Axial flux Windmill പെർഫോമൻസ് കണ്ടു പോളേട്ടൻ വരെ ഞെട്ടി 48v 2500w windmill

แชร์
ฝัง

ความคิดเห็น • 152

  • @aduancemediabysarafu1523
    @aduancemediabysarafu1523 ปีที่แล้ว +19

    നല്ല.. വീഡിയോ.... കരണ്ടുബില്ല്... കൂടിവരുന്ന.. ഈ സമയത്ത് ഇതുപോലുള്ള ആശയങ്ങൾ നാടിനു അത്യാവശ്യം 👌👌👌👌👌👌👍👍👍👍👍👏👏👏👏👏

  • @sajeevpk7985
    @sajeevpk7985 ปีที่แล้ว +8

    കടലിന്റെ അടുത്ത് താമസിക്കുന്നവർക്ക് ഇത് നല്ലവണ്ണം ഉപകാരപ്പെടും, എപ്പോഴും കാറ്റ് കിട്ടുന്നത് കൊണ്ട് current എപ്പോഴും ഉൽപ്പാദി പ്പിക്കാം.

  • @akhik1580
    @akhik1580 ปีที่แล้ว +1

    Chetta adipoli video anu ellam sarikkum usefull

  • @Leoscreen
    @Leoscreen ปีที่แล้ว +11

    Sir ,Can you post complete video, including, fitting on mppt ,and turbine out put wires doesn't show in video . How did turbine stop ,what load you say in the video . Sound doesn't clear .

  • @mforvloge7573
    @mforvloge7573 ปีที่แล้ว +4

    ഞാനും വിചാരിച്ചു എന്താ വീഡിയോ വരാത്തത് കിടിലൻ ലൊക്കേഷൻ പാർട്ട് ടൂറിനായി വെയിറ്റിംഗ് ആയിരുന്നു 👍👍

  • @sibinsumesh9618
    @sibinsumesh9618 ปีที่แล้ว +3

    Good video valare nalla avatharanam 👌👌👌👍

  • @ryanfreddysworld6501
    @ryanfreddysworld6501 ปีที่แล้ว +2

    What about noise polluation ,If it is installed in small plots 3/4 cents in town area.

  • @razackparambil7128
    @razackparambil7128 ปีที่แล้ว +1

    Very good video and presentation

  • @dosaarts
    @dosaarts ปีที่แล้ว +1

    Thankyou for your response. Can you make a practical video that demonstrates all the claims. Thankyou very much.

  • @manojp6641
    @manojp6641 ปีที่แล้ว +4

    Just volt meteril....volt kaanichitu kaariyum illaa..
    At a time load il connect cheyuthu..Volt mm Current mm kaaniku..
    illengil visuvasikaan bhidhi muttanu..
    All the best

  • @Taju201
    @Taju201 ปีที่แล้ว +15

    Generate ചെയ്യുന്ന watts കാണിച്ചില്ല 🙃, ആ ഭാഗം മനപ്പൂര്‍വ്വം ഒഴിവാക്കിയ പോലെ തോന്നുന്നു.
    കുറഞ്ഞ കാറ്റിലും നന്നായി കറങ്ങുന്നത് generator ന് load ഇല്ലാത്തത് കൊണ്ടാകാം. Proper load കൊടുക്കുമ്പൊ അറിയാം speed ഉണ്ടാകുമോ ഇല്ലേ എന്ന്. ഇത് purely marketing video ആണ്. Generate ചെയ്യുന്ന watts എത്ര എന്ന് അറിയാതെ എങ്ങനെ ഒരാള്‍ Purchase ചെയ്യാന്‍ മുതിരും??
    Axial flex motor turbine ഉണ്ടാക്കാൻ കഴിവുള്ള ഒരാള്‍ക്ക് generator ന്റെ watts video യില്‍ കാണിക്കാനുള്ള വിവരം ഇല്ലെന്നാണോ മനസ്സിലാക്കേണ്ടത്

    • @c4techbyfaisalcp536
      @c4techbyfaisalcp536  ปีที่แล้ว +3

      New mppt ethiyalla athu vannit full working kanikka

    • @c4techbyfaisalcp536
      @c4techbyfaisalcp536  ปีที่แล้ว

      December masam production thudanghum video genuine Aanu paulatanum 🙏

  • @salimmalik8333
    @salimmalik8333 ปีที่แล้ว +3

    Thanks for your highly useful information mr. Faisal

  • @vivinvarghese2102
    @vivinvarghese2102 28 วันที่ผ่านมา +1

    Can we install 2 turbine on same stand. One on top and one 90 degree perpendicular on half height.

  • @handbackcercle9873
    @handbackcercle9873 ปีที่แล้ว +1

    1 laks nu anthellam indakum full kitt ano kittumne

  • @bestsmithenterprises4509
    @bestsmithenterprises4509 ปีที่แล้ว +1

    Super

  • @attakoya2070
    @attakoya2070 ปีที่แล้ว +3

    Conclude ചെയ്തപ്പോൾ സൗണ്ട് ക്ലിയർ ആയി കേട്ടു.

  • @amalarya1
    @amalarya1 ปีที่แล้ว +11

    ഈ ടെക്‌നിക് വാഹനങ്ങളിൽ ഉപയോഗിച്ചു ഇലക്ട്രിക് വാഹനം പ്രവർത്തിപ്പിക്കാൻ കഴിയില്ലേ

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว

      പറ്റ്വോ . 🤔

    • @kkkb1970b
      @kkkb1970b ปีที่แล้ว

      helicopter aakum

    • @Abc-qk1xt
      @Abc-qk1xt ปีที่แล้ว +1

      എന്തോന്നെടെ..

    • @amalarya1
      @amalarya1 ปีที่แล้ว

      ചെറിയ ഫാനുകൾ വാഹനത്തിന്റെ ബോണറ്റിനുള്ളിൽ എയർ സർക്കലേഷൻ നടക്കുന്ന രീതിയിൽ ഫിറ്റ്‌ ചെയ്ത് ഓട്ടത്തിൽ ബാറ്ററി ചാർജ് ആകും. ആ പവറിൽ വണ്ടി ഓടും. മണ്ടൻ ആശയം ആകും എന്നാലും തോന്നിയത് പറഞ്ഞു

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +2

    👌

  • @abbasalikr2455
    @abbasalikr2455 ปีที่แล้ว +1

    Idile magnet niyodimium magnet ano ഞാൻ idinte miniyator ഉണ്ടാക്കിയിരുന്നു magnet vadikanulla panamillathadkond nirthivecirikkan

  • @ABU-lz2sh
    @ABU-lz2sh ปีที่แล้ว +2

    Can this run 1 washing m/c, fridge, microwave + lights?

  • @shameemkpedk
    @shameemkpedk ปีที่แล้ว +2

    👍👍👍👍

  • @techdruid
    @techdruid ปีที่แล้ว +7

    Windmill എന്നത് പഴയ പ്രയോഗമാണ്. പണ്ട് യൂറോപ്പിൽ കാറ്റു ഉപയോഗിച്ച് turbine കറക്കി ധാന്യങ്ങൾ പൊടിച്ചിരുന്നു. ഒഴുകുന്ന വെള്ളവും ഉപയോഗിച്ചിരുന്നു. Mill on the river എന്നാണ് വിളിക്കുക. ഇത് power generation അല്ലേ അപ്പോൾ wind power turbine എന്നോ മറ്റോ വിളിക്കുന്നതാണ് നല്ലത് 🙂

  • @abrahamc.i.7343
    @abrahamc.i.7343 ปีที่แล้ว +1

    👍👏

  • @justinkm6133
    @justinkm6133 ปีที่แล้ว +1

    Hi ethinte rated speed ethrayannu...
    Next video power generation kanikkum ennu pratheeshikunnu...

    • @c4techbyfaisalcp536
      @c4techbyfaisalcp536  ปีที่แล้ว

      200Rpm

    • @justinkm6133
      @justinkm6133 ปีที่แล้ว +2

      @@c4techbyfaisalcp536 👍
      Ethu upayogich micro hydro power generation posible Alle...
      Angene oru product develop cheyyanakil valarre upakaram ayirukkum

  • @josephparakkal1525
    @josephparakkal1525 ปีที่แล้ว +1

    Can we give current generation to gird

  • @rahulsankar.c3406
    @rahulsankar.c3406 ปีที่แล้ว +1

    ഒരു 1kw vertical axis wind turbine കൂടെ ചെയ്യണം

  • @raheemkuwait6525
    @raheemkuwait6525 ปีที่แล้ว +1

    ഹായ് ഫൈസൽ ഭായി ഒരു പാട് ഉപകാരപ്രദം കാത്തിരുന്ന വീഡിയോ ഞാൻ ഇത് വീട്ടിൽ വെക്കുന്നു എങ്കിൽ A - To - Z ഇലേ ട്രാണിക് സ് ഉപകരണങ്ങൾ വർക് ച്ചെ യ്യാൻ എത്ര കിലോവാട്ട്സിന്റെ വെക്കണ്ടി വരും ഏസി ഫ്രിഡി ജ് എല്ലാം ഉൾപ്പെടെ ഒന്ന് പറഞ് തരണേ

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻

  • @homemakingwindmillwashingm5526
    @homemakingwindmillwashingm5526 ปีที่แล้ว +1

    Home making just for you Pondicherry Puducherry

  • @augustine2399
    @augustine2399 ปีที่แล้ว +2

    മഴ വെള്ളം സംഭരിച്ചും ഇത്തരം കരൻറ് ഉൽപാദിപ്പിച്ചും മലയാളിയെ പിഴിയുന്ന സർക്കാ രിന്റെ രണ്ടു വെള്ളാനകളെ ജനം തുരത്തണം. ഈ ഐ ഡി യ പ ഴയ താണ് എങ്കിലും കരൻ റും വൈള്ളവും വിറ്റു മലയാളിയുടെ കീശയും ആരോഗ്യവും സംരയിക്കാം

  • @manojp6641
    @manojp6641 ปีที่แล้ว +1

    2015.muthal .Avathar ennru brand..keralathil. Undu ചേട്ടാ

    • @manojp6641
      @manojp6641 ปีที่แล้ว

      മലയാളി ആയ..അവർ ഇതുമായീ കേരള govt.നെ സമീപിച്ചു...ആരും
      .അംഗീകരിച്ചില്ല...കേരളത്തിലെ ഒരു പള്ളിയുടെ മുകളിൽ ആണ് aadiyum..സ്ഥാപിച്ചത്..ഇപ്പോൾ.ക്
      UK..csnada...gulf counties il...അവരുടെ പ്രോഡക്റ്റ്...വാങ്ങുന്നുണ്ട്..IKW...85000/-
      Google il noku details kittum

  • @mhdsadiqp4756
    @mhdsadiqp4756 ปีที่แล้ว +1

    Battery system illathe, ith use ചെയ്യാൻ പറ്റോ,

  • @ramdaschandrasekhar1508
    @ramdaschandrasekhar1508 ปีที่แล้ว +7

    1 kv ക് 12 v എത്ര ബാറ്ററി വേണം. Wind mille ന് മാത്രം എത്ര ചെലവ് വരും

  • @jijileshk2979
    @jijileshk2979 ปีที่แล้ว +2

    This is fake because 100w inte 2 bulb series akkiyittu pottitherikanmenkil ningalude ee systethinte output voltage 500 voltage il kuduthal venam ningal paranju output voltage 110voltage anu ennu appol engane sariavum pls explain

  • @baijuhs361
    @baijuhs361 ปีที่แล้ว +3

    ഈ വിൻഡ് മിൽ ഓൺ ഗ്രിഡിൽ കളക്ട് ചെയ്യാൻ പറ്റുമോ

  • @rageshar5382
    @rageshar5382 ปีที่แล้ว +2

    ഇതിൽ നിന്നും മാക്സിമം എത്ര ampere കിട്ടി....???

  • @jinukurian2140
    @jinukurian2140 ปีที่แล้ว +5

    KSEB Solar വയ്ക്കാൻ കൊടുക്കുന്ന permission ന്റെ കൂടെ ഇതിൽ നിന്നും കിട്ടുന്ന കറന്റ്‌ കൂടി ongrid ആയി kseb ക്കു കൊടുക്കാൻ പറ്റുമോ?

    • @c4techbyfaisalcp536
      @c4techbyfaisalcp536  ปีที่แล้ว +2

      Oh hybrid controller vecha mathi

    • @Kcm45
      @Kcm45 ปีที่แล้ว +1

      നേരം ഇരുട്ടുന്നതിന് മുമ്പ് കഴിച്ചിട്ട് കെടന്നാ ഒത്തിരി കറന്റ് ലാഭിക്കാം.

    • @rajjtech5692
      @rajjtech5692 ปีที่แล้ว +2

      @@c4techbyfaisalcp536 എന്തു ചെലവ് വരും, ഫാൻ+48Vgenerator+controller ?

    • @c4techbyfaisalcp536
      @c4techbyfaisalcp536  ปีที่แล้ว +2

      2.5 kw 1.25Lack

  • @ninan1290
    @ninan1290 ปีที่แล้ว +1

    സോളാർ വയ്ക്കണം എന്ന് കരുതി ഇരിക്കുകയാണ്. അറിയാൻ ആഗ്രഹം ഉണ്ട്

  • @ibanulakbarmpibanulakbarmp585
    @ibanulakbarmpibanulakbarmp585 ปีที่แล้ว +2

    വീട്ടിൽ wind മില്ല് ഫിറ്റ് ചെയ്യാൻ എത്ര രൂപയാകും...

  • @ANILGHOSH-si7wl
    @ANILGHOSH-si7wl ปีที่แล้ว +1

    Avoided many technical visual scenes

  • @9633856545j
    @9633856545j ปีที่แล้ว +1

    നല്ല വീഡിയോ ആണ്. അതിൽ ഒരു വിവരം പറഞ്ഞു സോളാർനെ അപേക്ഷിച്ചു വിൻഡ് മിൽ ആകുന്നു നല്ലത് അത് അത്രെ ശരിയായി തോന്നുന്നില്ല കാരണം
    ലൈഫ് മില്ലിന് കാണുമോ
    എക്സ്റ്റർനലിൽ വാട്ടർ ലീകിംഗ് ഉണ്ടാകാൻ സാധ്യത കൂടുതലാണ്bearing കമ്പളയിന്റ് വന്നാൽ നോ പ്രൊഡക്ഷൻ.
    ലൈറ്റണിങ് പ്രോബ്ലം.
    ഓവർ ഹീറ്റ്, ഓട്ടോമാറ്റിക് കട്ട്‌ ഓഫ്‌
    പ്രോബ്ലം ആയാൽ. ഫാൻ അലിന്മേന്റ് സംഭവിച്ചു എന്നാൽ. അങ്ങിനെ നിരവധി ഉണ്ട്.

  • @jomonepv
    @jomonepv ปีที่แล้ว

    Ongrid ചെയ്യാൻ പറ്റുമോ (kseb ക്ക് കൊടുക്കാൻ പറ്റുമോ )ഈ സിസ്റ്റം മുഖേന

  • @homemakingwindmillwashingm5526
    @homemakingwindmillwashingm5526 ปีที่แล้ว +1

    காற்றாலை செயல்திறன் ஓகே சூப்பர்

  • @Noushad-sl6iq
    @Noushad-sl6iq ปีที่แล้ว +1

    Windmill moter onlin kitumo

  • @hebinmathew4u
    @hebinmathew4u ปีที่แล้ว +2

    ഇതിന്റെ net weight ( ടവർ ഇല്ലാതെ ) എത്രയാണെന്ന് അറിയാമോ ?

    • @c4techbyfaisalcp536
      @c4techbyfaisalcp536  ปีที่แล้ว

      35/40

    • @hebinmathew4u
      @hebinmathew4u ปีที่แล้ว

      @@c4techbyfaisalcp536 No, Axial flux ഒരു 10 KG യിൽ താഴെ ഉണ്ടവുള്ളു. 1500w Ista breeze wind turbine 21 KG ഒള്ളു.അത് Radial flux കൂടി ആണ്.

    • @ramdaschandrasekhar1508
      @ramdaschandrasekhar1508 ปีที่แล้ว +1

      @@hebinmathew4u ista Breez wind turbain എവിടെ കിട്ടും ഇന്ത്യയിൽ കിട്ടുമോ

    • @hebinmathew4u
      @hebinmathew4u ปีที่แล้ว +1

      @@ramdaschandrasekhar1508 Yes, They will ship to india. They have both off grid and on grid wind tunbine models upto 4KW and Charge Controllers.

    • @ramdaschandrasekhar1508
      @ramdaschandrasekhar1508 ปีที่แล้ว

      ഏത് site വഴി ആണ് ഇന്ത്യയിൽ കിട്ടുന്നത്

  • @BahuleyannairMBabu-wq5vq
    @BahuleyannairMBabu-wq5vq 5 หลายเดือนก่อน +1

    കുറച്ചു സ്ഥലം ഉള്ളവര്‍ക്ക് ഇത് വയ്ക്കാന്‍ പറ്റുമോ, തുറന്ന സ്ഥലത്ത് അല്ലെ ഇത് പ്രവര്‍ത്തിക്കു, കാറ്റ് കുറഞ്ഞ സ്ഥലത്ത് വയ്ക്കാന്‍ പറ്റുമോ, മറുപടി തരണേ?

  • @ZachariaKassim
    @ZachariaKassim ปีที่แล้ว +1

    Part 1 evide ❓️

  • @anujohn3008
    @anujohn3008 ปีที่แล้ว +4

    Idea is good, will pray for success, but modification required in tower ,suggested dismantling type, different sections bolting, or 4 way threaded couplings, good for transportation and easy erection

  • @manojp6641
    @manojp6641 ปีที่แล้ว +1

    Ethra watt varey kittumm.

    • @dosaarts
      @dosaarts ปีที่แล้ว

      1 unit per hour if there is a good wind flow. ie, 1 kw per hour. If their claim is true, we are lucky.

  • @AjithKumar-dt6gy
    @AjithKumar-dt6gy ปีที่แล้ว +2

    വീട്ടിൽ എല്ലാ ഉപകരണങ്ങളും എയർ കണ്ടിഷൻ വർക്ക് ചെയ്യോ. മൊത്തം ചിലവ് 1ലക്ഷം തന്നെ ആണോ വിത്ത്‌ ബാറ്ററി. ❤

  • @satheeshrajan1984
    @satheeshrajan1984 ปีที่แล้ว +2

    സിംപിൾ ആയി മനസ്സിലാക്കി തരാമോ , ഒരു വീട്ടിൽ എങ്ങനെ എല്ലാം ഇത് വർക് cheunnu എന്ന്.

  • @wz8535
    @wz8535 ปีที่แล้ว +10

    ഒരു കാര്യം ചോദിച്ചോട്ടെ. ചിലപ്പോ മണ്ടത്തരം ആകും. ഈ wind mill നു ഉപയോകിക്കുന്ന magnet and coil electric scooter or car ൽ യൂസ് ചെയ്ത് charge ചെയ്യാലോ.എന്തായാലും ടയർ rotate ചെയ്യല്ലേ. കുറഞ്ഞ rpm ൽ തന്നെ നല്ല എനർജി produce ചെയ്യും എന്നുണ്ടെങ്കിൽ ഒന്ന് ട്രൈ ചെയ്തു കൂടെ.

    • @abbasalikr2455
      @abbasalikr2455 ปีที่แล้ว

      Nokkaunnadan bose

    • @akhik1580
      @akhik1580 ปีที่แล้ว

      ഇതുപോലെ ഉള്ള ബ്ലേഡ് സ്കൂട്ടറിന്റെ airodinamic കുറയ്ക്കും റേഞ്ച് കുറയാൻ ചാൻസ് ഉണ്ട്(ഫ്രിക്ഷൻ )

    • @venusarangi
      @venusarangi 3 หลายเดือนก่อน

      ​@@akhik1580ബ്ലേഡ് വേണ്ടല്ലോ വീല് കറങ്ങുവല്ലേ

  • @prradhakrishnannair4513
    @prradhakrishnannair4513 ปีที่แล้ว +1

    ഇത് mattullavarkku kittan എന്ത് വഴി വില എത്ര

  • @Mohammedali-qz5cl
    @Mohammedali-qz5cl ปีที่แล้ว +1

    കർക്കിട മാസം കുറച്ചു ദിവസംമുൻപ് വരെ കഠിന ചൂട് ആയിരുന്നു ഒരു ഇല പോലും ഇളകുന്നുണ്ടായിരുന്നില്ല... കാറ്റു തീരെ ഇല്ലാത്ത അവസ്ഥയിൽ ഇത് പ്രവർത്തിപ്പിക്കാൻ??

    • @c4techbyfaisalcp536
      @c4techbyfaisalcp536  ปีที่แล้ว

      Orudivasam24hr tottal nokumbo 6 manikoor kattu kittiya mathi. Solar mazhakkalathu kittillallo

  • @basherkp3119
    @basherkp3119 ปีที่แล้ว +2

    Same Malappuram ഒരു പയ്യൻ Rs65000 ഉണ്ടാക്കി കൊടുക്കുന്നുണ്ട്

  • @baseoftech
    @baseoftech ปีที่แล้ว +1

    കാര്യം ഒക്കെ ശരി തന്നെ പക്ഷെ പോളേട്ടൻ വിളിച്ചാൽ എടുക്കുന്നുമില്ല msg ചെയ്തിട്ടു read ചെയ്തിട്ടും rplay യും ഇല്ല പിന്നെ എങ്ങനെ മറ്റുള്ളവർക് ഉപകാരപ്പെടും 🤔

  • @shahidkadayil8276
    @shahidkadayil8276 ปีที่แล้ว +1

    Mmpt evide.

  • @AbduRahiman-oq1pm
    @AbduRahiman-oq1pm 4 หลายเดือนก่อน +1

    മലപ്പുറത്ത് ചെയ്യുന്ന പയ്യന്റെ നമ്പർ ഒന്ന് തരാമോ?

  • @jamesjoseph5918
    @jamesjoseph5918 ปีที่แล้ว +4

    innu Polettante swarathil kurachu akalam feel cheyyunnundu!!, oru thalparyamillayima

    • @c4techbyfaisalcp536
      @c4techbyfaisalcp536  ปีที่แล้ว

      Orupad phone call vannit minde busy aayatha

    • @kikku5010
      @kikku5010 ปีที่แล้ว +1

      Faisal bldc fan use cheythu oru new wind mill undaakkaan sadhyatha undallo......😊 maybe athayirikkum...😀

    • @c4techbyfaisalcp536
      @c4techbyfaisalcp536  ปีที่แล้ว +1

      @@kikku5010 panippurayil unde varum

    • @mr_lost_
      @mr_lost_ ปีที่แล้ว

      @@c4techbyfaisalcp536 waiting

  • @anoop--siji4485
    @anoop--siji4485 ปีที่แล้ว +14

    Request:-
    After one month/ two month make another video-
    1) What is their current KSEB bill - 0 RS? What is the average electricity bill for the past one year?
    2) What is the total cost of installation - including the shown high pole mounting?
    3) Solar panels vs wind Pros and cons?
    4) Solar panels having a warranty of 20 years- Wind Electricity?
    5) What is the batteries used , and how long to charging fully from a empty state?
    6) Present installation - on grid or off grid?
    7) Any subsidies ?
    8) KSEB support for supplying excess electricity to KSEB ?-
    9) Return of investment in years?
    10) Maintenance cost and frequency ? - Solar panels are zero maintenance except cleaning panels ( any layman can do the same)- Any AMC involved ?
    11) Repair cost for changing bearings etc..
    12) Why the supplier not installed the same wind electricity ( can be a demo / or real ) in his house? - Lack of wind , High cost of installation? Please explain?
    13) In case the windmill not performed as per the suppliers promise - what is the next step ? Can it be returned?
    14) Animomeeter - Whether giving a reading for the full day - for the initial survey? If not how supplier can warrant the total electricity supply in a particular area in average day ?
    15) What is the service options - other than the supplier? We cant relay on a single service provider for years ?
    16) How to make sure the supplier giving support after the guaranty period if the product is a failure * Upgrading / Modifications only will come to know after 2 years?? - If the supplier keeps the hand closed - What is the further steps to run the wind mills?

    • @c4techbyfaisalcp536
      @c4techbyfaisalcp536  ปีที่แล้ว

      Any doubt please Watsaap 6282924184

    • @nikmat
      @nikmat ปีที่แล้ว +1

      Good job man. Thinking it through.

    • @spkneera369
      @spkneera369 4 หลายเดือนก่อน

      Ee current kseb kku vilkamo

  • @chinammadath
    @chinammadath ปีที่แล้ว +2

    കാറ്റിന്റെ ഗതിക്കനുസരിച്ചു പൂർണമായും ഫാൻ തിരിയുമോ? കാരണം പകൽ പടിഞ്ഞാറു നിന്നും കിഴകോട്ടേക്കും രാത്രി കിഴക്കു നിന്നും പടിഞ്ഞാറോട്ടും ആണല്ലോ കാറ്റിന്റെ ഗതി

  • @ajithmanayil8325
    @ajithmanayil8325 ปีที่แล้ว +1

    ഇതാണോ നമ്മുടെ നാട്ടിലെ avante gard എന്ന കമ്പനി പ്രൊഡ്യൂസ് ചെയ്യുന്ന സാധനം. എന്തെങ്കിലും വെത്യാസം ഉണ്ടോ അതിൽ നിന്നും ഈ ഒരു കണ്ടു പിടുത്തം

    • @c4techbyfaisalcp536
      @c4techbyfaisalcp536  ปีที่แล้ว

      Athu njan kandilla

    • @dosaarts
      @dosaarts ปีที่แล้ว

      illa, Avant Avatar wind turbine vaera aanu. Two brothers ayyittu cheyutha project.
      Ee turbine il 1 hour il 1 unit current produce cheyaan pattum ennu parayunnu if there is good wind . Athu vishuasikkan pattunilla. Avaru oru practical video ittaalae athu ariyaan pattum & Avara customers review um annaeshikkanum.
      1 hr = 1 unit is really great. This will beat Avant Avatar, if the claim is true. But, we cannot believe without proof.

  • @ninan1290
    @ninan1290 ปีที่แล้ว +2

    പൊലേട്ടന്റെ ശബ്ദം ചെറുപ്പക്കാരുടെതു പോലെ ആണ്.

  • @hadizayanpc
    @hadizayanpc ปีที่แล้ว +2

    ഇത് കാറ്റ് ഉള്ള സ്ഥലത്ത് മാത്രം വർക്ക്‌ ആവുള്ളു അല്ലെ

    • @mohamedbasheer5123
      @mohamedbasheer5123 ปีที่แล้ว +1

      വീടിന്റെ മുകളിലിൽ സെറ്റ് ചെയ്താൽ മതി .

  • @hmmvlogger7563
    @hmmvlogger7563 ปีที่แล้ว +1

    2.5kvaprice

  • @zain-nt6el
    @zain-nt6el ปีที่แล้ว +12

    ശബ്ദം തീരെയില്ല പോളേട്ടന്റെ മൈക്ക് കൊടുക്കുന്നേ ഇല്ല മോശം മോശം വീഡിയോ ഒരുപാട് മെച്ചപ്പെടേണ്ടതുണ്ട്

  • @jabbarp4313
    @jabbarp4313 ปีที่แล้ว +2

    വിൻറ് മിൽ സ്വന്തം നിർമ്മിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് വേണ്ടത് ? .

  • @AnilKumar-mv5xt
    @AnilKumar-mv5xt ปีที่แล้ว +2

    സൗണ്ട് തീരെ കുറവാണല്ലോ ...... ബ്രോ ......

  • @nmnoufalpaloli
    @nmnoufalpaloli ปีที่แล้ว +1

    ഞാൻ കുറെ വിളിച്ചു ആച്ചേട്ടൻ ഫോണെടുക്കുന്നില്ല

  • @skyblue10152
    @skyblue10152 ปีที่แล้ว +1

    പോളേട്ടൻ ഞെട്ടിയ ഭാഗം കാണിച്ചില്ലല്ലോ🤔🤔

  • @sajigeorge8896
    @sajigeorge8896 ปีที่แล้ว +1

    ഐഡിയ കൊള്ളാം പക്ഷേ ഒരു വീട്ടിലേക്ക് ഉള്ള മുഴുവൻ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ പറ്റിയില്ലെങ്കിൽ സോളാർ ഓൺ ഗ്രിഡ് അല്ലേ ബെറ്റർ ഭാവിയിൽ ഓൺ ഗ്രിഡ് ആകുകയാണെങ്കിൽ ബെറ്റർ ആകും

  • @Kcm45
    @Kcm45 ปีที่แล้ว +4

    എന്നാ പിന്നെ KSEB പിരിച്ചു വിട് . എല്ലാരും ഈ ഫാനും സോളാറും ഒക്കെ വച്ചാ മതി.

  • @josebahanan1835
    @josebahanan1835 ปีที่แล้ว +1

    😂isn't it a wind turbines.

  • @c4techbyfaisalcp536
    @c4techbyfaisalcp536  10 หลายเดือนก่อน +1

    1year വാറണ്ടിയുള്ള new High സ്പീഡ് BLDC RFകിറ്റ് ലഭ്യമാണ് 6282924184 please Watsaap

  • @dosaarts
    @dosaarts ปีที่แล้ว +1

    you told in a video that this turbine can generate one unit power per hour. So, 24 units per day, right?
    Can you explain it?
    th-cam.com/video/gTvUtJtzlCA/w-d-xo.html , in this video.

    • @c4techbyfaisalcp536
      @c4techbyfaisalcp536  ปีที่แล้ว +1

      Avarage 15 unit 18 km wind speed

    • @c4techbyfaisalcp536
      @c4techbyfaisalcp536  ปีที่แล้ว +1

      Depend wind speed

    • @dosaarts
      @dosaarts ปีที่แล้ว

      @@c4techbyfaisalcp536 Sir, ithu install cheyutha aalkaarinte review video onnu idumo (with contact details if they wish). Can you do an interview with them?
      Ente veettil inverter + battery ondu. appo 85000 rupees nu turbine fix cheyuthu, existing battery & inverter na utilize cheyaan pattumo? additional expense enthinkulum ondo other than 85000. Tnx.

    • @dosaarts
      @dosaarts ปีที่แล้ว

      @@c4techbyfaisalcp536 okay, so we can gain atleast 15 unit current per day. 1 unit = 1 kw, right? So, can we gain 15 kw per day if we invest 80000+ rupee for a wind turbine?
      Plz. guide me right Sir. Tnx.

    • @dosaarts
      @dosaarts ปีที่แล้ว

      @@c4techbyfaisalcp536 Sir, if it is scam, you must share the news with public. Thankyou.

  • @ajiththokkot887
    @ajiththokkot887 ปีที่แล้ว +6

    ഇയാള് ഒന്നും വെക്തമായി പറയില്ല ഉടായിപ്പ് ആണ്

    • @Alexanderthomas4602
      @Alexanderthomas4602 7 หลายเดือนก่อน +1

      ഇതിൽ കൂടുതൽ എന്ത് വെക്തമായി പറയാനാണ്?