Pr Babu Cherian | മൂർഖന്റെ വിഷം മറുഭാഷപറഞ്ഞിറക്കിയ പാസ്റ്റർ ബാബു

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 599

  • @jacobsebastian4630
    @jacobsebastian4630 2 ปีที่แล้ว +44

    Pastor Babu Cherian is a true servant of God. Nice person . I know him for more than 12 years. He has a good heart to serve the Lord.

    • @paulpunnamootil7783
      @paulpunnamootil7783 2 ปีที่แล้ว

      He is a good artist.He takes the Lord's word in his own way and teach durupadesham.He could.have saved Bava Suresh by his miracle instead of 25 antivenum.Give me a break brother

    • @cuteanimals4467
      @cuteanimals4467 2 ปีที่แล้ว

      ബാബു ചെറിയാൻ നല്ല ഒന്നാം തരാം ഉടായിപ്പ് ആണ്. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവൻ. സകല ഉഡായിപ്പിന്റെയും അപ്പൻ

    • @cherian4321
      @cherian4321 2 ปีที่แล้ว +2

      Only Jesus Christ is nice person!!!

    • @mvmv2413
      @mvmv2413 2 ปีที่แล้ว +2

      Since you are a cardiologist his heart ok. What about his tongue & face? Need'nt urgent plastic surgery or at least an ENT or gen physician consultation? 😂😂😂
      m varghese.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      കള്ളന് കഞ്ഞി വച്ച വ്യാജ മറുഭാഷ വ്യാപാരി.😄 ഒരു ipc വിഗ്രഹം. 😜

  • @vincentskallumala8778
    @vincentskallumala8778 2 ปีที่แล้ว +49

    എല്ലാവരെയും ഒരുപോലെ കാണരുത് ജീവിക്കുന്ന ഒരു ദൈവം ഉണ്ട് . ആ ദൈവത്തെ സേവിക്കുന്ന ഭക്തരും ഉണ്ട്. എല്ലാമരവും ഒരു കത്തി കൊണ്ട് വെട്ടാൻ നിൽക്കരുത് സുനിൽ

    • @stanlymonr.t6522
      @stanlymonr.t6522 2 ปีที่แล้ว +2

      Eth pastara swantham adwantill ninnu sambadichu suvishesham prasangikkunne...chummma talliyal pora ,paranjattte ,Stotrakazhcha ,dashamsham ,kaimadakku etc....ithallathe engana, ara ivide kooli pani eduthu suvishesham Prasangikkunnth?

    • @sacc5298
      @sacc5298 2 ปีที่แล้ว

      അതെ അറിയില്ലെങ്കിൽ മിണ്ടരുത് എന്ന് പറഞ്ഞത് സുനിൽ ഏറ്റെടുക്കെ

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Ipc മുറിച് എന്തിനാണ് sharon ഉണ്ടാക്കിയത്? വിമര്ശിക്കാതെയാണോ? ഇന്ത്യൻ pentecosth ഉള്ളപ്പോൾ അമേരിക്കൻ Ag എന്തിനാണിവിടെ ഇനിയും?
      m വര്ഗീസ്.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      @@stanlymonr.t6522 👌👌👌

    • @sabump4941
      @sabump4941 10 วันที่ผ่านมา

      അനിഷ് കുട്ടപ്പായിയുടെ കുട്ടുക്കാരൻ .💋💋💋😜😜😜😜

  • @thomaskmathai6449
    @thomaskmathai6449 2 ปีที่แล้ว +37

    Pr Babu Cherian is a true servant of God.

    • @okacet9412
      @okacet9412 2 ปีที่แล้ว

      Not servant, but Master.

    • @georgejoseph6751
      @georgejoseph6751 2 ปีที่แล้ว +1

      He is afraud.

    • @samthymuriyilabraham
      @samthymuriyilabraham 2 ปีที่แล้ว +1

      ഇയാൾ പണ്ട് സൗഖ്യം ആക്കിയ സ്റ്റോറി കുറേ ഉണ്ട്.. വെറുതേ ആൾക്കാരെ കൊണ്ടു പറയിപ്പിക്കരുതു

    • @warrior6258
      @warrior6258 2 ปีที่แล้ว +3

      @@georgejoseph6751 താങ്കൾ ഇപ്പോൾ നരകത്തിന്റ വഴിയിലാണ് സഞ്ചരിക്കുന്നത്... ആരാണ് fraud എന്നത് താങ്കൾ കണ്ണാടി നോക്കിയാൽ അറിയാം.

    • @okacet9412
      @okacet9412 2 ปีที่แล้ว

      @@warrior6258 So you are already there in Hell. Very good.

  • @ratheeshratheesh8906
    @ratheeshratheesh8906 2 ปีที่แล้ว +28

    മറ്റുള്ളവരെ പരിഹസിക്കുന്നവർ മറ്റുള്ളവർക്കു പ്രയോജനം ഇല്ലാത്തവരാണ്. ജീവിതം അല്പകാലം മാത്രം നിങ്ങൾക്കു ലഭിച്ച റോൾ പരിഹസിക്കുക എന്നതാണ്. എന്നാൽ ദൈവം പ്രവർത്തിക്കു തക്ക പ്രതിഫലം തരും.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      ചൊറിയാച്ചന്റെ പരിഹാസം holy?

    • @sandeepputhooran296
      @sandeepputhooran296 6 หลายเดือนก่อน

      കോപ്പ് തരും

  • @santhoshkumar.g6266
    @santhoshkumar.g6266 2 วันที่ผ่านมา +5

    ബ്രദർ സുനിലിനെ ദൈവം കാണുന്നു അറിയുന്നു, ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ടെന്ന് താങ്കൾ അറിയും സഹോദരാ......

    • @jacobgeorge1048
      @jacobgeorge1048 17 ชั่วโมงที่ผ่านมา

      താമസമില്ല

  • @johnyjoseph9025
    @johnyjoseph9025 2 ปีที่แล้ว +61

    പാസ്റ്റർ ബാബു ചെറിയാൻ അദ്ദേഹം വിഷമിറക്കിയ കാര്യമല്ല പറഞ്ഞത്. 1920 ൽ പെന്തകോസ്ത് വിശ്വാസം കേരളത്തിൽ പ്രചാരത്തിൽ വരാനിടയായ ഒരു സംഭവമാണ് അദ്ദേഹം പറഞ്ഞത്. I2I ചാനൽ ഉഡായിപ്പാണെന്ന് ഏകദേശം മനസ്സിലായി.

    • @AB-lg6gz
      @AB-lg6gz 2 ปีที่แล้ว +1

      Lot of fraud pastor's in the pentacoast churches

    • @stephenkm7927
      @stephenkm7927 2 ปีที่แล้ว +2

      He doesn't verify facts. Only interested in getting maximum reach to his videos

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Ipc മുറിച് എന്തിനാണ് sharon ഉണ്ടാക്കിയത്? വിമര്ശിക്കാതെയാണോ? ഇന്ത്യൻ pentecosth ഉള്ളപ്പോൾ അമേരിക്കൻ Ag എന്തിനാണിവിടെ ഇനിയും?
      m വര്ഗീസ്.

  • @gospeloutreachministriesgo4649
    @gospeloutreachministriesgo4649 2 ปีที่แล้ว +51

    Luke 10: 19 👏 " യേശു തന്റെ ശിഷ്യന്മാരോട് : "പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു.... "

    • @george561
      @george561 2 ปีที่แล้ว +4

      ചവിട്ടുന്നവനെ കടിച്ചു കൊല്ലാനുള്ള അധികാരം ദൈവം പാമ്പിനും കൊടുത്തിട്ടുണ്ട്.

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว

      @@george561 crupa illathavan chavitiyaal....thirichu kadie kollum

    • @raji234.
      @raji234. 2 ปีที่แล้ว +3

      2017 ulla video kond vanatha.. Ath kazhinjit varshangal ayathaa.. He is a good preecher.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      എന്നിട്ട് outreach എത്ര പാമ്പിനെ പിടിച്ചു? 😜

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      @@raji234. 2017 കഴിഞ്ഞു ചൊറിയാൻ മനസാന്തരപ്പെട്ടു എന്നാണോ? 🤣

  • @varghesesamuel9238
    @varghesesamuel9238 2 ปีที่แล้ว +23

    ഒരു തത്വത്തെ വേറൊരു തത്വം കൊണ്ടു തകർക്കാം. എന്നാൽ ഒരാളുടെ അനുഭവത്തെ ഒരുവന്റെ തത്വ ജ്ഞാനം കൊണ്ട് തകർക്കാൻ കഴിയില്ല വലിയ ജ്ഞാനിയെ. ഞങ്ങൾ ഒക്കെ പെന്തക്കോസ്റ്റിൽ വന്നത് ക്രിസ്തുവിനെയും അവന്റെ കൃപ വരങ്ങളെയും അനുഭവിച്ചു തന്നെയാണ്. സർ, അങ്ങയുടെ രഥ യാത്ര തുടരുക. Saul നെ പോൾ ആക്കി ഏറ്റവും വലിയ ക്രിസ്ത്യൻ missionery ആക്കിയ ദൈവം ജീവിക്കുന്നു. സർ, ശക്തിയോടെ സംസാരിക്കുക ഓരോ വാക്കിനും കണക്കു ബോധിപ്പിക്കേണ്ടി വരും.

    • @stanlymonr.t6522
      @stanlymonr.t6522 2 ปีที่แล้ว

      Shoo..

    • @stanlymonr.t6522
      @stanlymonr.t6522 2 ปีที่แล้ว

      Vishwasikalle pattikkunnna pastormarkk kanakk bosippikkendi varilllarikkum llle...

    • @george561
      @george561 2 ปีที่แล้ว

      തന്റെ തലമണ്ടയിൽ ഇത്രയും കളിമണ്ണ് കയറ്റി വെച്ചതും ദൈവം തന്നെയാണല്ലോ എന്നോർത്ത് അദ്ഭുതം തോന്നുന്നു. സാധാരണയായി ദൈവം ഇതുപോലുള്ള കടും കൈ ചെയ്യാറില്ല.

    • @mvmv2413
      @mvmv2413 2 ปีที่แล้ว +1

      Ipc മുറിച് എന്തിനാണ് sharon ഉണ്ടാക്കിയത്? വിമര്ശിക്കാതെയാണോ? ഇന്ത്യൻ pentecosth ഉള്ളപ്പോൾ അമേരിക്കൻ Ag എന്തിനാണിവിടെ ഇനിയും?
      m വര്ഗീസ്.

    • @KattackalTomsan
      @KattackalTomsan 2 ปีที่แล้ว

      "കണക്ക് ബോധിപ്പിക്കേണ്ടി വരും", സ്ഥിരം കേൾക്കുന്ന ബാലിശമായ ഭീഷണി.

  • @jamesmathew5555
    @jamesmathew5555 2 ปีที่แล้ว +44

    കുത്തി കുത്തി മുറത്തിൽ കയറി കൊത്തി തുടങ്ങി സഹോദരാ നിങ്ങൾ. കർത്താവിന്റെ കാലത്തായിരുന്നു താങ്കൾ ഉണ്ടായിരുന്നതെങ്കിൽ കർത്താവിനെ യും ഇതുപോലെ ചെയ്യുമായിരുന്നു. താങ്കൾക്ക് ദൈവത്തിന്റെ ന്യായവിധി വരാൻ സമയമായി.

    • @abhilashvoices9817
      @abhilashvoices9817 2 ปีที่แล้ว

      "ദൈവം കോണയ്ക്കും "

    • @vincentskallumala8778
      @vincentskallumala8778 2 ปีที่แล้ว +1

      തീർച്ചയായും

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว +1

      @@abhilashvoices9817 ninda visaasam pollaie bhalikattaie.

    • @george561
      @george561 2 ปีที่แล้ว

      നീയെന്താ കർത്താവിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുകയാണോ? ഞങ്ങളും കർത്താവിൽ വിശ്വസിക്കുന്നവരാണ്. ഈ കള്ള പാസ്റ്റർക്ക് കർത്താവ് ശിക്ഷ കൊടുക്കും എന്നു തന്നെ ഞങ്ങൾ വിശ്വസിക്കുന്നു.

    • @jesusiseverlastingfather6316
      @jesusiseverlastingfather6316 2 ปีที่แล้ว

      Crct

  • @shamsudheenkg7774
    @shamsudheenkg7774 2 ปีที่แล้ว +4

    My name is shamsudeen this pastor is really gods servant he can do miracles in the name of Jesus Christ if you are willing to tease him you are not tease him you are teasing the holly spirit your sin will not erase eternally so your space is in hell

  • @sarahgeorge4417
    @sarahgeorge4417 2 ปีที่แล้ว +27

    One of my favourite pastor ❤

  • @littleflower5898
    @littleflower5898 2 ปีที่แล้ว +51

    സുനിലേ തന്നെപ്പോലെയുള്ളവരേ പേടിച്ച്
    പരിശുദ്ധാത്മാവിന്റെ പ്രവ൪ത്തനം ദൈവം നി൪ത്തിവയ്ക്കുകയില്ല. അതു പെരുള്ളപ്പാച്ചിൽ പോലെ കേരളക്കരയിലും ഇ൯ഡ്യയിലും ലോകമെമ്പാടും സംഭവിക്കാ൯ പോവുകയാണ്. താ൯ ചിറ കെട്ടി തടയാമെങ്കിൽ തടയുക. ദൈവം തന്റെ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞുവെന്നുള്ളതിന്റെ ഒരു ലക്ഷണമാണ് ഈ കാണുന്നത്...

    • @shajishaji874
      @shajishaji874 2 ปีที่แล้ว

      ദൈവം ആരംഭിച്ചു കഴിഞ്ഞു എല്ലാം നശിപ്പിച്ച് അടങ്ങൂ യ ര ല വ

    • @cuteanimals4467
      @cuteanimals4467 2 ปีที่แล้ว +1

      2000 കൊല്ലം ആയിട്ടു ഒരു ഉണ്ടയും നടന്നില്ല

    • @shajishaji874
      @shajishaji874 2 ปีที่แล้ว

      @@cuteanimals4467 ധൃതി പിടിക്ക ല്ലേ തുടങ്ങി യിട്ടല്ലെ ഉള്ളൂ

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว

      @@cuteanimals4467 pinnaie nadannathoka ninda unda Anno?

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      ആ പാച്ചിലിൽ ആണോ ipc പൊട്ടിച്ചു പരിശുദ്ധതമവ് ഷാരോൺ ഉണ്ടാക്കിയത്? പിന്നെന്തിനാണ് ഇന്ത്യൻ prntecost ഉള്ളപ്പോൾ സായിപ് പെന്തക്കോസ്തു (ag, cog) ഇവിടെ ചുറ്റിക്കറങ്ങുന്നത്? പെന്തക്കോസ്തു കൂട്ട അടി പരിശുദ്ധത്മാവിനെ സമ്മതിക്കണം. 🤣😂😂
      M വര്ഗീസ്.

  • @nihaalsajeev
    @nihaalsajeev 2 ปีที่แล้ว +52

    Uncle.... പരിശുദ്ധത്മാവിനെ തൊട്ടുകളിക്കരുത്...... സൂക്ഷിക്കണം 🙏🏻

    • @Xmasvikagas
      @Xmasvikagas 2 ปีที่แล้ว

      മക്കളേ നി പറഞ്ഞതു ശരിയാ. സമ്മതിക്കുന്നു ..പക്ഷെ ഇ ഉടായിപ്പു കളെ ഓക്കേ തിരിച്ചറിയണം.. ഇപ്പോൾ മൊത്തം ഗോസ്‌പെൽ ബിസിനസ് ആണ്.. ഇതൊക്കെ എന്നാ മറുപക്ഷ ആണ്. പണ്ടൊക്കെ ശരിയിരുന്നു.. പൂർവ്വൻ മാരുടെ കലത്തു

    • @lalks5981
      @lalks5981 2 ปีที่แล้ว +2

      അത്രയ്ക്ക് ഭീകരനാണോ നിങ്ങളുടെ പരിശുദ്ധാത്മാവ്?നിഹാലിന്റെ ദൈവം ആരാണ്??

    • @paulpunnamootil7783
      @paulpunnamootil7783 2 ปีที่แล้ว

      Do you know anything about this fraud.If you want,go to you tube and see his sppech about a baby became blind because a charity hospital refused to moove pictures of saints.He is pakka fraud.

    • @nihaalsajeev
      @nihaalsajeev 2 ปีที่แล้ว +1

      @lalks പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.....
      പരിശുദ്ധത്മാവ് ഭീകരൻ ഒന്നും അല്ലാ എന്നാൽ വചനം നമ്മെ ഇത് പഠിപ്പിക്കുന്നു..... 👆👆👆

    • @nihaalsajeev
      @nihaalsajeev 2 ปีที่แล้ว

      @ kahalm Uncle പറഞ്ഞ കാര്യത്തോട് ഞാൻ 100% യോജിക്കുന്നു... അങ്ങനെയുള്ള കള്ള പാസ്റ്റർമാരെ പുറത്തു കൊണ്ടുവരിക തന്നെ ചെയ്യണം പക്ഷെ ബാബു ചെറിയാൻ പാസ്റ്റർ പറഞ്ഞ ഈ സംഭവം സത്യമാണ്....

  • @menorahcreation9563
    @menorahcreation9563 2 ปีที่แล้ว +29

    Sunil, താൻ മിക്കവാറും അടി വാങ്ങിക്കും. ദൈവപ്രവർത്തിയുടെ ആഴത്തെപ്പറ്റി തനിക്ക് എന്തറിയാം? താനും Bible തന്നെയല്ലേ വായിക്കുന്നത്? പരിശുദ്ധത്മാവ് ഉള്ളിൽ വന്നെങ്കിലെ ഇതൊക്ക ഗ്രഹിക്കാൻ പറ്റു. മനുഷ്യരുടെ വിശ്വാസത്തിന്റെ പുറത്ത് ദൈവത്തിന് എങ്ങനെയും പ്രവർത്തിക്കാൻ കഴിയും. അതിനു ദൈവം മനുഷ്യരെ ഉപയോഗിക്കും. ദയവ് ചെയ്ത് വിഡ്ഢി വർത്തമാനം പറയുന്നത് അവസാനിപ്പിക്കുക. ഓർക്കുക,തീയോടാണ് നിങ്ങൾ കളിക്കുന്നത്.

    • @ancymathew9791
      @ancymathew9791 2 ปีที่แล้ว +4

      Exactly

    • @stanlymonr.t6522
      @stanlymonr.t6522 2 ปีที่แล้ว +1

      Achooda paaavam

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Ipc മുറിച് എന്തിനാണ് sharon ഉണ്ടാക്കിയത്? വിമര്ശിക്കാതെയാണോ? ഇന്ത്യൻ pentecosth ഉള്ളപ്പോൾ അമേരിക്കൻ Ag എന്തിനാണിവിടെ ഇനിയും?
      m വര്ഗീസ്.

  • @varghesechalil9362
    @varghesechalil9362 2 ปีที่แล้ว +20

    JESUS CHRIST IS THE SAME YESTERDAY TODAY AND FOREVER.
    God bless

  • @shajivarghese3988
    @shajivarghese3988 2 ปีที่แล้ว +28

    ജീവനുള്ള ദൈവം ഇന്നും ജീവിക്കുന്നു. വേദപുസ്തകം സുനിൽ പഠിക്കു. ദൈവം വിശ്വസത്തിൽ മനുഷ്യഹൃദയത്തിൽ വസിക്കുന്നു.

    • @33ketamine33
      @33ketamine33 2 ปีที่แล้ว

      That is what Sunil is saying always. God lives in the heart of people by their Faith and trust. These pastors are working for the devil .

    • @bindukg9699
      @bindukg9699 2 ปีที่แล้ว

      പെന്തകോസ്ത് ഇന്നും നിലവിലുണ്ട് അത് തടയുന്നവനെ യും കളിയാക്കുന്നവരെയും ദൈവം സത്യം മനസിലാക്കി കൊടുക്കും അത്ഭുതങ്ങൾ അടയാളങ്ങൾ ഇനിയും ധാരാളം യേശു വിന്റെ നാമത്തിൽ നടക്കും ദൈവസഭ കൾ ഇനിയും വളർന്നു ഉയർച്ച പ്രാപിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Ipc മുറിച് എന്തിനാണ് sharon ഉണ്ടാക്കിയത്? വിമര്ശിക്കാതെയാണോ? ഇന്ത്യൻ pentecosth ഉള്ളപ്പോൾ അമേരിക്കൻ Ag എന്തിനാണിവിടെ ഇനിയും?
      m വര്ഗീസ്.

  • @evanabrahamdilan2200
    @evanabrahamdilan2200 ปีที่แล้ว +3

    He is a great man of god and he is so humble and kindness he is very good man pr.babu cherian

  • @Peace-d2h
    @Peace-d2h 2 ปีที่แล้ว +15

    Matthew 26:18
    .....ഞാൻ (Jesus) എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
    My Jesus is Almighty God. He is coming soon.

  • @blessysamuel5710
    @blessysamuel5710 2 ปีที่แล้ว +34

    ദൈവത്തിന്റെ പരിശുദ്ധത്മാവിനെ ദുഖിപ്പിക്കരുത്.

    • @cherian4321
      @cherian4321 2 ปีที่แล้ว +1

      പരിശുദ്ധത്മവ് എന്താണെന്ന് അറിയാമോ?

    • @stanlymonr.t6522
      @stanlymonr.t6522 2 ปีที่แล้ว

      പിന്നെ ശരിയാ പരിശുദ്ധ ആത്മാവല്ലേ പറഞ്ഞത് ഇങ്ങനെ വന്നു തള്ളി മറിക്കാൻ

    • @cuteanimals4467
      @cuteanimals4467 2 ปีที่แล้ว

      പരിശുദ്ധ ആത്മാവിനെ ദുഖിപ്പിക്കരുത് എന്ന് ബാബു ചെറിയന്നോട് ഒന്ന് പറഞ്ഞു മനസ്സിൽ ആക്കണം പ്ലീസ്

    • @veekay2254
      @veekay2254 2 ปีที่แล้ว

      ചോദ്യം ചെയ്യാൻ ആരുമില്ലാത്തതിനാൽ അവർ തഴച്ചുവളരുകയായിരുന്നു. യേശു ദേവാലയം ശുദ്ധികരിച്ചപോലെ , ഇപ്പോൾ ഇതാ i2i

    • @jijoraju7967
      @jijoraju7967 ปีที่แล้ว

      ​@@cherian4321ninaku ariyamodathayoli poyi penumpillem molem kooti koduthu jeevikeda pentacost thayoli allell nintekeralathil paranariyodu

  • @titusvarghese1854
    @titusvarghese1854 2 ปีที่แล้ว +15

    Babu cherian പറഞ്ഞ സംഭവം lPC സ്ഥാപകനായിരുന്ന പാസ്റ്റർ KE എബ്രഹാം ന്റെ കാലത്ത് റാന്നിയിൽ നടന്ന ഒരു സംഭവം ആണ്, അല്ലാതെ താൻ ചെയ്തല്ല.

  • @zachariahdaniel547
    @zachariahdaniel547 2 ปีที่แล้ว +14

    Dear bro. Pastor’s message is applicable to you also. Please don’t play with fire 🔥

    • @cherian4321
      @cherian4321 2 ปีที่แล้ว

      എന്താ സാറേ fire? ചാട്ടം തുള്ളല്ലും, തുള്ളി തുള്ളി ബൈബിൾ ചവിട്ടലും ആണോ.
      അത് real അല്ല. Fabricated ആണ്. ആത്മാവിൻ്റെ ഫയർ അനുഭവം അകത്തെ മനുഷ്യനിൽ ആണ്. അതിൽ കത്തിയെരിയുന്ന ഫയർ ഇല്ല.
      സ്നേഹമാണ്. പഴയ നിയമത്തിലെ കര്യങ്ങൾ പറഞ്ഞു മനുഷ്യരെ emotional തലത്തിൽ കൊണ്ടുവന്ന് അഭിഷേകം എന്ന് പറഞ്ഞു പാവം വിശ്വാസികളെ പറ്റീക്കൂന്നൂ. അവരൊണ്ടോ bible വായിക്കുന്നു. വായിച്ചാൽ തന്നെ ആരു വ്യാഖ്യാനം പറഞ്ഞു കൊടുക്കും. അത് പാസ്റ്റർ മാർക്ക് ഒന്നം അറിഞ്ഞുകൂട.
      പിന്നെ ഒക്കെ ഭൗഡീക അനുഗ്രഹത്തിന് പിന്നാലെ.
      തക്കിട തരികിട.
      പിന്നെ എങ്ങനെ കർത്താവിൻ്റെ ആഗ്രഹം
      നിറ വെറും?

  • @nissypmatthew8671
    @nissypmatthew8671 2 ปีที่แล้ว +5

    32വർഷം എന്റെ പാസ്റ്റർ ആണ് ബഹുമാനപ്പെട്ട ബാബു പാസ്റ്റർ ഞങ്ങൾ ഏറ്റവും ബഹുമാനിക്കുന്ന ഞങ്ങളുടെ പാസ്റ്റർ നിങ്ങൾ എന്തിനാണ് പ്രസംഗം കട്ട്‌ ചെയ്ത് ഇടുന്നത് ഫുൾ വിഡിയോ ഇടൂ പരിശുദ്ധമാവ് വിഷം ഇറക്കും. പൗലോസിനെ അണലി കടിച്ചപ്പോൾ ഒന്നും സംഭവിച്ചില്ല എന്ന് വചനം പറയുന്നു
    🙏ചാനൽ റേറ്റിംഗ് നു വേണ്ടി മറ്റുള്ളവരുടെ കുറ്റം പറയുന്ന ചാനൽ. മറ്റുള്ളവരെ വിധിക്കരുത് എന്ന് വചനം പറയുന്നു നിങ്ങൾ പണി എടുത്തു ജീവിക്കൂ
    എന്റെ പാസ്റ്റർ ഇൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു

  • @gospeloutreachministriesgo4649
    @gospeloutreachministriesgo4649 2 ปีที่แล้ว +8

    👏 പിതാവേ സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയത് കൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു. അതെ പിതാവേ, ഇങ്ങനെ നിനക്ക് പ്രസാദം തോന്നിയല്ലോ👍 (Luke 10 :21)

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      താൻ പിതാവിനോട് പറയുന്നത് ഞങ്ങൾ മാളോരെ എന്തിന് കേൾപ്പിക്കുന്നു? 😄😄😄
      m വര്ഗീസ്.

  • @rojcherian7030
    @rojcherian7030 2 ปีที่แล้ว +7

    Mr സുനിൽ ഇന്ത്യ രാജ്യത്ത് ഇതിലും വലുത് ആയ ആയിരകണക്കിന് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തട്ടിപ്പുകളും നടക്കുന്നു..താങ്കൾ അതിൽ ഒന്നും ഫോക്കസ് ചെയ്യാതെ പാസ്റ്റർ മാരുടെ പുറകെ മാത്രം നടക്കുന്നതിൻ്റെ ലോജിക് മനസ്സിലാകുന്നില്ല..

  • @sosammajohnson1920
    @sosammajohnson1920 2 ปีที่แล้ว +11

    ദൈവദാസൻ മാരെ തൊട്ടു കളിക്കല്ലെ യു tube reach കിട്ടാൻ ദൈ വ പ്രവർത്തിയെ ചോദ്യം ചെയ്യരുത് തീ യോടാ കളിക്കുന്നത് എന്നോർക്കണം ദൈവത്തെ ഭയപെടൂ

    • @stanlymonr.t6522
      @stanlymonr.t6522 2 ปีที่แล้ว

      Onnu poyatte ammmamme ,satyam parayumpol pollunnund alle.

    • @robinsongamaliyal7612
      @robinsongamaliyal7612 8 วันที่ผ่านมา

      ആരാണാവോ ഈ പറഞ്ഞ ദൈവദാസൻമാർ?

  • @storycorner5099
    @storycorner5099 2 ปีที่แล้ว +45

    ഞാൻ ഒരു ഇന്ത്യൻ ആണ്..
    ആരുടെ സ്വാതന്ത്ര്യര്യത്തിൽ അവർ ഇടപെടുന്നില്ല... നിങ്ങൾ വീഡിയോ ചെയ്യാൻ ഒരു "കോൺടെന്റ" നോക്കുമ്പോൾ അവരവരുടെ വിശ്വാസം അതിൽ നിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് നിങ്ങൾ മറന്നു പോകുന്നു..
    നിങ്ങളോട് അവർ പറഞ്ഞോ അതിൽ ചേരണം എന്ന്..
    "വിമർശനം"
    നിങ്ങളുടെ വിശ്വാസം അത് ശരി ആണോ
    ഉത്തരം.. അതെ എങ്കിൽ
    അവരുടെ വിശ്വാസം അതും ശരി തന്നെ ആണ് സുഹൃത്തേ

    • @philipnirayath3534
      @philipnirayath3534 2 ปีที่แล้ว +7

      വിശ്യാസത്തെ വിമർശിട്ടില്ല.
      തട്ടിപ്പ് പുറത്ത് കൊണ്ടുവരണ്ടത് അത്യാവശ്യമാണ്. സുഹാദര'

    • @littleflower5898
      @littleflower5898 2 ปีที่แล้ว +2

      സുനിലേ, തനിക്ക് you tube ൽ നിന്ന് കിട്ടുന്ന വരുമാനം കണ്ടപ്പോൾ കണ്ണു തള്ളിപ്പോയി. വെറുതെ ഒരു camera യുമായി ഇരുന്ന് തിരിഞ്ഞു കടിക്കാത്തവരെ തെരഞ്ഞുപിടിച്ച് നാട്ടുകാരുടെ പരിഹാസപാത്രമാക്കാനും അവരുടെ പ്രസംഗങ്ങൾ പരിഹാസരൂപേണ cut ചെയ്ത് പ്രദ൪ശിപ്പിച്ച് reach ഉണ്ടാക്കി കയ്യടിയും വരുമാനവുമുണ്ടാക്കാനുമാണ് താ൯ ശ്രമിക്കുന്നത്.... തനിക്കറിയാം തന്റെ business നല്ലവണ്ണം മുമ്പോട്ടുപോകുമെന്ന്.... കാരണം കേരളത്തിൽ ഏറ്റവും വെറുക്കപ്പെടുന്നവരും പരിഹസിക്കപ്പെടുന്നവരും Pentecost വിഭാഗമാണല്ലോ.... തനിക്ക് Pentecost നെപ്പറ്റി എന്തറിയാം??? കുറെ കള്ളന്മാ൪ Pentecost നെ നാറ്റിക്കുവാനായി ഉടായിപ്പുമായി ന്യൂജെ൯ എന്ന പേരിൽ ഇറങ്ങിയിട്ടുണ്ടെന്നുള്ളതു സത്യമാണ്. എന്നാൽ വില കൊടുത്ത് ത്യാഗം സഹിച്ച് ദൈവവേല ചെയ്യുന്ന അനേകം ദൈവദാസന്മാ൪ ഇന്നും Pentecost ലുണ്ട്. Babu Cherian pastor അതിലൊരാളാണ്... താ൯ ഇങ്ങനെ കാടടച്ചാക്ഷേപിച്ച് തനിക്കും തലമുറയ്ക്കും ശാപം വരുത്തിവയ്ക്കുകയാണ്. You tube വരുമാനവും കയ്യടിയും കണ്ട് തന്റെ കണ്ണു മഞ്ഞളിച്ചുപോയി... താ൯ യഥാ൪ത്ഥ സത്യവചനം പ്രസംഗിക്കുന്നവരെ അപമാനിക്കുന്നതു നി൪ത്തിയില്ലെങ്കിൽ തന്റെ നാശം എപ്പോൾ സംഭവിക്കുന്നതെന്നു നോക്കിയാൽ മതി. കള്ളന്മാ൪ ഒരു ചെറിയ കൂട്ടമുണ്ട്. താ൯ ആത്മാ൪ത്ഥമായി ഉടായിപ്പുകാരെയാണ് focus ചെയ്യുന്നതെങ്കിൽ അവരെ പുറത്തുകൊണ്ടുവരിക... അല്ലാതെ വെറുതെ നല്ലവരായി ജീവിച്ചു ദൈവനാമത്തെ ഭയപ്പെടുന്നവരെ അപമാനിക്കാനാണു തന്റെ ലക്ഷ്യമെങ്കിൽ താ൯ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും; ഇതു സത്യം!!!!

    • @george561
      @george561 2 ปีที่แล้ว +5

      വിശ്വാസികൾക്ക് അവർക്ക് തോന്നുന്നത് വിശ്വസിക്കാൻ അവകാശമുണ്ട്. എന്നാൽ പാമ്പു കടിയേറ്റ ഒരാൾ മരിച്ചു പോകരുത് എന്ന് ആഗ്രഹിക്കാനുള്ള അവകാശം ഞങ്ങൾക്കും ഇല്ലേ സഹോദരാ? ഇയാൾ പറയുന്നത് ഞങ്ങൾക്കും വിശ്വസിക്കാൻ ഇഷ്ടമുണ്ട്. അതു കൊണ്ടല്ലേ സുനിൽ ഒരു കോടി രൂപ വാഗ്ദാനം ചെയ്തത്. ഈ പറയുന്ന പാസ്റ്റർ ക്യാമറയുടെ മുമ്പിൽ വെച്ച് മന്തു രോഗമുള്ള വിശ്വാസിയെ സുഖപ്പെടുത്തിയിരുന്നെങ്കിൽ ഞങ്ങളും ഇയാളുടെ കഴിവിൽ വിശ്വസിക്കുമായിരുന്നല്ലോ. ഞങ്ങളും പാമ്പു കടിയേറ്റ ആളുകളെ ആശുപത്രിയിൽ കൊണ്ടുപോകാതെ ഇയാളുടെ അടുത്തു തന്നെ കൊണ്ടു പോയി മലവിസർജ്ജനം നടത്തിക്കുമായിരുന്നല്ലോ. ക്യാമറയുടെ മുമ്പിൽ മന്തുരോഗം സുഖപ്പെടുത്താൻ സാധിക്കാത്തവന് പാമ്പു വിഷം മലത്തിൽ കൂടി വിസർജ്ജിപ്പിക്കാൻ സാധിക്കുമെന്ന് എങ്ങനെ വിശ്വസിക്കും സഹോദരാ? പാമ്പു കടിയേറ്റ വ്യക്തി മരിച്ചു പോകുകയില്ല എന്ന് എങ്ങനെ ഉറപ്പിക്കും സഹോദരാ? ഇയാളിൽ വിശ്വസിച്ചാൽ മരണം ഉറപ്പാണ് എന്നല്ലേ പറയാൻ പറ്റൂ സഹോദരാ? വാസ്തവത്തിൽ അന്യ മനുഷ്യരോടുള്ള സ്നേഹം കൊണ്ടാണ് ഇവനെ പോലെ ഉള്ളവരെ ജയിലിൽ അടയ്ക്കണം എന്ന് പറയുന്നത്. അതിനോടൊപ്പം യേശു ക്രിസ്തുവിനെ ഉപയോഗിച്ച് മനുഷ്യരെ കൊല്ലാമെന്ന് വിശുദ്ധ ബൈബിളിൽ പറഞ്ഞിട്ടുണ്ടോ സഹോദരാ?

    • @abdullakuthyala6476
      @abdullakuthyala6476 2 ปีที่แล้ว +1

      If your neigbour steals your laptop will you enter this too inside the circle of liberty.? Everything has a red line. Encourage what is good and discourage what is bad.If you don't follow religion ask your conscience. It will guide you.

    • @johnsongeorge402
      @johnsongeorge402 2 ปีที่แล้ว

      very good observation your an absolute indian GBU

  • @susammathomas9996
    @susammathomas9996 2 ปีที่แล้ว +13

    സുനിൽ bro. വേദപുസ്തകം ശരിക്ക് പഠിച്ചിട്ട് എല്ലാരേയും വിമർശിക്ക്. Brother-നും ഫോൺ ചെയ്യുന്നവർക്കും അല്പം പോലും ബൈബിൾജ്ഞാനം ഇല്ലെന്നു താങ്കളുടെ ഇതുപോലെയുള്ള പല പ്രോഗ്രാമുകളും കണ്ടിട്ട് തോന്നുന്നു saul -നെ പൗലോസാക്കിയ ദൈവം താങ്കളെയും സന്ദർശിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

    • @johnson.jmathewjohn8846
      @johnson.jmathewjohn8846 2 ปีที่แล้ว

      Sunil mathew വിനെ ഫോൺ ചെയ്യുന്നവർ ബൈബിൾ പരിഞ്ജ്ഞാനം ഇല്ലാത്തവരാണെന്നുപറഞ്ഞത് ശരിയാകുന്നു അതുകൊണ്ടാകുന്നു പോയി പറ്റിക്കപെടുന്നത്. പെൻതാക്കോസ്തുകാരെ നാം എല്ലാവരും ക്രിസ്തുവിൽ ഒന്നാണെന്നു പറയുകയും ഒരു അപ്പത്തിന്റെ അംശികൾ ആണെന്ന് അവകാശപെടുന്നവർ ആ ചർച്ചിൽ നല്ല ദൈവവിശ്വസമുള്ള പാവപ്പെട്ട (എല്ലാസമുദായത്തിലും ജാതി നോക്കിയാണല്ലോ വിശ്വാസികളെ തരംതിരിക്കുന്നതേ )ഒരു ആണിനെക്കൊണ്ടോ, പെണ്ണിനെക്കൊണ്ടോ വിവാഹം കഴിപ്പിക്കുമോ എന്നിട്ട് കമന്റ് ഇടുക.

    • @susammathomas9996
      @susammathomas9996 2 ปีที่แล้ว

      ഒരു സഭയിൽ തന്നെ ഉള്ളവർ തമ്മിൽ വിവാഹം കഴിക്കരുത്. They are brothers and sisters. അതുപോലെ നമ്മുടെ നിലയ്ക്കുള്ളവരെ കല്യാണം കഴിച്ചാൽ പോരെ സഹോദരാ.

    • @cuteanimals4467
      @cuteanimals4467 2 ปีที่แล้ว

      കല്യണം കഴിക്കാതെ ഇരിക്കുന്നത് ഏറെ നന്ന് എന്ന് ഇ പോൾ അച്ചായൻ പറഞ്ഞിട്ട് എന്തെ അമ്മാമ അനുസരിച്ചില്ല? ഏറെ നന്ന് എന്ന് ബൈബിൾ ഉം പോൾ ഉം പറയുന്ന ഒരു കാര്യം എന്ത് കൊണ്ട് വിശ്വാസികൾ അനുസരിക്കുന്നില്ല?

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Ipc മുറിച് എന്തിനാണ് sharon ഉണ്ടാക്കിയത്? വിമര്ശിക്കാതെയാണോ? ഇന്ത്യൻ pentecosth ഉള്ളപ്പോൾ അമേരിക്കൻ Ag എന്തിനാണിവിടെ ഇനിയും?
      m വര്ഗീസ്.

  • @rosepaul7749
    @rosepaul7749 2 ปีที่แล้ว +7

    Pr. Sabu cheriyan വളരെ നല്ല ഒരു ദൈവദാസനാണ്. ഈ സുനിലിന് പൗലോസിനു 3 ദിവസം കണ്ണൂക്കാണാതായ പോലെ . കർത്താവു പിടിക്കാൻ സമയം ആയിട്ടുണ്ട്. എല്ലാവരേയും. നന്നായി കളിയാക്ക്. Acts 9 - ഉം Act s22 ഉം bro. ഒന്നു വായിക്കണം.😁😁😁😢🤔🤔🤔🤔🌟

    • @cherian4321
      @cherian4321 2 ปีที่แล้ว

      യേശു വിനെ നല്ല ഗുരോ എന്ന് വിലിച്ചവനോഡ് യേശു പറഞ്ഞു. എന്നെ നല്ലവൻ എന്ന് എന്തിന് വിളിക്കുന്നു? സ്വർഗ്ഗസ്ഥനായ പിതാവേ അല്ലാതെ ആരും നല്ലവനല്ല.
      ഇത് ബൈബിളിൽ വായിചിട്ടില്ലെ.
      പാസ്റ്റർ ഒരു പദവി post അല്ല.
      Manager, director എന്നത് പോലെ. അത് തൻ്റെ
      ശരീരമായ സഭയിലെ എല്ലാ അംഗങ്ങളും, അവയവങ്ങളും ഒരുമിച്ച് വളരുവാൻ ദൈവം ഒരുക്കിയ ഒരു arrangement ആണ്. ഇവിടെ പാസ്റ്റർ എന്ന വ്യക്തിയെ, സത്യം അറിയാതെ വിശ്വാസികൾ ക്രിസ്തുവിനു പകരം വക്കൂന്നൂ. അത് വിഗ്രഹം ആണ്.
      വിഗ്രഹാരാധന ആണ്.
      തല (പാസ്റ്റർ) മാത്രം functioning ആണ്. അവയവങ്ങൾ പാസ്റ്ററുടെ അടിമകൾ.
      പുതിയ നിയമത്തിൽ പൗരോഹിത്യ അല്മായ വ്യത്യാസം ഇല്ല. എല്ലാവരും രാജകീയ പുരോഹിത വർഗ്ഗമാണ്. ഇത് പ്രസംഗിക്കുകയും
      ദൈവത്തെയും മനുഷ്യരെയും
      വഞ്ചിക്കുന്നു. ദൈവത്തിൽ ആശ്രയിക്കുന്ന തിന് പകരം
      പണ ത്തിൽ ആശ്രയിക്കുന്നു.
      കോടികൾ സമ്പാ ദിക്കുന്നൂ.
      വിശ്വാസികളെ കൊള്ളയടിക്കുന്നു.
      കഷ്ടം.

  • @leelammajohn6331
    @leelammajohn6331 2 วันที่ผ่านมา

    Good Presentation Sir❤❤❤❤❤🎉

  • @justingeorge1374
    @justingeorge1374 2 ปีที่แล้ว +17

    സുനിലേ! ഇതിലും വലിയ അത്ഭുതങ്ങൾ പെന്റകോസ്റ്റ് സഭകളിൽ നടക്കുന്നുണ്ട്,ബാബു ച്ചെറിയാനെ പോലുള്ള അഭിഷക്തരെ വിട്ടു പിടിക്ക്...

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു 2 ปีที่แล้ว

      സകല കള്ളന്മാരെയും കൂട്ടിൽ അടക്കുന്നത് വരെ തുറന്നു കാട്ടി കൊണ്ടേയിരിക്കും. കാ പെറുക്കി പറിയന്മാർ കാട്ടു കള്ളന്മാരെ

    • @philipnirayath3534
      @philipnirayath3534 2 ปีที่แล้ว +3

      ഇവൻ പെരിയ കള്ളൻ സുനിലിന് അഭിനന്ദനങ്ങൾ

    • @justingeorge1374
      @justingeorge1374 2 ปีที่แล้ว +4

      @@philipnirayath3534 താങ്കൾ കണ്ടോ കക്കുന്നത്,ആവശ്യം ഇല്ലാത്തത് പറഞ്ഞാൽ ദോഷം വരും കാരണം അദ്ദേഹം ഒരു നല്ല ദൈവ ഭക്തനാണ്

    • @philipnirayath3534
      @philipnirayath3534 2 ปีที่แล้ว

      @@justingeorge1374 ദൈവവജനം പറഞ്ഞു പാവങ്ങളെ പറ്റിച്ചു പൈസ വാങ്ങി ഒരു പണിയും ചെയ്യാതെ സുഖമായി ജീവിക്കന്നവരെ പിന്നെ എന്തു പറയണം. എന്തു നന്മയാണ് ഇവർ സമൂഹത്തിന് ചെയ്യുന്നത്
      I 21 ന്യൂസ് സുനിൽ പറയുന്നത്
      100 % ശരിയാണ് ഞങ്ങൾ സത്യ കൃസ്ത്യാനികൾ 'സുനിൽ മാത്യുവിൻ്റെ കൂടെയാണ് '13 മാത്തെ 'ശിഷ്യനാണ്
      സുനിൽ മാത്യൂ.

    • @justingeorge1374
      @justingeorge1374 2 ปีที่แล้ว +1

      @@philipnirayath3534ഹേലോ ബ്രോ!ബാബു ചെറിയാൻ അരയെങ്കിലും പറഞ്ഞു പറ്റിച്ചോ? എങ്കിൽ ദയവു ചെയ്തു തെളിവിടണം, പിന്നെ ഇവർ എന്താണ് സമൂഹത്തിനു ചെയ്യുന്ന നന്മ? അത് ഇതാണ് യാതൊരു ലക്ഷ്യബോധവും ഇല്ലാതെ,കള്ളുകുടിച്ചും, തോന്നിവാസം നടന്ന സമൂഹവിരുദ്ധർ ആയിരുന്നവർ,ജയിൽ വാസികൾ ഇങ്ങനെയുളള 100 കണക്കിനാളുകൾക്ക് ഒരു പുതു ജീവിതം ഉണ്ടാക്കുന്നവരാണ് സുവിശേഷകർ,താങ്കൾക്കോ,സുനിലിനോ ഇങ്ങനത്തെ എന്തെങ്കിലും...., പിന്നെ എത് സമൂഹത്തിലും അലമ്പ് ടീം ഉണ്ട്.40വർഷംമുൻപ് തകർന്ന എന്റെ കുടുംബത്തിലും രക്ഷാ ദൂതുമായി വന്നതു ഇങ്ങനെയുളള സുവിശേഷകർ ആണ് ok.

  • @samsearching4u
    @samsearching4u 2 ปีที่แล้ว +9

    Mr.sunil your countdown began

    • @ancymathew9791
      @ancymathew9791 2 ปีที่แล้ว +2

      Yes

    • @johnjacob8506
      @johnjacob8506 2 ปีที่แล้ว

      😆😁😆

    • @beenar1319
      @beenar1319 2 ปีที่แล้ว

      അതേ... ഇവന് ദൈവം വച്ചിട്ടുണ്ട്.
      പറഞ്ഞു പറഞ്ഞു എല്ലാ ദൈവ ദാസൻ മാരെയും കുറ്റം പറയുകയാണ്... എല്ലാവരെയും വിധിക്കാൻ ഇവന് ആരാ അധികാരം കൊടുത്തത്...
      പോയി മേൽ അനങ്ങി ജോലി ചെയ്യടോ... U ട്യൂബിൽ നിന്നും വരുമാനം ഉണ്ടാക്കാൻ ഇരിക്കുന്നു.... കേൾക്കാൻ കുറേ മൊണ്ണ പ്രേക്ഷകർ....

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      @@beenar1319 Ipc മുറിച് എന്തിനാണ് sharon ഉണ്ടാക്കിയത്? വിമര്ശിക്കാതെയാണോ? ഇന്ത്യൻ pentecosth ഉള്ളപ്പോൾ അമേരിക്കൻ Ag എന്തിനാണിവിടെ ഇനിയും?
      m വര്ഗീസ്.

  • @ajiramachandran891
    @ajiramachandran891 2 ปีที่แล้ว +18

    അണയാൻ പോകുന്ന തീ ആളി കത്തും.
    സുനിൽ അണയാൻ സമയം ആയി എന്ന് തോന്നുന്നു.
    അതിന്റ അവസാന കത്തിക്കൽ ആണ് സുനിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

  • @thomasks2745
    @thomasks2745 ปีที่แล้ว +1

    ഇങ്ങനെയൊരു ചികിത്സാരീതിയെ കുറിച്ച് ആദ്യമായിട്ടാണ് കേൾക്കുന്നത്

  • @skariathomas4591
    @skariathomas4591 2 ปีที่แล้ว +19

    നമ്മുടെ കർത്താവായ യേശുവിനെ പോലും വിമർശിക്കാൻ അവർക്കു ദൈവം കൊടുത്ത സ്വാതന്ത്ര്യം നമ്മെ അശ്ചയര്യപ്പെടുത്തുന്നു.

    • @pjthomas4780
      @pjthomas4780 2 ปีที่แล้ว

      ഈ പറഞ്ഞത് അന്വേഷിച്ചു കണ്ടുപിടിച്ച വിമർശിക്ക്

    • @storycorner5099
      @storycorner5099 2 ปีที่แล้ว

      താൻ യേശു പറഞ്ഞ വഴിക്കണോ ജീവിക്കുന്നെ?

    • @lalks5981
      @lalks5981 2 ปีที่แล้ว

      ദൈവം നിങ്ങൾ വിചാരിക്കുന്ന രീതിയിലുള്ള ആളല്ല എന്ന് ഇപ്പോൾ മനസിലായില്ലേ പെന്തകോസ്ത്കാരേ.. ദാ.... അതാണ്....

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      അത്‌ നിങ്ങൾക്കുമില്ലേ?

  • @sheelajohnsn6049
    @sheelajohnsn6049 5 วันที่ผ่านมา +1

    പ്രിയ സഹോദര നിങ്ങൾ എല്ലാ സുവിശേഷകരെയും അതിഷേപിച്ചു ദൈവകോപം വാങ്ങിവയ്ക്കല്ലേ... സഹോദരാ വചനം സത്യമാണ്.. നിങ്ങൾ ദൈവവചനത്തെക്കുറിച്ചും വചനം പ്രസങ്ങിക്കുന്നവരെയും ആണ് ഈ അതിഷേപിക്കുന്നത്.. സഹോദരാ സ്നേഹത്തോടെ പറയുകയാണ് ദൈവവചനത്തെയും വചനം പറയുന്നവരെയും ഇങ്ങനെ അധിഷേപിക്കല്ലേ.. നിങ്ങളുടെ വീഴ്ച്ചക്ക് ഇത് karanamavum

  • @nixonnixon797
    @nixonnixon797 2 ปีที่แล้ว +1

    കേൾക്കുന്നവർക്ക് ഇതൊരു കളിയാണ് സത്യം മനസ്സിലാക്കിയവന് ഇത് സത്യം തന്നെയാണ്

  • @Gods_grace4316
    @Gods_grace4316 6 หลายเดือนก่อน +1

    Edo than kore nalayallo Ella arkittum gol adikkunne, ninne daivam adikkum mone , athu Kanan njagal ellavarum undakum
    Annu njagal oru celebration day vekkunundu.praise the Lord. Glory

  • @remyasunil6870
    @remyasunil6870 2 ปีที่แล้ว +13

    താങ്കളുടെ പരിപാടി ഒക്കെ കൊള്ളാം. കർത്താവിന്റെ പേര് പറഞ്ഞു പാവങ്ങളെ പറ്റിച്ചു കോടികൾ സമ്പാദിച്ചു സുഗിച്ചു ജീവിക്കുന്ന ആളുകളെ നിങ്ങൾ വെളിച്ചത്തു കൊണ്ട് വന്നത് നല്ല കാര്യം. പക്ഷെ എല്ലാം മതങ്ങളും അവരവറുടേതായ വിശ്വാസം ഉണ്ട്.. സത്യസന്ധമായി സുവിശേഷം പ്രസംഗിക്കുന്ന ആളുകളെ നിങ്ങൾ വെറുതെ വിട്. ഇന്ന് നിങ്ങൾക് വേറെ ന്യൂസ്‌ ഒന്നും കിട്ടിയില്ലേ..

    • @george561
      @george561 2 ปีที่แล้ว

      ഇതാണോ സത്യസന്ധമായ സുവിശേഷം? ഇത് മനുഷ്യരെ പച്ചയ്ക്ക് കൊല്ലുന്ന പണിയല്ലേ സഹോദരാ?

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      👌👌👌

    • @amstrongsamuel3201
      @amstrongsamuel3201 2 ปีที่แล้ว

      sunil making money by criticism

  • @heavensee
    @heavensee 2 ปีที่แล้ว +1

    ആ പാസ്റ്റർ പറഞ്ഞത് എത്ര ശരിയാണ് സുനിലെ ഇത്’ എന്താണെന്ന് നിനക്ക് മനസ്സിലാക്കില്ല

    • @sheejav3653
      @sheejav3653 5 วันที่ผ่านมา

      സുനിൽ നിങ്ങൾക് എന്ത് അറിയാം പറശുദ്ൽമാവ് അത് ഞങ്ങളുട അനുഭവമാ

  • @bornagainroy
    @bornagainroy 2 ปีที่แล้ว +7

    സുനിലിനു അയ്യോ കഷ്ടം

    • @susammathomas9996
      @susammathomas9996 2 ปีที่แล้ว +2

      സുനിൽ ബ്രദർ വേദപുസ്തകം ശരിയായി പഠിച്ചിട്ട് വിമർശിക്കാൻ നോക്ക്. നിങ്ങളുടെ പല പ്രോഗ്രാമുകളും കാണുന്നുണ്ട്. അതിൽ നിങ്ങൾക്കും ഫോൺചെയ്യുന്നവർക്കും ഒട്ടും വേദപുസ്തകം അറിയില്ലല്ലോ എന്ന് ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്. കാരണം ഞങ്ങൾ വേദപുസ്തകം പഠിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളെ ആരാണ്ട് പൊക്കിപറഞ്ഞു എന്നുവെച്ചു പൊങ്ങണ്ട. Saul-നെ പോൾ ആക്കിയ ദൈവം നിങ്ങളെയും സന്ദർശിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @bindukg9699
      @bindukg9699 2 ปีที่แล้ว

      അത് പറയാനില്ല കഷ്ടം കഷ്ടം കഷ്ടം

  • @paulosesunil
    @paulosesunil 6 วันที่ผ่านมา

    Pastor Babu cherian is true servent of GOD

  • @babukuttydaniel1426
    @babukuttydaniel1426 2 ปีที่แล้ว +8

    ഇദ്ദേഹത്തിന് വേറെ വിഷയം ഒന്നും കിട്ടിയില്ലോ
    എന്നാൽ പിന്നെ പരിശുദ്ധാത്മാവിന്റെ മുകളിൽ തന്നെ ആയിക്കോട്ടെ ഇന്നത്തെ കാര്യം
    (ചിലരൊക്കെ ചില കാര്യങ്ങൾ പറഞ്ഞു ചെയ്യുന്നു എന്നുള്ളത് സത്യം തന്നെയാണ്)
    ദൈവത്തിൻറെ പരിശുദ്ധാത്മാവിനെ ആക്ഷേപിക്കുന്ന രീതിയിൽ ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുമ്പോൾ സാമ്പത്തിക ലാഭം ഉണ്ടാകാം പക്ഷേ
    ആ ലാഭം ഒന്നിനും പ്രയോജനപ്പെടുത്തില്ല എന്ന് ഉള്ള കാര്യം ഓർമ്മയിൽ സൂക്ഷിക്കുക

    • @cuteanimals4467
      @cuteanimals4467 2 ปีที่แล้ว

      വളരെ ശരിയാണ് ഇങ്ങനെ വീഡിയോ ഇറക്കരുത് എന്ന് ബാബു ചെറിയാന് മനസ്സിൽ ആയെങ്കിൽ എന്ന് വളരെ ആഗ്രഹിച്ചു പോകുന്നു 😑

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Ipc മുറിച് എന്തിനാണ് sharon ഉണ്ടാക്കിയത്? വിമര്ശിക്കാതെയാണോ? ഇന്ത്യൻ pentecosth ഉള്ളപ്പോൾ അമേരിക്കൻ Ag എന്തിനാണിവിടെ ഇനിയും?
      m വര്ഗീസ്.

  • @mahathma78
    @mahathma78 2 ปีที่แล้ว +9

    ഞാനൊന്നും പറയുന്നില്ല. പറഞ്ഞിട്ട് വേണം എന്നെ വല്ല ഉറുബും കടിച്ചിട്ട് “ശിക്ഷ” വാങ്ങിച്ച് കൂട്ടിയയാണെന്ന് പറയാൻ!

    • @tonykuriankoshykoodarapall8185
      @tonykuriankoshykoodarapall8185 2 ปีที่แล้ว

      😆😁

    • @littleflower5898
      @littleflower5898 2 ปีที่แล้ว

      സുനിലേ, തനിക്ക് you tube ൽ നിന്ന് കിട്ടുന്ന വരുമാനം കണ്ടപ്പോൾ കണ്ണു തള്ളിപ്പോയി. വെറുതെ ഒരു camera യുമായി ഇരുന്ന് തിരിഞ്ഞു കടിക്കാത്തവരെ തെരഞ്ഞുപിടിച്ച് നാട്ടുകാരുടെ പരിഹാസപാത്രമാക്കാനും അവരുടെ പ്രസംഗങ്ങൾ പരിഹാസരൂപേണ cut ചെയ്ത് പ്രദ൪ശിപ്പിച്ച് reach ഉണ്ടാക്കി കയ്യടിയും വരുമാനവുമുണ്ടാക്കാനുമാണ് താ൯ ശ്രമിക്കുന്നത്.... തനിക്കറിയാം തന്റെ business നല്ലവണ്ണം മുമ്പോട്ടുപോകുമെന്ന്.... കാരണം കേരളത്തിൽ ഏറ്റവും വെറുക്കപ്പെടുന്നവരും പരിഹസിക്കപ്പെടുന്നവരും Pentecost വിഭാഗമാണല്ലോ.... തനിക്ക് Pentecost നെപ്പറ്റി എന്തറിയാം??? കുറെ കള്ളന്മാ൪ Pentecost നെ നാറ്റിക്കുവാനായി ഉടായിപ്പുമായി ന്യൂജെ൯ എന്ന പേരിൽ ഇറങ്ങിയിട്ടുണ്ടെന്നുള്ളതു സത്യമാണ്. എന്നാൽ വില കൊടുത്ത് ത്യാഗം സഹിച്ച് ദൈവവേല ചെയ്യുന്ന അനേകം ദൈവദാസന്മാ൪ ഇന്നും Pentecost ലുണ്ട്. Babu Cherian pastor അതിലൊരാളാണ്... താ൯ ഇങ്ങനെ കാടടച്ചാക്ഷേപിച്ച് തനിക്കും തലമുറയ്ക്കും ശാപം വരുത്തിവയ്ക്കുകയാണ്. You tube വരുമാനവും കയ്യടിയും കണ്ട് തന്റെ കണ്ണു മഞ്ഞളിച്ചുപോയി... താ൯ യഥാ൪ത്ഥ സത്യവചനം പ്രസംഗിക്കുന്നവരെ അപമാനിക്കുന്നതു നി൪ത്തിയില്ലെങ്കിൽ തന്റെ നാശം എപ്പോൾ സംഭവിക്കുന്നതെന്നു നോക്കിയാൽ മതി. കള്ളന്മാ൪ ഒരു ചെറിയ കൂട്ടമുണ്ട്. താ൯ ആത്മാ൪ത്ഥമായി ഉടായിപ്പുകാരെയാണ് focus ചെയ്യുന്നതെങ്കിൽ അവരെ പുറത്തുകൊണ്ടുവരിക... അല്ലാതെ വെറുതെ നല്ലവരായി ജീവിച്ചു ദൈവനാമത്തെ ഭയപ്പെടുന്നവരെ അപമാനിക്കാനാണു തന്റെ ലക്ഷ്യമെങ്കിൽ താ൯ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും; ഇതു സത്യം!!!!

    • @bencymani3154
      @bencymani3154 2 ปีที่แล้ว +1

      ചിലർ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ് ദൈവത്തിന്റെ വിശ്വസ്തത മാറിപ്പോകുമോ? ഒരു നാളും ഇല്ല. പിതാവിനോടും പുത്രനോടും ദൂഷണം പറഞ്ഞാൽ ക്ഷമിക്കും, എന്നാൽ പരിശുദ്ധാത്മാവിനോട് ദൂഷണം പറഞ്ഞാൽ ക്ഷമിക്കില്ല, ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും....

  • @rajikoshy2651
    @rajikoshy2651 2 ปีที่แล้ว +2

    Dear Binu you are right on your most of the videos… but pls note Pr Babu Cherian is a true pastor i believe.. pls be careful on accusing someone who is true… pls dont say anything against Holy Spirit…

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Ipc മുറിച് എന്തിനാണ് sharon ഉണ്ടാക്കിയത്? വിമര്ശിക്കാതെയാണോ? ഇന്ത്യൻ pentecosth ഉള്ളപ്പോൾ അമേരിക്കൻ Ag എന്തിനാണിവിടെ ഇനിയും?
      m വര്ഗീസ്.

  • @dr.k.t.varughese3151
    @dr.k.t.varughese3151 2 ปีที่แล้ว +4

    ഇതുപോെലത്തെ സീനിയർ പാസ്റ്റർ മാർ വ്യാജം ഉപദേശിച്ചു, വിടുതൽ നടത്തി, വിടുതൽ ഉണ്ടാകും എന്നു വിശുവസിച് ജീവിതം കെട്ടിപ്പടുക്കുവാനുള്ള നെട്ടോട്ടത്തിൽ, വേദപുസ്തകം വായിക്കുവാൻ സമയം ഇല്ലാത്തത് കൊണ്ട് , "വിശുവാസം " എന്ന അന്യതാ ഉപദേശത്തിൽ കുടുങ്ങി, മാതാപിതാക്കകളോടുള്ള ബഹുമാനം വിട്ടു, പസ്റ്റ്റർമരോട് ഭക്തി കൂടി, വിശുവാസികൾ രണ്ടാം സ്‌നനവും നടിത്തിച്ച് മറുവേശുവിനെ സ്വീകരിച്ച് സാത്താൻ്റെ അധികാരത്തിൽ വിഴുന്ന്ത് കാണുന്നുണ്ടല്ലോ?

    • @varghesemm1798
      @varghesemm1798 2 ปีที่แล้ว

      Nalla correct answer koduthu. God bless brother....

  • @binumathewkutty4980
    @binumathewkutty4980 2 ปีที่แล้ว +2

    രോഗശാന്തി, ഭൂതശാന്തി ബൈബിൾൽ ഉള്ള താ, യേശു അത് ചെയ്തു, ശിഷ്യന്മാർ അത് ചെയ്തു, ഇന്നും യേശുവിന്റെ ശിഷ്യൻ മാരിലൂടെ അത് ചെയ്തു കണ്ടിരിക്കുന്നു

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Ipc മുറിച് എന്തിനാണ് sharon ഉണ്ടാക്കിയത്? വിമര്ശിക്കാതെയാണോ? ഇന്ത്യൻ pentecosth ഉള്ളപ്പോൾ അമേരിക്കൻ Ag എന്തിനാണിവിടെ ഇനിയും?
      m വര്ഗീസ്.

  • @jacobvarghese5060
    @jacobvarghese5060 7 วันที่ผ่านมา

    Many of LORD Jesus Christ servants perform healing and casting devil.
    That operation still will operate.
    Very few Lords servants only.
    Ameen
    Hallelujah
    Jacob varghese

  • @jacobkoshy4351
    @jacobkoshy4351 2 ปีที่แล้ว +2

    പാമ്പിൻ വിഷം പണ്ട് ആരോ പ്രാർത്ഥിച്ച് ഇറക്കിയ കാര്യം ആണ് Pr. Babu Cheriyan പറഞ്ഞത് , അല്ലാതെ പുള്ളി വിഷം ഇറക്കിയ കാര്യം അല്ല... കുറ്റം ഉണ്ടെങ്കിൽ പറ... വെറുതേ ഇങ്ങനെ മനുഷ്യനെ മനക്കെടുത്താതെ...

  • @shyjaleester4797
    @shyjaleester4797 ปีที่แล้ว

    Amen tk u lord

  • @estar1277
    @estar1277 2 ปีที่แล้ว +3

    Pls read Acts 2 and pray for understanding.

  • @joyaj9580
    @joyaj9580 2 ปีที่แล้ว +6

    കടിയുള്ള ച്യാച്ചി പാച്ചറുടെയടുത്ത്
    വന്നു, കൈരണ്ടും പൊക്കിവെച്ചു
    പാച്ചർ വിഷമിറക്കി, കലിപ്പിന് മറുഭാഷയും പറഞ്ഞു,, ഇറക്കിക്കഴിഞ്ഞപ്പോൾ, ച്യാച്ചി
    ടോയ്‌ലെറ്റിൽ പോയി, വിഷം ക്ളോ സെറ്റിൽ കൂടി ഒലിച്ചുപോയി,,വിഷ
    ത്തിന്റെ നിറം പറഞ്ഞത് മാത്രം
    ശരിയാണോ എന്നൊരു സംശയം
    കഞ്ഞി വെള്ളത്തിന്റെ നിറമായിരിക്കും
    സാധാരണ,, പിന്നെ പറയാന്മേല, മൂർഖൻ വിഷം ആയതുകൊണ്ട് കടുപ്പത്തിൽ ഇറക്കിക്കാണും, അപ്പോൾ ചിലപ്പോൾ ചോര
    വരാൻ,സാധ്യതയുണ്ട്,, അങ്ങനെയാണേൽ
    ചോരകൂടി,,കലരുമ്പോൾ, നീല നിറം
    പോലെ തോന്നും.. ഏതായാലും സത്യം
    പറഞ്ഞ പാച്ചറിന് എന്റെ നമസ്കാരം
    യേശുക്കർത്താവ് കൂടുതൽ പേർക്ക് കെട്ടഴിച്ചു, വിടുതൽ കൊടുക്കാൻ
    ഈ ദൈവദാസനെ അനുഗ്രഹിക്കട്ടെ..
    ഹല്ലേലുയ, ഹല്ലേലുയ, sooothram
    🐓🐐✝️🐓🐐✝️🐖🐖✝️🐓😜

    • @ashrafnm2973
      @ashrafnm2973 2 ปีที่แล้ว +1

      മിസ്റ്റർ ജോയി !!!!!!!!!
      ഇങ്ങള് വല്ലാത്ത ജാതിയാണ് കേട്ടാ
      ങ്ങള് മുട്ടണത് ദേവദാസന്മാരോടാണ് എന്ന് വിചാരം ഉണ്ടോ .....

    • @samuelvarughese8166
      @samuelvarughese8166 2 ปีที่แล้ว +1

      Ha ha ha ho ho hi hi

    • @stanlymonr.t6522
      @stanlymonr.t6522 2 ปีที่แล้ว +1

      Ath kidu...

  • @johndcruz3224
    @johndcruz3224 2 ปีที่แล้ว +11

    അപ്പോസ്തല പ്രവർത്തികൾ (ബൈബിൾ )28: 1--6 വരെയുള്ള വാക്യം വായിക്കൂ ബ്രോ..., ദൈവത്തിൽ വിശ്വസിച്ചാൽ വിഷം ഇറങ്ങും..., 👍🏻👍🏻

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Ipc യിലെ വിഷം ഇറക്കിയാണോ അപ്പോൾ sharon ഉണ്ടാക്കിയത്? 😂

  • @angelmarygeorge3511
    @angelmarygeorge3511 2 ปีที่แล้ว +4

    നിങ്ങളുടെ വിലയിരുത്തൽ എല്ലാ കാര്യങ്ങളിലും ശരി അല്ല

  • @Greater-w5n
    @Greater-w5n 2 ปีที่แล้ว +6

    സമയം കിട്ടുമ്പോൾ സുനിൽ
    ഈ പുസ്തകം ഒന്ന് വായിക്കണം കുറച്ചു കൂടി നല്ല വീഡിയോ ചെയ്യാൻ അതിലുണ്ട് സംഗതി
    *** പാസ്റ്റർ കെ ഇ എബ്രഹാം*** ( കർത്താവിന്റെ എളിയ ദാസൻ )ആത്മകഥ

    • @paulpunnamootil7783
      @paulpunnamootil7783 2 ปีที่แล้ว

      I have read many times.There is a interesting story about K.E Abraham.He and late Pastor George Varughede visited a sick small pox person in pullad.It says that they saw a footham getting out of the sick person's body.Do you believe that small pox is caused by devil or a virus.Have you heard that small pox is eradicated after small pox vaccination.Please do not make up stories which has no truth in it.Instead marufasha,get antivenum fast when a person bitten by poisonous stake.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Ipc മുറിച് എന്തിനാണ് sharon ഉണ്ടാക്കിയത്? വിമര്ശിക്കാതെയാണോ? ഇന്ത്യൻ pentecosth ഉള്ളപ്പോൾ അമേരിക്കൻ Ag എന്തിനാണിവിടെ ഇനിയും?
      m വര്ഗീസ്.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Ipc ക്കാർ ഉണ്ണുണ്ണിയേ(kea) വെള്ളം കുടിപ്പിച്ചതും അയാൾ orthodox ഇൽ തിരികെ പോകാൻ ശ്രമിച്ചതും കോടതി അടിയും എല്ലാം അതിൽ വിശദമായുണ്ട്(early editions).
      അയാളുടെ കൊച്ചുമോൻ വത്സന്റെ ഇപ്പോഴത്തെ ആസ്തി എത്രയെന്നു അറിയാമോ? അതൊക്കെ വായിച്ചാൽ നശിക്കും. 🤣🤣🤣
      m വര്ഗീസ്.

  • @abrahamsamuel7417
    @abrahamsamuel7417 6 หลายเดือนก่อน

    Answerable sure

  • @varghesesamuel9238
    @varghesesamuel9238 2 ปีที่แล้ว +3

    സാറേ തലയുടെ വെട്ടലും ആ ആക്ഷൻ ഒക്കെ കണ്ടിട്ടിട്ട് സാർ normal അല്ലെന്ന് തോന്നുന്നല്ലോ. വല്ല ഭൂതം ബാധിച്ചോ. പാവപ്പെട്ട തിരുമേനി മാരെയും സ്വാമിമാരെയും പാസ്റ്റർ മാരെയും ആരെയും വിടുന്നില്ലല്ലോ. ഇങ്ങനെ reach കിട്ടാൻ നോക്കുന്നതിനേക്കാൾ വല്ല പണിയും ചെയ്തു ജീവിച്ചു കൂടെ സാർ. Pr babu cheriyan നല്ല സാക്ഷ്യം പ്രാപിച്ച ഒരു കത്രു ദാസനാണെ. മുള്ളിനോട് കയറി ഉതക്കരുത് .
    ഹോസ്പിറ്റലിൽ തള്ളി കർത്താവു വിടുവിച്ച അനുഭവം ഉള്ളവര ഞങ്ങളൊക്കെ. വെറുതെ എന്തെങ്കിലും അടിച്ചിവിട്ട് വിശ്വാസത്തെ ഇല്ലാതാക്കാൻ നോക്കിയാൽ സാറിന് തെറ്റുപറ്റി

  • @shojyjacob
    @shojyjacob 5 หลายเดือนก่อน

    Amen

  • @NickWilde-k2q
    @NickWilde-k2q 2 วันที่ผ่านมา

    Sunil you are finish .🔥 🔥 🔥

  • @areekkatpeevee7428
    @areekkatpeevee7428 2 ปีที่แล้ว +6

    The Paster has the moral obligation to interpret the meaning of his "Annyabhasha" to faithful audience.

    • @rosammathomas6103
      @rosammathomas6103 2 ปีที่แล้ว

      Parusuthanmavena. Thottu. Kallekarutha

    • @skariahabraham5483
      @skariahabraham5483 2 ปีที่แล้ว

      ഇയാൾ വേറെ ആരുടെ കയ്യിൽ നിന്നോ പണം വാങ്ങിയാണ് ഇങ്ങനെയുള്ള ന്യൂസുകൾ പറഞ്ഞുവിടുന്നത്

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      👌👌👌

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      @@skariahabraham5483 അതങ്ങു പരിശുദ്ധത്മവിനോട് അങ്ങേർക്കോ നിങ്ങൾക്കോ ചോദിച്ചു ഞങ്ങൾക്ക് കൂടി വെളിപ്പെടുത്തി തന്നുകൂടെ? നമുക്കും കുറച്ചു കാശു ഉണ്ടാക്കാമല്ലോ.
      m വര്ഗീസ്.

  • @suniljohns
    @suniljohns 6 หลายเดือนก่อน

    അനുഭവങ്ങളെ അറിവുകൊണ്ട് അളക്കുവാൻ ശ്രമിക്കുമ്പോൾ തെറ്റ് സംഭവിക്കും. അത്ഭുതങ്ങൾ ഇന്നും ഉണ്ട്. കാരണം ജീവിക്കുന്ന ദൈവം ഉള്ളത് കൊണ്ട് തന്നെ. ബൈബിളിൽ ഉള്ള അത്ഭുതങ്ങൾ വീണ്ടും ലോകത്ത് ആവർത്തിച്ചുകൊണ്ട് ഇരിക്കും. അത് വിശ്വസിക്കുന്നവർക്കുള്ളതാണ്.വിശ്വാസം ഇല്ലാത്തവർക്കുള്ളതല്ല. ഈ ചാനൽ വസ്തുതകൾ വെളിച്ചത്ത് കൊണ്ടുവരുന്നതാകണം. എല്ലാത്തിനെയും കണ്ണടച്ചു വിമര്ശിക്കുനതല്ല മാധ്യമ പ്രവർത്തനം. പാസ്റ്റർ ബാബു ചെറിയാൻ ഇത്ര വലിയ ഒരു ജനസംജയത്തിന്റെ മുമ്പിൽ നിന്ന് കള്ളം പറയില്ല. ലോകമെങ്ങും അദ്ദേഹത്തെ ആദരിക്കുന്നവർ ഉണ്ട്.

  • @shahibasha1216
    @shahibasha1216 2 ปีที่แล้ว +1

    Enjoyed the presentation 😃

  • @smyrna9207
    @smyrna9207 2 ปีที่แล้ว

    "Who is zeus?? "
    "What is the job of Artemis? "
    The aim of Helios? "
    "Argument of Herald?? "
    "Powerful weak Dionysus..!!! "
    "Torched by zeus... "
    "Prometheus"..... Goddess ,God.... ,.....🌍🌏.
    🙏🕊🕊🕊. ... 🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿

  • @sujatchacko2390
    @sujatchacko2390 15 วันที่ผ่านมา

    സുനിൽ പറയുന്നത് എല്ലാം ശരിയല്ല വേദപുസ്തകത്തിൽ പറയുന്ന എല്ലാം അത്ഭുതഗ ളും ഇന്നും നടക്കും വിശ്വസിക്കുന്നവർക്ക് വേണ്ടി ദൈവം ഇന്നും പ്രവർത്തിക്കും
    Babu cherian pr ഒരു എഥാർത്താദൈവാദസൻ ആണ്

  • @pathrosethomas1944
    @pathrosethomas1944 5 หลายเดือนก่อน

    Did Jesus or Apostles pray in tongue sen people to bathroom for healing but pastor Babu is amazing healer

  • @rachelgeorge4746
    @rachelgeorge4746 2 ปีที่แล้ว +8

    Albhudham nadakkum. Jesus is alive

    • @lissyjohnson8889
      @lissyjohnson8889 2 ปีที่แล้ว +1

      കളിച്ചു കളിച്ചു തീയോടാണ് കളിക്കുന്നത് എന്നോർക്കണം

  • @josept2464
    @josept2464 ปีที่แล้ว +1

    One who believes can do anything....

  • @SheebaPb-j9y
    @SheebaPb-j9y 5 หลายเดือนก่อน

    മറ്റുള്ളവരെ വിമർശിക്കാനും കുറെ ജന്മങൾ എന്തിനു മറ്റുള്ളവരെ കളിയാക്കുന്നു

  • @shajijohn5388
    @shajijohn5388 2 ปีที่แล้ว +2

    Sunil this is very serious matter...
    Not take your hand all this spiritual matter... I appreciate you some good efforts.. But do something very carefully..

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Ipc മുറിച് എന്തിനാണ് sharon ഉണ്ടാക്കിയത്? വിമര്ശിക്കാതെയാണോ? ഇന്ത്യൻ pentecosth ഉള്ളപ്പോൾ അമേരിക്കൻ Ag എന്തിനാണിവിടെ ഇനിയും?
      m വര്ഗീസ്.

  • @godlyparayil168
    @godlyparayil168 9 วันที่ผ่านมา

    അഭിഷേകത്തിന്റെ സ്പെഷലിസ്റ്റ് ആണ് ഈ പുള്ളി 😂😂😂

  • @stantc77
    @stantc77 4 หลายเดือนก่อน

    May God open and reveal the truth to this dear brother !!!😢

  • @jobinjohn597
    @jobinjohn597 2 ปีที่แล้ว +1

    എല്ലാം തികഞ്ഞവൻ വി സുനിൽ

  • @josephmathew7186
    @josephmathew7186 2 ปีที่แล้ว +1

    കൂടൽ സാമൂലിന്റെ ഒരു പകർപ്പാണിവനും.

  • @littleflower5898
    @littleflower5898 2 ปีที่แล้ว

    കേരളത്തിലെ ക്രൈസ്തവസമൂഹങ്ങൾക്കിടയിൽ പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവ൪ത്തനം ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭകാലത്ത് അതിശക്തമായി ഉടലെടുത്തു. ക൪ത്താവിന്റെ സന്നിധിയിൽ വിശുദ്ധിയോടും വേ൪പാടോടും കൂടെ കാത്തിരുന്ന ഒരുകൂട്ടം ദൈവജനത്തിന്റെ മധ്യത്തിൽ അത്ഭുതങ്ങളാലും അടയാളങ്ങളാലും വിവിധ ഭാഷാവരങ്ങളാലും ആദ്യനൂറ്റാണ്ടിലെ അത്ഭുതപ്രവൃത്തികൾ ആവ൪ത്തിക്കപ്പെട്ടു... ദുഷ്ടന്മാരായി ജീവിച്ച അനേക൪ ജാതിമത വ൪ഗ്ഗ വ൪ണ്ണ ഉച്ചനീചത്വങ്ങളില്ലാതെ ഇതിന്റെ ഭാഗമായി തീ൪ന്നു. ക൪ത്താവിന്റെ പരിശുദ്ധകരങ്ങൾ ഇതിന്റെ പിന്നിലുണ്ടായിരുന്നതുകൊണ്ട് സകലവിധ പ്രതികൂലങ്ങളേയും അതിജീവിച്ച് വലിയ ശാഖകളെ നീട്ടി അതൊരു വ൯വൃക്ഷമായി വള൪ന്നു. എന്നാൽ ഏതൊരു നന്മയേയും ദുരുപയോഗം ചെയ്യുന്ന ഒരു കൂട്ടം ആളുകൾ ഏതു പ്രസ്ഥാനങ്ങളിലുമുള്ളതുപോലെ ഇതിലുമുണ്ടായി. ഇതിനെ നാറ്റിക്കാനായി അവരുടേതായ സംഭാവന തുടക്കം മുതലേ നല്കി ഇതിനെ നാറ്റിച്ചുകൊണ്ടിരുന്നു.. അതിൽ അതിശയിക്കാനൊന്നുമില്ല, കാരണം ക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഒരാൾ യൂദ ആയിരുന്നു. എന്നാൽ മഹാഭൂരിപക്ഷം വരുന്ന പെന്തക്കോസ്തുകാരും ജീവ൯ നല്കി തങ്ങളെ സ്നേഹിച്ച തങ്ങളുടെ പ്രാണനാഥനോടുള്ള ആത്മാ൪ത്ഥസ്നേഹത്താൽ സ൪വ്വവും ത്യജിച്ച് വലിയ വില കൊടുത്ത് അവനോടു പറ്റിച്ചേ൪ന്നു നില്ക്കുന്നു... അതിനായി അവ൪ കൊടുത്ത വില വലിയതായിരുന്നു. പലരേയും ഭവനങ്ങളിൽ നിന്നിറക്കി വിട്ടു. കുടംബസ്വത്തിൽ ഒരു സെന്റുപോലും നല്കാതെ ആട്ടിപ്പായിച്ചു. മരിച്ച മക്കളെ പിതാക്കന്മാ൪ തന്നെ സ്വന്തകയ്യാൽ വീട്ടുമുറ്റത്ത് അടക്കേണ്ടി വന്നു. കുടുബങ്ങളിലെ പ്രധാന വിശേഷങ്ങളായ വിവാഹം, ആഘോഷങ്ങൾ എന്നിവയിൽ നിന്ന് ആട്ടിപ്പുറത്താക്കി. മുഴുപ്പട്ടിണിയിൽ അനേകദിവസങ്ങൾ തള്ളിനീക്കി. വഴിവക്കിൽ കിടന്നുറങ്ങി. പലരേയും കൊന്നൊടുക്കി... പക്ഷേ അവ൪ പ്രാണപ്രിയനോടൊട്ടി നിന്നു. ഇതിനെ നട്ടവ൯ ദൈവമായതു കൊണ്ട് ഇതു വള൪ന്നു. ക൪ത്താവിന്റെ വരവു വരെ വള൪ന്നുകൊണ്ടേയിരിക്കും. നല്ല നാണയങ്ങൾ ഉള്ളതു കൊണ്ടാണ് കള്ളനാണയങ്ങൾ ഉണ്ടാകുന്നത്…………!

  • @sajichacko8880
    @sajichacko8880 2 ปีที่แล้ว +1

    യേശുക്രിസ്തു ഒരു സാങ്കല്പിക കഥാപാത്രം ആണെന്നും ബൈബിൾ ഒരു കെട്ടുകഥാ പുസ്തകം ആണെന്നും ഒക്കെയുള്ള പുതിയ എപ്പിസോഡുകൾ എത്രയും വേഗം പ്രതീക്ഷിക്കാം. ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന അജണ്ടയുടെ അനേക വക്താക്കളിൽ ഒരാൾ മാത്രം. വർത്തമാന ഇന്ത്യയിലെ ഏറ്റവും അധികം മാർക്കറ്റിംഗ് ഉള്ളതും നേട്ടമുള്ളതുമായ ബുദ്ധിപരമായ നീക്കങ്ങൾ. യേശു ക്രിസ്തു ജീവിക്കുന്നു തന്റെ മക്കളിൽക്കൂടെ അത്ഭുതങ്ങൾ ചെയ്യുന്നു.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Ipc മുറിച് എന്തിനാണ് sharon ഉണ്ടാക്കിയത്? വിമര്ശിക്കാതെയാണോ? ഇന്ത്യൻ pentecosth ഉള്ളപ്പോൾ അമേരിക്കൻ Ag എന്തിനാണിവിടെ ഇനിയും?
      m വര്ഗീസ്.

  • @sunimolsunimol1406
    @sunimolsunimol1406 2 ปีที่แล้ว +3

    ഞങ്ങൾ ആരെയും വിമർശിക്കുന്നില്ല പിന്നെ എന്തിനാണ് പെന്തകോസ്ത് ആൾക്കാരെ നിങ്ങൾ വിമർശിക്കുന്നത് നിങ്ങളെ കർത്താവു അനുഗ്രഹിക്കട്ടെ

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Ipc മുറിച് എന്തിനാണ് sharon ഉണ്ടാക്കിയത്? വിമര്ശിക്കാതെയാണോ? ഇന്ത്യൻ pentecosth ഉള്ളപ്പോൾ അമേരിക്കൻ Ag എന്തിനാണിവിടെ ഇനിയും?
      m വര്ഗീസ്.

  • @georgesamuel178
    @georgesamuel178 2 ปีที่แล้ว +20

    ഇത്രയും ശകതിമാനായ ഒരു പ്രതിഭാസം കേരളക്കരയിൽ ഉണ്ടായിരുന്നിട്ടും മനുഷൃർ പാമ്പ്കടിയേറ്റു മരിക്കുന്നു ഇദ്ദേഹത്തെ കേരളാ ഗവൺമെന്റ് വിഷ ചികിൽസാവകുപ്പിന്റെ മന്ത്രി ആക്കിയാൽ നമുക്കും, സർക്കാരിനും പ്രയോജനമായിരിക്കും .

    • @varghesesamuel9238
      @varghesesamuel9238 2 ปีที่แล้ว +5

      സാറെ എന്തുപറ്റി ഭൂതം വല്ലതും കയറിയോ. പാവപ്പെട്ട ബിഷപ്പ് മാരെയും സ്വാമി മാരെയും പാസ്റ്റർ മാരെയും ആരെയും വിടുന്നില്ലല്ലോ. നന്നായി ജീവിതം നയിക്കുന്ന അനേകർ ഉണ്ടെന്ന് സാറെ മനസിലാക്കുക. മരണ കിടക്കയിൽ നിന്നും ക്രിസ്തു ഞങ്ങൾക്ക് വിടുതൽ തന്നതാ സാറിന് നിഷേധിക്കാൻ കഴിയുമോ . ഞങ്ങളുടെ നാട്ടുകാർ അതിനു സാക്ഷികൾ ആണ്. Pr. Babu cheriyan വിശുദ്ധിയിൽ ക്രിസ്തുവിനുവേണ്ടി കഷ്ടം അനുഭവിക്കുന്ന ആളാ സാറേ

    • @baijuci7996
      @baijuci7996 2 ปีที่แล้ว +2

      കോവിഡ് മഹാ മാരിയുടെ കാലം മറന്നോ പാസ്റ്ററെ ജല പ്രളയം നിപ്പ കൊടും കാറ്റ് മാറി മാറി വരുന്ന ജല ജന്യ രോഗങ്ങൾ വർധിച്ചു വരുന്ന മാരക രോഗങ്ങൾ എത്രയോ ദുരന്തങ്ങൾ ഇവിടെ സാധാരണ ക്കാരന് ജീവിക്കാൻ നി വൃത്തിയില്ല വർധിച്ചു വരുന്ന വില ക്കയറ്റം ഇതിനെക്കെ പരിഹാരം എന്തുണ്ട് ഇക്കാര്യങ്ങളെക്കെ ആണു കമെന്റ് അതു പറഞ്ഞാൽ അടികിട്ടുമെങ്കിൽ മിണ്ടാതിരിക്കാം

    • @bavibgr9071
      @bavibgr9071 2 ปีที่แล้ว

      I2i fake news media polinju

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      🤣🤣🤣

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      @@varghesesamuel9238 അയാൾ നുണയനും അല്പനുമാണ്. സൗഖ്യം ഒരാൾക്കു കിട്ടിയെന്നു വച്ചു എല്ലാവർക്കും കിട്ടുമോ? കിട്ടിയത് അയാളുടെ വിശുദ്ധി എങ്കിൽ കിട്ടാത്തത് അയാളുടെ അശുദ്ധി കൊണ്ടല്ലേ? ഒരുത്തനെയും വിഗ്രഹം ആക്കരുത്.
      m വര്ഗീസ്.

  • @rudrakshkanoria80
    @rudrakshkanoria80 2 ปีที่แล้ว +1

    Mr Sunil u r great journalist

  • @rudrakshkanoria80
    @rudrakshkanoria80 2 ปีที่แล้ว

    Really I appreciate u

  • @sheelajoseph313
    @sheelajoseph313 6 หลายเดือนก่อน

    സഹോദരാ പറയുന്നതിലും വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന കർത്താവ്' ആദൈദാസന്മാരെ കുറ്റം പറഞ്ഞാൽ ദൈവം അടിക്കും

  • @rajusamuel11
    @rajusamuel11 8 วันที่ผ่านมา

    സുനിൽ.. ദൈവ വിശ്വാസികളെ പരിഹസിക്കുമ്പോൾ.. ആത്മാവിനെ പരിഹസിക്കുമ്പോൾ സർവ ശക്തനായ ദൈവത്തെയാണ് അപമാനിക്കുന്നത്.
    ദൈവം ദീർഘ ക്ഷമ യുള്ളവനായതുകൊണ്ട് ശിക്ഷ ഉടനടി കൊടുക്കില്ല.
    അതിനു ഒരു സമയം കാണും.
    നീ ദൈവത്തെ ഭയപ്പെടുക.

  • @okacet9412
    @okacet9412 2 ปีที่แล้ว

    Nothing was more entertaining than this video.

  • @mathewthomas293
    @mathewthomas293 2 ปีที่แล้ว +1

    If you keep judging others who will judge you on the last day

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm ปีที่แล้ว

    കമന്റ്സ് പറഞ്ഞ് അടി മേടിക്കരുത്
    നിന്നോട് തന്നെയാ പാസ്റ്റർ പറഞ്ഞത്
    നീ അടി മേടിക്കും 👍 കരുതി ഇരുന്നോ
    നീ കരഞ്ഞു നിലവിളിക്കും

  • @jojoeapen8091
    @jojoeapen8091 2 ปีที่แล้ว +2

    ബാബു ചെറിയാൻ pr. ബാവ സുരേഷിനെ കൂടെ ഈ പനി പഠിപ്പിക്കണം

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      👌👌

  • @levian8718
    @levian8718 2 ปีที่แล้ว +2

    "കമന്റ് പറഞ്ഞു അടിമേടിക്കരുത്," സുനിലേ ഇതു പരിശുദ്ധത്മാവ് നിനക്ക് തരുന്ന വാണിങ് ആണെന്നാ തോന്നുന്നത്. സൂക്ഷിക്കുക!.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Ipc മുറിച് എന്തിനാണ് sharon ഉണ്ടാക്കിയത്? വിമര്ശിക്കാതെയാണോ? ഇന്ത്യൻ pentecosth ഉള്ളപ്പോൾ അമേരിക്കൻ Ag എന്തിനാണിവിടെ ഇനിയും?
      m വര്ഗീസ്.

  • @thetruth9377
    @thetruth9377 2 ปีที่แล้ว

    സന്ത ജനര ഗ ഉട ബാവ ന ഭൗഷാ ഇത് പഴയ കാല മറു ഭാക്ഷ ഇപ്പോഴും ആരെങ്കിലും പറയുണ്ടോ എന്നറിയില്ല

  • @sasidharansasi-bb6mx
    @sasidharansasi-bb6mx 6 หลายเดือนก่อน

    Paster are you release the position of cobra. I see your message in the you tube.

  • @anilpm1524
    @anilpm1524 8 วันที่ผ่านมา

    ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമില്ല. സുനിൽ. അന്യഭാഷയെ പുച്ഛിക്കരുത്

  • @aleescheriyan9500
    @aleescheriyan9500 2 ปีที่แล้ว

    2 Tmothy chapter 3
    2 Peter 3:3 to7.
    Sunil sir Please read.

  • @mathewgeorge3153
    @mathewgeorge3153 2 ปีที่แล้ว +3

    Killers and looters and faith sellers

  • @kmjohn8781
    @kmjohn8781 2 ปีที่แล้ว

    Babu cherian nalla pastor annu

  • @Ciyris-jm5ez
    @Ciyris-jm5ez 6 หลายเดือนก่อน

    താങ്കൾ എത്ര അവഹേളിക്കാൻ നോക്കിയാലം ദൈവ സഭ വളർന്നു കൊണ്ടിരിക്കും. കർത്താവു പറഞ്ഞു ഞാൻ ജാതികളിൽ നിന്നും വംശങ്ങളിൽ നിന്നും ഗോത്രങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും എനിക്കു വേണ്ട വരെ വേർതിരിക്കുംബൈ ബിൾ വചനം ഏതായാലും ഇന്ന് ഇന്ത്യയിൽ ഉടനീളം കാണുന്നപെന്തക്കോസ് സമൂഹം വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കു മതി ചെയ്തവരല്ല എന്ന് ഓർക്കുക . അവരുടെ ജീവിതത്തിൽദൈവത്തെ രുചിച്ചറിഞ്ഞവരാണ് ആ സമൂഹത്തെ അപമാനിക്കരുത്.

  • @levinho159
    @levinho159 2 ปีที่แล้ว +13

    ഐപിസി സഭക്ക് ശക്തി അന്യ ഭാഷയാണ് എങ്കിൽ, ക്രിസ്തുവിന്റെ സഭയുടെ ശക്തി മഹാനായ് പരിശുദ്ധൽമാവ് ആണു പാസ്റ്റർ .

    • @lalks5981
      @lalks5981 2 ปีที่แล้ว

      ക്രിസ്തുവിന്റെ സഭ ഏതാണ്?

    • @levinho159
      @levinho159 2 ปีที่แล้ว +2

      ക്രിസ്തു ഉള്ളവരും ക്രിസ്തുവിൽ ഉള്ളവരും ക്രിസ്തുവിൽ ജീവിക്കുന്നവരും അതാണ് ക്രിസ്തുവിന്റെ സഭ

    • @lalks5981
      @lalks5981 2 ปีที่แล้ว

      @@levinho159 അതാരൊക്കെയാണ് ക്രിസ്തു ഉള്ളവർ??? ഒന്ന് വിശദീകരിക്കാമോ???

    • @levinho159
      @levinho159 2 ปีที่แล้ว

      @@lalks5981 യേശു ക്രിസ്തുവിൽ ഉള്ളവർ ജഡ ത്തെ പാപരാഗ ങ്ങളോട് ക്രൂശിഛിരിക്കുന്നു.

    • @levinho159
      @levinho159 2 ปีที่แล้ว

      @@lalks5981 Galathiyans. 2:20_21

  • @sacc5298
    @sacc5298 2 ปีที่แล้ว +1

    സുനിൽ നിങ്ങൾ പരിശുദ്ധമാവിനെ വെച്ചു കളിക്കരുത്.

  • @shijijohny5482
    @shijijohny5482 ปีที่แล้ว

    ഇപ്പോൾ ആണ് നിങ്ങളുടെ എല്ലാ തിരുമാനങ്ങളും ശരിയല്ലെന്ന് മനസ്സിലായത്

  • @binumathewkutty4980
    @binumathewkutty4980 2 ปีที่แล้ว +2

    Pr ബാബു ചെറിയനാണോ ഇത് ചെയ്തത്, പണ്ട് നടന്ന ഒരു കാര്യം എടുത്തു പറഞ്ഞതാ

    • @binumathewkutty4980
      @binumathewkutty4980 2 ปีที่แล้ว

      അവനു പ്ദന്തക്കോസ്തു കാരെ കുറിച്ച് പറഞ്ഞു അവന്റെ യൂട്യൂബ് ബിസിനസ് നടത്തി ക്യാഷ് ഉണ്ടാകുവാ, ഇവ ന്റെ ചാനൽ പെൺടെക്കോസ്തുകാർ കാണാതിരിക്കുക, ഇവൻ അങ്ങനെ ക്യാഷ് ഉണ്ടാക്കേണ്ട

  • @rasheedm8259
    @rasheedm8259 2 ปีที่แล้ว +5

    ഈ പാവങ്ങൾ എന്നാണാവോ രക്ഷപ്പെടുക!

    • @preethajohnson4952
      @preethajohnson4952 2 ปีที่แล้ว

      Don't you have another job rather than making money through TH-cam viewers .Easy money making business.Jesus raised the dead and healed the sick when He was on this earth.Do you think it is impossible for God to deliver someone from a deadly poison.He is the same God yesterday today and forever.He will use anybody to do the miracle.Study the Word of God before saying anything infront of the camera.

  • @subashchandra7042
    @subashchandra7042 11 หลายเดือนก่อน

    സഹോദരാ, തീ കൊള്ളി കൊണ്ട് പുറം ചൊറിയരുതേ. മോശയുടെ ശുശ്രൂഷയെ കുറ്റം പറഞ്ഞവരുടെ ഗതി അറിയാമല്ലോ... ഭീഷണി അല്ല, സ്നേഹം കൊണ്ടു പറഞ്ഞതാണ്

  • @raji234.
    @raji234. 2 ปีที่แล้ว +2

    ഇയാൾക്ക് പാസ്റ്റർ മാരെ ഒകെ ഉള്ളോ കുറ്റം കണ്ട് പിടിക്കാൻ. കൊള്ളാം എന്തായാലും.... ഒരോത്തവർ അവർ അവരുടെ വിശ്വാസം കൊണ്ട് നടക്കുന്നു. അതിൽ നിന്ന് എന്തെങ്കിലും കണ്ട് പിടിച്ചു കളി ആകുന്നു. ബൈബിൾ ഒരു വാക്യം ഉണ്ട്‌ സ്വന്തം കണ്ണിലെ കോൾ എടുത്തിട്ട് വേണം സഹോദരന്റെ കണ്ണിലെ കരട് എടുക്കാൻ. കഷ്ടം

  • @seemadixon1643
    @seemadixon1643 2 ปีที่แล้ว +1

    ത്തടിപ്പു പാസ്റ്റർ ബാബുചെറിയാൻ