Santhosh George Kulangara Interview Part 02 | Travel YouTubers |Foreign Friendship |Milestone Makers
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Santhosh George Kulangara Interview Part 02 | Travel TH-camrs |Foreign Friendship |Milestone Makers
English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now :
wa.me/91871414...
Santhosh George Kulangara is an Indian traveller, television producer, director, broadcaster, editor, and publisher. Santhosh George Kulangara is the founder and managing director of Safari TV, a channel dedicated to travel and history-based programmes. Kulangara also serves as the head of Labour India Publications, an educational publisher for school children. As of 2021, Kulangara had travelled to more than 130 countries and his journeys are telecast through Sancharam, the first travel documentary in Malayalam. Santhosh was born at Marangattupilly in Kottayam district of Kerala, India on 25 December 1971. After doing his post-graduation in journalism and mass communication from Madurai Kamaraj University. Santhosh started a career in journalism in 1992 by making telefilms and documentaries for various television channels. At age 26, Santhosh George Kulangara assumed the leadership of Labour India Publications, a publishing house which provides journals and magazines for students. His telefilms and documentaries include Samayam, Acharya, Maluvinte Lokam and Krishnagatha. In 1997, Santhosh George Kulangara decided to start a travelogue by travelling to different countries and the first episode of Sancharam was in 2001.
Milestone Crew
Program Producer & Creative Head : Shalbin Vinayan
Anchor : Akshay Uthaman
Editor : Rithik Vinayak
Camera : Ansal CH
Camera Assistant : Pranav Budhan, Anandhu
Channel Manager : Manu Jyothis
Senior Relationship Manager : Appus K S
Digital Head : Abin Mk Kochuparambil
Strategic Manager : Ansal CH
Project Design : Manu Jyothis
Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonem...
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now :
wa.me/918714149727
അവാതരകനറിയാം ഒരു തെറ്റ് ചുണ്ടിയാൽ മോശമാക്കും എന്ന്
പക്ഷേ ഒരുപാട് തെറ്റുകൾ ചുണ്ടാമായിരുന്നു
ശരിയാണ് പറഞ്ഞത് എല്ലാം ശരിയാണോ?
I Love❤
അവതരകൻ Great❤❤❤❤❤❤
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു മനുഷ്യൻ ❤️❤️
എനിക്കും 👏
@@vinodkunjupanikkan8313 ❤️❤️
From this interview, it is so evident that he is not giving positive answers, but the interviewer was able to handle all the responses with a positive attitude.👍
Felt the same
Interviewer is asking just stupid questions🙄
True.
Right ✅
മലയാളിയെ ലോകം കാണിച്ച മനുഷ്യൻ ❤
ചോദ്യങ്ങൾ ക്ലീഷെ ആണേലും ഉത്തരങ്ങൾ കിടു.. ❤.
ഉത്തരം മുട്ടുമ്പോൾ ഒണ്ടാക്കി ചിരി അഭിനയിച്ച് ഇളിഭ്യത മറയ്ക്കുന്ന ആങ്കർ ചേട്ടാ...
ചേട്ടനൊരു ശൊട്ടൻ തന്നെ....
vere endh cheyyan pattum mister, nammal vere endhelum oru counter ayitt chennal pulli adich annakil tarum...pulliyode debate cheyyan padanu...karenam atrem refined ayittula,,orupad anubhavamkal ulla oru view aanu pullide , paranj jayikkan pattum ennu tonnunnundo?
അവതാരകൻ SGK പോലെ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ കുറെ കൂടെ അപ്ഡേറ്റ് അവനുണ്ട്
ഒരാളെ ഇങ്ങനെ Degrade ചെയ്യരുത്. അദ്ദേഹവും വളരട്ടെ!
ഇത്രേം അറിവുണ്ടായിട്ടും സാർ എന്തേ interview ചെയ്യാൻ പോകാഞ്ഞേ
ഉറപ്പായും എല്ലാവരും വളരണം ആരെയും ഡീഗ്രേഡ് ചെയ്യരുത് നിങ്ങള്‍ ചെയ്യുന്ന ഓരോ ഡീഗ്രേഡും വരും കാല sgk നെ ആണ് ഇല്ലാതാക്കുന്നത്..
പല ചോദ്യങ്ങളും ഇദ്ദേഹത്തോട് ചോദിക്കേണ്ട തരത്തിൽ ഉള്ളതല്ലെന്ന്, sgk യുടെ മറ്റു ഇന്റർവ്യൂകൾ കണ്ടവർക്ക് മനസ്സിലാകും.
Enganne okke alle padikkunnathu bro
ബുദ്ധി ഉള്ളവനോടും ഇല്ലാത്തവനോടും ഒരേ ചോദ്യം ചോദിക്കരുത്, ചോദിച്ചാൽ.......വിയർക്കും 🙄sgk👑
രണ്ട് നടന്മാരുടെ നടിമാരുടെ പേര് പറയുമ്പോൾ എന്താണ് മനസ്സിലേക്ക് ആദ്യം വരുന്നത് എന്നൊക്കെയുള്ള funny questions ചോദിക്കേണ്ട ഒരാളാണ് SGK എന്ന് തോന്നുന്നില്ല. Cliché ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു. ഇതുപോലുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ SGK യുടെ ആവശ്യം ഇല്ല. സ്ഥിരമായി SGK പറയുന്നത് കേട്ടുകൊണ്ടിരിക്കുന്ന ഞങ്ങൾ പ്രേക്ഷകർ തന്നെ ഉത്തരം പറഞ്ഞേനെ. മറ്റു celebrities നെ interview ചെയ്യുന്നപോലെ ഇദ്ദേഹത്തെ interview ചെയ്യാം എന്ന് വിചാരിച്ച milestone makers നോട് സഹതാപം മാത്രമേ ഉള്ളൂ.
അതെ, നടൻമാരുടെ ചോദ്യം തീർത്തും ഒഴിവാക്കാമായിരുന്നു.
Yes yes very true...
He doesn't need a minute to think before answering.. such a brilliant man.❤
ഞങ്ങൾ പ്രേക്ഷകർ അദ്ദേഹത്തെ മനസ്സിലാക്കുന്ന ആളുകളാണ് അതുകൊണ്ട് പറയുന്നതാണ് ദയവായി ഇത്തരത്തിലുള്ള ഇന്റർവ്യൂകൾ നിങ്ങൾ അദ്ദേഹത്തിൽ നിന്ന് ഒഴിവാക്കുക ആളുടെ റേഞ്ച് വേറെ ലെവൽ ആണ്
ആവർത്തന വിരസമായ ചോദ്യങ്ങൾ..
സ്ഥിരം ചോദ്യം കേട്ട് കേട്ട് മടുത്തു.. ഇതിലെഗിലും പുതുമ പ്രേതീക്ഷിച്ചു... ഈ ആംഗർ sgk യുടെ 10 ഇന്റർവ്യൂ കണ്ടുനോക്കു.. ഇതിൽ ഉള്ള ചോദ്യം തന്നെയാ അതിലും.. മാറിയും തിരിഞ്ഞും ചോദിക്കുന്നു എന്നെ ഉള്ളു എന്നാലും sgk നമ്മളെ വെറുപ്പിക്കാതെ വേറെ രീതിൽ ഉത്തരം പറയുന്നു ❤❤
Big Kudos to the interviewer ! If i had your attitude in my life ! I would have ruled multiple countries! So much positive and calm attitude ! Milestone makers! give him a fking medal! because he asked relevant questions but getting bombarded with forceful and contradicting answers than the thought process other interviewe's previous interviewes . This anchor is awesome. He handled too much narcism very easily!!!!
SGK യെ ഇന്റർവ്യൂ ചെയ്യാൻ ഒത്തിരി prepare ചെയ്യണം ബ്രോ ഇമ്മാതിരി ചോദ്യങ്ങൾ അല്ല ചോദിക്കേണ്ടത് അദ്ദേഹം ഒരിക്കലും നിങ്ങളെ തൃപ്തി പെടുത്തുന്ന പോളിഷ് ചെയ്ത മറുപടികൾ തരില്ല അങ്ങേരെ ഉത്തരം മുട്ടിക്കുന്ന അല്ലെങ്കിൽ ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിയ്ക്കാൻ കഴിയുന്ന അവതാരകർ ഉളള intervews ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു
I’m
I’m oo pppppppp pp ppppp
ഇത്രയും ഇഷ്ടമില്ലാതെ ഒരാൾ ഇന്റർവ്യൂ കൊടുക്കുന്നത് ആദ്യമായി കാണുകയാണ്
നിങ്ങൾ ആ അവതാരകന്റെ ചോദ്യങ്ങൾ കേൾക്കൂ ഇത്രയും അറിവും പാണ്ഡിത്യവുമുള്ള ഒരു മനുഷ്യനോട് ചോദിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണോ ആ ചോദിക്കുന്നത് നിരവധി അനവധി തവണ ഒരുപാടുപേർ ഇദ്ദേഹത്തോട് ചോദിച്ചിട്ടുള്ള ചോദ്യങ്ങൾ തന്നെയാണ് ഇദ്ദേഹവും മനുഷ്യനാണ് ഡിസ്റ്റർബ് ആകും സ്വാഭാവികം
You ssid it..
@@uprm4944 ഫേക്ക് ഐഡിയിൽ വന്നിരുന്നിട്ട് പറയാലോ
@@ahamedbaliqu9118 അത് തന്നെയാണ് സഹോദരാ ഞാനും പറഞ്ഞത് പുള്ളി ആകെ പൊളിഞ്ഞിരിക്കുവാണ്. തെറി വിളിക്കാതെ പോയത് ആ ചെക്കന്റെ ഭാഗ്യം. എന്തായാലും ഇനി ജീവിതത്തിൽ ഇവന്മാർക് പുള്ളിടെ ഒരു ഇന്റർവ്യൂ കിട്ടില്ല അത് ഉറപ്പാണ്
@@ahamedbaliqu9118ayinu ?
Interview Engaged. പുതുമയുണ്ട്. മുഴുവൻ കാണും. Congratulations 👍
12:35 Interview evide vachu nirthunnu...Thikachum nilavaramillatga Chodyangal. 🤌🚫
Bro dont feel disheartened but u got a grt start... Always be positive
🌿The interviewer's attitude seems more generous than santhosh's in tuis particular interview. 🌿
വളരെ നല്ല interviewer ആണ് എന്ന് എനിക്ക് തോന്നി
Interviewer should have been refer to Byju nair, dhanya varma's interviews and sanchari dairy kurup while framing questions. As a viewer i felt some awkwardness to few questions (e.g : 3 varam kityal, 2 film actors name related these are template questions to actors). However, interviewer tried handle the situation. I felt the team failed to utilise the session with such a visionary person.
Anyways all the best 👍
സന്തോഷ് സാറിനെ കണ്ടതുകൊണ്ട് മാത്രം ഫുൾ വീഡിയോ കണ്ട ഞാൻ
❤❤❤ SGK❤❤❤
തെറിക്കുത്തരം മുറിപ്പത്തൽ എന്ന് പറയുന്ന പോലെ ആണല്ലോ ഉത്തരങ്ങൾ😅. ചോദ്യങ്ങൾ തീരെ നിലവാരമില്ലാത്ത ആയിപ്പോയി.
SGK ye polulla oraale vilichu varuthi ithupolulla question's chodikkaruthu. He is a legend 😎
I realised that greenery when i was about to land. We are green 💚
*sgk is the next kerala cm💯🔥*
*12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
അദ്ദേഹത്തെ ( sgk) ഇന്റർവ്യൂ ചെയ്യുമ്പോൾ
ഇന്റർവ്യൂ question prepare ചെയ്യുമ്പോൾ കുറച്ചൂടെ mature ആയ
ചോദ്യങ്ങൾ ആവാം...
Pls Try to avoid റിപീറ്റഡ് and silly questions..
He is telling the reality,no doubt about it
He answered all the questions brilliantly for his safety side and I think he don’t want to make a troll against him.
Genious questions aanennu thonni chodhikkunna questions eallam mandan chodhyamaayi maarunna parinamam.😂
Sathosh ji your simply great👏👏
Very cool interviewer ❤
Feel like he was a bit disturbed before this interview. He should have declined the offer if he wasn’t interested. Good job interviewer 👍
*no one can replace sgk💯🔥*
*12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
I respect anchor for his curiosity and positivity nature.keep it throughout your life. Sgk as always kidu
Ellaa chodhyathinum maru chodhyam.
Ethra arivum kazhivum ulle manushyan aanengilum humble allengil pinnendh karyam. Uyarangal keezhadakkumthorum bhoomiyil kaalurappich nikkaan kooduthel shramikumbol aanu oraal mahaan aavunnedh Abdul kalamineyokke pole.
By the way no travel vloggers are as good as SGK. No comparison..
ചോദ്യങ്ങൾക്ക് നിലവാരമില്ല.. No doubt 🙏
@@JoshyNadaplackil-oi7mr അങ്ങനെയെങ്കിൽ പറയുക " സുഹൃത്തേ, ചോദ്യങ്ങൾക്കു നിലവാരം ഇല്ല. ഇന്റർവ്യൂവിൽ താല്പര്യമില്ല ". ഇതിപ്പോൾ anchor നെ മറുചോദ്യം ചോദിച്ചു കുഴപ്പിക്കുന്നു..😊
@@uprm4944 as someone who has been following SGK for quite a while now, the interviewer's quality of questions are not up to the mark. He should have prepared well.
SGK ingane aan. Aalukale thripthipeduthan vendi fake cheyyathirikunnathalle nallath?
The interviewer is substandard..
Eni njan oru brand nu adimayalla ...thank you sgk
*അറിവും* *ലോകപരിജയമുള്ളവരെയും ഇന്റർവ്യൂ ചെയ്യുമ്പോൾ കുറച്ചൂടെ ഒന്നു ശ്രെദ്ധിക്കുക ചോദ്യങ്ങൾ തയ്യാറാക്കുക*
*അല്ലേൽ ഇതുപോലെ ഇളിഭിയാനായി ചിരിച്ചു ഇരിക്കേണ്ടി വരും*
ചോദ്യങ്ങൾ കുറച്ചു കൂടി നിലവാരം വേണം എന്ന് തന്നെയാണ് അഭിപ്രായം
പക്ഷേ SGK യിൽ കുറച്ച് അഹങ്കാരം വരുന്നുണ്ടോ എന്നൊരു സംശയം
No
Anchor need to prepare well to interview these type of legends 😊...
മലയാളിയുടെ ലോകം 🥰🥰sgk❤️
കഠിനാദ്ധ്വാനം❤🔥
28:42 krishi 😂😂😂
ഒരു സിനിമാനടനെ interview ചെയ്യുന്ന ലാഘവത്തോടെ SGKയെ കാണാൻ പോയ ഇവനെ എന്ത് പറയാൻ ...
Pottan
Interviewer did a great job at being patient. SGK was too defensive
Imo most of the questions were off the point and inane.
@@RootSystemHash that doesnt mean you have to be arrogant.
@@Aerotyler23 more like he was just annoyed by the substandard questions. From what he said it looks like he doesn't like wasting the time at all.
ഇന്റർവ്യൂ കൊടുക്കാൻ താല്പര്യമില്ലാത്തപോലെ തോന്നുന്നു.....
Good interviewer...👍🏻
SGK pole orale interview cheyyumbol avatharakan kurachu koody prepare aavanamayirunnu.
Program kaanumbol vallatha vishamam thonnunnu.
Safariyile paripaadi kanathe minimum sancharam, sanchariyude diarykurippu kanathe intervew cheythal ithavum avastha
Anchor റെ കുറ്റംപറയുകയല്ല എന്നാലും ചോദ്യങ്ങളുടെ നിലവാരം കുറച്ചുകൂടി ഉയർത്താമായിരുന്നു , പലതും വേണ്ടായിരുന്ന ചോദ്യങ്ങളായിരുന്നുവെന്നു തോന്നി... കാരണം SGK യെപോലെ ഒരു വ്യക്തിത്വത്തിന്റെ അടുത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ കട്ടി കൂടണം അല്ലാതെ ഒരു സാധാരണ സിനിമക്കാരനോട് ഇടപെടുന്നപോലെ ഇടപെടരുത്... ഇദ്ദേഹം വെറുമൊരു സഞ്ചാരി മാത്രമല്ല, He is a Wiseman to his generation and the new generation 🔥❤️
Literally speaking about this interview is an exciting one because the person who is interviewing managed to get his points cleared at the same time SGK touched only his areas of interest.
Well said
അവതാരകൻ വല്ലാത്തൊരു പെടലാണ് പെട്ടത് 😅
ഇന്റർവ്യൂ ഫുൾ തഗ് ആയി പോയി.... പക്ഷേ അവതാരകൻ നന്നായി handle ചെയ്തു 😂😂
We, who are regular followers, know the answers to many of these questions.When interviewing an intellectual like him, the presenter should have homeworked in a bit more
വല്ല സിനിമാ സീരിയൽ നടിയെ പോയി interview ചെയ്യേണ്ട ചെക്കൻ 😮
*no one can replace sgk💯*
*sgk need to be the next kerala cm🔥*
He is not interested in politics...
He gives advice only
kidu video.
SGK is a treasure of KNOWLEDGE❤
I wonder how he gives such spontaneous answers😅😊 chodhyangalude nilavaram porra
സന്തോഷ് സാർ പറഞ്ഞ ഒരു അഭിപ്രായത്തോട് തീരെ യോജിക്കാൻ സാധിക്കുന്നില്ല.... വിദേശത്തുള്ളവർ 10 ദിവസം ലീവ് കിട്ടുമ്പോൾ നാട്ടിലേക്ക് ഓടി വരുന്നത് അവരുടെ രക്ഷിതാക്കളെയും ബന്ധുക്കളെയും കാണാനാണ്.... അല്ലാതെ ഇവിടം സ്വർഗം ആയതുകൊണ്ടല്ല 😊
ഇന്റർവ്യൂ ചെയ്യുന്ന ആൾ കുറച്ചുകൂടി പ്രീപെയർ ആയി വരണം എന്ന് ഒരു സജഷൻ ഉണ്ട്
Nattelekk varunnath athinum koodiyanuu..home includes family and home land
കുറെ കമന്റ് കണ്ടു ഇവിടെ അവതാര്കാന്റെയും sgk യുടെയും പ്രശ്നം അല്ല രണ്ടു പേരും രണ്ടു തലത്തിൽ ഉള്ള ആളുകൾ ആണ് sgk നെ ഇന്റർവ്യൂ ചെയ്യാൻ കുറച്ചൂടെ സീരിയസ് ടോണിൽ കാമ്പുകൾ സംസാരിക്കുന്ന ആളും, അവതാര്കാന് എന്റെർറ്റൈൻർ ആയുള്ള ആളുണ്ടായിരുന്നു വേണ്ടത് 👍
പൊളിച്ചു കയ്യിൽ കൊടുത്തു. അടുത്തൊരു ഇൻറർവ്യൂവിന് പ്രിപ്പയർ ആവാതെ അവതാരകൻ വരില്ല
Sgk യുടെ അടുത്ത് എത്ര പ്രിപ്പെയ്‌ഡ് ആയാലും പിടിച്ചു നിൽക്കാൻ പാടാ
പാലാ തയ്യൽക്കരൻ market after this📈📈📈
Part 1 - Chekkente kili poyi
Part 2 - Shavmdakk kayinju
SGK my favourite ❤❤❤❤❤❤
ലെ അവതാരകൻ : ജാങ്കോ ഞാൻ പെട്ടു 😂😂😂😂😂
Questions pora sahodra ... try set a unique and brillaint tricky questions🎉
Interviewer told Question and answer . That is Skg
അവതാരകൻ 😂😂😂😂😂😂ഷൈൻ ടോം ചാക്കോയെ ഇന്റർവ്യൂ ചെയ്യാൻ പോയ പോലെയാ പോയത്പോയത് 🤣🤣🤣🤣🤣
Kettu kettu thazhambhicha qns...
Korach uuk anallo machambi
Sir oru karyam paranjadil njn yogikunila pazaya car restore cheydu adu pole njn tanne 9 varshamayi adu pole tangal tanne qualis vikandu vekunadu talparyam ulladu kondale
4:13 piracy adichaa kandathu 😂😂😂
Shorts kandu sgk ahankarichu nnu karuthy.. kandappo manasilaay question undaakiyavante kuzhappam aanennu .
ഈ അവതാരകന്റെ കുറെ ക്ലീഷേ ചോദ്യങ്ങൾ ഇദ്ദേഹത്തെ പോലെ ഒരാളെ മുന്നിലിരുത്തി ചോദിക്കേണ്ട ചോദ്യങ്ങളെ അല്ല കുറച്ചുകൂടി നന്നായിട്ട് ഹോംവർക്ക് ചെയ്തിട്ട് വരാമായിരുന്നു അവതാരകന്
എല്ലാവർക്കും കരൺ ദാപ്പർ ആകാനാകുമോ?
@@babuts8165 മിനിമം നിലവാരം പോലും ഇല്ല ചോദ്യങ്ങൾക്ക്
👍👍
Thug replies Rocks ..so clear ..
ella chodyathinum ookku vangikkunna interview adyamayi kanukaya
കുറച്ചു കൂടെ സ്റ്റാൻഡേർഡ് ഉള്ള ചോദ്യങ്ങൾ ചോദിക്കാമായിരുന്നു
ഇൻ്റർവ്യൂസ് ഏറ്റവും അധികം SGK comfort ആയത് Baiju N nairമായിട്ടാണ്
SGK❤Sir🔥
Avatharakan onnu homework cheyyamayirunnu. Itreyum tirakkil sgk oru interview tarumbol, aavarthana virasadha tonadirikkan repeated questions chodikkandayrnnu.
6:40 current government knows how to market it
Excellent
നല്ല ടേസ്റ്റ് ഇണ്ട് നു ശേഷം അവതാരകന്റെ വക പുതിയ item "വളരെ സത്യം ആണ്.." 😆
അദ്ദേഹത്തെ ചിന്തിപ്പിച്ചു മറുപടി പറയിപ്പിക്കുന്ന തരം ചോദ്യങ്ങൾ വേണം ചോദിക്കാൻ ചെങ്ങായി ..ഇത് ഒരുമാതിരി..നിന്റെ ചോദ്യം കഴിയുന്നതിന്റെ മുമ്പ് തന്നെ കെട്ടിരിക്കുന്ന നമ്മക്ക് ഊഹിക്കാൻ പറ്റും അങ്ങേരുടെ മറുപടി
അവതാരകൻ്റെ അമിത വിനയം കാരണം അവൻ ചോതിക്കുന്നത് ഒന്നും clear ആയിട്ട് കേൾക്കുന്നില്ല...
Avathaarakan. Interview vendaayirunnu....
Stk pls be polite we know u r legend..
anchor eduthu ookki vidduanallo SGK..😂😂
അവതാരാകൻ ഓരോ ചോദ്യവും ചോദിച്ചു വാങ്ങുന്നു 😂😂😂
എത്രയും thug SGK അടിച്ച ഇന്റർവ്യൂ വേറെ കണ്ടിട്ടില്ല 😂
🔥🔥🔥 SGK 🔥🔥🔥
Anchor karayumo?
❤
Chadrayam oru shokam padam annu yt ill und😢
PAVAM ANCHOR
കുറച്ചുകൂടിബുദ്ധിപരമായിചോദ്യങ്ങൾവേണംകാരണംഇദ്ദേഹെംവേറെലെവൽആണ്😂