മനുഷ്യനെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുന്ന ബഹുമാനിക്കാൻ പഠിപ്പിക്കുന്ന സന്തോഷ് സാറിനെ പോലെ ഗോപിനാഥ് മുതുകാട് സാറിനെ പോലുള്ളവരാണ് കേരളത്തിന്റെ സമ്പത്ത്. നമ്മുടെ സമ്പത്തുകൾ ഇനിയും വർദ്ധിക്കട്ടെ.
ഒരു മലയാളി ആയതിൽ ഭാഗ്യം തോന്നിയ നിമിഷം എന്തെന്നാൽ, ഈ രാജ്യവും,ചരിത്രവും, അനുഭവങ്ങളും, നമ്മുക്ക് പറഞ്ഞു തരാൻ SGK sir അല്ലാതെ വേറെ ആരാ ഇപ്പോൾ ഇന്ത്യയിൽ ഉള്ളത്... വേറെ ഒരു സംസ്ഥാനത്തിനും അവകാശപെടാൻ ഇല്ലാത്ത അഭിമാനം ❤️
ഭരണാധികാരികൾ അവരുടെ രാഷ്ട്രീയ താൽപ്പര്യത്തിന് വേണ്ടി യുദ്ധങ്ങൾ നടത്തുന്നു. ആക്രമണങ്ങൾ നടത്തുന്നു. അതിന് അവിടെ ജനിച്ച മനുഷ്യർ എന്ത് പിഴച്ചു. വളരെ വ്യക്തമായ വാക്കുകൾ.
ഈ ഗുഹയുടെ ചിത്രീകരണവും, ചരിത്രവും വിവരിക്കുന്ന സാറിന്റെ ആ മനോഭാവം ഞാൻ നേരിൽ കാണുന്ന പോലെ ഫീൽ ചെയ്യുന്നു വല്ലാത്ത കഴിവ് തന്നെ പറയാൻ വാക്കുകളില്ല മലയാളിയുടെ അഭിമാനം. നമിക്കുന്നു നമിക്കുന്നു നമിക്കുന്നു 🙏🙏🙏♥️♥️♥️
ജീവിക്കേണ്ട ഗതികേട് ഉണ്ടായി എന്നു പറയുന്നതായിരിക്കും സത്യം മതപീഡനം ഭയന്നാണ് അവർ ഗുഹയ്ക്ക് ഉള്ളിൽ വസിക്കേണ്ടിവന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്നുള്ള കാരണം കൊണ്ട്
ആ സ്ഥലങ്ങളിൽ താമസിച്ചുകൊണ്ടിരിക്കുമ്പോഴാണ് Christian എന്ന പേരിൽ ക്രിസ്ത്യാനികൾ അറിയപ്പെടാൻ തുടങ്ങിയത്❕😊 അത്ഭുതകരമായ ജീവിതമായിരുന്നിരിക്കും അവരുടേത് അല്ലേ⁉️
സാറ് പറഞ്ഞത് വളരെ ശരിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഗവൺമെന്റുകൾ തമ്മിലുള്ള ചേരിപ്പോരുകൾ മാത്രമാണ് കാണാൻ കഴിയുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഗൾഫ് നാടുകളിൽ താമസിക്കുന്ന ഇന്ത്യക്കാരും പാക്കിസ്ഥാൻ കാര്യ തമ്മിലുള്ള സഹകരണം ഇരു കൂട്ടർക്കും ഇവിടെ ഒരു വിദ്വേഷവും ഇല്ല സഹോദരങ്ങളെപ്പോലെ കഴിഞ്ഞു കൂടുന്നു ♥️♥️♥️
ഞായറാഴ്ച രാവിലെ ഡയറിക്കുറിപ്പുകൾ കാണാൻ വേണ്ടി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. സന്തോഷ് സാറിൻറെ ജീവിത കാലഘട്ടത്തിൽ കൂടെ ജീവിക്കാൻ പറ്റിയതിൽ വളരെയധികം സന്തോഷവാനാണ് ഞാൻ
ആ ഗുഹയിൽ ആളുകൾ ഞെരിഞ്ഞു നടക്കുന്ന കണ്ടപ്പോൾ തന്നെ ആകെയൊരു ശ്വാസംമുട്ട്.... എത്രമാത്രം കഷ്ടപ്പെട്ട് ആയിരിക്കും നമുക്കുവേണ്ടി സന്തോഷ് സർ ആ വീഡിയോ പകർത്തിയത്...... ❤️🥰🥰🥰
എങ്ങനെയൊക്കെയോ കണ്ടു തീർത്തു ഞാൻ വിചാരിച്ചു ഈ എപ്പിസോഡ് കഴിയുമ്പോഴേക്കും ശ്വാസം മുട്ടി മരിക്കും എന്ന്. അന്ന് ജീവിച്ച ആ മനുഷ്യരോക്കെ ശരിക്കും ആ ഗുഹ പോലെ അത്ഭുതമാണ്. എങ്ങനെ അതുണ്ടാക്കി ചിന്തിക്കാൻ പറ്റില്ല. ഇപ്പോൾ ലൈറ്റ് ഉണ്ടായിട്ട് പോലും ഭയാനകം അപ്പോൾ അതൊന്നും ഇല്ലാത്ത കാലത്ത്...! 😔
മനോഹരമായ, അത്ഭുതം നിറഞ്ഞ എപ്പിസോഡ്. ഭയാനകമായ നിമിഷങ്ങൾ! രാഷ്ട്രീയവും മതവും മനുഷ്യരെ ശത്രുക്കളാക്കുന്നു. ഒരു പരിധി വരെ നമ്മൾ ഇരകളും വേട്ടക്കാരും ആയി മാറുന്നു. നമ്മൾ, ആരേയും പെട്ടന്ന് അടുക്കാൻ കൂട്ടാക്കില്ല. അടുത്താലോ, ചങ്ക് പറിച്ചു കൊടുക്കും. അങ്ങനെയാണ് നമ്മുടെ നാട്ടിൽ, പല വിദേശ മതവും, രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളും വേര് പിടിച്ചത്. ആദ്യമായി കാണുന്നവരെ ചിരിച്ചു കാണിക്കുകയും കെട്ടിപ്പിടിച്ചു ഉമ്മവച്ചു സുഖിപ്പിക്കാൻ നോക്കുന്നവരുടെയും രാജ്യത്തെ മറ്റു മതക്കാരുടെ /രാഷ്ട്രീയക്കാരുടെ അവസ്ഥ ഓർക്കുന്നത് നന്നായിരിക്കും. നന്നായാൽ, നക്കി കൊല്ലും! ഇടഞ്ഞാൽ കുത്തി കൊല്ലും!! ഏതാനും മിനിറ്റ് കൊണ്ട് ഒരു കൂട്ടരേ വിലയിരുത്തുന്നത് അപകടം. ദിവസം കഴിയുമ്പോൾ അപകടം മനസ്സിലാവും. മതേതര ജനാധിപത്യ രാജ്യമായിട്ട് പോലും നമ്മുടെ രാജ്യം ഇപ്പോൾ ഈ പ്രശ്നങ്ങളൊക്കെ കൂടി വരുന്നു 🤔 പല പ്രത്യയ ശാസ്ത്രങ്ങളും വിശ്വാസ സംഹിതകളും കാടൻ ഗോത്ര കാലങ്ങളിലേക്ക് നമ്മെ വലിച്ചിഴക്കുന്നു 😭 സൂക്ഷിച്ചാൽ ദുഖിക്കേണ്ട 💪
It's a great history. Cave experience is awesome! Thanks for imparting knowledge of such remarkable history.! And as you said, all the disharmonies between nations are because of nasty politics. People never like war or hatred of any kind. Though there are certain sections of society brainwashed by some vested interests who have their own axes to grind.!
ശരിക്കും ഫീൽ ചെയ്തു കാരണം എന്റെ നാട്ടിൽ നിത്യാനന്ത ആശ്രമത്തിൽ ഇത് പോലെ ചെറിയൊരു മനുഷ്യനിർമ്മിത ഗുഹയുണ്ട് അതിൽ കൂടി ഞങ്ങൾ ചെറുപ്പത്തിൽ പോകാറുണ്ട് . അന്ന് അത് ഉള്ളിൽ ഭയം ഉണ്ടാക്കിയിട്ടുണ്ട് സന്തോഷ് സാറിന് ആയിരമായിരം നന്ദി ❤️
Living in uae i had a pakistani neighbor. I cant say how good is to be with them. They always shower happiness and peace wherever they are. We have to be ashamed in front of their love.
വളരെ thrilling episode ആണ് ഇത്, ഇതുപോലെ കുനിഞ്ഞു ഒരു പാടു ദൂരം ക്യാമറയും കൊണ്ട് നടന്ന് ഇതൊക്കെ പിടിച്ച് ഞങ്ങൾക്ക് പകർന്നു തന്ന സന്തോഷ് സാറിന് ഞങ്ങളുടെ ഒരുപാട് സ്നേഹാദരങ്ങൾ'
34 വർഷമായി എൻ്റെ കൂടെ പാക്കിസ്ഥാനികൾ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യക്കാരോ പാക്കിസ്ഥാനികളോ അല്ല ഇവിടെ പ്രശ്നം. ഒരു മനുഷ്യൻ്റെ തലച്ചോറിൽ എത്ര മത തീവ്രത കുത്തി വച്ചിട്ടുണ്ടു് എന്നതാണ് (ഏകദേശം 40 പേരിൽ ഒന്നോ രണ്ടോ മാത്രം)
ജോലി ആവിശ്വ ർത്ഥം വിദേശ രാജ്യങ്ങളിൽ പോവുമ്പോയാണ് പാക്കിസ്ഥാനി ക്കളെ മനസ്സിലാക്കാൻ പറ്റുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയക്കാർ ശത്രുക്കൾ ആക്കി മാറ്റുന്നു ഇവിടെ നിങ്ങൾ പറഞ്ഞത് വളരെ നന്നായി
I Salute you Mr. Kulangara. I was in Eastanbool few years back. I will never go to that underground Village. I am really scared. Dr. Rajan. Thuruthicad.
Dear Santhosh brother Mind blowing... Thank you very much for your effort to show us all tunnels..where 3000 human beings lived... Fantastic.. Experience... God bless you abundantly.. With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
Any corner of Turkey has a great history to share to the humanity. It had also been part of the first ever civilization called Mesopotamia. It has also part of the magnificent Arabic civilization. It was the absolute protagonist of Ottoman, not to mention about the variety of delicious cuisine.
I wish I could go there. It looks outstanding. I would love to walk through there but I don’t think I would be allowed. My age is an issue but thanks Santhosh it is great.
ഇത്തരം ഗുഹയിലൊക്കെ നമ്പറുകൾ ഇട്ട് വച്ചാൽ കൂട്ടം തെറ്റിയാലും വഴി കണ്ടുപിടിക്കാൻ സഹായകരമാവും എന്ന് തോനുന്നു. ഉദാ.. 1..2..3.. 1000 , അങ്ങനെയെങ്കിൽ 51ൽ വച്ച് കൂട്ടം തെറ്റിയ ഒരാൾക്ക് 50, 49, 48ഇങ്ങനെ നോക്കി പുറത്തെത്താം 😇. ഇങ്ങനെയൊക്കെ അവിടെ വന്നിട്ട് വേണം എനിക്കും അതിലൊന്ന് വിസിറ്റ് ചെയ്യാൻ. അല്ലാതെ കണ്ടിട്ട് തന്നെ പേടിയാകുന്നു 😍
ലോകാത്ഭുതങ്ങളുടെ പട്ടികയിൽ കപ്പ ടോൻകി പ്രദേശം എന്ത് കൊണ്ട് ഉൽപ്പെടുത്തിയില്ലെന്ന് ഞാൻ ആശ്ചര്യപ്പെട്ടു ഇത്രയും കഷ്ടപ്പെട്ട് ഞങ്ങളുടെ മുമ്പിൽ കാഴ്ചകൾ എത്തിക്കുന്ന SGKക്ക് അഭിനന്ദനങ്ങൾ
നമ്മുടെ മരിച്ചു വീഴുന്ന ജവന്മാരുടെ ഓർമ്മകൾ... അതും മറക്കാൻ പറ്റില്ല....പാക് ആളുകൾ എല്ലാം മോശം എന്ന് പറയുന്നില്ല.....എന്നാൽ മോശം ആയാ ആൾക്കാരെ വെറുക്കുന്നു വെറുപ്പോടെ പെരുമറു.. പ്രതികരിക്കും... Jai ഹിന്ദ് 😊
Ha ha 😂 patriotic. Go and learn world. Europe compulsory no salary two year soldiers. Kashmir issue created by Kashmir brahmons for many reasons with no justification. Pandits got full jammu land and selling products to army. Special status state with no contribution to india etc etc
ദുബായിൽ എൻ്റെ മകൻതാമസിക്കുന്നവീടിൻ്റെ അയൽവാസി കൾ പാക്കിസ്ഥാനികളാണു അങ്ങോട്ടും ഇങ്ങോട്ടും സൗഹൃദം പങ്കുവെച്ചും നാട്ടിൽ നിന്നുവരുബോൾ സമ്മാനങ്ങൾ പരസ്പരം കൈമാറിയും സ്നേഹത്തോടെ ജീവിക്കൂന്നു
മനുഷ്യനെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുന്ന ബഹുമാനിക്കാൻ പഠിപ്പിക്കുന്ന സന്തോഷ് സാറിനെ പോലെ ഗോപിനാഥ് മുതുകാട് സാറിനെ പോലുള്ളവരാണ് കേരളത്തിന്റെ സമ്പത്ത്. നമ്മുടെ സമ്പത്തുകൾ ഇനിയും വർദ്ധിക്കട്ടെ.
L
🤔
Correct ❤
അതെ ❤️
പക്ഷേ കാരണഭൂതവും കേരളത്തിലുണ്ട്
ഒരു മലയാളി ആയതിൽ ഭാഗ്യം തോന്നിയ നിമിഷം എന്തെന്നാൽ,
ഈ രാജ്യവും,ചരിത്രവും, അനുഭവങ്ങളും, നമ്മുക്ക് പറഞ്ഞു തരാൻ SGK sir അല്ലാതെ വേറെ ആരാ ഇപ്പോൾ ഇന്ത്യയിൽ ഉള്ളത്... വേറെ ഒരു സംസ്ഥാനത്തിനും അവകാശപെടാൻ ഇല്ലാത്ത അഭിമാനം ❤️
I stayed with common Pakistanis in Bahrain without any problem for 3 years the problem with Pakistanis is polititical
Verygoodinterstiv
മലയാളിക്ക് എത്ര നോബേൽ സമ്മാനം കിട്ടി. എത്ര ഒളിമ്പിക്സ് മെഡൽ കിട്ടി. എന്നിട്ടു മതി അഭിമാനം
ഭരണാധികാരികൾ അവരുടെ രാഷ്ട്രീയ താൽപ്പര്യത്തിന് വേണ്ടി യുദ്ധങ്ങൾ നടത്തുന്നു. ആക്രമണങ്ങൾ നടത്തുന്നു.
അതിന് അവിടെ ജനിച്ച മനുഷ്യർ എന്ത് പിഴച്ചു.
വളരെ വ്യക്തമായ വാക്കുകൾ.
എവിടെ ജനിക്കണമെന്ന് തീരുമാനിച്ച ശേഷം ഒരാളും ജനിച്ചിട്ടില്ല.👌
50ലക്ഷം ഹിന്ദു ക്കളെ 1947ൽ കൊന്ന പാകിസ്താൻ ജനത.1970-71ൽ ഇന്നത്തെ ബംഗ്ലാദേശിൽ 60ലക്ഷം മുസ്ലീങ്ങളേ കൊന്നു. ഈ ക്രൂരത ആർ ചെയ്തു
സന്തോഷ് ഏട്ടന്റെ വിവരണം കേട്ടോണ്ട്, ഇടക്ക് കാഴ്ച്ചകളും കാണുമ്പോ, ചരിത്ര ക്ലാസ്സിൽ ഇരിക്കുന്ന അനൂഭൂതി നൽകുന്ന Sunday 🤗👌❣️❣️❣️
Yes, it is like attending Sunday class.
@@jayachandran.a 9y9
☑️✔️✅
സർ പറഞ്ഞത് വളരെ സത്യമാണ് .
വിദേശത്ത് ജോലി ചെയ്യുന്ന പലർക്കും മനസ്സിലാക്കാൻ കഴിയും . പാക്കിസ്ഥാനികൾ അധികപേരും വളരെ സ്നേഹമുള്ള വാരാണെന്ന്
ഈ ഗുഹയുടെ ചിത്രീകരണവും, ചരിത്രവും വിവരിക്കുന്ന സാറിന്റെ ആ മനോഭാവം ഞാൻ നേരിൽ കാണുന്ന പോലെ ഫീൽ ചെയ്യുന്നു വല്ലാത്ത കഴിവ് തന്നെ പറയാൻ വാക്കുകളില്ല മലയാളിയുടെ അഭിമാനം. നമിക്കുന്നു നമിക്കുന്നു നമിക്കുന്നു 🙏🙏🙏♥️♥️♥️
ഏത് വീഡിയോസ് കണ്ടാലും കമന്റ് ബോക്സിൽ നെഗറ്റീവ് അഭിപ്രായം ഇല്ലാത്ത ഒരു വീഡിയോസ് സഫാരി ചാനലിന്റേതാണ്, അത് താങ്കളുടെ വിജയമാണ്
വളരെ മനോഹരമായ വിവരണം ആ ഗുഹയിൽ മനുഷ്യർ ജീവിച്ചു എന്ന് അറിയുമ്പോൾ വല്ലാത്ത ഒരു അത്ഭുതം തോന്നുന്നു
ജീവിക്കേണ്ട ഗതികേട് ഉണ്ടായി എന്നു പറയുന്നതായിരിക്കും സത്യം മതപീഡനം ഭയന്നാണ് അവർ ഗുഹയ്ക്ക് ഉള്ളിൽ വസിക്കേണ്ടിവന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്നുള്ള കാരണം കൊണ്ട്
ആ സ്ഥലങ്ങളിൽ താമസിച്ചുകൊണ്ടിരിക്കുമ്പോഴാണ് Christian എന്ന പേരിൽ ക്രിസ്ത്യാനികൾ അറിയപ്പെടാൻ തുടങ്ങിയത്❕😊
അത്ഭുതകരമായ ജീവിതമായിരുന്നിരിക്കും അവരുടേത് അല്ലേ⁉️
സാറ് പറഞ്ഞത് വളരെ ശരിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഗവൺമെന്റുകൾ തമ്മിലുള്ള ചേരിപ്പോരുകൾ മാത്രമാണ് കാണാൻ കഴിയുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഗൾഫ് നാടുകളിൽ താമസിക്കുന്ന ഇന്ത്യക്കാരും പാക്കിസ്ഥാൻ കാര്യ തമ്മിലുള്ള സഹകരണം ഇരു കൂട്ടർക്കും ഇവിടെ ഒരു വിദ്വേഷവും ഇല്ല സഹോദരങ്ങളെപ്പോലെ കഴിഞ്ഞു കൂടുന്നു ♥️♥️♥️
ഞായറാഴ്ച രാവിലെ ഡയറിക്കുറിപ്പുകൾ കാണാൻ വേണ്ടി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. സന്തോഷ് സാറിൻറെ ജീവിത കാലഘട്ടത്തിൽ കൂടെ ജീവിക്കാൻ പറ്റിയതിൽ വളരെയധികം സന്തോഷവാനാണ് ഞാൻ
6:34 😅😅 8:44 8:45
😊 ll llûnñlllllllllllllllllllllllla
സഞ്ചാരം എന്റെ ജീവിത വീക്ഷണം ഉയർത്തി.. സർ എനിക്ക് സാറേ ഭയങ്കര ഇഷ്ടമാണ്.... I love you sir❤️❤️❤️❤️
ആ ഗുഹയിൽ ആളുകൾ ഞെരിഞ്ഞു നടക്കുന്ന കണ്ടപ്പോൾ തന്നെ ആകെയൊരു ശ്വാസംമുട്ട്.... എത്രമാത്രം കഷ്ടപ്പെട്ട് ആയിരിക്കും നമുക്കുവേണ്ടി സന്തോഷ് സർ ആ വീഡിയോ പകർത്തിയത്...... ❤️🥰🥰🥰
Exactly
Nee eetha
ഒന്നും പറയാനില്ലേ സന്തോഷ് സർ...
ഗംഭീരം, അത്ഭുതം.🙏🙏🙏💖
എങ്ങനെയൊക്കെയോ കണ്ടു തീർത്തു ഞാൻ വിചാരിച്ചു ഈ എപ്പിസോഡ് കഴിയുമ്പോഴേക്കും ശ്വാസം മുട്ടി മരിക്കും എന്ന്. അന്ന് ജീവിച്ച ആ മനുഷ്യരോക്കെ ശരിക്കും ആ ഗുഹ പോലെ അത്ഭുതമാണ്. എങ്ങനെ അതുണ്ടാക്കി ചിന്തിക്കാൻ പറ്റില്ല. ഇപ്പോൾ ലൈറ്റ് ഉണ്ടായിട്ട് പോലും ഭയാനകം അപ്പോൾ അതൊന്നും ഇല്ലാത്ത കാലത്ത്...! 😔
നന്ദി നമസ്കാരം
ഗംഭീരം,സന്തോഷ് സാറിൻ്റെ വാക്കുകളിലൂടെ അവിടെ പോയി വന്ന അനുഭവം.നമസ്കാരം🙏
സർ, സഫാരി ചാനൽ കൂടുതൽ ഭാഷകളിൽ തുടങ്ങണം. അത് അങ്ങേയ്ക്ക് കൂടുതൽ അനുയായികൾ ഉണ്ടാകാൻ കാരണമാകും.
ചരിത്രത്തെ ഹൃദ്യമായി അനുഭവിപ്പിക്കുന്നതിന് ഒരു കോടി നമസ്കാരം ❤
Thanka
അവതരണം അണെകിലും പോയി വന്ന അനുഭവം...
മനോഹരമായ, അത്ഭുതം നിറഞ്ഞ എപ്പിസോഡ്.
ഭയാനകമായ നിമിഷങ്ങൾ!
രാഷ്ട്രീയവും മതവും മനുഷ്യരെ ശത്രുക്കളാക്കുന്നു.
ഒരു പരിധി വരെ നമ്മൾ ഇരകളും വേട്ടക്കാരും ആയി മാറുന്നു.
നമ്മൾ, ആരേയും പെട്ടന്ന് അടുക്കാൻ കൂട്ടാക്കില്ല. അടുത്താലോ, ചങ്ക് പറിച്ചു കൊടുക്കും.
അങ്ങനെയാണ് നമ്മുടെ നാട്ടിൽ, പല വിദേശ മതവും, രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളും വേര് പിടിച്ചത്.
ആദ്യമായി കാണുന്നവരെ ചിരിച്ചു കാണിക്കുകയും കെട്ടിപ്പിടിച്ചു ഉമ്മവച്ചു സുഖിപ്പിക്കാൻ നോക്കുന്നവരുടെയും രാജ്യത്തെ മറ്റു മതക്കാരുടെ /രാഷ്ട്രീയക്കാരുടെ അവസ്ഥ ഓർക്കുന്നത് നന്നായിരിക്കും.
നന്നായാൽ, നക്കി കൊല്ലും!
ഇടഞ്ഞാൽ കുത്തി കൊല്ലും!!
ഏതാനും മിനിറ്റ് കൊണ്ട് ഒരു കൂട്ടരേ വിലയിരുത്തുന്നത് അപകടം.
ദിവസം കഴിയുമ്പോൾ അപകടം മനസ്സിലാവും.
മതേതര ജനാധിപത്യ രാജ്യമായിട്ട് പോലും നമ്മുടെ രാജ്യം ഇപ്പോൾ ഈ പ്രശ്നങ്ങളൊക്കെ കൂടി വരുന്നു 🤔
പല പ്രത്യയ ശാസ്ത്രങ്ങളും വിശ്വാസ സംഹിതകളും കാടൻ ഗോത്ര കാലങ്ങളിലേക്ക് നമ്മെ വലിച്ചിഴക്കുന്നു 😭
സൂക്ഷിച്ചാൽ ദുഖിക്കേണ്ട 💪
നല്ല അറിവ് പകർന്നു.തന്ന.
സന്തോഷ്.സർന് നന്ദി
It's a great history. Cave experience is awesome! Thanks for imparting knowledge of such remarkable history.! And as you said, all the disharmonies between nations are because of nasty politics. People never like war or hatred of any kind. Though there are certain sections of society brainwashed by some vested interests who have their own axes to grind.!
എന്റെ സന്തോഷ് ഭായ് അങ്ങയെ നമിക്കുന്നു. എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ്. ദൈവം താങ്കൾക്ക് ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
🤔🤔🤔 കേട്ടിട്ടു പോലും ശ്വാസം മുട്ടുന്നു. Wow, my God.🙏🙏🙏🤟🌾
കാണുമ്പൊ തന്നെ ശ്വാസം മുട്ടുന്നു
നമ്മൾ അവിടെ പോയി കണ്ടാൽ പോലും ഇത്ര ഫീൽ കിട്ടില്ല അതാണ് സന്തോഷ് സാറിന്റെ വിവരണം 💓👏
ശരിക്കും ഫീൽ ചെയ്തു കാരണം എന്റെ നാട്ടിൽ നിത്യാനന്ത ആശ്രമത്തിൽ ഇത് പോലെ ചെറിയൊരു മനുഷ്യനിർമ്മിത ഗുഹയുണ്ട് അതിൽ കൂടി ഞങ്ങൾ ചെറുപ്പത്തിൽ പോകാറുണ്ട് . അന്ന് അത് ഉള്ളിൽ ഭയം ഉണ്ടാക്കിയിട്ടുണ്ട് സന്തോഷ് സാറിന് ആയിരമായിരം നന്ദി ❤️
നന്ദി ❤️❤️നല്ല അനുഭവം ഞങ്ങൾക്കും സമ്മാനിച്ചതിനു 🥰🥰
Living in uae i had a pakistani neighbor. I cant say how good is to be with them. They always shower happiness and peace wherever they are. We have to be ashamed in front of their love.
Uvv uvv
അങ്ങയുടെ ഇ വിവരണം മനസ്സിന് തരുന്ന ഒരു പോസിറ്റിവ് എനർജി പറഞ്ഞറിയിക്കാൻ പറ്റില്ല thankuuu 💞
അത്ഭുതകാഴ്ചകൾ അനുഭവവേദ്യമാക്കിയതിന് വളരെയേറെ നന്ദി
വളരെ thrilling episode ആണ് ഇത്, ഇതുപോലെ കുനിഞ്ഞു ഒരു പാടു ദൂരം ക്യാമറയും കൊണ്ട് നടന്ന് ഇതൊക്കെ പിടിച്ച് ഞങ്ങൾക്ക് പകർന്നു തന്ന സന്തോഷ് സാറിന് ഞങ്ങളുടെ ഒരുപാട് സ്നേഹാദരങ്ങൾ'
കത്തി എരിഞ്ഞവനും.. പെട്ടിയിൽ അടക്കപെട്ടവനും.. മണ്ണിൽ അലിഞ്ഞു ചേർന്നവനും തിരിച്ചു വന്നു തെളിവ് തരാത്തെ ട ത്തോളം കാലം ഭൂമി തന്നെ യാണ് സ്വർഗം
👌100 % correct
Santhosh
You’re really the Magellan of Marangattupilly
Legend of kerala...superb
Bhoomikkadiyilanennu kelkumbothanne pediyum oppam excitementum thonunnu😮 vallathoru nirmithi🙏
ജോർജ് സർ , അങ്ങ് ഞങ്ങൾക്ക് നൽകിയ ഈ തുർക്കി വിരുന്ന് അപാരം തന്നെ, നന്ദി പറയാൻ വാക്കുകളില്ല
എത്ര ഗംഭീരമായ വിവരണം!
Santhosh George you are great.
I thank the Lord for Your courage , te , and generosity,.What a wonderful explanation, History brings back live.💓👍👌🙏👋👏
ഓരു രക്ഷയും ഇല്ലാത്ത വിവരണം ❤❤❤
കാത്തിരിക്കുകയായിരുന്നു 😍❤️❤️
വല്ലാത്ത ഒരു അനുഭവം ഇത് കേൾക്കുമ്പോൾ 🌹
ഞാനും എന്റെ Turkish എഞ്ചിനീറും ഒരുമിച്ചു കാണുന്നു,... 🙌🏼😍..
കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന ഒരേയൊരു മുഖം.. SGK sir❤️
Thank u sir for these wonderful sights of cave houses in Capppodocia.....
Watching the places and hearing the explanation is really adorable
ഹിസ് സ്റ്റോറി പെട്ടന്ന് upload ചെയ്യൂ .Waiting for next episodes ❤
മലയാളിക് വേണ്ടി മാത്രം കഷ്ട്ടപെടുന്ന ഒരേ ഒരു മലയാളി....
യാത്രാ വിവരണം അതുല്യം ! താങ്കൾ ആ വിഷയത്തിലെ ആചാര്യൻ തന്നെ !
As usual, superb presentation, Santhoshji 🙏🏻🙏🏻🙏🏻
34 വർഷമായി എൻ്റെ കൂടെ പാക്കിസ്ഥാനികൾ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യക്കാരോ പാക്കിസ്ഥാനികളോ അല്ല ഇവിടെ പ്രശ്നം. ഒരു മനുഷ്യൻ്റെ തലച്ചോറിൽ എത്ര മത തീവ്രത കുത്തി വച്ചിട്ടുണ്ടു് എന്നതാണ് (ഏകദേശം 40 പേരിൽ ഒന്നോ രണ്ടോ മാത്രം)
ആ പറഞ്ഞ കുത്തിവെപ്പ് ഇന്ത്യക്കാരിൽ ഇല്ലേ.. എന്റെ staf ൽ മൂന്ന് പാകിസ്താനികൾ ഉണ്ട് നല്ല സ്നേഹമുള്ളവർ
@@alwaficar421 Indiayil matham kuthi vakkathath kond ano bjp adhikarathil vannath
Good narration well said about India and Pakistan present peoples
ഡയറി കുറിപ്പുകൾ 😍👌👏👍♥️
ജോലി ആവിശ്വ ർത്ഥം വിദേശ രാജ്യങ്ങളിൽ പോവുമ്പോയാണ് പാക്കിസ്ഥാനി ക്കളെ മനസ്സിലാക്കാൻ പറ്റുന്നത്
രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയക്കാർ ശത്രുക്കൾ ആക്കി മാറ്റുന്നു
ഇവിടെ നിങ്ങൾ പറഞ്ഞത് വളരെ നന്നായി
Remarkable story(History) telling...
ആ വെള്ളം കെട്ടികിടന്ന മാർക്കുള്ള ആ കുന്നു കാണുമ്പോൾ ഏതോ ഒരു ചിത്രകാരന്റെ മികച്ച ചിത്രം പോലുണ്ട്
എത്ര ലേറ്റ് ആയാലും കണ്ടാലേ ഒരു ആഴ്ച പൂർണമാവു......
ഈ യാത്രയിൽ ഏറ്റവും സാഹസികൻ സന്തോഷേട്ടൻ തന്നെ 😄 ഗുഹയിലെ കിടിലൻ ഷോട്സും എടുത്തു ടെലികാസ്റ്റും ചെയ്തു 😎
I Salute you Mr. Kulangara. I was in Eastanbool few years back. I will never go to that underground Village. I am really scared. Dr. Rajan. Thuruthicad.
വിവരണം എത്ര മനോഹരം
What you said about the Pakistanese is very true 😊
Heartfelt gratitude for your sincere effort to show all these to us. You are a blessing for us !!❤❤
വളെരെ നല്ല വിശദീകരണം. Very nice.
നിങ്ങളുടെ കൂടെ അല്പം സമയം ഇരിക്കാൻ ആഗ്രഹിക്കുന്ന ഒരു മലയാളി 😍
Thank you so much Sunthosh!!
Hats off to your unbeatable challenge & adventure that is entirety different❤
Thanks Mr Santhosh Good night .🎉🎉🎉
Dear Santhosh brother
Mind blowing... Thank you very much for your effort to show us all tunnels..where 3000 human beings lived... Fantastic.. Experience...
God bless you abundantly..
With regards and prayers..
Sunny Sebastian
Ghazal Singer
Kochi Kerala.
Any corner of Turkey has a great history to share to the humanity.
It had also been part of the first ever civilization called Mesopotamia. It has also part of the magnificent Arabic civilization. It was the absolute protagonist of Ottoman, not to mention about the variety of delicious cuisine.
സമത്വ സുന്ദര പാകിസ്ഥാനിൽ നിന്നുള്ള താങ്കളുടെ വീഡിയോകൾക്കായി കട്ട വെയ്റ്റിംഗ് 😁😁
അവിടെ പോകാൻ അദ്ദേഹതിന്നു താല്പര്യം ഉണ്ട്.. പക്ഷെ ഒരു ഇന്ത്യക്കാരൻ പാകിസ്ഥാൻ വിസ കിട്ടില്ല.. തിരിച്ചും അങ്ങനെ തന്നെ
@പ്രേംജി അവിടെ മാതാശ്രീയുടെ ചാണകം കോരാൻ പ്രത്യാകം പരിശീലനം കിട്ടിയ സങ്കികളെ റിക്രൂട്ട് ചെയ്യുന്നുണ്ട് . ഏയ് മിത്രം താങ്കൾ പോക്കുന്നില്ലേ😉😉
@@footballloverlover6922uae golden visa holder??
വിസ മാത്രമല്ല പ്രശ്നം. എല്ലായിടന്നും നടന്ന് ഷൂട്ടിങ് ചെയ്താൽ ചാരനാണെന്ന് പറഞ്ഞ് പാക് പന്നീസ് പിടിച്ച് അകത്ത് ഇടും. പിന്നെ സൂര്യോദയം കാണില്ല.
@@footballloverlover6922 മുടിഞ്ഞ് കുത്തുപാള എടുത്തു ഇരിക്കുവാ
സന്തോഷ് സാറിന്റെ വിവരണം കേൾക്കാൻ തുടങ്ങിയാൽ ഒരു മുഴിവും തോന്നില്ല. അവസാനം വരെ കെട്ടിരിയ്ക്കും. 🙏
മുഷിവ് എന്നല്ലേ?
I wish I could go there. It looks outstanding. I would love to walk through there but I don’t think I would be allowed. My age is an issue but thanks Santhosh it is great.
സന്തോഷ് സാർ, നമസ്കാരം ❤️
Wow nice review sir. While u narrating it , getting a vibe like even i was also part of it.
You, are great,, I, am, congrajulating,,,
❤️❤️❤️ Santhosh sir ❤️❤️❤️
മലയാളി ആയതിൽ അഭിമാനിക്കുന്നു 🔥❤️🙏🏼
Good night Mr Santhosh Thank u .❤❤❤
" രാജ്യത്തിനു തന്നെ നാണക്കേട് ആകും "😂 i liked that 🥰
Great description
May God bless you
തുർക്കിയിൽ ഡെരിങ്കുയു എന്ന മറ്റൊരു underground നഗരം ഉണ്ട്. കണ്ണുകലികളെ വരെ വളർത്താൻ ആല ഉണ്ടർഗ്രൗണ്ടിൽ പണിതിട്ടുണ്ട്..
Ho annathe aa manushyarde karyangal bhayankaram thanne 🫨😃😶🌫️🙏
പ്രവാചകൻ നൂഹ് ( നോഹ) നബിയുടെ കാലഘട്ടത്തിൽ വലിയ ഒരു പ്രളയം ഉണ്ടായതായി ഖുറാനിലും ബൈബിളിലും പറയുന്നുണ്ട് നൂഹ് നബി ജീവിച്ചിരുന്നത് തുർക്കിയിൽ ആയിരുന്നു
Thanks Mr Santhosh.🎉
ഈ ചിന്താ മണി രക്നത്തെ കുറിച്ച് വല്ല ഡീറ്റൈൽ video ഇടുമോ
'ആൽകെമിസ്ററ്' വായിച്ചിട്ടുണ്ടോ?
You are right sir,. With my experience 💯🆗🎉❣️💯 about Pakistani,
സഞ്ചാരത്തിന്റെ പഴയകാലത്തെ എപ്പിസോഡുകൾ 4K kwalitiyil രണ്ടാമതും ഇറക്കിക്കൂടെ.. ഇന്നത്തെ പുതുതലമുറക്ക് അതൊരു പുതിയ അനുഭവമാകും.
പഴയ ജനങ്ങൾ മനുഷ്യർ അല്ലായിരുന്നോ?വിശ്വസിക്കാൻ പറ്റാത്ത രീതിയിലാണ് പല നിർമ്മിതികൾ
Turkey heaven for tourist in enthusiastic
ഇത്തരം ഗുഹയിലൊക്കെ നമ്പറുകൾ ഇട്ട് വച്ചാൽ കൂട്ടം തെറ്റിയാലും വഴി കണ്ടുപിടിക്കാൻ സഹായകരമാവും എന്ന് തോനുന്നു.
ഉദാ.. 1..2..3.. 1000 ,
അങ്ങനെയെങ്കിൽ 51ൽ വച്ച് കൂട്ടം തെറ്റിയ ഒരാൾക്ക് 50, 49, 48ഇങ്ങനെ നോക്കി പുറത്തെത്താം 😇.
ഇങ്ങനെയൊക്കെ അവിടെ വന്നിട്ട് വേണം എനിക്കും അതിലൊന്ന് വിസിറ്റ് ചെയ്യാൻ. അല്ലാതെ കണ്ടിട്ട് തന്നെ പേടിയാകുന്നു 😍
ഗുഹയിൽ കൂനിക്കൂനി നടന്ന് ഞങ്ങൾക്ക് കാഴ്ചകൾ തന്ന സന്തോഷേട്ടാ big salute 👍🏻👍🏻👍🏻
അടിപൊളി 👍🏻
ലോകാത്ഭുതങ്ങളുടെ പട്ടികയിൽ കപ്പ ടോൻകി പ്രദേശം എന്ത് കൊണ്ട് ഉൽപ്പെടുത്തിയില്ലെന്ന് ഞാൻ ആശ്ചര്യപ്പെട്ടു ഇത്രയും കഷ്ടപ്പെട്ട് ഞങ്ങളുടെ മുമ്പിൽ കാഴ്ചകൾ എത്തിക്കുന്ന SGKക്ക് അഭിനന്ദനങ്ങൾ
Wow...wonderful...i wish I was there with u☺☺
Santhosh sir ❤️
നമ്മുടെ മരിച്ചു വീഴുന്ന ജവന്മാരുടെ ഓർമ്മകൾ... അതും മറക്കാൻ പറ്റില്ല....പാക് ആളുകൾ എല്ലാം മോശം എന്ന് പറയുന്നില്ല.....എന്നാൽ മോശം ആയാ ആൾക്കാരെ വെറുക്കുന്നു വെറുപ്പോടെ പെരുമറു.. പ്രതികരിക്കും... Jai ഹിന്ദ് 😊
Ha ha 😂 patriotic. Go and learn world. Europe compulsory no salary two year soldiers. Kashmir issue created by Kashmir brahmons for many reasons with no justification. Pandits got full jammu land and selling products to army. Special status state with no contribution to india etc etc
ദുബായിൽ എൻ്റെ മകൻതാമസിക്കുന്നവീടിൻ്റെ അയൽവാസി കൾ പാക്കിസ്ഥാനികളാണു അങ്ങോട്ടും ഇങ്ങോട്ടും സൗഹൃദം പങ്കുവെച്ചും നാട്ടിൽ നിന്നുവരുബോൾ സമ്മാനങ്ങൾ പരസ്പരം കൈമാറിയും സ്നേഹത്തോടെ ജീവിക്കൂന്നു
@@keralanaturelover196 ആര് എന്ന് ആദ്യo അറിയിക്കണം അതിന് ശേഷം സംസാരം......
@@annievarghese6 ഞാൻ എഴുതിയത് മൊത്തം വായിച്ചില്ലേ.. രണ്ടാമത്തെ വരി... പാക് ആളുകൾ എല്ലാം മോശം അല്ല 😊
ഞാൻ പറഞ്ഞത് രണ്ട് വശവും ആണ് അത് മാസിലായവർ കാണും.......
ഒരു വശം മാത്രം കാണുന്നവർ അവരും കാണും അവരോട് ....... 😂😂😂.. ഒന്നും പറയാൻ ഇല്ല 😊😎
Admirable
OMy God,,,,, lord bless jou
Tks bro👍❤️.. Your information.... Realy good
Hi sir you are so great keep up ❤
Sari aanu pravasikalkku ariyam relation between Pakistani
പഴയ കാലത്തെ അതിശയങ്ങൾ.
Very interesting 👌🌷