ഭാര്യയെ തല്ലുന്ന പാതിവെന്ത Exമുസ്ലിം...! |

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • എല്ലാം സ്ക്രിപ്റ്റഡ് ആണ് എന്ന ആരോപണം നിലനിൽക്കെ, അതിനു ബലമേകുന്ന തരത്തിൽ ഉള്ള ഒരു സംസാരം ആണിത്..!
    എക്സ് മുസ്ലിം എന്ന പേരിൽ തന്നെ പരിചയപ്പെട്ട വ്യക്തിയുമായി സംസാരിച്ചു വന്നപ്പോൾ ഖുറാനിൽ എഴുതി വെച്ചിരിക്കുന്ന മണ്ടത്തരങ്ങൾ അതിപ്പോഴും താലോലിക്കുന്ന എന്നറിയുന്നത് ഏറെ അത്ഭുതമായി തോന്നി..!
    അതുകൊണ്ട്..
    ഈ സംസാരം ഇദ്ദേഹം കേൾക്കുകയാണെങ്കിൽ...
    താങ്കൾ ഉയർത്തിയ വാദങ്ങൾ ആവർത്തിച്ച് കേട്ടാൽ തന്നെ, താങ്കൾക്ക് ഒരു വ്യക്തത ഉണ്ടാകും എന്ന് ഒന്ന് ഓർമ്മിപ്പിക്കുന്നു...
    കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ ഇതൊരു കാരണമാകട്ടെ...!
    ഇദ്ദേഹം കബളിപ്പിക്കാൻ ശ്രമിച്ചതാണ് എന്ന് വിശ്വസിക്കാൻ ഞാൻ ഇപ്പോഴും തയാറല്ല. ആത്മാർത്ഥമായി തന്നെ ആണ് സംഭാഷണങ്ങൾ കൈകാര്യം ചെയ്തത് എന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഫോൺകാളിനു ശേഷവും മാന്യമായി വീണ്ടും സംസാരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാം സമ്മതിക്കുന്നു. പക്ഷെ ഈ സംസാരം എനിക്കും സമൂഹത്തിനും നൽകുന്ന മറ്റൊരു സൂചനയുണ്ട്, അതൊരു ദുസൂചനയാണ്... എക്സ് മുസ്ലിം ആയാലും കിതാബ് തലയിൽ നിന്നും പോയില്ല എങ്കിൽ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്ന മാതിരി തന്നെ ആണ്... അതൊരു വിശ്വാസ വഞ്ചനയാണ്. ഈ സുഹൃത്ത് കാര്യം മനസ്സിലാക്കി യഥാർത്ഥ മാനവിക വാദി ആകും എന്ന് പ്രത്യാശിക്കുന്നു. ഇസ്ലാം പൂർണ്ണമായും തള്ളിയാൽ മാത്രമാണ് അത് സാധിക്കുകയുളളൂ.
    --------------------------------------
    ഈ പരിപാടിയിലേക്ക് വിളിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉള്ള അറിയിപ്പ്:
    --------------------------------------
    - only phone calls with prior appointment entertained
    - WhatsApp calls not entertained
    - Priority is for KOYAs...! (yes, reservation..!)
    - Other well-wishers, pls send WhatsApp text messages with proper intro.
    - Messages with just 'hi' and 'hello' and 'voice' will be ignored.
    Koya Calling Phone number: 9072555001
    (Time: 8am to 9am, 5pm to 7pm, with prior appointments)
    Arif Hussain Theruvath
    ----------------------------------------
    ---
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : www.upilinks.i...
    -------------------------
    TELEGRAM GROUP: t.me/HelloFree...

ความคิดเห็น • 703

  • @Peacefulsoul9056
    @Peacefulsoul9056 3 หลายเดือนก่อน +308

    അവസാനം koya ടെ തനി രൂപം പുറത്ത് vannu......
    But പ്രേതിക്ഷ ഉണ്ട് 😍

    • @ArifHussainTheruvath
      @ArifHussainTheruvath  3 หลายเดือนก่อน +71

      ഇദ്ദേഹം കബളിപ്പിക്കാൻ ശ്രമിച്ചതാണ് എന്ന് വിശ്വസിക്കാൻ ഞാൻ ഇപ്പോഴും തയാറല്ല. ആത്മാർത്ഥമായി തന്നെ ആണ് സംഭാഷണങ്ങൾ കൈകാര്യം ചെയ്തത് എന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഫോൺകാളിനു ശേഷവും മാന്യമായി വീണ്ടും സംസാരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാം സമ്മതിക്കുന്നു. പക്ഷെ ഈ സംസാരം എനിക്കും സമൂഹത്തിനും നൽകുന്ന മറ്റൊരു സൂചനയുണ്ട്, അതൊരു ദുസൂചനയാണ്... എക്സ് മുസ്ലിം ആയാലും കിതാബ് തലയിൽ നിന്നും പോയില്ല എങ്കിൽ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്ന മാതിരി തന്നെ ആണ്... അതൊരു വിശ്വാസ വഞ്ചനയാണ്. ഈ സുഹൃത്ത് കാര്യം മനസ്സിലാക്കി യഥാർത്ഥ മാനവിക വാദി ആകും എന്ന് പ്രത്യാശിക്കുന്നു. ഇസ്ലാം പൂർണ്ണമായും തള്ളിയാൽ മാത്രമാണ് അത് സാധിക്കുകയുളളൂ.
      --------------------------------------
      ഈ പരിപാടിയിലേക്ക് വിളിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉള്ള അറിയിപ്പ്:
      --------------------------------------
      - only phone calls with prior appointment entertained
      - whatsapp calls not entertained
      - Priority is for KOYAs...! (yes, reservation..!)
      - Other wellwishers, pls send whatsapp text messages with proper intro.
      - Msgs with just hi and hello and voice will be ignored.
      Koya Calling Phone number: 9072555001 (Time: 8am to 9am, 5pm to 7pm, with prior appointments)
      Arif Hussain Theruvath
      ----------------------------------------

    • @sasidharannairmv3671
      @sasidharannairmv3671 3 หลายเดือนก่อน +13

      സൂത്രക്കാരൻകോയ ആരിഫിനെകുടുക്കാമോന്ന്നോക്കിയതല്ലേ?

    • @Peacefulsoul9056
      @Peacefulsoul9056 3 หลายเดือนก่อน +6

      @@ArifHussainTheruvath hope 😍😍😍

    • @WranglerDude
      @WranglerDude 3 หลายเดือนก่อน +10

      @@ArifHussainTheruvath I have a small request to make. Could you do a video explaining what a “Quranist” is and what the technicalities are? Thank you for this video…

    • @aleykuttydotty6462
      @aleykuttydotty6462 3 หลายเดือนก่อน +11

      കൊടുകൈ ഡോക്ടറെ.🎉🎉🎉
      അയാളുടെ കന്നംതിരിവിന് ചുട്ട മറുപടി കൊടുത്തതിനു.yes or no പറയാതെ ഞഞ്ഞ പിഞ്ഞ പറഞ്ഞോണ്ടിരിക്കുന്നു
      .

  • @gokulgok4261
    @gokulgok4261 3 หลายเดือนก่อน +104

    ഉർവശി തീയട്ടേഴ്‌സ് അവതരിപ്പിക്കുന്നു പുതിയ നാടകം EX- ഞമ്മന്റെ ആള്

  • @manojpm1392
    @manojpm1392 3 หลายเดือนก่อน +268

    വേഷം മാറി വന്ന ആൾ വന്നു കേറിയത്‌ സിംഹത്തിന്റെ മടയിൽ ആണല്ലോ എന്റെ ഡിങ്കാ

    • @elsu6501
      @elsu6501 3 หลายเดือนก่อน +4

      🤣🤣🤣

  • @stefythomas5052
    @stefythomas5052 3 หลายเดือนก่อน +70

    കോഴി കട്ടവന്റെ തലയിൽ പൂടകാണും... എങ്ങനെ വേഷം മാറ്റി വന്നിട്ടും രക്ഷയില്ലല്ലൊ എന്റെ ഡിങ്കാ,!

  • @ranjithks6077
    @ranjithks6077 3 หลายเดือนก่อน +341

    മതം വിട്ട ആളാണ് എന്നു പറഞ്ഞ് അടുത്തുകൂടി അതിനുശേഷം വെളുപ്പിക്കുവാൻ ശ്രമം തുടങ്ങി പക്ഷേ അറിയാതെ തന്നെ നിലാവ് കണ്ടപ്പോൾ കൂവാൻ തുടങ്ങി😂😂😂😂😂
    Arifff 🔥🔥🔥🔥

    • @Rks-t8z
      @Rks-t8z 3 หลายเดือนก่อน +6

      😂😂

    • @elsu6501
      @elsu6501 3 หลายเดือนก่อน +5

      😂😂😂

    • @RajendraInd
      @RajendraInd 3 หลายเดือนก่อน +2

      Athuu nintte thonnal née orru muriyan musilim allee 😂ninakku kannure ariyamo gefillee arabee parayouuu keralathilee musilim,,musilim allaa 😂Avarude D,N,A,,,,10000 kazhinjall marrilla

    • @RajendraInd
      @RajendraInd 3 หลายเดือนก่อน +1

      Nintte anddyi murichaall née musilim aavoomo nintte peravachakam anddyi murichoo 😂ninakku,,,😂6,,,makall undoo née evidee jeevikkunu 😂😂

    • @RajendraInd
      @RajendraInd 3 หลายเดือนก่อน

      Muriya Saudi maryi keralathilee musilim habar thannee muhamadee enganee marichathu pulliyude uppaa araa kajjuur majjirayill jenichu 😂mashaa alla

  • @Akash-mt5pi
    @Akash-mt5pi 3 หลายเดือนก่อน +259

    കുശാഗ്ര ബുദ്ധികാരനായ കോയയെ തന്ത്രപരമായി നേരിട്ട തങ്ങളെ സമ്മതിച്ചിരിക്കുന്നു

    • @BavaBava-gi8lh
      @BavaBava-gi8lh 3 หลายเดือนก่อน +2

      Swami Himaval maheswara speech TH-cam 1vattam kanoo

    • @shafeekm.a5200
      @shafeekm.a5200 2 หลายเดือนก่อน +2

      എന്തിനാ, അങ്ങോരു മുസ്ലിം ആയോ 🤭🤭​@@BavaBava-gi8lh

    • @BavaBava-gi8lh
      @BavaBava-gi8lh หลายเดือนก่อน

      @@shafeekm.a5200 arifinum jamithakkum marupadiparyaan oru swami unddu, jamithayum arifum Muslim's, ne(nabiye)moshamaaittu vidiyo cheyyunnu swami ramaneyum hindfukkaleyum moshamaaittu video cheyyunnu kalave Alla onnu TH-cam ilkayari swami Himaval maheswara anuadichunokku hinddusineyum ramaneyum Patti parayunnathu annunokku same jamithyum arifum cheyyunnathum onnuthanne annittum Muslim's swamiye support cheyyunnilla ivar teachare teacher annuparaju vandfivaangunnu jamithante baikku vaagunnu gpay cbheithu kodukkunnu ivarkkuokke paissayaanu mukkyam ivare support cheyyunnavaranu theevravaadikal😂😂😂😂

    • @vinu_dare_to_face1553
      @vinu_dare_to_face1553 29 วันที่ผ่านมา

      എടൊ ആയിക്കോട്ടെ ബട്ട് വിമർശിച്ചോട്ടെ ഞങ്ങൾക്ക് കുഴപ്പമില്ല.... നിങ്ങൾക്കല്ലേ കുഴപ്പം 😂​@@BavaBava-gi8lh

  • @godwinjose6580
    @godwinjose6580 3 หลายเดือนก่อน +79

    കോയ പുതിയ അടവുമായി വന്നതാണ്.... ഏറ്റില്ല.....!

  • @bhairavisharma
    @bhairavisharma 3 หลายเดือนก่อน +125

    സ്ത്രീകളെ ഇത്രയും തരംതാഴ്ന്നു കാണുന്നവൻ ഒരിക്കലും Ex Muslim ആകാൻ സാദ്ധ്യത ഇല്ല .കോയ ഗോത്രം തന്നെ

  • @rythmncolors
    @rythmncolors 3 หลายเดือนก่อน +30

    ആട്ടിൻ കുട്ടിയുടെ കുപ്പായം ഇട്ടു വന്ന ചെന്നായ യെ വലിച്ചു കീറി മുറിച്ച് കളഞ്ഞു 😂😂.

  • @maliksameer453
    @maliksameer453 3 หลายเดือนก่อน +240

    അവസാനഭാഗത്തു ex Muslim എന്ന് അവകാശപ്പെട്ടു വന്ന ഇസ്ലാമിസ്റ്റിന്റെ നിക്കർ കീറി.... 👌 ഗുഡ് ജോബ് ആരിഫ് ജി

  • @shiningstar958
    @shiningstar958 3 หลายเดือนก่อน +205

    Coimbatore വിഷയം അറിയാമല്ലോ . ആര് exmuslim ആണെന്ന് പറഞ്ഞാലും പെട്ടെന്ന് അടുക്കരുത്. അഞ്ച് പൈസക്ക് വിശ്വസിക്കാൻ കൊള്ളില്ല. പിന്നാലെ പണി വരും.

    • @mathewkj1379
      @mathewkj1379 3 หลายเดือนก่อน +43

      അവർ ഏതു വേഷത്തിലും വരും. ചതിയന്മാരാണ്. പല വേഷത്തിൽ വന്നാണ് ഇവന്മാർ ജോസഫ് സാറിന്റെ കൈ വെട്ടിയത്.

    • @sheelaantony1615
      @sheelaantony1615 3 หลายเดือนก่อน +4

      ​@@Y-hf1irഅറിയാൻ വായിക്കുക 🤲😀
      Grade: Sahih (Al-Albani)
      References: Al-Adab Al-Mufrad 963
      In book reference: Book 41, Hadith12
      English translation: Book 41, Hadith 963

    • @adhi7610
      @adhi7610 3 หลายเดือนก่อน +4

      Yes

    • @daffodils4873
      @daffodils4873 3 หลายเดือนก่อน +8

      എന്താണ് കോയമ്പത്തൂർ വിഷയം .?.

    • @petrixiron
      @petrixiron 3 หลายเดือนก่อน

      ​@@daffodils4873എക്സ് മുസ്ലിമിനെ സൗഹാർദ്ദം നടിച്ചു വീട്ടിൽ നിന്നു വിളിച്ചു ഇറക്കി വെട്ടി കൊന്നു

  • @thomaskt3884
    @thomaskt3884 3 หลายเดือนก่อน +87

    ഇതുവരെ കേട്ടതിൽ ഏറ്റവും വർഗീയത പുലർത്തുന്ന സമാധാന പ്രിയൻ എന്ന് നടിക്കുന്ന കോയ

  • @JamesBond-bi4ct
    @JamesBond-bi4ct 3 หลายเดือนก่อน +130

    ഈ വൈറസ് ആളുകളുടെ തലയിൽ നിന്ന് ഒഴിപ്പിക്കാൻ ഒരു 1000 ആരിഫുമാർ ഇവിടെ ഉണ്ടാവണം❤

  • @Catherinesapien834
    @Catherinesapien834 3 หลายเดือนก่อน +151

    ഭാര്യയെ തല്ലുന്ന നീലക്കുറുക്കൻ കോയ അറിയാതെ കൂവിപ്പോയി 🤣🤣....Koya calling is a super duper hit 😂😂😂😂.... സത്യം പറയാല്ലോ ഞാൻ ഇപ്പോൾ വേറെ കോമഡി series ഒന്നും അത്ര കാണാറില്ല... പക്ഷേ കോയാ calling ന്റെ അടുത്ത episode നായി കട്ട waiting ✌️😀😀

  • @cadilshadvp8712
    @cadilshadvp8712 3 หลายเดือนก่อน +140

    അങ്ങനെ ആ നാടകവും പൊളിഞ്ഞു ആശാനെ...😂😂😂

  • @dharmikvew
    @dharmikvew 3 หลายเดือนก่อน +47

    ആരിഫ് ഹുസൈനേ പോലും കാഫിർ ആയിക്കണ്ട കോയ വാദിച്ചു കൊല്ലാൻ വന്നതാണ് ഒടുവിൽ സ്വയം വടിയായി പോയത് കലക്കി.

  • @shihabkarim5781
    @shihabkarim5781 3 หลายเดือนก่อน +108

    വന്നു വന്നു എക്സ് മുസ്ലിംനേം വിശ്വസിക്കാൻ പറ്റാതെ ആയല്ലോ എന്റെ പടച്ചോനെ

    • @thusharapt3291
      @thusharapt3291 3 หลายเดือนก่อน +1

      😂😂😂😂

    • @rtx0011
      @rtx0011 3 หลายเดือนก่อน +2

      avar actual exmuslim alla

    • @Boriz212
      @Boriz212 3 หลายเดือนก่อน

      😂😂😂😂😂

  • @Ranjith5890
    @Ranjith5890 3 หลายเดือนก่อน +30

    കാഫിറിനെ കൊല്ലാൻ നടക്കുന്ന ഒരു പ്രത്യേക എമു 😄

    • @VKP-i5i
      @VKP-i5i 3 หลายเดือนก่อน +2

      Salafi mujaheed aanu avan 😂

  • @einsteinAlbert-b6q
    @einsteinAlbert-b6q 3 หลายเดือนก่อน +92

    തുടക്കത്തിൽ ഞാൻ വിചാരിച്ചു ആരിഫ് പോലെ നല്ല ആളുകൾ ഈ മധത്തിൽ ഉണ്ടല്ലോ എന്ന്..അവസാനം ആയപ്പോൾ മനസ്സിലായി ആരിഫ് ഭായ് എത്ര Great ആണ്..പാതി വെന്ത ഇത്തരം കോയമാരെ കണ്ട് തെറ്റിദ്ധരിച്ച നമ്മൾ എത്ര മണ്ടന്മാർ😢

  • @AneeshPg-bo8uy
    @AneeshPg-bo8uy 2 หลายเดือนก่อน +71

    ഞാനൊരു ഹിന്ദുവാണ് . സൗദിയിൽ ഒരു വീട്ടിൽ ഡ്രവറാണ് 5 മാസം കഴിഞ്ഞ് ഇവിടത്തെ മേടം പറയുകയാണ് നീ മുസ്ലീമാ വാൻ ഞാൻ പറഞ്ഞു പറ്റില്ല എന്ന് അതിന് ശേഷം എന്റേടെ വല്ലാത്ത ദേശ്യമാണ്.. എന്ത് ചെയ്യാന😢😢 മറ്റു ജോലിക്കാരോടയും അങ്ങനെ ആവിശ്യപ്പെട്ടിരിക്കുകയാണ്.😢

    • @rajankalathiparambil1193
      @rajankalathiparambil1193 2 หลายเดือนก่อน +15

      ദുബായിൽ പോകു.കോയമാരെ വേണ്ടാത്ത അറബി വീടുകൾ ധാരാളം

    • @aayushans8360
      @aayushans8360 หลายเดือนก่อน +13

      ഞാനും സൌദിയിൽ ആണ്. അവരോടു പോയി പണി നോക്കാൻ പറയൂ. പഴയ സൌദി അല്ല ഇപ്പോൾ. ഇനി ഇങ്ങനെ പറഞ്ഞാൽ, റെക്കോർഡ് ചെയ്യണ൦. പിന്നെ പോലീസിലു൦ എ൦ബസിയിലു൦ പറയുമെന്നും പറയൂ. നിന്റെ മേഡ൦ വിറയ്ക്കു൦.നമ്മൾക്ക് പേടി ഇല്ലെന്നു മനസ്സിലാക്കിയാൽ ഇവർ പത്തിമടക്കു൦. പേടിച്ചാൽ ഇവറ്റകൾ ഉപദ്രവം കൂടു൦

    • @Keralatec
      @Keralatec หลายเดือนก่อน +3

      എന്നോട് പറഞ്ഞത് നിങ്ങൾ നരകത്തിലാണ് എന്നാണ്

    • @nileenamathew2137
      @nileenamathew2137 หลายเดือนก่อน +3

      ​@@Keralatec ah narakam mathinu paranjal mathi...

    • @കള്ളൻകുട്ടപ്പൻ
      @കള്ളൻകുട്ടപ്പൻ หลายเดือนก่อน +11

      എന്റെ കാഫീൽ ആണെകിൽ മുസ്‌ലിം ആളുകളെ വേണ്ടാ ഹറാമികൾ ആണ് എന്നാണ് പറയാറ് 😂

  • @YuvalNoahHarri
    @YuvalNoahHarri 3 หลายเดือนก่อน +46

    ആട്ടിൻതോലിട്ട ചെന്നായ അറിയാതെ കൂവിപോയി🦊 😂

  • @abhijithsnair4755
    @abhijithsnair4755 3 หลายเดือนก่อน +25

    ആരിഫ് : ബോലോ തക്ബീർ 🤪
    വെളുപ്പിക്കൽ കോയ : അള്ളാഹു അക്ബർ 😮

    • @backupmail-ge7tp
      @backupmail-ge7tp หลายเดือนก่อน

      Bro... It's take beer.... Not takbeer😝

  • @harianji5170
    @harianji5170 3 หลายเดือนก่อน +46

    ഭാര്യയെ തല്ലി koya😄

  • @mallurestoration0.609
    @mallurestoration0.609 3 หลายเดือนก่อน +27

    ഇതിനാണ് വടി കൊടുത്ത് അടി വാങ്ങുക എന്ന് പറയുന്നത്

  • @RahuRahu-od4mh
    @RahuRahu-od4mh 3 หลายเดือนก่อน +7

    വായിന്നു എന്തെങ്കിലും വീണു കിട്ടാൻ വേണ്ടി ഏതൊക്കെ വേഷം മാറിയാണ് വിളിക്കുന്നത്. ... പക്ഷേ വേഷം മാറുന്നത് പഴയ Nazeer സിനിമയിലെ പോലെ ആണെന്ന് മാത്രം😂😂😂

  • @Vibgior10
    @Vibgior10 3 หลายเดือนก่อน +26

    പാവം കോയയ്ക്ക് ഉത്തരമില്ല. കോയ ഉരുണ്ടുകളിക്കുന്നു😂.

  • @rejvs
    @rejvs 3 หลายเดือนก่อน +163

    ഒരു പൊത്തകം വിശുദ്ധമാണെന്നു വിശ്വസിക്കുകയും എന്നാല്‍ വിശുദ്ധി ചോദ്യം ചെയ്താല്‍ മറുപടി പറയാന്‍ കഴിയാതെ വിശ്വാസികള്‍ വിമ്മിഷ്ടപ്പെടുകയും
    വിയര്‍ക്കുകയും ചെയ്യുന്നത് എന്തൊരു കഷ്ടമാണ്? ഒരു ചീട്ടുകൊട്ടാരം കാറ്റ് തട്ടാതെ ചുമന്നുകൊണ്ടു പോകുന്നത് ഇതിലും എളുപ്പമാണ്.

    • @Peacefulsoul9056
      @Peacefulsoul9056 3 หลายเดือนก่อน +6

      വിശുദ്ധി കാണിച്ചു തരാൻ പറഞ്ഞാൽ 1kg white പുട്ടി ഇല്ലാതെ oru കോയക്കും പറ്റില്ല 🤣🤣

  • @arunadhil2025
    @arunadhil2025 3 หลายเดือนก่อน +156

    ഇസ്ലാംപണ്ഡിതൻമ്മാർക്ക് ഇത് മാറ്റി എഴുതി തിരുത്താൻ പറ്റുമെങ്കിൽ പുതിയ മുസ്ലിം തലമുറക്കു ഉപകാരപ്പെട്ടനെ അതുപോലേ മറ്റു രാജ്യങ്ങൾക്കും അവിടയുള്ള മനുഷ്യർക്കും മനസമാധാനം കിട്ടിയ നേ.

    • @pbrbhakta
      @pbrbhakta 3 หลายเดือนก่อน +33

      മൊത്തമായി തോട്ടിൽ കളയേണ്ട സാധനം തിരുത്തി എഴുതുന്നത് എന്തിന്?

    • @laspaz5860
      @laspaz5860 3 หลายเดือนก่อน +17

      അള്ളാഹു സുബ്ഹാനഹു വ താല സൃഷ്ടിച്ച ഏറ്റവും നല്ല മതമാണ് ഇസ്ലാം എന്ന് കരുതുന്ന അന്ധകാരത്തിലെ ആളുകളിൽ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാം?

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 3 หลายเดือนก่อน +12

      കാര്യമില്ല, ഒരുത്തൻ ശ്രമിച്ചാൽ എല്ലാം തിരിച്ചു കൊണ്ടുവരാൻ സാധിക്കും,,മൊത്തത്തിൽ തോട്ടിൽ കളയണം.

    • @sheelaantony1615
      @sheelaantony1615 3 หลายเดือนก่อน +10

      തിരുത്താൻ പാടില്ലാത്തതും ലോകാസാനം വരെ അനുസരിക്കണ്ടതുമായ ഗ്രന്ഥം.😅😅😅😅

    • @DGP8630
      @DGP8630 3 หลายเดือนก่อน +3

      ​@@pbrbhakta Ayyooo njn type cheyyan vanna comment...😂

  • @beenanair2492
    @beenanair2492 3 หลายเดือนก่อน +50

    എത്ര perfect ആയ caption കോയ മദ്രസ്സ പൊട്ടനാണെന്ന് കാണിച്ചു തന്നു

  • @Indusiva-ve3vc
    @Indusiva-ve3vc 3 หลายเดือนก่อน +185

    Arif sir നിങ്ങൾ ഒരു ദൈവ ദുതനാണ് നിങ്ങൾ ഒരു പാട് കാലം ജീവിക്കട്ടെ god bless you

    • @Catherinesapien834
      @Catherinesapien834 3 หลายเดือนก่อน +9

      ഇനി ഈ കൽക്കി എന്ന് പറയുന്ന സംഭവം പുള്ളി ആണോ? 🤣🤣

    • @rizwanrizwan3294
      @rizwanrizwan3294 3 หลายเดือนก่อน +1

      Aysheri

    • @arjunmg830
      @arjunmg830 3 หลายเดือนก่อน +4

      Aah best 😂

    • @alexktm3201
      @alexktm3201 2 หลายเดือนก่อน +1

      @@Catherinesapien834 അതേ... കൽക്കി എന്നാൽ അറിവാണ്... അറിവെന്ന വാൾ കൊണ്ട് അറിവില്ലായ്മ യെ നീക്കം ചെയ്യുന്നു..
      കൽക്കി ഒരാൾ അല്ല അത് ഒരു ആർമി ആണ്... 🙏🙏🙏

    • @VijayraghavanChempully
      @VijayraghavanChempully หลายเดือนก่อน

      Who told ​@@alexktm3201

  • @MrSyntheticSmile
    @MrSyntheticSmile หลายเดือนก่อน +4

    കൈവെട്ടുകോയയുടെ തഖിയകളി പൊളിച്ചു കഷണമാക്കി കൈയ്യിൽ കൊടുത്തു. Really appreciate Arif.

  • @sunilvarghese8762
    @sunilvarghese8762 3 หลายเดือนก่อน +17

    കോയ പറഞ്ഞു പറഞ്ഞു സാറിന് പണിതരാം വിചാരിച്ചു നടന്നില്ല

  • @pradeepsukumar8989
    @pradeepsukumar8989 3 หลายเดือนก่อน +31

    വിളിച്ച ആൾ കോയമാരുടെ ചാരൻ ആണ് എന്ന് തോന്നുന്നു. ഒടുക്കം വേഷം പൊളിഞ്ഞു പോയി😂

  • @Jideshdaniel4084
    @Jideshdaniel4084 3 หลายเดือนก่อน +76

    കോയ വെളുപ്പിക്കാൻ നോക്കി തലയ്ക്കിട്ട് കൊടുത്തു ❤️👌

  • @josephgeorge6460
    @josephgeorge6460 3 หลายเดือนก่อน +32

    A classic ending ! കൂടുതൽ പേര് ആരിഫ് ഹുസൈനെ മലർത്തി അടിക്കാൻ വരട്ടെ!
    അങ്ങനെ സത്യവിശ്വാസത്തിൻ്റെ യാഥാർത്ഥ്യം മാലോകർ അറിയട്ടെ!
    ഇത് തുടരുക. നന്ദി!

  • @abhijithr4386
    @abhijithr4386 3 หลายเดือนก่อน +32

    29:19 കോയ ഉരുളലോടുരുളൽ.....😂

  • @sahadevsuresh3194
    @sahadevsuresh3194 3 หลายเดือนก่อน +299

    ഇപ്പോ നിങ്ങടെ വീഡിയോസ് നു വെയ്റ്റിംഗ് ആണ് . .. Yes Im a Sangi😂😂

  • @sujithopenmind8685
    @sujithopenmind8685 3 หลายเดือนก่อน +23

    അതാദ്യം ചോദിച്ചാമതിയായിരുന്നു, (ഭാര്യയെ തല്ലിയാൽ കുഴപ്പമുണ്ടോന്നുള്ള ചോദ്യം) പിന്നിത്രക്കും സമയം കളയണ്ടായിരുന്നു 🤣

  • @pvgopiabnle
    @pvgopiabnle 3 หลายเดือนก่อน +65

    എമു കുപ്പായമിട്ട pfi ചങ്ങായി 😂😂

  • @smithavayalil2108
    @smithavayalil2108 3 หลายเดือนก่อน +19

    പാതിവെന്തു തുടങ്ങി ഈ പാവം ഒന്നോ രണ്ടോ നല്ല സെൽഫ് മോട്ടിവേഷൻ പുസ്തകങ്ങൾ വായിച്ചിരുന്നു എങ്കിൽ ഖുർആൻ നോടുള്ള മമത തീർന്നേനെ.
    അത്തരം പുസ്തകങ്ങൾക്ക് നമ്മുടെ നാട്ടിൽ വലിയ പ്രമോഷനും ഇല്ല. പ്രചാരവുമില്ല. അതാണ് പ്രശ്നം. അപ്പോൾ മനസ്സിലാകും മനുഷ്യന് എഴുതാൻ കഴിയുന്ന പുസ്തകങ്ങളെക്കാളും എത്രയോ താഴെയാണ് ഖുർആൻ എന്ന പുസ്തകം എന്ന്.

  • @dirtywheels4379
    @dirtywheels4379 3 หลายเดือนก่อน +16

    അവസാനം ചിരിച്ച് ഒരു വഴിയായി..x മുസ്ലിം..ഹഹഹ😂

  • @pradeepgomez921
    @pradeepgomez921 3 หลายเดือนก่อน +55

    പൊളിച്ചു പ്രിയ ആരിഫ്.

  • @Truth.572
    @Truth.572 3 หลายเดือนก่อน +34

    Proud Sangi from India ❤😂 . Nation first religion next.🌷
    Ex മുസ്ലിം എന്ന് പറഞ്ഞ് വന്നു sudappi swobavam കാണിച്ചു. Ex മുസ്ലി അയാലും arif നെ പോലെ ആവില്ല, കൊയമാർ മാറില്ല നു തെളിയിച്ചു .

    • @ABC-je6ek
      @ABC-je6ek 27 วันที่ผ่านมา

      Proud aitheast from india ❤️
      Nation first
      Religion waste 😂

  • @madhuct3888
    @madhuct3888 3 หลายเดือนก่อน +33

    ആരിഫ് സാർ അടിപൊളി ആണ് 🌹🌹🌹

  • @shajithaanwar1321
    @shajithaanwar1321 3 หลายเดือนก่อน +25

    ഒരു വിധം പിടിച്ചു നിന്ന കോയ അവസാനം എത്തിയപ്പം പെട്ടുപോയി. 😂😂

    • @aravindayodhya942
      @aravindayodhya942 3 หลายเดือนก่อน +2

      പിടിച്ചുനിന്നതല്ല നല്ല അറിവുള്ളവൻ ആണെന്ന് കാണിച്ചത
      ഒടുവിൽ നീലക്കുറുക്കണേ പോലെ ഒരിയിട്ടു അത്രേ ഉള്ളു

  • @kabilraj6457
    @kabilraj6457 3 หลายเดือนก่อน +31

    Last twist oru thriller movie experience, blue fox expossed 😂

  • @BeenaJoby-f9k
    @BeenaJoby-f9k 3 หลายเดือนก่อน +18

    സുടുവിന്റെ തക്കിയ പൊളിഞ്ഞു വീഴുന്നത് കാണാൻ അടിപൊളി

  • @bhaskaranmadathil5342
    @bhaskaranmadathil5342 3 หลายเดือนก่อน +38

    ജനാധിപത്യ സംവാദത്തിലൂടെ പുതിയ അറിവുകൾ ലഭിക്കട്ടെ.

  • @30sreekanth
    @30sreekanth 3 หลายเดือนก่อน +56

    Bakrid ആവാറായി കുറെയെണ്ണം ഇവിടെ ബാംഗ്ലൂരിൽ ആടിനെയും വാങ്ങി അതിനെയും മെയ്ച്ചു നടക്കാൻ തുടങ്ങി

    • @mariyamary975
      @mariyamary975 3 หลายเดือนก่อน +6

      പഴയ നിയമ കാലത്ത് വർഷത്തിലൊരിക്കൽ ജനങ്ങൾ തങ്ങളുടെ പാപങ്ങൾ പൊറുത്തു കിട്ടാനായി കാളക്കിടാങ്ങളെയും ആട്ടുകൊറ്റൻമാരെയും പുരോഹിതരുടെ അടുക്കൽ കൊണ്ടുവന്ന് യാഗം കഴിക്കുക പതിവായിരുന്നു. വീണ്ടും പാപം ചെയ്യും വീണ്ടും മിണ്ടാപ്രാണികളെ യാഗം കഴിക്കും. ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ട മനുഷ്യരോട് ദൈവം പ്രവാചകൻമാരിലൂടെ മാത്രമേ സംസാരിച്ചിരുന്നു ള്ളു. ദൈവത്തിൻ്റെ ആർദ്രകരുണയാൽ പ്രവാചകൻമാരിലൂടെ ലോക മാനവരാശിയുടെ രക്ഷകനായ ക്രിസ്തു ജനിക്കുകയും ഇനിയൊരിക്കലും മനുഷ്യരുടെ യാഗം ദൈവം സ്വീകരിക്കാത്ത വിധം യേശു ക്രിസ്തു നമ്മുടെ പാപത്തിനു പരിഹാരമായി യാഗമായി തീർന്നു എന്ന പരമ സത്യം അവർ ഇപ്പോഴും അറിഞ്ഞിട്ടില്ല. ആത്മിയ കണ്ണ് തുറക്കപ്പെട്ടിട്ടില്ല. അന്തകാരത്തിൽ നിന്നും അത്ഭുത പ്രകാശത്തിലേക്ക് കടക്കാൻ അവർ ശ്രമിച്ചിട്ടും ഇല്ല

  • @parasf22
    @parasf22 3 หลายเดือนก่อน +5

    എത്ര കളർ അടിച്ചു വന്നാലും അവസാനം കുറുക്കൻ കൂവും 🤣😂🤣അല്ലേൽ ആരിഫ് കൂവിപ്പിക്കും 🤣🤭

  • @Kunjappu2240
    @Kunjappu2240 3 หลายเดือนก่อน +39

    Feminist anu…. Pakshe wife ne thallam😅😅… still these people are holding on to inhumane thoughts. What a pity!!!!🫢

    • @harimalikk
      @harimalikk 3 หลายเดือนก่อน +1

      Athinippo enda avalu tirichum tallumallo......equality can sometimes be confusing!!!!

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 2 หลายเดือนก่อน +5

    കോയ ആദ്യം ആരിഫിനൊപ്പം നിന്നു പിന്നീട് തനി സ്വഭാവം പുറത്തെടുത്തു ആരിഫ് പൊളിച്ചു കയ്യിൽ കൊടുത്തു..❤❤👍

  • @Ashrafviruthiyil
    @Ashrafviruthiyil 3 หลายเดือนก่อน +20

    ആരിഫിന് നല്ലൊരു കോയാ നെ കിട്ടി എന്ന് തോന്നുന്നു😄 പക്ഷേ ഈ കോയയെ ഒരു പിടിയും കിട്ടുന്നില്ല

  • @gerardjoseph4777
    @gerardjoseph4777 3 หลายเดือนก่อน +7

    പിശാചിന്റെ യഥാർത്ഥ മുഖമാണ് അല്ലാഹുവും, മമ്മൂഞ്ഞും. പിശാചിന്റെ ബൈബിൾ ആണ് ഖുർആൻ. ക്രിസ്തു മതത്തിന്റെ ആശയങ്ങളോടും, പഠിപ്പിക്കലിനും നേരെ എതിരായ ആശയങ്ങളും, പഠിപ്പിക്കലുമാണ് ഖുറാനിന്റേത്.

  • @Thomasmullerthegoat
    @Thomasmullerthegoat 3 หลายเดือนก่อน +19

    ആരിഫ് ❤❤❤💯💯the koyaaa killer🔥🔥🔥

  • @saijuvarghese-ox5cd
    @saijuvarghese-ox5cd 3 หลายเดือนก่อน +88

    ആരിഫ് സർ ന്റെ. സ്പീച്ച് കേട്ട്. നല്ലത് തിരിച്ചറിഞ്ഞു മതങ്ങൾക് അതിതമായിട്ട് എല്ലാവരെയും സ്നേഹിക്കാൻ ഇതുപോലുള്ള ചെറുപ്പക്കാർ കഴിയട്ടെ 👍 ആരിഫ് സർ ❤️❤️❤️സപ്പോർട്ട് 👍

  • @babujohn951
    @babujohn951 3 หลายเดือนก่อน +11

    Arif ൻ്റെ ഓരോ വീഡിയോയും വിലപ്പെട്ടതാണ്. താങ്കളുടെ തന്മയത്വം, Commonsense logic, അസാധാരണം തന്നെ. A New category കോയയെ ഗംഭീരമായിത്തന്നെ handle ചെയ്തു. പൂർണ്ണ പിന്തുണ.

  • @Homosapiens2024
    @Homosapiens2024 3 หลายเดือนก่อน +51

    ആരിഫ് സാർ, സ്വാതന്ത്ര ചിന്തയെക്കുറിച്ചും,മതത്തിന്റെ ബന്ധനങ്ങളിൽ നിന്ന് പുതിയ തലമുറയെ മോചിപ്പിക്കാൻ , മതമല്ല മാനവികതയാണ് ആധുനിക ലോകത്തിന് ആവശ്യമെന്ന് ബോധ്യപ്പെടുത്താൻ, ശാസ്ത്രം മതത്തിന് വേണ്ടിയല്ല മനുഷ്യ നന്മക്ക് വേണ്ടിയുള്ളതാണ് എന്ന് ബോധ്യപ്പെടുത്താൻ ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും. നല്ലൊരു തലമുറയെ വാർത്തെടുക്കാൻ അത് സഹായിക്കും.

  • @thetruthofland
    @thetruthofland 3 หลายเดือนก่อน +10

    ആരിഫ് സർ ഇങ്ങനെ വന്നാലും ഇവന്മാരെ തിരിച്ചറിയും

  • @GangaDeepak-ml9gx
    @GangaDeepak-ml9gx 3 หลายเดือนก่อน +29

    തിരുത്തൽ വാദികളെ കൊല്ലുന്നവരാണ് ആരിഫ് സാർ.. Take care. സൗഹൃദം നടിച്ചു കൂടെ കൂടി കൊള്ളുന്നവരാണ്

  • @Girilalgangadharan
    @Girilalgangadharan 2 หลายเดือนก่อน +9

    കോയ യുടെ തനി രൂപം വെളിപ്പെടുത്തിയ ആരിഫ് ഹുസൈൻ sir നു അഭിനന്ദനങ്ങൾ 🌹🌹🌹🙏

  • @Preacher.hurter
    @Preacher.hurter 3 หลายเดือนก่อน +13

    ഡിങ്കൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

  • @Ajithchaliyavalapil
    @Ajithchaliyavalapil 3 หลายเดือนก่อน +11

    മനുഷ്യനായി ജനിച്ച ബഹുഭൂരിപക്ഷം ആൾക്കാരും എതെങ്കിലും മതവിശ്വാസത്തിന്റെ അകത്ത്‌ അല്ലെങ്കിൽ ചുറ്റുപാടിൽ ആയിരിക്കും വളർന്നിട്ടുണ്ടാകുക. ഇക്കുട്ടത്തിൽ നല്ലൊരുശതമാനവും വിശ്വാസത്തിലെ നന്മകളെ സ്വീകരിച്ചും തിന്മകളെ തിരസ്കരിച്ചും പിന്നെ കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടും കൊണ്ട്‌ മുന്നോട്ട്‌ പോകുന്നു. അതിനിടയിൽ ആറാം നൂറ്റാണ്ട്‌ ഇരുപതാം നൂറ്റാണ്ടിനേക്കാൾ ഭേദമാണെന്ന് ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ ഈ മുന്നോട്ട്പോയ മനുഷ്യരെ വീണ്ടും പുറകിലോട്ടടിപ്പിക്കുന്ന അവസ്തയാണു സൃഷ്ടിചെടുക്കുന്നുത്‌. ആധുനിക മനുഷ്യർ ഭരണഘടനകൾ ഉണ്ടാക്കി എല്ലാവർക്കും സ്വാതന്ത്ര്യവും സമത്വവും ലിംഗനീതിയും ഉറപ്പാക്കുംബോൾ, അതിന്റെ വില മനസ്സിലാക്കാതെ മതബുക്കിന്റെ കാലഘട്ടത്തിലേക്ക്‌ തിരിച്ചുപോകാനുള്ള വ്യഗ്രത ഇരിക്കുന്ന കൊബ്‌ മുറിക്കുന്നതിനു തുല്യമാണെന്ന് ഈ പുരാതനമനുഷ്യർ തിരിച്ചറിയുന്നില്ല. ഇക്കൂട്ടർക്ക്‌ ബുദ്ധി ഉപദേശിച്ച്കൊടുക്കുന്ന ആരിഫിനു അഭിവാദ്യങ്ങൾ.

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 3 หลายเดือนก่อน +10

    യു ട്യൂബിനു ഉള്ളിൽ ജോലി ചെയ്യുന്ന കോയാസ്, എമുക്കളുടെ ചാനൽ ഹാക്ക് ചെയ്യുന്നുണ്ട്, രണ്ടു ബാക്കപ്പ് ചാനൽ ഉണ്ടാക്കുക

  • @SumithraVinu
    @SumithraVinu หลายเดือนก่อน +2

    സത്യത്തിലും ഇതു ശരിക്കും ഉള്ള ഞാനല്ല... ശരിക്കുമുള്ള ഞാൻ വേറെ എവിടെയോ.. ആണ് 🤣🤣🤣അതാണ് എനിക്ക് ഓർമ വന്നത്

  • @sojProduction-g8j
    @sojProduction-g8j 3 หลายเดือนก่อน +4

    നിങ്ങളുടെ തുടക്കക്കാർക്ക് വീഡിയോ കാണുമ്പോൾ 17 കെ subscribe 32 ലക്ഷമായി

  • @SubashSubash-xz6hs
    @SubashSubash-xz6hs 29 วันที่ผ่านมา +4

    വന്നപ്പോൾ ഒന്നരമുണ്ട് പിന്നീട് ലാൻഡ് താടി തൊപ്പി
    വലിയ ബുന്ധിജീവിയാണ് എന്ന് കരുതി വന്നതാ ഇപ്പോൾ sir പപ്പടംപൊടിച്ച പോലെ പിടിച്ചു വിട്ടു sir🙏🥰🌹🥰😘😘

  • @rajeshnairvs9895
    @rajeshnairvs9895 3 หลายเดือนก่อน +19

    ആരിഫ് ഡോക്ടർ.. ദയവായി al mukathar jewelry യെക്കുറിച്ച് ഒരു feture ചെയ്യണം.. അത്ര മേൽ ഐസിസ് ഭരണം ആണ് അതിനകത്ത്..... ഈ ബീമാപള്ളി ടീംസ് മുഴുവൻ അതിനകത്ത് ഉണ്ട്...pleez revealing....

    • @johnsonPT-ei3vs
      @johnsonPT-ei3vs 3 หลายเดือนก่อน +2

      ഫണ്ട്‌ ആരുടെ എന്ന മനസ്സിലായോ

    • @Thinkofit-ue3hv
      @Thinkofit-ue3hv 3 หลายเดือนก่อน

      ​@@johnsonPT-ei3vsനിങ്ങൾ ആര സിബിഐ ആണോ മനസ്സിലാവാൻ

  • @pradeepgomez921
    @pradeepgomez921 3 หลายเดือนก่อน +26

    പ്രിയ ആരിഫ്, ആർക്കും ഈ സംസാരിക്കുന്ന ആളിൽ കുറെ പ്രബോധനത്തിന്റെ ശേഷിപ്പുകൾ ഉണ്ട്.

  • @geethasuresh1284
    @geethasuresh1284 3 หลายเดือนก่อน +5

    Ex Muslim ayi Vanna fraud koya exposed😜🤣🤣

  • @ptsp4313
    @ptsp4313 3 หลายเดือนก่อน +3

    എക്സ് മുസ്ലിം ആണെന്ന് പറഞ്ഞ് അടുത്ത് കൂടി😂😂😂 നിലാവ് കണ്ടപ്പോൾ നീല കുറുക്കൻ കൂവി😂😂😂😂

  • @sunilputhiyaveedan9072
    @sunilputhiyaveedan9072 3 หลายเดือนก่อน +8

    ഇതുപോലുള്ള വരെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും ബീ കെയർ ഫുൾ,കാള വാലിളക്കിയപ്പോഴേ തോന്നി.കുറെക്കൂടി കടുക്കും എന്ന് വിചാരിച്ചു.നന്നായി അവിടെ എൻ്റായത്.ടേക്ക് കെയർ.

  • @pradeepgomez921
    @pradeepgomez921 3 หลายเดือนก่อน +27

    തക്കിയ അനുവദനീയം.

  • @rgratheesh
    @rgratheesh 3 หลายเดือนก่อน +14

    Koya exposed in the final lap 😂😂😂

  • @alexcleetus6771
    @alexcleetus6771 3 หลายเดือนก่อน +22

    Dr Arif Hussain welcome 👍

  • @stebinsebastian9747
    @stebinsebastian9747 3 หลายเดือนก่อน +17

    P f i ചങ്ങാതി സൂപ്പർ 😂😂😂

  • @bindugopalakrishnan4056
    @bindugopalakrishnan4056 3 หลายเดือนก่อน +4

    കോയാ... ഒരമ്മ 9 മാസവും 9 ദിവസവും തന്റെ ഗർഭപാത്രത്തിൽ പേറി രക്തം ഊറ്റിക്കൊടുത്തു സംരക്ഷിച്ചു ഗർഭാവസ്ഥയിലെ കഷ്ടതകൾ സഹിച്ചു മരണവേദനയുടെ തൊട്ടുതാഴെയുള്ള പ്രസവവേദന അനുഭവിച്ചു ഒരു കുഞ്ഞിന് ജന്മം നൽകി പാലൂട്ടി, മലവും മൂത്രവും കോരി നനഞ്ഞ തുണി മാറ്റി ഉണ്ണാതെയും ഉറങ്ങാതെയും കുഞ്ഞ് തീയിലോ വെള്ളത്തിലോ മറ്റ് അപകടങ്ങളിലൊ പെടാതെ കാത്തു രക്ഷിച്ചു അന്നമൂട്ടി വളർത്തിയത് കൊണ്ട് മാത്രമാണ് ഓരോ ആണും പ്രാപ്തി നേടിയത്.
    പുരുഷൻ ഇല്ലെങ്കിലും ഇന്നത്തെ കാലത്ത് കുട്ടിയുണ്ടാകും... പക്ഷേ ജനിക്കും വരെ ഒരു ഗർഭപാത്രത്തിന്റെ സംരക്ഷണം വേണം.
    ഇനി ലാബുകളിൽ സൃഷ്ടിച്ചാലും ജനിച്ചു കഴിഞ്ഞ് അതിനെ സംരക്ഷിക്കാൻ ഒരു അമ്മയെ പോലെ ആർക്കും കഴിയില്ല.
    ലോകത്തെ എല്ലാ അമ്മമാർക്കും സമർപ്പിക്കുന്നു 🙏🙏🙏❤️
    നല്ലവരായ അച്ഛൻമാർക്കും big salute ❤️
    (സ്ത്രീയെ ബഹുമാനിക്കുന്ന പുരുഷൻ അഥവാ അമ്മെതല്ലി / ഭാര്യയെതല്ലി അല്ലാത്തവർ )

  • @nam8582
    @nam8582 3 หลายเดือนก่อน +22

    ഹിന്ദുക്കൾക്ക് ഏതു മതം എന്നത് വിഷയമല്ല,മനുഷ്യർ ദൈവവിശ്വാസി കളായിരിക്കണം, ഏതു ദൈവമായിരുന്നാലും വേണ്ടില്ല.

    • @johnsorryfanboys3457
      @johnsorryfanboys3457 3 หลายเดือนก่อน +3

      ദൈവ വിശ്വാസി അല്ലെങ്കിലും കുഴപ്പമില്ല

  • @nomad1377
    @nomad1377 3 หลายเดือนก่อน +13

    Oh man... Didn't expect that kind of ending lol. I thot everything was going so positive 😂

  • @Abhishek100.
    @Abhishek100. 3 หลายเดือนก่อน +7

    🇮🇳 സൂര്യനെയും സത്യത്തെ യെയും മാറിക്കുവാൻ സാധിക്കില്ല കോയ.

  • @gkamaljith
    @gkamaljith 3 หลายเดือนก่อน +4

    വെള്ളുപ്പിക്കലിൻ്റെ പല അവസ്ഥന്തരങ്ങൾ കണ്ടിട്ടുണ്ട്, പക്ഷെ ഇത്ര ഫലിതത്മകം ആയിട്ടുള്ള ഒരെണ്ണം ഇതാദ്യം!! 😂😂
    തോക്ക് തരാം, പക്ഷെ വെടിവെക്കരുത്... എന്ന് പറഞ്ഞപോലെ, മതം ശരിയല്ലന്നു സമ്മതിക്കാം പക്ഷെ തുല്യത തരില്ല .. 😂

  • @sunilpullat
    @sunilpullat 3 หลายเดือนก่อน +8

    ഭാര്യയെ തല്ലിയില്ലെങ്കിലെ മോശമാകു എന്ന് പറഞ്ഞില്ലല്ലോ...അത് തന്നെ ഭാഗ്യം...

  • @anupamas.s.5660
    @anupamas.s.5660 หลายเดือนก่อน +3

    മനുഷ്യരിൽ ഞാനാണ് വലുത് എന്ന് പറയുന്നത് അഹങ്കാരമാണ്.

  • @arjunraj5194
    @arjunraj5194 3 หลายเดือนก่อน +17

    എല്ലാ ദിവസവും ഇപ്പോൾ അരിഫിന്റെ പുതിയ വീഡിയോസിനു ആയി വെയ്റ്റിംഗ്‌ ആണ്.. അഡിക്റ്റഡ് ആയി എന്ന തോന്നുന്നേ 😄

  • @nimal6388
    @nimal6388 2 หลายเดือนก่อน +1

    11:00 പൂച്ച് പുറത്തുവന്നുതുടങ്ങുന്ന സ്ഥലം
    Be careful Hindu’s and Christian and other religions

  • @Chris-l8y8c
    @Chris-l8y8c 3 หลายเดือนก่อน +7

    Bro.... Can you add this as a series in Spotify.
    Nowadays i usually sleep while hearing to this ❤️

  • @marykuttyabraham4833
    @marykuttyabraham4833 3 หลายเดือนก่อน +11

    മുറിയൻ കൊയസിന്റെ പെണ്ണുങ്ങൾ അടി മേടിച്ചു പന്ത് പോലെ ഉരുളുന്നു എന്ന് ആയത് പറയുന്നു 🤗🤗🤗

    • @joselidhias
      @joselidhias 3 หลายเดือนก่อน

      ബ ബ്ബ ബ്ബ.... തിരുട്ടു കോയ 😂😂😂

  • @Newhopes123
    @Newhopes123 3 หลายเดือนก่อน +4

    തക്കിയ അടിക്കുന്ന shudu.

  • @BinoyJose-p3k
    @BinoyJose-p3k 3 หลายเดือนก่อน +2

    ഭാര്യയെ തല്ലുന്നത് മോശമല്ലത്രെ😂😂😂😂

  • @gerardjoseph4777
    @gerardjoseph4777 3 หลายเดือนก่อน +1

    സെക്സും, വയലൻസും, അല്ലാതെ ഖുറാനിൽ എന്ത് സ്പിരിറ്റ്യാലിറ്റി ആണ് ഇവന്മാർക് കാണാൻ സാധിക്കുന്നത്.

  • @kannurdas5394
    @kannurdas5394 3 หลายเดือนก่อน +2

    കാഫിർന്ന് പറഞ്ഞ സ്വന്തം രാജ്യത്തെ ആക്രമിക്കാൻ വരുന്ന ശത്രു ബാക്കി എല്ലാം ഇന്റർപ്രട്ടേഷൻ സൂപ്പറല്ലേ?

  • @enigmatalks7133
    @enigmatalks7133 3 หลายเดือนก่อน +5

    Pfi കുട്ടാ അള്ളാഹു പോയി ഇനി ഖുർആൻ പോണം അത് കയിഞ്ഞു ടോക്സിക് meninism പോണം അഹ് സമയം ഉണ്ട് പയ്യെ കേറി വന്നോളും ടൈം എടുക്കും

  • @FashionFrank-sf3ko
    @FashionFrank-sf3ko 3 หลายเดือนก่อน +3

    കാഫിർനെ കാഫിർനെ കാഫിർനെ എന്താ ചെവികേട്ടുകൂടെ 😄😄😄

  • @deebee80
    @deebee80 3 หลายเดือนก่อน +27

    യുക്തിവാദി മോർച്ച പ്രസിഡന്റ് 😂😂
    ഞാൻ വെറും മെമ്പർ

  • @cadilshadvp8712
    @cadilshadvp8712 3 หลายเดือนก่อน +26

    It's so inspiring to see someone who understands the importance of secularism and human kindness. Keep spreading your message

  • @jobin16jobin
    @jobin16jobin 3 หลายเดือนก่อน +3

    26min, 34 secondine sesham real koya purathe chadi.

  • @RrRr-i1k8e
    @RrRr-i1k8e 3 หลายเดือนก่อน +1

    തുടക്കം എക്സ് - മുസ്ലിമിനെ പോലെ...ലാസ്റ്റ് ആയപ്പോൾ ജിഹാദി... ചങ്ങനാശ്ശേരിയിലെ ex-muslim പോലും ജിഹാദി റേഞ്ച് ആണ്....😂

  • @meghrajdadapatil9148
    @meghrajdadapatil9148 3 หลายเดือนก่อน +7

    You have great voice please start english channel it will become bigger than this channel

  • @ammumathew4916
    @ammumathew4916 2 หลายเดือนก่อน +4

    അന്ധമായ വിശ്വാസങ്ങളെ പൊരുൾ തിരിച്ചു പറഞ്ഞ് കൊടുക്കുന്ന നിങ്ങളെ ദൈവം കാക്കട്ടെ. നിങ്ങൾക്ക് ഒരു ആപത്തും വരാതിരിക്കുവാൻ പ്രാർത്ഥനയിൽ ഉണ്ടാവും.

  • @illusartanddesign7062
    @illusartanddesign7062 2 หลายเดือนก่อน +2

    കോയ മാരിചനായി വന്നപ്പോൾ 😅😅