Pastor Tinu George | ആത്മീയതയെ കച്ചവടമാക്കിയ ദ്രവ്യദാസന്മാർ

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 66

  • @shebaabraham687
    @shebaabraham687 ชั่วโมงที่ผ่านมา +8

    ഒരു ദിവസം ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് ഓഫീസിലുള്ള ഒരാൾ വളരെ പരുഷമായി പെരുമാറിയതിന്റെ വിഷമത്തിൽ ഞാൻ ബസ്സിൽ കയറി യാത്ര ചെയ്യുമ്പോൾ ബസ്സിൽ ഒരു വാക്യം എഴുതിവെച്ചിട്ടുണ്ടായിരുന്നു" ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് " എന്ന് അത് കണ്ടപ്പോൾ മനസ്സിനെ മനസ്സിന് വളരെ സന്തോഷം ഉണ്ടായി തീരെ ചെറിയ വാക്യമാണെങ്കിലും അപ്പോൾ കിട്ടിയ ഒരു ധൈര്യം കിട്ടി കർത്താവ് നമ്മുടെ കൂടെയുണ്ടെങ്കിൽ പിന്നെ നമ്മൾ എന്തിനാണ് ഭയപ്പെടുന്നത്🙏

    • @Mrjoentertainments
      @Mrjoentertainments ชั่วโมงที่ผ่านมา +2

      i2i ചാനൽ ഇന്ന് ഏറ്റവും കൂടുതൽ കാണുന്നത് പുരോഹിതരും, മെത്രാന്മാരും, കന്യാസ്ത്രീകളും മാണ്.🤓🤓🌹👍

    • @bijoysebastian6547
      @bijoysebastian6547 ชั่วโมงที่ผ่านมา

      ❤❤🙏🙏🌹🌹

  • @user-ob4io6bk8v
    @user-ob4io6bk8v ชั่วโมงที่ผ่านมา +3

    "" ന്യായം പ്രവർത്തിപ്പാനും ദയാ തല്പരൻ ആയിരിക്കുവാനും, നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടും നടപ്പാനുമല്ലാതെ എന്താകുന്നു യഹോവ നമ്മോടു ചോദിക്കുന്നത് """ ബൈബിൾ മീഖാ 6/8,,🌹🌹🙏

  • @thomaskg652
    @thomaskg652 3 ชั่วโมงที่ผ่านมา +5

    Sunil,Brilliant messages ❤

  • @sajukoshy4817
    @sajukoshy4817 2 นาทีที่ผ่านมา +1

    Great sunil sir🎉

  • @LiniSam-w9p
    @LiniSam-w9p 3 ชั่วโมงที่ผ่านมา +4

    Big salute my dear brother Sunil, God bless you more 🙏🙏🙏🙏🙏🙏🙏

  • @Middle-East-Conflict
    @Middle-East-Conflict 11 นาทีที่ผ่านมา

    👍🏻👍🏻

  • @royvarghese4335
    @royvarghese4335 33 นาทีที่ผ่านมา

    Exactly

  • @PrathyasaS
    @PrathyasaS 3 ชั่วโมงที่ผ่านมา +7

    യേശു പറഞ്ഞു; ഞാൻ എൻറെ സഭയെ പണിയും പതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.

  • @rajjtech5692
    @rajjtech5692 ชั่วโมงที่ผ่านมา

    ❤Real Good news. we heard today!

  • @i4trouth101
    @i4trouth101 ชั่วโมงที่ผ่านมา +5

    സുവിശേഷം കച്ചവടം ആക്കുന്നത് വലിയ സഭകളിൽ ഇരിക്കുന്ന പാസ്റ്റർമാർ ആണ് . ഹരിജൻ പാസ്റ്റർമാർ ഇറങ്ങുംമ്പോഴും അവസാനിപ്പിക്കുമ്പോഴും ദരിദ്രർ ആണ് . സുറിയാനി ക്രിസ്ത്യാനികൾ ഹരിജൻ മാസ്റ്റർമാരെ അകറ്റി നിർത്തി മുഴുവൻ പണവും പിടിച്ചെടുത്ത് നല്ല വിലയേറിയ കാറും ബംഗ്ലാവും നേടി മക്കളെ വിദേശത്ത് നല്ല നിലകളിൽ എത്തിക്കും . ഹരിജൻ പാസ്റ്റർമാർ ജീവിതകാലം തെണ്ടിത്തിരിഞ്ഞ് നടക്കും . ഒരു വിട് വല്ല വിധേനയും വച്ചാലായി . സുറിയാനി പാസ്റ്റർമാർ ദാരിദ്ര്യത്തിൽ തുടങ്ങി കോടിശ്വരനായി അവസാനിക്കും . സുറിയാനി മാസ്റ്റർമാർ ദ്രവ്യസമ്പാദനത്തിൽ അഭ്യാസം തികന്തവരാണ് . ഹരിജൻ പാസ്റ്റർമാരെ അവർ കള്ളൻമാരും കൊള്ളക്കരും തട്ടിപ്പുക്കാരുമായി ചിത്രീകരിച്ച് ദാരിദ്യത്തിൽ അവസാനിപ്പിക്കും .

  • @jessiegeorge8112
    @jessiegeorge8112 22 นาทีที่ผ่านมา

    👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sabuanchal
    @sabuanchal 2 ชั่วโมงที่ผ่านมา +1

    🙏🙏

  • @saraphilip3189
    @saraphilip3189 4 ชั่วโมงที่ผ่านมา +3

    There is no need to leave any denomination to serve God. I heard many of them saying they left CSI, orthodox and so on.

    • @varghesemathew2847
      @varghesemathew2847 3 ชั่วโมงที่ผ่านมา

      വിശുദ്ധിയും വേർപാടും

  • @vakkachanpeter3202
    @vakkachanpeter3202 ชั่วโมงที่ผ่านมา

    ❤❤🎉🎉

  • @matthachireth4976
    @matthachireth4976 2 ชั่วโมงที่ผ่านมา

    Well, communicated. POC ( Pastoral Orientation Centre) English version, read with Malayalam, Lot of Wisdom, through the secret of Gods word.

  • @leenaninan2860
    @leenaninan2860 ชั่วโมงที่ผ่านมา

    മത്തായി സുവിശേഷത്തിൽ 24-ാം അദ്ധൃായം വായിക്കുക. ഇവർ ആരെന്നു വളരെ വൃക്തമായി പറയുന്നുണ്ട്.

  • @AbinShajiThomas
    @AbinShajiThomas 2 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉 ❤❤❤❤❤

  • @shahanasabdulhameed33
    @shahanasabdulhameed33 4 ชั่วโมงที่ผ่านมา

    കൊള്ളാം ,

  • @Paulson-NP
    @Paulson-NP 3 ชั่วโมงที่ผ่านมา

    സ്വയം പ്രഖ്യാപിത വിശുദ്ധൻ Samuel achayan🙏🙏🙏 കൊല്ലം Shamerinte കൂട്ടത്തിൽ.....

    • @lalks5981
      @lalks5981 3 ชั่วโมงที่ผ่านมา

      😂

    • @lalks5981
      @lalks5981 3 ชั่วโมงที่ผ่านมา

      ഇയാൾ പറഞ്ഞത് കേട്ടില്ലേ റവന്യു ഡിപ്പാർട്ട്മെന്റിലെ തന്റെ മേലുദ്യോഗസ്ഥരോട് കയർത്തു സംസാരിച്ചിട്ടുണ്ടെന്ന്.... എന്നിട്ടും തന്നെ ഒന്നും ചെയ്തിട്ടില്ലെന്ന്... ഇയാൾ ഏത് ആത്മാവിന് അധീനൻ??😅

  • @prakashp172
    @prakashp172 52 นาทีที่ผ่านมา

    This is called self interpretation without knowing the context text pretext and postext..taking the Bible verse literally and applying it to ones life

  • @AbinShajiThomas
    @AbinShajiThomas 2 ชั่วโมงที่ผ่านมา +1

    സജിത്ത് കുറേ. റെസ്റ്റോറൻ്റ് തുടങ്ങി.... അറബിക് റെസ്റ്റോറൻ്റ് ചങ്ങനാശേരി. കുറേ ഈസ്റ്റ് ആൻ്റ് drink

  • @heavenofjesuschrist6871
    @heavenofjesuschrist6871 2 ชั่วโมงที่ผ่านมา

    തിരുവനന്തപുരം ഭാഗത്തുള്ള കൊള്ളയും കൂടെ പരിശോധിക്കുക

  • @johnsonkt8155
    @johnsonkt8155 2 ชั่วโมงที่ผ่านมา +1

    Ee parayunnavanum vattu case thanney suniley

  • @britto260
    @britto260 ชั่วโมงที่ผ่านมา

    ഈ call ചെയ്തയാൾ ഭയങ്കരതള്ളു. ചെറിയ ആളാകാൻ എന്നൊക്കെ പറഞ്ഞിട്ട് മൊത്തം പൊങ്ങച്ചം.. 😂😂😂😂😂.

  • @AbinShajiThomas
    @AbinShajiThomas 2 ชั่วโมงที่ผ่านมา

    Pastor.. സജിത്ത്... എത്ര.ഹോട്ടൽ. തുടങ്ങി.ഈ. വജനാ കച്ചവടം. നടത്തി

  • @heavenofjesuschrist6871
    @heavenofjesuschrist6871 2 ชั่วโมงที่ผ่านมา

    Kunnapuzayilum 2 ദുർവാസ്സവു ഉണ്ട്

  • @jomolabraham103
    @jomolabraham103 ชั่วโมงที่ผ่านมา

    Where is prophet Tijo

  • @skbankers4160
    @skbankers4160 ชั่วโมงที่ผ่านมา +1

    90% സഭകളും തട്ടിപ്പാണന്നു പറയുന്ന താങ്കൾ ശരിയായിട്ടുള്ള ഒരൊറ്റ സഭയെങ്കിലും ഉണ്ടെങ്കിൽ അത് ഏതെന്ന് പറഞ്ഞാൽ നന്നായിരുന്നു?

  • @royverghese7014
    @royverghese7014 3 ชั่วโมงที่ผ่านมา

    Karthavu nu monnakale daivaragyumthil Aavasyum milla,daniel12: read full ,especially 2,3.Bhudimanmar,
    Palareyum daiva bhayathil leku ,neethiyilekku thirikkunnavar Akasa mandalathil Stars ne poley sobhikkum,Thankoo,Tharoo,Tintumon,Damiyan okke parayumppol,arinjanum,jetty,okke oorokodukayum,bagil kayittu varunna muzhuvanum edanum ennu parayunna sathanmare follow cheyyunna oru monnakalum Daivaragyum kanilla,monnakale Daivathinu ventta,Ennii eliyavarku kodukkunnathu ellam enikku venttiyanu cheythathu ennanu Karthavu parayunnathu,Evanmar ku vaari,oori kodukkan Karthavu evide paranju?

  • @prakashp172
    @prakashp172 54 นาทีที่ผ่านมา

    This person has said that he left the csi church based on Mathew 23:9 to reject the practice of calling father..he might be calling his biological father by name..if he call father father he is violating Lords teaching everyday

  • @elizabethvarghese1798
    @elizabethvarghese1798 49 นาทีที่ผ่านมา

    Mooladhanam, avasanam ellallo,

  • @SajuKDaniel72
    @SajuKDaniel72 4 ชั่วโมงที่ผ่านมา +6

    കൊട്ടാരക്കര സ്വദേശിയായ ഞാൻ മറ്റ് ജില്ലക്കാരായവരെ പരിചയപ്പെടുമ്പോൾ അവർ എന്നൊട് പറയുന്നത്....
    "കൊട്ടാരക്കര ശ്രീധരൻ നായരുടെ നാട്ടുകാരൻ ആണല്ലേ? "
    " ബാലകൃഷ്ണപിള്ള സാറിന്റെ നാട്ടുകാരൻ ആണല്ലേ? "
    എന്നൊക്കെ ആയിരുന്നു;
    അപ്പോഴൊക്കെ അഭിമാനപൂർവ്വം" അതേ " എന്ന് മറുപടി പറയും.
    ഇനിയിപ്പോൾ ഈ കൊള്ളക്കാരൻ ടിനു സാത്താന്റെ നാട്ടുകാരൻ എന്ന നിലയിൽ കൂടി അറിയപ്പെടാനാണ് വിധി 🥺.

    • @nikhilroy9376
      @nikhilroy9376 36 นาทีที่ผ่านมา

      Daaaa പരനാറി നീ ഇ copy paste നിർത്തില്ല??? nala bore ആണ് നാറി 😂😂😂

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 ชั่วโมงที่ผ่านมา

    സകല മനുഷ്യരെയും സ്നേഹിയ്ക്കാനല്ല ക്രിസ്തു പറഞ്ഞത് . എല്ലാരും എന്നിൽ മാത്രം വിശ്വസിയ്ക്കണം, ഞാനല്ലാതെ നിനക്ക് മറ്റ് ദൈവങ്ങൾ ഉണ്ടാകരുത് എന്നെല്ലാമാണ് . എന്നിൽ വിശ്വസിയ്ക്കുന്നവർക്ക് മാത്രം സ്വർഗ്ഗം.ലോകത്തെ ആദ്യത്തെ സംഘടിത മതമാണ് ക്രിസ്തുമതം . അന്ന് തുടങ്ങി മനുഷ്യർക്കിടയിൽ ദൈവത്തിന് വേണ്ടിയുള്ള യുദ്ധങ്ങൾ എന്നറിയുക . ഈ പാപ സംസ്കാരം പ്രചരിപ്പിയ്ക്കാനാണ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത് എന്നത് ചരിത്രം . ഏതാണ്ട് എഴുപത് ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട് . അല്ലാതെ ആരും യേശുവിന്റെ ഗുണങ്ങൾ കണ്ട് അങ്ങോട്ട് ചെന്നതല്ല . ബുദ്ധവചനങ്ങൾ അടക്കം മറ്റ് പല മതഗ്രന്ഥങ്ങളും പകർത്തിയും , അനുകരിച്ചുമാണ് ബൈബിൾ ഉണ്ടാക്കിയത് എന്നും അറിയുക .

    • @matthachireth4976
      @matthachireth4976 2 ชั่วโมงที่ผ่านมา

      Not exactly, The DNA side, Learn its architecture. The word became flesh, beyond the logical aspects. But it revealed through prophecy ( Who is prophets, )Old testament and New Testament, Gospell can not compare with Buddhas ideology of ,Sangam - Sharanam- Gachami. Buddham Sharanam Gachami.

    • @britto260
      @britto260 ชั่วโมงที่ผ่านมา

      തന്നെപോലെയുള്ള സങ്കികൾ ഇതും ഇതിലപ്പുറവും പറയും. 😂😂😂😂

    • @britto260
      @britto260 ชั่วโมงที่ผ่านมา

      ഒന്ന് പോടോ സങ്കി..