100 RPM 48v Axial flux coreless wind

แชร์
ฝัง

ความคิดเห็น • 419

  • @c4techbyfaisalcp536
    @c4techbyfaisalcp536  10 หลายเดือนก่อน +3

    1year വാറണ്ടിയുള്ള new High സ്പീഡ് BLDC RFകിറ്റ് ലഭ്യമാണ് 6282924184 please Watsaap

    • @sureshs8603
      @sureshs8603 10 หลายเดือนก่อน

      ഇതിന് ഒരു എണ്ണ തിൻ എ ന്ത് വില വരും

  • @shafimohammed133
    @shafimohammed133 2 ปีที่แล้ว +38

    ഇത് ഒന്ന് ഉണ്ടാക്കാൻ പോളേട്ടൻ എടുത്ത ശ്രമത്തിന് ബിഗ്ഗ് സല്യൂട്ട്

  • @vijeeshmusic3384
    @vijeeshmusic3384 2 ปีที่แล้ว +52

    അടിപൊളി വിഡിയോ😍 ഇതുപോലെ ഉള്ള ആളുകളെ പുറം ലോകം അറിയണം അഭിനന്ദനങ്ങൾ ഫൈസൽ 🥰🥰🥰

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 ปีที่แล้ว +1

      Thank you

    • @nidhintharalil5293
      @nidhintharalil5293 2 ปีที่แล้ว +2

      Mashe adhehathe onnu samsarikkan anuvathik
      Adheham oru karyam paranju complete cheyyunnathinu munne ningal idayil kayari parayunnu
      Idayil kayari parayunna paripadi ningal ozhivakkanam ithoru request aanu bro

  • @behuman4575
    @behuman4575 2 ปีที่แล้ว +5

    Mr. Faisalum ഇതിൽ അറിവുള്ള ഒരാളായത്... പറയാൻ വാക്കുകളില്ല... നന്ദി... പോൾ ഏട്ടന് അഭിനന്ദനങ്ങൾ.

  • @geobaby55
    @geobaby55 2 ปีที่แล้ว +21

    അഭിനന്ദനങ്ങൾ... പോളേട്ടനും പരിചയപ്പെടുത്തിയ ഫൈസലിനും.

  • @naseeraibrahim
    @naseeraibrahim 2 ปีที่แล้ว +20

    Thanks Faisal for appreciating and showing videos of people like Paul sir.

  • @jintotp6105
    @jintotp6105 ปีที่แล้ว +5

    പൊളിച്ചു 🥰സൂപ്പർ.. ഇതുപോലെ ഉള്ള ആർക്കാരെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് പ്രത്യേകിച്ച് സർക്കാർ

  • @josekuttyantony7490
    @josekuttyantony7490 2 ปีที่แล้ว +38

    VERY GOOD .HOPE ALL THE PEOPLE IN INDIA THINK LIKE YOU PAUL ETTAN AND FAISAL ,NO POLITICS NO RELIGIOUS MADNESS THINK FOR A BETTER WORLD .ALL THE BEST

    • @shamnadoverflow1079
      @shamnadoverflow1079 2 ปีที่แล้ว

      Can I get your number, I am working in wind turbine company

  • @aduancemediabysarafu1523
    @aduancemediabysarafu1523 2 ปีที่แล้ว +13

    ഫൈസൽ... ഇത്.. പൊളിച്ചു...... പോളേട്ടൻ... പൊളി 👏👏👏👏👏

  • @mathewjohn2976
    @mathewjohn2976 2 ปีที่แล้ว +5

    Fantastic ,excelent & super ideas.
    Thank you Poletta.

  • @smartvarghese6329
    @smartvarghese6329 2 ปีที่แล้ว +3

    Well done Paulettan...equipment is so perfect.. ithupole subject randuperkum ariyumbol..kelkanum kaanaanum engaged aakum...great...

  • @manafmk3194
    @manafmk3194 ปีที่แล้ว +4

    ഒരു മലയാളിയായ പൊള്ളട്ടൻ നമുക്ക് അഭിമാനം, പരിചയപെടുത്തിയ ഫൈസലിന് അഭിനന്ദനങ്ങൾ, സർക്കാർ സഹായം നൽകി എന്നർജി സേവ് ചെയ്യാനുള്ള സൗകര്യങ്ങൾ കൊടുക്കണം

  • @rasheedtkmrasheedtkm3182
    @rasheedtkmrasheedtkm3182 2 ปีที่แล้ว +11

    പോളേട്ടന് അഭിനന്തനങ്ങൾ ഹംസ അഞ്ചുമുക്കിലും പോളേട്ടനും ഒരുമിച്ചാൽ വലിയ സാധ്യതയുണ്ട് അഭിനന്തനങ്ങൾ 👍👍👍👍

    • @publicreporterpc5361
      @publicreporterpc5361 2 ปีที่แล้ว +2

      അഭിനന്ദനങ്ങൾ

    • @moseskp1780
      @moseskp1780 ปีที่แล้ว +1

      നോ ഹംസത്തിന് ഒന്നും അറിയില്ല എഴുത്തു കൊടുക്കാം മറ്റത് തള്ള് മിത്രം😂

  • @beenasolomon1128
    @beenasolomon1128 ปีที่แล้ว +3

    Big salute poletten.. May almighty god bless you abundence of health and wisdom.

  • @abtmzr
    @abtmzr 2 ปีที่แล้ว +7

    കറന്റ് ചാർജ് ഇങ്ങനെ കുത്തനെ ഉയർത്തിയാൽ എങ്ങിനെ എന്ന് ചോദിച്ചപ്പോൾ കുറവുള്ള നാട്ടിലേക്ക് പൊയ്ക്കോളാനാണ് ഒരു ഭരണകക്ഷി അനുഭാവി പറഞ്ഞത്..
    ഗാന്ധിജി ചാർക്കയിലൂടെ പഠിപ്പിച്ച ആശയം "സ്വായാശ്രയത്വം" കൈവരിക്കുക ഇനി ഇതിന്റെ ചിലവ് കൂടി സാധാരണക്കാരന് താങ്ങാവുന്ന അവസ്ഥയിലെത്തിയാൽ ഒരു പഴയ വണ്ടി വാങ്ങുന്ന പൈസ കൊണ്ട് കാര്യം നടക്കും വിജയാശംസകൾ

  • @AnilKumar-gg9et
    @AnilKumar-gg9et ปีที่แล้ว +3

    വളരെനല്ല പ്രവൃത്തി, വളരെനല്ല അവതരണം...👍നന്ദി.

  • @bestsmithenterprises4509
    @bestsmithenterprises4509 ปีที่แล้ว +5

    Congrats to both of you for great effort

  • @mohammedibrahim7677
    @mohammedibrahim7677 2 ปีที่แล้ว +6

    പോളേട്ടന് അഭിനന്ദനങ്ങൾ ❤️❤️❤️

  • @kishorkumarkodapully5895
    @kishorkumarkodapully5895 2 ปีที่แล้ว +12

    ഫൈസൽന് ഇതിനെ പറ്റി already അറിവുണ്ട്. ഇതിനെ പറ്റി അറിയാത്ത ആളുകൾ ഇൻ്റർവ്യൂ ചെയ്യണം. എന്നലെ പൊതു ജനങ്ങൾ ക്ക് ശരി ആയി മനസ്സിലാവുക ഉള്ളൂ.

    • @moseskp1780
      @moseskp1780 2 ปีที่แล้ว +1

      അറിവല്ല അറിവുണ്ടെന്ന ഭാവം

    • @saveindian1
      @saveindian1 ปีที่แล้ว +2

      ശരിയാണ് ഇടയിൽ കേറി ഇടപെടുമ്പോൾ മുഷിപ്പ് തോന്നുന്നു.

  • @krishnanpalakkadan1404
    @krishnanpalakkadan1404 2 ปีที่แล้ว +1

    പോൾ ഏട്ടന്റെ കഠിന പ്രയത്നത്തിന്റെഫലം യഥാർഥ്യമായതിൽ ഒരുപാട് abhina

  • @pamenon6590
    @pamenon6590 2 ปีที่แล้ว +6

    A very good initiative Paul sir ,
    All the best..in your future endeavors

  • @m...5249
    @m...5249 2 ปีที่แล้ว +3

    ഇതുപോലുള്ള. ആളുകളെ ഉയർത്തി കൊണ്ടുവരണം നമ്മുടെ കേരളത്തിൽ ഇത്‌ പോലുള്ള ആളുകൾക്ക് പ്രചോദനമില്ല

  • @johnsonpc7202
    @johnsonpc7202 2 ปีที่แล้ว +8

    Congrats Poletten.Keep it up.

  • @differentmalayaly773
    @differentmalayaly773 2 ปีที่แล้ว +4

    രണ്ട് ആളും കൂടി പറയാതെ ഓരോരുത്തരും പറയാൻ ശ്രമിക്കു.. ❤️🥂

  • @chinammadath
    @chinammadath 2 ปีที่แล้ว +18

    Salute to Paul chettan, we are also looking forward to install it

  • @harith.v.kharis5974
    @harith.v.kharis5974 2 ปีที่แล้ว +5

    Congrats, great effort 🥰

  • @ajaayakumaraja2578
    @ajaayakumaraja2578 2 ปีที่แล้ว +1

    Poletta ithu ajayana super.god bless you

  • @BEN-mm9ki
    @BEN-mm9ki 2 ปีที่แล้ว +1

    Wonderful service

  • @georgevarghese238
    @georgevarghese238 2 ปีที่แล้ว +2

    Very good interview

  • @thomaskuttymathew1727
    @thomaskuttymathew1727 2 ปีที่แล้ว +2

    excellent effort.

  • @sureshmk6958
    @sureshmk6958 2 ปีที่แล้ว +12

    Thank you for supporting പോളേട്ടൻ 👍👍

    • @rejiev1657
      @rejiev1657 2 ปีที่แล้ว

      Thank you 👍👍👍

  • @benro978
    @benro978 ปีที่แล้ว +2

    കൊള്ളാം പക്ഷേ ചോദ്യകർത്താവിന്റെ ഓവർ ഇടപെടൽ, കുറച്ചാൽ നന്നായിരുന്നു. ഉത്തരകർത്താവിന് അവസരം കൊടുക്കുക. 😎

  • @subhashc1978
    @subhashc1978 2 ปีที่แล้ว +7

    കേന്ദ്ര സർക്കാരിന് വിശദമായി അറിയിക്കുക. ഉറപ്പായും ഏറ്റെടുക്കും....

  • @shanavasshanu4121
    @shanavasshanu4121 2 ปีที่แล้ว +2

    നല്ല ഒരു പുതിയ അറിവ്

  • @abubakarpookayil
    @abubakarpookayil 2 ปีที่แล้ว +2

    wow FAISAL...nalloru informative video...athinu purame nalla kazhivulla manuhyareyum avarude projectum parichayam pedutthittulla video...manam kavarnnu...thank you dear...GOD BS YOU

  • @vimalkumarv
    @vimalkumarv 3 หลายเดือนก่อน +2

    കേരളത്തിൽ ഇനി സാധ്യത വിൻഡ് പവർ ആണ്.

  • @musthafaMammun
    @musthafaMammun ปีที่แล้ว +1

    Pole ഏട്ടൻ best designer

  • @faisalelankur342
    @faisalelankur342 2 ปีที่แล้ว +4

    പോളെട്ടൻ പൊളിയേട്ടൻ...

  • @villageexplorebysathiz3405
    @villageexplorebysathiz3405 2 ปีที่แล้ว +2

    POLETTAN ....LEGEND

  • @shajahanvmvakkathodika9665
    @shajahanvmvakkathodika9665 2 ปีที่แล้ว +3

    ഞാൻ ഇത്തരത്തിലുള്ള ഒരു സെൽഫ് കറണ്ട് ഉല്പാദിപ്പിക്കുന്ന യന്ത്രവുമായി ബന്ധപ്പെട്ടുള്ള പരീക്ഷണത്തിലാണ്....

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 ปีที่แล้ว +1

      Enthu support venamenkilum vilikka

    • @Abc-qk1xt
      @Abc-qk1xt 2 ปีที่แล้ว +1

      Free energy ആയിരിക്കും.. 😜😜😜

  • @mavericksantiago319
    @mavericksantiago319 ปีที่แล้ว +1

    U got a new subscriber .. good channel

  • @abdhulmanaf7137
    @abdhulmanaf7137 ปีที่แล้ว +5

    വലിയ ഒരു കമ്പനി ലെവലിൽ വരട്ടെയെന്നു ആശംസിക്കുന്നു , അപ്പോൾ ഒരു യൂണിറ്റിന് അല്പം വില കുറച്ചു കിട്ടുമല്ലോ 🫣, പുള്ളി കേരളത്തിന്റെ അഭിമാനം , goverment അവാർഡ് കോടുക്കണം , അനുയോജിച്ച രംഗത്തുള്ളവരുടെ sapport ഉണ്ടാകുകയും വേണം 👏👏

  • @Godismyrefuge35
    @Godismyrefuge35 2 ปีที่แล้ว +2

    ഒരു ഒല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അപാരത

  • @2030_Generation
    @2030_Generation 2 ปีที่แล้ว +4

    *കൂടുതൽ പേര് സ്വന്തമായി വൈദ്യുതി ഉണ്ടാക്കാൻ തയ്യാറായാൽ നമുക്ക് പരിസര മലിനീകരണം ഒരുപാട് കുറക്കാൻ കഴിയും.. പെട്രോൾ & ഡീസൽ ഉപയോഗം കുറക്കാം...!!!*

  • @manojp6641
    @manojp6641 4 หลายเดือนก่อน +1

    Adehathintey effort ney maanikunuu🙏🏻🙏🏻🙏🏻..but i can t belive this much power from this mechanisum

  • @savierpc5333
    @savierpc5333 2 ปีที่แล้ว +2

    കൊള്ളാം കലക്കി അഭിനന്ദനങ്ങൾ 👌

    • @rajeshsuverna1275
      @rajeshsuverna1275 2 ปีที่แล้ว +1

      എന്ത് കലക്കാൻ ഇത് വർക്ക് ചെയ്യാൾ കാറ്റ് കിട്ടേണ്ടെ? ഫിറ്റാക്കിട്ട് കറങ്ങണ്ടെ ? വെറുതെ ബഡായി പൊട്ടിക്കിയാ ?

  • @sureshkumar-od1or
    @sureshkumar-od1or ปีที่แล้ว +1

    Govt and the public should encourage such ventures that add power to the grid and could save hundreds of crores.

  • @insurance9280
    @insurance9280 ปีที่แล้ว +2

    പോളേട്ടൻ പൊളിച്ചു ✌️

  • @eksathyanath264
    @eksathyanath264 2 ปีที่แล้ว +2

    Congratulations sir pollettan

  • @razackparambil7128
    @razackparambil7128 2 ปีที่แล้ว +2

    Good interview and well done polettaa

  • @sidussidus3488
    @sidussidus3488 2 ปีที่แล้ว +5

    പോളേട്ടൻക്ക് മൈക്ക് കൊടുക്കാമായിരുന്നൂ

  • @rahimayyaya7880
    @rahimayyaya7880 2 ปีที่แล้ว +6

    ഫൈസൽക ഇതിന് പറ്റി
    ഒരു വീഡിയോ കൂടെ വിടണം

  • @dhinukrishnankutty4509
    @dhinukrishnankutty4509 2 ปีที่แล้ว +6

    KSEB yude Kolla avasanippikkan Kazhiyatte🥰🥰

  • @faslurahman473
    @faslurahman473 2 ปีที่แล้ว +1

    പോളേട്ടാ നിങ്ങള് പൊളിയാ

  • @shahidkadayil8276
    @shahidkadayil8276 2 ปีที่แล้ว +2

    Ac or dc. Which type of mmpt is using ..

  • @Abc-qk1xt
    @Abc-qk1xt 2 ปีที่แล้ว +7

    48 വോൾട്ടിൽ 2.5kva കിട്ടാൻ 50 ആമ്പിയർ എങ്കിലും കിട്ടണം. അതിനു വൈൻഡിങ് ഇതൊന്നും പോരാ. ഇത് ഒരു 10A കിട്ടിയാൽ കിട്ടി. കൂടിയാൽ 500 വാട്ട് കിട്ടും...

  • @buildfromzero
    @buildfromzero 2 ปีที่แล้ว +1

    Happy to see like minded people,

  • @lintofrancis8032
    @lintofrancis8032 2 ปีที่แล้ว +2

    സൂപ്പർ 👍👍🔥

  • @shafimohammed133
    @shafimohammed133 2 ปีที่แล้ว +4

    Waiting for next video

  • @likhin.m
    @likhin.m 2 ปีที่แล้ว +11

    ഈ വിഡിയോ കണ്ടപ്പോൾ ആണ് പല കാര്യങ്ങളും വ്യക്തമായത്. 👍👍. നിങ്ങളുടെ വിഡിയോ ടൈറ്റിലിൽ 2.5kv എന്നാണ് കൊടുത്തിട്ടുള്ളത്. 2.5 kw എന്നാണ് വേണ്ടത്.kv എന്നത് കിലോ വോൾട്ടിന്റെ സിംബൽ ആണ്. കിലോ വാട്സിന്റെ സിംബൽ kw എന്നാണ്.

    • @pradeeppg1949
      @pradeeppg1949 2 ปีที่แล้ว +2

      It should " kva"

    • @ramrajpv7146
      @ramrajpv7146 ปีที่แล้ว

      Kva ആണ് ശരി

    • @ramrajpv7146
      @ramrajpv7146 ปีที่แล้ว

      ജനറേറ്ററിന്റെ കപ്പാസിറ്റി kva ആണ് പറയുക. Kw എന്ന് പറയില്ല

    • @JBElectroMedia
      @JBElectroMedia ปีที่แล้ว

      ഇത് സാങ്കേതികമായി K VA എന്നാണ് പറയേണ്ടത്.

    • @moseskp1780
      @moseskp1780 ปีที่แล้ว

      അതിനൊക്കെ പഠിപ്പ് വേണം പത്ത് ഗുസ്തി പോര😂

  • @faezshibu295
    @faezshibu295 2 ปีที่แล้ว +1

    👍👍👍super

  • @manojonyoutube
    @manojonyoutube ปีที่แล้ว +1

    Informative video but one suggestion, don't understand why most of time youtuber talks continously themselves and not allowing guest to talk. You just ask questions let them reply and explain.

  • @fazilcruze297
    @fazilcruze297 2 ปีที่แล้ว +1

    What brand is your mic, good audio quality is there, pls mention product link also

  • @rathishatutube
    @rathishatutube 2 ปีที่แล้ว +1

    Paulettan samsarikunnaidayil idapedathirikkuka oru request....

  • @rajeshstanley78george
    @rajeshstanley78george 2 ปีที่แล้ว +1

    സൂപ്പർ ചേട്ടാ

  • @PNS_college
    @PNS_college 2 ปีที่แล้ว +1

    Good Technology

  • @vinodkumarcv669
    @vinodkumarcv669 2 ปีที่แล้ว +1

    Good.

  • @abrahamc.i.7343
    @abrahamc.i.7343 2 ปีที่แล้ว +2

    Sir
    How to find if I can install wind mill in Kottayam and generate electricity ie if the wind is enough to generate electricity

  • @josephnewyork1592
    @josephnewyork1592 2 ปีที่แล้ว +5

    Excellent job. Apply for the patent and sell this product all over the world. Good luck 👍.

    • @anythinganywhere05
      @anythinganywhere05 ปีที่แล้ว

      Patent?? It's not his design nor invention. It belongs to Hugh Piggot a European from scoraig. You all shameless credit grabbing pretentious innovators.

  • @mforvloge7573
    @mforvloge7573 2 ปีที่แล้ว +1

    ഇക്കാ പേരുപോലെതന്നെ പോളേട്ടൻ പോളി ആണല്ലേ

    • @petercp1174
      @petercp1174 2 ปีที่แล้ว +1

      Super.. well job

  • @manojk5455
    @manojk5455 2 ปีที่แล้ว +4

    നല്ല വീഡിയോ...പോൾ ഏട്ടൻ അതിലും സൂപ്പർ. അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു.. അതിൽ എങ്കിലും പോൾ ഏട്ടനെ മുഴുവനും സംസാരിക്കാൻ അനുവദിക്കൂ...ആൾ എന്ത് പറഞ്ഞാലും നിങ്ങൾ കേറി അങ്ങ് ഇടപെടല്ലേ... it's a request..

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 ปีที่แล้ว +1

      Okay 👍

    • @vijayansajitha5581
      @vijayansajitha5581 2 หลายเดือนก่อน

      ഓർഡർ കിട്ടിയ സ്ഥലത്ത് ഫിറ്റാക്കിയാൽ അതിന്റെ വീഡിയോ പ്രതീഷിക്കുന്നു അഭിനന്ദനങ്ങൾ നമസ്കാരം 🙏🏻

  • @moseskp1780
    @moseskp1780 ปีที่แล้ว +2

    ചോദിക്കുന്നയാൾക്ക് മുഴവനും അറിയാം സത്യത്തിൽ പോളേട്ടൻ ഇൻ്റർർവ്യൂ ചെയ്യുന്നൂ😢

  • @Since-jb4uf
    @Since-jb4uf 2 ปีที่แล้ว +2

    Sug - Extra mic vangikenda time kazhinju.

  • @mahesh736
    @mahesh736 2 ปีที่แล้ว +1

    Monu good video 👍😁😬

  • @mamuthu002muthu5
    @mamuthu002muthu5 2 ปีที่แล้ว +16

    പോളേട്ടനെ അഭിനന്ദിക്കുന്നു ഒരു കമ്പനി തുടങ്ങി ഇത് പൊതുജനങ്ങളിലേക്കെത്തിക്കണം

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 ปีที่แล้ว +1

      Yes nokuva

    • @samairahc2453
      @samairahc2453 ปีที่แล้ว +1

      ദയവു ചെയ്തു കേരളത്തിൽ തുടങ്ങരുത്..... ഈ project നിലനിൽക്കാനും,Polettan വിജയിച്ചു കാണാൻ വേണ്ടിയുമാണ് പറയുന്നത്....

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb 2 ปีที่แล้ว +2

    പോളേട്ടൻ കലക്കിട്ടോ

  • @rahimayyaya7880
    @rahimayyaya7880 2 ปีที่แล้ว +1

    സൂപ്പർ

  • @sahasranamkr6937
    @sahasranamkr6937 2 ปีที่แล้ว +7

    Good video..allow him to explain fully and not interrupt when he speaks. He was trying to explain his hard work of a new turbine and hear him out.

  • @alinjinu9090
    @alinjinu9090 ปีที่แล้ว +1

    Many thanks... i need one

  • @abeyworldempire
    @abeyworldempire 2 ปีที่แล้ว +1

    Polikk

  • @sastadas7670
    @sastadas7670 2 ปีที่แล้ว +2

    രണ്ടുപേർക്കും അഭിനാൻ
    ഇത്തരം ഒരു alternator സൈക്കിൾ യാത്ര ചെയ്യുന്ന സമയത്ത് use ചെയ്യാവുന്നത് ഡിസൈൻ ചെയ്യാൻ പറ്റുമോ
    .

  • @manojp6641
    @manojp6641 ปีที่แล้ว +1

    Idea seriyaanu..but..parayunaa poley ullaa power ithil kittillaa...
    Just open voltage kaanichitu kaariyum ilaa...
    Load koduthitu..
    Amps and voltage kaanikiu

  • @rajaramab4764
    @rajaramab4764 2 ปีที่แล้ว +1

    Good

  • @ajayakunnamthanam7155
    @ajayakunnamthanam7155 2 ปีที่แล้ว +5

    Pl bring this to the notice of PMO, will be in man ki bath and people will use it widely

  • @raheemkuwait6525
    @raheemkuwait6525 ปีที่แล้ว +1

    വിഡിയോ എടുക്കാൻ പോയ ഫൈസൽ ഭായിക്കും ഇതിനെ കുറിച്ച് : കുറച്ച് അറിവുകൾ ഉള്ളത് കോണ്ട് വിഡിയോ പോളച്ചു സുപ്പർ അടുത്ത വിഡിയോ വിൽ ഇത് ഒരു വീട്ടിൽ എത്രകണ്ട് ഉപകാരപ്രദമാക്കാം എന്ന് വിശദികരിക്കണം

  • @moncy761
    @moncy761 2 ปีที่แล้ว +1

    GOOD

  • @shafimohammed133
    @shafimohammed133 2 ปีที่แล้ว +6

    I would like to fit one like this in my house

  • @Purackal
    @Purackal 2 ปีที่แล้ว +4

    Faizal thanks for shooting the video and posting it! It would have been more beautiful if you would have allowed Paulettan to speak. How much will it cost for a family with 4-5 members?

  • @Blackcats007
    @Blackcats007 2 ปีที่แล้ว +4

    BLDC ഫാനിന്റെ മോട്ടോർ ആണെല്ലോ

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 2 ปีที่แล้ว +1

    ഉയരട്ടെ

  • @justinkm6133
    @justinkm6133 2 ปีที่แล้ว +7

    Please show the installed wind turbine. and show the generation of power as saying. please avoid lighting of LED light which required only 10w to work.

    • @kpspillai
      @kpspillai ปีที่แล้ว

      🙏👌👌👌

  • @MohamedMusthfaRemzy
    @MohamedMusthfaRemzy 2 ปีที่แล้ว +1

    Salutes

  • @joemonkj9221
    @joemonkj9221 2 ปีที่แล้ว +2

    👍👍

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 ปีที่แล้ว +1

    അഭിനന്ദനം നിങ്ങൾ ഈ ടെക്നോളജി ഏതു കമ്പനിക്ക് കോടുക്കു൦ വിപണി യിൽ എത്തുമ്പോഴേക്കും എത്ര വിലവരു൦.

  • @basheerpk1048
    @basheerpk1048 2 ปีที่แล้ว +1

    Pol ettane prayaana anuvathikku
    Nammal kaariyangal manassilaakkana vannath.
    Interview kaannnanalla. Manassilak Faizale.
    Adutha clippil sradhichaal ninak nallath.

  • @ramachandranc9898
    @ramachandranc9898 2 ปีที่แล้ว +3

    If this invention is authentic he should take patent for it, there are lot of videos about free energy, I don't know how far this is true

  • @devasiyapp3119
    @devasiyapp3119 ปีที่แล้ว +7

    😮ശരിയാണ് ഒരുരൂപപോലുംചിലവില്ല.85000 രൂപയേ ഉള്ളു,

  • @3golden_together
    @3golden_together 2 ปีที่แล้ว +1

    Suuuper 🌹🌹🌹🌹🌹🌹👍

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 2 ปีที่แล้ว +2

    👍👍👍

  • @musthafakp2242
    @musthafakp2242 2 ปีที่แล้ว +2

    ഫൈസൽക്ക..... 👌
    ഒന്നുംപറയാനില്ല....100/100