Response From Laity|സ്ത്രീകൾ ഇതുപോലയാൽ പാച്ചർമാർ വാർക്കപണിക്കുപോകും!

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 466

  • @സാജൻ-ശ3ഴ
    @സാജൻ-ശ3ഴ 2 ปีที่แล้ว +34

    Excellent,കൃപ ലഭിച്ചവളെ നിനക്ക് വന്ദനം, യഥാർത്ഥ പെന്തകോസ്ത്കാരി ഇതാണ്, ഇതുപോലെ ദൈവിക പരിജ്ഞാനം എല്ലാ ക്രിസ്ത്യാനികും ഉണ്ടായിരുന്നെങ്കിൽ ദൈവമേ.

  • @gracyteacher1938
    @gracyteacher1938 2 ปีที่แล้ว +90

    മക്കൾക്ക്‌ വേണ്ടി പ്രാർഥിക്കാൻ ഏറ്റവും യോഗ്യത അമ്മയ്ക്ക് മാത്രമാണുള്ളത്. ഒരു പാസ്റ്റർക്കുമല്ല, അത്ഭുതരോഗശാന്തിക്കാരനുമല്ല.

    • @Minnu1960-m1l
      @Minnu1960-m1l 2 ปีที่แล้ว +2

      Let them 🙏

    • @mollymathew8236
      @mollymathew8236 2 ปีที่แล้ว +4

      💯... ഒരു ഇടനിലക്കാ രൻ്റെ ആവശ്യം ഇല്ല .
      Kettazhikkaanum , അടിമുടി രോഗം മാറ്റാനും കുറേ പേര് ഇറങ്ങിയിട്ടുണ്ട് . 🙄

    • @smyrna9207
      @smyrna9207 2 ปีที่แล้ว +1

      Mother???. ...... Let the daughter can pray for her need????. 🙏🕊

    • @gracejohnson1074
      @gracejohnson1074 2 ปีที่แล้ว +4

      Very very true Holy Spirit message 💯🙏🔥🔥🔥🔥🔥🔥🔥🙏👍

    • @sujashaji762
      @sujashaji762 2 ปีที่แล้ว +2

      Satyam 🙏👍🏻

  • @pradeept.p.7846
    @pradeept.p.7846 2 ปีที่แล้ว +52

    ഇത്തരം കാര്യങ്ങൾ പ്രക്ഷേപണം ചെയ്തതിന് സുനിലിന് നന്ദി അറയിക്കുന്നു. സഹോദരി സലാമ ഒരു മാതൃകാ വിശ്വാസി എന്നതിൽ അഭിമാനിക്കുന്നു.

  • @Minnu1960-m1l
    @Minnu1960-m1l 2 ปีที่แล้ว +51

    Excellent... A courageous lady with her principles..

  • @rajukuruvilla9722
    @rajukuruvilla9722 2 ปีที่แล้ว +47

    ഈ സഹോദരിക്ക് 100% support...ഞാനും penthacost ആണ്. ജനനം മുതല്‍. ഇത്രയും വിവരം ഉള്ള ഒരു വ്യക്തി penthacost ഇല്‍ ഉണ്ടല്ലോ. ദൈവം അവരെ അനുഗ്രഹിക്കട്ടെ...

  • @shylajab7782
    @shylajab7782 2 ปีที่แล้ว +4

    ജനങ്ങളെ പിഴിഞ്ഞ് ഊറ്റുന്നവർക്കു ഒരു പേടി കൊടുത്തതിനു. നന്ദി 🙏🙏🙏👍👍👍👍👍👍

  • @sheelasusan2225
    @sheelasusan2225 2 ปีที่แล้ว +7

    സുനിൽ ബ്രദർ ഈ സത്യo വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം..

  • @bijoychiramel927
    @bijoychiramel927 2 ปีที่แล้ว +10

    ഈ സഹോദരി പറയുന്നത് വളരെ ശരിയാണ്, ഇങ്ങനെ ആയിരിക്കണം എല്ലാ ക്രിസ്തീയ സഹോദരിമാരും.

  • @sallyzachariah9599
    @sallyzachariah9599 2 ปีที่แล้ว +16

    Blessed and powerful testimony. God bless you Ammamma.

  • @jessyjoy554
    @jessyjoy554 2 ปีที่แล้ว +5

    ഈ സഹോദരി 100% ശരിയാണ് പറഞ്ഞത്

  • @elgysaju4500
    @elgysaju4500 2 ปีที่แล้ว +9

    സഹോദരി പറഞ്ഞത് 100%correct. ഞാനും പൂർണ്ണമായി യോജിക്കുന്നു 🙏🏼🙏🏼

  • @rameshmathew1961
    @rameshmathew1961 2 ปีที่แล้ว +16

    Bold lady. My salutes to her. As she says God alone can heal... no Vazhamuttam, no Ani George, No Reji George, or no Thanku..👍👍

  • @jesskmon7169
    @jesskmon7169 2 ปีที่แล้ว +11

    വളരെ ശരിയാണ് സഹോദരി . ആത്മീയത സത്യം ആണെങ്കിൽ പണത്തോടും കൺമോഹത്തോടും ആഗ്രഹം കുറവായിരിക്കും .😇

  • @narayanankuttyk8518
    @narayanankuttyk8518 2 ปีที่แล้ว +19

    സമയം കളയുന്നില്ല ആദ്യ മേ അഭിനന്ദനം

  • @jessyvarghese519
    @jessyvarghese519 2 ปีที่แล้ว +10

    ഈ ചേച്ചി പറഞ്ഞത് എത്ര ശരിയാ. നമ്മുടെ മക്കൾക്കു വേണ്ടി നമ്മൾ മാത്രം വേദനിക്കുന്ന അത്രയും മറ്റാർക്കും വേദന വരില്ല ഒരു പാസ്റ്റർകോ, ഒരു സഹോദരങ്ങൾക്കോ പറ്റില്ല. നമ്മൾ ഇരുന്ന് കരഞ്ഞാൽ dyvame തുണക്കും... ഞങ്ങളുടെ ജീവിതാനുഫം ആണ്. പാവപെട്ട, പിള്ളേരെ കെട്ടിക്കാനോ, പഠിപ്പി കാനോ, വീട് വെക്കണോ നേരിട്ട് കൊടുക്കണം....

    • @johnphilipose3123
      @johnphilipose3123 2 ปีที่แล้ว +1

      തന്നെത്താൻ ഇരുന്ന് കരഞ്ഞാൽ ആ കരച്ചിൽ ജീവിതത്തിൽ അവസാനിക്കില്ല. 👍🏻

  • @shajialex9326
    @shajialex9326 7 หลายเดือนก่อน +2

    ഈ സ്ത്രീ കുറച്ചു കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും വികലമായ വിശ്വാസവും അതിലേറെ ദാർഷ്ട്യവും വാക്കുകളിൽ മുന്തി നിൽക്കുന്നു....

  • @satheeshkk9569
    @satheeshkk9569 2 ปีที่แล้ว +23

    വർക്കപ്പണിക്ക് പോകുന്ന ഒത്തിരി പാസ്റ്റർമാർ കേരളത്തിലുണ്ട് ദൈവ വേലയെ ഉപജീവനമാർഗ്ഗം ആക്കാത്ത യഥാർത്ഥ " പാസ്റ്റർമാർ " പൊതുസമൂഹത്തിനു മുൻപിൽ അവരും 'പാച്ചർമാർ 'ആക്കപ്പെടുന്നത് ഖേദകരമാണ്

  • @btv7561
    @btv7561 2 ปีที่แล้ว +11

    What she said is absolutely correct.

  • @serasunil7365
    @serasunil7365 2 ปีที่แล้ว +24

    സഹോദരി നിങ്ങളാണ് യഥാര്‍ത്ഥ വിശോസി . 🙏🙏🙏

  • @thomaskuttypk7688
    @thomaskuttypk7688 2 ปีที่แล้ว +4

    ഈ സന്നേഷം എല്ലാ എല്ലാ വിശ്വാസികൾക്കും പ്രചോദനം ആകും God may blesd you Sister

  • @elsyjohn7713
    @elsyjohn7713 2 ปีที่แล้ว +17

    God bless you sister..

  • @mariyamary975
    @mariyamary975 2 ปีที่แล้ว +26

    ഭർത്താക്കൻമാരുമായി കാര്യങ്ങൾ തീരുമാനിക്കാതെ കുറേ പെണ്ണുങ്ങൾ ഭർത്താവറിയാതെ വീട്ടിലെ സകല കാര്യവും പാസ്റ്റർമാരുമായി ഷെയർ ചെയ്യും

  • @varghesethomas1463
    @varghesethomas1463 2 ปีที่แล้ว +13

    What she is saying , it's very correct....

  • @msnoble5732
    @msnoble5732 2 ปีที่แล้ว +6

    I adore you ammamma....very clear that you know Bible well....God bless you and your family....

  • @justingeorge1374
    @justingeorge1374 2 ปีที่แล้ว +30

    ഇതാണ് ഞമ്മ പറഞ്ഞ സിസ്റ്റർ,ഇത് പോലത്തെ ആളുകളാണ് എനിക്കു പെന്റകോസ്റ്റിൽ പരിജയം..

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว +9

    ഞാൻ പറയുവാൻ ആഗ്രഹിച്ച അതേ
    വാക്കുകൾ ❤️

  • @parakatelza2586
    @parakatelza2586 2 ปีที่แล้ว +5

    A true faith. bold and brave lady in her words and deeds. An example to many..

  • @josem.k5161
    @josem.k5161 26 วันที่ผ่านมา

    സഹോദരി ദൈവം അനുഗ്രഹിക്കട്ടെ, ഒരു വചനപ്രഘോഷവും ജീവിതസാക്ഷ്യവും കേട്ടതുപോലെ തോന്നി🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏

  • @binamathan7644
    @binamathan7644 2 ปีที่แล้ว +11

    God's Word contains Wisdom.. You are a great, courageous Lady. 👍

  • @josemongeorge3468
    @josemongeorge3468 2 ปีที่แล้ว +18

    സഹോദരിയുടെ വാക്കുകളോട് നൂറു ശതമാനം യോചിക്കുന്നു 🙏🙏

  • @preejareji5971
    @preejareji5971 2 ปีที่แล้ว +12

    Yes correct message 🙏🏻👍👏🏻congrats mam🙏🏻❤

  • @babumathew3711
    @babumathew3711 2 ปีที่แล้ว +5

    എന്റെ സിസ്റ്ററെ ഇവന്നു ദൈവം കൊടുക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം..

  • @rajikoshy2651
    @rajikoshy2651 2 ปีที่แล้ว +5

    Very true sister… thank you brother binu for exposing these types of fake fraud pastors

  • @sujaraju8993
    @sujaraju8993 2 ปีที่แล้ว +28

    എന്റെ ജീവിതത്തിൽ ഒരു പാട് അനുഗ്രഹങ്ങൾ ദൈവം ചെയ്തിട്ടുണ്ട്. അത് ആരും പ്രാർത്ഥിച്ചിട്ടല്ല. എന്റെ കർത്താവിനോട് ഞാൻ തന്നെയാ പ്രാർത്ഥിക്കുന്നത്.
    ഈ ആന്റി പറയുന്നത് എത്രയോ ശരിയാണ്.

    • @levinho159
      @levinho159 2 ปีที่แล้ว

      മടിയൻ ഒന്നും കൊതിച്ചിട്ട് ഒന്നും കിട്ടുന്നില്ല

    • @mathews5143
      @mathews5143 2 ปีที่แล้ว +1

      ക്രി സ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ ഞങ്ങളുടെ സുവിശേഷ ഘോഷണത്താൻ നിങ്ങാളെ രക്ഷയ്ക്ക വിളിച്ചത്

    • @eldhosepk8279
      @eldhosepk8279 2 ปีที่แล้ว

      100 percentage um saryanu🙏🙏

    • @mollysimon1922
      @mollysimon1922 2 ปีที่แล้ว

      Vachanagal. Nalla. Vyakthamayee. Nalla. Manimanipolea. Bible. Lil. Undallooo

    • @shainypaulose1343
      @shainypaulose1343 2 ปีที่แล้ว

      ഇത്രയും സഹോദരി പറഞ്ഞതിന് നന്ദി
      Very good

  • @abrahamjohn5626
    @abrahamjohn5626 ปีที่แล้ว +3

    Praise the Lord Ammame hallelujah thank you !!!

  • @patrickjones4065
    @patrickjones4065 2 ปีที่แล้ว +2

    Excellent, Salamma! ഒരു പ്രസംഗവും കേൾക്കേണ്ടതില്ല, ദൈവശബ്ദം കേൾക്കണമെങ്കിൽ താങ്കൾ പറയുന്നത് കേട്ടാൽ മതി.

  • @susansvlogs7307
    @susansvlogs7307 2 ปีที่แล้ว +8

    Oh wow, what an amazing 20” or so speech. When we pray to our Heavenly Father, He is more than able to take care of it. God Hears Our Prayers. God Hears Our Cry. · Psalm 66:17-20.

  • @gospelrevolution5742
    @gospelrevolution5742 2 ปีที่แล้ว +2

    വളരെ ശരിയാണ് ഈ സഹോദരി പറയുന്നത് 🥰🥰😜

  • @vision9997
    @vision9997 2 ปีที่แล้ว +22

    സഹോദരിയുടെ സാക്ഷ്യം ശരിയാണ്. ദൈവത്മാവില്ലാത്തവർക്ക് ഇതെങ്ങനെ മനസ്സിലാകാനാ.

  • @babyeu7509
    @babyeu7509 2 ปีที่แล้ว +5

    ഈ സഹോദരി സത്യദൈവത്തിൽ ഉറച്ചവിശ്വാസി 👍👍👍

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni 2 ปีที่แล้ว +5

    ദൈവം അനുഗ്രഹിക്കട്ടെ. Blessings.

  • @royjain4991
    @royjain4991 2 ปีที่แล้ว +6

    Yes Sister you are correct 👍

  • @sandybrown6610
    @sandybrown6610 2 ปีที่แล้ว +2

    Awesome Sister...you told 100 💯 percentage right...

  • @jeromevaruvila8432
    @jeromevaruvila8432 2 ปีที่แล้ว +8

    Excellent. We can make any of our humble requests to God, Jesus. directly. No need of any other mediator.

  • @tomymathew620
    @tomymathew620 2 ปีที่แล้ว +3

    This lady is true follower of Lord Jesus Christ.

  • @rosanjacob7037
    @rosanjacob7037 2 ปีที่แล้ว +3

    Really good attempt from Mr:Sunil.Kindly extend this service to all other religions also.Lets reveal face of religious leaders and save the keralites

  • @samuelkv2026
    @samuelkv2026 3 หลายเดือนก่อน

    ഞാൻ ഒരു ഹിന്ദു കുടുംബത്തിൽ നിന്ന് വന്ന ആൾ ആണ് 1980 ൽ. ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ഞാൻ 1996 ൽ വടക്കെ ഇന്ത്യയിൽ ഹി ന്ദിക്കാരുടെ ഇടയിൽ വേല ചെയ്യുന്നു . ഒറ്റ മലയാളി ഇല്ല സഭയിൽ .ആരോടും ഒരു സഹായം വാങ്ങുന്നില്ല

  • @jjmee2235
    @jjmee2235 2 ปีที่แล้ว +4

    I admire you Salamma Auntie ❤️. Stand strong my dear Sister in The LORD. Thank you dear Sunil Brother for your guts to bring about these things. I admire your unapologetic spirit. Every time you speak i do connect with your righteous anger. Stay strong my Brother. Please take care of yourself, i know its draining n hard work. But you must eat, drink, rest well and spend time with your family. Especially spend time in God's presence n meditate on His Word n pray. Because you are pouring yourself out so much. Make sure you keep filling your beautiful spirit. Charge your spiritual battery, your focus. Because you are precious to our God. Our God needs a spokesperson like you with the voice of a lion. Don't worry about our people who want identity and authenticity of every abuse. (This makes me livid) . You know it's just because we have a culture of making a show out of abused victims including young girls even after rape. We have to see their face to have sympathy. Unbelievable n disgusting!!!Unfortunately its like an addiction for our community to find fault in any good thing anyone does. But Brother you are sooooo needed in this generation. I also wish like so many others that you started this channel from the beginning of this century. In fact I hope and pray that your ministry weed out some of these dangerous ones atleast weaken it's growth. Praying for your health, your safety, your family and your team. Also I pray for all the abused victims 😢 and for repentance for anyone who's breaking Jesus' heart by hurting His children whom He bought with His precious blood. May God bless you abundantly and provide all that's needed. Our Father is El-Shaddai, Jehovah Jireh He will provide.
    Precious heavenly Father God, LORD we thank You for the privilege of knowing You, for sending Your Son, filling us with Your Holy Spirit, for Your eternal Word. God, You be glorified through our lives! Jesus i pray that anyone who listens to this channel will get discernment to walk away from evil ones but to draw closer to You and Your cross. Dear LORD I pray that You would bring out a revival through this ministry. Please don't let anyone reject You Jesus: The Way, The Truth and The Life. Jesus, my LORD prepare us for Your coming which is at hand. Jesus let noone listens to this channel lose the sight of eternity. Give us discernment between good and evil. Holy Spirit help us to trust and obey. LORD give us, Your children grace and confidence to come directly to Your throne because You love love us sooooooo much Jesus, You loved us even to the cross😭😭😭. Bless us all and help us to bring The Good News to the needy, the poor, the sick without exploiting them😭😭😭😭😭😭. We love You Jesus.
    We worship You, we give You our hearts. In Jesus's precious and matchless name I pray. Amen🙏🙏 Maranatha! Come soon LORD Jesus!

    • @vargheseabraham6002
      @vargheseabraham6002 ปีที่แล้ว +1

      Pray alone as Jesus said. The Father who see in secret will reward you.

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni 2 ปีที่แล้ว +1

    യേശുവിനെ നോക്കുക. 64 തുടങ്ങി ഞാൻ ശുശ്രുഷിക്കുന്നു. വയസു 86. ആർക്കും ഒന്നും കടമ്പെട്ടിട്ടില്ല. എന്റെ യേശു എനിക്ക് നല്ലവൻ. 73 ൽ ഇത് ഞാൻ എഴുതി. എന്റെ ദൈവം ഇന്നും വിശ്വസ്ഥൻ.

  • @rajjtech5692
    @rajjtech5692 2 ปีที่แล้ว +26

    👆ഈ അമ്മാമ്മയെപ്പോലെ ഉറച്ച വിശ്വാസമുള്ള കുടുംബത്തിലെ വിശ്വാസികൾ സാക്ഷികളായി വന്നാൽ, മറ്റുള്ളവർക് നല്ല വിശ്വാസം ഉണ്ടാകും. നല്ല pastors ഉണ്ടാവും. 👍

    • @lissysaju3241
      @lissysaju3241 2 ปีที่แล้ว +1

      Famouspasters Eg. Thanku Dinekar all r verybad

  • @sarammarobinson7042
    @sarammarobinson7042 2 ปีที่แล้ว +2

    വളരെ ശരീ ആണ് 👍👍👍👍👍👍👍

  • @leelavgeorge9729
    @leelavgeorge9729 17 วันที่ผ่านมา

    വളരെശരിയായകാര്യം.ഞാനുംഈവിശ്വാസതിൽജീവിക്കുന്നു.മനുഷ്യനിൽആശ്രയിക്കുന്നതിനേക്കാൾദൈവതിൽആശ്രയിക്കുകാ.....🙏🙏

  • @dnd7306
    @dnd7306 2 ปีที่แล้ว +3

    Aunty is good in God's Word. God bless you aunty🙏.

  • @rajangeorge4541
    @rajangeorge4541 ปีที่แล้ว +3

    She has hit the nail on its head. We should not allow these guys to interfere in our personal matters

  • @sarammdare5248
    @sarammdare5248 2 ปีที่แล้ว +3

    Your conversation inspire me sister. Be more strong.

  • @OneWay3109
    @OneWay3109 2 ปีที่แล้ว +5

    Praise the Lord and God Jesus Christ 🙏✌️❤️
    I'm also from the Penthacost church. This sister is telling the truth.
    Today the majority of Pastors are fake preachers.

  • @annammabennybenny7770
    @annammabennybenny7770 2 ปีที่แล้ว +7

    God bless u sister.IWant to say this .

  • @maryjohn5975
    @maryjohn5975 ปีที่แล้ว

    മക്കൾക്കു വേണ്ടത് അമ്മയുടെ മാത്രം കണ്ണുനീരോടെ യു ള്ള യാചന ദൈവം സത്യമായും നടത്തി തരും വിശ്വസിക്ക ദൈവത്തിൽ അതാണ് ഏറ്റവും നല്ല കാര്യം സുനിൽ മോന് 100 % നന്ദി

  • @jamesp.jacobpoozhikkattu7468
    @jamesp.jacobpoozhikkattu7468 2 ปีที่แล้ว +7

    A living testimony. Very nice presentation. Thanks to the Sister and Sunil.

  • @sallyzachariah9599
    @sallyzachariah9599 2 ปีที่แล้ว +4

    Thank you Sunil Sir

  • @trivandrumjayachandran172
    @trivandrumjayachandran172 2 ปีที่แล้ว +3

    u r exactly right sister

  • @lalithammachacko4004
    @lalithammachacko4004 2 ปีที่แล้ว +7

    God bless you.sister

  • @AbdulKarim-nt1ks
    @AbdulKarim-nt1ks 2 ปีที่แล้ว +5

    എല്ലാ മതക്കാരും കേൾക്കണം.. ഉള്ളത് മതി എന്ന് വിചാരിച്ചാൽ ഒരു പ്രശ്നവും ഇല്ല..

  • @ppkurian6437
    @ppkurian6437 2 ปีที่แล้ว +3

    ഇവരാണ് വിശ്വാസി. ഉറച്ച വിശ്വാസി. ദൈവം അനുഗ്രഹിക്കട്ടെ .

  • @ritasherlin8291
    @ritasherlin8291 2 ปีที่แล้ว +1

    Praise the lord. A true faith. God bless you sister

  • @sumangeo5933
    @sumangeo5933 ปีที่แล้ว

    ഒരു യഥാർത്ഥ
    വിശ്വാസിനിയെ കേട്ടു! നന്ദി.

  • @presannapillai8720
    @presannapillai8720 2 ปีที่แล้ว +7

    സത്യമായ കാര്യങ്ങളാണ് സഹോദരി പറയുന്നതു

  • @elizabethsajan2695
    @elizabethsajan2695 2 ปีที่แล้ว +10

    Beautiful message by this Lady

  • @sheelageorge2567
    @sheelageorge2567 2 ปีที่แล้ว +3

    Excellent message 👍

  • @lissysaju3241
    @lissysaju3241 2 ปีที่แล้ว +2

    Sunil u read psalms91. She is the child of God. God bless again and again chachy

  • @rajuabraham9171
    @rajuabraham9171 ปีที่แล้ว +1

    Currect 👍

  • @KannanParjabharth
    @KannanParjabharth ปีที่แล้ว

    ആമ്മയാണ് ഏറ്റവും വലിയ ദൈവം 🙏 മാതാ🙏 പിതാ🙏 ഗുരു🙏 ദൈവം അവസാനമെ ദൈവത്തിന് സ്ഥാനം ഉള്ളു അതാണ് നമ്മുടെ സംസംക്കാരം ഇതിൽ മുന്നോട്ട് പോയാൽ അവർക്ക് വിജയങ്ങൾ സുനിച്ചിതം

  • @sarahkovoor4657
    @sarahkovoor4657 2 ปีที่แล้ว +3

    100% correct.

  • @jacobmundenchira9336
    @jacobmundenchira9336 2 ปีที่แล้ว +2

    Very good ചേച്ചി and Sunil

  • @kuriakosekuriakose3708
    @kuriakosekuriakose3708 2 ปีที่แล้ว

    സഹോദരി നിങ്ങൾ പറഞ്ഞത് സത്യം ഞാനും ഞാനും പെന്തക്കോസ്ത് കൂട്ടായ്മയിൽ തന്നെ പോകുന്ന വ്യക്തിയാണ് 36 വർഷമായി പാസ്റ്റർ മാരെ നമ്മളെ ഒരു കൈമാറ്റ അകലത്തിലും നിർത്തണം അവരാരും ദൈവങ്ങളെല്ലാം സത്യമാണ് നമ്മുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും നമ്മുടെ സകല ആവശ്യങ്ങളും അറിയുന്ന ഒരു ദൈവം ഉണ്ട് ആ ദൈവത്തോട് നാം കരഞ്ഞു പ്രാർത്ഥിച്ചാൽ നമ്മൾ വിളിക്കുന്ന വിളിപ്പുറത്ത് ദൈവം നിൽക്കും വിവേകവും ജ്ഞാനത്തോടെ പ്രവർത്തിക്കാൻ പഠിക്കണം മനുഷ്യൻ അല്ലാണ്ട് പെന്തക്കോസ്ത് പ്രസ്ഥാനമല്ല മോശം ശുശ്രൂഷകൻ മാരായി വരുന്നവരാണ് മോശം അവരുടെ താളത്തിന് തുള്ളാൻ നമ്മൾ നിൽക്കരുത് ബൈബിളിനെ അടിസ്ഥാനത്തിൽ നമ്മൾ നിൽക്കണം അതിൻപ്രകാരം പാസ്റ്റർമാരും ബഹുമാനിക്കേണ്ട രീതിയിൽ ബഹുമാനിക്കുക അതിനപ്പുറത്തേക്ക് ഏതു നേരം വീട്ടിൽ വരാനും വീട്ടിൽ വരുമ്പോൾ കണ്ട കാഴ്ച കൊടുക്കാനും ആൾക്കാർ ഇരുന്നു കൊടുത്തിട്ടാണ്

  • @geethakrishnan9054
    @geethakrishnan9054 2 ปีที่แล้ว +4

    ഇവർ വളരെ നന്നായി സത്യം വിളിച്ച് പറയുന്നു.What is the need of an outsider when Jesus is standing as the High priest infront of mosy Holy High place holding his blood .

  • @varghesemathew2847
    @varghesemathew2847 2 ปีที่แล้ว +18

    വാർക്കപ്പനി എളുപ്പമല്ല
    വിയർക്കും

    • @mollysimon1922
      @mollysimon1922 2 ปีที่แล้ว

      Noooo. Nooo. Eeeee. Streeee. Parayyunnathu. Shariyyalla... Eee. Pentacostcarudea. Prethekkichu. Evaridea uddayyippukal. Velippeduthanum

    • @mollysimon1922
      @mollysimon1922 2 ปีที่แล้ว

      They. Make. The. Family. Split. By. Saying. Ellllasabhakkarudeyyum. Thettaanu. Only. Theirs. Is right. Theirs. Mungalum. Pongalum. Only. Is. Right Nd. Only. They. R. Boooorn. Again. Only. They. R. Born. Again. Others. Alll. Their. Baptism. S. R. SPRINKLING. WATER. S... ND. ALSO. IN. OTHERS. THEIR. IS. NO. HOLY. SPIRIT. THEESE. PEOPLE. THEEESE. DEIVVADASSANMMAR. DO NOT. KNOW. THAT. ALLL. OF. US. R. BULIT. BY. INNER. ND. OUTER. HOLYSPIRITS. V. SHOULD. ALSO. HAVE. THE. SPIRIT. TO. TALK. ABOUT. OUR. SABHAKALS. NADATTHIPPUKAL. ND. V. R. ALLLL. ALSO. BORN. AGAIN. CHRISTIANS. THROUGH. OUR. BAPTISMSZZ

    • @thomsonmannil6937
      @thomsonmannil6937 2 ปีที่แล้ว

      പുതിയ നിയമത്തിൽ ദശാശം ഇല്ല ഓഹരി യാണ്, അർഹത യുള്ളവർക്ക് കൊടുക്കണം അമ്മാമയ്ക് ഞാൻ എന്ന ഫാവം ഞാൻ മിടുക്കി 😃

    • @joyaj9580
      @joyaj9580 2 ปีที่แล้ว +1

      കമ്പി പ്പണി യോടാ താല്പര്യം
      🐓🐐🐓🐐😁😜

  • @dr.thomasiype3113
    @dr.thomasiype3113 2 ปีที่แล้ว +2

    You are correct but who can create awareness among our people, especially our women.

  • @lissykj1113
    @lissykj1113 2 ปีที่แล้ว +2

    Excellent Stand....perfectness

  • @ivygeorge9386
    @ivygeorge9386 ปีที่แล้ว

    💯💯 correct Ma'am,,i admire br Sunil N , you.

  • @reman3054
    @reman3054 2 ปีที่แล้ว +8

    This madam is 100% correct

  • @johnythacheth2899
    @johnythacheth2899 2 ปีที่แล้ว +2

    As said by this sister everyone should pray to the Almighty God directly. Jesus is the only High Priest who can convey our needs in front of the Almighty God Jehovah.
    Jesus is the only Son of God Almighty. He can convey our message in front of our God.
    Read Holy Bible thoroughly from the beginning verses by verses chapter by chapter.

  • @annakuttyskariah6016
    @annakuttyskariah6016 2 ปีที่แล้ว +6

    Correct✅

    • @salybabu4694
      @salybabu4694 2 ปีที่แล้ว

      ഇവരുടെ സംസാരം kel

  • @lillyvincent4557
    @lillyvincent4557 2 ปีที่แล้ว +3

    കുറച്ചു കൂടെ വിശാസത്തി ലേ ക്കു വന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @shaijudevasia1856
    @shaijudevasia1856 2 ปีที่แล้ว

    100% സപ്പോർട്ട് i2i👍💝

  • @prof.burneysebastianlouis1827
    @prof.burneysebastianlouis1827 2 ปีที่แล้ว +2

    Good dialogue. All the best for the i2i.

  • @binodgeorge69
    @binodgeorge69 2 ปีที่แล้ว +1

    Yes yes she is example for others

  • @sindhusoji3524
    @sindhusoji3524 2 ปีที่แล้ว +4

    Amen

  • @lissysaju3241
    @lissysaju3241 2 ปีที่แล้ว +1

    Salamais a super girl she is a very powerful. And good grace Lady keep it up

  • @sheelageorge2567
    @sheelageorge2567 2 ปีที่แล้ว +1

    Parayunnathu very very currect 🙏

  • @mariammageorge3381
    @mariammageorge3381 ปีที่แล้ว +2

    Hats off to you Sunil … thanks for bringing up this type of issues and nonsense to the public ….🤔

  • @sherlixavier9695
    @sherlixavier9695 2 ปีที่แล้ว +2

    Dear brother, once you will succeed .God will make it happen

  • @anupaanupa5956
    @anupaanupa5956 6 หลายเดือนก่อน

    Very well said madam Saliamma.

  • @hfydydyd2581
    @hfydydyd2581 6 หลายเดือนก่อน +1

    വാർക്കപണിക്കാരെ, കളിയാക്കരുത്. ആ ജോലിക്കും ഒരു അന്തസുണ്ട്!

  • @jacobgeorge4129
    @jacobgeorge4129 2 ปีที่แล้ว +1

    From Yakoba to marathons to penthacose and next when.

  • @samlifestylesolutions3601
    @samlifestylesolutions3601 2 ปีที่แล้ว +2

    സഹോദരി പറഞ്ഞതിൽ വാസ്തവം ഇല്ലാതില്ല... പാസ്റ്റർമാർ ഇങ്ങനെ ആയതു കൊണ്ട് വീട്ടിൽ ഇരുന്നു ആരാധിക്കുക...
    ഒരു സഭയിലും പോകണ്ടയെന്നാണ് എനിക്ക് പറയാൻ ഉള്ളത്.. ഞായറാഴ്ച കുടുംബത്തോടൊപ്പം വീട്ടിൽ ആരാധിക്കുക, സ്നാനം, കത്രുമേശ, കുട്ടികളുടെ വിവാഹം എന്നിങ്ങനെ സഹോദരി തന്നെ ചെയ്യുന്നതല്ലേ നല്ലത്...
    കാരണം ഈ പാസ്റ്റർമാരെ എങ്ങനെ നിങ്ങളുടെ തലമുറ അംഗീകരിക്കും..
    നിങ്ങൾക്ക് താല്പര്യമില്ലാത്ത ഈ പാസ്റ്റർമാരുടെ സഭയിൽ നിങ്ങളുടെ മക്കളെ അയയ്ക്കല്ലേ... അതു മക്കളോട് ചെയ്യുന്ന ദ്രോഹം എന്നോർക്കുക...

    • @sibips6525
      @sibips6525 2 ปีที่แล้ว +1

      athukollaam☺

  • @minimanoj4161
    @minimanoj4161 11 หลายเดือนก่อน

    God bless u sister, inspirational audio.
    Tnks sir

  • @sheelageorge2567
    @sheelageorge2567 2 ปีที่แล้ว +1

    Very good talking 👍.

  • @elsimohan7677
    @elsimohan7677 2 ปีที่แล้ว +3

    Sister 🙏 💯

  • @viniraghavan2099
    @viniraghavan2099 2 ปีที่แล้ว +3

    It's very correct 🙏🙏🙏