ശരീഅത്ത് നിയമങ്ങൾഇസ്ലാമിക വിരുദ്ധമോ ?

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 370

  • @newkeralanews7556
    @newkeralanews7556 วันที่ผ่านมา +87

    TH-cam ൽ ശരീയത്ത് നിയമം കൊണ്ടു വരണം ❤❤❤

    • @കണ്ണിമാങ്ങാ.കോം
      @കണ്ണിമാങ്ങാ.കോം 20 ชั่วโมงที่ผ่านมา +5

      😂😂😂😂😂

    • @renjithr1719
      @renjithr1719 13 ชั่วโมงที่ผ่านมา +1

      Al -youtube വീഡിയോ കാണുന്നതിന് മുന്നേ diplay തുപ്പൽ കോണ്ട് നക്കി ഹലാൽ ആകണം 😂😂

  • @Obelix5658
    @Obelix5658 23 ชั่วโมงที่ผ่านมา +55

    സത്യം എന്താണെന്നു അറിയാതിരിക്കാൻ കഷ്ടപ്പെടുന്ന ഒരു അബ്ദുൾ.

  • @IsmailKavumbram-z6i
    @IsmailKavumbram-z6i 19 ชั่วโมงที่ผ่านมา +34

    ഇതൊരു നിവർത്തികേടാണ്... സത്യം എന്ത് തന്നെ ആണേലും സ്വന്തം മനസാക്ഷിയെ തൃപ്തിപ്പെടുത്താനുള്ള തിടുക്കം... ഞാനും ഈ അവസ്ഥ കടന്നു വന്നതാണ്... ഒന്നുകിൽ മതത്തെ സാമൂഹികമായൊരു ബാധ്യത സൃഷ്ടിക്കാതെ personal Space ലേക്ക് മാത്രമായി ചുരുക്കുക... അല്ലെങ്കിൽ മതമെല്ലാം മനുഷ്യന്റെ അജ്ഞതയുടെ അനന്തരഫലമാണെന്ന് തിരിച്ചറിയുക...

    • @backupmail-ge7tp
      @backupmail-ge7tp 17 ชั่วโมงที่ผ่านมา +1

      Very true 😀👍👍

  • @joffyraju4282
    @joffyraju4282 21 ชั่วโมงที่ผ่านมา +34

    നുണ പറഞ്ഞു കേറി കേറി പുള്ളി തോൽവി സമ്മതിച്ചിരിക്കുന്നു 😄.. ലിയാ bro🎉🎉🎉

  • @Rolexrolex5696
    @Rolexrolex5696 23 ชั่วโมงที่ผ่านมา +49

    മൊഹമ്മദിനെ പോലെ ഗതികെട്ടവൻ വേറെ ആരും ഉണ്ടാവൂല..

  • @bijuzion1
    @bijuzion1 วันที่ผ่านมา +110

    23 വ്യൂവേഴ്സ് ഉള്ള കോയക്കയുടെ യൂടൂബ് ചാനൽ പൂട്ടിച്ച യുക്തിവാദി ലിയാക്കത്ത് നീതി പാലിക്കുക.

    • @Jonhonai
      @Jonhonai วันที่ผ่านมา +9

      😂😂😂

    • @Newhopes123
      @Newhopes123 วันที่ผ่านมา +8

      😂😂😂😂😂😂

    • @newkeralanews7556
      @newkeralanews7556 23 ชั่วโมงที่ผ่านมา +11

      റൂഹ് വന്ന് തൊണ്ടക്ക് പിടിച്ചോളും 😂

    • @user-tq4dn2xb2w
      @user-tq4dn2xb2w 23 ชั่วโมงที่ผ่านมา +17

      നിങ്ങൾ കള്ളം പറയരുത്. 25 vewers ഉണ്ടായിരുന്നു.

    • @mollysebastian2885
      @mollysebastian2885 23 ชั่วโมงที่ผ่านมา +5

      😂😂😂😂😂

  • @IsmailKavumbram-z6i
    @IsmailKavumbram-z6i 19 ชั่วโมงที่ผ่านมา +18

    ഇതൊരു ഗതികേടാണ്... സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്താനുള്ള തിടുക്കം... കുറച്ചു കഴിയുമ്പോൾ അത് പതിയെ അയഞ്ഞു തുടങ്ങും... ഞാനും ഈ അവസ്ഥ കടന്നു വന്നതാണ്... മതത്തെ ഒന്നുകിൽ personal space ൽ മാത്രമായി ഒതുക്കുക...മതമെന്നത് ജീവിക്കാനുള്ള അടിസ്ഥാന യോഗ്യതയല്ല എന്നുള്ള തിരിച്ചറിവ് ഉണ്ടാക്കുക...

  • @anooppraju7733
    @anooppraju7733 23 ชั่วโมงที่ผ่านมา +32

    സ്വന്തം വാദം പൊളിയുമ്പോൾ കോയ ഇങ്ങനെ തന്നെയാണ് 🤣🤣

  • @babeeshlal2981
    @babeeshlal2981 23 ชั่วโมงที่ผ่านมา +39

    വല്ലാത്തൊരു മതം മറ്റു മതക്കാർ എങ്ങിനെ ഇന്ത്യയിൽ ജീവിക്കും. ലോകത്തിലെ പല രാജ്യങ്ങളെയും ഇസ്ലാം ശവപറമ്പാക്കി...

    • @Allwelfare
      @Allwelfare 8 ชั่วโมงที่ผ่านมา

      എല്ലാ മതങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ്. ഒരു അവകാശമില്ലാത്ത രാജ്യത്തിന് അർജുനനെ കൊണ്ട് കുടുംബക്കാരെ, കളിക്കൂട്ടുകാരെ കൊല്ലാൻ പറയുന്നതാണ് മഹാഭാരതം. പിന്നെ ഹിന്ദുമതം മതം അല്ല എന്ന് പറഞ്ഞ് രക്ഷപ്പെടാം 😂

  • @IsmailKavumbram-z6i
    @IsmailKavumbram-z6i 19 ชั่วโมงที่ผ่านมา +15

    ഇതൊരു നിവർത്തികേടാണ്... സത്യം എന്ത് തന്നെ ആണേലും സ്വന്തം മനസാക്ഷിയെ തൃപ്തിപ്പെടുത്താനുള്ള തിടുക്കം... ഞാനും ഈ അവസ്ഥ കടന്നു വന്നതാണ്... ഒന്നുകിൽ മതത്തെ സാമൂഹിക ബാധ്യത സൃഷ്ടിക്കാതെ personal Space ലേക്ക് മാത്രമായി ചുരുക്കുക... അല്ലെങ്കിൽ മതമെല്ലാം മാനവസൃഷ്ടിയുടെ അജ്ഞതയുടെ അനന്തരഫലമാണെന്ന് തിരിച്ചറിയുക...

    • @13Humanbeing
      @13Humanbeing 10 ชั่วโมงที่ผ่านมา

      മതം മനുഷ്യൻ്റെ സൃഷ്ടിയും ദൈവം ഭാവനയുമാണ്.
      പക്ഷേ, സ്വകാര്യ Space ൽ ആശ്വാസത്തിന് ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല..
      ഭരണഘടനയുടെ കീഴിൽ മാത്രം!

  • @vinod-it5bn
    @vinod-it5bn 23 ชั่วโมงที่ผ่านมา +37

    Liyakat താങ്കൾ ഒരു സംഭവം തന്നെയാണ്.. ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്.. യൂട്യൂബ് ചാനൽ ഉൾപ്പെടെ 👍🏻

  • @shamsudamfa7782
    @shamsudamfa7782 18 ชั่วโมงที่ผ่านมา +9

    മുങ്ങുന്നതിന്റെ മറ്റൊരു പേരാണ് ജോലി 😂 ബിസ്വാസി യുടെ അവസ്ഥ 😂😅

  • @prasadks8674
    @prasadks8674 19 ชั่วโมงที่ผ่านมา +9

    ചേദ്യത്തിനുള്ള ഉത്തരം പറയാതെയാണ് പെതുവായി മൗല്യാകൾ വിശദീകരണം നടത്തിക്കാണുന്നത്. സ്വന്തം നിലപാടു പോലും കൃത്യമായി പറയാൻ അവർക്ക് കഴിയാറില്ല എന്നത് കേഴ്വിക്കാരേപ്പോലും ദേഷ്യം പിടിപ്പിക്കുന്നു.
    ഞാൻ പറഞ്ഞത് ശരിയാണെന്ന് തോന്നുവർ ഉണ്ടോ?❤

  • @ajayakumarthikkodi
    @ajayakumarthikkodi 23 ชั่วโมงที่ผ่านมา +35

    ഷുക്കൂർ വരിക്കോടൻ കുവൈറ്റ്‌ പോയതാണോ

    • @nas_kabir
      @nas_kabir 20 ชั่วโมงที่ผ่านมา +1

      ആവാം 😂😂

  • @sibim5353
    @sibim5353 19 ชั่วโมงที่ผ่านมา +10

    കയ്യിന്നു പോയപ്പോൾ ജോലി തിരക്ക്.ജോലിത്തിരക്ക് അഭിനയം പുള്ളി ഫോൺ വിളിക്കുമ്പോൾ തന്നെ പ്ലാൻ ചെയ്തിരുന്നു

    • @keralavlogin
      @keralavlogin 16 ชั่วโมงที่ผ่านมา +1

      ഞാനല്ല ഫോൺ വിളിച്ചത് എന്നെ ഇങ്ങോട്ട് അദ്ദേഹം വിളിച്ചതാണ്...

  • @MMRMarmi
    @MMRMarmi 22 ชั่วโมงที่ผ่านมา +19

    പാവം ഇയാൾക്ക് ഒന്നും അറിയില്ല എന്തൊക്കെയോ പറയുന്നു എന്ന് മാത്രം

  • @MrSyntheticSmile
    @MrSyntheticSmile 17 ชั่วโมงที่ผ่านมา +6

    യൂട്യൂബ് ശരിയത്ത് അനുസരിച്ചു വർക്കുചെയ്യുന്നില്ലന്നേ, അതാണ് പരാതി.

  • @akinesalangadan
    @akinesalangadan 22 ชั่วโมงที่ผ่านมา +16

    യൂട്യൂബ് ഹാജി

  • @WorldFreethinkers
    @WorldFreethinkers 21 ชั่วโมงที่ผ่านมา +22

    അന്ധമായ മതവിശ്വാസം

    • @kurienthomas6124
      @kurienthomas6124 9 ชั่วโมงที่ผ่านมา

      Religions baseless Islam PEACELESS.DESPERATE THAKKIYA..3RD COMMANDMENT

    • @kurienthomas6124
      @kurienthomas6124 9 ชั่วโมงที่ผ่านมา

      Religions baseless Islam peaceless ... Look around. With out lies Islam lies

  • @devarajante
    @devarajante 23 ชั่วโมงที่ผ่านมา +21

    എല്ലാം പറഞ്ഞ് കഴിഞ്ഞ് വീണ്ടും കലിമ ചെല്ലാൻ ലിയാകത്തിനെ വിളിച്ചത് കേട്ടപ്പോൾ ഞെട്ടിപ്പോയി.....

    • @keralavlogin
      @keralavlogin 16 ชั่วโมงที่ผ่านมา

      ഇസ്ലാമിനെതീരെ യുക്തി വാദി ആയി ചർച്ചകൾ നടത്തിയ വ്യക്തികൾ ഇസ്ലാമിനെതിരെ ചർച്ചകൾ നടത്തിയ എത്ര എത്ര ആളുകൾക്കാണ് ഇസ്ലാമിന്റെ വെളിച്ചം കിട്ടിയത് നാളെ ലിയാക്കത് ഇസ്ലാമിന് വേണ്ടി സംസാരിക്കില്ല എന്ന് ആർക്കാണ് പറയാൻ സാധിക്കുക,ചർച്ചകൾ, മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലമയെ വാധിക്കാൻ പുറപ്പെട്ടു പോയ ഉമർ പിന്നീട് നബി തിരുമേനിയുടെ ഉറ്റ മിത്രം ആയി മാറി പിന്നീട് ഇസ്ലാമിന്റെ രണ്ടാമത്തെ ഖലീഫയുമായി...

    • @tortlani
      @tortlani 13 ชั่วโมงที่ผ่านมา

      ​@@keralavlogin😂😂😂

    • @Shahpk1997
      @Shahpk1997 4 ชั่วโมงที่ผ่านมา +2

      ഇസ്ലാമിന് വേണ്ടി ശബ്ദയിച്ചിരുന്ന എത്രയോ പേർ ഇന്ന് മുർത്ഥത് ആണ്. താങ്കളും ആവും എന്ന് പ്രദീക്ഷക്കുന്നു

  • @myown5740
    @myown5740 วันที่ผ่านมา +12

    ലിയ ❤

  • @pauloseck3349
    @pauloseck3349 17 ชั่วโมงที่ผ่านมา +3

    Mr leyakkath never blocked your chanal

  • @harikrishnan2713
    @harikrishnan2713 23 ชั่วโมงที่ผ่านมา +11

    Ath sheri.. Last tauheed lek kshanavum undairunnu alle😄

  • @ARahman-aw
    @ARahman-aw วันที่ผ่านมา +24

    അരിഫിനോടുള്ള ചോദ്യം ലിയാക്കത്തിനോടും ലിയാക്കത്തിനോട് ഉള്ളത് അരിഫിനോട് ചോദിച്ചിട്ട് എന്ത് കാര്യം 😊

    • @akhilchandra5345
      @akhilchandra5345 23 ชั่วโมงที่ผ่านมา +3

      അതിനുള്ള ബോധം വേണ്ടേ 🤣

    • @ARahman-aw
      @ARahman-aw 22 ชั่วโมงที่ผ่านมา

      ​@@akhilchandra5345🤣🤣✌️

    • @sanilskaria3483
      @sanilskaria3483 19 ชั่วโมงที่ผ่านมา +3

      ആരിഫ്നോട് ചോദിച്ചാൽ ചുട്ട മറുപടി കേൾക്കണ്ടിവരും ലിയാകാത്ത് ആൾ സോഫ്റ്റ് ആണ്

    • @bivinbabudivin-do4yn
      @bivinbabudivin-do4yn 18 ชั่วโมงที่ผ่านมา

      വഴി. തെററ്കാ൯.വേഡിയാണ്

  • @chackopm5355
    @chackopm5355 20 ชั่วโมงที่ผ่านมา +11

    നബിയെപ്പോലെ തെമ്മാടികളായിരുന്നു ഖുറേ സികളെങ്കിൽ നബി മക്കയിൽ പതിമൂന്നു വർഷങ്ങൾ പോയിട്ട് ഒരു വർഷം പോലും ജീവിച്ചിരിക്കുമായിരുന്നില്ല.

    • @keralavlogin
      @keralavlogin 18 ชั่วโมงที่ผ่านมา

      13 വർഷം ആക്രമിച്ചു സ്ത്രീകളെ ആക്രമിച്ചു സ്ത്രീകളെ വരെ കൊന്നു എന്തിന്റെ പേരിൽ ആരെയെങ്കിലും ചീത്ത വിളിച്ചോ ഇല്ല നാട് വിട്ട് യാത്യേപ്യയിലേക്ക് പോയി അവിടെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിച്ചോ അവിടെ പോയി അവിടെ ഉള്ള രാജാവിനെ കണ്ടു ഇവരെ പുറത്താക്കണം എന്ന് പറഞ്ഞു രാജാവ് സത്യം മനസ്സിലാക്കി പുറത്താക്കണം എന്ന് വന്നവരെ പുറത്താക്കി, മൂന്ന് വർഷം ഷിഗ്ബ് അബീത്വലിബ് എന്ന താഴ്‌വാരയിൽ ഭക്ഷണം പോലും നിരോധിച്ചു പട്ടിണിക്ക് ഇട്ടു, നാട് വിട്ടു പോയവരുടെ ഭാര്യമാരെ തടഞ്ഞു കുട്ടികളെ കൊടുത്ത് വിട്ടില്ല അവരുടെ സമ്പത് കൊടുത്ത് വിട്ടില്ല, അങ്ങനെ മദീനയിൽ എത്തി അവിടെ ഒന്നും ഇല്ലാത്തവർ ആയിച്ചെന്നു രോഗം പിടിപെട്ടു കഷ്ടതകൾ അനുഭവിച്ചു ഇത്രയും ഒക്കെ ചെയിത ഖുറശികൾ നിങ്ങൾക്ക് മാന്യൻമാർ...മക്കയിൽ അനുഭവിച്ച പീഡനങ്ങൾ രചിച്ച പുസ്തകങ്ങൾ ഉണ്ട് മുസ്ലീങ്ങൾ അല്ലാത്ത ചരിത്രകാരന്മാർ രചിച്ചത് അതൊക്കെ ഒന്ന് വായിച്ചു നോക്ക്‌..

  • @manojs2382
    @manojs2382 22 ชั่วโมงที่ผ่านมา +17

    ലിയാകത്ത് നിങ്ങളോട് തർക്കിക്കുന്നവരോട് "പറഞ്ഞു തരാം" എന്നു പറയുന്നതിന് പകരം നിങ്ങളുടെ സംശയങ്ങൾ എന്ന നിലയിൽ ചോദ്യങ്ങൾ അവരോടു ചോദിക്കുക. അത് തർക്കം ഒഴിവാക്കി ചിന്തിച്ചു മറുപടി പറയാൻ മറു ഭാഗത്തു ഉള്ളവരെ പ്രേരിപ്പിക്കും.

    • @abduabdu-rb5fk
      @abduabdu-rb5fk 18 ชั่วโมงที่ผ่านมา +2

      ഇവറ്റകൾക്ക് ചിന്തിക്കാൻ തലച്ചോർ ഇല്ല heart brain only 😂😂😂

    • @MrSyntheticSmile
      @MrSyntheticSmile 17 ชั่วโมงที่ผ่านมา +1

      തർക്കം എന്തിനാണ് ഒഴിവാക്കുന്നത്? എന്നെപ്പോലുള്ളവർ ഇത് കാണുന്നത് തന്നെ ഇവന്മാർ തർക്കിച്ച് തേയുന്നത് കാണാനാണ്. രസംകൊല്ലിയാകരുതേ, പ്ലീസ്.

    • @manojs2382
      @manojs2382 16 ชั่วโมงที่ผ่านมา +1

      @MrSyntheticSmile തർക്കം വേണം അത് structured ഡിബേറ്റ് ആകണം. സംസാരിക്കാൻ സമ്മതിക്കാതെ ബഹളം വയ്ക്കുക എന്നത് ഒരു രക്ഷപ്പെടൽ തന്ത്രമാണ്.

    • @MrSyntheticSmile
      @MrSyntheticSmile 16 ชั่วโมงที่ผ่านมา +1

      @ ഇത് structured debate അല്ലല്ലോ. ഇതിൻറെ പ്രത്യേകതതന്നെ അതാണ്. ഇതിൻറെ USPയും അതു തന്നെയാണ്(that it is not structured).

  • @manojs2382
    @manojs2382 23 ชั่วโมงที่ผ่านมา +13

    സമയത്തിന് വേണ്ടി ഉള്ള കടിപിടി ഒഴിവാക്കാൻ 60 സെക്കന്റ്‌ ഒരാളും 60 സെക്കന്റ്‌ മറ്റേയാളും എന്ന രീതിയിൽ എഗ്രിമെന്റിൽ സംസാരിക്കുക.

    • @jaseenasulfi9153
      @jaseenasulfi9153 21 ชั่วโมงที่ผ่านมา +1

      അതെ, വെറുതെ ബഹളം വെക്കുന്നത് കേൾക്കുന്നത് irritation ആകുന്നു...

  • @Kailash-gi5im
    @Kailash-gi5im 22 ชั่วโมงที่ผ่านมา +10

    ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം നടത്താനുള്ള സൈക്കോളജിക്കൽ മൂവ് 😊

  • @joyxavier2542
    @joyxavier2542 17 ชั่วโมงที่ผ่านมา +2

    ലിയാ kkath ബ്രോ അടിപൊളി

  • @ajayakumarthikkodi
    @ajayakumarthikkodi 23 ชั่วโมงที่ผ่านมา +8

    അൽ ആമീൻ ആയ മുൻമീനെ ഇങ്ങനെ അവിശ്വസിക്കരുത്

  • @shajilv6696
    @shajilv6696 14 ชั่วโมงที่ผ่านมา +4

    😂മതവും അറിയില്ല, യൂട്യൂബ് അൽഗോരിതവും അറിയില്ലാ, ഇമ്മാതിരി ടീമുകൾക്ക് രണ്ടിന്റെയും ക്ലാസ്സ്‌ എടുത്ത് കൊടുക്കേണ്ടി വരുന്ന ലിയാക്കത്തിന്റെ അവസ്ഥ 🙏🏻

  • @Rolexrolex5696
    @Rolexrolex5696 23 ชั่วโมงที่ผ่านมา +8

    Kuwait does not have a law that explicitly criminalizes apostasy, but the family law for Muslims can prosecute Muslims for apostasy. The family court can annul the person's marriage, property, and inheritance rights.

  • @shajikumaran1766
    @shajikumaran1766 วันที่ผ่านมา +11

    ഇനി യുദ്ധ എന്ന് ഉണ്ടെങ്കിൽ തന്നെ എന്താണ് യുദ്ധം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നബി തഥാർത്ഥ പ്രവാചകനല്ല എന്ന് പറയുന്നത് പോലും യുദ്ധമാണ്

  • @parasf22
    @parasf22 23 ชั่วโมงที่ผ่านมา +19

    ആരാടാ എന്റെ കോയാ ചേട്ടന്റെ ചാനൽ പൂട്ടിച്ചത് 😡

    • @bivinbabudivin-do4yn
      @bivinbabudivin-do4yn 18 ชั่วโมงที่ผ่านมา

      അളാഹു ആണ്. സഹോദര

  • @pankajneroth7405
    @pankajneroth7405 17 ชั่วโมงที่ผ่านมา +5

    സഹോദര വിവരമില്ലെങ്കിൽ വിവരമുള്ളവർ പറയുന്നത് കേട്ട് മനസ്സിലാക്കൂ.😂😂😂

    • @keralavlogin
      @keralavlogin 16 ชั่วโมงที่ผ่านมา

      സഹോദരന് കേട്ടിട്ട് മനസ്സിലാകുന്നില്ല അല്ലേ മുൻ ധാരണ ഇല്ലാതെ പറഞ്ഞത് കേൾക്കുക അന്വഷിച്ചു മനസിലാക്കുക
      th-cam.com/video/ziketWjiUsg/w-d-xo.htmlsi=Ro4CoHwWVUdQpTXp

  • @arshadsf5661
    @arshadsf5661 23 ชั่วโมงที่ผ่านมา +13

    പുള്ളിയുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക്‌ ആയി എന്നാ അറിഞ്ഞേ ലിയലത് നോക്കിയിരുന്നോ 😂😂

    • @JoseKunnel-lz7gq
      @JoseKunnel-lz7gq 18 ชั่วโมงที่ผ่านมา +1

      വരുന്ന. വഴിൽ. ശപിയായേ ബലാത്സംഗം. Chitha.. നീചനാണോ. പ്രവാചകൻ. Ale😡. കാവൽ. നിർത്തി. ബോകിച്ച.. സാദാ. മനുസൻ. അള്ളാന്റെ. ഒരു. കോപൂമാല. മമ്മദേ. സദാ. മനുഷ്യൻ. ഹ്ഹഹ്ഹ. ഹിഹിഹിഹി. ഹുഹുഹു.

  • @manojalkamil2515
    @manojalkamil2515 22 ชั่วโมงที่ผ่านมา +6

    ചങ്ങായിയുടെ സംസാരത്തിൽ നിന്ന് തന്നെ അറിയാം ആളൊരു പാവയ്ക്കയാണെന്ന് 😂😂

  • @jacob4114
    @jacob4114 23 ชั่วโมงที่ผ่านมา +6

    സാത്താൻ മത സ്ഥാപകൻ മൊഹമ്മദിന്റ(സൽ അൽ-വലാതി വ സ-ശല്ല്യം) അടിമ അള്ളഹു(സ) മുസ്ലിങ്ങളെ അനുഗ്രഹിക്കട്ടെ ................

  • @Newhopes123
    @Newhopes123 วันที่ผ่านมา +17

    കാലൻ suduve, മാറിയിരുന്നു കരയൂ !

  • @hamzamannarkkad3258
    @hamzamannarkkad3258 22 ชั่วโมงที่ผ่านมา +9

    ബാസിലിന് ആണേൽ ഉത്തരം മുട്ടിയാൽ ഓഫീസിൽ പോകാൻ ടൈം ആകും ഇവന് ആണേൽ വിഡിയോ കോൾ ചെയ്ത് സാഹചര്യം തെളിയിക്കണം 😂

  • @rajeev5693
    @rajeev5693 21 ชั่วโมงที่ผ่านมา +4

    ഉത്തരം മുട്ടിയപ്പോൾ ഉസ്താദിൻറെ വളിച്ച ചിരി 😀😀😀

  • @kurienthomas6124
    @kurienthomas6124 9 ชั่วโมงที่ผ่านมา

    Liyakkath ❤❤❤❤ our time is good . His time for thakya

  • @mujeebkottayi6554
    @mujeebkottayi6554 23 ชั่วโมงที่ผ่านมา +15

    7 views ulla... Channel പൂട്ടിച്ച ലിയ ചെയ്തത് ശരിയായില്ല...😂😮

  • @RaviTejus-g8v
    @RaviTejus-g8v วันที่ผ่านมา +12

    വ്യഭിചരിച്ചാൽ സഫിയകണ്ടാൽ വെറുതെ അല്ല ചാനൽ പൂട്ടിയത്

  • @dd-zl4yr
    @dd-zl4yr 23 ชั่วโมงที่ผ่านมา +7

    ഇഷ്യു ഫേസ് ചെയ്യൽ ഇസ്ലാമിസ്റ്റുകൾക്കും !! ഇതൊരു പുതിയ മറുവാദമല്ലേ?😂😂😂

  • @shajipsps1382
    @shajipsps1382 วันที่ผ่านมา +4

    🙋🏻‍♂️❣️

  • @kurienthomas6124
    @kurienthomas6124 8 ชั่วโมงที่ผ่านมา +1

    16 hours❤

  • @Abdulsamad232-f8o
    @Abdulsamad232-f8o 20 ชั่วโมงที่ผ่านมา +5

    മദ്രസ പൊട്ടൻ എന്നും ആറാം നൂറ്റാണ്ടിലെ മമ്മത്തിനെയും താങ്ങി നടക്കും വേറെ ഒന്നും പ്രതീക്ഷിക്കരുത് 😂

  • @shareefppl
    @shareefppl วันที่ผ่านมา +6

    ❤❤❤

  • @binoymathew9263
    @binoymathew9263 19 ชั่วโมงที่ผ่านมา +4

    ഇവൻ്റെ ചാനൽ പൂട്ടിയത് നബിയെക്കുറിച്ച് ഒരു പാട് പുകഴ്ത്തിയപ്പോൾ അവർക്ക് മനസ്സിലായി ഇവൻ പൊട്ടിത്തെറിക്കുമെന്ന് അതു കൊണ്ടാ😂😂😂

  • @madanamohanan2558
    @madanamohanan2558 22 ชั่วโมงที่ผ่านมา +1

    പാവം.😢

  • @JPMnewsTv
    @JPMnewsTv 17 ชั่วโมงที่ผ่านมา +1

    വിദ്യാഭ്യാസം :- മദ്രസ്സ

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 22 ชั่วโมงที่ผ่านมา +2

    👍👍

  • @bijumathai326
    @bijumathai326 23 ชั่วโมงที่ผ่านมา +6

    വിവരക്കേട് പറയുന്ന കാര്യം നമ്മൾ explain ചെയ്യണ്ട കാര്യമില്ല

  • @RafeekjankoJanko
    @RafeekjankoJanko 23 ชั่วโมงที่ผ่านมา +4

    അയ്യോ ഞാൻ ഒരു മണിക്കൂർ വൈകി

  • @Treya-k6i
    @Treya-k6i 15 ชั่วโมงที่ผ่านมา

    ലിയാക്കത്ത്നിങ്ങളൊരു മുത്താണ് ❤❤❤നിങ്ങളുടെ ഒരു വീഡിയോ കാണാതെ കേൾക്കാതെ ഉറങ്ങാറില്ല

  • @karthiksenavarmakarthik8588
    @karthiksenavarmakarthik8588 22 ชั่วโมงที่ผ่านมา +8

    Koya karaju mezhukunu

  • @SamyuSudhi
    @SamyuSudhi 23 ชั่วโมงที่ผ่านมา +8

    അപ്പോൾ ദേവദാസിയുടെ ആള് ആണ് 🤭🤭🤭🤭

  • @SHSR369
    @SHSR369 23 นาทีที่ผ่านมา

    Next kalathram entha parende enyayirikyum orru minute chodhishe..

  • @Thomas-kl6gv
    @Thomas-kl6gv 15 ชั่วโมงที่ผ่านมา

    മാതാന്ധതയുടെ മറ്റൊരു ഇര 😔

  • @shajurappai8048
    @shajurappai8048 วันที่ผ่านมา +13

    മദ്രസ വെപ്രാളൻ പോർക്കിൻ കുഞ്ഞി

  • @dileepmv7438
    @dileepmv7438 19 ชั่วโมงที่ผ่านมา +1

    സത്യം പറഞ്ഞാൽ ഇത്തവണ ഇടയിൽ കയറിപറഞ്ഞത് കൂടുതലും ലിയാക്കത്ത് ആണ്

    • @MohamedAliChannanath
      @MohamedAliChannanath 19 ชั่วโมงที่ผ่านมา

      ലിയാക്കത്തു ഇടയിൽ കയറുന്നത് നിന്റെ സുടാപ്പി മാറ്റി മാറ്റി കള്ളങ്ങൾ വീണ്ടും വീണ്ടു പറയുമ്പോൾ പിന്നെ ഇടപെടില്ല നിനക്കും ഇത്രക്ക് അസഹിഷ്ണുത എന്തിനാണ് സുടാപ്പി 🤣

    • @Faizal13147
      @Faizal13147 15 ชั่วโมงที่ผ่านมา +2

      മാങ്ങയെ കുറിച്ച് പറയുമ്പോൾ തേങ്ങയെ കുറിച്ച് പറഞ്ഞിട്ട് കാര്യമുണ്ടോ?, വിഷയത്തിൽ നിന്ന് കൊണ്ട് സംസാരിക്കണ്ടേ?

  • @kshathriyan
    @kshathriyan 22 ชั่วโมงที่ผ่านมา +8

    ഞാൻ കുവൈറ്റിൽ സാൽമിയ എന്ന സ്ഥലത്താണ്... മലയാളികൾ താമസിക്കുന്നത് അബ്ബാസിയ എന്ന സ്ഥലത്താണ്... അവിടെ christain prayer റൂമുകൾ ഉണ്ട്... Underground ആണെന്ന് മാത്രം... പുറത്ത് അധികം ആർക്കും അറിയാതെ കുർബനകൾ നടത്തുന്നു... Local പോലീസിന് ഒക്കെ കുറച്ചു അറിയാം.. പക്ഷെ അവര് നമ്മൾ മലയാളികളെ ഇഷ്ടം ആയത് കൊണ്ട് ഈ സംഭവം പബ്ലിക് ആകുന്നില്ല എന്ന് മാത്രം... അല്ലാതെ പൊതു സ്ഥലത്ത് ഓപ്പൺ ആയി ക്രിസ്തുമതം പ്രാക്ടീസ് ചെയ്യാൻ ഒന്നും ഇവിടെ സമ്മതിക്കില്ല... അപ്പോഴല്ലേ ഈ പറഞ്ഞ മതംമാറ്റം...

    • @keralavlogin
      @keralavlogin 22 ชั่วโมงที่ผ่านมา

      ക്രിസ്ത്യൻ ചുറച്ചുകൾ ഇല്ലേ കുവൈറ്റിൽ, എത്ര ചർച്ചകൾ ഉണ്ട് അനുവാദം ഇല്ലാത്ത അണ്ടർ ഗ്രാണ്ടിൽ പെന്തക്കൊസ്തുകാർ നടത്തുന്നത് നിയമപരമായി തെറ്റാണ് അവർ അറിഞ്ഞിട്ടും അനുവദിക്കുന്നത് അങ്ങനെ അന്യ മതസ്തരെ മാന്യമായി കുവൈത്തികൾ കാണുന്നത് കൊണ്ടാണ് പിന്നെ അണ്ടർ ഗ്രൗണ്ടിൽ ഇത് പോലെ മുസ്ലീങ്ങൾ നടത്തിയാലും അറസ്റ്റ് ചെയ്യും

  • @dion679
    @dion679 19 ชั่วโมงที่ผ่านมา +2

    Evan no1 kallananu that was very clear. Best deeni porali

  • @maanumanjeri7655
    @maanumanjeri7655 22 ชั่วโมงที่ผ่านมา +3

    ❤❤😂😂

  • @sanilskaria3483
    @sanilskaria3483 19 ชั่วโมงที่ผ่านมา +2

    വിളിച്ച ആളെന്റെ പകുതി ഇമാൻ പോയി

  • @MNizam1802
    @MNizam1802 23 ชั่วโมงที่ผ่านมา +2

    Sahih al-Bukhari
    Book 83, Hadith 17 (Arabic reference: Book 88, Hadith 6878):
    Narrated ‘Abdullah bin Mas’ud:
    “The Prophet (ﷺ) said, ’The blood of a Muslim who confesses that none has the right to be worshipped but Allah and that I am His Apostle, cannot be shed except in three cases:
    1. A married person who commits illegal sexual intercourse (adultery).
    2. A life for a life (in the case of intentional murder).
    3. The one who reverts from Islam (apostate) and leaves the Muslims.’”
    Reference:
    • Sahih al-Bukhari, Volume 9, Book 83 (Blood Money), Hadith 17.
    • Arabic: Sahih al-Bukhari, Book 88, Hadith 6878.

  • @AlienFromAndromedaGalexy
    @AlienFromAndromedaGalexy 15 ชั่วโมงที่ผ่านมา

    👍

  • @Raindropd.
    @Raindropd. 23 ชั่วโมงที่ผ่านมา +9

    ഇയാൾ പറയുന്നത് കുവൈറ്റ് പൗരന്മാരുടെ കാര്യമല്ല, അവിടെ ജോലി ആവശ്യത്തിന് താമസിക്കുന്ന വിദേശ പൗരന്മാരായ റെസിഡൻസ് നെ കുറിച്ചാണ്

    • @parasf22
      @parasf22 21 ชั่วโมงที่ผ่านมา

      ക്രിമിനൽ നിയമം എല്ലാർക്കും ഒരുപോലെ ആണ്

    • @Raindropd.
      @Raindropd. 19 นาทีที่ผ่านมา

      @@parasf22 മതം മാറ്റം ക്രിമിനൽ കുറ്റമാണോ?

  • @ceepee-l1i
    @ceepee-l1i 20 ชั่วโมงที่ผ่านมา +2

    തർക്കിക്കണ്ട ഞാനാണത് ചെയ്തത്

  • @ShahulHameed-dz3of
    @ShahulHameed-dz3of 3 ชั่วโมงที่ผ่านมา

    മനസ്സിൽ ഇസ്ലാം മതം ഉപേക്ഷിച്ചവരെ അല്ലാഹു പൊരിക്കും,

  • @simonvarhgese9345
    @simonvarhgese9345 19 ชั่วโมงที่ผ่านมา +1

    യു റ്റ്യൂബ് തുടങ്ങിയപ്പൾ തന്നെ കണ്ടം വഴി കോയ താൻ വലിയ സംഭവമാണെന്നു പറഞ് തുടങ്ങിയ പ്രസ്ഥനം പിടിച്ചു നിൽക്കാൻ പറ്റാത്തലിയാക്കത്തിന്റെ ചുമലിൽ ചാരി രക്ഷപ്പെടാൻ നോക്കുന്നു

  • @ottakkannan_malabari
    @ottakkannan_malabari 22 ชั่วโมงที่ผ่านมา +2

    ലിയാക്കത്ത് മാറി ഗൈസ്.....
    മലപ്പുറം സ്ലാങ്ങ് മാറി
    പറ്റത്തില്ല എന്നൊക്കെയായി .....

  • @shibups2365
    @shibups2365 20 ชั่วโมงที่ผ่านมา +1

    പുള്ളിക്കാരൻ പുള്ളിക്കാരന്റെ ചാനലിന് വീഡിയോ ഉണ്ടാകാൻ വേണ്ടി ആണ് ഈ കഷ്ടപ്പെടുന്നത്.. 😂

  • @keralavlogin
    @keralavlogin 23 ชั่วโมงที่ผ่านมา +2

    എല്ലാവരും കേട്ട് മനസിലാക്കുക ഹാർബ് എന്നാൽ യുദ്ധം എന്നാണ്, അല്ലാതെ എന്ന് തെളീക്കാമോ.. ലിയാക്കത് അലി താങ്കൾക്ക് സ്നേഹപൂർവ്വം ചോദിക്കുന്നു

    • @vishnu19978
      @vishnu19978 19 ชั่วโมงที่ผ่านมา

      poyi chathude myre adimakale vekkanum pooshaanum swargathil 5 star veshyaalayam plus 72 hooride poor , uluppilleee heee muriyandi ayitt janicha mammadinte andiyum kundiyum thaagan ?

  • @deshbhakthindian753
    @deshbhakthindian753 23 ชั่วโมงที่ผ่านมา +2

    Ithentha web series anoo

  • @ollathuparayanallo
    @ollathuparayanallo 19 ชั่วโมงที่ผ่านมา +1

    engan English paranju chiripikalle koya..ethu kanunnavar orupadu perondu vivaram ollavar

  • @shibuvarghese6645
    @shibuvarghese6645 15 ชั่วโมงที่ผ่านมา

    കുറാനിൽ കൊലപാതക നിയമം നിലവിലുണ്ട്. കുവൈറ്റിൽ ഇപ്പോൾ ഇത് പ്രാവർത്തികമായേക്കില്ല

  • @dion679
    @dion679 19 ชั่วโมงที่ผ่านมา

    @liya you should charge him for youtube consultation

  • @keralavlogin
    @keralavlogin 23 ชั่วโมงที่ผ่านมา +2

    നിങ്ങൾ മനസിലാക്കുക ആരാണ് പറയാൻ അനുവദിക്കാത്തത് ആരാണ്

    • @vishnu19978
      @vishnu19978 19 ชั่วโมงที่ผ่านมา

      muriyandi koya samayam pole vaayik cmnts oke 😅🤣mammadinte kazapp ayine nyayeekarikan ithpole uluppilatha koree myol , swantham mole ivanoke 6 vayassil kettichu vittitt parayum ayinentha mammad kettiyallonn 🤮🤢swantham ummaye pooshiyal kshemikum but shirk cheythal naragathil pokum 😌🥴😵‍💫ulup venam heee igane mammadinte andi thoogi aadan

  • @kurienthomas6124
    @kurienthomas6124 8 ชั่วโมงที่ผ่านมา

    Aryallo😂😂😂😂😂😂enekku aryallo😢😢😢

  • @judejlouis
    @judejlouis 23 ชั่วโมงที่ผ่านมา +2

    Iyalkku enthengillum vedana indo

  • @sreejasabu9177
    @sreejasabu9177 22 ชั่วโมงที่ผ่านมา +4

    Reach kittan vendi oru pottan koya enthokeyo vilich paraya.

  • @slidingmyblues
    @slidingmyblues 21 ชั่วโมงที่ผ่านมา +1

  • @haalifk8011
    @haalifk8011 19 ชั่วโมงที่ผ่านมา +1

    ❤😂

  • @kurienthomas6124
    @kurienthomas6124 9 ชั่วโมงที่ผ่านมา

    Mohammedian thakkya 😮

  • @babyRocker014
    @babyRocker014 23 ชั่วโมงที่ผ่านมา +1

    Kettittu polum arivillatha channel um ayittu thakkiya irakki Chandra devan lah ne samrakhikkan thakkiya irakki oronnu

  • @karthiksenavarmakarthik8588
    @karthiksenavarmakarthik8588 23 ชั่วโมงที่ผ่านมา +3

    Koya verutha nunna parayathee poxo nabi parajuthana idea ayerikkum 😂😂😂😂

  • @Aakashedakkara4045
    @Aakashedakkara4045 22 ชั่วโมงที่ผ่านมา +3

    ലിയാക്കത്തേ...... ഇജ്ജ് ബല്ലാത്ത ജാതി ശാധന മാണ്.......ഇജ്ജ് ആ പാവത്തിൻ്റെ ചാനല് പൂട്ടിച്ചേ ശരിയായില്ല😂😂😂😂😂
    അനക്ക് നരകം അള്ളാ വിധിച്ചിരിക്കുന്നു.😂😂😂😂😂😂

  • @jayanthimercy6719
    @jayanthimercy6719 18 ชั่วโมงที่ผ่านมา

    വിളിക്കുന്നവർ ഫയൽവാൻ ജയിചെ എന്ന് പറഞ്ഞു പോകുമ്പോൾ അവർക്കുള്ള മറുപടി വിത്ത് ഖുർആൻ ആയത്ത് സാഹിതം പറഞ്ഞ ശേഷം വിഡിയോ ക്ലോസെ ചെയ്താൽ കേട്ടിരിക്കുന്നവർക് കൺഫ്യൂഷൻ ഇല്ലാതിരിക്കും

  • @babyRocker014
    @babyRocker014 23 ชั่วโมงที่ผ่านมา +3

    Madrarasa il padichal ithanu gathi🤪

  • @kalasworldofficial
    @kalasworldofficial 22 ชั่วโมงที่ผ่านมา +1

    Pavam alleee hajiye orkkum pavam tonnunnu marubhpomiyil tuniyillathe nilkkunnu 😂😂😂😂

  • @manurkgs
    @manurkgs 19 ชั่วโมงที่ผ่านมา +3

    ലിയാകത്ത് ഭായ്.. 16 സബ്സ്ക്രൈബ്ർസ് ഉണ്ടായിരുന്ന ഈ പാവത്തിൻ്റെ ചാനൽ പൂട്ടിച്ചത് മോശം ആയിപ്പോയി.. സങ്ക്ടമുണ്ട് ട്ടാ..😪😪

  • @kiddxg1835
    @kiddxg1835 20 ชั่วโมงที่ผ่านมา

    Innu live undo

  • @5076578182
    @5076578182 20 ชั่วโมงที่ผ่านมา +1

    യൂട്യൂബ് ശരീഹത്ത് അൽഗോരിതം ഫോളോ ചെയ്യുകയാണെങ്കിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാമായിരുന്നതേയുള്ളൂ

  • @mammymammy9834
    @mammymammy9834 19 ชั่วโมงที่ผ่านมา +1

    ഇനി കോയ പറയുന്നത് ശരിയാണന്ന് ഒരു വാദത്തിന് അങ്ങി കരിച്ചാൽ തന്നെ / ഈ പ്രവാജകൻ പറയുന്ന തരത്തിലfള്ള ഒരു ദൈവം ഉണ്ടന്ന് തെളിവാകുന്നുണ്ടോ

  • @mammymammy9834
    @mammymammy9834 18 ชั่วโมงที่ผ่านมา

    നിങ്ങൾ എന്ത് കരുതിയാണ് വന്നത്

  • @tortlani
    @tortlani 13 ชั่วโมงที่ผ่านมา

    അക്കൗണ്ട് പൂട്ടിക്കൽ - ഇസ്ലാമിലും ആധുനികതയിലും..😂

  • @arjunferoz
    @arjunferoz 21 ชั่วโมงที่ผ่านมา +1

    23 വർഷം കൊണ്ട് വായിക്കു വരുന്നത് കോതയ്ക്ക് പാട്ട് എന്നവിധത്തിൽ തള്ളിവിട്ടതെല്ലാം എടുത്തു പ്രമാണങ്ങൾ ആക്കി വച്ചതിന്റെ പരിണിത ഫലം 😂കവിളൻ മടല് പോലെ ഒരിടം താഴ്ത്തുവാൻ ശ്രമിക്കുമ്പോൾ മറുവിടം കൂടുതൽ മുകളിലേക്കു പോകും 😂😂😂

  • @DT-ls9ps
    @DT-ls9ps 23 ชั่วโมงที่ผ่านมา +5

    30 സബ്സ്ക്രൈബേഴ്സിനെക്കൊണ്ട് ലക്ഷങ്ങൾ വരുമാനമുണ്ടാക്കിയിരുന്ന ഒരു പാവത്തിൻ്റെ ചാനല് പൂട്ടിച്ച ലിയാക്കത്ത് നരകത്തിലെ വിറക് കൊള്ളിയാവും തീർച്ച.😂😂