Episode 17: VD Satheesan and famous Traveller and Safari TV Founder & MD Santhosh George Kulangara.

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2020
  • Episode 17: Dialogue with VDS. VD Satheesan (വി ഡി സതീശന്‍) and famous Traveller and Safari TV Founder & MD Santhosh George Kulangara (സന്തോഷ് ജോര്‍ജ് കുളങ്ങര). Santhosh George Kulangara discusses with MLA on Safari TV, his expeditions, views on Tourism sector, his entrepreneurship Scopes and challenges etc. An interesting piece of interview from a worldwide traveller. Must watch episode. Don't miss it. Telecasting on 02.10.2020 at 6.30 PM

ความคิดเห็น • 392

  • @akhilkn8992
    @akhilkn8992 3 ปีที่แล้ว +190

    Opposition minister ആയതിനു ശേഷം കാണുന്നവർ ഉണ്ടോ 🥰

    • @ajeemsha13
      @ajeemsha13 3 ปีที่แล้ว +14

      ഓപ്പോസിഷൻ മിനിസ്റ്റർ അല്ല ലീഡർ

    • @akhilkn8992
      @akhilkn8992 3 ปีที่แล้ว +4

      @@ajeemsha13 സോറി 🥰✌️

    • @AB-zu6zg
      @AB-zu6zg 2 ปีที่แล้ว

      🙋‍♂️🙋‍♂️

    • @abdulmusavvir-c3133
      @abdulmusavvir-c3133 2 ปีที่แล้ว

      പിന്നല്ല

    • @libin_kuzhinjalikunnel
      @libin_kuzhinjalikunnel 2 ปีที่แล้ว

      Yes

  • @MrNazirpp
    @MrNazirpp 3 ปีที่แล้ว +363

    സതീശനെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കൾ താക്കോൽ സ്ഥാനങ്ങളിൽ വന്നാൽ എന്തെങ്കിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം....

  • @HS-bj7cs
    @HS-bj7cs 3 ปีที่แล้ว +387

    VD സതീഷനെ പോലെ വിവരവും ബോധവും ഉള്ള mla മാരെ ആണ് നമ്മുക്ക് വേണ്ടത്..
    SGK ഫാൻസ്‌ ലൈക്ക് 👍👍
    *പ്രതിപക്ഷ നേതാവ് VDS* 🔥🔥

    • @abdulbayis8947
      @abdulbayis8947 3 ปีที่แล้ว +3

      വീട് കൊടുങ്ങല്ലൂർ ആണ് എന്ന് മാത്രം

    • @abcedefghg
      @abcedefghg 3 ปีที่แล้ว

      All the 140 mla's are good.

    • @akkuakbarpkd
      @akkuakbarpkd 3 ปีที่แล้ว +2

      അസ്സൽ തെറി കേൾക്കണോ കേറി ചെന്ന് കൊടുക്ക്‌
      അമ്മക്ക് വിളിക്കൽ സ്പെഷ്യലിസ്റ്

    • @abdulbayis8947
      @abdulbayis8947 3 ปีที่แล้ว +1

      @@akkuakbarpkd 😁

    • @hscreations5658
      @hscreations5658 3 ปีที่แล้ว +1

      @@akkuakbarpkd
      😁😁😁👌👌🤣🤣🤣

  • @HARIKRISHNAN-pg1bx
    @HARIKRISHNAN-pg1bx 3 ปีที่แล้ว +60

    ഇത്രയും കാലം കോൺഗ്രസ്‌പാർട്ടി ഉപയോഗിക്കാത്തിരുന്ന നേതാവ് VDS🇨🇮🇨🇮
    ഇത് വരെയായും ഒരു സർക്കാരുകളും ഉപയോഗിക്കാത്ത ലെജൻഡ് SGK

  • @lijothomas9416
    @lijothomas9416 3 ปีที่แล้ว +52

    സന്തോഷ്‌ ജോർജ് കുളങ്ങരയുമായി ഇന്റർവ്യൂ വെക്കാൻ പറഞ്ഞു, നെക്സ്റ്റ് എപ്പിസോഡിൽ തന്നെ വെച്ചു. സതീശൻ സാറിനെ മാനിക്കുന്നു ❤️

  • @asokansankaran6495
    @asokansankaran6495 3 ปีที่แล้ว +94

    വ്യത്യസ്ഥനായ എം.എൽ.എയും സഞ്ചാരിയും. അഭിനന്ദനങ്ങൾ

  • @user-wk7nb1rz8c
    @user-wk7nb1rz8c 3 ปีที่แล้ว +53

    പുതിയ പ്രതിപക്ഷ നേതാവിന് ആശംസകൾ ✌️ സന്തോഷേട്ടൻ പിന്നെ പണ്ടേ മാസാണ്‌ 😘

  • @johnabraham2318
    @johnabraham2318 3 ปีที่แล้ว +34

    VD സതീശൻ സാറിൽ നിന്നും ഞങ്ങൾ ഏറെ പ്രതീക്ഷിക്കുന്നു.

  • @ashrafpc5327
    @ashrafpc5327 3 ปีที่แล้ว +5

    പ്രിൻസിപ്പളിന് മുന്നിൽ വിദ്യാർത്ഥി ഇരിക്കുന്നത് പോലെ സന്തോഷ് ജോർജ്ജ് കുളങ്ങര ഇങ്ങനെ ഇരിക്കുന്നത് ആദ്യമായാണ് കാണുന്നത്. ഏതൊരു കാര്യത്തിലും വ്യക്തമായ നോളജ് ഉള്ള വ്യക്തിയാണ് വിടി സതീശൻ സർ
    രണ്ട് പേരും പ്രതിഭാശാലികൾ ആണ്.
    ഇത് പോലുള്ള പ്രഗത്ഭരായ ആളുകൾ ഒരുമിച്ചു നിന്നാൽ നമ്മുടെ നാടും വളരും വികസിക്കും പുരോഗതി പ്രാപിക്കും തീർച്ച.

  • @rasheedarar
    @rasheedarar 3 ปีที่แล้ว +172

    സന്തോഷ് ജോർജ്.. ഫാൻസ് ഉണ്ടോ ✋

    • @jithinjames8973
      @jithinjames8973 3 ปีที่แล้ว +1

      ഉണ്ട്

    • @jins9744
      @jins9744 3 ปีที่แล้ว +1

      Athe ullu🥰

    • @akkuakbarpkd
      @akkuakbarpkd 3 ปีที่แล้ว +1

      🌹🌹🌹🌹

    • @DonS-ff2yt
      @DonS-ff2yt 3 ปีที่แล้ว +2

      Undonno...our pride

    • @justforfunnthoughts1008
      @justforfunnthoughts1008 3 ปีที่แล้ว

      ഉണ്ടോ ന്നോ യ്യ് എന്തു ചോദ്യാ ചോയിക്കണെ ....

  • @saneeshvbabu8540
    @saneeshvbabu8540 3 ปีที่แล้ว +82

    ഇതുപോലൊരു ഇന്റർവ്യൂ ഉൾപ്പെടുത്തിയത് വളരെ നന്നായി. എല്ലാ മലയാളികളും ചോധിക്കാണിരുന്ന ചോദ്യങ്ങൾ തന്നെയാണ് ബഹുമാനപ്പെട്ട എംഎൽഎ ചോദിച്ചത്. സന്തോഷ് ജോർജ് കുളങ്ങര യുടെ അവസാനത്തെ മറുപടി കേട്ട് അറിയാതെ കയ്യടിച്ചുപോയി. ഇതിന് ഒരു അവസരമൊരുക്കി യ എംഎൽഎ യെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. വളരെ നന്നായിരുന്നു.

  • @skpskp8179
    @skpskp8179 3 ปีที่แล้ว +5

    സതീശൻ നല്ല ഒരു നേതാവാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതു കേട്ടപ്പോൾ അതൊന്നൂടെ ഉറപ്പായി. ❣️

  • @mohammedyasir9299
    @mohammedyasir9299 3 ปีที่แล้ว +38

    യാ...മോനെ...തീ..തീ..തീ..🔥🔥🔥..Deadly Combo

  • @jithinjose8947
    @jithinjose8947 3 ปีที่แล้ว +17

    VDS നിങ്ങൾ ഒരു പ്രസ്ഥാനമാണ്

  • @sumeshms3248
    @sumeshms3248 3 ปีที่แล้ว +91

    കേരളത്തിൽ രാഷ്ട്രീയം ഇല്ലാത്ത ആളുകളുടെ ഒരേ ഒരു ഹീറോ അതാണ് സന്തോഷ സാർ

  • @drider6832
    @drider6832 3 ปีที่แล้ว +15

    കുളങ്ങരയെ ഇന്റർവ്യൂ ചെയ്യാൻ ഒരുMLA. MLA ആണെന്നുള്ള ഒരു ജാഡയുമില്ലാതെ ആ കമ്മിറ്റിമെന്റ് ആണ് സൂപ്പർ next മുഖ്യമന്ത്രി

  • @prave02382
    @prave02382 3 ปีที่แล้ว +30

    രാഷ്ട്രീയം എന്നുളളത് കേവലം രാഷ്ട്രീയ പാർട്ടികളുടെ മാനറിസം ആയി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ , അതിനതീതമായി രാഷ്ട്രീയം എന്നുള്ളത് രാഷ്ട്രത്തെ സംബന്ധിക്കുന്നത് എന്ന മഹത്തായ ആശയത്തെ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രീ സന്തോഷ് ജോർജ് കുളങ്ങരയെപ്പൊലെയുള്ള മഹത്തായ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്താൻ ബഹുമാനപ്പെട്ട MLA നടത്തിയ ശ്രമം തികച്ചും അഭിനന്ദനാർഹമാണ്. ഇനിയും
    ഇതു പോലുള്ള മഹത്തായ വ്യക്തികളുമായുള്ള ആശയ സംഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു.

  • @gokultalks3758
    @gokultalks3758 3 ปีที่แล้ว +7

    നമ്മുടെ നാടിനു ധാരാളം അറിവിന്റെ സംഭാവനകൾ നൽകാൻ കഴിയുന്ന ഒരു വ്യക്തി ആണ് സന്തോഷ് സർ 💯😊

  • @trollboy2762
    @trollboy2762 ปีที่แล้ว +7

    VD 💙
    SGK 🤍
    ആഹാ അന്തസ് 💖

  • @stefj4752
    @stefj4752 3 ปีที่แล้ว +49

    Thumbnail സന്തോഷ്‌ സാർ കൂടി ഉണ്ടാരുന്നേൽ വ്യൂസ് കുറെ കിട്ടിയേനെ..

  • @shajimk6679
    @shajimk6679 3 ปีที่แล้ว +36

    സതീശൻ സർ ഇദ്ദേഹത്തെ വിടരുത് നമ്മുടെ അടുത്ത ഭരണത്തിൽ.... ഇദ്ദേഹത്തിന്റെ സേവനം വേണ്ടിവരും... നമ്മുടെ ടൂറിസം വകുപ്പിന്റെ മുഖ്യ ഉപദേഷ്ടാവാക്കാം...

  • @nisunas786
    @nisunas786 3 ปีที่แล้ว +39

    സന്തോഷ് സർന്റെ ഇ പരിപാടി 1 മില്യൺ കടക്കും ❤️

    • @positive1061
      @positive1061 3 ปีที่แล้ว +1

      100k indo😂

    • @georgepj1840
      @georgepj1840 3 ปีที่แล้ว +5

      @@positive1061 ഈ video one million + അർഹിക്കുന്നുണ്ട്.. But ഒരു പക്ഷെ മലയാളികൾ അർഹിക്കുന്നുണ്ടാവില്ല. ഇത്രയേറെ കഷ്‌ചപ്പാടും brilliantum തങ്ങളുടെ മേഖലകളിൽ മികവുറ്റവരുമായ 2 പേരുടെ അപൂർവമായ ഒരു ഇന്റർവ്യൂ. Vds is such a brilliant and intelligent leadar. Hope he would become a minister in future.💙💙

  • @maheshj1880
    @maheshj1880 3 ปีที่แล้ว +22

    hope after 5 year, you will become chief minister of kerala.please implement santhosh sir tourism implementation

    • @martinsam8787
      @martinsam8787 2 ปีที่แล้ว +1

      Yes I'm 2026 udf should come to power and let ldf be opposition
      Let vd sateshan cm avanam oppam k sudakaran vt balram shafi parambil okke olle mantrisabha onnu alojiche 🔥🔥

  • @rejiththomas5439
    @rejiththomas5439 3 ปีที่แล้ว +29

    സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ പത്മ അവാര്‍ഡിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ശൂപാര്‍ശ ചെയ്യണം

  • @melvinsatheesan1052
    @melvinsatheesan1052 3 ปีที่แล้ว +25

    രണ്ടു പേരും മഹദ്വ്യക്തികൾ.കാമ്പുള്ള ചർച്ചാവിഷയം. അതി മനോഹരം.സന്തോഷ് സാറിന്റെ അനുഭവ സമ്പത്ത് ഞങ്ങൾക്കു മുന്നിൽ തുറന്നു കാട്ടിത്തന്നതിന് ഒരായിരം നന്ദി.
    ശ്രീകണ്ഡൻ നായർ ഇദ്ദേഹത്തോട് കോമാളി ചോദ്യങ്ങൾ ചോദിച്ച കണ്ടപ്പോൾ വിഷമം തോന്നി.

  • @omanakuttan7419
    @omanakuttan7419 3 ปีที่แล้ว +34

    ഒരു പൊളിറ്റീഷ്യൻ എങ്ങനെ ആകണം എന്ന് എക്സാമ്പിൾ ആണ് സതീശൻ സർ അടുത്ത മിനിസ്റ്ററിയിൽ ഒരു പ്രധന വകുപ്പ് മിനിസ്റ്റർ ആകെട്ടെ എന്ന് ആഗ്രഹിക്കുന്നു സർ.

  • @afridiali8431
    @afridiali8431 3 ปีที่แล้ว +137

    Sir, A small suggestion. : It would be better if you put picture of your guest on thumbnail.

    • @prajithbalan5239
      @prajithbalan5239 3 ปีที่แล้ว +5

      True...

    • @travaleshexploration507
      @travaleshexploration507 3 ปีที่แล้ว +3

      പറയാൻ പോവുക ആയിരുന്നു

    • @sthomas4822
      @sthomas4822 3 ปีที่แล้ว +2

      Absolutely. Also, need to check the lighting.

    • @afsaljameel6891
      @afsaljameel6891 3 ปีที่แล้ว

      Yz 👌

    • @SPLITFUNO
      @SPLITFUNO 3 ปีที่แล้ว +3

      Good suggestion, but dont forget he is a politician first and that too an indian politician..

  • @advocateshafi9515
    @advocateshafi9515 3 ปีที่แล้ว +30

    ചില മലയാളികൾ വിചാരിക്കുന്നത് വല്യ resortum ബിൾഡിങ്ങും കാണാനാണ് വിദേശി വരുന്നത്

  • @sirajudheenv5408
    @sirajudheenv5408 3 ปีที่แล้ว +77

    ഒരു നല്ല വീക്ഷണം ഉള്ള ഒരു നേതാവ് മതി.. നമ്മടെ നാടിനെ മാറ്റാൻ

    • @mohammedajnas.a.t8688
      @mohammedajnas.a.t8688 3 ปีที่แล้ว

      www.keralaism.com/

    • @Arunkumar-dl6ni
      @Arunkumar-dl6ni 3 ปีที่แล้ว +5

      Janagalude manobhavam koodi maranam...

    • @positive1061
      @positive1061 3 ปีที่แล้ว +2

      പ്രതിപക്ഷ നേതാവ് ആയി👍

  • @santhoshmenonr8947
    @santhoshmenonr8947 3 ปีที่แล้ว +54

    Haloji,
    ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട അഭിമുഖം.Thanks a lot Sir.
    A friend of Madhavan.

  • @rollings69
    @rollings69 3 ปีที่แล้ว +12

    SGK and VD sir ..two great personalities

  • @jccherian
    @jccherian 3 ปีที่แล้ว +5

    ശ്രീ സതീശൻ ഇന്നത്തെ കാലത്തു നമ്മുടെ നാട്ടിലെ ഒരു പൊതു പ്രവർത്തകൻ ആയതിൽ അഭിമാനിക്കുന്നു.
    നന്നായി വിഷയം പഠിച്ചിരിക്കുന്നു
    നല്ല ഭാഷ
    പ്രസാദാത്മകമായ അവതരണം
    ഉല്കഴ്ചയും കാഴ്ചപ്പാടും
    അഭിനന്ദനങ്ങൾ !!!
    നാളെകളിൽ ഈ നാടിനെ നയിക്കാൻ പ്രാപ്തിയുണ്ടാകട്ടെ !!!

  • @stock7764
    @stock7764 3 ปีที่แล้ว +72

    പ്രിയ VDS, താങ്കളുടെ പാർട്ടി ക്ക് അടുത്ത തവണ ഭരണത്തിൽ എത്താൻ കഴിഞ്ഞാൽ താങ്കൾ ഒരു ടൂറിസം മന്ത്രി ആവട്ടെയെന്നും ,SGKയുടെ അനുഭവങ്ങൾ ,നിർദ്ദേശങ്ങൾ തേടി നാടിനു വേണ്ടി എന്തെങ്കിലും ആത്മാർഥമായി ചെയ്യാൻ കഴിയട്ടെ എന്നും ആഗ്രഹിക്കുന്നു ആശംസിക്കുന്നു..

    • @muhsin5092
      @muhsin5092 3 ปีที่แล้ว +4

      ഞാൻ പറയാൻ വന്നത് 🤝😍

    • @ummulquraislamicfoundation4505
      @ummulquraislamicfoundation4505 3 ปีที่แล้ว

      😢😢😢പക്ഷേ.

    • @jibincp3268
      @jibincp3268 3 ปีที่แล้ว

      Yes 🥰👍

    • @martinsam8787
      @martinsam8787 2 ปีที่แล้ว

      @@ummulquraislamicfoundation4505 enalum 2026 udf varatte

  • @nishanththomas1638
    @nishanththomas1638 3 ปีที่แล้ว +4

    I like both satheesan sir and Santhosh sir.Both are almost equal in their attitudes.

  • @shaheerak3494
    @shaheerak3494 3 ปีที่แล้ว +38

    Thumbnail ൽ SGK യുടെ pic കൂടി വച്ചിരുന്നങ്കിൽ views അടിച്ചു കയറിയേനെ

  • @dev_io
    @dev_io 3 ปีที่แล้ว +9

    Now it makes sense. You are the new hope for Congress! Bravo VDS

    • @jnj77
      @jnj77 3 ปีที่แล้ว +2

      Not only for congress, I think for entire Kerala...

    • @martinsam8787
      @martinsam8787 2 ปีที่แล้ว

      @@jnj77 yes 2026 vd sateshan cm avanam

  • @akhilmathewk7016
    @akhilmathewk7016 3 ปีที่แล้ว +14

    ചരിത്രം എന്നിലൂടെ എന്ന് SGK പറഞ്ഞപ്പോൾ modus operandi യെ സ്‌ക്രീനിൽ കാണിച്ച ആ moment ഉണ്ടല്ലോ എന്റെ siree✌👏🥰

  • @standad11
    @standad11 3 ปีที่แล้ว +6

    രണ്ട് പ്രശസ്ത വ്യക്തികളുടെ ഈ വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷിക്കുന്നു

  • @josephnicholas2686
    @josephnicholas2686 3 ปีที่แล้ว +19

    Wish V.D.become our next CM

  • @malluhero2185
    @malluhero2185 3 ปีที่แล้ว +6

    Very Respectful personalities,,,
    വളരെ ദീർഗവീക്ഷണം ഉള്ള രണ്ടു വ്യക്തികൾ ,.
    VDS a great leader👍

  • @lalumalayil4824
    @lalumalayil4824 3 ปีที่แล้ว +4

    21ാം നൂറ്റാണ്ടിലെ SK പൊറ്റക്കാട് . VDS നും SGK യ്ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. 💐💐

  • @advocateshafi9515
    @advocateshafi9515 3 ปีที่แล้ว +23

    Oh my god
    Tank u MLA for giving this piece
    SGK,😍😍😍😍😍😍😍😍😍😍😍😍

  • @user-ct9vq3bl8f
    @user-ct9vq3bl8f 3 ปีที่แล้ว +5

    സതീശൻ പോലെയുള്ള ആളുകളാണ് നമ്മുടെ മന്ത്രി ആകേണ്ടത്...😍

  • @Fa-sm7kn
    @Fa-sm7kn 3 ปีที่แล้ว +13

    Loved it 🖤. We believe in VD S .

  • @Gokulgopakumar18
    @Gokulgopakumar18 3 ปีที่แล้ว +8

    Vere Level interview 👌🔥 SGK💥 VDS എന്ന പ്രതിപക്ഷ നേതാവിന് ആശംസകൾ❤️

  • @johnabraham2318
    @johnabraham2318 3 ปีที่แล้ว +6

    ജയ്ഹിന്ദ് ചാനലിനെ ഉന്നത നിലയിലേക്ക് ഉയർത്തുവാൻ നടപടി ഉണ്ടാവണം

  • @youtubevideos5093
    @youtubevideos5093 3 ปีที่แล้ว +5

    Riyas eppo kandathu satheeshan anne kandu.

  • @SoumyaManu
    @SoumyaManu 3 ปีที่แล้ว +2

    Yes . Fan of VD❣️

  • @muhamedashif3420
    @muhamedashif3420 3 ปีที่แล้ว +5

    സതീശൻ & ജോർജ് ഇഷ്ടം മാത്രം ❤️

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel 2 ปีที่แล้ว +3

    നല്ല ആഴമായ അറിവുള്ള നന്നായി പറയുവാൻ കഴിവുള്ള രണ്ടു വ്യക്തിത്വങ്ങൾ. 💙

  • @rashidpktd
    @rashidpktd 3 ปีที่แล้ว +2

    ഇത് വെറുമൊരു സംഭാഷണത്തിൽ ഒതുങ്ങാതിരിക്കട്ടെ... തങ്ങളെ പോലുള്ള ജനപ്രധിനികൾക്ക്‌ ദീർഘ വീക്ഷണത്തിലൂടെ നമ്മുടെ നാടിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുട്ടെ..

  • @ezetraveller3054
    @ezetraveller3054 3 ปีที่แล้ว +16

    Well done Satheeshan cheeta you choose a right person .

  • @user-bg6si9pe1j
    @user-bg6si9pe1j 3 ปีที่แล้ว +7

    സതീശൻ സാർ salute 👌

  • @sunilkumardanaseelan3038
    @sunilkumardanaseelan3038 3 ปีที่แล้ว +18

    വളരെ വിജ്ഞാനപ്രദമായ ഒരു എപ്പിസോഡ്.

  • @rt-flux96c86
    @rt-flux96c86 3 ปีที่แล้ว +4

    Prathipaksha neethaveee...😘

  • @HamzaHamza-cq8nb
    @HamzaHamza-cq8nb 3 ปีที่แล้ว +2

    V.D എന്നും സ്നേഹം മാത്രം ❤❤

  • @salmanap1677
    @salmanap1677 3 ปีที่แล้ว +2

    VDS❣

  • @santhoshckumar7367
    @santhoshckumar7367 3 ปีที่แล้ว +3

    Very nice dialogue, leader of the opposition has done a great job.

  • @shibilrehman
    @shibilrehman 3 ปีที่แล้ว +24

    കമ്മ്യൂണിസ്റ്റ്‌കാരൻ ആണെങ്കിലും സതീഷേട്ടനോട് ഇപ്പൊ ബഹുമാനം തോന്നുന്നു...

    • @nithin6918
      @nithin6918 3 ปีที่แล้ว

      Adhu partiyilum nalla quality ulla churukkam chila alkar und suhurthe..avare nammal bahumanikkanam.. Mukhyadharayilekk avar kadannu varatte.. Vallathoru positive energy aan ithu polulla interview kaanumbol.. Paranjenneyulu. 😄

  • @anandapadmanabhank5984
    @anandapadmanabhank5984 3 ปีที่แล้ว +3

    എന്താണ് സർ ഇതൊന്നും നടപ്പിലാകാത്തത്, എന്താണ് മാറ്റം വരാത്തത്,,, വളരെ സങ്കടം ഉണ്ട്.... ആ ബുക്ക് വായിച്ചു കഴിഞ്ഞു കേരളം ഓർക്കുമ്പോൾ 😢😢😢😢

  • @digalchrist8170
    @digalchrist8170 3 ปีที่แล้ว +4

    മനസ്സിൽ ചേക്കേറിയ രണ്ടു രത്നങ്ങൾ🌹🌹

  • @mohdmusthafa841
    @mohdmusthafa841 3 ปีที่แล้ว +4

    Two legends 😎

  • @labeedabdul1531
    @labeedabdul1531 3 ปีที่แล้ว +5

    just WOW.... we are so fortunate to have leaders like this... both the interviewee and interviewer

  • @favaskm
    @favaskm 3 ปีที่แล้ว +6

    Nalla oru rashtreeya nethavum, athinekkal mikacha santhosh sir'um

  • @baijuj2006
    @baijuj2006 3 ปีที่แล้ว +11

    Two Legends in one roof, feel positively, Nice Interview but time is not enough we want more episodes

  • @johndj07
    @johndj07 3 ปีที่แล้ว +5

    Mr. SGK, hats off! What a tremendous chat includes high level info, inspiring & motivating. I see future through you. That humble, you are really blessed. May god support you always n ever. Mr. VDS, is the best co chatter who understand things discussing & always I observe there’s interlink through the entire chat. He’s a strong leader & well educated men. I really loved this show. It’s wonderful time to have both of you in this show. Keep going Mr. SGK

  • @anandkrishna660
    @anandkrishna660 3 ปีที่แล้ว +1

    ഞാൻ ഒരു പാർട്ടിയുടെയും supporter അല്ല. പക്ഷെ VD യുടെ vision നന്നായി തോന്നി. SGK പിന്നെ വേറെ ലെവൽ ആണ്.

  • @sumeshs2995
    @sumeshs2995 3 ปีที่แล้ว +7

    Santhosh Sir is a legend ❤️

  • @sibinkchedichery5791
    @sibinkchedichery5791 3 ปีที่แล้ว +4

    Best episode

  • @Theabimon
    @Theabimon 3 ปีที่แล้ว +7

    36:26 അത് നടപ്പാകട്ടെ.

  • @jerry8513
    @jerry8513 3 ปีที่แล้ว +3

    Vd and സ്‌തോഷ് 😍😍😍😍

  • @ejjose2037
    @ejjose2037 3 ปีที่แล้ว +1

    ചരിത്ര എപ്പിസോഡുകൾ കണ്ടിരിക്കുമ്പോൾ കണ്ണ് നിറയും എന്ന് പറയുന്നിടത്ത് ,കമൻ്റ് ഇടാൻ വയ്യെന്നായി .
    കാരണം അത് എപ്പോഴും സ്ഥിരം അനുഭവിക്കുന്നവനാണിവൻ .രാഷ്ടീയക്കാരിലെ വ്യത്യസ്തനും, മലയാളിയുടെ അഭിമാനമായ സന്തോഷ് സാറും നന്ദിയ്ഹ

  • @saisadanandan2567
    @saisadanandan2567 3 ปีที่แล้ว +3

    സന്തോഷ്‌ ജോർജ് കുളങ്ങര ♥️♥️♥️♥️♥️

  • @RaziasMedia
    @RaziasMedia 3 ปีที่แล้ว +23

    Congratulations Sir, thank you so much for including this topic with the eminent personality like Santhosh George Kulangara.

  • @dalinjoseph845
    @dalinjoseph845 3 ปีที่แล้ว +2

    Born traveller. He is the definition of dedication & commitment. A person who consider the value of humanity, innovation and historical ethics above the so called "money power". Indeed a legend!

  • @muhammedyasin4861
    @muhammedyasin4861 3 ปีที่แล้ว +2

    VDS-SGK 😍🔥

  • @princejosy6569
    @princejosy6569 2 ปีที่แล้ว +1

    Raashtreeya bhedhamannye paraunnu Arivulla 2 aaalukal thammilulla oru video kaanan patti thank full ❤️❤️👏👏👏👏👏

  • @pmlgrand
    @pmlgrand 2 ปีที่แล้ว +1

    satheesan sir adipoli

  • @nithinmohan9167
    @nithinmohan9167 3 ปีที่แล้ว +10

    immersive two person... salute both of you...

  • @Rishaj6010
    @Rishaj6010 3 ปีที่แล้ว +11

    We need a politician like you Sir 👏
    Hatsoff you VDS Sir and my opinion to Kerala Govt is appoint Mr Sandosh George Kulangara as Kerala Govt tourist advisor

  • @ronaldjacob8644
    @ronaldjacob8644 3 ปีที่แล้ว +1

    Super interview Dharalam Arivukal kitti Nannayittundu

  • @mdtv9941
    @mdtv9941 3 ปีที่แล้ว +7

    സഞ്ചാരം വളരെ നല്ല പരുപാടി

  • @waafibakesncafe190
    @waafibakesncafe190 3 ปีที่แล้ว +43

    SGK FANS കണ്ടില്ല എന്ന് തോനുന്നു വ്യൂസ് കുറവാണ്

    • @stefj4752
      @stefj4752 3 ปีที่แล้ว +5

      Thumbnail ഇൽ SGK പിക്ചർ ഇട്ടിരുന്നേൽ ആൾക്കാർ ശ്രദ്ധിച്ചേനെ

    • @smithaa1078
      @smithaa1078 3 ปีที่แล้ว +1

      കണ്ടു വരുന്നേ ഉള്ളു.

    • @nammalmedia9196
      @nammalmedia9196 3 ปีที่แล้ว +2

      kantilla...njan baiju ne kantanu ivide vannath,,...i also suggested his foto in thumbnail...SGK hard core fan anu

  • @sumeshjoseph2471
    @sumeshjoseph2471 3 ปีที่แล้ว +4

    Not many politicians like v d satheeshan....Sgk always have a bunch of ideas...we need more like this ...

  • @rejishphilip6964
    @rejishphilip6964 3 ปีที่แล้ว +3

    Truly a genius person with faith, all the best

  • @sherinashok6817
    @sherinashok6817 3 ปีที่แล้ว +3

    Hats off Mr. VDS & Mr.SGK❤️

  • @Indianglobetrotting
    @Indianglobetrotting 3 ปีที่แล้ว +3

    Santhosh George Kulangara
    No One can replace him

  • @anuramathai7560
    @anuramathai7560 3 ปีที่แล้ว +1

    Another Excellent Choice and TALK

  • @anoopcr7825
    @anoopcr7825 3 ปีที่แล้ว +2

    A change is in the air for God's Own Country....early signs are showing up.. a very different approach to pollitics which has not seen in some time👍
    All the best....

  • @lidhinjoy4960
    @lidhinjoy4960 3 ปีที่แล้ว +4

    Great interview..👍👍👍👍

  • @favaskm
    @favaskm 3 ปีที่แล้ว +3

    One of the best youtube channel i visited last year.....

  • @HariKumar-jt1qs
    @HariKumar-jt1qs 3 ปีที่แล้ว +3

    I think this episode was the best of the kind.

  • @saneeshvbabu8540
    @saneeshvbabu8540 3 ปีที่แล้ว +17

    മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ കെ. ജയകുമാർ സാറിനൊപ്പം ഒരു ഇന്റർവ്യൂ ചെയ്തിരുന്നു എങ്കിൽ നന്നായേനെ....

  • @jishnuck5569
    @jishnuck5569 2 ปีที่แล้ว +1

    Beautiful show appreciate VD & SGK

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 3 ปีที่แล้ว +5

    സന്തോഷ് ജോർജ് കുളങ്ങര VD സതീശൻ സന്തോക്ഷം

  • @bijunair8151
    @bijunair8151 3 ปีที่แล้ว +2

    Very valuable and helpful and deeply appreciated conversation... Thanks a lot....

  • @aswinr405
    @aswinr405 ปีที่แล้ว

    Lot of insights from this conversation. Thank you VDS and SJK

  • @TheSethuks1
    @TheSethuks1 3 ปีที่แล้ว +2

    Much waited

  • @vineethmv7380
    @vineethmv7380 3 ปีที่แล้ว +1

    Selection of questions really good👍

  • @kulsumbi1657
    @kulsumbi1657 3 ปีที่แล้ว +1

    SGK Awesome man.MLA dude you are One Of the best.One of the Best spotted. 😘👍👍👏👏