കോവിഡ് വന്നുപോയവർ നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ...| Dr.Satish Bhat's | Diabetic Care India

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 534

  • @sulfikarprimo9679
    @sulfikarprimo9679 3 ปีที่แล้ว

    സാർ പറഞ്ഞ കര്യങ്ങൾ വളരെ വളരെ ശരിയാണ് എൻ്റെ സുഹൃത്ത് അസുഖം വന്നതിന്ന് ശേഷം എന്നോട് ഇത്തരംകാര്യങ്ങൾ പങ്കുവെച്ചിരുന്നു.

  • @ravindranravi5773
    @ravindranravi5773 3 ปีที่แล้ว +10

    സാറ് സ്ഥിരായിട്ട് വീഡിയാലോകത്ത് വേണ० ,കഴിഞ്ഞ ജന്മത്തിലെവിടെയോ കണ്ടെന്നപോലെയാണ് സാറിൻെറ പെർഫോർമെൻറ്സ്.💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @beenaravi7856
    @beenaravi7856 3 ปีที่แล้ว +16

    ജിവനോടെ ഉണ്ട് സാർ രണ്ടു പ്രാവശ്യം വന്നത നല്ല മെസേജ് സാർ Thanks

    • @saleena9156
      @saleena9156 3 ปีที่แล้ว +5

      ഒരു തവണ വന്നവർക്കു വീണ്ടും വരുന്നുണ്ടോ. ഒരിക്കൽ അനുഭവിച്ചത് തന്നെ ഓർക്കാൻ വെയ്യ.

  • @yousuf.kyousuf.k3682
    @yousuf.kyousuf.k3682 3 ปีที่แล้ว +11

    ഇങ്ങനെ പറഞ്ഞ് മനസിലാക്കുവാനുള്ള കഴിവ് ഇനിയും ഡോക്ടർക്ക് ദൈവം കൊടുക്കട്ടെ നന്ദി സർ

  • @sureshtharayil3022
    @sureshtharayil3022 3 ปีที่แล้ว +1

    സാർ വളരെയധികം നന്ദി ഞാൻ രണ്ട് തവണ കോവിഡ് + ആയ ആളാണ് ഷുഗർ പേഷ്യന്റെ കൂടിയാണ് സാറിന്റെ ഇൻഫർമേഷന് വളരെയധികം നന്ദി അറിയിക്കുന്നു

  • @sobhasampath1365
    @sobhasampath1365 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. ഒരു പാട് നന്ദി സർ

  • @damodarannambiar2851
    @damodarannambiar2851 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദം. അഭിനന്ദനങ്ങൾ

  • @sinijohnson8654
    @sinijohnson8654 ปีที่แล้ว +12

    സാർഎനിക്ക് മൂന്ന് വട്ടം വന്നു. ഭയങ്കര കാല് വേദന പിന്നെ ശർദ്ധി തലകറക്കം ക്ഷീണം ഇപ്പോഴുo പനി വന്നാൽ ക്ഷീണം തലകറക്കം ഉണ്ട് പരിശോധിച്ചാൽ കാണും എനിക്ക് പേടിയാണ്തൈറോയിഡ് ഉണ്ട് പത്ത് വർഷം കൊണ്ട് ഗുളിക കഴിക്കുന്നു

    • @sanuvk1236
      @sanuvk1236 ปีที่แล้ว +1

      kalinte muttinaanoo..enikk oru vattam vannu bayangara kal vedhanayaa..28 yr matre ullu

  • @jayadasvs3079
    @jayadasvs3079 3 ปีที่แล้ว +41

    വളരെ ശരിയാണ്, കോവിഡ് വന്നുപോയതിനുശേഷം പലബുദ്ധിമുട്ടുകളുമാണ്.......

    • @miniok5182
      @miniok5182 3 ปีที่แล้ว

      Yes enikum

    • @sojanchelamattom6062
      @sojanchelamattom6062 ปีที่แล้ว

      വാക്സിൻ കുത്തിയവർക്കു റെം ഡെസിവർപോലുള്ള കൊലോപ്പതി മരുന്നുകൾ കഴിച്ചവർക്കാണ്.കുടതെ വാക്സിൻ fact Sheet ൽ വ്യക്തമായി പറയുന്നു.പുതിയ രോഗം എന്ന് ഈ ഡോകിറ്റർ പറയുന്നു' പനിയും ജലദോഷം പഴയ രോഗം ആണ്.ഇതിന് ചികൽസ ഇല്ലാ എന്ന് ഇവർ മാത്രമാണ് പറഞ്ഞത്. അപ്പോൾ ഇവരാണ് മണ്ടൻമാർ രക്തം കട്ടപിടിക്കുന്നു എന്നു മരണം സംഭവിക്കുന്നു എന്നു വക്സിൻfact Sheet ൽ വ്യക്തമായി പറയുന്നു. മരുന്ന് മാഫിയയുടെ ന്യായികരണ തൊഴിലാളിയാണ്.

  • @rkpanicker1415
    @rkpanicker1415 3 ปีที่แล้ว +6

    സർ വളരെ നല്ല അറിവുകൾ തന്നതിൽ സന്തോഷം

  • @anushababu4544
    @anushababu4544 3 ปีที่แล้ว +1

    സാറിന്റെ വീഡിയോ ഞാൻ കണ്ടു ഒരുപാട് അറിവ് തന്നതിന് നന്ദിയുണ്ട് 🙏🙏🙏🙏

  • @achenkunjuthomas2421
    @achenkunjuthomas2421 3 ปีที่แล้ว +1

    വളരെ പ്രയോജനപ്രദമായ ഉപദേശങ്ങൾ ആണ് ഡോക്ടർ പറഞ്ഞത്. വളരെ നന്ദി അറിയിക്കുന്നു.

  • @babyknadakkalan8726
    @babyknadakkalan8726 ปีที่แล้ว +1

    APPRECIATED ...
    Try to reduce all these in 1/3rd of the time ... Over advice to ' likes / notification &&++ ... Sometimes the repeating of words > 5 times ... If avoid all above, it's a an Excellent Medical Advises for all class of persons ...

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      Thanks for the feedback. Shall do the needful. Cheers ..

  • @varghesethomas9649
    @varghesethomas9649 ปีที่แล้ว +6

    Appreciate very much for the post covid precautions

  • @deepawdr4023
    @deepawdr4023 3 ปีที่แล้ว +8

    Sir.korona vannathinu sesham yenikk eppol swasam muttalanu.pinne adukkala pani yedukkubol bhayagara kozhakku anubhavapedunnu.

  • @sampatharakal8914
    @sampatharakal8914 3 ปีที่แล้ว +10

    Great message doctor. I am from Muscat. I had kovid last month (june)1st week. I am stilln tiredness. 1st time I saw your vdeo. Ibam really satisfied with your video. Hope you will come again with such a useful messges.

  • @anitharavi9386
    @anitharavi9386 3 ปีที่แล้ว +1

    Thank you so much Dr .paranju tharumbol kelkkan thonnum ketto. Orupadu arivum kittunnundu . enikishtayi ketto

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว +1

    Very clear doctor thanks

  • @gracyjoy6850
    @gracyjoy6850 2 ปีที่แล้ว +1

    Dr. Njan oru diabetic patient anu. Kurachu nalayi ente skin finger lip ellam kaipu taste undu enthanu. Skin Dr. Kandal patumo.

  • @govindantn9840
    @govindantn9840 ปีที่แล้ว +1

    Valuable information Thanks

  • @reshmatvm4344
    @reshmatvm4344 3 ปีที่แล้ว +2

    Dr corono mari 2..3 masam kazhinju chilarkku chila aharathodu bad smell varunnu..... Ee avasta " "parosmia " ennalle parayunne.... Pls dr parosmia ye patti oru video cheyyavvo

  • @smcharitymission517
    @smcharitymission517 3 ปีที่แล้ว +15

    വളരെ നല്ലഅറിവ് നന്ദിഡോക്ടർ

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 3 ปีที่แล้ว

    സാറിൻറെ അവതരണം വളരെ ഇഷ്ടപ്പെട്ടു കോവിട് വന്നവർക്ക് നല്ലൊരു സന്ദേശമാണ് വളരെ ഇഷ്ടപ്പെട്ടു നന്ദി

  • @beatricebeatrice7083
    @beatricebeatrice7083 ปีที่แล้ว +2

    Thank you doctor. എനിക്ക് covid വന്നു പോയിട്ട് onne കാൽ വർഷമായി. ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. കൂടാതെ കാഴ്ച മങ്ങി, double version ആയി.കൈവിരലുകളുടെ തരിപ്പും ഉണ്ട്. ഇതിനു മരുന്ന് കഴിക്കണോ ഡോക്ടർ. Pls reply.

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      ഇതിന് പ്രത്യേകിച്ച് മരുന്നുകൾ എന്റെ അറിവിൽ ഇല്ല .
      പൊതുവെ, ഏതാനും മാസങ്ങളിൽ മാറിക്കിട്ടും.
      ശുഭമംഗളങ്ങൾ നേരുന്നു.
      നന്ദി.

  • @elsiejosephppulikaparampu1483
    @elsiejosephppulikaparampu1483 ปีที่แล้ว

    Thank you doctor your valueble msgs. jnan ”Covid two times ”patient aannu. I had covid 2 times, but somewhat I got lucky and survived. but now I have a kind of stroke here and then on my legs, especially on my left leg. So now I started to take Rosa let 10mg and Amlodipine Tablets IP. But now started more frequently having numbness on my leg. Can you suggest anything..?Thanks doctorji. Sr. Elsie joseph.MPV

  • @parvathya6569
    @parvathya6569 3 ปีที่แล้ว +6

    നല്ല മെസ്സേജ് താങ്ക്സ് ഡോക്ടർ

  • @radhamadhavan7134
    @radhamadhavan7134 ปีที่แล้ว +1

    Good information thanku dr👍👍👍👍

  • @manjuvp1582
    @manjuvp1582 3 ปีที่แล้ว

    Sir paranjath karingal ellavarkum prayonjana pedum enike covie 3 thavanaya ee thavana rest edukumbolanu sir we video kannan idayayth ithu valare upakara pratham ayi thank you doctor.god bless you

  • @anusyamamanoj8402
    @anusyamamanoj8402 ปีที่แล้ว

    I am gsb wants to consultyou for your good advice for future medicine . Female 74 years resi near vittila. All episode listening very carefully.

  • @raphaelattummel1315
    @raphaelattummel1315 3 ปีที่แล้ว +10

    Dear sir, വീട്ടിൽ വാങ്ങി സൂക്ഷിക്കേണ്ട ഉപകരണങ്ങളുടെ ലിസ്റ്റ് എഴുതി അറിയിക്കുമോ

  • @sobhamanikantansakh467
    @sobhamanikantansakh467 ปีที่แล้ว +1

    Very Nice God Bless you

  • @mollyhary852
    @mollyhary852 ปีที่แล้ว +2

    ഇതൊക്കെ ഞാൻ നേരത്തെ കാണേണ്ടതായിരുന്നു. ഞാൻ 1st ഡോസ് വാക്‌സിൻ എടുത്തു 4ദിവസം കഴിഞ്ഞപ്പോൾ oneside തളർന്നു പോയി 3മാസം കഷ്ട്ടപ്പെട്ടു. ഇപ്പോൾ നടക്കുന്നു. But അതിനുശേഷം പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 ปีที่แล้ว +2

    Though the information shared is utter blunder and misleading, thank you doctor for your time

  • @sunilpramod3513
    @sunilpramod3513 3 ปีที่แล้ว +1

    Sr nalla arivinai thanks

  • @m.gramakrishnan5713
    @m.gramakrishnan5713 3 ปีที่แล้ว +13

    സർ,
    വളരെ അനിവാര്യമായ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു.

  • @shinetk3002
    @shinetk3002 3 ปีที่แล้ว +6

    വളരെ നല്ല അറിവ് ആയിരുന്നു. വളരെ നന്ദി.

  • @indira7506
    @indira7506 3 ปีที่แล้ว +1

    very useful message sir,thankyou very much

  • @sosammaabraham5064
    @sosammaabraham5064 3 ปีที่แล้ว +2

    Good messages sir,thanks ,

  • @GaneshGanesh-eh3lg
    @GaneshGanesh-eh3lg 3 ปีที่แล้ว +19

    എനിക്ക് കൊറാണാ സമയത്ത് ചൂട് വെള്ളത്തിനോട് മാത്രമാണ് താത്പര്യം. അതിന്റെ കാരണം ഇപ്പോൾ പിടികിട്ടി.

  • @mundakkalsasi9271
    @mundakkalsasi9271 3 ปีที่แล้ว +2

    Very Good Information 👌👍🙏

  • @LECHUS_CREATION
    @LECHUS_CREATION 3 ปีที่แล้ว +1

    Hello Dr njan aake surprised aanu . Dr oru change um Ella 9 year munb nammal face to face meet cheythittund . Dr big salute

  • @csmenon1969
    @csmenon1969 3 ปีที่แล้ว +1

    പുതിയ അറിവുകൾ.. നന്ദി ഡോക്ടർ.

  • @archanasnair9895
    @archanasnair9895 3 ปีที่แล้ว +10

    Sir.. I have one dough sir? Symptomatic alllathe covid vannaver ille.. Aver test cheythu onnum kaanilla.. Covid vannittu undo ennu pollum aryilla... Averk enthu precautions edukanam sir? Aver egne avarude health nokkanam.. Plz replay sir🙏

  • @kpsureshsuresh9446
    @kpsureshsuresh9446 3 ปีที่แล้ว +1

    വളരെ നന്ദി സാർ

  • @sureshchandu3967
    @sureshchandu3967 3 ปีที่แล้ว +8

    ഇതൊരു പുതിയ അറിവായിരുന്നു, ✨️🌹

  • @naseerp1196
    @naseerp1196 3 ปีที่แล้ว +1

    Sir alergy ullavark vaccin edukumo mamsam kayikumpol chorichilum tadippum kanunnu ittarakark vaccin edukamo

  • @meenakshi.k.c93
    @meenakshi.k.c93 ปีที่แล้ว +1

    Sir Nandi,covid vannavarkk numoniya varan sadyatha undennu parayunnu yenthanu Athu seriyano sir.yenikkum, monum 2pravasyam vannu Aryamayirunnu

  • @libinap248
    @libinap248 3 ปีที่แล้ว +10

    Sir enik covid vann 3 months aayi ipo cheriya thalakarakkam and mugath idak tharip ..ഇത്രയും കാലം covid symptoms undavumo?

    • @annunaky3550
      @annunaky3550 3 ปีที่แล้ว

      90 days after covid എനിക്ക് പുറത്തോട്ട് ഒന്നിറങ്ങിയാൽ അപ്പോൾത്തന്നെ നല്ല തലവേദന ഉണ്ടാരുന്നു...അതുപോലെ മുടികൊഴിച്ചിലും ഉണ്ട്.

  • @tonygeor1
    @tonygeor1 ปีที่แล้ว +1

    Sir... Aspirin gastro tablets regular ആയി എടുത്താൽ Blood clotting തടയാമെന്ന് പറയുന്നു.. സാറിന്റെ അഭിപ്രായം.. Please... 🙏

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      That is true... But please follow your Dr's advice. Aspirin can be dangerous if used carelessly. Thanks...

  • @rahimk4867
    @rahimk4867 3 ปีที่แล้ว

    Helo doctor enik corona vannit 3 month ayi 2days panichu valiya preshnamonnum ellathe sugamai rast eduthkilla njan omani lan job vegitabel sayilan baramullath pokkalum edukukayum chiyyarnd ippo shuger 3 .4.divsamayi cantorlavunilla vysov 1000m.g kazikunnund egulika 1weekayit
    Theernnu 50 m.g kazikunned ath kondayirikumo cantrolavathaed tenshantne gulika kazikunnund calicat sureesh doctor kanichit 2divasamayi.shareeram.choodavunnu..innkuravund.rast.illathaed kondakumoo plees oru
    Marupadi.tharumoo docter

  • @alicesmmi2985
    @alicesmmi2985 ปีที่แล้ว +4

    It is very informative And practical. Thank you Doctor

  • @pankajambhaskaran8951
    @pankajambhaskaran8951 3 ปีที่แล้ว +3

    Thank You Sir🙏🏻🙏🏻

  • @sudhisudhi6078
    @sudhisudhi6078 3 ปีที่แล้ว

    Hi dr. കോവിഡ് വന്നിട്ട് ഇപ്പോ 1month kazhigu. കോവിഡ് udandaya സമയത്ത് yathoru പ്രോബ്ലം എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോ കുറച്ചായിട്ട് നല്ല രീതിയിൽ ചുമ ഉണ്ട്. ആദ്യം ഒകെ അത് കാര്യം ആയിട്ട് എടുത്തില്ല. എന്നാൽ അത് ശരീരത്തിനെ വലത്തേ ബുദ്ധിമുട്ടിക്കാൻ തുടങ്ങി. രാത്രി സമയത്ത് ചുമ കൂടാൻ തുടങ്ങി. അങ്ങനെ dr കാണിച്ചു മരുന്നു കുടിക്കാനും തുടങ്ങി. Dr paragath കോവിഡ് വന്നു മാറിയവരിൽ കാണപ്പെടുന്ന ഓരോ അസുഖം ആണ് എന്നാണ്. അങ്ങനെ 1week മരുന്നു കുടിച്ചിട്ടും മാറാതെ വന്നപ്പോ. കാർഡിയോളജി dr കാണിക്കുകയും ചെയ്തു. ആ dr paragath അസ്മയുടെ thudakm ആണ്. ലെൻസിൽ nalonm കഫം adingu കുടിയിരിക്കുന്നു. ശരീരത്തിന് rest. കൊടുക്കുക marunu കഴിക്കുക എന്നൊക്കെയാ.. ഐൻഹേലർ ഉപയോഗിക്കണമ് എന്നൊക്കെ. ഇതൊക്കെ ചെയ്തു. എന്നിട്ട് ഇപ്പോ vidum chuma തുടങി. ഒരുപാട് marunu kudichu. റസ്റ്റ്‌ എടുത്തു എന്നിട്ടും eth മാറിയില്ല ചുമച്ചചുമച്ച ശരീരം കൊണ്ട് ഇപ്പോ വയതായി. എനിക്ക് 23വയസ് ud mrg kazhigu oru മോൾ ud.. ഇനി eggane e ചുമ മാറും ഇത് dr കാണിക്കും എന്നു അറിയില്ല. Plz dr ഇതിനു enthakilum ഒരു മറുപടി paragu തരണം.

  • @prasannas1220
    @prasannas1220 ปีที่แล้ว +1

    Njan oru cancer aayirunnu enicku COVID vannu 15 days hospital aayirunnu enicku blood katta pidichu ippol enicku body icku valare prashnamanu enicku oru marupadi tharum

  • @rijunp5036
    @rijunp5036 3 ปีที่แล้ว +2

    Post covidine kurichu pala videos kandittundu. But e doctor sharikkum pedippichu.. covid vannal pedikkaruthennu palarum upadeshikkarundu. But e video kanda shesham kovid varunnavar engine pedikkathirikum..

  • @prakashannair6221
    @prakashannair6221 3 ปีที่แล้ว

    സൂപ്പർ ഇൻഫർമേഷൻ 👍👍

  • @daisygopinath4457
    @daisygopinath4457 ปีที่แล้ว +4

    Great message Doctor🙏

  • @sunanthavijayan4104
    @sunanthavijayan4104 3 ปีที่แล้ว +4

    Yes doctor, I got two times... What precautions I should take. I am working as a staff nurse, just finished the home quarantine.

  • @prasanthprasanth2120
    @prasanthprasanth2120 2 ปีที่แล้ว

    Dr' vanakam 🙏🙏🙏🙏

  • @mayasaradanair6184
    @mayasaradanair6184 3 ปีที่แล้ว +2

    Nice information Dr being in post covid phase I am experiencing one difficulty sugars not rising. even after having sweets is it the effects of virus?

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว

      The virus affects different people in different ways. Don't worry... just consult your Dr and take his/ her advice in the matter. Thanks...

  • @thankamanip.a7711
    @thankamanip.a7711 ปีที่แล้ว +1

    രാവിലെ ഉണർന്നാൽ ശരീരം വലിയ വേദന. കൈകൾ നിവർക്കാൻ പറ്റുന്നില്ല. കുറച്ചു സമയം കഴിഞ്ഞ് നോർമൽ ആകുന്നു. കോവിഡ് ഒരു വർഷം മുൻപ് വന്നിരുന്നു. ഡോക്ടറോട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്.

  • @sanoshv7008
    @sanoshv7008 3 ปีที่แล้ว +38

    സാർ പൊളി ആണല്ലോ ♥️ ഇപ്പോഴത്തെ ജനറേഷന് പറ്റിയ ഡോക്ടർ 🙏

  • @sadanandirva3451
    @sadanandirva3451 3 ปีที่แล้ว +1

    Valuable information Thank you so much. Shaji Gujarat

  • @sujatharajeev84
    @sujatharajeev84 3 ปีที่แล้ว

    Sir after corona gas problems undakumo..??
    Enik corona time ilum sheshavum nannayi und..

  • @raseemkh3586
    @raseemkh3586 3 ปีที่แล้ว +2

    Good message doctor

  • @Speedexyt-ex7
    @Speedexyt-ex7 3 ปีที่แล้ว +1

    ഗുഡ് ഇൻഫർമേഷൻ 👍

  • @sheeba2865
    @sheeba2865 3 ปีที่แล้ว +2

    ഗുഡ് മെസ്സേജ് താങ്ക്സ് 🙏

  • @kpsunni2412
    @kpsunni2412 3 ปีที่แล้ว +20

    *Subcribe ചെയ്യൂ,* എന്നത് കുറെ അധികം ആയിപ്പോയി.
    നല്ല അറിവുകൾ..ഒരുപാട് പേർക്ക് അയച്ചു..

    • @jerishjoseph5584
      @jerishjoseph5584 3 ปีที่แล้ว

      P

    • @sojanchelamattom6062
      @sojanchelamattom6062 ปีที่แล้ว

      മണ്ടത്തരങ്ങൾ അയച്ച് കൊടുക്കാതെ സത്യസന്ധമായ വാർത്തകൾ പ്രചരിപ്പിക്ക് '

  • @raimukambar9851
    @raimukambar9851 ปีที่แล้ว +1

    Janichalr endhayagum marikkum pinne endhine pedi.

  • @mdali1866
    @mdali1866 3 ปีที่แล้ว

    nice video thank you for very valuable information

  • @prathishk56
    @prathishk56 3 ปีที่แล้ว

    Simple aayit ithil ninn engane overcome cheyyamenn paranjn tharamo

  • @geethakumari771
    @geethakumari771 ปีที่แล้ว +1

    Covid kazhinje 10th day kitchenil keri. Ella weight edukalum washing okke cgeyendi vannu. Servants onnum ellallo. Ennum kurachu strain cheythal neerum painum breathing problem okke unde. Health complete ruined

  • @regimathew5699
    @regimathew5699 3 ปีที่แล้ว +1

    Super Thanks doctor 🙏

  • @user-bk7pt7hm2x
    @user-bk7pt7hm2x 3 ปีที่แล้ว

    നല്ല ഉപദേശം....

  • @nishapv2718
    @nishapv2718 3 ปีที่แล้ว

    Medicine allergy ullavarkku vacation edukkamo sir ?

  • @newellnehalallinall5647
    @newellnehalallinall5647 3 ปีที่แล้ว +1

    Thank you doctor for valuable information

  • @valsaalphonsa3894
    @valsaalphonsa3894 3 ปีที่แล้ว +3

    Very correct Dr.God bless you

  • @emshihabudheenemshihabudhe4702
    @emshihabudheenemshihabudhe4702 3 ปีที่แล้ว +8

    മാഷാ അല്ലാഹ് സൂപ്പർ ഇൻഫർമേഷൻ 👍👍👍❤❤❤❤❤

  • @maggimathew9873
    @maggimathew9873 3 ปีที่แล้ว

    Thanku

  • @elizabethgeorge5819
    @elizabethgeorge5819 3 ปีที่แล้ว

    Sooper advice. Tks dr

  • @rajeevanp971
    @rajeevanp971 3 ปีที่แล้ว +1

    സർ, എനിക്ക് ഏപ്രിൽ മാസത്തിൽ പനിയും രുചിയില്ലായ്മയും വന്ന സമയത്ത്. R. T. P. C. R ടെസ്റ്റ്‌ ചെയ്തു. മൂന്ന് ദിവസത്തിനു ശേഷം റിസൾട്ട് നെഗറ്റീവ് എന്ന് അറിയിച്ചു. അതിനു രണ്ടു ദിവസത്തിനു ശേഷം ആദ്യ ഡോസ് വാക്സിനെടുത്തു. വാക്സിൻടുത്തു വീട്ടിലെത്തി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് പോസറ്റീവാണെന്നും,നെഗറ്റീവ് എന്നത് അബദ്ധം പറ്റിയതാണെന്നും ഹെൽത്ത് സെന്ററിൽ നിന്നും അറിയിപ്പ് വന്നു. എനിക്ക് രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുന്നു... രണ്ടാം ഡോസ് എടുക്കുന്നത് കൊണ്ടു എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഇത് മൂലം ഉണ്ടാകുമോ സർ..

    • @mollystephen1040
      @mollystephen1040 3 ปีที่แล้ว

      എന്ത് കഷ്ട്ടം ആണ്.. ഇത് പലർക്കും സംഭവിക്കുന്നുണ്ട്..

  • @lincybaiju1160
    @lincybaiju1160 3 ปีที่แล้ว +1

    Valareupkaram thanks🙏

  • @anniesimon7573
    @anniesimon7573 3 ปีที่แล้ว +1

    Good information, dr

  • @sreevishnnumayavishnnumaya8338
    @sreevishnnumayavishnnumaya8338 3 ปีที่แล้ว +1

    താങ്ക്യൂ ഡോക്ടർ 🙏🙏🙏🙏

  • @aish_nairnair8002
    @aish_nairnair8002 3 ปีที่แล้ว +1

    Very informative...

  • @sreelakams4949
    @sreelakams4949 3 ปีที่แล้ว +3

    Dr. Ente husne2020 mayil covid Bannu poi.20years diabetic patient aane.ippol platelet 1lakh ullu chilappol1.30.blood katta avunnilla.enthu cheyyanam sir

  • @gafoorabdul1450
    @gafoorabdul1450 3 ปีที่แล้ว

    Very.good.
    Thankyou

  • @anjalibalaji9838
    @anjalibalaji9838 3 ปีที่แล้ว

    Appo eppazhaaanu covid kazhinjal workout cheyan pattuka .. please reply

  • @pramodtp4500
    @pramodtp4500 3 ปีที่แล้ว +4

    നല്ല അറിവ് ..

  • @shantharavindran5329
    @shantharavindran5329 3 ปีที่แล้ว

    Very informative
    Santhateachet

  • @jamshijemz2681
    @jamshijemz2681 3 ปีที่แล้ว

    Covid + aayirikumbol online clss ,padithm enniva nirthivekkano. Enik idak thala minnunnu athu pole thalayi pettannu irutt kayarunnu ennalum exam ayond padikarund.

  • @joysbenjamin3262
    @joysbenjamin3262 3 ปีที่แล้ว +1

    Good msg...

  • @aminamohamed8341
    @aminamohamed8341 3 ปีที่แล้ว +1

    Thanks doctor vilayeriya arivukal paranju thannathu 🙏🙏🙏👍

  • @marykuttythomas6198
    @marykuttythomas6198 3 ปีที่แล้ว +4

    Dr. You are correct. I suffer a lot. Tiredness , already I am an asthma patient, diabetes, cholesterol, thyroid,etc. Now I can't explain how much I suffer. God save us. April we got COVID. Now also tiredness is facing. Memory loss and concentration power is becoming less. GOD save us. Thank you Dr.

  • @sukhamayanvb7392
    @sukhamayanvb7392 3 ปีที่แล้ว +2

    Reduce time limit .good

  • @mehranihas8497
    @mehranihas8497 3 ปีที่แล้ว +1

    Good information

  • @chalapuramskk6748
    @chalapuramskk6748 3 ปีที่แล้ว +9

    Very useful. As you have mentioned I also experienced tiredness after kovid and loss of taste for about 1to 2months. As mentioned by you Exercise may be started after I month with light mode with less counts in the same exercises that also light exercises. I used to take enough boiled water frequently and have enough protien enriched foods and vitamin C andD tablets. As mentioned by you even after 5monts also Iam getting breathing difficulties during humid conditions. Physical exertion and physically involved works makes me tired. Of course breathing exercise helps lots. I am doing light exercises which makes give movements to all joints. Feels good for Diabetic affected leg and foot pain.

  • @sreelathasasidharan5364
    @sreelathasasidharan5364 3 ปีที่แล้ว

    Enikku kovid vannittu 2masam kazhinju smell ariyunnilla.enthanu cheyyendathu

  • @ushatr3405
    @ushatr3405 3 ปีที่แล้ว +11

    Great message doctor 🙏👍

  • @JJ-esus
    @JJ-esus 3 ปีที่แล้ว

    Can you please do a video on Diabetic Retinopathy