Oru Sanchariyude Diary Kurippukal | EPI 476 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 3 มี.ค. 2023
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_476
    #SanthoshGeorgeKulangara #Sancharam #Travelogue
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 476 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

ความคิดเห็น • 384

  • @syamtvr
    @syamtvr ปีที่แล้ว +278

    ഇവിടെ... ഒരു തെരുവ് കലാകാരന്റെ കലാസൃഷ്ടിയുടെ മുകളിൽ പാർട്ടിയുടെ പരസ്യം എഴുതിയത് ഈ അവസരത്തിൽ ഓർത്തുപോകുന്നു...

  • @moideenmanningal9674
    @moideenmanningal9674 ปีที่แล้ว +119

    Latvia യിലെ ദാരിദ്ര്യത്തിന്റെ പ്രതീകമായ നൃത്തം ചെയുന്ന വൃദ്ധയെ സഞ്ചാരത്തിൽ കാണിച്ചു തന്ന SGK ക്ക് അഭിനന്ദനങ്ങൾ.... ഇങ്ങിനെയും ഒരു യൂറോപ്പ് ഉണ്ടെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കുമല്ലോ.... നന്ദി SGK 🙏🙏🙏

  • @sharons8538
    @sharons8538 ปีที่แล้ว +22

    കമ്മ്യൂണിസം കേരളത്തിലും തകരണം.

  • @gilsonbrunei8174
    @gilsonbrunei8174 ปีที่แล้ว +22

    സന്തോഷേ സോഷ്യലിസത്തേ പറ്റിയും, കമ്മ്യൂണിസത്തേയും പറ്റി പറഞ്ഞ് ജനത്തെ പറ്റിച്ചാണ് നമ്മുടെ വയറ്റിപ്പഴപ്പ് , ഇനി നമ്മൾ പ്രസംഗിക്കുമ്പോൾ സന്തോഷ് ഉള്ള സത്ത്യം പറഞ്ഞ് നമ്മുടെ പൊതുയോഗം വയറ്റത്തടിക്കല്ലേ. പിന്നെ നമ്മുടെ നേതാക്കൻമാരെയും Dyfi യേയും കാണുമ്പോൾ ജനം മനസ്സുകൊണ്ടെങ്കിലും കല്ല് എറിയൂലെ,

  • @robinthomas8216
    @robinthomas8216 ปีที่แล้ว +19

    കിറ്റ് വിതരണം കമ്യൂണിസ്റ്റ് രീതി ആണ് എല്ലായിടത്തും... കിറ്റ് വിതരണം ചെയ്ത് ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുക

  • @Linsonmathews
    @Linsonmathews ปีที่แล้ว +46

    Sunday ഈ എപ്പിസോഡ് വരാൻ കാത്തിരിക്കുന്ന നമ്മൾ... സഞ്ചാരം ❣️❣️❣️

  • @Manud-gh1xm

    അന്യ നാട്ടിലെ തെരുവിലെ ജീവിതങ്ങൾ ക്യാമറയിലൂടെ പകർത്തിക്കൊണ്ട് ആ നാടിന്റെ ആത്മാവ് തൊട്ടറിയാൻ മലയാളികളെ ക്ഷണിക്കുന്ന ഒരു പ്രാസംഗികനാണ് സന്തോഷ്‌ ചേട്ടൻ 🔥❤️🙏🏼

  • @ShihabPkmotivation
    @ShihabPkmotivation ปีที่แล้ว +5

    കമ്മ്യൂണിസവും സോഷ്യലിസവും പൊളിഞ്ഞു പോയ ആശയങ്ങളാണ്. ദാരിദ്രവും പട്ടിണിയും മാത്രം ബാക്കി. Eg: venuzela, Bolivia, North Korea, mangolia, Honduras, Latin America countries

  • @dennisjohn9986
    @dennisjohn9986 ปีที่แล้ว +5

    ലോകം ചവിട്ട് കോട്ടയിൽ ഇട്ട ഒരു ആശയം ആണ്.. കമ്മ്യൂണിസം.......

  • @razakabdul5263
    @razakabdul5263 ปีที่แล้ว +9

    ക്രൂരതയിൽ lഹിറ്റ്ലറുടെ അച്ഛനായിരുന്നു സ്റ്റാൻലിന്

  • @abdlmhz
    @abdlmhz ปีที่แล้ว +18

    നമുക്ക് ഈ മനുഷ്യനെ കേരളത്തിന് ,മലയാളത്തിന് നൽകിയ ദൈവത്തിന് നന്ദി

  • @jerrisonalex
    @jerrisonalex ปีที่แล้ว +62

    എന്ത് രസമാണ് ഇദ്ദേഹത്തെ കേട്ടിരിക്കാൻ...❤SGK..

  • @shojialen892
    @shojialen892 ปีที่แล้ว +77

    ഡയറിക്കുറിപ്പുകൾ കേട്ടപ്പോൾ ആ രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം എപ്പിസോഡുകൾ ഒരിക്കൽ കൂടി കാണുവാൻ തോന്നുന്നു.❤️❤️

  • @ihsanmalayil2829
    @ihsanmalayil2829 ปีที่แล้ว +45

    പുതിയ രാജ്യം പുതിയ അനുഭവം പുതിയ ആളുകൾ ആ രാജ്യത്തെപ്പറ്റിയുള്ള അറിവുകൾ നമ്മുക്ക് പകർന്നു നൽകുവാൻ sgk 🥰

  • @priyat5172

    Aa വൃദ്ധയെക്കുറിച്ച് കേട്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു

  • @nobinsebastian8449
    @nobinsebastian8449 ปีที่แล้ว +10

    നമ്മുടെ നാടിന് ഇങ്ങനത്തെ ഗതി വരാതെ ഇരിക്കട്ടെ..ഏകാധിപത്യത്തിലേക്കുള്ള പോക്കാണ് ഇപ്പൊ നമ്മുടെ കേരളം

  • @prasanthkrishnan752
    @prasanthkrishnan752 ปีที่แล้ว +13

    മനോഹരമായ വിവരണം... കഴിഞ്ഞ autumn ന്, നവംബറിൽ, Krakow ൽ നിന്ന് Riga യിലൂടെയും Vilnius ലൂടെയും സഞ്ചരിച്ചിരുന്നു..Riga ഈ വീഡിയോയിൽ പറഞ്ഞ പോലെ തന്നെ :)

  • @haz7969
    @haz7969 ปีที่แล้ว +71

    ലോകത്ത് ഏറ്റവും കൂടുതല് കൂട്ടൊക്കൊല നടത്തിയത് ഹിറ്റ്ലറല്ല,കമ്മ്യൂണിസ്റ്റുകാരാണ്.

  • @don3589
    @don3589 ปีที่แล้ว +15

    18:59

  • @ambikadevi6950
    @ambikadevi6950 ปีที่แล้ว +31

    സന്തോഷിന്റെ യാത്രവിവരണം കേൾക്കാൻ സൂപ്പർ ഒട്ടും ബോറടിക്കില്ല