നൈറ്റി തയ്ക്കാൻ ആഗ്രഹമുണ്ടോ?,അതുമതി/NIGHTY CUTTING FOR BEGINNERS/SIMPLECUTTING IN MALAYALAM .PART 1

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 151

  • @sallyrosechannel9052
    @sallyrosechannel9052  2 หลายเดือนก่อน +2

    Stitching video link th-cam.com/video/IQRRQSY0vqA/w-d-xo.htmlsi=-4PzA6xlCTTmHsdE

  • @jayasreems9538
    @jayasreems9538 4 วันที่ผ่านมา

    ഞാൻ ആദ്യ മായിട്ടാണ് ഈ ചാനൽ കാണുന്നത്, ഞാൻ ഒരു employ ആയിരുന്നു, ഇപ്പോൾ റിട്ടയർ ചെയ്തു, എനിക്ക് പണ്ട് മുതൽ ഉള്ള ഒരു ആഗ്രഹം ആയിരുന്നു, തയ്യൽ പഠിക്കണം എന്നുള്ളത്, ഞാൻ ഒരുപാട് ചാനെൽ മാറ്റി മാറ്റി നോക്കി, എനിക്ക്, നിങ്ങളുടെ ക്ലാസ്സ്‌ വളരെ ഇഷ്ടം ആയി, നന്നായി മനസിലാകുന്നത് പോലെ ആണ് പറഞ്ഞു തരുന്നത്, ഞാനും ഒരു നൈറ്റി തയ്ച്ചു, വളരെ നന്ദി, ഇത്രയും നന്നായി പറഞ്ഞു തന്നതിന്,അങ്ങനെ വളരെ നാളായുള്ള എന്റെ ആഗ്രഹം സാധിച്ചു തന്നതിന് നന്ദി. ♥️

    • @sallyrosechannel9052
      @sallyrosechannel9052  4 วันที่ผ่านมา

      Thanks dear friend. Keep watching ❤️🙏🥰

  • @elsyantony9398
    @elsyantony9398 2 หลายเดือนก่อน +2

    നൈറ്റി ക്ലാസ് നോക്കി ഇരിക ആയിരുന്നു ഇട്ടത് നന്നായി വളരെ സന്തോഷം thank you 🎉

  • @dreamcrafter631
    @dreamcrafter631 2 หลายเดือนก่อน +2

    ചുരിദാറും , Strait Pant ഉം തൈയ്ച്ചു അടിപൊളിയായി. ഒരു മാസം മാത്രം തയ്യൽ പഠിച്ച ഞാൻ .ഇനി നൈറ്റിയും തൈക്കണം . Thanks chechi❤

    • @sallyrosechannel9052
      @sallyrosechannel9052  2 หลายเดือนก่อน

      Thanks 🙏🙏. But ethra perku share cheythu 😊. Friends num vendavarkum sharecheythu kodukkanam ketto ❤️🥰

  • @manjukumar9246
    @manjukumar9246 2 หลายเดือนก่อน +1

    Excellent class tr..watched few churidhar stiching videos..recently only happened to see your channel...now saw your profile...came to know you are a retired HM...no wonder why your classes are superb

    • @sallyrosechannel9052
      @sallyrosechannel9052  2 หลายเดือนก่อน

      Thank you so much 🙂.Manju. keep watching 🙏❤️🥰

  • @bindusuresh8088
    @bindusuresh8088 29 วันที่ผ่านมา

    Sooopper class❤

  • @prabhatk3216
    @prabhatk3216 2 หลายเดือนก่อน +4

    ചോദിച്ചു ചോദിച്ചു അവസാനം കിട്ടി 🥰🙏🙏🙏👍👍🎉🎉🎉❤❤❤❤❤

  • @ushakumariv9808
    @ushakumariv9808 หลายเดือนก่อน

    അധ്യാപിക ആയതുകൊണ്ട് ഞങ്ങൾക്ക് രക്ഷയായി 🙏🏼🙏🏼♥♥

  • @rejenikr4876
    @rejenikr4876 2 หลายเดือนก่อน +1

    കാത്തിരുന്ന വീഡിയോ

  • @user-hu4gg1bj9c
    @user-hu4gg1bj9c หลายเดือนก่อน

    നല്ല ഭംഗിയുള്ള ക്ലാസ്

  • @user-te8sz6se7t
    @user-te8sz6se7t 2 หลายเดือนก่อน

    എന്റെ ടീച്ചറെ എത്ര നാളായി കാത്തിരിക്കുന്നു..❤❤

  • @sajirack4927
    @sajirack4927 2 หลายเดือนก่อน +1

    Chechi thanksss❤❤❤❤❤

  • @minirajeev6663
    @minirajeev6663 2 หลายเดือนก่อน

    Nannayittu manassilayi Teacher, Thankyou sooo much ❤😊

  • @user-mh3ob5so8p
    @user-mh3ob5so8p 2 หลายเดือนก่อน

    Super class. Clarity is there.

  • @user-xy7ty7pz3y
    @user-xy7ty7pz3y 2 หลายเดือนก่อน

    Aathyavasiyamayirunu nan pinnalae undu ketto thankyou so much

  • @jariethabdulkhader6496
    @jariethabdulkhader6496 2 หลายเดือนก่อน

    Explained very simpl🎉 thanks dear

  • @geethavijayakumar9327
    @geethavijayakumar9327 หลายเดือนก่อน

    സൂപ്പർ ചേച്ചി 🙏🏻🙏🏻

  • @user-mh3ob5so8p
    @user-mh3ob5so8p 2 หลายเดือนก่อน

    Waiting for the second part

  • @mercyvin1603
    @mercyvin1603 2 หลายเดือนก่อน

    Very helpful ❤❤

  • @minimolkn1203
    @minimolkn1203 2 หลายเดือนก่อน

    ഞാനും കാത്തിരിക്കുവാരുന്നു 👍👍❤❤

  • @binduraju6773
    @binduraju6773 2 หลายเดือนก่อน

    സൂപ്പർ 👍🏼

  • @sherlysaji8621
    @sherlysaji8621 2 หลายเดือนก่อน

    Excellent 🎉🎉🎉

  • @bindusanthoshmumbai519
    @bindusanthoshmumbai519 2 หลายเดือนก่อน

    അടിപൊളി 👍👍👍👍

  • @radhat.c3899
    @radhat.c3899 2 หลายเดือนก่อน

    Thank you❤

  • @sheyamathew9564
    @sheyamathew9564 2 หลายเดือนก่อน

    Very helpful

  • @shobhashobha1974
    @shobhashobha1974 2 หลายเดือนก่อน

    വളരെ വളരെ നന്നായി explain ചെയ്ത് തന്നതിന് താങ്ക്സ്. യാതൊരു കൺഫ്യൂഷൻ ഉം ഇല്ല നാളെത്തന്നെ ഇതുപോലെ ഒരു nighty തയ്ക്കണം. Mam, എനിക്കു V shape ഇൽ yoke ഉള്ള maxi നല്ലഇഷ്ട്ടമാണ്. അതൊന്നു കാണിക്കാമോ? once more thanks

    • @sallyrosechannel9052
      @sallyrosechannel9052  2 หลายเดือนก่อน

      Thanks dear Sobha. Nokkam ❤

    • @shobhashobha1974
      @shobhashobha1974 2 หลายเดือนก่อน +1

      Thank you so much mam.

    • @shobhashobha1974
      @shobhashobha1974 2 หลายเดือนก่อน +1

      ഞാൻ ഇന്ന് താങ്കൾ കാണിച്ച മാതിരി nighty കറക്റ്റ് ആയിട്ട് തയ്ച്ചു. ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. Thanks

    • @sallyrosechannel9052
      @sallyrosechannel9052  2 หลายเดือนก่อน

      Very good 👍

  • @user-pj3yb6ty5b
    @user-pj3yb6ty5b 2 หลายเดือนก่อน

    Super

  • @binduchadayampully6933
    @binduchadayampully6933 2 หลายเดือนก่อน

    Very very nice video👌👌. Clear akki thannu. Blouse related aya oru doubt und, normal blouse alavu vechu cross cutting blouse cut cheyyumbo main ayi entha sradhikkande. Front partil vannam edukkumbo kurakkano

    • @sallyrosechannel9052
      @sallyrosechannel9052  2 หลายเดือนก่อน +1

      Venda. Cutting ellam same thanne. Front part cross ayi edukkunnu enneyullu.

    • @binduchadayampully6933
      @binduchadayampully6933 2 หลายเดือนก่อน

      @@sallyrosechannel9052 Thank you

  • @nandanaseema2198
    @nandanaseema2198 2 หลายเดือนก่อน

    kathirunna vdeo thnks

  • @manjusiju6287
    @manjusiju6287 2 หลายเดือนก่อน

    Super 🎉❤

  • @sheejak7928
    @sheejak7928 2 หลายเดือนก่อน

    ആഗ്രഹം und. Thank u❤

    • @sallyrosechannel9052
      @sallyrosechannel9052  2 หลายเดือนก่อน

      ശ്രമിക്കണം കേട്ടോ🥰❤️

  • @bindusanthoshmumbai519
    @bindusanthoshmumbai519 2 หลายเดือนก่อน

    ടീച്ചർ കൈക്കുഴിയുടെ അവിടുന്ന് മുൻപോട്ട് ഒന്നര
    അല്ലെങ്കിൽ രണ്ട് എടുക്കുന്നത് 50 സൈസ് ചുരിദാർ ഇടുന്ന ആളാണ് എത്ര എടുക്കണം ?. ഞാൻ 5 xl ചുരിദാർ ആണ് ഇടുന്നത്.റിപ്ലൈ തരണേ.

  • @SumamJoseph
    @SumamJoseph 2 หลายเดือนก่อน

    Good morning teacher

  • @suryaprajeedardra9090
    @suryaprajeedardra9090 2 หลายเดือนก่อน

    👍👍

  • @kochumolelias4379
    @kochumolelias4379 2 หลายเดือนก่อน

    സൂപ്പർ

  • @sisilythomas6795
    @sisilythomas6795 2 หลายเดือนก่อน

    Nalla training

  • @resmimadhusudanan1232
    @resmimadhusudanan1232 2 หลายเดือนก่อน

    Informative... thank you enik njan thaikumbol zib vakanum athupole open vekanum thuni kittarilla...

  • @umamaheshwari-xp5bh
    @umamaheshwari-xp5bh 6 วันที่ผ่านมา

    Please inform where to buy material Mam

  • @marypp7301
    @marypp7301 2 หลายเดือนก่อน

    Waiting all models

  • @selmamathews3367
    @selmamathews3367 2 หลายเดือนก่อน

    സാലികുട്ടി ❤️

  • @SleepyMp3Player-fz1wb
    @SleepyMp3Player-fz1wb 2 หลายเดือนก่อน

    👍

  • @renukaraghunathan1410
    @renukaraghunathan1410 2 หลายเดือนก่อน

    👌❤️❤️❤️

  • @shellyvarghese9557
    @shellyvarghese9557 2 หลายเดือนก่อน

    ❤❤

  • @ShelbyAbraham-ew4uw
    @ShelbyAbraham-ew4uw 13 วันที่ผ่านมา

    🎉🌹🎉🌹👍🙏

  • @mollyjoy5118
    @mollyjoy5118 2 หลายเดือนก่อน

    ❤❤❤❤

  • @remyavijuremya7696
    @remyavijuremya7696 2 หลายเดือนก่อน

    👌👌👌👌

  • @gangadevisankunny8391
    @gangadevisankunny8391 2 หลายเดือนก่อน

    🙏🙏

  • @bijishaji3946
    @bijishaji3946 2 หลายเดือนก่อน

  • @juliajose5119
    @juliajose5119 2 หลายเดือนก่อน

    🎉

  • @user-er6fk7fp1l
    @user-er6fk7fp1l 2 หลายเดือนก่อน

    നൈറ്റി ട്രെസ് എടുത്ത് കട്ട് ചെയ്യുന്ന വീഡിയോ ഒഴിവുള്ളപ്പോൾ എടുക്കുമോ

  • @sofiapeter1679
    @sofiapeter1679 2 หลายเดือนก่อน

    ഹൈനെക്ക് ബ്ലൗസ് തയ്ക്കുന്ന ഒന്ന് കാണിച്ചു തരുമോ

  • @SanthoshSanthosh-ep5qy
    @SanthoshSanthosh-ep5qy 2 หลายเดือนก่อน

    💞👍💞

  • @zareenaessakutty2722
    @zareenaessakutty2722 2 หลายเดือนก่อน

    ടീച്ചറെ 52 സൈസ് ബ്ലൗസ് കട്ടിങ് കാണിച്ചു തരുമോ പേപ്പർ കട്ടിംഗ് കാണിച്ചാൽ മതി പ്ലീസ്

  • @lalithagopalan8060
    @lalithagopalan8060 2 หลายเดือนก่อน

    XL size nighty class edana

  • @asworld9767
    @asworld9767 2 หลายเดือนก่อน

    Front v shape ആയ ചുരിദാർ kanikkavo

  • @sreelatha222
    @sreelatha222 2 หลายเดือนก่อน

    ചുരിദാർ കട്ടിംഗ് നെറ്റിയുടെ വീഡിയോ ഇടാമോ

  • @radhasree4388
    @radhasree4388 2 หลายเดือนก่อน

    നൈറ്റി തയ്ക്കുന്നതും കൂടി ഇടന്നേ🙏🙏🙏

  • @user-jk1zd7gi5l
    @user-jk1zd7gi5l 2 หลายเดือนก่อน

    ചേച്ചി ഇതിന്റെ സ്റ്റിച്ചിങ് വീഡിയോ ഇടുമോ

  • @lijo.sunilsunil3898
    @lijo.sunilsunil3898 2 หลายเดือนก่อน

    എല്ലാ മോഡൽ നെറ്റിയും തൈക്കുന്നത് എടേണം

  • @user-bs5ee6kg5m
    @user-bs5ee6kg5m 2 หลายเดือนก่อน

    Please please 44 size edanam next this model ok

  • @shynineenu3278
    @shynineenu3278 2 หลายเดือนก่อน

    Frock model nighty kaanikumo?

  • @user-wj8vz2eq2h
    @user-wj8vz2eq2h 2 หลายเดือนก่อน

    അത് pratykam chodikano

  • @heavensfoodworld2391
    @heavensfoodworld2391 2 หลายเดือนก่อน

    Nice class chachi

  • @sajirack4927
    @sajirack4927 2 หลายเดือนก่อน

    34 size n enganeya alav edukkendath

  • @akkuaami6412
    @akkuaami6412 2 หลายเดือนก่อน

    Chechi, evideyanu veedu

    • @akkuaami6412
      @akkuaami6412 2 หลายเดือนก่อน

      ചേച്ചി, ഞാൻ കൊല്ലത്താണ് ഉള്ളത്, ചേച്ചിയുടെ വീട് കൊല്ലത്താണെങ്കിൽ നേരിട്ടു പഠിക്കാനാണ് 🥰

  • @bindhusnair1975
    @bindhusnair1975 2 หลายเดือนก่อน

    ഞാനും വന്നേ

    • @sallyrosechannel9052
      @sallyrosechannel9052  2 หลายเดือนก่อน +1

      Vannolu. Nighty cloth vangiyo.

    • @bindhusnair1975
      @bindhusnair1975 2 หลายเดือนก่อน +1

      @@sallyrosechannel9052 വാങ്ങി വെട്ടിയും വച്ചു... അടുത്ത ക്ലാസ്സിന് കാത്തിരിക്കൂന്നു.... Naity തുണി എന്റെ കയ്യിൽ ഉണ്ടായിരുന്നു

  • @shineybinu7079
    @shineybinu7079 2 หลายเดือนก่อน

    44 Size ഇടാമോ

  • @user-bx1kf6cg3w
    @user-bx1kf6cg3w 2 หลายเดือนก่อน

    Thank you❤

  • @jayareghu2097
    @jayareghu2097 2 หลายเดือนก่อน

    Good morning teacher

  • @Nija-zi3fc
    @Nija-zi3fc 2 หลายเดือนก่อน

    ❤❤

  • @shineybinu7079
    @shineybinu7079 2 หลายเดือนก่อน

    ❤❤❤❤