ความคิดเห็น •

  • @sallyrosechannel9052
    @sallyrosechannel9052 หลายเดือนก่อน +28

    Stitching video link
    th-cam.com/video/Mkg6U5Rzwas/w-d-xo.htmlsi=-XYjVX3pnZO-j7nE

  • @d4vlogs844
    @d4vlogs844 หลายเดือนก่อน +8

    ടീച്ചർ പറഞ്ഞു തരുന്നത് എല്ലാവർക്കും നന്നായി മനസിലാവുന്ന വിധത്തിലാണ്. നല്ല വീഡിയോയും അടി പൊളി പ്രസന്റേഷനും സൂപ്പർ സൂപ്പർ❤❤🥰🥰😍😍

  • @anubobin266
    @anubobin266 20 วันที่ผ่านมา +3

    ചേച്ചി ഒത്തിരി നല്ലതായിട്ട് പറഞ്ഞു തന്നു. Good👍👍👍

  • @Manjusha12
    @Manjusha12 4 ชั่วโมงที่ผ่านมา

    ഇത്രയും വിശദമായി തയ്യൽ പഠിച്ചപ്പോൾ പോലും പറഞ്ഞു തന്നിട്ടില്ല 🙏🙏🙏super class ❤️പറയാൻ വാക്കുകളില്ല ടീച്ചർ thankyou verymuch ❤️❤️❤️

    • @sallyrosechannel9052
      @sallyrosechannel9052 14 นาทีที่ผ่านมา

      Thanks dear friend ❤️☺️💘🙏🥰

  • @elsyantony9398
    @elsyantony9398 หลายเดือนก่อน +2

    ഇത് വളരെ എളുപ്പത്തിൽ മനസ്സിലായി❤🎉

  • @daisymathew3937
    @daisymathew3937 หลายเดือนก่อน +3

    വളെരെ നന്നായി മനസ്സിൽ ആയി thank you

  • @ushakumariv9808
    @ushakumariv9808 หลายเดือนก่อน +1

    നന്നായി മനസ്സിലായി. തയ്ച്ചു നോക്കട്ടെ

  • @aliceazhakath6932
    @aliceazhakath6932 หลายเดือนก่อน +3

    ഏറ്റവും simple ആര്‍ക്കും നന്നായി മനസ്സിലാകും Thank you

  • @ma19491
    @ma19491 หลายเดือนก่อน +2

    Super video. Idu vare ithrayum clear ayittu oru video njan kandittilla....good work. ❤❤

  • @jessyrobinson3236
    @jessyrobinson3236 หลายเดือนก่อน +3

    Very very good and nice ecplanation

    • @sallyrosechannel9052
      @sallyrosechannel9052 หลายเดือนก่อน

      Thanks and welcome dear 😄👍😊❤️😘

  • @jessyrobinson3236
    @jessyrobinson3236 หลายเดือนก่อน +1

    Valare nalla reethiyil perfect ayitu paranju tanitundu mam

  • @jainammajoseph8545
    @jainammajoseph8545 หลายเดือนก่อน +2

    എല്ലാവർക്കും.. മനസ്സിൽ. ആകും... അടിപൊളി ❤..... 👌

  • @JuzairaAPJuzairaAP
    @JuzairaAPJuzairaAP 23 วันที่ผ่านมา +1

    Thank mam വളരെ നന്നായി മനസിലാക്കി തന്നു 👍👍👌

  • @rajithampi2888
    @rajithampi2888 หลายเดือนก่อน +2

    ചേച്ചിയുടെ വിഡിയോ ആദ്യമായാണ് കാണുന്നത്‌ സൂപ്പർ

  • @anisabenaseer2931
    @anisabenaseer2931 หลายเดือนก่อน +2

    Ma'am pleated nighty nalla pole manasilayi nalla vannam manasilaku tharunnudu teacher Thank you so much Teacher❤

    • @sallyrosechannel9052
      @sallyrosechannel9052 หลายเดือนก่อน

      നന്ദിയുണ്ട്🥰🙏❤

  • @selmakunjappan7377
    @selmakunjappan7377 20 ชั่วโมงที่ผ่านมา

    വളരെ വിശദമായി പറഞ്ഞു തന്നു. ഒത്തിരി നന്ദിയുണ്ട് 🙏

    • @sallyrosechannel9052
      @sallyrosechannel9052 6 ชั่วโมงที่ผ่านมา

      Thank you so much 👍👍🥰❤

  • @lethikabaiju9192
    @lethikabaiju9192 หลายเดือนก่อน +1

    സൂപ്പർ നന്നായി മനസ്സിലാവുന്നുണ്ട് 💓

  • @ashokanashok8479
    @ashokanashok8479 หลายเดือนก่อน +2

    ടീച്ചറെ സൂപ്പർ ക്ലാസ്സ് നന്നായി മനസ്സിലായി

  • @winniephilip7694
    @winniephilip7694 8 วันที่ผ่านมา

    I loved your video!!! Simple and clear instructions. I followed step by step instructions just as is and successfully finished the dress. Thank you so much Sally!

    • @sallyrosechannel9052
      @sallyrosechannel9052 7 วันที่ผ่านมา

      Great to hear! 🙉. Thanks dear. Keep watching and support me please 🙏🥰❤️

  • @mskalim8409
    @mskalim8409 หลายเดือนก่อน

    Chechi adipoli aayi paranju thannu thank you chechi 🙏🙏🙏🙏

  • @ayshaansha4357
    @ayshaansha4357 หลายเดือนก่อน +1

    മടക്കുന്നത് പോലും നല്ലത് പോലെ പറഞ്ഞു thannu👍🥰

  • @anithag2740
    @anithag2740 หลายเดือนก่อน

    വളരെ നന്നായി പറഞ്ഞു തന്നു. എന്തായാലും ഒരു nighty തയ്ച്ചു നോക്കും. വളരെ സന്തോഷമുണ്ട് mam'❤❤

  • @jessymathew1251
    @jessymathew1251 หลายเดือนก่อน +1

    Very nice tutorial

  • @premalathakunhikkandy8144
    @premalathakunhikkandy8144 หลายเดือนก่อน +1

    Very simple&clear explanation

  • @jessymathew1251
    @jessymathew1251 หลายเดือนก่อน +1

    Thanks.i had doubt this portion. Now I'm clear

  • @sheryllhomepc7571
    @sheryllhomepc7571 หลายเดือนก่อน

    Didn't expect it so soon, simple and easy to understand

    • @sallyrosechannel9052
      @sallyrosechannel9052 หลายเดือนก่อน

      Sure.only through practice.keep watching ❤️🥰😊

  • @bharathipalambalath4464
    @bharathipalambalath4464 3 วันที่ผ่านมา

    Nalla vannsm manasilayi

  • @anitha3227
    @anitha3227 หลายเดือนก่อน

    ഞാൻ പഠിച്ചു.thanks teacher

  • @jessyjoy4392
    @jessyjoy4392 หลายเดือนก่อน +1

    സൂപ്പർ 👍👍👍

  • @bindusanthoshmumbai519
    @bindusanthoshmumbai519 หลายเดือนก่อน

    നന്നായി മനസിലാക്കി തന്ന് 💕💕💕

  • @geethapa2455
    @geethapa2455 หลายเดือนก่อน +1

    Mam, നന്നായി ക്ലാസ്സ് എടുത്തു

  • @joanbella3611
    @joanbella3611 หลายเดือนก่อน +1

    ❤❤ vedieo useful

  • @user-tn3fx2pk4f
    @user-tn3fx2pk4f 15 วันที่ผ่านมา

    നന്നായിട്ടുണ്ട്........ 👌👌👌

  • @SumaVijayan-m4s
    @SumaVijayan-m4s 19 วันที่ผ่านมา

    Njan thychunoki sheri ayi
    Thank you

  • @sheryllhomepc7571
    @sheryllhomepc7571 หลายเดือนก่อน

    Thankyou, so much, Ma'm

  • @Orupraja
    @Orupraja หลายเดือนก่อน +1

    Best video!

  • @sonysajeev8043
    @sonysajeev8043 27 วันที่ผ่านมา

    Super. നന്നായി മനസ്സിലായി. ഇതു് നോക്കിയാണ് നൈറ്റി ക്ക് തുണി cut ചെയ്തതു. ❤❤

    • @sallyrosechannel9052
      @sallyrosechannel9052 26 วันที่ผ่านมา

      Good 😊

    • @sonysajeev8043
      @sonysajeev8043 25 วันที่ผ่านมา

      @@sallyrosechannel9052 Nighty stitching കഴിഞ്ഞ്. അമ്മക്കാണ് നൈറ്റി stitch ചെയ്തതു. ഇഷ്ടപ്പെട്ടു.sprrr♥️

  • @Meyabenny
    @Meyabenny หลายเดือนก่อน

    👍👍 good video

  • @lathavijayan3719
    @lathavijayan3719 หลายเดือนก่อน

    Suuuupper presentation

  • @heavensfoodworld2391
    @heavensfoodworld2391 หลายเดือนก่อน

    Nalla class ❤

  • @SushamaNK
    @SushamaNK 27 วันที่ผ่านมา

    Thankyou. സാലി,

  • @sandhyapanikar1059
    @sandhyapanikar1059 หลายเดือนก่อน +1

    Supoor👍

  • @SabeenaBeeviF
    @SabeenaBeeviF หลายเดือนก่อน +1

    Super teacher

  • @minimolkn1203
    @minimolkn1203 หลายเดือนก่อน +1

    👍👍good thanks 🌹🌹

  • @prafuljanardhanan7182
    @prafuljanardhanan7182 หลายเดือนก่อน

    Super tip 🎉

  • @susyvarghesepathadan5800
    @susyvarghesepathadan5800 15 วันที่ผ่านมา

    നല്ലതായിട്ട് മനസ്സിലായിട്ടോ

  • @reshmivijayan2383
    @reshmivijayan2383 หลายเดือนก่อน

    സൂപ്പർ ❤️❤️❤️❤️

  • @user-nu8zo5gi8q
    @user-nu8zo5gi8q หลายเดือนก่อน

    Clearly explained.

  • @rasiyausman682
    @rasiyausman682 หลายเดือนก่อน +1

    Adipoli

  • @Rosamma-wt9sr
    @Rosamma-wt9sr หลายเดือนก่อน

    Nannayimanaselayi.

  • @user-nm6rx2jn8o
    @user-nm6rx2jn8o หลายเดือนก่อน

    Good class 😊

  • @LailaLaila-pj2bm
    @LailaLaila-pj2bm หลายเดือนก่อน +4

    നന്നായി ക്ലാസ്സ് എടുത്തു very good❤

  • @jenyurikouth4984
    @jenyurikouth4984 55 นาทีที่ผ่านมา

    Good one.😅❤❤❤

  • @rajithapk315
    @rajithapk315 หลายเดือนก่อน

    Pleated nighty best video

  • @lissymathew6516
    @lissymathew6516 หลายเดือนก่อน +2

    Super ❤

  • @dixonjacob2254
    @dixonjacob2254 หลายเดือนก่อน

    Thank you

  • @dilshanadilshu8422
    @dilshanadilshu8422 หลายเดือนก่อน

    Super

  • @syamalacv1805
    @syamalacv1805 18 วันที่ผ่านมา

    Suppr

  • @vijiabraham424
    @vijiabraham424 25 วันที่ผ่านมา

    Supper

  • @ardraswapna1113
    @ardraswapna1113 หลายเดือนก่อน

    Nice

  • @ajayakumary3957
    @ajayakumary3957 หลายเดือนก่อน

    High neck blouse. Cutting stitching edummoo

  • @surakumarisura6609
    @surakumarisura6609 หลายเดือนก่อน

    super❤❤❤❤

  • @nojindixon2293
    @nojindixon2293 28 วันที่ผ่านมา

    Suppat❤

  • @kusumavallykrishnankutty3619
    @kusumavallykrishnankutty3619 13 วันที่ผ่านมา

    65 വയസ്സായ ഞാനും ഒരു നൈറ്റി തായ്ച്ചു സൂപ്പർ❤

    • @sallyrosechannel9052
      @sallyrosechannel9052 13 วันที่ผ่านมา

      Good, good. നമുക്കു പ്രായം ഒന്നും വിഷയമല്ല ചേച്ചീ. ഇനിയും ശ്രമിക്കണം.❤️❤️🥰🙏

  • @aishasalim6617
    @aishasalim6617 หลายเดือนก่อน

    Verigood

  • @ajithas9617
    @ajithas9617 5 วันที่ผ่านมา

    👍

  • @SindhuksKs-zj7hm
    @SindhuksKs-zj7hm หลายเดือนก่อน

    👌👌

  • @bijuabraham1571
    @bijuabraham1571 10 วันที่ผ่านมา

  • @user-eb6gj6qj6z
    @user-eb6gj6qj6z หลายเดือนก่อน

    Threpicenighty.kanikamo

  • @user-mg8fk3tu3h
    @user-mg8fk3tu3h หลายเดือนก่อน +1

    👍👍👍👍👍

  • @haripriya3584
    @haripriya3584 หลายเดือนก่อน

    ❤❤❤

  • @NizerAhammed-fc7lk
    @NizerAhammed-fc7lk หลายเดือนก่อน +1

    Fifty. Čhešt. Ulla.. EthrOralinuoriničh. Kootiyeduthathu. Ethraedukanam

  • @Ycnib6213
    @Ycnib6213 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ 👍🏼. എപ്പോഴെങ്കിലും loose short tops stitching കാണിക്കാമോ?

  • @winniephilip7694
    @winniephilip7694 10 วันที่ผ่านมา

    Nice explanation! Can you please comment the width of the material. Is it okay if I have the width larger than the standard material to start measurements to mark

    • @winniephilip7694
      @winniephilip7694 10 วันที่ผ่านมา

      I have 21 inches width after folding into 4

    • @sallyrosechannel9052
      @sallyrosechannel9052 10 วันที่ผ่านมา +1

      Yu can find out it from the video itself please 🥰

  • @vijayaks5733
    @vijayaks5733 หลายเดือนก่อน

    ടീച്ചറേ സൂപ്പർ ടീച്ചറായാൽ ഇങ്ങനെ വേണം😂😂😂

  • @indiraks6287
    @indiraks6287 หลายเดือนก่อน

    Hai teacher

  • @jollyjoseph1719
    @jollyjoseph1719 หลายเดือนก่อน

    Mam can please do jumpsuit for women cutting and stitching with back zip model.

  • @rejenikr4876
    @rejenikr4876 หลายเดือนก่อน

    ഒന്നും പറയാനില്ല സുപ്പർ

  • @tessysebastian8428
    @tessysebastian8428 หลายเดือนก่อน

    Hai🌹

  • @SheebaShaji-em4pj
    @SheebaShaji-em4pj หลายเดือนก่อน +1

    Super class number tharumo njn tailoring passion aya person anu but finishing kittunnilla ningal okkey parayumbol anikku sankadam varum njnum ethupole paranjutharan perfect anu

  • @leelammaroby2634
    @leelammaroby2634 หลายเดือนก่อน

    41 chest alavu nighty thy kan enthu change varuthanam please

  • @mariammaanilabraham8442
    @mariammaanilabraham8442 หลายเดือนก่อน +2

    N style pleated koodi clear ayi paranju tharamo?

  • @padmakumari1794
    @padmakumari1794 หลายเดือนก่อน

    nighty Stiching

  • @anithagv5689
    @anithagv5689 หลายเดือนก่อน

    Frontil open idunnathu koodi kanichu tharanam

  • @vijiabraham424
    @vijiabraham424 24 วันที่ผ่านมา

    Front open full alla half egganayanu please kanikkamo

  • @saradagopal5881
    @saradagopal5881 4 วันที่ผ่านมา

    ചുരി പാൻ്റ കാണിക്കു

  • @SukanyaBinu-wy2jm
    @SukanyaBinu-wy2jm 21 วันที่ผ่านมา

    സൂപ്പർ 🥰🥰ബാക്കിൽ ഞൊറിയിലാതെ ഉള്ള മോഡൽ കാണിക്കുമോ 🙏🙏🙏🙏

  • @shibiljinu4015
    @shibiljinu4015 หลายเดือนก่อน

    മുൻ ഭാഗം പ്ലിറ്റഡും ബാക് ഭാഗം ചുരിദാർ കട്ടും ഉള്ള നൈറ്റി കാണികമോ

  • @user-mh3ob5so8p
    @user-mh3ob5so8p หลายเดือนก่อน

    Front open koodi kanikummmmo

  • @user-xp2yy9cu7c
    @user-xp2yy9cu7c 16 วันที่ผ่านมา

    ചേച്ചി ക്ലാസ്സ് നന്നായി...suppar .......പിന്നെ ഒരു സംശയം ചോദിച്ചട്ടോ....... 38 Ing വണ്ണമുള്ള ഒരാൾക്ക് നമ്മുക്കറിയാലോ ഏകദേശം ഒരളവ്.7.... 7... ര....... Sholder വരും എന്ന്.......എന്തിനാ ഈ ഏകദേശകണക്ക് ....നെറ്റി തയ്ക്കാൻ തുണിപാഴ്സലായി വന്നതല്ലല്ലോ... അത് തയ്ക്കണ്ട ആളുടെ Solder ൻ്റെ അളവെടുത്താൻ പോരെ......

  • @rctaste4154
    @rctaste4154 หลายเดือนก่อน

    ഒന്നും പറയാനില്ല സൂപ്പർ. xxl XL size inchil അങ്ങനെയാണ് ഉദാ: 36 XL ആണോ xxxl എത്രയാണ് size ..XL,xxl,xxxl size cutting മാത്രം ഉള്ള വീഡിയോ ചെയ്യാവോ എനിക്ക് തയ്യ്ച്ച്കോടുക്കാനാണ് കടകളിലേയ്ക്ക് നല്ലവണ്ണം പറഞ്ഞു തരുന്നുണ്ട് അതുകൊണ്ടാണ്
    ..

  • @paulsebastian6981
    @paulsebastian6981 หลายเดือนก่อน

    Teacher ethinte stitching part??

  • @rahmathma2670
    @rahmathma2670 หลายเดือนก่อน

    ഇതുക്കും മേലെ ഇനി എങ്ങനെ

    • @sallyrosechannel9052
      @sallyrosechannel9052 หลายเดือนก่อน

      നന്ദിയുണ്ട്🙏❤️😘

  • @shineybinu7079
    @shineybinu7079 หลายเดือนก่อน

    44 Size ഇടണേ ടീച്ചറേ❤❤❤

  • @shobhashobha1974
    @shobhashobha1974 หลายเดือนก่อน +17

    Mam, വളരെ നല്ല video ആണ്. താങ്കൾ പറയുന്ന ഈ chest അളവ് full bust ആണല്ലോ അല്ലേ? Upperchest ന്റെ അളവ് അല്ലല്ലോ? Please clear. Thank you

    • @sallyrosechannel9052
      @sallyrosechannel9052 หลายเดือนก่อน +3

      Thanks 🙏.Full busy anu.

    • @shobhashobha1974
      @shobhashobha1974 หลายเดือนก่อน +3

      @@sallyrosechannel9052 ok. Thank you. എന്തെന്നാൽ എനിക്കു രണ്ടും തമ്മിൽ അളവിന് difference ഉണ്ട്. Upper chest 34"ഉം full bust 36"ഉം ആണ്. അതുകൊണ്ടാണ് doubt ചോദിച്ചത്. ക്ലിയർ ആയി.

    • @shobhashobha1974
      @shobhashobha1974 หลายเดือนก่อน +1

      പിന്നെ ഇത്ര വേഗം mam, reply തന്നതിന് നന്ദി.

    • @sallyrosechannel9052
      @sallyrosechannel9052 หลายเดือนก่อน +3

      Sorry. Full bust ennanu ezhuthiyathu. Maripoyatha. Eppozha kandathu.❤

    • @shobhashobha1974
      @shobhashobha1974 หลายเดือนก่อน

      @@sallyrosechannel9052 it is ok. some times happens

  • @jalajamanieg8644
    @jalajamanieg8644 หลายเดือนก่อน +1

    മൊത്തം കൺഫ്യൂഷൻ

    • @sallyrosechannel9052
      @sallyrosechannel9052 หลายเดือนก่อน +2

      Ethino confusion. One or two time onnu kandunokkikke doubt marum

    • @lissybabu4501
      @lissybabu4501 21 วันที่ผ่านมา +1

      എന്തിനു.. ഞാൻ ഇപ്പോൾ നൈറ്റി വെട്ടിയതെ ഉള്ളു.. ഈ വിഡിയോ നോക്കി

    • @sallyrosechannel9052
      @sallyrosechannel9052 21 วันที่ผ่านมา

      @@lissybabu4501 സാരമില്ല 🥰🙏

  • @ashokanashok8479
    @ashokanashok8479 หลายเดือนก่อน

    ഈ നൈറ്റിയുടെ കഴുത്തിന് പടി വെക്കുന്ന ഒന്ന് കാണിച്ചു തരാമോ

  • @chandrikapk9259
    @chandrikapk9259 หลายเดือนก่อน

    ഫെൻണ്ട് ഓപ്പൺ കാണിക്കാമോ?

  • @user-gd2nz2jx5t
    @user-gd2nz2jx5t หลายเดือนก่อน

    Sholder mehar teel me

  • @malathigovindan3039
    @malathigovindan3039 หลายเดือนก่อน

    Nice 👍