10000 സ്റ്റെപ് ദിവസവും നടക്കണമോ? | Dr.Satish Bhat's | Diabetic Care India

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @terleenm1
    @terleenm1 2 ปีที่แล้ว +3

    അവനവന്റെ ആരോഗ്യത്തിന് അനുസരിച്ചുള്ള വ്യായാമം സ്വയം തിരഞ്ഞെടുക്കാൻ ശ്രമിക്കുക. അല്ലാതെ ഇത്ര മീറ്റർ എന്നു നോക്കേണ്ട കാര്യം ഇല്ല എന്നാണ് എനിക്ക് അനുഭവത്തിൽ തോന്നിയത്.പണ്ട് 1 മണിക്കൂർ നടന്നിരുന്നു. ഇപ്പോൾ കൂട്ടി .ഒന്നര മണിക്കൂർ ആക്കി. എനിക്ക് നടത്തം കൊണ്ട്‌ നല്ല രോഗ പ്രതിരോധം കിട്ടുന്നുണ്ട്.. അതുപോലെ പ്രമേഹം നിയന്ത്രിക്കാനും കഴിയുന്നുണ്ട്. ഞാൻ 13 വർഷമായി നടത്തം ഉണ്ട്. കൂട്ടുന്നതും കുറക്കുന്നതും എന്റെ ആരോഗ്യത്തിനു അനുസരിച്ച് മാറ്റുന്നു... നന്ദി

  • @kiidiculla7289
    @kiidiculla7289 2 ปีที่แล้ว +1

    You are taking effort to educate the common peopĺe who are usually ignorant of such medical priblems. Very good .

  • @Itsartee00
    @Itsartee00 2 ปีที่แล้ว +2

    Very good presentation. Thank you for bursting the myth aornd 10K markup.

  • @jithinmohan1882
    @jithinmohan1882 2 ปีที่แล้ว +4

    സ്വന്തം ശരീരം അതിന്റ അവസ്ഥ അതിനനുസരിച്ചു ജീവിതം ക്രമീകരിക്കുക. അടുത്ത ആളിന്റെ ജീവിതം നമ്മുടെ ജീവിതവുമായി ഒരിക്കലും യോജിക്കാൻ സാധ്യത ഇല്ല. 👍🙏

  • @kadersyedsajeed5164
    @kadersyedsajeed5164 2 ปีที่แล้ว +1

    Very good class indeed, all the best Sir

  • @SunilKumar-nw7yg
    @SunilKumar-nw7yg 2 ปีที่แล้ว +1

    Thank u sir🙏🙏🙏

  • @vivekanand5211
    @vivekanand5211 2 ปีที่แล้ว +1

    Wish you all the Best Sir

  • @satharcs2679
    @satharcs2679 2 ปีที่แล้ว

    YOUR DICISSION ..NiCE

  • @rajajichiramel8156
    @rajajichiramel8156 2 ปีที่แล้ว +1

    Very important msg. Thank you Dr.

  • @salihedneer8975
    @salihedneer8975 2 ปีที่แล้ว +1

    Sir njank 18 years old ante family il ellarkkum sugar ind injection use aakarilla enikk varathirikkan enthokke cheyyanam

  • @karunyaclinic164
    @karunyaclinic164 2 ปีที่แล้ว

    Thanks'forthismostvalualuableinformations

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว

    Welldone dr welldone

  • @anniedavis9389
    @anniedavis9389 2 ปีที่แล้ว +1

    Doctor, thank you for all the new information you share with us. Please tell me whether it is safe to take Alpha Lipoic Acid. Does it help reduce blood sugar level?

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      No... ALA doesn't help reduce blood sugars.

    • @anniedavis9389
      @anniedavis9389 2 ปีที่แล้ว

      @@DIABETICCAREINDIA thank you

  • @jamesthomas8484
    @jamesthomas8484 2 ปีที่แล้ว +1

    Pure TRUTH 💞

  • @ramachandrankrishnan4976
    @ramachandrankrishnan4976 2 ปีที่แล้ว +1

    Sir please talk about one day menu to keep healthy

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +1

    അങ്ങയുടെ പുതിയജനങ്ങൾക്കു ഉപകാര പ്രഥമായ പഥിതിക്കു എല്ലാ ആശംസകളും നേരുന്നു

  • @prabhakarank6177
    @prabhakarank6177 2 ปีที่แล้ว +2

    ഞാൻ(61) നടക്കുന്നത്(7000 to 12000 or above) ആയുസ്സ് നീട്ടാൻ ഉള്ള ഉദ്ദേശത്തോടെ അല്ല, മറിച്ച് അനുബന്ധ അസുഖങ്ങൾ തടയാൻ കഴിയും എന്ന് കരുതി ആണ്. മരണത്തെ ഭയപ്പെടുന്നില്ല, പക്ഷേ ആരോഗ്യമില്ലാതെ വീട്ടുകാർക്ക് ഭാരം ആകാൻ ആഗ്രഹമില്ല. ഗ്ലൂക്കോസ് അളവ്(FP) 200 ആയിരുന്നു, മുൻപ്. ഇപ്പൊൾ 100 ആയി. മരുന്ന് കച്ചവടം തകൃതിയാക്കാൻ. Type 2 Diabetic ആണ്.

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      Very good.

    • @JAMESPUTHIYARA
      @JAMESPUTHIYARA 2 ปีที่แล้ว

      എത്ര കൃത്യമായി എന്റെ ചിന്തകൾ അതേ പോലെ പറഞ്ഞിരിക്കുന്നു 🙏🙏🙏

    • @janardhananullattil8204
      @janardhananullattil8204 2 ปีที่แล้ว

      Dr. Bhat will not prescribe medicines.
      We have to go to our doctors and take medicines prescribed by him/her. 🙏

  • @girijakrishnan429
    @girijakrishnan429 2 ปีที่แล้ว +1

    Very good

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว

    നമസ്കാരം dr

  • @gafoorkizoor7394
    @gafoorkizoor7394 2 ปีที่แล้ว +1

    Dr. Steroids kuliga kazhichathinte falamai varunna sugar maarumo Dr, artrities nu kazhikunnath

  • @silusebastian
    @silusebastian 2 ปีที่แล้ว +1

    Good sir

  • @t.venugopalnair5377
    @t.venugopalnair5377 2 ปีที่แล้ว +1

    ❤👍

  • @rgmpvs
    @rgmpvs 2 ปีที่แล้ว

    Is it the no of steps or sweating after a fast walk is advisable. Doctor , kindly clarify

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      Thanks for your query. Sweating doesn't have much to do with walking. Some people sweat even without much walking and vice versa.

  • @gafoorkizoor7394
    @gafoorkizoor7394 2 ปีที่แล้ว +1

    Nalla ariv Dr. 👍👍

  • @science9172
    @science9172 2 ปีที่แล้ว

    Valare nalla information sir

  • @vijayakumarnair3322
    @vijayakumarnair3322 2 ปีที่แล้ว +7

    എത്ര മിനിറ്റ് നടക്കണം എന്ന് സിംപിൾ ആയി പറഞ്ഞാൽ പോരെ

  • @reghunathabhakthan39
    @reghunathabhakthan39 2 ปีที่แล้ว +2

    കാൽപാദത്തിനടിയിൽ തരിപ്പ് ഉള്ളവർ നടക്കുന്നത് നല്ലതാണോ?(periferal neuropathy), sugar borderline.

  • @lekishanair4420
    @lekishanair4420 2 ปีที่แล้ว +1

    ചിലർ പറയും daily 10k step നടക്കാൻ, ചിലർ പറയും നടപ്പ് ഒരു sedentry style ആന്നും... ഇതൊന്നും കണ്ടും കെട്ടും എന്റെ youtubers നു viewershipm subscriptnm കൂട്ടാതെ നമുക്ക് ശരി ന്നു തോന്നുന്നത് നമ്മൾ ചെയുക

  • @go4722871798
    @go4722871798 2 ปีที่แล้ว +2

    ഞാനൊരു അറുപത്തഞ്ചുകാരി. 8000നുമുകളിൽ നടന്നാൽ അത്രയും എനർജി burn ചെയ്തു പോവില്ലേ സാർ, വണ്ണം കുറയാൻ സഹായമാവില്ലേ

  • @abdulsalamabdul7021
    @abdulsalamabdul7021 2 ปีที่แล้ว

    Thanks

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 2 ปีที่แล้ว +1

    ഇപ്പോഴത്തെ ഷുഗർ ലെവൽ(70-110) ഫിക്സ് ചെയ്തിരിക്കുന്നത് മരുന്നു കമ്പനികളാണ് എന്ന് പറയുന്നതിൽ വാസ്തവമുണ്ടോ?
    കുറച്ചു വർഷങ്ങൾക്ക് മുൻപ് അതു (110-180) ആയിരുന്നു എന്നൊക്കെ പറയുന്നതിൽ വാസ്തവമുണ്ടോ?
    സത്യം പറയണേ... 😀

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      താങ്കൾ കേട്ടത് ശരിയല്ല.

  • @mayamohan4938
    @mayamohan4938 2 ปีที่แล้ว +3

    ഞാൻ രാവിലെ യും വൈകിട്ടും ഹൈ സ്പീഡിൽ നടന്നു തന്നെ എന്റെ ഷുഗറും കളസ്ട്രോളും നോർമൽ ആക്കി. എന്റെ HBA1c5.6ആണ് എന്റെ weight നോർമൽ ആയി മനസ്സിൽ നല്ലചിന്തകളോടെ രാവിലെ നടന്നാൽ എന്ത് ശാന്ദിയും സമാധാനവും ആണെന്നോ. ഞാൻ മരുന്നും നിർത്തി. പരിശോധന മുടക്കിയിട്ടില്ല. എല്ലാ രോഗികളും ഇങ്ങനെ ചെയ്താൽ സാറൊക്കെ എങ്ങനെ ജീവിക്കും അല്ലേ. രോഗമുണ്ടെങ്കിലല്ലേ ഡോക്ടർ നെ ആവശ്യമുള്ളൂ കഷ്ടം

    • @deekap8387
      @deekap8387 2 ปีที่แล้ว

      Totally agree. When I walked above 10 K my sugar came down. But when I cut down to 8,000 my sugar went up.
      And being a vegetarian, it causes sugar to go up as well. Our Kerala food with lot of carbs is the villain.

  • @sasidharanvk9683
    @sasidharanvk9683 2 ปีที่แล้ว +4

    സർ, സ്റ്റെപ്പ്സിന്റെ കണക്ക് പറയുന്നതിന് പകരം എത്ര ദൂരം ഒരു ദിവസം നടക്കണം എന്ന് പറയുമൊ. ഞാൻ ആറ് കിലോമീറ്റർ ഒരു ദിവസം നടക്കുന്നയാളാണ്. 65,70 മിനിറ്റ് മൂന്നു കിലോമീറ്റർ നടന്ന് മടങ്ങി വരാൻ എടുക്കുന്നുണ്ട്. അത്ര ദൂരം ആവശ്യമില്ല എന്നാണോ അങ്ങ് പറയുന്നത്.

    • @shineysunil537
      @shineysunil537 2 ปีที่แล้ว

      3 kilometer mati 45 minutes or 30minutes ok.

    • @sasidharanpallassana9578
      @sasidharanpallassana9578 2 ปีที่แล้ว +1

      ഞാൻ 6km നടക്കാൻ 52 മിനിറ്റ്

    • @tharikayyaril7056
      @tharikayyaril7056 2 ปีที่แล้ว

      @@shineysunil537 3 കിലോമീറ്ററിൽ എത്ര സ്റ്റെപ് വരും

    • @abdulsalamabdul7021
      @abdulsalamabdul7021 2 ปีที่แล้ว +1

      ഞാൻ 5 കിലേ മീറ്റർ നടക്കും 45 മിനുറ്റ്

    • @shineysunil537
      @shineysunil537 2 ปีที่แล้ว

      @@tharikayyaril7056 step ill onum karayam ella 30 minute daily walk ok