പ്രൊഫഷണൽ ആയി തയ്യൽ ജോലി ചെയ്യുന്നതായിട്ടും ശെരിക്കും മടിയുള്ള ഒരാള് ആണ് ഞാൻ,,പക്ഷേ ഈ പറഞ്ഞ ടിപ്പുകൾ എല്ലാം ഞാൻ ഫോളോ ചെയ്യാറുണ്ട്,, പിന്നെ നൂൽ കണ്ടിക്കാൻ ചെറിയ ഒരു കത്രിക ആണ് ഉപയോഗിക്കുന്നത്,, വലിയ കത്രിക മെഷീൻ ൻ്റെ മുകളിൽ വെക്കുമ്പോൾ താഴെ വീണ് പോകുന്നത് പതിവാണ്,,, അതുകൊണ്ടാണ്,,, സൈഡിൽ വേസ്റ്റ് ബോക്സ് ഇല്ലെങ്കിലും ഒരു കവർ എങ്കിലും വെക്കാം,, അപ്പൊ നമ്മുടെ ജോലി കഴിയുമ്പോൾ പൂക്കളം പോലെ വേസ്റ്റ് കിടക്കില്ല,,,, ശെരിക്കും എല്ലാർക്കും ഉപയോകപ്പെടുന്ന വീഡിയോ ആണ്,, വളരെ ഇഷ്ടപ്പെട്ടു,, അഭിനന്ദനങ്ങൾ,,,
പ്രിയ ടിനു ടീച്ചർ, തയ്യൽ ഒരു കലയാണ്. ആ കല എന്നിലുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. തയ്യൽ പഠിക്കാൻ പോയിട്ടുണ്ട്.. പക്ഷേ ഉപേക്ഷിച്ചു. അറിയാതെ എപ്പഴോ നിങ്ങളുടെ വീഡിയോ കണ്ണിൽ തടഞ്ഞു. ഞാനിപ്പോൾ എന്റെ ചുരിദാറുകൾ ഭംഗിയായി തയ്ക്കും. വളരെ ലളിതമായി കാര്യങ്ങൾ പഠിപ്പിച്ചു എടുക്കാൻ താങ്കൾക്ക് സാധിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങൾ നല്ലൊരു ടീച്ചറാണ്. ടിപ്പുകളുംശ്രദ്ധിക്കുന്നതാണ്.
Tinu പറഞ്ഞത് 100/ സത്യമാണ്. Nhan രണ്ടു തവണ stitching padikan poyathane. എല്ലാം പഠിച്ചതായിരുന്നു. മടി കാരണം വീണ്ടും നിർത്തി. എന്നും vijarikum start ചെയ്യണം എന്ന്. ഇനി ഒന്നു സ്റ്റാർട്ട് ചെയ്യണം ❤
എനിക്കും ടിനു ഈ വീഡിയോയിൽ പറഞ്ഞ കുറച്ച് അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. ടിനു പറഞ്ഞതു പോലെ ബോബിൻ കുറച്ച് വാങ്ങണം ഇതിൽ പറഞ്ഞ് തന്ന എല്ലാ ടിപ്പുകൾക്കും നന്ദി👏👏👏👏👏💖💖
ഞാൻ ഒത്തിരി interest ൽ തൈക്കുന്ന ആളാണ്.എന്റെ ചുരിദാറും ബ്ലൗസും ചുരിബോട്ടവും തൈക്കും. അത് പഠിച്ചത് E&E creations ലൂടെയാണ്.മറ്റാർക്കും തയ്ച്ചു കൊടുക്കില്ല.
ഹായ് ഡിയർ...നല്ല ഉപകാരമുള്ള വീഡിയോ.ഞാനും അത്യാവശ്യം മടിയുള്ള ആളാണ് സ്റ്റിച്ചിങ്ങിൽ... രാവിലെ ഉറക്കമുണർന്നു വരുമ്പോൾ ഭയങ്കര പ്ലാനിങ്ങായിരിക്കും. ഇന്ന് ആ മോഡൽ ചെയ്യണം, ഈ മോഡൽ ചെയ്യണം എന്നൊക്കെ... എവിടെ മിഷ്യൻ തൊടാൻ പോലും പറ്റാറില്ല... ചില ദിവസങ്ങളിൽ..
സത്യം ടിനു രണ്ടു പ്രാവശ്യം എനിക്ക് പറ്റിയ പറ്റാണ്, ഇഷ്ടം പോലെ നൂൽ ഉണ്ടായിരുന്നു, പക്ഷെ തുണിക്ക് മാച്ച് ആയ നൂൽ വാങ്ങാൻ പോകേണ്ടി വന്നു അപ്പൊ തന്നെ മടി പിടിക്കും ❤
എനിക്കും ഭയങ്കര മടിയാ..... ഇഷ്ടമുള്ള തുണിയാണെങ്കിൽ അത് അപ്പോൾ തന്നെ വെട്ടിതയ്ക്കും ..... തുണി വെട്ടിയ അന്ന് തയ്ക്കാൻ പറ്റിയില്ല എങ്കിൽ അത് അവിടെ ഇരിക്കും അങ്ങിനെ തന്നെ..... പിന്നെ ....നേരത്തെ വാങ്ങിച്ചു വച്ച തുണിയാണെങ്കിലും ... എന്തെങ്കിലും പ്രോഗ്രാമുണ്ടെങ്കിൽ അതിൻ്റെ തലേ ദിവസം ഇരുന്ന് തയ്ച്ചാണ് ഇട്ടു കൊണ്ട് പോകുക .... എന്ന് തയ്ക്കാനെടുത്താലും ഒരു മൂഡുണ്ടായാലേ ഒറ്റയടിക്ക് തയ്ച്ച് ശരിയാവൂ.... അല്ലെങ്കിൽ കുളമാകും ..... ഇതൊക്കെയാണ് എൻ്റെ പ്രശ്നം..... എൻ്റെ സ്വന്തം ഡ്രസ്സ് മാത്രമേ ഞാൻ തയ്ക്കുന്നുള്ളൂ കേട്ടോ.... ഈ സ്വഭാവം വച്ച് മറ്റുള്ളവർക്ക് തയ്ച്ചു കൊടുക്കാൻ പറ്റില്ലല്ലോ? ..... പിന്നെ വെട്ട് പീസ് മാറി പോയും, കാണാതെ പോയും അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. .... സാധാ അമ്പ്ര ല്ലാ കട്ട് ചുരിദാർ .... വെട്ടു കഷണങ്ങൾ കൂട്ടി ചേർത്ത് പ്രിൻസസ് കട്ട് ആക്കിയിട്ടുണ്ട്..... ( ഫ്രണ്ട് പീസ് എടുത്ത് കൈവെട്ടി പോയി....തയ്ക്കാൻ നോക്കിയപ്പോ പീസ് ഇല്ല.പിന്നെ ചെയ്ത പണിയാ।
എന്റെ ചേച്ചി എനിക്കും ഭയങ്കര മടിയാണ്. ഞാനും വീഡിയോ കണ്ട് തീർക്കുന്നു എന്നല്ലാതെ തയ്ക്കാൻ തുടങ്ങിയില്ല. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഉടനെ തയ്ക്കാൻ തോന്നും 😅
ഇതിൽ പറയുന്ന കുറേ കാര്യങ്ങൾ ഞാൻ follow ചെയ്യുന്നത് തന്നെ... രാവിലെ 9 മണിയാകുമ്പോളേക്കും വീട്ടുജോലികൾ എല്ലാം തീർക്കും...ബ്രേക്ക് ഫാസ്റ്റും കഴിക്കും.... അതിനുശേഷം ഫോൺ എടുത്താൽ ഏറെ നേരം അതും കൊണ്ട് ഇരുന്ന് പോകും അതാണ് എന്റെ പ്രശ്നം... പിന്നെ വേസ്റ്റ് ബിൻ ഒരു പ്രധാന കാര്യം തന്നെ അത് ഉടനെ വാങ്ങുന്നുണ്ട് 👍ഇങ്ങനെ ഒരു വീഡിയോ ചെയ്തത് തയ്ക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്പെടും... താങ്ക്സ്... ❤
Ettavum important tip stitching cheyyan cheriya area set cheyyanam adillathathanu madikulla karanam.appol ee paranna sadanam ellam avide vekam.Table top machine use cheyyunnork oru specific space undavarilla
പ്രൊഫഷണൽ ആയി തയ്യൽ ജോലി ചെയ്യുന്നതായിട്ടും ശെരിക്കും മടിയുള്ള ഒരാള് ആണ് ഞാൻ,,പക്ഷേ ഈ പറഞ്ഞ ടിപ്പുകൾ എല്ലാം ഞാൻ ഫോളോ ചെയ്യാറുണ്ട്,, പിന്നെ നൂൽ കണ്ടിക്കാൻ ചെറിയ ഒരു കത്രിക ആണ് ഉപയോഗിക്കുന്നത്,, വലിയ കത്രിക മെഷീൻ ൻ്റെ മുകളിൽ വെക്കുമ്പോൾ താഴെ വീണ് പോകുന്നത് പതിവാണ്,,, അതുകൊണ്ടാണ്,,,
സൈഡിൽ വേസ്റ്റ് ബോക്സ് ഇല്ലെങ്കിലും ഒരു കവർ എങ്കിലും വെക്കാം,, അപ്പൊ നമ്മുടെ ജോലി കഴിയുമ്പോൾ പൂക്കളം പോലെ വേസ്റ്റ് കിടക്കില്ല,,,,
ശെരിക്കും എല്ലാർക്കും ഉപയോകപ്പെടുന്ന വീഡിയോ ആണ്,, വളരെ ഇഷ്ടപ്പെട്ടു,, അഭിനന്ദനങ്ങൾ,,,
പ്രിയ ടിനു ടീച്ചർ,
തയ്യൽ ഒരു കലയാണ്. ആ കല എന്നിലുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. തയ്യൽ പഠിക്കാൻ പോയിട്ടുണ്ട്.. പക്ഷേ ഉപേക്ഷിച്ചു. അറിയാതെ എപ്പഴോ നിങ്ങളുടെ വീഡിയോ കണ്ണിൽ തടഞ്ഞു. ഞാനിപ്പോൾ എന്റെ ചുരിദാറുകൾ ഭംഗിയായി തയ്ക്കും. വളരെ ലളിതമായി കാര്യങ്ങൾ പഠിപ്പിച്ചു എടുക്കാൻ താങ്കൾക്ക് സാധിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങൾ നല്ലൊരു ടീച്ചറാണ്. ടിപ്പുകളുംശ്രദ്ധിക്കുന്നതാണ്.
Tinu പറഞ്ഞത് 100/ സത്യമാണ്. Nhan രണ്ടു തവണ stitching padikan poyathane. എല്ലാം പഠിച്ചതായിരുന്നു. മടി കാരണം വീണ്ടും നിർത്തി. എന്നും vijarikum start ചെയ്യണം എന്ന്. ഇനി ഒന്നു സ്റ്റാർട്ട് ചെയ്യണം ❤
എനിക്കും ടിനു ഈ വീഡിയോയിൽ പറഞ്ഞ കുറച്ച് അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. ടിനു പറഞ്ഞതു പോലെ ബോബിൻ കുറച്ച് വാങ്ങണം ഇതിൽ പറഞ്ഞ് തന്ന എല്ലാ ടിപ്പുകൾക്കും നന്ദി👏👏👏👏👏💖💖
ചെറിയ കുട്ടികളാണ് ടിനു, സമാധാനം ആയി ഇരുന്നു തയ്ക്കാൻ സമ്മതിക്കില്ല... നല്ല ഇഷ്ടം ആണ് സുന്ദരമായി തയ്ക്കാൻ ❤
Yes. ഞാൻ തയ്യൽ പഠിച്ചിട്ടില്ല. E&E creations വിഡിയോസ് കണ്ടിട്ടാണ് തയ്ക്കാൻ പഠിച്ചത് '
നല്ല രീതിയിൽ മടിയുണ്ട് എനിക്ക് Thanks chechi
മടിയുള്ളത് കൊണ്ടു വാങ്ങിയ തുണികൾ അലമാരയിൽ വെച്ചിട്ട് റെഡിമെയ്ഡ് ഡ്രസ്സ് വാങ്ങിക്കുന്ന ഞാൻ
Same🤭😆
Njanum
Njanum
🤭ഞാൻ
ഞാനും 😂
വളരെ കൃത്യമായ കാര്യങ്ങൾ ആണ് dustbin വയ്ക്കുന്ന കാര്യം മാത്രം ഞാൻചെയ്തിട്ടില്ല ബാക്കി എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്
ഞാൻ ഒത്തിരി interest ൽ തൈക്കുന്ന ആളാണ്.എന്റെ ചുരിദാറും ബ്ലൗസും ചുരിബോട്ടവും തൈക്കും. അത് പഠിച്ചത് E&E creations ലൂടെയാണ്.മറ്റാർക്കും തയ്ച്ചു കൊടുക്കില്ല.
കുറച്ചു മടിയുള്ള ഞാൻ ഇവിടെ ഉണ്ടേ 🤣
എനിക്ക് കുറച്ച് അല്ല നല്ല മടിയാ
Njan athilere madichi
Njanum🤭😜
Njanum😂
😂
Itrayum naalum njan thayichengilum nulum thuniyum venam ennulla karym ipozha manassilayathu.Thank you chechi.😍
കൊറേ നാളായി iyalde വീഡിയോഎനിക്ക് വന്നിട്ട്.... ഞാനും തയ്യൽക്കാരിയാ.... ഒന്നന്തരം മടിച്ചി 😂😂... എന്തായാലും ഈ വീഡിയോ കലക്കി 👌👌👌
ടിപ്സ് എല്ലാം പറഞ്ഞു തന്നതിന് നന്ദി ❤❤
ഞാൻ യൂട്യൂബിൾ ഫസ്റ്റ് കണ്ടിരുന്ന ചാനൽ. അങ്ങനെ ഞാൻ ടൈലറിങ് പഠിച്ചു. ചെറിയ ചാനലും തുടങ്ങി.❤❤❤
Enike theere thayikan ariyula nigal nallonam thayyikoo ippol?
Edaa njanum kurachokke stitch cheyyum. Enikkum undu oru TH-cam channel. Onnu subscribe cheithu support cheyyane. Njan subscribe cheithittundu kto❤
എല്ലാം അറിയാമെങ്കിലും ഓർഡറിൽ പറഞ്ഞുതന്നപ്പോൾ ഒരു നല്ല കാര്യമായി തോന്നി.
ഒത്തിരി അറിവുകൾ പകർന്നു തന്നതിന് നന്ദി പറയുന്നു. ദൈവം അനുഗ്രഹിക്കട്ടെ ❤
ഹായ് ഡിയർ...നല്ല ഉപകാരമുള്ള വീഡിയോ.ഞാനും അത്യാവശ്യം മടിയുള്ള ആളാണ് സ്റ്റിച്ചിങ്ങിൽ... രാവിലെ ഉറക്കമുണർന്നു വരുമ്പോൾ ഭയങ്കര പ്ലാനിങ്ങായിരിക്കും. ഇന്ന് ആ മോഡൽ ചെയ്യണം, ഈ മോഡൽ ചെയ്യണം എന്നൊക്കെ... എവിടെ മിഷ്യൻ തൊടാൻ പോലും പറ്റാറില്ല... ചില ദിവസങ്ങളിൽ..
സത്യം
Sathyam
Tip number 2 enikk pattarund,pinne madi varum.chechi പറഞ്ഞതൊക്കെ ശെരിയാണ്👍👍👍
സത്യം ടിനു രണ്ടു പ്രാവശ്യം എനിക്ക് പറ്റിയ പറ്റാണ്, ഇഷ്ടം പോലെ നൂൽ ഉണ്ടായിരുന്നു, പക്ഷെ തുണിക്ക് മാച്ച് ആയ നൂൽ വാങ്ങാൻ പോകേണ്ടി വന്നു അപ്പൊ തന്നെ മടി പിടിക്കും ❤
Ellam nalla upakarapradhamaya tips aan🥰
Pachakavum kurachu paranju tharumo .suprr aayitundu karikal❤
ഞാൻ ഇങ്ങനെ ആണ് തൈക്കാൻ ഇരിക്കുന്നത്..
ഇങ്ങനെ ആകുമ്പോൾ stiching compleat ചെയ്തിട്ട് എഴുനേൽക്കാം 👍
സത്യം കുറെ ദിവസം ആയി ഇങ്ങനെ ഇരിക്കുന്നു ഇന്ന് തയ്കാം നാളെ തയ്കാം എന്നു കരുതും
എല്ലാ ടിപ്സും വളരെ ശരിയാണ്
എൻ്റെ അനുഭവങ്ങൾ😅
ടിനു ഈ പറഞ്ഞ കാര്യം മുഴുകനു ഇനിക്ക് ഉണ്ട് മടി തോന്നണം ഇഷ്ടമൊക്കെയടിനു ന്റെ കാസ് കണ്ട് തൈയ്യൽ ഒരു മാതിരക്ക പഠിച്ചു.
എനിക്കും ഭയങ്കര മടിയാ..... ഇഷ്ടമുള്ള തുണിയാണെങ്കിൽ അത് അപ്പോൾ തന്നെ വെട്ടിതയ്ക്കും ..... തുണി വെട്ടിയ അന്ന് തയ്ക്കാൻ പറ്റിയില്ല എങ്കിൽ അത് അവിടെ ഇരിക്കും അങ്ങിനെ തന്നെ..... പിന്നെ ....നേരത്തെ വാങ്ങിച്ചു വച്ച തുണിയാണെങ്കിലും ... എന്തെങ്കിലും പ്രോഗ്രാമുണ്ടെങ്കിൽ അതിൻ്റെ തലേ ദിവസം ഇരുന്ന് തയ്ച്ചാണ് ഇട്ടു കൊണ്ട് പോകുക .... എന്ന് തയ്ക്കാനെടുത്താലും ഒരു മൂഡുണ്ടായാലേ ഒറ്റയടിക്ക് തയ്ച്ച് ശരിയാവൂ.... അല്ലെങ്കിൽ കുളമാകും ..... ഇതൊക്കെയാണ് എൻ്റെ പ്രശ്നം..... എൻ്റെ സ്വന്തം ഡ്രസ്സ് മാത്രമേ ഞാൻ തയ്ക്കുന്നുള്ളൂ കേട്ടോ.... ഈ സ്വഭാവം വച്ച് മറ്റുള്ളവർക്ക് തയ്ച്ചു കൊടുക്കാൻ പറ്റില്ലല്ലോ? ..... പിന്നെ വെട്ട് പീസ് മാറി പോയും, കാണാതെ പോയും അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. .... സാധാ അമ്പ്ര ല്ലാ കട്ട് ചുരിദാർ .... വെട്ടു കഷണങ്ങൾ കൂട്ടി ചേർത്ത് പ്രിൻസസ് കട്ട് ആക്കിയിട്ടുണ്ട്..... ( ഫ്രണ്ട് പീസ് എടുത്ത് കൈവെട്ടി പോയി....തയ്ക്കാൻ നോക്കിയപ്പോ പീസ് ഇല്ല.പിന്നെ ചെയ്ത പണിയാ।
എന്റമ്മോ ഇത് ഞാൻ തന്നെ ആണല്ലോ 😂😂🥰
എനിക്കും ഇങ്ങനെ തന്നെ 😂😂😂 അനുഭവം
😅😅❤
ഞാൻ ഓർത്തു എനിക്ക് മാത്രമേ ഉള്ളോ ഇങ്ങനെ
ആവു സമാധാനമായി എന്നെപോലെ ഞാൻ മാത്രമേ ഉള്ളു എന്നആയിരുന്നു എന്റെ വിജാരം 😂
എന്റെ ചേച്ചി എനിക്കും ഭയങ്കര മടിയാണ്. ഞാനും വീഡിയോ കണ്ട് തീർക്കുന്നു എന്നല്ലാതെ തയ്ക്കാൻ തുടങ്ങിയില്ല. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഉടനെ തയ്ക്കാൻ തോന്നും 😅
ഒരുപാട് ഉപകാരപ്രതമായ tips ആണ് thank you chechiiii
പ്രദം
ഇതിൽ പറയുന്ന കുറേ കാര്യങ്ങൾ ഞാൻ follow ചെയ്യുന്നത് തന്നെ... രാവിലെ 9 മണിയാകുമ്പോളേക്കും വീട്ടുജോലികൾ എല്ലാം തീർക്കും...ബ്രേക്ക് ഫാസ്റ്റും കഴിക്കും.... അതിനുശേഷം ഫോൺ എടുത്താൽ ഏറെ നേരം അതും കൊണ്ട് ഇരുന്ന് പോകും അതാണ് എന്റെ പ്രശ്നം... പിന്നെ വേസ്റ്റ് ബിൻ ഒരു പ്രധാന കാര്യം തന്നെ അത് ഉടനെ വാങ്ങുന്നുണ്ട് 👍ഇങ്ങനെ ഒരു വീഡിയോ ചെയ്തത് തയ്ക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്പെടും... താങ്ക്സ്... ❤
ഞാനും ഇങ്ങനെ തന്നെയാണ്
👍👍😍😍ഇന്ന് കുത്തി മോഡൽ തൈക്കുമോ തുണിയുടെ അളവ് parayansmtto
Very good tips. I am following almost all the tips. Thank you
എന്റെ ടീച്ചർ സൂപ്പറാ, thank you 💞
ലൈനിങ് ഇട്ട് ചുരിദാർ കാണിച്ചുതരുമോ? പ്ലീസ് 😊
എനിക്കും തൈക്കാൻ ഭയങ്കര മടിയാ... തൈക്കാൻ ഇഷ്ടം പോലെ കിട്ടുന്നുണ്ട്.. First എനിക്ക് തൈക്കാൻ നല്ല interest ആയിരുന്നു
Chechi Hii...😊 njan nighty frock thaychu
Thank you nalla madiyulla alaanu njanum
ente ponnu mole, njyan thaikum ente ella blouse churidar. but nalla madi pidichu kurach nal thaichappol. ippo madi anu, oru blouse 5 days okke edukkum🤣🤣cut cheythu nerathe vekkum pinne thaikan madi anu, stiching nalla ishtam anu. Thaan ee paranjath okke oru tips ayi enik thonniyilla karanam njyan ithokke easy ayi cheyyunna karyangal anu. anyway thudakka kark useful avum.
❤❤ Thank you Tinu ❤❤
Munnil churukulla nighty kaanikamo..ammaku stich chaidu kodukkan aanu
ചേച്ചി പറഞ്ഞത് സത്യം
എന്നെ ഉദ്ദേശ്ശിച്ചു മാത്രം ആണ് ആ പറഞ്ഞത്. ഞാൻ അലമാരയി 5 ബ്ലൗസിന്റെ തുണി വാങ്ങി വച്ചിട്ട് 2 ആഴ്ചയായി. തനിയെ വെട്ടാൻ ഒരു മടി.😜😜😜
Hi Tinu, എങ്ങനെ ആണ് ഇത്രയും cloth, thread, stitching materials,scale, scissors ellam arranged ആക്കി വക്കുന്നത്? Tinu അതിൻ്റെ ഒരു വീഡിയോ ഇടാമോ
Okk idaam
Ettavum important tip stitching cheyyan cheriya area set cheyyanam adillathathanu madikulla karanam.appol ee paranna sadanam ellam avide vekam.Table top machine use cheyyunnork oru specific space undavarilla
Hi അല്പം ലേറ്റ് ആയി ... 😊😊
Chechide class super attooo❤😊
നല്ല msg👍😍
കഴിഞ്ഞ ഓണത്തിന് വാങ്ങിയ ക്ലോത് ഇപ്പഴും ഷെൽഫിലിരിക്കുന്നു 😄
❤❤❤ എല്ലാം വളരെ ശരിയാണ്
Enik madiyonnumilla othiri ishtaman thaykan kothiyayt verthe thunyedth stich cheytha days vare ind 😂but mechine pani thanna deshyam sangadamokke varum...pine ath sheriyavolm athinde tension il veronnm cheyyan thonula😢😂
Super aayirunnu
സത്യം 🎉
ഇത് എന്നെ കുറിച്ചാണ് പറഞ്ഞത്. എന്നെ കുറിച്ച് മാത്രം ആണ് 😃
ക്യാഷ് കിട്ടുമ്പോൾ മടി പോവും 🤪☺️നമുക്ക് stitch ചെയ്യാനാണ് മടി
ഹായ് ടിനു ചേച്ചി ഞാനും കാണാൻ വന്നു കേട്ടോ
Hii Tinu.. Njan paranja ellaa tipsum follow cheyyarund. Tap kazhuthil idarilla, aavashyam nerath thiranj kand pidikkaraan🤭.. Ini muthal ingane cheyyalo👍
ഹായ് നല്ല വിഷയം😃👍😍
സൂപ്പർ ഐഡിയ👍
Aaa paranja kakshiyanu njan thaykkanokke ariyaam thuniyum baakki ella alkkuluth saadhanangalum okke vaangi vachittumund,madi kaaranam ellam sthalam mudangi kidakkuva
സത്യം ചേച്ചി
സൂപ്പർ ആണ് കേട്ടോ❤
സത്യം ഞാൻ 1year ആയി അലമാരയിൽ ഒരു നെറ്റി തുണി എടുത്തു വെച്ചു
Chechi home tour cheyyo
Ente monte uniform trouser loose qnnu. Kuraykunnath enganeannu? Madam. Please onuu paranju tharumo?
സത്യസന്ധമായ കാര്യങ്ങൾ 👍
Tip polichu👌👌
Use full video thanks
Hai chechi ഇന്ന് ividay current illa phonil charge illa. Stitching class pine kandolam
അങ്ങനെ തൈക്കാൻ വിചാരിക്കുന്ന ദിവസം പണി രാത്രി ആയാലും തീരില്ല 🤣🤣🤣
Tips Super❤️❤️
Spr tips❤
Thank you Tinu❤❤❤
Correct aaanu
Chechi paranja ella madiyulla karyavum enikum undtto 😂
മോളെ ഞാൻ ഇന്നും വന്നേ ❤️❤️🥰🥰🥰
Ma'am nte relation ah Tinu❤
Tips സൂപ്പർ താങ്ക് you
Absolutely correct
Superclass
ശരിയാണ് ടിനു എത്രയോ പ്രാവശ്യം തുണികട്ട് ചെയ്തിട്ട് മാറ്റിവച്ചു
Njan stich cheyd kodukkunna Aalaan. Pakshe bhayangara madi. Korch kaztyatte. Ingane vijarikkum. Pinne kodukkenda date Aayal Rathri urakkamozinju. Stich cheyd kodukkum
നല്ല tips thank you❤
സൂര്യ പ്രകാശം അതു സത്യമാണ് ഞാനും അങ്ങനെ ആണ്
❤sathyam
Paranjathu okke Sheri aanu
Super tips thanks ❤
ടിപ്സ് കൊള്ളാം
Shariya chechi madi 😌
Ee tips okke onn cheyth nokkanam
ഹായ് ❤❤❤
super❤
ഞാനും
Very true ❤
❤hi chachi..
Chechide video kaanumbo thenne thayikkaan oru madiyum illaa
Hi❤ Tinu
Enikku mathraman madi ennu vicharichu.orupad kuttukarundallo thanks.3 days Aay Blouse kitiyit endhayalum poy cuting cheyyate.ok
Veryuseful rips❤
Thanks mam
❤❤❤❤super
Back kazhuthe kooduthal aduthal kazhuthe malarnne pokumo
Thank you