ലിയാക്കത്ത് ബ്രോ നിങ്ങൾ മദ്യപിക്കാത്ത ലഹരി ഉപയോഗിക്കാത്ത ആൾ ആയത് നന്നായി അല്ലെങ്കിൽ ഇങ്ങനെയുള്ള കോളുകൾക്ക് ഇത്ര ശാന്തമായി മറുപടി പറയാൻ ഈ ലോകത്തുള്ള ഒരു മനുഷ്യനും കഴിയില്ല ഹാറ്റ്സ് ഓഫ് ബ്രോ❤
എന്ത് ദൈവീകം ആയാലും കുഴപ്പം ഇല്ല. മറ്റുള്ളവരുടെ തോളിൽ കയറാതെ ജീവിച്ചാൽ മതി. ഭാഷ വേഷം ഭക്ഷണം തുടങ്ങി മനുഷ്യരുടെ എല്ലാ കാര്യങ്ങളും മറ്റുള്ളവരുടേതിനു വിരുദ്ധമായി ചെയ്യുന്നത് ആണ് പ്രശ്നം.
ഞാൻ ദൈവം എന്റെ പേര് M എന്റെ പ്രവാചകന്റെ പേര് M (സ) ഞാൻ അവസാനത്തെ ആളാ എപ്പോഴും നിങ്ങൾ എന്നെ പുകഴ്ത്തുക എനിക്ക് തോന്നിയ പോലെ ഞാൻ ചെയ്യും നിങ്ങൾ അനുഭവിക്കും രക്ഷ വേണോ എനിക്ക് കീഴടങ്ങി ജീവിക്കുക ഞാൻ ഞാനാണ് ഞാൻ ദൈവം.....
ഞാൻ കുർ ആൻ പഠിക്കാൻ ശ്രമിച്ച വർഷങ്ങൾക്ക് മുന്പ് എനിക്ക് മനസ്സിൽ ആയ കാര്യം. എൻ്റെ സുഹൃത്ത് അബ്ദുള്ള കുട്ടി സാർ ആണ് തുടങ്ങന്നത് തന്നെ വിശ്വസിച്ച് കൊണ്ട് തന്നെ വേണം കുർആൻ വയിക്കേണ്ടത്. ഞാൻ കുർ ആൻ പഠനം അന്ന് നിർത്തി. ഒരു കളി നടന്നതിനു ശേഷം അതേ കളി പുനർ പ്രക്ഷേപണം ചെയ്തിട്ട് ഞാൻ കാണുമ്പോൾ ഉള്ള വികാരം ആണ് എനിക്ക് കുർ ആൻ പഠനത്തിനുള്ള ശ്രമത്തിൽ നിന്ന് കിട്ടിയത്. കളിയുടെ റിസൾട്ട് എന്താണ് എന്ന് എനിക്ക് പുനർ പ്രക്ഷേപണം കാണുന്നതിന് മുൻപ് തന്നെ അറിയാം. ഇത് തന്നെ ആണ് കുർ ആൻ പഠനവും.
ഏതു വിശ്വാസികൾ ആണെങ്കിലും തൻറെ വിശ്വാസം സ്വകാര്യമായി ചുമന്നുകൊണ്ടു നടക്കുന്നതിൽ ആർക്കും ഒരെതിർപ്പുമുണ്ടാകില്ല (എന്നാൽ സ്വകാര്യമായാണോ ഇതെല്ലാം ചുമ ക്കുന്നത്) എന്നത് മറ്റൊരു വിഷയം. ഏതായാലും ഏതുകിതാബായാലും അത് കാലത്തിനൊത്ത് വ്യാഖ്യാനങ്ങൾ ചമച്ചാലും ആധുനിക കാലത്ത് ഒരുതരത്തിലും പിടിച്ചു നിൽക്കാൻ കഴിയാത്തവിധം മനുഷ്യൻറെ അറിവും മാനവികതയും വർദ്ധിക്കുന്നു ❤❤. ആയതിനാൽ ന്യായീകരിച്ച് വശംകെടുന്നതിലും നല്ലത് മൗനമാണ് എന്ന് വിശ്വാസികൾ മനസ്സിലാക്കുക🙏🏻
എന്നെ മാത്രം ആരാധിക്കൂ എന്നെ മാത്രം ആരാധിക്കൂ എന്ന് നാഴികയ്ക്ക് നാൽപത് വട്ടം ഇൻസെക്യൂരിറ്റി അടിക്കുന്ന ഒരാൾ എങ്ങനെ ദൈവം ആകും..ഒരു ഗോത്ര മനുഷ്യന്റെ സ്വഭാവത്തിലെ കോംപ്ലക്സ് മാത്രമാണിത്.
@@Kgpadmakumar-vl4mq അതുകൊണ്ടൊന്നും അല്ല പത്മകുമാറെ .. രാവിലെ എണിക്കുമ്പോൾ ഒരു ഗ്ലാസ് കട്ടൻ ചായ എനിക്ക് ഉന്മേഷം തരുന്നു. അല്ലാഹുവിനാണെങ്കിൽ കട്ടൻ ഉണ്ടാക്കി കൊടുക്കാൻ ഒരു സഹായി ഇല്ല. ജിബ്‌രീലിനാണെങ്കിൽ ഇരിക്കാൻ സമയമില്ല. സ്വർഗ്ഗത്തിനും ഭൂമിക്കുമിടയിൽ ഷട്ടില്‍ അടിയാണ് പുള്ളീടെ പണി. അതുകൊണ്ട് അള്ളാക്ക് മനുഷ്യരുടെ പ്രാർത്ഥന ഒരു ലഹരിയായി മാറിയതാ. എനിക്ക് കട്ടൻ പോലെ ..!! 😂😂
എന്തുകൊണ്ടാണ് വിളിക്കുന്നവർക്ക് പിടിച്ചു നില്കാൻ പറ്റാത്തത്.. കാരണം ഒന്നേ ഉള്ളൂ.. അവരുടെ വിശ്വസം തെറ്റാണു. ഒന്നും clear ആയി അറിയില്ല. അവർ പഠിച്ചാൽ അവർക്ക് മനസിലാകും പുസ്തകം മുഴുവൻ തെറ്റാണെന്നു..
ആരൊക്കെയോ പറഞ്ഞു തന്നത് വിശ്വസിക്കുന്നു, തെളിവ് ഒന്നുമില്ല എന്നത് കോയമാർ ഓർത്താൽ നന്ന്.. അങ്ങനെ അല്ല എന്ന് ബോധ്യം ഉള്ളവർക്ക് ഇതിലെ പൊള്ളത്തരവും പൊട്ടത്തരവും കൃത്യമായി മനസിലാവും..😂😂😂😂
ഇവരിൽ എത്ര പേര് ഖുർആൻ മുഴുവനും അർത്ഥം അറിഞ്ഞു വായിച്ചവർ ഉണ്ടാവും. മനുഷ്യ ചിന്ത ഉപയോഗിച്ചു പഠിച്ചവർ ആരും ഇല്ലേ... എന്നാൽ ഈ ഇന്റർനെറ്റ് കാലത്തു, നിങ്ങൾ മുസ്ലീങ്ങൾ പഠിച്ചില്ലങ്കിലും... മറ്റുള്ളവർ പഠിക്കുന്നു.. പഠിച്ചു കൊണ്ടിരിക്കുന്നു... ഇനിയും കൂടുതൽ വേഗത്തിൽ അത് നടക്കുകയും ചെയ്യും. നിങ്ങളെ മറ്റുള്ളവർ ഖുർആൻ പഠിപ്പിക്കുന്ന കാലം വന്നിരിക്കുന്നു. അത് എല്ലാ മുസലീം വിശ്വാസം കൊണ്ടുനടക്കുന്നവർ തിരിച്ചറിഞ്ഞാൽ നല്ലത്.... പുറത്തിറങ്ങിയ.. പ്രിന്റ് ചെയ്തു മനുഷ്യരുടെ മുൻപിലേക്കു വന്ന എല്ലാം... ചോദ്യം ചെയപെടുകയും... എല്ലാം ഉണ്ടാവും.... ചോദ്യങ്ങളോട് പ്രതികരിക്കാൻ ഖുർആൻ ന് ആവില്ല.... അർത്ഥം അറിഞ്ഞു പഠിച്ചു വായിക്കുന്നവർക്കു.
ലിയക്കത്ത് എത്ര ലളിതമായും, എത്ര സൗമ്യ മായിട്ടുമാണ് താങ്കൾ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്. താങ്കളുടെ സ്‌ട്രെങ്ങത്ത് ഖുറാനിലുള്ള അഴമായ അറിവും അതിനെ സമകാലിക ജീവിത സാഹചര്യങ്ങളുമായി (കാലികമായി )വ്യാഖ്യാനിക്കാനുള്ള അനുഭവവും ആണ്. അതാണ് ശാന്തവും ഗ്ഭിരവുമായ മറുപടിയായി രൂപപ്പെടുന്നത്. വിളിച്ച വിശ്വസിയും അദ്ദേഹത്തിന്റെ ബോധ്യങ്ങളിൽ നിന്ന് പതിവുള്ള പരസ്പര ഉരസൽ ഒഴിവാക്കി. ഉത്തരം ഇസ്ലാമിന്റ കപട സഹോദര്യത്തിന്റെയും കപട മനവീകതയുടെയും തട്ടം നീകികളയും എന്ന് തോണിയേടത്തു വെച്ച് നിർത്തി പോയതും. പഴഞ്ചൻ സമഹിതയും ആധുനീക മനുഷ്യനും തമ്മിലുള്ള പൊരുത്തക്കേട് ശരിയായി വെളിപ്പെടുന്ന ഒരു സെഷൻ ആയിരുന്നു താങ്ക് യു ലിയാക്കത്ത്. അഭിന്ദനങ്ങൾ
Well said! 100% true wow ! Your best of the best explanation. Excellent job. World needs people like you. Congratulations . The whole world bless you. Hats off.
ദൈവം ഏകനാണ് എന്ന് തന്നെ വിശ്വസിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം , നാലഞ്ചു ദൈവങ്ങളെ വിശ്വസിച്ചാൽ എന്താണ് കുഴപ്പം . വെളുപ്പിക്കൽ ആണ് മൊത്തത്തിൽ. ഇനി ഏശില്ല , അധികം സംവാദത്തിനു പോകാതിരുന്നാൽ കുറച്ചു നാളുകൾ കൂടി തള്ളിക്കൊണ്ട് പോകാം. അല്ലെങ്കിൽ വളരെപ്പെട്ടന്ന് തീയണയും.
ഈ ചോദ്യമാണ് ഇവർ ഏക ദൈവത്തിന്റെ മഹത്വം പറയുമ്പോൾ മനസ്സിൽ വരുന്നത്. കുറെ ദൈവങ്ങൾ ഉണ്ടായാൽ എന്താണ് കുഴപ്പം. ഇതിനൊരു വ്യക്തമായ മറുപടി എവിടെ നിന്നും കിട്ടുന്നില്ല. കുറെ ദൈവങ്ങൾ ഉണ്ടായാൽ അവർ പരസ്പരം അടികൂടും എന്നുള്ള ബാലിശമായ ഉത്തരങ്ങളാണ് കിട്ടുന്നതാണ്.
എന്തുകൊണ്ടാണ് ഒരു ബഹുദൈവ വിശ്വാസിക്ക് ലോട്ടറി അടിക്കുന്നത് ? ആ ബഹു ദൈവ വിശ്വാസി ഏതു ദൈവത്തിനോടാണ് പ്രാർത്ഥിച്ചിട്ടുണ്ടാകുക ? അപ്പൊ കാഫിറുകളുടെ ദൈവത്തിനു ശക്തിയുണ്ടല്ലോ ?ഈ ശിർക്ക് എന്തുകൊണ്ടാണ് അള്ളാഹു പല്ലു കടിച്ചു സഹിക്കുന്നത് ? ഇപ്പൊ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ലോട്ടറി അടിക്കുന്നത് കാഫിറുകൾക്കാണല്ലോ , അതെന്താ അല്ലാഹൂ അങ്ങനെ ? അപ്പൊ ഹജ്ജിനു പോകുന്നതും മൃഗബലി നൽകിയതും നോമ്പ് നോറ്റതും ഒക്കെ വെറുതെയായല്ലോ എന്റെ പടച്ചോനെ! വിഗ്രഹാരാധകരും സത്യവിശ്വാസികളും തമ്മിൽ ഒരു ക്രിക്കറ്റ് മാച്ച് നടന്നാൽ അള്ളാഹു ആരെ ജയിപ്പിക്കും അഞ്ചു നേരം നിസ്കരിക്കണ ഞമ്മടെ ടീം എത്ര തവണ നാണം കെട്ടു ? എത്ര തവണ വിഗ്രഹാരാധകർ ജയിച്ചു ? ഈ അല്ലാഹുവിനു ഒരു വിവരവുമില്ലേ ? എന്തുകൊണ്ട് കോവിഡ് പോലുള്ള മഹാമാരി വിഗ്രഹാരാധകർക്കും , ബഹുദൈവ വിശ്വാസികൾക്കും, അഞ്ചു നേരം നിസ്കരിക്കുന്നവർക്കും ഒരു പോലെ ബാധിച്ചു ? കോവിഡ് പോലുള്ള മഹാമാരികൾക്കു മരുന്ന് കണ്ടു പിടിക്കാൻ എന്തുകൊണ്ട് അള്ളാഹു സത്യവിശ്വാസികളെ അനുവദിക്കുന്നില്ല? എന്തുകൊണ്ടാണ് കാഫരീങ്ങൾ മാത്രം അത് കണ്ടു പിടിക്കുന്നത് ? ഇതിനൊക്കെ മൊല്ലാക്കയുടെ മറുപടി: ഇഹലോകത്തു ഞമ്മൾക്കു കഷ്ടപ്പാട് തരും, പക്കേങ്കില് മൊല്ലാക്കമാര് പറയണത് കേട്ട് നിന്നാല് സുബർക്കത്തില് ഹൂറികളെയും മദ്യപ്പുഴയും തരും ( വിഗ്രഹാരാധകർക്കു അവരുടെ ദൈവങ്ങളെ വിളിച്ചാൽ ചെലപ്പോ ഇഹലോകത്തു തന്നെ പ്രതിഫലം കൊടുക്കും കേട്ടോ, ആരാണ് കൊടുക്കുന്നത് ? അല്ലാഹുവാണ് കൊടുക്കുന്നത് , അത് അല്ലാഹുവും ബഹു ദൈവങ്ങളും തമ്മിലുള്ള ഒരു അന്തർധാരയാണ്, മാമനോട് ഒന്നും തോന്നരുത്) അപ്പൊ അതാണ് കാര്യം ഇതാണ് അവസ്ഥ എങ്കില് എന്തിനാടാ പുല്ലന്മാരെ ഈ പാവം ഭൂമിയിൽ അല്ലാഹുവിനും മമ്മൂഞ്ഞിനും വേണ്ടി കൊല്ലാനും ചാകാനും നടക്കുന്നത് ???
@@shajikumaran1766 അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും ജൂതന്റെ ദൈവത്തിനോട് പ്രാർത്ഥിച്ചാലും ഹിന്ദുക്കളുടെ ദൈവങ്ങളോട് പ്രാർത്ഥിച്ചാലും കൃസ്ത്യാനികളുടെ ദൈവത്തിനോട് പ്രാർത്ഥിച്ചാലും സിഖ് ബുദ്ധ ജൈന സൊറാസ്ട്രിൻ ദൈവത്തിനോട് പ്രാർത്ഥിച്ചാലും ചിലതു നടക്കും, ചിലതു നടക്കില്ല ഒരു ദൈവത്തിനും സക്സസ് റേറ്റ് കൂടുതലോ കുറവോ ഇല്ല എന്താണ് ഇതിനർത്ഥം? ഒന്നുകിൽ ബഹു ദൈവങ്ങൾ ഉണ്ട് അല്ലെങ്കിൽ ഒരു ദൈവവുമില്ല
വിശ്വസിച്ച് വായിച്ചാൽ ഖുറാനും ബാലമംഗളവും മുത്തുച്ചിപ്പിയും കൊച്ചു പുസ്തകം പോലും വിശുദ്ധമായി തോന്നും ... മുൻ വിധിയില്ലാതെ വായിക്കണം എന്ന് മാത്രം ..... അനുഭവം ഉണ്ട് ... സത്യായിട്ടും ഉണ്ട് ...😂😂😂😂😂
“അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട് അല്ലാഹുവിന്റെ ഒരു ദൂതന്‍ അവരുടെ അടുത്ത് ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട് വലിച്ചെറിയുകയാ ണ് ചെയ്തത്” (ഖുറാന്‍ 2.101). “(നബിയേ,) നിനക്ക് നാം കടലാസില്‍ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിത്തരികയും, എന്നിട്ടവരത് സ്വന്തം കൈകള്‍കൊണ്ട് തൊട്ടുനോക്കുകയും ചെയ്താല്‍ പോലും ഇത് വ്യക്തമായ മായാജാലമല്ലാതെ മറ്റൊന്നുമല്ല എന്നായിരിക്കും സത്യനിഷേധികള്‍ പറയുക” (ഖുറാന്‍ 6.7). ആരുടെയൊക്കെയോ ഓര്‍മകളിലും കല്ലിലും ഇലകളിലും തോലിലും ഒക്കെ കോറി ഇടപ്പെട്ട ഖുറാന്‍ ക്രോഡീകരിക്കപ്പെട്ടത് മുഹമ്മദിനു ശേഷം എത്രയോ നാളുകള്‍ കഴിഞ്ഞാണ്. അപ്പോള്‍ ഗ്രന്ഥരൂപത്തിലുള്ള ഖുറാന്‍ മുഹമ്മദിന്‍റെ കാലത്ത് ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ ഗ്രന്ഥത്തെ ജൂതന്‍മാരില്‍ ഒരു വിഭാഗം വലിച്ചെറിഞ്ഞുവെന്നും കടലാസില്‍ എഴുതിയ ഗ്രന്ഥം ഇറക്കിതന്നാലും വിശ്വസിക്കുകയില്ലെന്നും ഒക്കെയുള്ള പരാമര്‍ശങ്ങള്‍ മുഹമ്മദിനു ശേഷം ഖുറാനില്‍ കൂട്ടിച്ചേര്‍ത്തതാവാനേ വഴിയുള്ളൂ.
അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും ജൂതന്റെ ദൈവത്തിനോട് പ്രാർത്ഥിച്ചാലും ഹിന്ദുക്കളുടെ ദൈവങ്ങളോട് പ്രാർത്ഥിച്ചാലും കൃസ്ത്യാനികളുടെ ദൈവത്തിനോട് പ്രാർത്ഥിച്ചാലും സിഖ് ബുദ്ധ ജൈന സൊറാസ്ട്രിൻ ദൈവത്തിനോട് പ്രാർത്ഥിച്ചാലും ചിലതു നടക്കും, ചിലതു നടക്കില്ല ഒരു ദൈവത്തിനും സക്സസ് റേറ്റ് കൂടുതലോ കുറവോ ഇല്ല എന്താണ് ഇതിനർത്ഥം? ഒന്നുകിൽ ബഹു ദൈവങ്ങൾ ഉണ്ട് അല്ലെങ്കിൽ ഒരു ദൈവവുമില്ല
ഞമ്മള് ഭഗവാൻ കൃഷ്ണനോട് മുട്ടിപ്പായി ഒരു കാര്യം പ്രാർത്ഥിച്ചു. അക്കാര്യം നടന്നു. ആരാണ് നടത്തിത്തന്നത്? അല്ലാഹുവാണ് നടത്തിത്തന്നത്!! അങ്ങേര് ബിചാരിക്കാതെ ഒരു ഇല പോലും അനങ്ങില്ലല്ലോ? അപ്പൊ അള്ളാഹു അല്ലെ ശിർക്കിനെ പ്രൊമോട്ട് ചെയ്യുന്നത്? ശിർക്ക് ചെയ്തതിനു അള്ളാഹു സ്വയം നരകത്തിൽ കിടന്നു പൊരിയുമോ? സുബ്ഹാനള്ളാ ??
നീ എങ്ങനെ എന്ത് - ഏത് രീതിയിലോ ഏത് ഭാഷയിലോ ആരാധിച്ചാലും അവസാനമായി അത് എന്നിൽ വന്നാണ് അണയുന്നത്. ❤️മഹാവിഷ്ണു ❤️ നീ എങ്ങന ആരാധിക്കുന്നുവോ എന്ത് പേരിൽ ആരാധിക്കുന്നുവോ അവൻ എന്നിൽ നിന്ന് തുടങ്ങിയതും എന്നിൽ അവസാനിക്കുന്നതുമാണ് - സത്യമായ ദൈവം ഞാനല്ലാതെ മറ്റൊന്നില്ല = ബൈബിൾ -❤️ ചുരുക്കം ഇത്രയേ ഉള്ളു ഓരോരുത്തരും അവർ ആരാധിക്കുന്ന ദൈവം അവർക്ക് മാത്രം വലിയവനായ ദൈവമാകുന്നു - അവർക്ക് മാത്രം. ഒരു ദൈവമുണ്ടെന്ന് വിശ്വസിക്കാമെങ്കിൽ ഒമ്പതിനായിരം ദൈവമുണ്ടെന്നും വിശ്വസിക്കാം. വിശ്വാസം മാത്രമാണ്. ആരും നേരിൽ കണ്ടിട്ടില്ലാത്തത് കൊണ്ട് തന്നെവെറും വിശ്വാസം. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ ഇല്ലാത്തവർക്ക് വേണ്ട അത്രയേ ഉള്ളു . അതവിടെ തീർന്നു.
ഫോൺ വിളിച്ച ക്ണാപ്പൻ ഒരു മെണ്ണയാണെന്ന് മനസ്സിലാക്കാൻ എളുപ്പമാണ് . ലിയാഖത്തിൻ്റെ സംക്ഷിപ്തവും, മാന്യവും ,ഗിമ്മിക്കുകൾ ഇല്ലാത്തതും മനോഹരവുമായ മറുപടി അഭിനന്ദനം അർഹിക്കുന്നു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അള്ളാഹു എന്ന ഏക ദൈവ സങ്കല്പം. നബി പരിചയപ്പെടുത്തുന്നതിനു ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പു യാഹ് അല്ലെങ്കിൽ യെഹോവ എന്ന ഏക ദൈവ വിശ്വാസം യഹൂദർക്കുണ്ടായിരുന്നു എന്നു ചരിത്രം പരിശോധിച്ചാൽ ആർക്കും മനസ്സിലാകും
വിശ്വസിച്ചു വായിച്ചാൽ ബാലമംഗളവും വിശുദ്ധമായി തോന്നും.
അത്രയേ ഉള്ളു😅😅😅😅
Super comment of the year❤
😂😂
മുത്തുച്ചിപ്പി ആകും എന്റെ അഭിപ്രായത്തിൽ
😂😂😂😂😂
എത്ര മെഴുകിയിട്ടും ആണ്ണാക്കിൽ തന്നെ വീണ്ടും വീണ്ടും കിട്ടുന്നത് എന്തൊരു കഷ്ട്ടമാണ് 😊
😂😂😂
😅😅😅
😂😂😂
😂😂😂
🤣🤣🤣👌👌👌
ലിയാക്കത്ത് ബ്രോ നിങ്ങൾ മദ്യപിക്കാത്ത ലഹരി ഉപയോഗിക്കാത്ത ആൾ ആയത് നന്നായി അല്ലെങ്കിൽ ഇങ്ങനെയുള്ള കോളുകൾക്ക് ഇത്ര ശാന്തമായി മറുപടി പറയാൻ ഈ ലോകത്തുള്ള ഒരു മനുഷ്യനും കഴിയില്ല ഹാറ്റ്സ് ഓഫ് ബ്രോ❤
ചോദ്യകർത്താവിന് തന്നെ ആശയക്കുഴപ്പം സൃഷ്ടിച്ച ലിയാകത്തിന് അഭിനന്ദനങ്ങൾ 👍👍
ചില വിഷയം എത്ര മെഴുകിയാലും വെളുക്കില്ല എന്ന ബോധ്യം ഉണ്ടാകുന്നത് ഒരു നല്ല സൂചന ആണ്..
എന്ത് ദൈവീകം ആയാലും കുഴപ്പം ഇല്ല. മറ്റുള്ളവരുടെ തോളിൽ കയറാതെ ജീവിച്ചാൽ മതി. ഭാഷ വേഷം ഭക്ഷണം തുടങ്ങി മനുഷ്യരുടെ എല്ലാ കാര്യങ്ങളും മറ്റുള്ളവരുടേതിനു വിരുദ്ധമായി ചെയ്യുന്നത് ആണ് പ്രശ്നം.
Excellent Truth 💯💯 thanks for your Comment ❤
അതൊക്കെ എന്ത് വേണമെങ്കിലും ആയിക്കോട്ടെ...പക്ഷെ മറ്റുള്ളവരെ കാഫിർ ആണെന്നും പറഞ്ഞ് വെറുക്കാൻ പഠിപ്പിക്കതിരുന്നാൽ മാത്രം മതിയായിരുന്നു.
Yes, അതാണ് പ്രശ്നം.
ഖുറൈശി ദേവനായ അല്ലാഹു ഒരു സമൂഹത്തെ മുഴുവൻ ജാഹിലിയ്യാ കാലഘട്ടത്തിൽ ആക്കി, അതിനു മുൻപ് മെക്ക എത്ര സുന്ദരമായിരുന്നു.
ക്ഷമയും പക്വതയോടും കൂടിയുള്ളവിശദീകരണം..
ഓരോ ചർച്ചകളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്..
ലിയാ കത്തിന് അഭിനന്ദനങ്ങൾ👍❤️
ഞാൻ ദൈവം
എന്റെ പേര് M
എന്റെ പ്രവാചകന്റെ പേര് M (സ)
ഞാൻ അവസാനത്തെ ആളാ
എപ്പോഴും നിങ്ങൾ എന്നെ പുകഴ്ത്തുക
എനിക്ക് തോന്നിയ പോലെ ഞാൻ ചെയ്യും
നിങ്ങൾ അനുഭവിക്കും
രക്ഷ വേണോ എനിക്ക് കീഴടങ്ങി ജീവിക്കുക
ഞാൻ ഞാനാണ്
ഞാൻ ദൈവം.....
ലൈഖായത് അലി വളരെ ശാന്തമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന നിങ്ങളുടെ രീതിയിൽ തുടരുക.... സമൂഹത്തിനു ഗുണപ്പെടും...❤
ദൈവം അള്ളാഹു നബിയിൽ നിന്ന് മുസ്ലിങ്ങളെ രക്ഷിക്കട്ടെ ...............
എന്ന് ഒരു ബൈബിൾ ആശാൻ (ബൈബിൾ ന്റെ ഒരു more violent copy അതാണ് ഖുർആൻ )
Athin dhayvam ellelloo machaneeeee😂😂😅
ഇവൻ ക്രിസ്ങ്ങി ആണ് ബ്രോ @@mhdsinan1995
@@yuse661അയിനു??
പിശാചിനാണ് ശക്തി കൂടുതൽ 😂😂
അവസാനത്തെ ആ ഓട്ടം.. ഹൗ 😂😂😂
ഞാൻ കുർ ആൻ പഠിക്കാൻ ശ്രമിച്ച വർഷങ്ങൾക്ക് മുന്പ് എനിക്ക് മനസ്സിൽ ആയ കാര്യം. എൻ്റെ സുഹൃത്ത് അബ്ദുള്ള കുട്ടി സാർ ആണ് തുടങ്ങന്നത് തന്നെ വിശ്വസിച്ച് കൊണ്ട് തന്നെ വേണം കുർആൻ വയിക്കേണ്ടത്. ഞാൻ കുർ ആൻ പഠനം അന്ന് നിർത്തി. ഒരു കളി നടന്നതിനു ശേഷം അതേ കളി പുനർ പ്രക്ഷേപണം ചെയ്തിട്ട് ഞാൻ കാണുമ്പോൾ ഉള്ള വികാരം ആണ് എനിക്ക് കുർ ആൻ പഠനത്തിനുള്ള ശ്രമത്തിൽ നിന്ന് കിട്ടിയത്. കളിയുടെ റിസൾട്ട് എന്താണ് എന്ന് എനിക്ക് പുനർ പ്രക്ഷേപണം കാണുന്നതിന് മുൻപ് തന്നെ അറിയാം. ഇത് തന്നെ ആണ് കുർ ആൻ പഠനവും.
ഏതു വിശ്വാസികൾ ആണെങ്കിലും തൻറെ വിശ്വാസം സ്വകാര്യമായി ചുമന്നുകൊണ്ടു നടക്കുന്നതിൽ ആർക്കും ഒരെതിർപ്പുമുണ്ടാകില്ല (എന്നാൽ സ്വകാര്യമായാണോ ഇതെല്ലാം ചുമ ക്കുന്നത്) എന്നത് മറ്റൊരു വിഷയം. ഏതായാലും ഏതുകിതാബായാലും അത് കാലത്തിനൊത്ത് വ്യാഖ്യാനങ്ങൾ ചമച്ചാലും ആധുനിക കാലത്ത് ഒരുതരത്തിലും പിടിച്ചു നിൽക്കാൻ കഴിയാത്തവിധം മനുഷ്യൻറെ അറിവും മാനവികതയും വർദ്ധിക്കുന്നു ❤❤. ആയതിനാൽ ന്യായീകരിച്ച് വശംകെടുന്നതിലും നല്ലത് മൗനമാണ് എന്ന് വിശ്വാസികൾ മനസ്സിലാക്കുക🙏🏻
നിങ്ങളുടെ ക്യാരക്ടർ ഒരു കുട്ടിയെ പഠിപ്പിക്കേണ്ടതാണ് 👌🏽ഈ വ്യക്തിയെ നഷ്ടപ്പെടുത്തിയ മാതാപിതാക്കളോടും സഹോദരങ്ങളോടും സഹദാപം മാത്രം 😞😞
ലിയാക്കത് അലി CM ❤❤💚
ഇങ്ങനെ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്, "എനിക്ക് മനസ്സിലായ ഖുർആൻ" എടുത്ത്, മറുചോദ്യം ചോദിച്ചാൽ കണ്ടം വഴി ഓടും..
th-cam.com/video/SkkamCGyUFE/w-d-xo.htmlsi=bAvVGG3bzYGNNlyH
Beautiful Explanation ലിയാത് ഭായ് ❤
ക്ലബ് ഹൌസിൽ സ്ഥിരം വന്നു തേഞ്ഞോടുന്ന വ്യക്തിയാണിയാൽ 😂
മുഹമ്മദ് ഇക്ക ❤
ആണോ??😂😂
പാവ൦.കാക
😅😅😅 apo ingeru ex muslim aduth thanne aavum
നാസർ കൊടിമരം ഒരിക്കൽ എടുത്തു അലക്കി വിട്ടതാ ഇയാളെ
ലോകത്ത് ക്ഷമയ്ക്കുള്ള അവാർഡ് ഉണ്ടെങ്കിൽ അത് ലിയാക്കത്തലിക്ക് കൊടുക്കണം
കുർആൻ ഇറങ്ങിയ അതേ ഓർഡറിൽ ഹദീസുകളുടെ സഹായത്തോടെ വായിച്ചാൽ സാഹചര്യം അനുസരിച്ച് ആയത്തിറക്കുന്ന കലാപരിപാടി വ്യക്തമാകും😂
എന്നെ മാത്രം ആരാധിക്കൂ എന്നെ മാത്രം ആരാധിക്കൂ എന്ന് നാഴികയ്ക്ക് നാൽപത് വട്ടം ഇൻസെക്യൂരിറ്റി അടിക്കുന്ന ഒരാൾ എങ്ങനെ ദൈവം ആകും..ഒരു ഗോത്ര മനുഷ്യന്റെ സ്വഭാവത്തിലെ കോംപ്ലക്സ് മാത്രമാണിത്.
മനുഷ്യൻ അള്ളാനെ ആരാധിച്ചില്ലെങ്കിൽ അള്ളാന് എന്ത് പറ്റും .' ശരിക്കും അള്ളാ ഒരു അല്പനാണ് ല്ലേ 😂😂😂😂😂
@Kgpadmak😂😂😂😂😂umar-vl4mq
@@Kgpadmakumar-vl4mq
അതുകൊണ്ടൊന്നും അല്ല പത്മകുമാറെ ..
രാവിലെ എണിക്കുമ്പോൾ ഒരു ഗ്ലാസ് കട്ടൻ ചായ എനിക്ക് ഉന്മേഷം തരുന്നു.
അല്ലാഹുവിനാണെങ്കിൽ കട്ടൻ ഉണ്ടാക്കി കൊടുക്കാൻ ഒരു സഹായി ഇല്ല. ജിബ്‌രീലിനാണെങ്കിൽ ഇരിക്കാൻ സമയമില്ല. സ്വർഗ്ഗത്തിനും ഭൂമിക്കുമിടയിൽ ഷട്ടില്‍ അടിയാണ് പുള്ളീടെ പണി. അതുകൊണ്ട് അള്ളാക്ക് മനുഷ്യരുടെ പ്രാർത്ഥന ഒരു ലഹരിയായി മാറിയതാ. എനിക്ക് കട്ടൻ പോലെ ..!! 😂😂
😂😂😂
@@skariapj1798😂😂😂
മുഹമ്മദ് പറഞ്ഞ ജിബ്രീലിനേം അള്ളാനേം കണ്ടവർ ആരേലും ഉണ്ടോ എന്നൊരു ഒറ്റ ചോദ്യം മതി ലിയാക്കത്ത് സാറേ
ചുരുക്കി പറഞ്ഞാൽ മൂജ്ഞിയ ഗ്രന്ഥ൦
എന്തുകൊണ്ടാണ് വിളിക്കുന്നവർക്ക് പിടിച്ചു നില്കാൻ പറ്റാത്തത്.. കാരണം ഒന്നേ ഉള്ളൂ.. അവരുടെ വിശ്വസം തെറ്റാണു. ഒന്നും clear ആയി അറിയില്ല. അവർ പഠിച്ചാൽ അവർക്ക് മനസിലാകും പുസ്തകം മുഴുവൻ തെറ്റാണെന്നു..
വല്ലാത്തൊരു പുസ്തകം തന്നെ .ഇന്നും പലർക്കും പല അർത്ഥങ്ങൾ.
സമ്മയ്ച്ചു ലിയാഖത്ത് ഭായ്..... സമ്മയ്ച്ചു .....
ആറാം നൂറ്റാണ്ടിലെ കൗശലക്കാരനായ ആൾദൈവം മാത്രമാണ് അയാൾ.
എന്നോട് ദൈവം അങ്ങനെ പറഞ്ഞു..ഇങ്ങനെ പറഞ്ഞു ..സ്ഥിരം ഉടായിപ്പ്.!
ആരൊക്കെയോ പറഞ്ഞു തന്നത് വിശ്വസിക്കുന്നു, തെളിവ് ഒന്നുമില്ല എന്നത് കോയമാർ ഓർത്താൽ നന്ന്.. അങ്ങനെ അല്ല എന്ന് ബോധ്യം ഉള്ളവർക്ക് ഇതിലെ പൊള്ളത്തരവും പൊട്ടത്തരവും കൃത്യമായി മനസിലാവും..😂😂😂😂
ഇവരിൽ എത്ര പേര് ഖുർആൻ മുഴുവനും അർത്ഥം അറിഞ്ഞു വായിച്ചവർ ഉണ്ടാവും. മനുഷ്യ ചിന്ത ഉപയോഗിച്ചു പഠിച്ചവർ ആരും ഇല്ലേ... എന്നാൽ ഈ ഇന്റർനെറ്റ് കാലത്തു, നിങ്ങൾ മുസ്ലീങ്ങൾ പഠിച്ചില്ലങ്കിലും... മറ്റുള്ളവർ പഠിക്കുന്നു.. പഠിച്ചു കൊണ്ടിരിക്കുന്നു... ഇനിയും കൂടുതൽ വേഗത്തിൽ അത് നടക്കുകയും ചെയ്യും. നിങ്ങളെ മറ്റുള്ളവർ ഖുർആൻ പഠിപ്പിക്കുന്ന കാലം വന്നിരിക്കുന്നു. അത് എല്ലാ മുസലീം വിശ്വാസം കൊണ്ടുനടക്കുന്നവർ തിരിച്ചറിഞ്ഞാൽ നല്ലത്.... പുറത്തിറങ്ങിയ.. പ്രിന്റ് ചെയ്തു മനുഷ്യരുടെ മുൻപിലേക്കു വന്ന എല്ലാം... ചോദ്യം ചെയപെടുകയും... എല്ലാം ഉണ്ടാവും.... ചോദ്യങ്ങളോട് പ്രതികരിക്കാൻ ഖുർആൻ ന് ആവില്ല.... അർത്ഥം അറിഞ്ഞു പഠിച്ചു വായിക്കുന്നവർക്കു.
Correct... 😂👍@@thomasmathew8247
th-cam.com/video/SkkamCGyUFE/w-d-xo.htmlsi=bAvVGG3bzYGNNlyH
ലിയക്കത്ത്
എത്ര ലളിതമായും, എത്ര സൗമ്യ മായിട്ടുമാണ് താങ്കൾ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്. താങ്കളുടെ സ്‌ട്രെങ്ങത്ത് ഖുറാനിലുള്ള അഴമായ അറിവും അതിനെ സമകാലിക ജീവിത സാഹചര്യങ്ങളുമായി (കാലികമായി )വ്യാഖ്യാനിക്കാനുള്ള അനുഭവവും ആണ്. അതാണ് ശാന്തവും ഗ്ഭിരവുമായ മറുപടിയായി രൂപപ്പെടുന്നത്. വിളിച്ച വിശ്വസിയും അദ്ദേഹത്തിന്റെ ബോധ്യങ്ങളിൽ നിന്ന് പതിവുള്ള പരസ്പര ഉരസൽ ഒഴിവാക്കി. ഉത്തരം ഇസ്ലാമിന്റ കപട സഹോദര്യത്തിന്റെയും കപട മനവീകതയുടെയും തട്ടം നീകികളയും എന്ന് തോണിയേടത്തു വെച്ച് നിർത്തി പോയതും. പഴഞ്ചൻ സമഹിതയും ആധുനീക മനുഷ്യനും തമ്മിലുള്ള പൊരുത്തക്കേട് ശരിയായി വെളിപ്പെടുന്ന ഒരു സെഷൻ ആയിരുന്നു
താങ്ക് യു ലിയാക്കത്ത്. അഭിന്ദനങ്ങൾ
ആദ്യം ആയിട്ടാണ് പറഞ്ഞാല് കേട്ട് നിക്കണ "കോയ" നേ കാണുന്നത്...!!
Well said! 100% true wow ! Your best of the best explanation. Excellent job. World needs people like you. Congratulations . The whole world bless you. Hats off.
ഇത് clubhouse മെഴുകൽ അഷ്‌റഫ് ഇക്ക അല്ലെ 😋
എന്റെ മീൻ കടയിൽ നിന്ന് മാത്രമേ മീൻ വാങ്ങാവൂ എന്നതാണ് ഏക ഡൈബ ബിശ്വാസത്തിന്റെ കാതൽ
ലിയാക്കത് ഏട്ടൻ 🥰🫂✨😘♥️ഇഷ്ടം
20:41 പാവം പച്ചവെള്ളം ചവച്ച കുടിക്കുന്ന കോയ. പുലി മടയിൽ കയറി.
മുഹമ്മദ് വലിയ റസൂൽ അല വലാതി മഹാ ശല്യം
ദൈവം ഏകനാണ് എന്ന് തന്നെ വിശ്വസിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം , നാലഞ്ചു ദൈവങ്ങളെ വിശ്വസിച്ചാൽ എന്താണ് കുഴപ്പം . വെളുപ്പിക്കൽ ആണ് മൊത്തത്തിൽ. ഇനി ഏശില്ല , അധികം സംവാദത്തിനു പോകാതിരുന്നാൽ കുറച്ചു നാളുകൾ കൂടി തള്ളിക്കൊണ്ട് പോകാം. അല്ലെങ്കിൽ വളരെപ്പെട്ടന്ന് തീയണയും.
Correct... 😂👍
ഈ ചോദ്യമാണ് ഇവർ ഏക ദൈവത്തിന്റെ മഹത്വം പറയുമ്പോൾ മനസ്സിൽ വരുന്നത്. കുറെ ദൈവങ്ങൾ ഉണ്ടായാൽ എന്താണ് കുഴപ്പം. ഇതിനൊരു വ്യക്തമായ മറുപടി എവിടെ നിന്നും കിട്ടുന്നില്ല. കുറെ ദൈവങ്ങൾ ഉണ്ടായാൽ അവർ പരസ്പരം അടികൂടും എന്നുള്ള ബാലിശമായ ഉത്തരങ്ങളാണ് കിട്ടുന്നതാണ്.
എന്തുകൊണ്ടാണ് ഒരു ബഹുദൈവ വിശ്വാസിക്ക് ലോട്ടറി അടിക്കുന്നത് ? ആ ബഹു ദൈവ വിശ്വാസി ഏതു ദൈവത്തിനോടാണ് പ്രാർത്ഥിച്ചിട്ടുണ്ടാകുക ? അപ്പൊ കാഫിറുകളുടെ ദൈവത്തിനു ശക്തിയുണ്ടല്ലോ ?ഈ ശിർക്ക് എന്തുകൊണ്ടാണ് അള്ളാഹു പല്ലു കടിച്ചു സഹിക്കുന്നത് ? ഇപ്പൊ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ലോട്ടറി അടിക്കുന്നത് കാഫിറുകൾക്കാണല്ലോ , അതെന്താ അല്ലാഹൂ അങ്ങനെ ? അപ്പൊ ഹജ്ജിനു പോകുന്നതും മൃഗബലി നൽകിയതും നോമ്പ് നോറ്റതും ഒക്കെ വെറുതെയായല്ലോ എന്റെ പടച്ചോനെ!
വിഗ്രഹാരാധകരും സത്യവിശ്വാസികളും തമ്മിൽ ഒരു ക്രിക്കറ്റ് മാച്ച് നടന്നാൽ അള്ളാഹു ആരെ ജയിപ്പിക്കും അഞ്ചു നേരം നിസ്കരിക്കണ ഞമ്മടെ ടീം എത്ര തവണ നാണം കെട്ടു ?
എത്ര തവണ വിഗ്രഹാരാധകർ ജയിച്ചു ? ഈ അല്ലാഹുവിനു ഒരു വിവരവുമില്ലേ ?
എന്തുകൊണ്ട് കോവിഡ് പോലുള്ള മഹാമാരി വിഗ്രഹാരാധകർക്കും , ബഹുദൈവ വിശ്വാസികൾക്കും, അഞ്ചു നേരം നിസ്കരിക്കുന്നവർക്കും ഒരു പോലെ ബാധിച്ചു ?
കോവിഡ് പോലുള്ള മഹാമാരികൾക്കു മരുന്ന് കണ്ടു പിടിക്കാൻ എന്തുകൊണ്ട് അള്ളാഹു സത്യവിശ്വാസികളെ അനുവദിക്കുന്നില്ല? എന്തുകൊണ്ടാണ് കാഫരീങ്ങൾ മാത്രം അത് കണ്ടു പിടിക്കുന്നത് ?
ഇതിനൊക്കെ മൊല്ലാക്കയുടെ മറുപടി: ഇഹലോകത്തു ഞമ്മൾക്കു കഷ്ടപ്പാട് തരും, പക്കേങ്കില് മൊല്ലാക്കമാര് പറയണത് കേട്ട് നിന്നാല് സുബർക്കത്തില് ഹൂറികളെയും മദ്യപ്പുഴയും തരും ( വിഗ്രഹാരാധകർക്കു അവരുടെ ദൈവങ്ങളെ വിളിച്ചാൽ ചെലപ്പോ ഇഹലോകത്തു തന്നെ പ്രതിഫലം കൊടുക്കും കേട്ടോ, ആരാണ് കൊടുക്കുന്നത് ? അല്ലാഹുവാണ് കൊടുക്കുന്നത് , അത് അല്ലാഹുവും ബഹു ദൈവങ്ങളും തമ്മിലുള്ള ഒരു അന്തർധാരയാണ്, മാമനോട് ഒന്നും തോന്നരുത്)
അപ്പൊ അതാണ് കാര്യം
ഇതാണ് അവസ്ഥ എങ്കില് എന്തിനാടാ പുല്ലന്മാരെ ഈ പാവം ഭൂമിയിൽ അല്ലാഹുവിനും മമ്മൂഞ്ഞിനും വേണ്ടി കൊല്ലാനും ചാകാനും നടക്കുന്നത് ???
@@shajikumaran1766 അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും
ജൂതന്റെ ദൈവത്തിനോട് പ്രാർത്ഥിച്ചാലും
ഹിന്ദുക്കളുടെ ദൈവങ്ങളോട് പ്രാർത്ഥിച്ചാലും
കൃസ്ത്യാനികളുടെ ദൈവത്തിനോട് പ്രാർത്ഥിച്ചാലും
സിഖ് ബുദ്ധ ജൈന സൊറാസ്ട്രിൻ ദൈവത്തിനോട് പ്രാർത്ഥിച്ചാലും
ചിലതു നടക്കും, ചിലതു നടക്കില്ല
ഒരു ദൈവത്തിനും സക്സസ് റേറ്റ് കൂടുതലോ കുറവോ ഇല്ല
എന്താണ് ഇതിനർത്ഥം?
ഒന്നുകിൽ ബഹു ദൈവങ്ങൾ ഉണ്ട്
അല്ലെങ്കിൽ ഒരു ദൈവവുമില്ല
Very good explanation @liya
God Creed Religion Worship And Pray Are Madness 💯💯💯💯 thanks Many many Thanks 🙏 Liyaqathe Your Efforts Will Win 💯❤❤❤❤
എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും വെളുക്കാത്ത ഒരു ഗ്രന്ഥം😂😂😂
😂😂😂😂😂
th-cam.com/video/SkkamCGyUFE/w-d-xo.htmlsi=bAvVGG3bzYGNNlyH
ചോദ്യം ചോദിക്കുന്നവൻ്റെ തലച്ചോർ മതം തിന്നു പോയി. ഇനി എന്തു പറഞ്ഞിട്ട് കാര്യമില്ല
മലയായി വന്ന കാക്കാ മഞ്ഞ് പോലുമാകാതെ പോയി.
ഇത് ക്ലബ് ഹൌസിൽ സ്ഥിരം വരുന്ന ആളല്ലേ ഇത് തന്നെയാണ് ഇയാൾ അവിടേം പറയുന്നത്
അല്ലാഹുവും മുഹമ്മദും നരക തീയിൽ ആണ്
വിശ്വസിച്ച് വായിച്ചാൽ ഖുറാനും ബാലമംഗളവും മുത്തുച്ചിപ്പിയും കൊച്ചു പുസ്തകം പോലും വിശുദ്ധമായി തോന്നും ... മുൻ വിധിയില്ലാതെ വായിക്കണം എന്ന് മാത്രം ..... അനുഭവം ഉണ്ട് ... സത്യായിട്ടും ഉണ്ട് ...😂😂😂😂😂
th-cam.com/video/SkkamCGyUFE/w-d-xo.htmlsi=bAvVGG3bzYGNNlyH
ഈ സാമാനം ആണ് ലോക സമാധാനത്തിന് വിലങ്ങ് തടി
“അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട് അല്ലാഹുവിന്റെ ഒരു ദൂതന്‍ അവരുടെ അടുത്ത് ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം
അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട് വലിച്ചെറിയുകയാ ണ് ചെയ്തത്” (ഖുറാന്‍ 2.101). “(നബിയേ,)
നിനക്ക് നാം കടലാസില്‍ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിത്തരികയും, എന്നിട്ടവരത് സ്വന്തം കൈകള്‍കൊണ്ട് തൊട്ടുനോക്കുകയും ചെയ്താല്‍ പോലും
ഇത് വ്യക്തമായ മായാജാലമല്ലാതെ മറ്റൊന്നുമല്ല എന്നായിരിക്കും സത്യനിഷേധികള്‍ പറയുക” (ഖുറാന്‍ 6.7). ആരുടെയൊക്കെയോ ഓര്‍മകളിലും
കല്ലിലും ഇലകളിലും തോലിലും ഒക്കെ കോറി ഇടപ്പെട്ട ഖുറാന്‍ ക്രോഡീകരിക്കപ്പെട്ടത് മുഹമ്മദിനു ശേഷം എത്രയോ നാളുകള്‍ കഴിഞ്ഞാണ്.
അപ്പോള്‍ ഗ്രന്ഥരൂപത്തിലുള്ള ഖുറാന്‍ മുഹമ്മദിന്‍റെ കാലത്ത് ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ ഗ്രന്ഥത്തെ ജൂതന്‍മാരില്‍
ഒരു വിഭാഗം വലിച്ചെറിഞ്ഞുവെന്നും കടലാസില്‍ എഴുതിയ ഗ്രന്ഥം ഇറക്കിതന്നാലും വിശ്വസിക്കുകയില്ലെന്നും ഒക്കെയുള്ള പരാമര്‍ശങ്ങള്‍
മുഹമ്മദിനു ശേഷം ഖുറാനില്‍ കൂട്ടിച്ചേര്‍ത്തതാവാനേ വഴിയുള്ളൂ.
ശരിയാണല്ലോ.
അന്നെവിടാ കടലാസും കന്നാസും ? 😂
Great ❤dear liyakat
Liyakaath ഖുർആൻ വിമർശനത്തിനെ കുറിച്ച് ഒരു പുസ്തകം എഴുതണം....
th-cam.com/video/SkkamCGyUFE/w-d-xo.htmlsi=bAvVGG3bzYGNNlyH
A good one...!!
അല്ലാഹുവിനു തന്നെ അറിയാമായിരുന്നു ഭൂമിയിൽ ഉള്ള ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കില്ല എന്ന്. അതുകൊണ്ടാണ് നജസ് എന്ന വാക്ക് തന്നെ ഉപയോഗിച്ചത്.
Good 👍 Thanks ❤
ഖുറാനി സ്റ്റിന് വ്യക്തവും, കൃത്യവുമായ മറുപടിയാണ് ലീലാഖത്ത് കൊടുത്തത്. ഇങ്ങനെ പറയണമെങ്കിൽ ഖുറാൻ ആധികാരികമായി പഠിച്ചിരിക്കണം.
th-cam.com/video/SkkamCGyUFE/w-d-xo.htmlsi=bAvVGG3bzYGNNlyH
Liyakathu❤❤
ഇത് club House ലെ മുഹമ്മദ് അശ്രഫ് ക്കാ... അല്ലേ ... പടച്ചോനെ കുടുങ്ങി....
Ivaru palavazhiyiloodeyum Varum…….base chathi thanne……
പലയിടത്തും പോയി തേഞ്ഞ ഈ കോയയോട് ഒറ്റ വാക്കി ൽ, അപ്പോ ശരി എന്ന് തന്നെയാണ് ഇയാളോട് പറയാനുള്ളത്
Done very well❤
അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും
ജൂതന്റെ ദൈവത്തിനോട് പ്രാർത്ഥിച്ചാലും
ഹിന്ദുക്കളുടെ ദൈവങ്ങളോട് പ്രാർത്ഥിച്ചാലും
കൃസ്ത്യാനികളുടെ ദൈവത്തിനോട് പ്രാർത്ഥിച്ചാലും
സിഖ് ബുദ്ധ ജൈന സൊറാസ്ട്രിൻ ദൈവത്തിനോട് പ്രാർത്ഥിച്ചാലും
ചിലതു നടക്കും, ചിലതു നടക്കില്ല
ഒരു ദൈവത്തിനും സക്സസ് റേറ്റ് കൂടുതലോ കുറവോ ഇല്ല
എന്താണ് ഇതിനർത്ഥം?
ഒന്നുകിൽ ബഹു ദൈവങ്ങൾ ഉണ്ട്
അല്ലെങ്കിൽ ഒരു ദൈവവുമില്ല
ലിയാ കത്ത് 20 മിനിറ്റ് വെറുതെ കളഞ്ഞു
അവസാനത്തെ ചോദ്യം ആദ്യമേ ചോദിച്ചാൽ മതിയായിരുന്നു😊😊😊
Mammad is again on air...😅😅
ഖുറാൻ നമ്മുടെ വക് ഫ് നിയമം പോലെ.
പുള്ളി ഓടിപ്പോയി. 😂
മറുപടി പറയാൻ പറ്റാതായപ്പോൾ കോയ ഇട്ടിട്ട് ഓടി... അവിടെ ഇനി പുല്ല് പോലും മ
മുള 😂ക്കില്ല
ഒറ്റ ചോദ്യത്തിൽ കഥ തീർന്നു😂
ഇയാൾ ഇസ്ലാമിനെ വെളുപ്പിക്കാൻ ക്ലബ് ഹൗസിൽ ഒരുപാട് കഷ്ട്ടപെടുന്നുണ്ട്....
അടിമ ആകാൻ മനസില്ല .................... അള്ളാഹു നബി എന്ത് ചെയ്യും?
Ningal eka karthavaya yahovayude adima alle allahunt original id alle yahova
@sanoopts6778 അയ്യോ ഞാൻ മറന്നുപോയി
@@sanoopts6778എന്റെ ലിംഗം വേണോ നിനക്ക് പ്രാർത്ഥിക്കാൻ 😂
അടിമത്ത വ്യവസ്ഥ ഉണ്ടാക്കിയതും അടിമകളെ മോചിപ്പിച്ചതും ഞമ്മള്. അടിമകളെ മോചിപ്പിച്ചത് പുണ്യ കർമ്മവും . അടിമവ്യവസ്ഥ ഉണ്ടാക്കിയതിന് മറുപടിയില്ല 😣
കമ്പികഥയെക്കാൾ ഖുർആൻ ആണ് നല്ലത് എന്നാണ് എന്റെ ഒരു ഇത് 😂
സ്വർഗ്ഗത്തിൽ എത്താൻ ഒന്നും ചെയ്യണ്ട. ഒന്നും ചിന്തിക്കാതെ ഒരഞ്ചു മിന്നിട്ടിരിക്കാമെങ്കിൽ തൽക്ഷണം നിങ്ങൾക്ക് സ്വർഗ്ഗത്തിൽ എത്താം. 23:45
Liyakat talks with full clarity. But the blind believer will furnish thousands of foolish reasons to justify his belief.
പണ്ടൊരു തനിനിറം മാസിക ഉണ്ടായിരുന്നു
ഞമ്മള് ഭഗവാൻ കൃഷ്ണനോട് മുട്ടിപ്പായി ഒരു കാര്യം പ്രാർത്ഥിച്ചു. അക്കാര്യം നടന്നു.
ആരാണ് നടത്തിത്തന്നത്?
അല്ലാഹുവാണ് നടത്തിത്തന്നത്!!
അങ്ങേര് ബിചാരിക്കാതെ ഒരു ഇല പോലും അനങ്ങില്ലല്ലോ?
അപ്പൊ അള്ളാഹു അല്ലെ ശിർക്കിനെ പ്രൊമോട്ട് ചെയ്യുന്നത്?
ശിർക്ക് ചെയ്തതിനു അള്ളാഹു സ്വയം നരകത്തിൽ കിടന്നു പൊരിയുമോ?
സുബ്ഹാനള്ളാ ??
ലിയാക്കത്തലി.. വളരെ അർത്ഥ സമ്പുഷ്ടമായ കാര്യങ്ങൾ സംസാരിച്ചു..... താങ്കളുടെ ചിന്താഗതിയും ഉൾക്കാഴ്ചയും എത്രയോ ഉന്നത തലങ്ങളിൽ ആണ്..😊
എനിക്ക് ആശയം ഒണ്ട് 🤪 പക്ഷേ കൊന്നാലും പറയില്ല 😂😂😂😂😂😂😂😂😂😂
ഇപ്പൊ തന്നെ അടിമത്വം ചോദിക്കരേണ്ടിയിരുന്നില്ല .എന്നാൽ അയാൽ കുറച്ച് കൂടെ സംസരിച്ചീനെ😂😂
Addheham valare maanyamaayi samsaarichu. We need more of these conversations. Liyakath could have avoided the sarcastic title for this one.
Najassu valare aakashakamaaya kaaryamaayittu thonnunnu ennanu ee vilicha aalu parayunnathu...soft aayittaanu parayunnathu enkilum ullil valiya viswaasi aanu...
നീ എങ്ങനെ എന്ത് - ഏത് രീതിയിലോ ഏത് ഭാഷയിലോ ആരാധിച്ചാലും അവസാനമായി അത് എന്നിൽ വന്നാണ് അണയുന്നത്.
❤️മഹാവിഷ്ണു ❤️
നീ എങ്ങന ആരാധിക്കുന്നുവോ
എന്ത് പേരിൽ ആരാധിക്കുന്നുവോ അവൻ എന്നിൽ നിന്ന് തുടങ്ങിയതും എന്നിൽ അവസാനിക്കുന്നതുമാണ് - സത്യമായ ദൈവം ഞാനല്ലാതെ മറ്റൊന്നില്ല = ബൈബിൾ -❤️ ചുരുക്കം ഇത്രയേ ഉള്ളു ഓരോരുത്തരും അവർ ആരാധിക്കുന്ന ദൈവം അവർക്ക് മാത്രം വലിയവനായ ദൈവമാകുന്നു - അവർക്ക് മാത്രം. ഒരു ദൈവമുണ്ടെന്ന് വിശ്വസിക്കാമെങ്കിൽ ഒമ്പതിനായിരം ദൈവമുണ്ടെന്നും വിശ്വസിക്കാം. വിശ്വാസം മാത്രമാണ്. ആരും നേരിൽ കണ്ടിട്ടില്ലാത്തത് കൊണ്ട് തന്നെവെറും വിശ്വാസം. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ ഇല്ലാത്തവർക്ക് വേണ്ട അത്രയേ ഉള്ളു . അതവിടെ തീർന്നു.
നല്ല ഒരു സംവാദം ആയിരുന്നു. അടിമത്തം വന്നതോടെ ആ flow അങ്ങ് പോയി..
👍👍👍
❤❤❤❤🎉
Liya❤
Manyamaya samsaram ❤️🙏
എന്റെ ഒരു ഡൌട്ട് ആണ്.... ഈ ബഹുദൈവ ആരാധന ഇത്രവലിയ പാപം ആവാൻ കാരണം എന്താ
ലിയകത്തെ നീ തുടരുക തോന്നിവാസം കാണിച്ചു നടക്കുന്നവർക്ക് നീ ഒരു പ്രചോദനം
ആണ്,,😢😢😢
നന്നാവാൻ ഉള്ള അവസരം ആണ്...അങ്ങനെ കാണൂ
പോയി ഹദീസുകൾ വായിക്കൂ
@muneerm3116 .... പഠിച്ചിട്ട് ബിമർശിക്കൂ എന്നും പറഞ്ഞു വിട്ടതാണ് ശരിയായ കാരണം..അതുകൊണ്ടല്ലോ ഇവന്മാര് എല്ലാം പോയി പഠിച്ചത്..
@@jo-dk1guആരു, ആരിഫും ലിയായകത്തോ, നിങ്ങൾ ചുമന്ന് നടന്നോ😂😂😂
@riyase714 ....ശരിക്കും പ്രവാചകന്മാർ തന്നെയാണ് അവര്...
👍
ഖുറാനിൽ ഒരു ആൽമീയ തയും ഇല്ല
ഇത് ക്ലബ് ഹൗസിലെ മുഹമ്മദ് ഭായ് ആണല്ലോ 🥰
🔥
❤❤❤
ഉമ്മർക്ക. Nadakam...
Alle
മുഹമ്മദ് ഇക്ക
ക്ലബ് ഹൌസ് അഷ്‌റഫ്
അല്ല ഈ അള്ളാഹു വിന് എന്തിനാണ് ആരാധന ആവശ്യം
എല്ലാ കഴിവും ഉള്ള നീതിമാനും കാരുണ്യവാനും എന്നല്ലേ പറഞ്ഞത്
പിന്നെ യുഗം ആരാധന വേണോ????
ഫോൺ വിളിച്ച ക്ണാപ്പൻ ഒരു മെണ്ണയാണെന്ന് മനസ്സിലാക്കാൻ എളുപ്പമാണ് .
ലിയാഖത്തിൻ്റെ സംക്ഷിപ്തവും, മാന്യവും ,ഗിമ്മിക്കുകൾ ഇല്ലാത്തതും മനോഹരവുമായ മറുപടി അഭിനന്ദനം അർഹിക്കുന്നു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
മുഹമ്മദ് അശ്‌റഫ്‌ക്ക 😅
അല്ലാഹ് ....ഇത് നമ്മുടെ CH ..തൗഹീദ് മുഹമ്മദ് ഇക്ക....
ഇതിൻ്റെ ഒന്നും ആവശ്യം ഇല്ലല്ലോ.. സൃഷ്ട്ടി ഉണ്ടാക്കാതെ ഇരുന്നാൽ 😂😂
' ഈ വിശുദ്ധൻ കാരണം ലോകത്തു മുഴവൻ ലഭിക്കുന്ന സമാ.ദാനം ഓർക്കുമ്പോൾ ഇദ്ദേഹത്തിൻ്റെ😢 അടിമയായി ജീവിക്കാൻ തോന്നുന്നു😅
അള്ളാഹു എന്ന ഏക ദൈവ സങ്കല്പം. നബി പരിചയപ്പെടുത്തുന്നതിനു ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പു യാഹ് അല്ലെങ്കിൽ യെഹോവ എന്ന ഏക ദൈവ വിശ്വാസം യഹൂദർക്കുണ്ടായിരുന്നു എന്നു ചരിത്രം പരിശോധിച്ചാൽ ആർക്കും മനസ്സിലാകും
Churukkathil marana seshamulla swargam....ee swargam evideyaanu, aarenjilum kandittundo? Ethu mathathilullavar aayaalum....