്പോഴത്തെ ഡോക്ടർ മാരിൽ കാണാറില്ല!

  • @mohasinra2454
    @mohasinra2454 3 ปีที่แล้ว +6

    മസ്തിഷ്ക പ്രക്ഷാളനം. 😆

  • @JK-ps1xv
    @JK-ps1xv 3 ปีที่แล้ว +1

    2nd😃

  • @robinsebastian3045
    @robinsebastian3045 2 ปีที่แล้ว

    താങ്കൾ പറഞ്ഞ കാര്യങ്ങൾ ഏകദേശം മുഴുവനായും തെറ്റാണ്. ശാസ്ത്രീയമായി തെറ്റായ ഭക്ഷണ ക്രമം ആണ് ഈ വീഡിയോയിലൂടെ ഡോക്ടർ പറഞ്ഞു കൊടുക്കുന്നത് . രണ്ടു കാര്യങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം : 1) അന്നജം ശരീത്തിനു ആവശ്യമായ പോഷകം അല്ല, നേരെമറിച്ചു പ്രൊറ്റീനും കൊഴുപ്പും ഇല്ലാതെ നമ്മുടെ ശരീരം പ്രവർത്തിക്കില്ല. 2) എപ്പോളും ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് കൂട്ടുകയേ ഉള്ളു. പ്രമേഹത്തിൽ വിദഗ്ദ്ധരായ ഡോക്ടർമാർ പോലും ഇത്തരത്തിൽ ഉള്ള തെറ്റായ അറിവ് പരത്തുന്നത് സങ്കടം ഉള്ള കാര്യം ആണ് .

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      റോബിൻ...
      അഭിപ്രായം പറയാനുള്ള താങ്കളുടെ സ്വാതന്ത്രത്തെ അബദ്ധങ്ങൾ വിളിച്ചു പറയാനുള്ള അവസരമായി തെറ്റിദ്ധരിക്കരുത്.
      നന്ദി.

  • @ThePramods
    @ThePramods 3 ปีที่แล้ว +1

    First

    • @mathewmathai2297
      @mathewmathai2297 3 ปีที่แล้ว

      Good

    • @abdulhameedca7402
      @abdulhameedca7402 3 ปีที่แล้ว

      വളരെ സരസമായ ആർക്കും മനസ്സിലാവുന്ന പുഞ്ചിരിച്ചുകൊണ്ടുള്ള അവതരണം വളരെ ഉപകാരപ്രതമായി സാർ tks

  • @subaidaillias5234
    @subaidaillias5234 3 ปีที่แล้ว

    Dr. ജേ ക്ക ബ് വ ട ക്കാ ഞ്ചേരി എന്ന ഒരാൾ സാർ നെ പോ ലെ യു ള്ള വർക്ക് ഭി ഷ ണി യാ യ് വ ന്നി ട്ടു ണ്ടു. ഒ ന്നു വെ ല്ലു വി ളി ച്ചാ ലോ 😄

  • @gracyjose4130
    @gracyjose4130 3 ปีที่แล้ว

    No+point only some bedayi lecture.

  • @jacobjohn6978
    @jacobjohn6978 3 ปีที่แล้ว

    Good

  • @sheeladenny8904
    @sheeladenny8904 3 ปีที่แล้ว

    Thanks 👍🙏

  • @ancyancy590
    @ancyancy590 3 ปีที่แล้ว +1

    Good👍👍🌹🌹

  • @sunilvasu8809
    @sunilvasu8809 3 ปีที่แล้ว +1

    Thank you sir

  • @abhilashvt815
    @abhilashvt815 3 ปีที่แล้ว

    Good