Samachan/John Tensing | സാമച്ചന്റെ തള്ളും ജോൺ ടെൻസിംഗിന്റെ തള്ളിയിടലും

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 123

  • @maryjohn5975
    @maryjohn5975 ปีที่แล้ว +25

    ആത്മീകമായും ഭൗതീകമായും ഉള്ള സുനിൽ മോനിൻ്റെ അറിവിനേയും തുറന്നുള്ള സംസാരത്തിനും നന്ദി ആ- തൻ്റെ ടത്തിനും അഭിനന്ദനം തുടരുക _ സൂക്ഷിക്കുക

    • @ittoopkannath6747
      @ittoopkannath6747 13 วันที่ผ่านมา

      തള്ളിയിടുന്ന പാസ്റ്റർമാരെ ഉടനെ തള്ളി താഴെയിടണം. തല്ലിയാലും കുഴപ്പമില്ല. ഇങ്ങനെയൊരു രോഗശാന്തി ശുശ്രുഷ അംഗീകരിക്കാൻ പറ്റില്ല. പിന്നെ ഇക്കൂട്ടർക്കു ഒരു രൂപ കൊടുക്കാതിരുന്നാൽ താനേ നിന്നോളും

  • @georgejoseph6751
    @georgejoseph6751 ปีที่แล้ว +33

    ഈ അമ്മച്ചിക്കുള്ള വിവരം പോലും ഇവിടത്തെ മൊണ്ണ കുഞ്ഞടുകൾക്കില്ലല്ലോ, ദൈവമേ.

    • @lisaalexander2301
      @lisaalexander2301 ปีที่แล้ว +1

      Don't underestimate ELDERLY ladies please. We don't know anything about her .

  • @asishbabu7572
    @asishbabu7572 ปีที่แล้ว +1

    പ്രിയ സഹോദര ലോകത്തു ഏതു പാപവും പരിശുദ്ധാത്മാവിന്റെ നേരയുള്ള പ്രവർത്തങ്ങൾക്കോ ഒരിക്കലും ക്ഷേമിക്കയില്ല. ഒരു വ്യക്തി ആത്മാവിൽ വിഴുനുണ്ടെങ്കിൽ അതു ആത്മാവിന്റെ പ്രെദർശനം ആണ്. നിങ്ങളോട് ദൈവം ഇടപെടും.
    ഇത് പറഞ്ഞ ആന്റി യെയും സുനിൽ എന്ന വിശുദ്ധനെയും ദൈവം അനുഗ്രഹിക്കട്ടെ.
    ദൈവം നിങ്ങളോട് ക്ഷേമിക്കട്ടെ....
    ആന്റി നിങ്ങളോട് ദൈവം ഇടപെടും. നിങ്ങൾ സൂക്ഷിക്കുക. കർത്താവു നിങ്ങളെ സഹായിക്കട്ടെ.
    കർത്താവു നിങ്ങളോട് ക്ഷേമികട്ടെ

    • @mathewvarghese2430
      @mathewvarghese2430 18 วันที่ผ่านมา

      നിനക്കൊക്ക് എന്നാ നേരം വെളുക്കുന്നത് . തീവെട്ടി നീയൊക്ക് പരിശുദ്ധാത്മാവിന്റെ നാമം ദുഷിപ്പിക്കരുത്.

    • @mathewvarghese2430
      @mathewvarghese2430 18 วันที่ผ่านมา

      നിനക്ക് നേരം വെളുത്തില്ലേ

    • @Naturehhhh
      @Naturehhhh 13 วันที่ผ่านมา

      ഈ തള്ളിയിടൽ അനുഭവം ഉണ്ട് എല്ലാരുടേം സ്ഥിരം പരിപാടി ആണ് ബ്രോ

  • @BabuKoch-h2s
    @BabuKoch-h2s ปีที่แล้ว +9

    God Bless you Sunil. You are doing a wonderful job. Keep it up.

  • @ramaniabraham1264
    @ramaniabraham1264 ปีที่แล้ว +7

    ഇതൊക്കെ കേട്ടിട്ട് ആ അവതരിപ്പിക്കുന്ന സ്റ്റൈൽ ഉം എല്ലാം എല്ലാം നമ്മളെ ചിരിപ്പിച്ചു ചിരിപ്പിച്ചു വായ്യാണ്ടാക്കുന്നേ, ചേട്ടോ.....

    • @josethoams2966
      @josethoams2966 ปีที่แล้ว

      വളരെ വളരെ ശരിയാണ് 😂😂😂😂😂

  • @stanleyiconvision1117
    @stanleyiconvision1117 18 วันที่ผ่านมา +1

    ഈയാന്റി വലിയ വിശുദ്ധ യാണ്.... കൃത്യമായി വചനപ്രകാരം സംസാരിക്കുന്നു....ഗാലത്യർ 5:19,20,21.
    നീതിമാൻ ആരുമില്ല ഒരുത്തൻ പോലുമില്ല
    എന്ന് യേശു പറഞ്ഞു.

  • @prajeesh_abraham
    @prajeesh_abraham ปีที่แล้ว +2

    പണം അധികരത്തിന് സുഖത്തിനവേണ്ടി പയ മ്പോൾ ഉറക്ക യാണ് നന്മയിൽ ജിവിക്കുകGod bless you 🙏🙏🇮🇳🙏🙏

  • @vimalemmanuel4514
    @vimalemmanuel4514 13 วันที่ผ่านมา

    യേശുക്രിസ്തു പറഞ്ഞു 'സത്യം നിങ്ങൾ തിരിച്ചറിയുമ്പോൾ നിങ്ങൾ സ്വതന്ത്രരാകും.അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.ഓരോ വ്യക്തികളും ദൈവിക സത്യം മനസ്സിലാക്കാൻ വേണ്ടി വളരെയധികം പ്രയത്നിക്കുന്ന ശ്രീ സുനിൽ ബ്രദറിന് എല്ലാവിധ നന്മയും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @thunderbuddy3959
    @thunderbuddy3959 ปีที่แล้ว +4

    I know a group based in tvm , those pastors don’t take money , they all are employed and working for ISRO , bank etc. I used to attend their meetings. I never joined their group but attended many meetings with my friend while I was in Kerala police and stayed in police camp. They were very educated, teach Bible good, never collect money or ask for money.

  • @hemalgeorge841
    @hemalgeorge841 ปีที่แล้ว +4

    വചന കൊള്ള അതാ ശരി

  • @thomasvarghese-d3w
    @thomasvarghese-d3w 5 วันที่ผ่านมา

    Sunil sir Your strong person 💪 God bless you

  • @regimathew5699
    @regimathew5699 ปีที่แล้ว +9

    സുനിൽ സാർ ❤👍

  • @anilevarghese
    @anilevarghese ปีที่แล้ว +8

    Take 😊Insurance against pastoral injury. New India Assurance

    • @AB-lg6gz
      @AB-lg6gz ปีที่แล้ว +1

      🤪😝

  • @georgegeorgeej6805
    @georgegeorgeej6805 ปีที่แล้ว +4

    സഹോദരി രക്ഷിക്കപ്പെട്ടു,.. C

    • @jacobchacko8945
      @jacobchacko8945 ปีที่แล้ว +1

      😂 എപ്പോൾ? ഒടുവിൽ. അതിൽഎന്ത് കാര്യം. ആദ്യം ഇവരോട് ആര് പറഞ്ഞാലും പറഞ്ഞാലും കേൾക്കില്ല. എല്ലാം കഴിഞ്ഞ് ഒടുവിൽ പറയും . എങ്ങും പോകരുത് കള്ളന്മാർ ആണ് എന്ന്

  • @thomasvarghese1124
    @thomasvarghese1124 3 วันที่ผ่านมา

    Thank you dear Sunil for exposing rogues such as Samachan, Thanku, Tinu ets who can be judged by their very lookks.
    Samachan is notorious for his so called skill in the trick of “prophecy” ; he does it by scouting around the area of his visit and by collecting information about them in advance.

  • @sarammamathew411
    @sarammamathew411 หลายเดือนก่อน

    Sunil,
    This is my opinion about slaying in the Spirit. When God,s power is so powerful than what our body can handle. So the power Of God hits one ,one can not stand up that power. That is why people fall.mpstly gall back like when Jesus said who He was in the olive mount." I AM"".But when one worship Jesus God , one fall down to the front. In Awe.

  • @sajannr5456
    @sajannr5456 ปีที่แล้ว +3

    ഇതിൽ പോയി പെട്ട ആൾക്കാർ പിന്നേം പോകും . ദൈവം എന്ത് എന്ന് അറിയാൻ പാടില്ലത്തവരാണ് ഇക്കുട്ടർ .

  • @samuelmathewmathew8031
    @samuelmathewmathew8031 ปีที่แล้ว +1

    I fully appreciate Mr Sunil in bringing out all details of corrupt ones; but I wish atleast one taken to task; then only a lesson for others. God bless Sunil.

  • @jacobthomas7409
    @jacobthomas7409 ปีที่แล้ว +1

    I have seen this story is true . It is independent business conducting in the name of Jesus

  • @LailammaMathew-n4n
    @LailammaMathew-n4n 8 วันที่ผ่านมา

    അനേക ആത്മ dക്കളെ ഈ സഹോദരനു സാധിക്കുമോ എങ്കിൽ വചനം പ്രഘോഷിക്കേണം

  • @srnkp
    @srnkp ปีที่แล้ว

    very good information situation very bad in every [religion] community

  • @smyrna9207
    @smyrna9207 ปีที่แล้ว +1

    🙏🕊

  • @elizabethvarghese1798
    @elizabethvarghese1798 ปีที่แล้ว +1

    Correct, Tensing, Hilary ude aranu?

  • @user-moncybhopal
    @user-moncybhopal ปีที่แล้ว

    True

  • @prajeesh_abraham
    @prajeesh_abraham ปีที่แล้ว +2

    ഉടയിപ്പ് ടീം അടിക്കൊടുക്കണം

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +5

    വിശുദ്ധി എന്ന് വെച്ചാൽ എന്താണ്‌,,, അതിലാണ് പ്രശ്നം,, വിശുദ്ധി എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു തോന്നൽ ഉണ്ടു ,, ബൗതീകമായ വിശുദ്ധി ആണ് എന്ന്,,, ചീത്ത പറയാത്ത,, ചീത്ത ചിന്തിക്കാത്ത,, സെക്സ് ചിന്തിക്കാത്ത, സെക്സ് ചെയ്യാത്ത,, കള്ളം പറയാത്ത,,, ജീവിത ശൈലി ആണെന്നാണ്,,,,, മനുഷ്യ ശരീരം ഒരിക്കലും ശുദ്ധമല്ല,, ഒരിക്കലും ശുദ്ധവും ആവില്ല ,, ഈ ഭൂമിയിൽ ഉള്ള ഒന്നും ശുധം അല്ല,,, ശുദ്ധവും ആവില്ല,, സ്വർണം പോലും 100% ശുദ്ധമാവില്ല, ഏറ്റവും ശുദ്ധ മായ സ്വാർണം പോലും 91.6% ,,,മാത്രമേ ഉള്ളൂ,,,100% അല്ല,,,, അതിന്റെ അർഥം 8.4% അശുദ്ധി അതിൽ ഉണ്ടു എന്നാണ് ,,, ദൈവം മാത്രമെ 100% ശുദ്ധ മായുള്ളു,,,,,,, സൃഷ്ടി കൾ ഒന്നും ശുദ്ധമാവില്ല എത്ര ശ്രമിച്ചാലും ,, മനുഷ്യൻ മരിച്ചു ശരീരം ശുധി ഇല്ലാത്ത മണ്ണിൽ ലയിക്കും ,, എന്നാൽ ആത്മാവു പൂർണമാണ്, ആത്മാവിൽ അശുദ്ധി ഇല്ല,, അതിനാൽ പൂർണതയുള്ള ആത്മാവ്, പൂർണതയുള്ള ദൈവ ആത്മാവിൽ ഒന്നായി മാറും ,, അല്ലാത് മനുഷ്യർ ചിന്തിക്കുന്ന പോലുള്ള വിശുദ്ധ ജീവിതം എന്ന ഒന്ന് ഭൂമിയിൽ നടക്കില്ല,,, അത്‌ ആര് തന്നെ ആയാലും ,,എന്തു തന്നെ ആയാലും,,, അതാണ് ബൈബിൾ പറയുന്നത് ദൈവം തന്നിൽ നിന്നും അല്പം മാത്രം താഴ്ത്തി ലൂസിഫർ നെ സൃഷ്‌ടിച്ചു എന്ന് ,,, ആ അല്പം ഒരിക്കലും എത്ര ശ്രമിച്ചാലും നികത്താൻ വയ്യാത്ത അല്പം ആണ്,,, അതിനാൽ ഒരു ശരീരം ഉള്ള മനുഷ്യനും പൂർണൻ അല്ല , വിശുദ്ധൻ അല്ല , ദൈവം അങ്ങനെ യാണ് സൃഷ്ടി കളെ സൃഷ്‌ട്ടി ചിരിക്കുന്നത്,,,, സ്ത്രീയും പുരുഷനും ,,, പെട്രോൾ ളും തീയും പോലാണ് ,,, ഒരു നിശ്ചിത ദൂരത്തിൽ കൂടുതൽ അടുത്താൽ തീ പിടിക്കും ,,, അത്രേ ഉള്ളൂ ,, മനുഷ്യ ശരീരം പ്രവർത്തിക്കുന്നത് ഹോർമോൺ, കെമിക്കൽസ് എന്നിവ യിൽ കൂടെയാണ്,,,, അതിനാൽ ഹോർമോൺ,,, കെമിക്കൽസ് അതിന്റെ ജോലി ചെയ്യും ,,,, പെട്രോൾ ളും തീയും പോൽ ,,,, 🌹🌹🙏🙏

    • @paulosemathay2872
      @paulosemathay2872 ปีที่แล้ว +2

      വ്യാജ പ്രവാചകന്മാരെ കരുതിയിരിക്കുക

  • @ponnybabu1712
    @ponnybabu1712 ปีที่แล้ว +2

    ജോലി ചെയ്താൽ കഷ്ടപ്പാടുണ്ട് ബിയർക്കും അതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണ് വചന ശുശ്രൂഷയ്ക്ക് കഷ്ടപ്പാട് ഒന്നുമില്ല ഒരു പ്രയാസവുമില്ല ഇഷ്ടംപോലെ പൈസയും കിട്ടും അതല്ലേ നല്ല മാർഗം അന്നേരം

  • @saraabraham2155
    @saraabraham2155 ปีที่แล้ว +3

    Sadhu Kochu Kunju Upadeshi Is A Marthomite, Not Pentecost Upadeshi 🙏✝🙏

    • @erj2207
      @erj2207 11 หลายเดือนก่อน

      Yes

  • @stansmw
    @stansmw ปีที่แล้ว +1

    There will be many such people be wise and focus on God. We cannot stop them.Flee from these people.

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 ปีที่แล้ว

    Don't forget World Trade Center........
    Adharmam vardhikkunnathinal palarudeyum sneham thanuthupokum. Holy Bible St Mathew chapter 24:12....Be prepared for the second coming of Jesus Christ our Lord. World War III will start for Jerusalem. Holy Bible Revelation chapter 11,1-2,chapter9.ruling of Antichrist, oil, unification of Arab Nations and Islamic fundamentalism etc etc, chapter 13,and the destruction of America. America. Chapter 17,18.praise the Lord. Amen.be prepared. Believe and repent. Give priority for World Evangelisation. Ave Mariya.

  • @samueljohn4217
    @samueljohn4217 ปีที่แล้ว +1

    Smachen is no. One fake.

  • @jamesp.jacobpoozhikkattu7468
    @jamesp.jacobpoozhikkattu7468 ปีที่แล้ว +1

    Sunil sir, please do some more videoes on this Samar and Tensing. Both are super frauds.

  • @rajjtech5692
    @rajjtech5692 ปีที่แล้ว +4

    🙏.ആരാധനയും leaders ന്റെ ജീവിതവും സഭക്കു യോജിക്കുന്നില്ല എന്ന് അറിയുന്നവർ, തീർച്ചയായും കാര്യം വ്യക്തമാക്കുന്നത്, ആരും ചതിക്കപ്പെടാ തിരിക്കുവാൻ നല്ലതാണ്. ദൈവം വിശ്വസ്തനെങ്കിൽ, ദാസരും വിശ്വസ്തർ ആയിരിക്കണം. മറ്റു ജോലി കിട്ടാത്തവർ , ദൈവദാസൻ ആവരുത്. ജോലി വേണമെന്ന് ആഗ്രഹം ഉള്ളവർ, minimum pdc/+2 pass ആണെങ്കിൽ, yes എന്ന് reply കൊടുക്കൂ. Interview നു വിളിക്കാം.

  • @thampyjohnjohn912
    @thampyjohnjohn912 ปีที่แล้ว +2

    Teevatti dasan

  • @maximuop1178
    @maximuop1178 ปีที่แล้ว +2

    S. N.. Eniyum. Pokum. Monnakal.
    Pacharmar. valarum

  • @stansmw
    @stansmw ปีที่แล้ว +1

    1 John 4 1 -6
    1 Dear friends, do not believe every spirit, but test the spirits to see whether they are from God, because many false prophets have gone out into the world.
    2 This is how you can recognize the Spirit of God: Every spirit that acknowledges that Jesus Christ has come in the flesh is from God,
    3 but every spirit that does not acknowledge Jesus is not from God. This is the spirit of the antichrist, which you have heard is coming and even now is already in the world.
    4 You, dear children, are from God and have overcome them, because the one who is in you is greater than the one who is in the world.
    5 They are from the world and therefore speak from the viewpoint of the world, and the world listens to them.
    6 We are from God, and whoever knows God listens to us; but whoever is not from God does not listen to us. This is how we recognize the Spirit of truth and the spirit of falsehood.

  • @thomas249
    @thomas249 ปีที่แล้ว +2

    സുനിലേ, യേശു ക്രിസ്തുവിന്റെ ശിഷ്യൻമാരിൽ ഒരുവന്റെ നോട്ടം പണസഞ്ചിയിലായിരുന്നുവെന്നു മറക്കാതിരിക്കുക. വിശ്വാസികളുടെയിടയിലും ഇതുപോലെ തന്നേ.❤ അതിനാൽ പുച്ചിച്ചങ്ങ് മറിക്കരുത്.

    • @josethoams2966
      @josethoams2966 ปีที่แล้ว +2

      ഇവിടെ പണസഞ്ചി ( സ്തോസ്ത്റ കാഴ്ചപാത്റം) ആരാണ് കൈകാര്യം ചെയ്യുന്നത് എന്ന് നോക്കൂ സഹോദരാ.😮

    • @thampyjohnjohn912
      @thampyjohnjohn912 ปีที่แล้ว +1

      What happened at last

  • @osologic
    @osologic ปีที่แล้ว

    നിസ്സഹായതയുടെ ആത്മവിശ്വാസo അഹങ്കാരമാണ്.
    അഹങ്കാരം നിങ്ങളോട് പറയുന്നത് -'വർഗ്ഗീയവിശ്വാസങ്ങൾക്കടിമയാകൂ '' സ്വയം രക്ഷിക്കൂ എന്നാണ്!

  • @antonypeniel
    @antonypeniel 5 วันที่ผ่านมา

    😂😂😂

  • @ThampyJohn-l8g
    @ThampyJohn-l8g ปีที่แล้ว

    Thallal , 11 kV w...kallan

  • @mathewvarghese2430
    @mathewvarghese2430 18 วันที่ผ่านมา +1

    ഈ തീവെട്ടികളെ നിയന്ത്രിക്കേണ്ടതു സർക്കാരല്ലേ

  • @joshuakurien5826
    @joshuakurien5826 ปีที่แล้ว +1

    സാം അച്ഛൻ ഒരു പാട്ട് എഴുത്തുകാരൻ ആണ്.😅

  • @thomasvarghese-d3w
    @thomasvarghese-d3w 5 วันที่ผ่านมา

    Samacha.. What is this ❓ Ohh my God ? Only solution Chooral Kashayam (Mathew chapter 7: 22, 23)

  • @joelvmathew6536
    @joelvmathew6536 ปีที่แล้ว +1

    സുനിലേ .... അനീഷ് കാവാലം ... ബിനു വാഴമുട്ടം ... ടിജോ തോമസ് ഇവരുടെ ... വിവരങ്ങൾ ഒന്നുമില്ലേ .... അതൊക്കെ എന്താ പൈസ പൈസ ഉണ്ടാക്കാൻ വേണ്ടി നീ ഉണ്ടാക്കി വെച്ചേക്കുന്ന നാടക വാർത്ത ആയിരുന്നോ???

    • @gk-dl7wl
      @gk-dl7wl ปีที่แล้ว +3

      Pazhaya video onnum kandittille. Puthiyathu avar kanikkumbol purathu konduvarum. Allathe vallvarkkum azchayil oronnu veetham kodukkamennu agreement vallathum cheythittundo?

    • @joelvmathew6536
      @joelvmathew6536 ปีที่แล้ว

      @@gk-dl7wlഅവരെ പറ്റി പറഞ്ഞിട്ട് എന്ത് കാര്യം ഉണ്ടായി ഇപ്പോളും അവർ ഒന്നുംകൂടെ ഉഷാർ ആയി വിലസുന്നു.... വാഴമുട്ടൻ അകത്താകും എന്നിട്ട് വാഴമുട്ടം പുറത്ത് കറങ്ങി വിലസുകയാണല്ലോ... സോദോമ്യ പാപി ഒക്കെ.... ആരും അകത്തു അല്ല പുറത്ത് ആയിട്ട് ആണ് ഞങ്ങളുടെ അറിവ്

    • @gk-dl7wl
      @gk-dl7wl ปีที่แล้ว +1

      @@joelvmathew6536 athu rashtreya nethruthangalude sambathika, vote bank nokkiulla nadapadikal moolamanu. Evide 5% polum viswasikalude Thales kerunnilla pinneya bakki monnakalude. Athu ariyavunnvaranu rashtreyakkar

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว +1

    Tensing,Himalayam,kayariya Aalum Aayi bendamundo?

  • @bijumonbaby3820
    @bijumonbaby3820 ปีที่แล้ว +2

    Tinu, Thanku, Sam ethellam Kottarakara annu capital

  • @parayimathew9449
    @parayimathew9449 12 วันที่ผ่านมา

    തള്ളേ ആദ്യം നിങ്ങളുടെ മാതൃസഭയിലേക്ക് മടങ്ങി പോവുക.

  • @pastorbibingeorge9867
    @pastorbibingeorge9867 ปีที่แล้ว

    ശരിയാണ് ആന്റി ആന്റിക്ക് ഇങ്ങനെയുള്ള ആളുകൾ കള്ളന്മാരാണെന്നും ചതിയന്മാരാണെന്നും ആന്റി പറയും ആന്റി ഇപ്പോൾ വചനം അനുസരിക്കുന്ന വചനം പ്രമാണിക്കുന്ന സത്യത്തിൽ ആത്മാവിൽ ആരാധിക്കുന്ന ഏതെങ്കിലും കൂട്ടായ്മയിൽ പൊയ്ക്കൂടെ നിങ്ങൾ അങ്ങനെ ചെയ്തിട്ട് വേണം ഈ കാര്യങ്ങൾ

  • @SunilKumar-qc1mq
    @SunilKumar-qc1mq ปีที่แล้ว +1

    👍

  • @sunnythomas6038
    @sunnythomas6038 ปีที่แล้ว

    Koprayam kanikkath thivathod prarthikuka 🙏

  • @varghesemm1798
    @varghesemm1798 ปีที่แล้ว +4

    Thalli oru paruvamakum.ladies doore nilkuka.asthanathu thallu കിട്ടിയാൽ കരിയം pokkanu.2000 സഭകൾ ഉണ്ട്.corona Onnu koodi vannal നല്ലതായിരുന്നു.

  • @vakkachanpeter3202
    @vakkachanpeter3202 18 วันที่ผ่านมา

    Deya cheythu daivadaasanmaar ennu parayaruth

  • @thampyjohnjohn912
    @thampyjohnjohn912 ปีที่แล้ว

    Thattippu samgam

  • @philominaabraham7286
    @philominaabraham7286 11 หลายเดือนก่อน

    Ella matha nethaakkal kallanmarane.perine mathram palliyil pokuka.Daivathode sangadam nerit parayuka.Daivam namude prarthanak utharam tharum.

  • @Johnsongeorge-kw3qd
    @Johnsongeorge-kw3qd ปีที่แล้ว

    നിങ്ങൾ പറീശുദ്ഗ്, ഇത്രയു നാള് അവിടെ പോയീ പ്രാർത്ഥന നടത്തി കുറ്റം പറയുന്നോ , ഇപ്പോൾ ഇങ്ങനെ തോന്നാൻ കാരണം , പുതിയ പള്ളി തുടങ്ങാൻ പ്ലാൻ ഉണ്ടോ. ഇപ്പോൾ ആണോ തട്ടിപ്പ് എന്നു തോന്നുന്നത്

  • @billymerlin-sn7zb
    @billymerlin-sn7zb ปีที่แล้ว

    😂😂😂😂🎉🎉

  • @BGM653
    @BGM653 ปีที่แล้ว +2

    നിങ്ങൾ ആരെയെങ്കിലും കുറിച്ച് നല്ലത് പറയുമോ? നിങ്ങളുടെ കണ്ണിൽ നിങ്ങൾ മാത്രം വിശുദ്ധൻ. ബാക്കി എല്ലാവരും കള്ളൻ അല്ലെ?

  • @daneyraju8433
    @daneyraju8433 29 วันที่ผ่านมา

    Enne pand kuthi kaal itt thalli idaan nokiya pastors und😅

  • @thampyjohnjohn912
    @thampyjohnjohn912 ปีที่แล้ว

    Vishwasi monnakal

  • @ashish_p_s
    @ashish_p_s ปีที่แล้ว

    പൊലയടി പ്ലചേഴ്സ്

  • @saradesign1306
    @saradesign1306 ปีที่แล้ว

    നാണം കെട്ട പണി

  • @kunjumonkunjachan4819
    @kunjumonkunjachan4819 ปีที่แล้ว +3

    കോണ്ടം സിംഗ്

    • @asishbabu7572
      @asishbabu7572 ปีที่แล้ว

      ആദ്യം സഹോദരൻ മനസാന്തരപ്പെടു

    • @kunjumonkunjachan4819
      @kunjumonkunjachan4819 ปีที่แล้ว

      @@asishbabu7572 പാച്ചറിൻറെ അടിമയായ അല്ലിയോ.

  • @samuelmohind
    @samuelmohind ปีที่แล้ว +2

    Ivanmmaru vellammadi kanjaavu dealers.sorry stockists 😂ningallenthinnu thalle prayerrinu aale koottu pidikkunnathu.

  • @kunjumolthankachan4091
    @kunjumolthankachan4091 ปีที่แล้ว

    Ivanteyokke thalliyidal vangan janangal enthinu pokunnu Bible vayichu sathyam manasilakkikkoode?

  • @irshadahammed7014
    @irshadahammed7014 27 วันที่ผ่านมา

    പാസ്റ്റർ KV സൈമൺ സാർ ഇസ്ലാം മതം സ്വീകരിച്ചു 🎉

  • @jayakrishna1038
    @jayakrishna1038 ปีที่แล้ว

    Ella avanmarum chetta thendikal aanu thoooo

  • @thomasthoppilsachariah2578
    @thomasthoppilsachariah2578 ปีที่แล้ว +1

    Fasting prayer is a cheating prayer.

  • @bovassamuel8355
    @bovassamuel8355 ปีที่แล้ว +2

    She didn't no Jesus

    • @georgesamuel347
      @georgesamuel347 ปีที่แล้ว +2

      May be you are the one don't know the Jesus.

  • @sreekuttychimbu5469
    @sreekuttychimbu5469 ปีที่แล้ว

    സുനിൽ sir തരോ