കാറ്റിൽ നിന്നും വൈദ്യുതി ഒരു രൂപ ചിലവില്ലാതെ...

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2022

ความคิดเห็น • 41

  • @syammv5471
    @syammv5471 8 หลายเดือนก่อน +9

    ജോബി അണ്ണാ ഒന്നും മിണ്ടാതിരിക്കുക അദ്ദേഹം പറയട്ടെ

    • @varghesepm281
      @varghesepm281 หลายเดือนก่อน

      മറുപടി മുഴിവിപ്പികാൻ സമ്മതികുന്നില്ല

  • @binujoseph0
    @binujoseph0 2 ปีที่แล้ว +6

    ഇത് ഒരു വിപ്ലവം തന്നെ. ഇടുക്കിയില്‍ മാത്രമല്ല, ബാക്കിയുള്ള സ്ഥലങ്ങളിലും വിന്‍ഡ് ഫാന്‍ വര്‍ക്ക് ചെയ്യും എന്നു കേട്ടത്തില്‍ അത്യന്തം സന്തോഷിക്കും. പോലേട്ടനും, വീഡിയോ എടുത്ത കൂട്ടുകാരനും നന്ദി പറയുന്നു. ഇനി വേണ്ടത് മറ്റുള്ളവരിലേക്ക് ഇത് വേഗം എത്തിക്കുക എന്നുള്ളതാണ്. വൈദ്യുത ബില്‍ കൂടുംബോള് ഇതുപോലെ ഒന്നു ഉണ്ടെങ്കില്‍ വളരെ നന്നായിരുന്നു.

  • @alavipalliyan4669
    @alavipalliyan4669 8 หลายเดือนก่อน +1

    ഇതു തമിഴ് നാട്ടിലും മഹാരാഷ്ട്ര പോവുന്ന വഴി ധാരാളം കാണാം

  • @stefinsunny778
    @stefinsunny778 ปีที่แล้ว +4

    ആളെ പറയാൻ അനുവത്തിക് ഇടക് (ohhhh ufffff amboo സൂപ്പർ എൻ്റെ അമ്മെ കിടലം ) ഇതും പറഞ്ഞു ആൾടെ ഫ്ലോ കളയല്ലേ. മുഴുവൻ കഴിഞ്ഞു ഇതൊക്കെ പറ

  • @karthikfillingstation3511
    @karthikfillingstation3511 ปีที่แล้ว

    Where did u buy the coreless generator

  • @XD123kkk
    @XD123kkk ปีที่แล้ว +1

    Enikum venom engane oru samvidhanam..

  • @ponnusevlogs8877
    @ponnusevlogs8877 ปีที่แล้ว

    🎤 Pullikarane koodi kodukande parayunathe kelkan pattunilla

  • @ramdaschandrasekhar1508
    @ramdaschandrasekhar1508 ปีที่แล้ว +1

    Production തുടങ്ങിയോ

  • @shanu2364
    @shanu2364 2 ปีที่แล้ว +3

    2 പേർക്കും അഭിന്ധനങ്ങൾ

  • @anilr6774
    @anilr6774 ปีที่แล้ว +4

    സോളാറിലും നല്ലതാണ് കാരണം വെയിൽ ഇല്ലെങ്കിലും നമുക്ക് പവ്വർ സേവ് ചെയ്യാം

  • @jayasreem4007
    @jayasreem4007 ปีที่แล้ว +7

    ഒന്നും അറിയാത്തവൻ ആണ് ഇൻ്റർ്യൂവിനു ചെയ്യുന്നത്

    • @sumedha7853
      @sumedha7853 ปีที่แล้ว +1

      വളരെ ശരിയാണ്! മാത്രമല്ല അയാളുടെ exaggeration അസഹനീയമാണ്!

  • @hannaaziazuz4115
    @hannaaziazuz4115 ปีที่แล้ว +1

    അടിപൊളിചെട്ടാ വർക്ക്

  • @mb964
    @mb964 ปีที่แล้ว +1

    Ethoke saipan mari 15 /20 years mune vitta case aanu TH-cam serik nokiyaal kanaam😂😂 alaathe iyaalu kandu picha sadhnam onnum allla😂

  • @joymathew7420
    @joymathew7420 หลายเดือนก่อน

    Poletten samsarikkatte ! Mindathiriyade hamukke !

  • @SureshKumar-xc8up
    @SureshKumar-xc8up ปีที่แล้ว

    Whn paul speaks volume is very low,cant hear

  • @saleemjamal16
    @saleemjamal16 ปีที่แล้ว

    👍👍👍👍

  • @hamsa0123
    @hamsa0123 ปีที่แล้ว +2

    ഇത് ഇഷ്ടം പോലെ വാങ്ങാൻ കിട്ടും ചെറിയ വിലക്ക് തമിഴ് ബ്ലോഗ് കണ്ടുനോക്കൂ

    • @m.gcheriyan7765
      @m.gcheriyan7765 6 หลายเดือนก่อน

      ഒരു link പറയാമോ. ഇതിൻ്റെ വിലയും കൂടി പറയാമോ.1Kwh.

  • @arunthampi8768
    @arunthampi8768 11 หลายเดือนก่อน +2

    ഒരു ഗതിയും ഇല്ലാതെ വീടിനു വെളിയിൽ നിന്നും ദൂരെ നോക്കി നിന്നപ്പോൾ അടുത്തുള്ള മരങ്ങളുടെ ഇല പോലും അനങ്ങുന്നില്ല... പ്രകൃതി പോലും നിശ്ചലം.. അത്തരം അവസ്ഥയിൽ ഈ സാമഗ്രിയും കറങ്ങാതെ പോസ്റ്റ്‌ ആയി തന്നെ നിൽക്കും...

  • @aalibaba3494
    @aalibaba3494 ปีที่แล้ว +1

    പോളേട്ടൻ്റെ നമ്പർ കിട്ടുമോ

  • @harikumar4418
    @harikumar4418 ปีที่แล้ว +3

    Edo kope oru technical കാര്യം അദ്ദേഹം പറയുമ്പോൾ ഇടയിൽ കയറി വേറെ ചോദ്യം ചോദിച്ചു അങ്ങേരെ വായടപ്പിക്കാതെ

  • @antokj3579
    @antokj3579 ปีที่แล้ว

    ഫോൺ. പറയു

  • @navassheriff7869
    @navassheriff7869 ปีที่แล้ว

    കടലോര പ്രദേശത്ത് ഉള്ളവർക്ക് അടിപൊളി

  • @surendrannairs3849
    @surendrannairs3849 ปีที่แล้ว +1

    ഫോൺ നം പർ ഒന്ന് തരുമോ പോള് ചേട്ടൻ്റെ

  • @manojparambath3841
    @manojparambath3841 5 หลายเดือนก่อน

    കാറ്റ് ഇല്ലെങ്കിൽ ഗോപി ചേട്ടന്റ പേര് ഗോപി എന്നാണോ

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 7 หลายเดือนก่อน

    കാട്ടില്ലാത്തത് കൊണ്ട് കറക്കിക്കൊടുക്കുന്നു....

  • @primiljoseph680
    @primiljoseph680 2 ปีที่แล้ว +1

    ഫാനിന്റെ കാര്യം പറഞ്ഞല്ലോ,, ഏത് ഫാൻ ആണ് വാങ്ങേടത്?

  • @geniouskroy3194
    @geniouskroy3194 3 หลายเดือนก่อน

    ഒരു 1000 തവണ പ്രശംസിച്ചു ഈ 10min edayil.... ആളെ അവസാനം പ്രശംസികാം....തൻ്റെ വാർത്താ നിർത്തി ഇതിനെ പറ്റീ അറിയവുന്ന അയാളെ പറയാൻ പറഞ്ഞു തീർക്കാൻ സമ്മധിക്...താൻ , പറയുന്ന ആൾഡെയും കേൾക്കുന്ന ഞങ്ങൾടെയും aaa flow കളയുന്നു 🤷🏻‍♀️🤷🏻‍♀️

  • @RajeshKumar-ry4on
    @RajeshKumar-ry4on หลายเดือนก่อน

    Mr jobby be quite, let him talk.dont be foolish

  • @vasudevan-leyna7395
    @vasudevan-leyna7395 ปีที่แล้ว +1

    എന്തിനെ ഇങ്ങിനെ ജനത്തിനെ മണ്ടൻമാരാക്കുന്നേ?

  • @saithalaviaji7671
    @saithalaviaji7671 ปีที่แล้ว

    എവിടെയാണ് സ്ഥലം ഫോൺ നമ്പർ കൊടുത്താൽ നന്നായിരുന്നു.

  • @9544751399
    @9544751399 ปีที่แล้ว

    പോളേട്ടന്റെ നമ്പർ എവിടെ